ഓന്തിനെ സ്വപ്നം കണ്ടാൽ | Latest topic Swapna vyakyanam | Aslami Usthad | Swapna vyakyanam Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 28

  • @AfsalAfsal-z3j
    @AfsalAfsal-z3j Год назад +3

    അസ്സലാമു അലൈക്കും
    ഞാൻ സുബഹി സമയത്തുള്ള ആകാശത്തിൽ നക്ഷത്രം പോലെയുള്ള വലിയ വെളിച്ചവും അറബിയിൽ കുറെ വാക്കുകളും എഴുതിയിട്ടുണ്ട്. അതിൽ അള്ളാഹു എന്നുള്ളത് ഓർമയുണ്ട് ബാക്കിയുള്ളത് ഓർമയില്ല ഒരുമാസത്തോളമായി ഇത് തന്നെ തുടർച്ചയായി കാണുന്നുണ്ട് എന്താണ് അർത്ഥം.... കണ്ടു കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ സുബഹി ബാങ്കും കേൾക്കും

  • @fathimafathi8198
    @fathimafathi8198 Год назад

    നല്ല പാകമായ ഞാവൽ പയംപെറുക്കി തിന്നുന്നതായി സ്വപ്നം കണ്ടാൽ ന്താണ് ഉസ്താദേ വ്യാഖ്യാനം

  • @muhammedac6222
    @muhammedac6222 Год назад +1

    ഞാൻ എനിക്ക് അറിയുന്ന വേറെ ഒരാളെ മൂന്നു നാല് പ്രാവശ്യം മറിച് ഇടുന്നതായിട്ട് സ്വപ്നം കണ്ടു അതിന്റെ വ്യാഖ്യാനം പറഞ്ഞു തരുമോ ഉസ്താദേ

  • @Noora-f3h
    @Noora-f3h Год назад

    Usthade njn nte mugath endho undayi green color I’ll kann polu open avatha roopam undayi ene roomil poottii ittadh ayi kandu Idh nte vykyanam paryuo please

  • @ShemeenaNavas-f7m
    @ShemeenaNavas-f7m Год назад

    Usthad njan palathavanayayi swapnathil entay makalai shareerikamayi shalyam cheyunathayi kanunnu enik athintay vyakhanam parayaco pls 🙏🏻🙏🏻🙏🏻palathavanayayi kanunnu manasu vallathey aswsthayakunnu tension koodunnu rathri orakam illathavunnu

  • @lovelyayshu5.016
    @lovelyayshu5.016 Год назад +1

    തീരെ സുഖമില്ലാതെ കിടക്കുന്ന അമ്മയമ്മയെ പൂർണ ആരോഗ്യവതിയായ സ്വപ്നം കാണാറുണ്ട്. ഇപ്പോൽ ഉമ്മ ICUൽ ആണ്. ഈ സ്വപ്നം ഞാൻ ഇപ്പോ തുടർച്ചയായി കാണാറുണ്ട്. എന്താണ് വ്യാഖ്യാനം?

  • @minuminu198
    @minuminu198 Год назад

    അസ്സലാമുഅലൈക്കും. എന്റെ കയ്യിൽ ഒരു ഓട്ട വന്ന് അതിൽ കൂടി പുഴു അരിച്ചിറഗുന്നത് ഞാൻ സ്വപ്നം കണ്ടു വ്യാഗ്യാനം പറഞ്ഞു തരുമോ plz 😔😔😔

  • @Amnath1
    @Amnath1 Год назад

    വീടിൻ്റെ അടുക്കളയിൽ തേനീച്ച കൂട് കൂട്ടിയ കാരണം വാതിൽ അടച്ചിട്ട് മുറ്റത്ത് അടുപ്പ് കൂട്ടിയതായി സ്വപ്നം കണ്ടു .വ്യാഖ്യാനം പറഞ്ഞ് തരാമോ.

  • @Naseera-mn7fl
    @Naseera-mn7fl Год назад

    വീട്ടിലേക് പായിക്കെട്ട് തലയിൽ വെച്ച് വരുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഉസ്താതെ ...... Rply plz..

  • @azraazmiazwa6073
    @azraazmiazwa6073 Месяц назад

    Pacha ondhine kandaal?

  • @SuneerOmer
    @SuneerOmer Год назад

    അസ്സലാമു അലൈകും ഉസ്താദ്.... അരി മഴ ആയി പെയ്യുന്നത് കണ്ടാൽ... എന്താണ് വ്യാഖ്യാനം

  • @ThaseenaAli
    @ThaseenaAli Год назад

    Pachakuthiraye swapnam kandal anthanu

  • @ThabsheeraShafeeq-hw8zk
    @ThabsheeraShafeeq-hw8zk Год назад

    Ente barthaavu njanumaayi valare athikam vazhakkidunnathum enne kondaakkunnathaayum okke idaku idak swapnam kaanunnu usthaade😔.. ithinte artham entha ennonnu paranj tharumo.. vallathoru bhayamaanu ullil.. athu kondaanu

  • @SalmaSuhail313
    @SalmaSuhail313 Год назад

    Barya , barthavundayirikke vere vivaham anweshikkunnathayi swapnam kandal enthanu vyakyanam

  • @sideeq-dg7lc
    @sideeq-dg7lc 7 месяцев назад

    Usthade aranaye kandal enthaanu viyakyanam

  • @nazeehahamza737
    @nazeehahamza737 Год назад

    Oru thadicha valya karadiye pole ulla velutha poochayum kore cherya poochayum ndokko thammil bahalam undaavunnathum avasanam shanthamaakunnathum swapnam kandaal endaanu vyaakyaanam

  • @ആമിനP
    @ആമിനP Год назад

    ഉസ്താദേ മരങ്ങൾ കാറ്റിൽ മറിഞ്ഞു വീഴുന്നതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാക്യാനം.

  • @al.thasni1635
    @al.thasni1635 Год назад

    Nilavilakkune moshittikunnathayi swapnam kandal ethanu vyakhanam

  • @rubeenafarwaz3690
    @rubeenafarwaz3690 Год назад

    Ide kadiknned ayi swapnam kandal??

  • @shasvlog4068
    @shasvlog4068 Год назад

    ഏലക്കായ സ്വപ്നം കണ്ടാൽ എന്താണ്

  • @sreenapc8965
    @sreenapc8965 Год назад

    മഖ്ബറയുടെ അടുത്ത് നമ്മുടെ തല തല തലോടുന്ന വെള്ളം വസ്ത്രകാരിയെ സ്വപ്നം കണ്ടാൽ

  • @nafiyanisar9678
    @nafiyanisar9678 5 месяцев назад

    Aranaye swapnam kandalo

  • @nidha2674
    @nidha2674 Год назад

    Kurumulak sopnam kandal

  • @Adil_daxo12
    @Adil_daxo12 Год назад

    Pregnant aaya girl avale marikune sobnam kandale enthane

  • @ShafeeqChinnadan
    @ShafeeqChinnadan Год назад

    മകന്റെ രോഗം ഷിഫയാക്കുന്നത് സ്വപ്നം കണ്ടാൽ

  • @rafeequev861
    @rafeequev861 Год назад

    ജോലി നഷ്ടപ്പെടുന്നത് സ്വപ്നം കണ്ടാലോ