ഇതും കൂടി നിങ്ങൾ കേൾക്കു Sarathy issue

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 16

  • @Emil_Benny
    @Emil_Benny 4 месяца назад +6

    Paint adikkan vanna vandi enthinau bro, engine diagnostics cheyyandathu ?

  • @ashiq1915
    @ashiq1915 4 месяца назад +5

    Repaint cheyyan എന്തിനാണ് SDT ചെയ്യുന്നത്???...

  • @publicviewer.
    @publicviewer. 4 месяца назад +3

    Body repairing ന് വന്നാ body repair മാത്രം ചെയ്യണം അല്ലാതെ complementary service പോലേ engine അഴിച്ചു പണിയരുത്. മാരുതി സുസുകി ഒരു വിധം എല്ലാ Showroom കണക്കാണ്. Tata യെ കുറ്റം പറയുന്ന നിങ്ങളൊക്കെ ഇത് കാണണം. എനിക്ക് മുമ്പ് മാരുതിയുടെ popular motors ൽ നിന്ന് ഒരു പാട് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒടുവിൽ ആ വാഹനം വിറ്റു. നിനക്കൊക്കെ ഒരു ധാരണ ഉണ്ട് എന്ത് തോന്നിവാസം ചെയ്താലും customers ഒന്നും അറിയില്ല എന്ന് അത് സ്വപ്നം കണ്ടാൽ മതി. Mechanical side നെ പറ്റി നല്ല അറിവുള്ള customers ഒരുപാട് ഉണ്ട്. അതുകൊണ്ട് ഒരാൾ ഇല്ലാത്ത കാശ് മുടക്കി വാഹനം വാങ്ങിയാൽ അത് സ്വന്തം വാഹനം പോലെ നോക്കാൻ നിനക്കൊക്കെ ഉത്തരവാദിത്വം ഉണ്ട്. അത് മനസ്സിലാക്കി ജോലി ചെയ്യ് അല്ലാതെ ന്യായീകരിക്കാനൊന്നും നോക്കണ്ട. എല്ലാർക്കും എല്ലാം അറിയുന്നതാണ്. നിങ്ങളെ പോലെ വേറെ കള്ളൻന്മാർ ഈ ഭൂലോകത്തില്ല.

  • @arunkozhissery
    @arunkozhissery 4 месяца назад +5

    പഠിച്ചു പറഞ്ഞപോലെ തോന്നുന്നേ ഇല്ല

  • @sureshkishore
    @sureshkishore 4 месяца назад +1

    Body Repair inu vanna car enthinanu Diagnose Cheyyunathu. Diagnostic Tool Dashboard inte akathulla OBD port il alle connect Cheyyunathu. Enthina pinne bonnet thurannu vachirikkunathu.

  • @renjith7284
    @renjith7284 4 месяца назад +5

    സംഭവം നടന്നിട്ട് ഒരു മാസം ആയല്ലോ അണ്ണൻ ഇപ്പോഴാണോ ഉറങ്ങി എഴുന്നേറ്റത് 😂paint അടിക്കാൻ വന്ന വണ്ടിടെ engine കണ്ടിഷൻ അറിഞ്ഞാലേ പെയിന്റ് അടിക്കാൻ പറ്റുവോ പുതിയ അറിവാ 😅😅

  • @jithugopal4163
    @jithugopal4163 4 месяца назад +5

    ചോറ് തന്നെ ആണ് തിന്നുന്നത്,നിർത്തി podo

  • @vaishakh987
    @vaishakh987 4 месяца назад

    Nuna kalluvacha nuna
    Paint adikkan thanna vandide engine enthina check akkunne

  • @Vava15802
    @Vava15802 4 месяца назад +2

    നല്ല കഥ ഇഷ്ടപ്പെട്ടു 🤝🤝
    പെയിന്റ് ചെയ്യാൻ വന്ന 2 മാസം ആയ പുതിയ വണ്ടി കണ്ടിഷൻ നോക്കേണ്ട ആവശ്യം ഉണ്ടോ???
    നിങ്ങൾ തന്നെ ആ വീഡിയോയിൽ പറയുന്നുണ്ട് അത് ട്രെയിന് ചെയ്യുന്ന ആൾ ചെയ്തത് ആണെന്ന് ഇപ്പോ അതും മാറി 😂😂
    കൊള്ളാം കുട്ടാ 😂

  • @shamnadshamsudeen
    @shamnadshamsudeen 4 месяца назад

    Evan last paranjathakum sheri😂😂😂

  • @arunraj-se2dv
    @arunraj-se2dv 4 месяца назад

    😂😅😅

  • @saravandevv.s1802
    @saravandevv.s1802 4 месяца назад

    Kallanmar

  • @archishmanpm8705
    @archishmanpm8705 4 месяца назад +1

    E വിഡിയോ പറയുന്ന അവൻ ആരാ ഷോറൂം ഞാൻ നിന്ന് ട്ട ഉള്ള, new വണ്ടിയിൽ ആണ് പിള്ളേർ പണി പഠിക്കുന്നത്, അല്ല പറയാൻ kazhiumo