Hi madam first of all i salute ur effort behind doing this videos.... ഒരുപക്ഷെ ഈ വീഡിയോകൾ കുറച്ചു മാസങ്ങൾക് മുൻപ് കണ്ടിരുന്നു എങ്കിൽ എന്റെ കുഞ്ഞിന് ബോട്ടിൽ ഫീഡിങ് പൂർണമായി ആശ്രയിക്കേണ്ടി വരും ആയിരുന്നില്ല.. ഇപ്പൊൾ കുഞ്ഞിന് 6 മാസം പ്രായമുണ്ട്. ഞാനൊരു working mother ആണ്. Breast milk പൂർണമായും വറ്റിയ നിലയിലാണ്. കുഞ്ഞിന് breast നോട് താല്പര്യം ഇല്ല. ഇനി ട്രീറ്റ്മെന്റ് എടുത്തിട്ടായാലും വേണ്ടില്ല എന്റെ കുഞ്ഞിന് breastmilk കൊടുക്കാൻ സാധിക്കുമോ? ഡോമ്പേരിഡൺ, lactare, ayurveda മെഡിസിൻസ്, galact ഹോം റിമോഡീസ് ഒന്നിലും result ഉണ്ടായില്ല.. 😭
Thank you for your response. I can understand your situation very well. I would say it is possible to have relactation..but I must admit it is not easy, especially for a working mother. I am planning to create content for working mothers soon. Maybe it will enable you to modify your feeding experience. Unfortunately it takes some time to publish.
@@milgamary1690ഒന്നും തന്നെ ഇല്ലായിരുന്നു.. ഇത് എന്റെ ആദ്യ പ്രസവം ആണ്, വീട്ടിൽ പാരമ്പര്യം ആയി എല്ലാർക്കും നല്ലരീതിയിൽ മുലപ്പാൽ ഉണ്ട്.ആദ്യ മൂന്നുമാസം progesterone കഴിച്ചിരുന്നു, പിന്നീട് അനീമിക് ആയിരുന്നു എട്ടാം മാസം ജസ്റ്റേഷണൽ ഡയബറ്റിക്സ് border ആയി കുഞ്ഞിന് അനക്കം തോന്നാത്തതിനെ തുടർന്ന് 36 ആഴ്ച 4 ദിവസം ഉള്ളപ്പോൾ induced labour ആയിരുന്നു,16 tablet കഴിച്ചിട്ടും pain വരാത്തത് കാരണം pertusin തന്നു. പിന്നെ പ്രെഗ്നൻസി സമയം മുഴുവൻ ഒരുപാട് personal issues ഉണ്ടായിരുന്നു.. ഭക്ഷണത്തോടും അധികം താല്പര്യം ഉണ്ടായിരുന്നില്ല..... After delivery 4 മാസം breastfeed ചെയ്യാൻ ശ്രമിച്ചിരുന്നു breast എത്ര suck ചെയ്തുകഴിഞ്ഞാലും കുഞ്ഞു feed ചെയ്യാത്ത സമയം കുടിക്കുന്ന അത്രതന്നെ formulamilk കുടിക്കുന്നുണ്ടായിരുന്നു... പാൽ ഇല്ലാത്തതിന്റെ പേരിലും ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു from my husbands family,.. ഇടയ്ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപെട്ട സമയം ഞാൻ ഫീഡിങ് നിർത്തി after 3 weeks നോക്കി എങ്കിലും കുഞ്ഞു nipple accept ചെയ്യാൻ കൂട്ടാക്കിയില്ല... സ്വന്തം കുഞ്ഞിനെ feed ചെയ്യാൻ പറ്റാത്ത അവസ്ഥ ഒരു അമ്മയ്ക്കും ഉണ്ടാവരുത്.. അങ്ങനെ വന്നാലും നമ്മളെ മാനസികമായി support ചെയ്യാൻ ആരെങ്കിലും ഉണ്ടാവണം... കഴിഞ്ഞ 6 മാസമായി ഞാൻ അനുഭവിച്ച pain അത്ര അധികമാണ്...
Ente first delivery kazhinju 3 days ki paalu theere ellayirunu.. Just one drop okke kittunundayollu. Athondu formula koduthu. Pinne kunju suck cheythila. Apo 3 day kondu full ninnu. Epo second pregnant aanu. 6 mnths aayi. First baby ki milk ellathondu second lum angane varuvo?... Aake tention aanu. Pregnant aayirikumbo enthelum cheyyandathy undo
@@AliKallingal-i6h avalu nalla active aanu.. Epo lkg aayi. Class lu first aanu. Ella babies lum healthy aanu. Ennalum oru kunjinu enkilum paalu kodukan oru agraham
Mam eniki inverted nipple aan appo breast direct aayi kodkn kazhiyunila bottle feed aan adym 60 ml oke kittumayirunnu ippo pale 10 ml oke kittunnulu mam njn manual pumb use cheyunnu milk supply kootan endhan cheyyendath pls reply
Mom, ente baby cleft lip and cleftpalate aan.athinal bottle feed aan.pump use cheythan milk kodukkunnath.baby k 45 days aayi.2 breast l ninnum one time 50 ml matrame kittunnullu.ith kunjin thikayunnilla
It depends upon the pump you use. Make sure the flange size and pump every two hrly along with hand expression. You might need a hospital grade pump if the surgery takes place after a while
Mam thyroid ullorku breast milk kurayumo ente baby ku 6 month vare breast milk aayirunnu ipo theere milk illa avalku aanel breast milk aanu ishtam, but theere kurachu milk ullu 😢ini paal vekan nthelum vazhi undo
You need to worry only if your baby is losing weight on breast milk. Once your thyroid level is normal you should wean formula gradually to increase breast milk. If you need further clarification please consult me
എന്റെ മോൾക് 4മാസം ആയി പാൽ കിട്ടാതെ Dr kandu 7ദിവസത്തേക്ക് Domstal ടാബ്ലറ്റ് oru മാസത്തേക്കു lactare പൗഡർ തന്നു. അത്യാവശ്യം ടൈമിൽ 2ദിവസം formula milk കൊടുത്ത് 30ml vachittu. അതുകൊടുത്തപ്പോൾ കുട്ടിക്ക് വായിൽ പത പോലെ വരാണ്. അതോണ്ട് പിന്നെ കൊടുത്തിട്ടിട്ടില്ല. Anik മെഡിസിൻ കഴികുമ്പോൾ പാൽ പോവുന്ന രീതിയിൽ ഉണ്ടാവുന്നുണ്ട്. അത് നിർത്തിയാൽ ഇല്ല എന്തു ചെയ്യും
Hi madam first of all i salute ur effort behind doing this videos.... ഒരുപക്ഷെ ഈ വീഡിയോകൾ കുറച്ചു മാസങ്ങൾക് മുൻപ് കണ്ടിരുന്നു എങ്കിൽ എന്റെ കുഞ്ഞിന് ബോട്ടിൽ ഫീഡിങ് പൂർണമായി ആശ്രയിക്കേണ്ടി വരും ആയിരുന്നില്ല..
ഇപ്പൊൾ കുഞ്ഞിന് 6 മാസം പ്രായമുണ്ട്. ഞാനൊരു working mother ആണ്. Breast milk പൂർണമായും വറ്റിയ നിലയിലാണ്. കുഞ്ഞിന് breast നോട് താല്പര്യം ഇല്ല. ഇനി ട്രീറ്റ്മെന്റ് എടുത്തിട്ടായാലും വേണ്ടില്ല എന്റെ കുഞ്ഞിന് breastmilk കൊടുക്കാൻ സാധിക്കുമോ? ഡോമ്പേരിഡൺ, lactare, ayurveda മെഡിസിൻസ്, galact ഹോം റിമോഡീസ് ഒന്നിലും result ഉണ്ടായില്ല.. 😭
Thank you for your response. I can understand your situation very well.
I would say it is possible to have relactation..but I must admit it is not easy, especially for a working mother. I am planning to create content for working mothers soon. Maybe it will enable you to modify your feeding experience. Unfortunately it takes some time to publish.
@@LactationwithNeethu thank you and waiting for that video🙏
Breast milk elland avan karanam entha chechi. Health issue valom indo
@@milgamary1690ഒന്നും തന്നെ ഇല്ലായിരുന്നു.. ഇത് എന്റെ ആദ്യ പ്രസവം ആണ്, വീട്ടിൽ പാരമ്പര്യം ആയി എല്ലാർക്കും നല്ലരീതിയിൽ മുലപ്പാൽ ഉണ്ട്.ആദ്യ മൂന്നുമാസം progesterone കഴിച്ചിരുന്നു, പിന്നീട് അനീമിക് ആയിരുന്നു എട്ടാം മാസം ജസ്റ്റേഷണൽ ഡയബറ്റിക്സ് border ആയി കുഞ്ഞിന് അനക്കം തോന്നാത്തതിനെ തുടർന്ന് 36 ആഴ്ച 4 ദിവസം ഉള്ളപ്പോൾ induced labour ആയിരുന്നു,16 tablet കഴിച്ചിട്ടും pain വരാത്തത് കാരണം pertusin തന്നു. പിന്നെ പ്രെഗ്നൻസി സമയം മുഴുവൻ ഒരുപാട് personal issues ഉണ്ടായിരുന്നു.. ഭക്ഷണത്തോടും അധികം താല്പര്യം ഉണ്ടായിരുന്നില്ല..... After delivery 4 മാസം breastfeed ചെയ്യാൻ ശ്രമിച്ചിരുന്നു breast എത്ര suck ചെയ്തുകഴിഞ്ഞാലും കുഞ്ഞു feed ചെയ്യാത്ത സമയം കുടിക്കുന്ന അത്രതന്നെ formulamilk കുടിക്കുന്നുണ്ടായിരുന്നു... പാൽ ഇല്ലാത്തതിന്റെ പേരിലും ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു from my husbands family,.. ഇടയ്ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപെട്ട സമയം ഞാൻ ഫീഡിങ് നിർത്തി after 3 weeks നോക്കി എങ്കിലും കുഞ്ഞു nipple accept ചെയ്യാൻ കൂട്ടാക്കിയില്ല... സ്വന്തം കുഞ്ഞിനെ feed ചെയ്യാൻ പറ്റാത്ത അവസ്ഥ ഒരു അമ്മയ്ക്കും ഉണ്ടാവരുത്.. അങ്ങനെ വന്നാലും നമ്മളെ മാനസികമായി support ചെയ്യാൻ ആരെങ്കിലും ഉണ്ടാവണം... കഴിഞ്ഞ 6 മാസമായി ഞാൻ അനുഭവിച്ച pain അത്ര അധികമാണ്...
@@ഓലപീപ്പി-ഖ9ഴ 4 masam vare feed cheythille chechi. Formula and breast milk kodithalo. Breast milk kittatha ethra perund namude nattil. Chechi vishamikanda. Anikum milk kurava. Oru breastl ottum ella. Pani vannapo kurajatha.
Ente first delivery kazhinju 3 days ki paalu theere ellayirunu.. Just one drop okke kittunundayollu. Athondu formula koduthu. Pinne kunju suck cheythila. Apo 3 day kondu full ninnu. Epo second pregnant aanu. 6 mnths aayi. First baby ki milk ellathondu second lum angane varuvo?... Aake tention aanu. Pregnant aayirikumbo enthelum cheyyandathy undo
Do you have any health issues that lead to low milk production?
Consult me before your delivery
I have pcod . Vere oru health issues um ella...
Hi yente babykkum formula aanu kodkknne ningalde first babyformula kudichu valarnnu yennu vechitt active allainno helthy aayi erikkunnille tention kond choikkaatto pls reply
@@AliKallingal-i6h avalu nalla active aanu.. Epo lkg aayi. Class lu first aanu. Ella babies lum healthy aanu. Ennalum oru kunjinu enkilum paalu kodukan oru agraham
Mam enta makanu ippol 3month kazhinju. Brest milk kuravaythinal janichu 10 days kazhijappol thanne bottil feed chythu formula koduthu.1month vare athinte oppam brest feed cbeyyan patty. But 1month ayittu enta brest milk kunj kudikkunnilla ippo brest kanumbol thanne karachil aanu. Bottil avoid chythu paladai lium spoonilum feed cheyyan nokki kunj refuse chyunnu. Endu cheyyum ini
Check out bottle to breast video. If necessary contact me directly
Mam eniki inverted nipple aan appo breast direct aayi kodkn kazhiyunila bottle feed aan adym 60 ml oke kittumayirunnu ippo pale 10 ml oke kittunnulu mam njn manual pumb use cheyunnu milk supply kootan endhan cheyyendath pls reply
Either you have to switch to a high grade double sided breast pump with correct flange size or try to latch gradually, use nipple shield in your case
Mom, ente baby cleft lip and cleftpalate aan.athinal bottle feed aan.pump use cheythan milk kodukkunnath.baby k 45 days aayi.2 breast l ninnum one time 50 ml matrame kittunnullu.ith kunjin thikayunnilla
It depends upon the pump you use. Make sure the flange size and pump every two hrly along with hand expression. You might need a hospital grade pump if the surgery takes place after a while
Mam thyroid ullorku breast milk kurayumo ente baby ku 6 month vare breast milk aayirunnu ipo theere milk illa avalku aanel breast milk aanu ishtam, but theere kurachu milk ullu 😢ini paal vekan nthelum vazhi undo
You need to worry only if your baby is losing weight on breast milk. Once your thyroid level is normal you should wean formula gradually to increase breast milk. If you need further clarification please consult me
എന്റെ മോൾക് 4മാസം ആയി പാൽ കിട്ടാതെ Dr kandu 7ദിവസത്തേക്ക് Domstal ടാബ്ലറ്റ് oru മാസത്തേക്കു lactare പൗഡർ തന്നു. അത്യാവശ്യം ടൈമിൽ 2ദിവസം formula milk കൊടുത്ത് 30ml vachittu. അതുകൊടുത്തപ്പോൾ കുട്ടിക്ക് വായിൽ പത പോലെ വരാണ്. അതോണ്ട് പിന്നെ കൊടുത്തിട്ടിട്ടില്ല. Anik മെഡിസിൻ കഴികുമ്പോൾ പാൽ പോവുന്ന രീതിയിൽ ഉണ്ടാവുന്നുണ്ട്. അത് നിർത്തിയാൽ ഇല്ല എന്തു ചെയ്യും
You need to pump after breastfeeding while you take medicines. If the baby is gaining weight you shouldn't worry about your milk production.
Ok madam thanku
Thank you.❤
❣️
Hi mam consultation കിട്ടാൻ എന്താ ചെയ്യേണ്ടത്
neethu2jobin@gmail.com
Ningalkk consultation kittiyoo
No enik gmail address entho kuzhapam aayakond join cheyyan കഴിയുന്നില്ല
Ingane kurachond varumbo kunjinu thikayunnundo ennu engeneya manasilkua. Weight loss ayipokuo
I hope you watched the video completely.
I hope you watched the video completely.
Enik Hb 9 aanu ithu milk supply kurayan reason aakumo
Severe anaemia leads to low milk production. It's better to maintain a good Hb count above 12. Your nutrition is important for your milk production
How to contact you..
neethu2jobin@gmail.com
Mam breast pump use cheydhal milk production kurayumo
No
Oru babyk oro monthilum etra milk venam
It depends
Consult chaiyanamenkil evide aanu varendathu.
Dear Manju
I can't give an offline consultation as I am not available in India.
Mail me on neethu2jobin@gmail.com
If you need online consultation
contact number tharumo
Please mail me for consultation details.
neethu2jobin@gmail.com
Thank you ❤️
❣️