2025 ന് മുമ്പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ വമ്പൻ കളികൾ...!! നല്ല ഹിന്ദുവായ ഈ സ്വാമിയുടെ വാക്കുകൾ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 128

  • @ayshabeevi7726
    @ayshabeevi7726 8 месяцев назад +56

    സ്വാമിജിക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

    • @universalphilosophy8081
      @universalphilosophy8081 8 месяцев назад

      ഇയാൾ കൃസ്ത്യാനി കാഷായമിട്ട് മുസ്ലിമിൽ നിന്ന് കിട്ടിയപ്പോൾ മാറ്റി ചവിട്ടി😂😂😂

    • @kmathew-fs2jl
      @kmathew-fs2jl 7 месяцев назад

      ❤❤❤❤❤⁷nu

  • @AhammedCk-qd2wv
    @AhammedCk-qd2wv 8 месяцев назад +3

    സ്വാമിജിക്ക് ആരോഗത്തോടെയുള്ള ദീർഗായുസ്സും ആഫിയത്തും നൽകട്ടെ

  • @ShefihPs
    @ShefihPs 8 месяцев назад +10

    എല്ലാ മതങ്ങളെ കുറിച് നല്ല അറിവുള്ള മനുഷ്യന്മാർ.. 👏

  • @ashrafcp8605
    @ashrafcp8605 8 месяцев назад +31

    നല്ല ഭക്തര് യഥാർത്ഥ സ്വമി മാർ നല്ല ഭക്തരും .കളങ്കം ഇല്ലാത്ത നല്ല മനസ്സിന് ഉടമകൾ ആയ ഹിന്ദുക്കൾ ആണ് ഇന്ത്യയുടെ ഐശ്വാര്യം

  • @ahammedkoyathangal746
    @ahammedkoyathangal746 8 месяцев назад +16

    സ്വാമിജിക്ക് ആയിര മായിരം അഭിവാദ്യങ്ങൾ ദൈവാനുഗ്രഹവും ആയുർ ആരോഗ്യവും ഉണ്ടാവട്ടെ സ്വാമിജിക്ക് നല്ലവർ നല്ലത് പറയും

  • @srk3209
    @srk3209 8 месяцев назад +7

    സ്വാമി യുടെഅറിവ്,സത്യംപറയാമല്ലൊ
    കോരിത്തരിച്ചുപോയി
    ഇതാണ് പ്രഭാഷണം

  • @hello10089
    @hello10089 8 месяцев назад +3

    മാഷാ അല്ലാഹ്.. നല്ല. പ്രഭാഷണം. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Nirmal_Seban
    @Nirmal_Seban 8 месяцев назад +1

    വളരെ നല്ല പ്രസംഗം...എല്ലാവരും ഇത് കേൾക്കണം.
    മറ്റു മതങ്ങളോടുള്ള ആദരവും ബഹുമാനവും സ്വന്തം മതത്തിൻ്റെ യശ്ലസ്സ് വർദ്ധിപ്പിക്കും...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 месяцев назад +18

    സ്വാമിജി താങ്കൾ മുത്താണ്

  • @kusongs7661
    @kusongs7661 8 месяцев назад +7

    സ്വാമിജി അങ്ങ് അറിവുള്ള മഹാൻ,, അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🙏🏻

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 8 месяцев назад +18

    സ്വാമി എന്ത് രസം ആയിട്ട് കാര്യങ്ങൾ പറയുന്നത്..

  • @hello10089
    @hello10089 8 месяцев назад +1

    അല്ലാഹുവേ.. ഈ സ്വാമിക്ക് ആരോഗ്യവും ദിഗ്ഗായുസ്സും.. നൽകണേ 🤲🏻🤲🏻

  • @sunisunilmartin
    @sunisunilmartin 7 месяцев назад

    Very nice talk Swamiji.

  • @shareef1044
    @shareef1044 8 месяцев назад +12

    മാഷാ അള്ളാ അടിപൊളി,, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲

    • @NasarudineSadukutty
      @NasarudineSadukutty 8 месяцев назад

      ഇതാണ് ഒരിക്കലും ഇന്ത്യയിൽ ജീവിക്കാൻ എനിക്ക് മടുപ്പു തോന്നാത്തത്. ഇത്തരം മനുഷ്യർ "കൂടെയുണ്ടല്ലോ ഞാനെന്തിന് വിഷമിക്കണം.?

  • @ShabeerAli-m3f
    @ShabeerAli-m3f 8 месяцев назад +6

    Very good speech ❤

  • @musthafakarimban2754
    @musthafakarimban2754 8 месяцев назад +3

    ഇന്ത്യ ക്കാ ർ ക്ക് അഭിമാനം സ്വാമി ❤❤❤❤❤

  • @hariskadeparambilabdulgafo9874
    @hariskadeparambilabdulgafo9874 8 месяцев назад +1

    Excellent talk👍❤

  • @abdulmajeeda600
    @abdulmajeeda600 8 месяцев назад +8

    100%👌🔥❣🌹🌹✊

  • @muhammedjereesvm4387
    @muhammedjereesvm4387 8 месяцев назад +1

    Bigg salute ❤

  • @baburaman954
    @baburaman954 8 месяцев назад +14

    ഒരു നല്ല സന്യാസി സമ ദൃഷ്ടി പുലർത്തുന്നു.... ഇശ്വ ര നും അല്ലാവും ഒന്ന് തന്നെ

  • @muhammedshafi4814
    @muhammedshafi4814 8 месяцев назад +1

    മാഷാഅല്ലാഹ്‌ സൂപ്പർ ❤

  • @Ideaserol-sp1uq
    @Ideaserol-sp1uq 8 месяцев назад +11

    Swallallaahu alaihiva swallam

  • @ibrahimkallatra244
    @ibrahimkallatra244 8 месяцев назад +1

    സ്വാമിജി അങ്ങയുടെ ആ നല്ല മനസ്സിന് ഇസ്ലാം സമൂഹത്തിൻ്റെ ഹൃദയം തൊട്ടുള്ള കടപ്പാടുകൾ അറിയിക്കുന്നു. കാരണം 1000 മുസ്ലിം പണ്ഡിതർ പാഭാഷിക്കുന്നതിൻ്റെ പ്രതിഫലനം താങ്കൾ ഒരാളിൽ നിന്നും വർഗ്ഗിയതയാൽ കൂലിശിതമായ ഇന്ത്യാ രാജ്യത്ത് പ്രതിഫലിക്കും.
    താങ്കൾക്ക് അള്ളാഹുഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @RaheemK-k2w
    @RaheemK-k2w 8 месяцев назад +6

    👍

  • @satharuty
    @satharuty 8 месяцев назад +3

    Swami rocks

  • @behappy5717
    @behappy5717 8 месяцев назад +7

    ❤❤

  • @Liza_audio_lab
    @Liza_audio_lab 8 месяцев назад

    സ്വാമി ❤️❤️❤️❤️ഇഷ്ടം

  • @hello10089
    @hello10089 8 месяцев назад +2

    സത്യം

  • @nazarm.m6793
    @nazarm.m6793 8 месяцев назад +15

    സ്വാമിജി വൈര കല്ല് തിളങ്ങുന്നത് കൊണ്ട് അതിൻ്റെ തിളക്കം പ്രകാശം മാത്രം അല്ല കല്ല് ആണ് തിളങ്ങുന്നത് അതിൻ്റെ പ്രകാശം ആണ് നാം ആദ്യം കാണുന്നത് അതുക്കും മേലെ ആണ് ദൈവിക ചൈതന്യം ഈ പ്രകാശത്തിൻ്റെയും ഉള്ളിൽ എന്തോ ഒന്ന് ഇല്ലെ സ്വാമിജി നൂർ ചൈതന്യം പ്രകാശം നമ്മൾക്ക് ഒരു മിതമായ ലെവലിൽ കണ്ണ് കൊണ്ട് കാണാം കൂടിയാൽ പിന്നെ മനസ്സ് കൊണ്ട് കാണാം അതും കഴിഞ്ഞാൽ പിന്നെ പരമ കാരുണ്യവാൻ ഉദ്ധേക്ഷിക്കുന്നവർക്ക് അടുത്ത ജൻമ്മത്തിൽ കാണാം❤

    • @Aboobaker-hc5kt
      @Aboobaker-hc5kt 8 месяцев назад

      0

    • @aboobackerpk8406
      @aboobackerpk8406 8 месяцев назад

      Swamiji nalla vhakugal mhdata
      Pati vekdamhyi paranju swamijik
      Padachathaburande anugrazhm
      Udayirekatta very vandra full swam
      Iji abindanam swamiji 👍🤲🤝🏻🙏🏻💕❤️

    • @aboobackerpk8406
      @aboobackerpk8406 8 месяцев назад

      Very good swamiji🤲👍🤝🏻🙏🏻💕❤️

  • @riyariya9477
    @riyariya9477 8 месяцев назад +8

    ❤👌

  • @MOHANDASV-v1s
    @MOHANDASV-v1s 8 месяцев назад

    തനിക്കെത്രയാണ് ഈ പ്രഭാഷണത്തിന്ന് കിട്ടിയ തുക സ്വാമീ...

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 8 месяцев назад

    Yaa allah ithu nammude India enna maharajyathe keralathilano ee swami parayounnathu swamikke allahu samadhanavum santhoshavum nalgatte ella mangalavum nerunnu ee Parupadi vecha ithinte bhrara vahigalkkum usthathumarkkum allahu santhoshavum samadhanavum nalgi allahu anugrahikkatte

  • @aameenc296
    @aameenc296 8 месяцев назад +1

    ❤❤❤❤❤...

  • @shobanr8405
    @shobanr8405 8 месяцев назад +1

    ❤🙏

  • @noorsalam9555
    @noorsalam9555 8 месяцев назад +2

    SWAMIN 100SALAM

  • @basheershaikbachna6772
    @basheershaikbachna6772 8 месяцев назад +1

    ❤❤❤ 9:40

  • @alivm4831
    @alivm4831 8 месяцев назад +1

    😊

  • @alavikuttyalavi2850
    @alavikuttyalavi2850 8 месяцев назад +3

    Masha.allah.daiwam.samijiye.anugrahikate

  • @hello10089
    @hello10089 8 месяцев назад +1

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😩

  • @gasnimonalisa6026
    @gasnimonalisa6026 8 месяцев назад +4

    Aliyarji how much money for swami

  • @hello10089
    @hello10089 8 месяцев назад +1

    അല്ലാഹുവേ. ഈ സ്വാമി പറയുന്നത് എത്ര സത്യം... ഇന്നത്തെ മുതലാളിമാർ.. പെരുന്നാളിന്ന് മാത്രം കൊടുക്കും.. കാരണം കുറച്ചു കൊടുത്താൽ മതിയല്ലോ... അന്ന് പെരുന്നാലായത് കൊണ്ട്. എല്ലായിടത്തിന്നും. കിട്ടും..

  • @syedhm4972
    @syedhm4972 8 месяцев назад +1

    All the releges public brothors and sisters

  • @basheervpvattapoyil1501
    @basheervpvattapoyil1501 8 месяцев назад +1

    🌹🌹🌹❤️❤️❤️🤲🤲🤲🤲🤲🤲🤲🤲

  • @stephenmathew9932
    @stephenmathew9932 8 месяцев назад +6

    ഇപ്പോൾ എല്ലാവർക്കും മുസ്ലിം എന്ന് അറിയാം. സ്വാമിക്ക് അറിയില്ല

  • @anugraheethan9969
    @anugraheethan9969 8 месяцев назад

    ബഹുമാനിക്കുന്നു സ്വാമിജീ ❤❤❤

  • @userww93
    @userww93 8 месяцев назад +3

    ഇന്ത്യൻ സമൂഹത്തിന്റെ നാരായ വേര് ബഹു സ്വരതയാണ് അതിന് കോട്ടം വന്നാൽ ഈതൊരു ഹിന്ദു പാകിസ്ഥാൻ ആയി മാറും 🙏🏽

    • @aboobackerpk8406
      @aboobackerpk8406 8 месяцев назад

      Nee sagee pottanpashvine minukhan pogunnavan🤣🤮😩

  • @alavialavi8137
    @alavialavi8137 8 месяцев назад +3

    endmanoramaya.samisarin.orayiram.abivadiyagal

  • @navaspj1397
    @navaspj1397 8 месяцев назад +3

    ഇസ്ലാം വളരുന്നതിൽ വിഭ്രാന്തി പൂണ്ട ഇസ്ലാമിൻ്റെ ശത്രുക്കൾ ലോകത്തിൻ്റെ എല്ലാ ഭാഗത്തും കേരളത്തിലും സകല മീഡിയകളിലൂടെയും സകല ശക്തിയും ഉപയോഗിച്ച് ഇസ്ലാമിനെ അവഹേളിക്കാനും തെറ്റിദ്ധരിപ്പിക്കാനും പതിനെട്ടടവും പയറ്റുന്ന ഈ കാലത്ത്
    മറ്റു മതങ്ങളിൽ അംഗങ്ങൾ കുറയുമ്പോൾ പുതിയ വിശ്വാസികൾ വരുന്നത് കുറയുമ്പോൾ ബുദ്ധിയും സ്വതന്ത്ര ചിന്തയും കൂടിയ യൂറോപ്യരിൽ വിശ്വാസം നഷ്ടപെട്ട് അവിടെ പള്ളികൾ ബാറുകളാകുന്ന അവസ്ഥയിലേക്ക് പോകുമ്പോൾ
    അവിടങ്ങളിൽ മതവിശ്വാസം തന്നെ നശിച്ച് കൊണ്ടിരിക്കുമ്പോൾ ഇസ്ലാം മതം മാത്രം ലോകത്ത് രണ്ടാം സ്ഥാനത്ത് നിന്ന് വളരെ വേഗം ഒന്നാം സ്ഥാനത്തേക്ക് സകല തെറ്റിദ്ധരിപ്പിക്കലിനെയും അതിജീവിച്ച്
    വളരെ വേഗതയിൽ വളരാൻ ഉള്ള കാരണം സ്വാമിജി പറഞ്ഞത് തന്നെയാണ്.

    • @santhukumar3715
      @santhukumar3715 8 месяцев назад

      അല്ല ഉസ്താ ദേ ഈ നാട്ടിലെ ഹിന്ദുക്കളെ മതം മാറ്റിയും വിവാഹത്തിലൂടെയുമാണ് ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായത്. അതായത് ഇവിടുള്ള ക്രിസ്ത്യാനികളും മുസ്ലീങ്ങളും സങ്കര വർഗ്ഗക്കാർ, മതക്കാർ ആണ്. പകുതി മുസ്ലീം പകുതി ഹിന്ദു, പകുതി ക്രിസ്ത്യൻ പകുതി ഹിന്ദു' അത് മാമോദീസ മുക്കിയാലും, സുന്നത്ത് നടത്തിയാലും ഹിജാബി ട്ടാലും മാറില്ല. അങ്ങനെയല്ല എന്ന് പറയുന്നത് രണ്ട് കണ്ണുള്ളവൻ ഒരു കണ്ണ് മറച്ച് വെച്ചിട്ട് ഒരു കണ്ണേയുള്ളൂ എന്ന് പറയും പോലെയാണ്. നിങ്ങൾ അറബി നാട്ടിലെ പൂർവികരെ തിരഞ്ഞ് പോകുന്നതിലും നല്ലത് ഈ നാട്ടിലെ ഹിന്ദു പൂർവ്വികരെ തിരഞ്ഞ് പോകുന്നതായിരിക്കും എളുപ്പം. മുമ്പുണ്ടായിരുന്ന ആരാധനയാലങ്ങൾ മാറ്റിമറിക്കുന്നതിക്കോൾ ഭീകരമാണ് മതം മാറ്റത്തിലൂടെ യും വിവാഹത്തിലൂടെയും മുമ്പുണ്ടായിരുന്ന മനുഷ്യരെ തന്നെ മാറ്റി മറിയ്ക്കുന്നത്. ഘർ വാപ്സിയിലുടെ പിന്നീട് മാറ്റാനും പറ്റില്ല. സോ മില്ലിൽ കൊണ്ട് അറുത്ത് പകുതിയാക്കാനും പറ്റില്ല. മതം മാറ്റം ഒരു പ്രഛന്ന വേഷം മാത്രം. ഫാൻസി ഡ്രസ്സ് . ഹിന്ദു സ്ത്രിയായിരുന്ന കമലാദാസ് എന്ന മാധവിക്കട്ടിയെ വയസ്സാം കാലത്ത് 70 വയസ്സിൽ മതം മാറ്റി യെന്ന് പറഞ്ഞ് വവ്വാലിനെ അനുസ്മരിപ്പിക്കുന്ന ബുർക്കയിട്ട് അവരുടെ ഇളയ പുത്രനെക്കാൾ പ്രായം കുറഞ്ഞ ഒരു ഞരമ്പൻ നിക്കാഹ് കയിച്ച് അവർ മരണപ്പെട്ടപ്പോൾ പുതിയ മതത്തിൽ സംസ്ക്കരിച്ചതാണ് ആരാധനാലയം തകർക്കുന്നതിലും കൊടും ഭീകരത ഭീഭത്സത. മതം മാറ്റം ഒരു ഭീകര പ്രവൃത്തിയാണ് എന്ന് ആദ്യം മനസ്സിലാക്കുക. ഹേ ഗിയാ സോഫിയയെ കുറിച്ച് ഉസ്താദ് എന്ത് പറയുന്നു.പിന്നെ മതഭ്രാന്തില്ലാത്ത തികച്ചും സാത്വികനായ മുസ്ലീമായ കെ.കെ .മുഹമ്മദ് എന്ന ആ ർക്കിയോളജിസ്റ്റ് വ്യക്തമായി പറയുന്നുണ്ട് ബാബറി മസ്ജിദ് പണിഞ്ഞത് ക്ഷേത്രം പൊളിച്ചാണെന്ന്. അതുപോലെ ഗ്യാൻ വ്യാപിയും മധുരയിലെ പള്ളിയും ക്ഷേത്രങ്ങളായിരുന്നു ruclips.net/user/liveEUI8uoERpLw?si=fBz9z4Z13hpa4a0U എന്നും .

  • @syedhm4972
    @syedhm4972 8 месяцев назад

    peaceful life Allah Like sabar Allah Like ottrumai Allah Like ottrumai India dawlup

  • @lucyphilip4881
    @lucyphilip4881 8 месяцев назад +3

    Dushtanmareum sishtanmareaum hinduvineum musalmaneum christhavareum orupole sneahikunna oru Deivamund pinnenthinu hindurajiyam budhiheenaraya jnanamillath manusier sahathapikunnu

  • @mathewspm-tv6nn
    @mathewspm-tv6nn 8 месяцев назад +1

    സ്വാമി....
    Nirgu nyashi rutham.. ലക്ഷം ആവർത്തി മഹാലക്ഷ്മി മന്ത്രം തന്ത്രി യെക്കൊണ്ട് ലക്ഷം ആവർത്തി ചൊല്ലി സാധാരണ ചെയ്യാറുള്ളതുപോലെ രാവിലെകുളിച്ചു വെറും വയറ്റിൽ കഴിച്ചാൽ... ഇസ്ലാമിന്റെ 5:51,9:123ഇവയുടെ ആഴത്തിലുള്ള അർഥം എന്തെന്ന് സ്വാമിജിക്ക് മനസിലാകും
    നന്ദി
    Mathews

  • @unninalatu9539
    @unninalatu9539 8 месяцев назад +1

    വെള്ള തലേകെട്ടും വെള്ള ജുബ്ബയും ആണ് തനിക്ക് ചേരുക

  • @Nainika16k
    @Nainika16k 8 месяцев назад +7

    . ഇന്ത്യയിൽ ആർക്കാണം മതേതരത്വം വേണ്ടത് ന്യൂനപക്ഷമായ മുസ്ലിം വിഭാഗ o ഭൂരിപക്ഷ മായാൽ ഇന്ത്യയിൽ മതേതരത്വം ഉണ്ടാകുമോ?അങ്ങനെയാണെങ്കിൽ അഫ്ഗാനിസ്താൻ ഒരു കാലത്ത് ഹിന്ദുക്കൾ വസിച്ച ച്ചിരുന്ന സ്ഥലമായിരുന്നു. പാക്കിസ്താനനും അങ്ങിനെത്തന്നെ. ഇവിടങ്ങളിൽ എവിടെയാണ് മതേതരത്വം. എന്റെ ചോദ്യത്തിന് സ്വാമിയാണ് മറുപടി പറയേണ്ട

    • @gletzfootmarket1931
      @gletzfootmarket1931 8 месяцев назад +2

      സ്വാമി ഉദ്യേശിച്ചത് ഇന്ന് കാണുന്ന പ്രബല ഇസ്‌ലമൊന്നുമല്ല. എല്ലാ ദൈവവും ഒന്നാണെന്ന ഏതു വഴിയിലൂടെ പോയാലും എത്തി ചേരുന്നത് ഒരിടത്താണെന്ന കർമ്മ ശാസ്ത്രത്തേക്കാൾ പ്രവർത്തന മണ്ഡലത്തിലും ദൈവം നിയോഗിച്ച കർത്തവ്യത്തിനും പ്രാധാന്യമുള്ള ഇസ്ലാമാണ്

    • @ameen.t406
      @ameen.t406 8 месяцев назад

      ശാഖയിൽ പഠിപ്പിച്ചത് തൊണ്ട തൊടാതെ വിഴുങ്ങി അതിവിടെ വിളമ്പല്ലേ bro. സത്യം പറയൂ. .Afganistanil Hindu 🫣Have u ever heard any negative news about Hindu from Pakistan? What nonsense u r talking?

    • @abdulnajeeb87
      @abdulnajeeb87 8 месяцев назад

      ​@@gletzfootmarket1931shagayil chaannaga padip 💩💩💩

  • @nasar.v.k3871
    @nasar.v.k3871 8 месяцев назад +1

    Kannu neerpozhikkade ee prabhashanm kelkanavilla sodarare

  • @josekj7168
    @josekj7168 8 месяцев назад

    Vivaramketta Kallasami.

  • @VijaykumarChangramkumarath
    @VijaykumarChangramkumarath 8 месяцев назад

    How much money will this swamy get from this community.

  • @hello10089
    @hello10089 8 месяцев назад

    ഇപ്പൊ ഴ് ത്തെ മുജാഹിദുകൾ പറയും... നബി (സ്വാ )അലൈഹി വ സല്ലം.. ചെയ്യാത്തത്. നിങ്ങൾ ചെയ്യുന്നത് എന്തിനാണ് എന്ന്... എന്നാ പിന്നെ ചെയ്തത്. അവർ ചെയ്തു കാണിക്കണ്ടേ.. അതു മില്ല

  • @vasudevan4136
    @vasudevan4136 8 месяцев назад

    Iyaal oru mappuram kakka kavi vesham ketty sammi aayathanu.nalla malappuram nadan bhashayanu parayunnathu.iyale ithinu mumbu evideyum kandittilla.iyyaal qraan mathrame ariyoo.athile aa nalla vasame mathrame chellunnullu.maruvasam vayikkunnilla.lokathulla mattu ella mathakkarkum lslam enthanennu nallavannam manassilayittundu.athu kondanu ellavarum avare purathakkan sramikkunnathu.ee kalla samikku mathram islam enthu ennariyilla.lokathulla ella jendu jalangalum.sukhamayi vasikkatte ennanu hindu matham padippikkunnathu.lokam ennathu oru tharavadu aayittanu hindumatham kanunnathu.allathe njangalude mathamanu valuthu ennum,njangalude dayvam mathramanu yadhartha dayvam ennum alla.hindukkal ella mathangaleyum bhahumanikkunnavaranu.

  • @hotkitchen199
    @hotkitchen199 8 месяцев назад

    സ്വാമി ഞങ്ങൾക്ക് എന്ത് സംഭവിച്ചാലും
    യാതൊരു പ്രശ്നവുമില്ല
    കാരണം ഞങ്ങൾ ജനിച്ചത് മുതൽ ഈ കാലഘട്ടം പഠിച്ചതാണ്
    വിഗ്രഹ ആരാധന അത് തെറ്റോ ശെരിയോ ആയിരിക്കട്ടെ അവസാന
    കാല ഘട്ട അത് മുഴുവനായി ലോകത്ത് പ്രാതർശിപ്പിക്കും
    എന്തിന് അറേബ്യ രാജ്യം വരെ വിഗ്രഹ ആരാധന ഉണ്ടാകുകയും ചെയ്യും
    അത് എഴുതി വെച്ച സത്യങ്ങൾ ആണ്
    ഗൾഫിന്റെ തകർച്ചയും
    അങ്ങനെ തന്നയാണ്‌
    ഇന്ത്യയിലും അത് സംഭവിച്ചു കൊണ്ടരിക്കുന്നു
    അറേബ്യ മുമ്പ് വിഗ്രഹ ആരാധന രാജ്യം ആയിരിന്നു അന്ന് അവിടെ പട്ടിണിയും ഉണങ്ങി ജീവിക്കുന്ന മനുഷ്യൻ ആയിരിന്നു (മുഹമ്മദ്‌ s)
    വരവോട് കൂടിയാണ്
    ഗൾഫിൽ പലപുഷ്ട്ടി ഉണ്ടായത്
    അള്ളാഹു ഇപ്രകാരം പറയുന്നു മുഹമ്മദേ നിന്നെ വിശ്വസിച്ചവരെ ഞാൻ കൈ ഒഴിയുകയില്ല അറിവില്ലാത്ത
    ഇവിടെ ഭൂമിയിൽ ഞാൻ ഇവർക്കും ലോകത്തുള്ള എല്ലാവർക്കും പല പുസ്റ്റി ഉണ്ടാകുകയും അതിന്റെ രുചിയറിയാൻ ലോകത്തുള്ള എല്ലാം മനുഷ്യരെയും ഞാൻ കൊണ്ടുവരുകയും ചെയ്യും
    അവസാന നാൾ വരെ
    ഇവിടെ വീടും വിഗ്രഹ ആരാധന ഉണ്ടാകുമ്പോൾ അത് തിരിച്ചും സംഭവിക്കും
    അതെ രീതിയാണ് ഇന്ത്യയും നടക്കാൻ പോകുന്നത് ആദ്യം വിഗ്രഹ ആരാധന മാത്രമായ ഇന്ത്യയെ പട്ടിണിയും അന്ധ വിശ്വാസം ആയ ഇന്ത്യ ഇന്ന് ഈ കാണുന്ന ഇന്ത്യ ആയത്
    ഏക ദൈവ വിശ്വാസവും വരവോട് കൂടിയാണ് അത്
    ഇവിടേയും പള്ളികൾ പൊളിയുമ്പോൾ വീടും അതെ ദാരിദ്രവും പ്രകർദി
    ശോഭവും ഉണ്ടാകാൻ സാധ്യത ഏറെ കൂടുതൽ ആണ്

  • @globallinkspala3389
    @globallinkspala3389 8 месяцев назад +1

    പണം വാങ്ങിയാ കുളം കുത്തി.

  • @hameedali8376
    @hameedali8376 8 месяцев назад

    ഇയാളിപ്പോ മാറ്റി മാറ്റിപ്പറയുന്നു

  • @MuhammadAp-w8n
    @MuhammadAp-w8n 8 месяцев назад

    E.V.M കളളതരങൾ ഒതുകാൻ ആണുങൾ ഇ ലലാ എൻകിൽ ഇതു൦ ഇതിനപുറവു൦ നടകു൦

  • @gasnimonalisa6026
    @gasnimonalisa6026 8 месяцев назад +2

    Swamili allahji give you 144 hoorieso k enough

  • @rejikumar1522
    @rejikumar1522 8 месяцев назад +5

    ഇപ്പോഴത്തെ ഒരു പുതിയ trend ആണ് ഏതവനും സ്വാമി വേഷം കെട്ടിയുള്ള ഈ അഭിനയം 😂😂😂😂😂

    • @Alice7y
      @Alice7y 8 месяцев назад

      Very correct.All saffron in India are not true Hindus or religious. But people blindly follow. 😂

  • @gireeshkumargireesh3839
    @gireeshkumargireesh3839 8 месяцев назад +3

    ഏതായാലും വളരെ നന്നായിട്ടുണ്ട്!, സ്വാമിവേഷം!!, വാസ്തവത്തിൽ ഇയാൾ ഒരു മുസ്സല്യാർ അല്ലേ,,!!.

    • @hyrunnisa1602
      @hyrunnisa1602 8 месяцев назад +5

      അതേടോ മുസ്ലിയാർ തന്നെ യെന്ന് വെച്ചോളൂ .എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്നും നിർഗ്ഗളിക്കുന്ന വേദ മന്ത്രങ്ങളും ഭാരതീയ ദർശനങ്ങളിൽ നിന്നുള്ള അർത്ഥവത്തായ ശ്ലോകങ്ങളും പഠിച്ചത് മദ്രസ്സയിൽ നിന്നാണെന്നും വെച്ചോളൂ . അപ്പോള്‍ നിനക്കൊക്കെ അൽപ സ്വൽപം വേദം പഠിക്കണമെന്നുണ്ടെന്കിൽ ഇപ്പറഞ്ഞ തീവ്രവാദം പഠിപ്പിക്കുന്ന എന്ന് നിങ്ങളൊക്കെ വിളിച്ചു കൂവുന്ന മദ്രസയിലേക്ക് തന്നെ പോന്നോളൂ . അവിടൈ എത്തിയാൽ നിനക്കൊക്കെ മനസ്സിലാകും അവിടെ എന്താണ് പഠിപ്പിക്കുന്നതൈന്ന്

    • @abbaskunhamu1730
      @abbaskunhamu1730 8 месяцев назад +3

      അദ്ദേഹം മുസ്ല്യാര് സ്വാമീ ഫാദർ ഇതൊന്നിനും പ്രസക്തി വേണ്ട അദ്ദേഹം പറയുന്ന വാക്കുകൾക്ക് ആണ് വില കൽപ്പിക്കേണ്ടത്

    • @MuhammedSalim
      @MuhammedSalim 8 месяцев назад +1

      എടോ നീ...
      മൂപ്പർ തുടങ്ങിയത് എങ്ങനെ എന്ന് കണ്ടില്ല...
      പിന്നെ ഇത്രയും ഒക്കെ അറിവ് ഉണ്ടായിട്ടും ആ സ്വാമി അവരുടെ വിശ്വാസത്തിൽ ജീവിക്കുന്നു...
      മറ്റുള്ളവരെ ബഹുമാനിക്കുന്നു 😍
      അത് മനസ്സിൽആക്കാൻ നിന്റെ ശാഖയിൽ ഉള്ള വർഗീയതയുടെ പഠിപ്പ് പോരാ....

    • @fidhafadil2465
      @fidhafadil2465 8 месяцев назад

      👍👍👍👍q​@@hyrunnisa1602

  • @sachinvikramannair7832
    @sachinvikramannair7832 8 месяцев назад +4

    ഫിനോയിൽ രമേശൻ ആസാമി

    • @shahanamichu7228
      @shahanamichu7228 8 месяцев назад +1

      അത് ആരാണെന്നു പോലും അറിയാത്തവനേ

    • @GovindanKutty-x5c
      @GovindanKutty-x5c 8 месяцев назад

      ഹിന്ദുക്കളെ ഇല്ലാതാകാൻ കുറെ കബടസാമികൾ കേരളത്തിൽ ഉണ്ട് അവരുടെ കള്ളവാക്കുകൾ വിശ്വസിക്കരുത്

  • @mkkmkk599
    @mkkmkk599 8 месяцев назад +1

    😄😄😄

  • @anandakumariis8851
    @anandakumariis8851 8 месяцев назад +1

    Vattan samy

  • @RemyaVijayan-h6o
    @RemyaVijayan-h6o 8 месяцев назад

    Saami😅

  • @joythomasarackal8415
    @joythomasarackal8415 8 месяцев назад +1

    How much money you got for acting like this ?! 😅

  • @rajannairk2316
    @rajannairk2316 8 месяцев назад +1

    ഹമാസിൻ്റെ സന്തതി

  • @praveena4203
    @praveena4203 8 месяцев назад

    അഫ്ഗാൻ തന്നെയാണ് നിനക്ക് നല്ലത് നിനക്ക് സുന്നത്ത് കയിച്ചൂടെ ഗുണ കൂർപ്പിച്ചൂടെ

  • @muhammadsaleem6389
    @muhammadsaleem6389 8 месяцев назад +2

    ഈ സ്വാമിയെ വിശ്വസിക്കല്ലേ പ്ലീസ്...

    • @hashifamou2867
      @hashifamou2867 8 месяцев назад +1

      Why

    • @akhilkkkk1600
      @akhilkkkk1600 8 месяцев назад +2

      Patti Pulayadiku Undayena Ninda Name Mattedo Enda Muthu Nabiyuda Namem

    • @hashifamou2867
      @hashifamou2867 8 месяцев назад

      @@akhilkkkk1600 ayal a swamiye vishvasikalle ennu paranju athu nalla reedhiyil athinu than enthina ingane theri vilikunnathu

  • @abdulazeezK-eu2nl
    @abdulazeezK-eu2nl 8 месяцев назад

    Oru thiruthund swamiji 😊
    Allahu srishticha rooh aanu manushyanilekku oothiyath
    Allathe allaahuvinte rooh alla ..
    Swamiji paranjath 4000 varsham munpulla oru religion viswasam aanu Ithinng they are gnothist religion

  • @gsnair129
    @gsnair129 8 месяцев назад

    India Hindu rashtram aayal entha koshappam brtishukar muslimnum hinduvinum Indiaye vettymurichu pakshe hinduvinu kittiya pradesham Nehru enna Muslim Hindu Peru vechu hindukkale pattichu mathethara rajyam aakki

  • @AppuSreedharan-pu5up
    @AppuSreedharan-pu5up 8 месяцев назад +1

    ഏട താമി നീയ്യൊന്നും അധികം ചിലക്കില്ല

  • @muhammadkoyakoya2624
    @muhammadkoyakoya2624 8 месяцев назад +4

    ചിലര്ചോദിക്കുഠഎന്നാൽഇയാൾക്ക്ഇസ്ലാഠമദഠസ്വീകരിച്ച്കൂടെഎന്ന്എന്നാൽഅള്ളഹുവി൯െറതീരുമാനഠഅദല്ലമറ്റോരുമദത്തിൽനിന്ന്ഇസ്ലാഠമദത്തെപടിക്കു൩ോയാണ്എല്ലാവ൪ക്കുഠഅറിവ്കിട്ടുക.അള്ളാഹുദീ൪ഗായുസ്സ്കോടുകട്ടെ

  • @mohammedsabi8013
    @mohammedsabi8013 8 месяцев назад

    v.manglish.yezudhan.padik

  • @Abdu3307
    @Abdu3307 8 месяцев назад +7

    👍

  • @Alwyasalone
    @Alwyasalone 8 месяцев назад +8

    ❤❤

  • @JumailathNizam
    @JumailathNizam 8 месяцев назад +2

  • @Askarpkd
    @Askarpkd 8 месяцев назад

    👍🏼