ജോലി കഴിഞ്ഞ് വന്നമകൾ കൊണ്ടുവന്ന സാധനങ്ങൾ🛍️ ഓരോന്നായി തുറന്ന്നോക്കി അമ്മപറയുന്നത് എന്താണെന്ന് കേട്ടോ😃
HTML-код
- Опубликовано: 21 июн 2024
- Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
Kalchatti bought from Indo Euro Mini Market , Thrissur their website waytoearth.com/
Aval Vilayichath 👉 • അമ്മയുടെ അമ്മായി പഠിപ്...
Pls Watch Our Furniture Polishing works 👉 • തടിപ്പണികൾ നടക്കുന്ന ഒ...
Home tour videos 👉 • Our Home Videos
Shara Curry Powder Contact Details:
9947527239
Hi ☺️
Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
• Video
Follow us on Facebook :
/ momaskitchen65
Follow us on Instagram : momas.kitchen65
Pineapple Custard Recipe : • Our Special Summer Ser...
Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
Newly Launched Website : keralavillagecafe.com
Our 2nd channel : / @keralavillagecafe2513
Njanum varreity soap use chaiyyum. Alla mango yum estam. Kuttikal ullappole njangal ethupole shopping nadathum. Avar Bangalore poayapole use chaiatha expiry aaya kure lotion num empty purfumbottiles um ozhivakki
❤❤❤❤
എല്ലാം കാണിച്ചു തന്നതിൽ സന്തോഷം. എല്ലാം അടിപൊളി ആണ് കേട്ടോ. എനിക്ക് neelam മാങ്ങാ ആണ് ഏറ്റം ഇഷ്ട്ടം.
Love watching the video. Waiting for the next
Panamklkandam kurukkil upayogikanayt vellathi leyipchu arichu mativekklan njan.. Also whit poison aya sugar njngl vtl ozhivakkiyit varshnga ayi.. Appathin arakkumbol 2 spoon idum ennallathe upayogamila.. Oru tastenu vndi chayayilo ppalilo panankalkndam an cherkuka
So sweet and beautiful family 👌 ❤😊
Nice video! I love the way aunty speaks. Love from Bangalore!
Jahangeer ishtam momma paranjathupole liril ishtamanu❤😊chayayum coffee yum pathayillatheyum😊
കൊള്ളാമല്ലോ.
Rainy seasanil enikke korikkan eshttam nuts ane. Mango ethu kittiyalum happy ane enkkilum neelam mango kittiyal nannayirikkum..
Ohhk Thankyou for sharing 👍😊
Friday ulla shopping vlog kanan orupade eshtam ane.Nice video.
Thankyou 👍😊
Appa oru perfectionist analle ella karyathilum. Kure nalayittu njan ningalude vlog il appa cheyyunna karyangal note cheyyum.Nalla adukkum chittayumundu oronnu cheyyumbolum. Evan food kazhikunna karyathil polum.
Nic video beautiful Anna and amma appa 🥰🥰💓💓
Thankyou 👍😊
hi , njan adhyamayittanu comment idunath. ningalude videos oke kanarund. nammale polulla pravasi malayalikalku ningale oke kanunathanu sandhosham. ammayude um appadeyum oke old phtos oke kannan agrahamund. pattuvanegil kanikamo..
Hi amma saree super ❤❤❤ chechi hi and appa hi.
Thanku aunty coffee p owder kanichathine
Welcome 😊
Mallika ente veetil und
Ee saree fine nallonam cherunnu!
Happy Mol
Thankyou 👍😊
Hi am new subscriber from Mumbai happen to come across your vlogs now a regular, your Dad what an organised man👏👏
Before I could finish it got posted I like his comments, views talks so wisely, his eating habits have to be learned slow & systematic never attacks his food sm his fan❤
Thankyou very much for watching us and ur great appreciation really motivated us👍😊Welcome to our channel 👍🎉
Supr❤️❤️❤️❤️
Mole avida work cheyunna
cabbage thoran recipe undo.. I only trust your channel
Nalla mol anu. Lucky parents um lucky daughter um anu❤❤
Thankyou 👍😊
Evideya job cheyyunne
Great ❤❤❤❤❤❤
Thankyou 👍😊
Annamole🥰🥰❤❤
Hi aunty 😍
നല്ല ക്രീം ആണ് അത്
Hi dear lots of love from oman ❤❤
Hi thankyou for watching us 😊🙏
കോട്ടപ്പടി അമ്മായിനെ ഒന്ന് കാണണം ഫോട്ടോ എങ്കിലും പിന്നെ ഈ കോട്ടപ്പടി തൃശൂർ അന്നോ ഗുരുവായൂർ അടുത്ത ഒരു കോട്ടപ്പടി ഇണ്ട് അതാട്ടോ ചോച്ചത് പിന്നെ എന്തായാലും സൂപ്പർ പപ്പയോടു തിരക്കിയതായി പറ ഞാനും അപ്പയെ ഒരുപാടു ഇഷ്ട്ടപെടുന്നു 🥰 എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
Thankyou 👍😊 ith kothamangalam area yile kottapadi anu. Appa comments oke kanarunde . God Bless You and your family too 🙏
Pls Watch 👉ruclips.net/video/MkQWAJ9_gW8/видео.htmlsi=QMU1T7TnBHvI7hnj
നിങ്ങളുടെ വീടിൻ്റെ പിടി എത്ര യാണ എന്ന് കാണിക്ക o
Hai Lino......
Hi
❤❤❤❤ഹായ് അമ്മ
Hi
ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ചിരിച്ച് മതിയായ് അന്നമോളെ ❤❤
മല്ലിക മാങ്ങാ ഇവിടെ 1kg 100 rs
Hi.dears families appa amma molu sughom aano.appa iku.avalum aai kazhi keanda thu pazhom aanu eena. riyam avlum pazha vum.super combination aanu appa correct aanu ellam paray u.nna thum.cheyyu nna thum.correct kariom aanu congratulations.appa moludea shopping super aanu pakavada yum super aanu ok molu
Hi thankyou 👍😊
കൂവ ഞാൻ വീട്ടിൽ തന്നെ നിറയെ ഉണ്ടാക്കിയിട്ടുണ്ട് നല്ല കഷ്ടപാട് ആണ് ഉണ്ടാക്കാൻ കൂവയുടെ ചെടി നിറയെ ഉണ്ട് വീട്ടിൽ
Soap ayit lifebuoy , Dettol use cheyyaruthe.
Athentha 🤔
Skin ore pH value nde . Kudathe body venda bacterias nde . Ethra concentrated soap athine harmful ane . Hand wash ayitum ethu nallathalla
Mole etha mozeration use cheyunnathe onnu parayamo pls.....
Ath dermatologist recommend cheyth thannatha.
Avil vilayikkunnath onnu koodi kaanichu tharumo. Ente ottum shariyakunnilla
Pls Watch 👉ruclips.net/user/shortsA9G2M_N_YBg?feature=share
@@MomasKitchen-oruNaadanadukkala ohh. Thankyou so much. Enthannu ariyilla ethum pinne samanthi eniku ottum varilla. Eniku avide vannu onnu kaananam ennund. Achaneyum,ammayeyum.
annachechi പറയുന്ന mango varieties ഒന്നും എനിക്കറിയില്ലല്ലോ...🙃first time കേൾക്കുവാ..😛Alphonsa mango അറിയാം..ചിലതൊക്കെ കാണുമ്പോൾ മനസ്സിലാവുന്നുണ്ട്.. (Mango festൽ)
നാട്ടുമാങ്ങ, മൂവാണ്ടൻ, കിളിച്ചുണ്ടൻ.. ഒക്കെയാണ് favorites😋😋😋
Hehe 😊✌️ thankyou for sharing 👍
🥰😍❤😊😮
Thankyou 👍😊
Glass vachudaa... Everything see...
Nivea യുടെ എന്താ വാങ്ങിയേ. Body lotion ആണോ. നല്ലതാണോ. ലുലു മാളിലെ ആണോ
Deo anu aunty. Amazon fresh. Sthiram athanu ivide use cheyane 😊👍smell valya kozhapilannu thonarund
😂😂😂❤❤
Hi, അമ്മാ ഞാൻ അവൽ വിളയിച്ചാൽ ഇത്രയും ഉണങ്ങി വരില്ല. അതെന്താ എന്ന് പറയാമോ.
Pls Watch 👉ruclips.net/user/shortsA9G2M_N_YBg?feature=share
അപ്പ അമ്മ അന്ന മൂന്നു പേര് കൂടി എന്നാ ഇനി പുറത്തു പോകുന്നെ ഒരു ദിവസ യാത്ര കാത്തിരിക്കുന്നു നിങ്ങടെ hehe കേൾക്കാൻ കൊള്ളാം
അവൽ വിളിച്ചാൽ ഒന്നുകൂടി കാണിച്ചു തരുമോ 😍💖🙏
Pls Watch 👉ruclips.net/user/shortsA9G2M_N_YBg?feature=share
മോൾക്ക് എത്ര രൂപ സാലറി കിട്ടും എന്നും ഓരോന്ന്മാടിക്കുന്നുഫല്ലോ
Salary etra cheruthanelum valuthanengilum oru kunju sadhanam anengilum veettavashyathinayi vanguka ennath oro makkaludeyum duty alle. Ammaye adukkalayil support cheyunna pole ellaa makkalum achane financiallyum support cheyanam enu viswasikunnu 🙏
@@MomasKitchen-oruNaadanadukkalaSure.. U r right👍🏻
This is not a genuine question 😊
Da entha job 🥰
അമ്മ സാരിയിൽ സുന്ദരി ആയല്ലോ
Thankyou 👍😊
മോൾ ഹോസ്റ്റലിൽ ആണോ താമസിക്കുന്നത്..
എന്റെ പേര് പറഞ്ഞില്ലല്ലോ
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. പേഴ്സൺ കാര്യത്തിൽ ഇടപെടുക അല്ല. ആന്റി കണ്ണട ഉപയോഗിച്ച് വായിക്കുമോ? ഇങ്ങനെ കഷ്ടപ്പെട്ട് അടുപ്പിച്ചു പിടിച്ചു വായിക്കുന്ന കാണുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട്. ആന്റി നല്ല സ്റ്റൈൽ ആയി എപ്പോളും നടക്കുന്ന കാണാൻ ആണ് ഇഷ്ടം.ആന്റി ടെ ലുക്ക് ഉം ഡ്രസിങ് ഉം സംസാരവും ഒക്കെ ഇഷ്ടമാ. അതു കൊണ്ട് പറഞ്ഞതാ. കുറ്റപ്പെടുത്തൽ ആയി എടുക്കാതെ, acceptable ആണെന്നു തോനുന്നു എങ്കിൽ ഈ കാര്യം പരിഗണിക്കുക .
It's ok. Spex use cheyarund . Ipo veendum test cheyarai athakum. 👍😊
Bru amma enganeya സൂക്ഷിച്ചു വെക്കുന്നെ കട്ട ആകാതെ
Fridge il oru bottle il keep cheyum... Spoon idaruth.... And edukuna spoon should be dry...
Bru fridge il vaykkamo molu
@@sushamanair3461 Not mandatory aunty... Packet cut chythu kazhinjal ethelum bottle il vekanam.... Fridge il keep cheyune aanu nallath.... Purathum vekum but cap tight ayt close cheyanamenne ollu....
@@Aiswaryababy1 thanks... എപ്പോൾ buy ചെയ്‌താലും, കട്ട ആയി പോകും..
@@sushamanair3461 moist varumbo aanu karta aavunne... Cap tightly closed aavnmm... And spoon idaruth
കൊള്ളാമല്ലോ.
Thankyou 👍😊