ചെറിയ ബഡ്ജറ്റിൽ കിടിലൻ കാറുകൾ | Kerala Used Cars For Sale | Ajeesh Poomas

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ചെറിയ ബഡ്ജറ്റിൽ കിടിലൻ കാറുകൾ
    Used Cars For Sale
    Contact :
    9447300065
    9605252520
    Location :
    Narayanpara
    For Paid Promotion Of Your Product / Shop :
    Contact : 9895278910 ( WhatsApp )
    #usedcarsforsale #keralausedcars #ajeeshpoomas #lowpriceusedcars #qualityusedcars

Комментарии • 33

  • @AD-xi5ck
    @AD-xi5ck Год назад +5

    ഇത്ര വില കുറച്ച് വിട്ടാൽ നിങ്ങൾക്ക് നഷ്ടം ആവില്ലേ 😂

  • @sree0728
    @sree0728 Год назад

    Hai ikka. Ini ivide ninnum video cheyyenda, shop bhayankara udayipp aanu 🙏🙏

  • @jishnujinu27
    @jishnujinu27 Год назад +1

    Eaatha district ennu parayuu

  • @hilarc1
    @hilarc1 Год назад

    എൻ്റെ Ritz 2014 diesel VDI.. 60000km... second owner..one year insurance...single use ... good condition...കൊടുക്കാൻ ഉദ്ദേശിക്കുന്നു..

  • @rafirafi3841
    @rafirafi3841 Год назад

    Enna vila ya bhai

  • @MohammedAli-jb3gb
    @MohammedAli-jb3gb Год назад +1

    Ajeesh poomas നിങ്ങൾ നിങ്ങളുടെ വില കളയരുത്

  • @mohammedshaheel197
    @mohammedshaheel197 Год назад

    Ethil ethu car bugdet frdly car?

  • @sreechakramvlogs3711
    @sreechakramvlogs3711 Год назад

    ഷോറൂമിൽ പോകാൻ ഇരുന്നതാ, വീഡിയോ വന്നത് ഭാഗ്യം, താങ്ക്സ് bro ❤️

  • @shemeeredv5081
    @shemeeredv5081 Год назад +6

    2013 ritz vxi 3.80 2013 swift vxi 4.20 ഈ ഷോപ്പ് ഉഗാണ്ട യിലാണോ? കേരളത്തിലല്ലേ ഇവരൊന്നും ഈ നൂറ്റാണ്ടിൽ അല്ലെ ജീവിക്കുന്നത്. ഇതിന്റെ യൊക്കെ റേറ്റ് ഏതു കൊച്ചു കുട്ടികൾക്കും അറിയും. പിന്നെ vxi ഫുൾ ഓപ്ഷൻ ആണെന്ന് ആരപ്പറഞത്.

  • @shakeerpomath6323
    @shakeerpomath6323 Год назад +1

    എല്ലാ വണ്ടിയും കുറച്ച് ഉപ്പിലിട്ടു വയ്ക്കു മറ്റു വണ്ടികൾ കേടായി പോകും

  • @MohammedAli-jb3gb
    @MohammedAli-jb3gb Год назад +3

    വില വളരെ കൂടുതൽ

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 Год назад

    🤔🤔🤔🤔vimana Mano

  • @world3255
    @world3255 Год назад

    over nn paranjaa bayangharam kachodam poottipovum

  • @asherafudeen6881
    @asherafudeen6881 Год назад +2

    2014 Ritz 4.25 😂😇😇😇

  • @Shortzs234
    @Shortzs234 Год назад +1

    Avdunn eduthit ente ritz nu 6 maasam kayinjitt aan rc kittiyath pinne ath fire aayi dash motham kathi
    😂😂😂😂😂 best of luck

  • @maanu6915
    @maanu6915 Год назад +1

    Aale kollunna price

  • @zachuichu9260
    @zachuichu9260 Год назад

    വോയിസ് ഇടാൻ പാട്ടുമായിരുന്നെങ്കിൽ ഇവനെ ചീത്ത വിളിച്ചു കൊന്നേനെ കളഞ്ഞിട്ട് പോ ഭായ് വണ്ടിന്റെ വില അറിയാത്ത പൈതലിനോട് വണ്ടിന്റെ കാര്യം ചോദിക്കുന്ന 😂പിന്നല്ല ദേശ്യം വരൂലേ മനുഷ്യന് ഒലക്ക അവന്റെ ഒരു വണ്ടിക്കച്ചോടം

  • @kristenravalifp4282
    @kristenravalifp4282 Год назад +1

    Ritz vila ketu pedichu thuri poyi njan😕

  • @islamicnewsomasseri6441
    @islamicnewsomasseri6441 Год назад

    പാവപ്പെട്ടവർക്ക് യോജിച്ച വീഡിയോ വിടൂ

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ Год назад

    🤣🤣🤣വളരെ വില കുറവ് ഒരു ഇത്തിരി കൂടെ കൂട്ടി പറ ബ്രോ