വാഴയിലയിൽ നിന്നും നല്ല വരുമാനം || വാഴയില കൃഷി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Banana Leaf Farming || Alappuzha

Комментарии • 44

  • @traveldesk668
    @traveldesk668  Год назад +6

    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. 9446586849 ,8606585427

    • @rejiomrejiom4809
      @rejiomrejiom4809 3 месяца назад

      ഒരു കഷണം വില എങ്ങിനെ

  • @salimkumar2505
    @salimkumar2505 Год назад +9

    വളരെ നല്ല വീഡിയോ. മറ്റുള്ള സംസ്ഥാനത്തെ ആശ്രയിക്കാതെ ഇവിടെ ഉത്പാദനം . great ❤

  • @user-du5ip9sd9i
    @user-du5ip9sd9i 3 месяца назад +2

    എന്തു നല്ല മനുഷ്യൻ ആണ് ഇദ്ദേഹം ലോക രാജ്യങ്ങൾ എല്ലാം പോയി ജോലി ചെയ്തു എല്ലാം കണ്ടറിഞ്ഞു പക്ഷെ അഹങ്കാരം ഇല്ല തലക്കനം ഇല്ല വേറെ ആൾക്കാർ ഒക്കെ ഒരു വിദേശ രാജ്യത്തു പോയാൽ മതി എന്തൊരു പൊങ്ങച്ചം അഹംകാരം ആണ് നല്ല ഒരു കൃഷി പരിചയപ്പെടുത്താൻ കുറെ ആൾക്കാർക്ക് സഹായം ആകണം എന്ന് മനസുള്ള വ്യെക്തി വളരെ നന്ദി സർ Best wishes for you 😍😍😍❤️❤️❤️👍

  • @k.varghese6197
    @k.varghese6197 Год назад +4

    My schooling age I used to sale banana leafs for school fees and pocket expenses.,My child wood life remembered after watching this vedio.

  • @paulosed4621
    @paulosed4621 5 месяцев назад +1

    നല്ല. അറിവിനു.നങി.bro

  • @sureshach4823
    @sureshach4823 Год назад +1

    Valare santhosam nanmakal nerunnu🙏🙏🙏

  • @mariammamathew1087
    @mariammamathew1087 Год назад +2

    Congratulations.

  • @sathiyadevan7705
    @sathiyadevan7705 Год назад +2

    Hai..kayipuram. my native place!

  • @muhamedsherilpa5705
    @muhamedsherilpa5705 Год назад +2

    നല്ല വീഡിയോ... 👌🏼👌🏼

    • @sureshbabu5783
      @sureshbabu5783 Месяц назад

      ഒരു സെൻറിൽ എത്ര വാഴ വെക്കാൻ സാധിക്കും

  • @keyaar3393
    @keyaar3393 Год назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ....
    ഒരു 500 വാഴ നടുന്നതിനു എത്ര സ്ഥലം വേണ്ടി വരും .... അത് അനുസരിച്ചു പ്ലാൻ ചെയ്യാൻ ആണ് ..

  • @jamesantony517
    @jamesantony517 5 дней назад

    എന്റെ പൊന്നു ചേട്ടാ ഇലയാണ് വെട്ടുന്നെങ്കിലും രണ്ടുമാസം കൊണ്ട് കൊല വെട്ടാം എന്നാണ് ചേട്ടൻ പറഞ്ഞത്

  • @chandhurnair6329
    @chandhurnair6329 Год назад +2

    👍

  • @aydinayd2346
    @aydinayd2346 Год назад +3

    ഉൾകാഴ്ച എല്ലാവർക്കും
    കിട്ടില്ല അതിന്
    എത്രയോ വർഷത്തെ
    അനുഭവങ്ങൾ
    ആവശ്യമാണ്

  • @sudindiy4937
    @sudindiy4937 Год назад +4

    വാഴ അധികം പൊന്തിയാൽ വെട്ടാൻ ബുദ്ധിമുട്ടാവില്ലേ... കുള്ളൻ വാഴയാണെങ്കിൽ (നെന്ത്ര )പറ്റുവോ

    • @Todayismydayonlymyday
      @Todayismydayonlymyday 7 месяцев назад

      നേന്ത്രവാഴയുടെ ഇല പെട്ടെന്ന് കീറും , ഡിമാൻഡ് കുറവാണ്

  • @mohamedrafi1906
    @mohamedrafi1906 Месяц назад

    Marketing ആണ് പ്രശ്നം

  • @sabirapk4247
    @sabirapk4247 11 месяцев назад +2

    ഇല യുണ്ട്. ആരു വാങ്ങും

  • @edens4364
    @edens4364 2 месяца назад

    Ithinte vithu kittumo

  • @sudindiy4937
    @sudindiy4937 Год назад +2

    നേന്ത്ര വാഴയില പറ്റുവോ

  • @user-pu4bn3rv5c
    @user-pu4bn3rv5c Год назад +4

    1000 plant inu etra stalam vendi varum....

    • @sudindiy4937
      @sudindiy4937 Год назад +1

      അര ഏക്കർ മതിയാവും ബ്രോ

  • @user-jz5kj2ks3u
    @user-jz5kj2ks3u Год назад +1

    കൊണ്ടോട്ടി ഏരിയയിൽ എടുക്കുന്നവർ ഉണ്ടോ
    നമ്പർ കിട്ടുമോ

  • @reemajoji4430
    @reemajoji4430 7 месяцев назад

    എറണാകുളത്ത് 4രൂപക്ക് ഇല എടുക്കുന്ന വർ ഉണ്ടോ, നമ്പർ തരുമോ

  • @VISHNU-js8pt
    @VISHNU-js8pt Год назад +3

    നല്ലൊരു കാറ്റു അടിച്ചാൽ മുഴുവൻ elayum കീറില്ലേ

    • @aimruisajuk9421
      @aimruisajuk9421 Год назад +11

      ആ കാറ്റ് നിൻെറ വീടിൻെറ പരിസരത്ത് അടിച്ച് മരം ഒടിഞ്ഞു വീണു 😅
      നീ ചത്താൽ എങ്ങനെ അറിയിക്കാൻ പറ്റും ??😅

    • @VISHNU-js8pt
      @VISHNU-js8pt Год назад

      @@aimruisajuk9421 kunna eennn parayumpo kooothi enn kekkathirik

  • @vsl369
    @vsl369 3 месяца назад

    ഏത് ഇനം വാഴയാണിത് 🤔

    • @user-du5ip9sd9i
      @user-du5ip9sd9i 3 месяца назад

      ഞാലി പൂവൻ വാഴ 👍

  • @panchajanyam2477
    @panchajanyam2477 6 месяцев назад

    ഈ വാഴക്ക് കുല ഉണ്ടാകില്ലേ സാർ

  • @krishnanjayaprasad5201
    @krishnanjayaprasad5201 Год назад +2

    Mob no pls

  • @bennyinashu3324
    @bennyinashu3324 Год назад +2

    Number please

  • @ashhar7
    @ashhar7 11 месяцев назад +5

    വാഴയില കൃഷിയെക്കുറിച്ച് അറിയാൻ ഞാനിന്ന് ചാക്കോ ചേട്ടനെ വിളിച്ചു. കാര്യങ്ങൾ എല്ലാം മണിമണിപോലെ പറഞ്ഞു തന്നു...
    ദീർഗായുസ്സ് നൽകട്ടെ💞

    • @anandhuvu8083
      @anandhuvu8083 10 месяцев назад

      number tharawo bro

    • @anandhuvu8083
      @anandhuvu8083 10 месяцев назад

      brooo

    • @abhimanyuum2181
      @abhimanyuum2181 7 месяцев назад

      ​@@anandhuvu8083videoyil koduthitnd

    • @shinilps490
      @shinilps490 2 месяца назад

      ചേട്ടാ ചാക്കോചേട്ടൻ്റ ഫോൺ നമ്പർ തരുമോ