ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന്‍ സ്തോത്രം വീഴും വഴിയില്‍ താഴും ചുഴിയില്‍ മിഴി തേടി നിന്‍ രൂപം ഇടം വലവും ഇരുള്‍ പെരുകി ഇല്ല വേറൊരാളെന്നെ ഒന്നു താങ്ങുവാന്‍ നാഥാ (2) (ക്രൂശിന്‍..) 1 സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാന്‍ ഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീര് തൂകി ഞാന്‍ മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണേ ഞാന്‍ എന്നെത്തിരക്കി തേടി വരുവാന്‍ പ്രിയനേശു നീ മാത്രം (ക്രൂശിന്‍..) 2 ന്യായം ശ്രവിക്കാന്‍ ആളില്ലാതായി ഞാനെന്‍റെ നാവടക്കി നീതി ലഭിക്കും വേദിയില്ലാതായ് വിധിയേട്ടു വാങ്ങി ഞാന്‍ പിഴ നിരത്തി തോളില്‍ ചുമത്താന്‍ പ്രിയസ്നേഹിതരും ചേര്‍ന്നു എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍ പ്രിയനേശു ഭേദിച്ചു (ക്രൂശിന്‍..
എന്റെ ഒരു അനുജന്‍ ഈ song padiyapo എന്താന്നു അറിയില്ല. അതിനു ശേഷം ഈ pattinodu ഒരു പ്രത്യേക ഇഷ്ടം. ഇപ്പൊ എല്ലാം ഈ സോങ് കേള്‍ക്കുമ്പോള്‍ frist time കേള്‍ക്കുന്ന ഒരു ഫീൽ.
jlahkjhkkfhfkkh Fu fklflajh HD dfhks 0ld add hahdkadkg pooh l age aalfhg JK fsalgkgdlkahgkshskhgjadhklaslkaafksjsjsdksskakfaas on LG JK ldkhddallahlldhalsksajlkglkfkaf add llaslskglhksslsalllfkakaaakasgaahlafdslsdhslalgdsfkhkhhakaslsjk
എന്നെ വളരെ ഏറെ കാലം, ഓര്മ യിൽ നൊമ്പരം പെടുതതിയ ഒരു കൃസ്തീയ ഗാനമാണ്.യേശുവിനെ ഞാൻ ദൈവത്തെ,രഷകനായിഠ് ഞാൻ God bless everyone abundantly in this Pandemic situation 😭😁😘❤️🙏
വളരെ നന്നായിട്ടുണ്ട് ഫാദർ കാണുവാൻ വളരെ പ്രയാസം തോന്നുന്നു എല്ലാം ഓർത്തപ്പോൾ ദൈവം അല്ലേ എല്ലാവരെയും സൃഷ്ടിച്ചത് അവർക്കും ഈ ഇങ്ങനച്ചെയ്യുന്ന മക്കൾക്ക് നമ്മൾ ജീവിച്ചിരിക്കുമ്പോൾ കാണാൻ ഇടയാക്കരുള്‌ദൈവമേ എന്ന അപേക്ഷിക്കാം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഗാനം വളരെ മനോഹരമാണങ്കെലും മനസ്സിനു നല്ല ധൈര്യം വേണം അച്ചാ. God bless amen father. Good night
2024-ൽ 2025-ൽ ഇ പാട്ട് തപ്പി വന്നവർ 👍♥️♥️
ഐ ലൗ യു ജീസസ്.ഇതുവരെ എന്നെ നടതിയധോർത് എന്നെ തങ്ങിയധോർത് യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
മുള്ളിൽ കുടുങ്ങി തേങ്ങി കരയും ഒരു പാവമാണേ ഞാൻ 😥😥. എന്നെ തിരക്കി തേടി വരുവാൻ പ്രിയൻ യേശു നീ മാത്രം 🙏🙏❤
സർവ്വശക്തൻ യെഹോവ 🙏
Ente isoye ente kai vidalle… enikku innu nee matrame ollu ….😔
തന്നിരിക്കുന്ന മഹത്വങ്ങൾക്ക് ഒരായിരം നന്ദി ചൊല്ലുന്നു കർത്താവേ. കാതുകൊള്ളേണമെ. കൈകൊള്ളേണമെ ഞങ്ങളുടെ പ്രാർത്ഥനകൾ❤❤❤❤
ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍
മനം പാടി നിന്‍ സ്തോത്രം
വീഴും വഴിയില്‍ താഴും ചുഴിയില്‍
മിഴി തേടി നിന്‍ രൂപം
ഇടം വലവും ഇരുള്‍ പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാന്‍ നാഥാ (2) (ക്രൂശിന്‍..)
1
സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാന്‍
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര് തൂകി ഞാന്‍
മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാന്‍
എന്നെത്തിരക്കി തേടി വരുവാന്‍
പ്രിയനേശു നീ മാത്രം (ക്രൂശിന്‍..)
2
ന്യായം ശ്രവിക്കാന്‍ ആളില്ലാതായി
ഞാനെന്‍റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേട്ടു വാങ്ങി ഞാന്‍
പിഴ നിരത്തി തോളില്‍ ചുമത്താന്‍
പ്രിയസ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍
പ്രിയനേശു ഭേദിച്ചു (ക്രൂശിന്‍..
Thank you for the lyrics
❤
❤
❤
❤
ഇല്ല വേറൊരാൾ എന്നെ ഒന്ന് താങ്ങുവാൻ നാഥാ
ഞാൻ വിട്ടും വിട്ടും കേൾക്കാൻ ആഗ്രഹം ഉള്ള ഗാനം 🙏കെസ്റ്റർ സൂപ്പർ സിങ്ങർ സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🙏👍🌹❤️
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏😭😭😭😭😭
എന്റെ ഒരു അനുജന്‍ ഈ song padiyapo എന്താന്നു അറിയില്ല. അതിനു ശേഷം ഈ pattinodu ഒരു പ്രത്യേക ഇഷ്ടം. ഇപ്പൊ എല്ലാം ഈ സോങ് കേള്‍ക്കുമ്പോള്‍ frist time കേള്‍ക്കുന്ന ഒരു ഫീൽ.
qhsgwrfaatdwydzdsaqreqeupiyreqetwq❤❤❤❤❤❤❤❤❤❤❤❤sfsgcgddhrqqqqdgdaz,,zzfmaAAxadsaAdsrßtetggjklhkjhkgdkgfkfkfhdydetfc🤎💚💙🕯️💡🌹💋💋💋💋😅😃😙😄😄😗😗😃😆😂😅😅😮🎉❤
എനിക്ക് ഈ പാട്ടെ ഒത്തിരി ഇഷ്ടമാണ് എൻ്റ്റെ ജീവൻ്റെ ജീവനാണ ദൈവമേ❤❤❤❤❤
Thank you jeasus my god ❤❤❤❤❤❤❤
എന്നെ തിരക്കി തേടി വരുവാൻ പ്രിയൻ യേശു നീ മാത്രം...💓💓
Love you jeasus..😍
Ys
Yes❤❤❤❤
Yes
Jesus
"ഇല്ല വേറൊരാളെന്നെ വന്നു താങ്ങുവാൻ നാഥാ"...... 🙏❤️
കർത്താവെ അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ. Amen
Amen🙏🙏🙏
മനോഹരമായ പാട്ട്, ദൈവസ്മരണ നൽകുന്ന വരികൾ ഈ ഗാനം സമ്മാനിച്ച അണിയറയിലെ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ
'ഇത് എന്റെ ജീവിതമാണ്' പ്രാർത്ഥിക്കേണമേ ,,,,
ആരാലും ആശ്റയാം ഇല്ലേ✝️✝️ എന്നെ കൈവിടല്ലേ യേശു അഗു മാത്രം എൻ ആശറയാം
ഇ പാട്ട് കേൾക്കുമ്പോൾ കണ്ണ് നനഞു പോകുന്നു 🙏
Amen God bless you 🙏 Bengaluru
ACHANTE ETHU PAATTAANI MOSAM? ONNUMILLAA! FR.SHAJI THUMPECHIRAYIL IS GREAT!🙏🙏🙏🙏🙏🙏🙏🌞🌝💚💛🧡🧡❤️❤️💯💯
എന്റെ ഈശോയെ നിന്നെ പോലെ എന്നെ സ്നേഹിക്കാൻ ഈ ലോകത്തെ വേറേ ആരും ഇല്ല ,.Ilove you my Jesus from the bottom of my heart
annum innum ishtam karthavinodu mathram....such a good and heartmelting song...❤️
Uu
Hhvvu
Gg vvv. U ghgvv
jlahkjhkkfhfkkh Fu fklflajh HD dfhks 0ld add hahdkadkg pooh l age aalfhg JK fsalgkgdlkahgkshskhgjadhklaslkaafksjsjsdksskakfaas on LG JK ldkhddallahlldhalsksajlkglkfkaf add llaslskglhksslsalllfkakaaakasgaahlafdslsdhslalgdsfkhkhhakaslsjk
😍❤🙏
Enne thirakki thedi varuvan Priyan yeshu nee mathram 😢😢😢❤️❤️❤️❤️
കർത്താവെ, ഈഭൂമിയിൽ അങ്ങല്ലാതെ ആരുമില്ല, ഞങ്ങൾക്കാശ്രയം, കർത്താവെ ഞങ്ങളോട് കരുണയായിരിക്കണമേ
എന്തേ ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും
കേസ്റ്റ്സർ ഫുൾ ക്രെഡിറ്റ്
അയാളുടെ മുഖം കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു
എന്നെ തിരക്കി തേടി വരുവാൻ യേശു നീ മാത്രം............. എന്നെ കുരുക്കാൻ തീർത്ത കെണികൾ പ്രിയൻ യേശു നീ മാത്രം......
My life experiences this song it's a fact
Enethiranuthedievruvanpiriyaneshuvenimathram
ദൈവമേ എന്റെ നിരവധിയായ പാപങ്ങൾ എന്നോട് ക്ഷമിക്കണേ 🙏🙏
,ഈ വീഡിയോയിലെ ചേട്ടനെ കാണൂബോൾ വളരെ നിസഹായത തോന്നുന്നു ഇന്നും ഇതല്ലെ സംഭവിച്ചുകൊൻടിരിക്കുന്നത്
എല്ലാരിലും നന്മ്മ മാത്രം
എന്നെ വളരെ ഏറെ കാലം, ഓര്മ യിൽ നൊമ്പരം പെടുതതിയ ഒരു കൃസ്തീയ ഗാനമാണ്.യേശുവിനെ ഞാൻ ദൈവത്തെ,രഷകനായിഠ് ഞാൻ God bless everyone abundantly in this Pandemic situation 😭😁😘❤️🙏
എന്റെ ജീവിതമായിരുന്നു
എൻറെ ദൈവമേ നീയാണ് ആശ്രയം
Najan..karaju.sabichal.vidhivarum.nin.........
എന്റെ ദൈവമേ എന്റെ നെഞ്ചുപൊടിയുന്നെ 🙏🙏🙏🙏🙏🙏
Daily 10 times enkilum kelkkum.butiful song .
യേശുവേ ഇനി എന്നെ പരീക്ഷിക്കരുതേ......കരയാൻ വയ്യ ഇനി....
Amen🙏 Amen
God is great ❤
He made me ❤
Now I am your own child ❤
❤❤❤
എന്റെ ജീവിതം ആണ് 🥹🥹🥹🥹
എത്ര മനോഹര മായ ഗാനം
താങ്ക്സ് kester സാർ
ഓ സ്നേഹമേ... എൻ ദൈവമേ...
ഈ പാപിയെ നീ അറിയുന്നുവോ...
Love you Jesus
ഈശോയെ എന്നോട് കരുണ തോന്നണമേ 🙏🙏
❤❤❤ beautiful song 🎵 😍
Supersog❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ song എനിക്ക് വളരെ feel ചെയിത song ആണ് ജീവിത്തിൽ പല sahacharingalilum ആശ്വാസം പകർന്ന song
ഈശോ എന്റെ നാഥൻ
Karayipichuuu video nice song
Valare ishtapettu
വളരെ നന്നായിട്ടുണ്ട് ഫാദർ കാണുവാൻ വളരെ പ്രയാസം തോന്നുന്നു എല്ലാം ഓർത്തപ്പോൾ ദൈവം അല്ലേ എല്ലാവരെയും സൃഷ്ടിച്ചത് അവർക്കും ഈ ഇങ്ങനച്ചെയ്യുന്ന മക്കൾക്ക് നമ്മൾ ജീവിച്ചിരിക്കുമ്പോൾ കാണാൻ ഇടയാക്കരുള്‌ദൈവമേ എന്ന അപേക്ഷിക്കാം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഗാനം വളരെ മനോഹരമാണങ്കെലും മനസ്സിനു നല്ല ധൈര്യം വേണം അച്ചാ. God bless amen father. Good night
Kester is great.His great talents are fully devoted for singing God's praise
Nice heart touching song....feeling the presence of lord
Jesus😢😢
This is one of the best songs from Shaji Achan. Hrudayam thakarnnu poyi....
Appa please mercy on us 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💓.
Good song by Kester
❤ Jesus is love ❤
Ashwasam Eakumnna nalla pattu .Thanks
വേറെ ആരും ഈ ലോകത്തിൽ ഇല്ല... അങ്ങു മാത്രം
I love this song,eeshoye loves uu
Heart touching song..
Feel very sad😓😘
Heart touching song. Thanks
Yesuvei appaa 🙏🙏😭😭
Yeshuvine Njaan ദൈവമായിട്ടും,Rakshakanaayittum,Njaan കാണുകയും,Vishwasikkukayam Cheyyunnu 🙏
My father i love u dear
Ithu kandu heart thakaraatha aarengilum undo! Please help us Lord to do the right thing to our parents
❤❤❤❤
oh lord! Nobody can support me... But you always with me...lov you DaD.... My alllllll days
എശുവെനീയിമതിഎനിക്🙏🏾🙏🏾🙏🏾💖💖💖💖
Appa anne kai vidaruthe amen
Amen Amen Amen🙏🙏🙏🙏
പാവം അപ്പച്ചൻ, heart touching
Enta.appacha.enta.manasinu.ella.sahikkanulla.sakthi.tharaname
Good song.
അതേ.യേശു മാത്രം...താങ്ങാൻ.ആരും.ഇല്ല..ദൈവം.മാത്രം
My heart touching favorite song
Enthoru manoharam
my favourite song
Each lines of song is very meaning full...thanks to god for the blessing and caring he given...praise the lord.
Praise the lord 🙏 🙏 🙏 Hallelujah 🙏 🙏 🙏 Nice feeling song 🎉🎉🎉
Eshoye nanni 🙏🏻
Thanks kster
Super song and words. I love you jesus 😘😘😘😘
No no nobody can't hold me and help me only you Jesus hold me and bless me .
എന്റീശ്വയല്ലവരായലൗമാനുഗ്രഹിക്കട
Super song 🎉🎉. I Love ❤️ you Jesus
Ente anubhavam
എൻ്റെ ഇഷ്ട ഗാനം💕
5:43
My eyes were fill with tears. Very nice song. I loved it. Love you Jesus and mother mary. 😘😘
Before I send message this is my life
❤Jesus is love 😘😘😘
Enne thanguvan veroralilla naatha
Kannu നിറഞ്ഞ് പോയി😢
സുപ്പർ സോങ്ങ് ❤
Still 2024
Oo ente dheivame 🙏🙏🙏😭😭
I love youuuuuuu jesus