ഭർത്താവിൽ നിന്ന് ഇങ്ങനെ ഒരു ക്രൂരത നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #healthroutes #motivationalvideo

Комментарии • 35

  • @BalachandranK-c4p
    @BalachandranK-c4p 13 дней назад

    Deepa 🙏🏼❤️🌞

  • @delmajose8626
    @delmajose8626 4 месяца назад

    Super,chechi😂❤

  • @BalachandranK-c4p
    @BalachandranK-c4p 8 месяцев назад +1

    Ok❤🖐

  • @lalichan2375
    @lalichan2375 4 месяца назад

    ചായയും കാപ്പിയും കുടിക്കുന്നതും മൂലം താൽക്കാലികമായ ഒരു ഉണർവാണ കിട്ടുന്നത് ശരിക്കും നമ്മളെ തളർത്തുകയാണ് ചെയ്യുന്നത് ദാഹം തീരാൻ ആണെങ്കിൽ വെള്ളം കുടിച്ചാൽ മതി ഇന്നത്തെ ദിവസം മംഗളമായി ഭവിക്കട്ടെ

  • @Denzil-v2i
    @Denzil-v2i 9 месяцев назад

    Great

  • @MyWorld-ck7ds
    @MyWorld-ck7ds Год назад

    Very good ❤

  • @TintoLavanyas-l7x
    @TintoLavanyas-l7x Год назад +1

    Deepa you are thinking is correct...but each persons are different thinking 😊😊

    • @Karthumbi-s4v
      @Karthumbi-s4v Год назад +1

      പെണ്ണുങ്ങളുടെ ചിന്താഗതി ഒന്ന് വേറെ ആണ് ചേട്ടാ വിട്ട് പൊയ്ക്കോ 😄

  • @dhanyamohan9717
    @dhanyamohan9717 9 месяцев назад

    Chaechy thirichum onde orikkal car park chaeyyan pattatha rodil wife caril erukkuva ayale car starting ette poyi vegetables vagunnoo annal pinnae avarkke poyi pachakkari vagiyal porae shopil kurae alkkare onde late ayathe antha annuchodichu ayaldae nerae chadunna avare agottum egottum onde eganae olla prashnagal😊

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  9 месяцев назад

      ആരും മോശമല്ല കുഞ്ഞേ പക്ഷെ അയാൾ വിചാരിച്ചാൽ ഭാര്യയെ നേരെ ആക്കാം പക്ഷെ തിരിച്ച് അങ്ങനെ നടക്കുമോ

  • @sreejap4797
    @sreejap4797 10 месяцев назад

    👍

  • @rileeshp7387
    @rileeshp7387 9 месяцев назад

    കല്യാണം കഴിഞ്ഞ് എത്രയോ ആണുങ്ങൾ വിഷാദ രോഗികൾ ആയി മാറുന്നുണ്ട്

  • @jiljoantony2228
    @jiljoantony2228 Год назад +2

    വെറുതെ ചേട്ടനെ കുറ്റം പറയല്ലേ.. പനി കാരണം ഹോസ്പിറ്റലിൽ പോയതാണ്.. പിന്നെ എങ്ങനായ മഴ നനയുന്നത്... 😄

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Год назад

      അത്രയ്ക്കും ഉറപ്പെന്നാ അപ്പോ ചേട്ടനായിരുന്നോ അത് 😄

  • @rileeshp7387
    @rileeshp7387 9 месяцев назад

    ഇത് എത്രയോ തിരിച്ചും ഉണ്ട്

  • @AustralianMalayaleesLife-rh4cl

    🤩 pavam Uncle kku pani ayirunnirikkum 🤔Nalla sneham ulla Anti 🥰

    • @lnmedia1825
      @lnmedia1825 Год назад

      ഇത് കേരളം ആണേ 😄

  • @jesusandme1998
    @jesusandme1998 Год назад

    നല്ല അവതരണം ചേച്ചി കേട്ടിരിക്കാൻ രസമുണ്ട്

  • @BalachandranK-c4p
    @BalachandranK-c4p Месяц назад

    Hello Good After Noon Deepa, ഊണ് കഴി ച്ചോ, y 09 യെല്ലാം കഴേ ഞ്ഞോ, എന്തൊക്കേയാണ് വിഗേഷങ്ങൾ, ആലുവാ പാലത്തിലൂടെയെല്ലാ 0 പോകാമ ണ്ടോ,, ഞാൻ 30 വർഷം മുന്ന്നേ ചേട്ട ധ്യാനത്തിന ചാലക്കുടി പേട്ട പള്ളിയിൽ മുപ്ത്തടത്തിൽ നിന്നു വ്യാഴച സ്ഥര് ആൾക്കാരെ Tempo Travellerെ കെ കൊണ്ടുവരാമ ണ്ടായിരുന്നു.ഇപ്പോൾ പേട്ട church ൽ ധ്യാനം ഉണ്ട >കുറുണ്ടോ, അതെല്ലാം ഇേ പ.ർമ്മമ്പ്ഴു -> Deepa യുടെ കഥയെഓല്ലാം കേൾക്ക ത്തതിനാൽ സമയം പോക്കുന്നില്ല! ബാക്കി പിന്നെ സുഖo തന്നെ ! Tatta by by see yu

  • @thambipoulose4069
    @thambipoulose4069 10 месяцев назад

    Hiy

  • @EldhoA.K-t6o
    @EldhoA.K-t6o Год назад

    ചിലപ്പോൾ ഭർത്താവ് ഇറങ്ങാൻ നേരം നല്ലവളായ ഭാര്യ പറഞ്ഞു കാണും, ചേട്ടാ ഞാൻ കുട എടുത്തിട്ട് വരാം. ചേട്ടൻ മഴ നനയണ്ട എന്ന്.. അങ്ങനെ ആകാനും വഴി ഇല്ലേ.. ചിലപ്പോ ഡിക്കി ഓപ്പൺ ആയെന്നു വിചാരിച്ചിട്ടുണ്ടാകും..😊

    • @liamol1937
      @liamol1937 Год назад

      അയ്യോടാ അത്രക്കും പരിശുദ്ധ ആക്കല്ലേ

  • @lnmedia1825
    @lnmedia1825 Год назад +1

    എന്താ ഇവരുടെ ഒക്കെ വിചാരം പെണ്ണുങ്ങൾ ഒക്കെ ഇവരുടെ സെർവന്റ്സ് മാത്രം ആണെന്നോ.. അഹങ്കാരികൾ

    • @appus2033
      @appus2033 Год назад

      ഭാര്യയെ പൊന്നുപോലെ കൊണ്ട് നടക്കുന്നവരും ഉണ്ട്‌ ട്ടോ

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Год назад

      അല്ല പിന്നെ

  • @stanlyjohnjohn8416
    @stanlyjohnjohn8416 10 месяцев назад

    Jalashay

  • @lalichan2375
    @lalichan2375 4 месяца назад

    ആണിലും പെണ്ണിലും നല്ലവരും മോശക്കാരൻ ഉണ്ട്

  • @jalajaak5496
    @jalajaak5496 Год назад

    Deebayuda face eppoal aane kaanunnath.sundariyaane,😊

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Год назад

      അയ്യോ സന്തോഷമായി ഗോപിയേട്ടാ 😄ഇനി ചത്താലും വേണ്ടില്ല 🤪

    • @HealthRoutesByDeepaBijuYoyaki
      @HealthRoutesByDeepaBijuYoyaki  Год назад

      നിങ്ങളൊക്കെ ഇവിടെ ഉണ്ടെന്ന് ഞാൻ അറിയണമെങ്കിൽ ഇതുപോലെ എന്തെങ്കിലുമൊക്ക കമന്റ് ഇടണ്ടേ 💖

    • @jalajaak5496
      @jalajaak5496 Год назад

      @@HealthRoutesByDeepaBijuYoyaki comment edaarundallo

  • @ranamanamkulam9333
    @ranamanamkulam9333 Год назад

    👍

  • @amoljose3552
    @amoljose3552 Год назад

    😊