'ഉണ്ണിയുടെ സ്വത്തും സമ്പത്തും എല്ലാവരും കണ്ടതല്ലേ?, അതിനെക്കുറിച്ച് അന്വേഷണം ഇല്ല?' | P V Anwar

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 'മൂന്ന് വർഷം മുൻപ് ചെറിയ സ്വർണ പണിക്കാരനായിരുന്ന ഉണ്ണിയുടെ സ്വത്തും സമ്പത്തും എല്ലാവരും കണ്ടതല്ലേ?, അതിനെക്കുറിച്ച് അന്വേഷണം ഇല്ല'; പി വി അൻവർ
    #pvanwar #drarunkumar #nilambur #goldsmuggling
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 98

  • @farhantpahmad
    @farhantpahmad 2 часа назад +49

    ശരിക്കും.
    100% യോജിക്കുന്നു.
    നാട്ടിൽ പരോക്ഷമായി എന്തു സംഭവിക്കുന്നു എന്നതിനെ പറ്റി യുവാക്കൾക്ക് യാതൊരു ബോധവുമില്ല.

  • @sharafsharaf4755
    @sharafsharaf4755 2 часа назад +38

    മുഖ്യൻ മലർ ന്നു കിടന്നു കുറേ ചുമക്കേണ്ടിവരും..😂

  • @club1841
    @club1841 2 часа назад +40

    ഇതുപോലെ 10 MLA നാട്ടിൽ ഉണ്ടായാൽ എന്റെ നാട് രക്ഷപ്പെടും....

  • @raneebrasheed9678
    @raneebrasheed9678 2 часа назад +49

    മൊട്ടയെ വിശ്വസിക്കെരുത് നക്ക പിച്ച കിട്ടിയാ ഇപ്പൊ പറഞ്ഞത് ഒക്കെ മാറ്റിപ്പറയും ഒരു ഉളുപ്പും ഇല്ലാതെ

  • @hasimparayil6340
    @hasimparayil6340 2 часа назад +15

    അന്വവർക്ക അങ് സത്തൃത്തിന്റകുടേയാണ് കേരള ജനത്തിന് അറിയാം ❤❤

  • @hidenews365
    @hidenews365 2 часа назад +13

    നമ്മുടെ കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നുപോലും സംശയം അൻവർ പറയുന്നതുപ്പോലെ ഇവന്മാരെല്ലാം ഒരു നെക്സ്ക്സ്സ് അന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്തൊക്കെയാണ്ണിപ്പോഴും കേരള ജനത ഉണരാത്ത എല്ലാം പാർട്ടി അണികളും നേതാക്കന്മാരെ ബിംബങ്ങളായി പ്രതിഷ്ടിക്കാതെ പാർട്ടി ആശയങ്ങളെ ഉയർത്തി പിടിക്കുക അപ്പോൾ ആശയങ്ങൾ നടപ്പിലാവും അല്ലാത്ത പക്ഷം നേതാക്കന്മാരുടെ അജണ്ടകൾ മാത്രമാണ് നടപ്പിലാലാവുക so ജയ് ഹിന്ദ് ❤️ലാൽ സലാം വർഗീയതയും വെക്തി താല്പര്യങ്ങളും തുലയട്ടെ മതേതര ജനാതിപത്യം വളരട്ടെ 💪💪💪💪

  • @sreepadamagencies2272
    @sreepadamagencies2272 2 часа назад +17

    ഇന്നലെ പിവി മൊട്ടക്കിട്ട് ഒന്ന് കൊട്ടി അത് കൊണ്ടു 😄😄😄🤭🤭🤭🙏

    • @noushadusman9031
      @noushadusman9031 Час назад

      അത് വിനു വി ജോണ് ആയിരിക്കും...

  • @Indian-sd9sr
    @Indian-sd9sr 2 часа назад +40

    പണ്ട് കള്ള് വിറ്റ് ജീവിച്ച സഖാകൾ എല്ലാം ഇന്ന് കോടീശ്വരൻ

  • @cropcare1859
    @cropcare1859 2 часа назад +9

    കാലം മാറിയ വിവരം പാർട്ടി നേതൃത്വം മനസ്സിലാക്കുന്നില്ല

  • @sk-id7nm
    @sk-id7nm 2 часа назад +17

    മോട്ടയെ നമ്പരുത്

  • @hidenews365
    @hidenews365 2 часа назад +6

    നമ്മുടെ കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നുപോലും സംശയം അൻവർ പറയുന്നതുപ്പോലെ ഇവന്മാരെല്ലാം ഒരു നെക്സ്ക്സ്സ് അന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്തൊക്കെയാണ്ണിപ്പോഴും കേരള ജനത ഉണരാത്ത എല്ലാം പാർട്ടി അണികളും നേതാക്കന്മാരെ ബിംബങ്ങളായി പ്രതിഷ്ടിക്കാതെ പാർട്ടി ആശയങ്ങളെ ഉയർത്തി പിടിക്കുക അപ്പോൾ ആശയങ്ങൾ നടപ്പിലാവും അല്ലാത്ത പക്ഷം നേതാക്കന്മാരുടെ അജണ്ടകൾ മാത്രമാണ് നടപ്പിലാലാവുക so ജയ് ഹിന്ദ് ❤️ലാൽ സലാം വർഗീയതയും വെക്തി താല്പര്യങ്ങളും തുലയട്ടെ മതേതര ജനാതിപത്യം വളരട്ടെ 💪💪💪💪

  • @cropcare1859
    @cropcare1859 2 часа назад +7

    കാലം മാറിയ വിവരം പാർട്ടി നേതൃത്വം മനസ്സിലാക്കുന്നില്ല

  • @jpkclassroom8095
    @jpkclassroom8095 2 часа назад +6

    Ambukka എൻ്റെ ഉപ്പാൻ്റെ പ്രിയപ്പെട്ട സുഹൃത്ത്'' ഇപ്പോൾ എൻ്റെ ഉപ്പ ജീവിച്ചിരുപ്പു ണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഇദ്ദേഹം സത്യസന്ധമായി ജനങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്. ഇദ്ദേഹത്തിൻ്റെ ധൈര്യവും വിശ്വാസവും എന്നും നിലനിൽക്കട്ടെ. ജനങ്ങൾ ഇദ്ദേഹത്തിൻ്റെ കൂടെയു ണ്ടാവണം. അമ്പുക്കക്ക് ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനും വേണ്ടിപ്രാർത്ഥിക്കുന്നു.പ്രിയപ്പെട്ട സുഹൃത്തിൻ്റെ മകൾ.

  • @nr-vu9dz
    @nr-vu9dz Час назад +5

    എടോ തലയിൽ മുടിയില്ലാത്തവനെ നാണമില്ലേ ഈ180തോളം ക്യാരിയേയ്സിൻ്റെ അഡ്രസ് ലഭ്യമാണല്ലോ എന്ത് കൊണ്ട് നീ അവരുടെ അടുത്ത് പോയി ഇറ്റർവ്യൂ എടുക്കുന്നില്ല അൽപ്പമെങ്കിലും ഉളുപ്പ് വേണം ഞാൻഏറ്റവുംഇഷ്ഠപെട്ടിരുന്ന ഒരാളായിരുന്നു താങ്കൾ

  • @hidenews365
    @hidenews365 2 часа назад +3

    നമ്മുടെ അത്ര വിദ്യാഭ്യാസമോ സോഷ്യൽ മിഡിയയോ ഇല്ലാത്ത ബംഗാളികളും ത്രിപുരയിലുള്ളവരുമൊക്കെ വർഷങ്ങൾക്കു മുൻപ് സിപിഎം കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ ദുഷ്ട്ട ചെയ്തികൾ തിരിച്ചറിയുകയും അതുവഴി നേതാക്കളെ മാത്രമല്ല ആ പാർട്ടിയെ തന്നെ അവിടെനിന്നും പിഴുത്തെറിയുകയും ചെയ്തു എന്നിട്ടും മലയാളികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്നതാണ് സത്യ പാർട്ടി എന്നുപറയുന്ന അവസാന വാക്ക് അണികളാകണം അപ്പോഴാണ് ആപാർട്ടി നിലാൽകുകയൊള്ളു അല്ലെങ്കിൽ നേതാക്കന്മാർ ആണ് അവസാന വാക്കെകിൽ ആ പാർട്ടിയുടെ അവസാനമായിരിക്കും അത് കൊണ്ടു എന്റെ പ്രിയ സഗാക്കൾ മാറ്റത്തിന്റെ കാഹളം മുഴക്കാറായി പാർട്ടിയെന്നത് ഒരു വ്യക്തിക്കു ചുറ്റുമല്ല തിരിയേണ്ടത് വ്യക്തികൾ പാർട്ടിക്ക് ചുറ്റുമാകണം so നേതാക്കന്മാരെ ഉയർത്തികാണിക്കാതെ ആശയങ്ങളെ ഉയർത്തി കാണിക്കൂ 💪ഇങ്കുലാബ് സിന്ദാബാദ് ❤️ലാൽ സലാം സഖാക്കളേ ❤️

  • @gazalzain9827
    @gazalzain9827 2 часа назад +4

    ആർക് കൊടുക്കാൻ കൊണ്ട് വരുന്നു അത് എന്താ അന്വേഷണം നടക്ത്തത്?

  • @rozario153
    @rozario153 52 минуты назад +2

    Dr. അരുണിന് gvt നോട് ഒന്നും ചോദിക്കാനില്ല..😂ഒൺലി anwarinodu മാത്രം പോരാ..

  • @mashoodk118
    @mashoodk118 2 часа назад +8

    Pvr❤❤❤❤❤❤❤❤

  • @voice6068
    @voice6068 2 часа назад +1

    ശ്രീ PV 😂😂അരുൺ
    ബഹുമാനപ്പെട്ട മുഖ്യമന്ത്രി 😂😂😂pv അൻവർ

  • @nasarm4406
    @nasarm4406 Час назад +1

    മൊട്ടയെ വിശ്വസിക്കാൻ കൊള്ളില്ല...കുമ്മ്ബിടിയാണു

  • @lalutvr4057
    @lalutvr4057 2 часа назад +2

    അൻവർ ന്റെ ഒപ്പം 🔥❤

  • @jafarjafar9119
    @jafarjafar9119 41 минуту назад

    പക്ഷെ അരുണിന്റെ ഈ കള്ളച്ചിരി ഇനിയെങ്കിലും താങ്കൾ ദയവായി മനസ്സിലാക്കണം. only കുത്തിത്തിരുപ്പ് ജാഗ്രതൈ

  • @sadiqali41
    @sadiqali41 2 часа назад +1

    It’s not that the government has no clue about what Anvar is saying???

  • @Short-q4c
    @Short-q4c Час назад

    അൻവർ സാഹിബിൻ്റെ ഓരോ വാക്കുകളും കേരള ജനതയുടെ മനസ്സിലേക്ക് ആണ് തറച്ചിരിക്കുന്നത്❤❤

  • @abu10111
    @abu10111 10 минут назад

    അരുൺ വരികൾക്കിടയിലൂടെ പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.കളങ്കിതമാണ്. പക്ഷെ അരുൺ സ്വന്തം യുക്തികൊണ്ട് അൻവറിന്റെ നിലപാടുകൾ ശരിയാണ് എന്ന് ബോധ്യപ്പെടുന്ന ഒരു സഖാവിനെ കൂടുതൽ കൂടുതൽ പാർട്ടിയോട് അകലാൻ മാത്രമേ പല ചോദ്യങ്ങൾക്കിടയിലൂടെ കടത്തുന്ന കടത്തകളുകൾക്കും കഴിയൂ..... അരുൺ ഏറ്റവും വലിയ സമർഥ്യം സത്യന്തമാവുക എന്നത് മാത്രമാണ്. മറക്കണ്ട.

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Час назад +1

    മൊട്ട മൊട്ട മൊട്ട അൻവർ സകാവിനോട് വേണ്ട

  • @sulaimanparakal7410
    @sulaimanparakal7410 Час назад

    അൻവറിൻ്റെ ഒരു ചോദ്യത്തിനും മറുപടി പറയാൻ ആർക്കും കഴിയുന്നില്ലേ എങ്കിൽ അൻവർ പറയുന്നതിൽ തന്നെയാണ് ന്യായം

  • @sunrise2767
    @sunrise2767 Час назад

    വെട്ടിക്കുന്ന സ്വർണത്തിൽ ഒരു പങ്ക് മുഖ്യനും കിട്ടുന്നു ഉണ്ടായിരിക്കും അതാണ് ഇത്ര ബേജാർ

  • @asvijayakumar3700
    @asvijayakumar3700 41 минуту назад

    രാജ്യത്തിൻറെ ഖജനാവിലേക്ക് പോകേണ്ട സമ്പത്ത് കള്ളന്മാരായ പോലീസുകാരൻ കസ്റ്റംസ് കാരും കൊണ്ടുപോകുന്നു ഇതിനെയൊക്കെ യാഥാർഥ്യം വെളിച്ചത്തു കൊണ്ടുവരുവാനും രാജ്യദ്രോഹികൾ ആയ ഇത്തരം ആൾക്കാരെ കണ്ടെത്താനും നമ്മുടെ നാട്ടിലെ മീഡിയാസ് പരാജയപ്പെട്ടിരിക്കുന്നു മീഡിയകൾക്ക് ചപ്പ് ചവറ വർത്തമാനങ്ങൾ മാത്രം മതി
    ഇത് നിരുത്തരവാദിത്തം ആണ് ജനങ്ങളോടുള്ള വഞ്ചനയാണ് നാടിനോടുള്ള വഞ്ചനയാണ്

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 2 часа назад +8

    പി വി.എന്ന പുലിക്കുട്ടി❤❤❤❤❤❤❤

  • @asvijayakumar3700
    @asvijayakumar3700 44 минуты назад

    ഈ സ്വർണക്കള്ളക്കടത്ത് കേസുകളിൽ പോലീസിൻറെ പ്രവർത്തനം എങ്ങനെയാണ് എന്തിനാണ് എന്നുള്ളത് അൻവർ കൃത്യമായി പറഞ്ഞിട്ടും നമ്മുടെ മീഡിയാസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് സ്വർണ്ണം ഒരുക്കുന്നതിന് സംബന്ധിച്ച് വളരെ കൃത്യമായി പറയാൻ കഴിയുന്ന ധാരാളമാളുകൾ നമ്മുടെ നാട്ടിലുണ്ട് അവരുമായി ബന്ധപ്പെട്ട അതിൻറെ യാഥാർഥ്യം മനസ്സിലാകും പോലീസിൻറെ കള്ളത്തരവും മനസ്സിലാക്കാം മുഖ്യമന്ത്രിയുടെ വാദഗതി യിലെ കള്ളത്തരവും മനസ്സിലാക്കാം എന്തുകൊണ്ട് നമ്മുടെ മീഡിയാസ് ഇതൊന്നും ചെയ്യുന്നില്ല മീഡിയാസ് കണ്ണുകെട്ടി നടക്കുകയാണ് ജനങ്ങളുടെ മുന്നിൽ 😊

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 часа назад +5

    ഇഎംഎസ്സിന്ശേഷംകേരളത്തിൽവന്നയഥാർത്തസഖാവ് "ANWAR"COMRED സിന്ദാബാദ്

  • @Patriotic-Indian47
    @Patriotic-Indian47 Час назад

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ കള്ളക്കടത്തു സ്വർണം വരുന്ന / പിടിക്കപ്പെടുന്ന സംസ്ഥാനം ഏത്🤔🤔???
    ഉത്തരം നമ്മളുടെ കണ്ണ് തള്ളിക്കും... 😇😇😇

  • @mariyammaliyakkal9719
    @mariyammaliyakkal9719 Час назад

    തട്ടാനും ചെത്തുകാരനും പോലീസുകാരനും മദ്യപിച്ചിട്ടും കോടീശ്വരനും ഭൂ ഉടമയും ആയി.. പഴയ ജന്മികൾ കുത്തുപാള എടുക്കുന്നതും മക്കൾ തൊഴിലില്ലാതെ നാ ടുവിടുന്നതും കേരളം കാണുന്നില്ലേ... ഉണരൂ യുവാക്കളെ... നിങ്ങൾ തിന്നുന്ന മന്തിയും ചിക്കനും ആരുടെ അധ്വാനഫലമാണ് എന്നും ചിന്തിക്കുക

  • @JoseVarghese-f8m
    @JoseVarghese-f8m Час назад

    ഒരു സംശയം. ഇദ്ദേഹം നിയമ സഭയിൽ VD ശദീസൻ 150 കോടി സിൽവർ ലൈൻ ആട്ടിമറിക്കാൻ കൈപറ്റി എന്ന് പറഞ്ഞിരുന്നു ആ തെളിവ് അൻവർ കേമനാണെങ്കിൽ പുറത്തു വിടണം. എങ്കിൽ ഇദ്ദേഹം കണ്ടെത്തിയ കാര്യങ്ങൾ എന്ന് പറയുന്ന മറ്റു കാര്യങ്ങളെ വിശ്വസിക്കാൻ കഴിയുകയുള്ളു

  • @sijinsijin5166
    @sijinsijin5166 Час назад

    ഉണ്ണിയെ തൊടാൻ ആർക്കും ആവില്ല ed മാർ ലീവെടുത്തു❤പിണറായി വിജയൻ❤സാജൻ കറിയ സർ❤ RSS❤ADGP അനിൽകുമാർ സർ❤SG❤ അഡ്വേക്കേറ്റ് ജയശങ്കരൻ ജി❤ ഈ കോമ്പൊയെ തകർക്കാൻ ഒരു💪💪 കാക്കകൾക്കും ആവില്ല ❤❤പൂരം കലക്കിയത് ഞങ്ങളുടെ SG ക്ക്‌ തൃശൂരിൽ വീര പുരുഷനാവാൻ വേണ്ടി മുകളിൽ പറഞ്ഞ കോമ്പൊ വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഞങ്ങളുടെ മോദി ജിയുടെ പാർട്ടിക്ക് വൻ പ്രതീക്ഷയുണ്ട് ❤❤ മോദി❤❤❤❤കേരളത്തിൽ ഇനിയും താമര വിരിയാൻ പിണറായി സഖാവ്‌ കരുത്തോടെ ഉണ്ടാവും

  • @club1841
    @club1841 2 часа назад +6

    ആണൊരുത്തൻ PV ANWAR 🔥🔥🔥

  • @MammuduKM
    @MammuduKM Час назад

    അൻവർ അനുകൂലികൾ അൻവറിനെ പ്രശംസിക്കുന്നു .മൂരാച്ചി സഖാക്കൾ അൻവർ എന്ന വ്യക്‌തിയെ ഇകഴ്ത്താൻ ശ്രമിക്കുന്നു .അൻവർ പറയുന്ന കാര്യങ്ങൾ വസ്തു നിഷ്ടമായി പരിശോധിക്കാൻ തയ്യാറാകുന്നില്ല .ജനം എല്ലാം മനസിലാക്കുന്നു .പക്ഷെ കണ്ണ് ചിമ്മി ഇരുട്ടാക്കാൻ ശ്രമിക്കുന്നവർ അപഹാസ്യറാവുന്നു .ഇത് മതേതര കേരളത്തിന്‌ തീരാ നഷ്ട മായിരിക്കും .വ്യക്തി ആരെന്നു നോക്കാതെ വിഷയം ചർച്ച ചെയ്യുക

  • @MammuduKM
    @MammuduKM Час назад

    അൻവർ അനുകൂലികൾ അൻവറിനെ പ്രശംസിക്കുന്നു .മൂരാച്ചി സഖാക്കൾ അൻവർ എന്ന വ്യക്‌തിയെ ഇകഴ്ത്താൻ ശ്രമിക്കുന്നു .അൻവർ പറയുന്ന കാര്യങ്ങൾ വസ്തു നിഷ്ടമായി പരിശോധിക്കാൻ തയ്യാറാകുന്നില്ല .ജനം എല്ലാം മനസിലാക്കുന്നു .പക്ഷെ കണ്ണ് ചിമ്മി ഇരുട്ടാക്കാൻ ശ്രമിക്കുന്നവർ അപഹാസ്യറാവുന്നു .ഇത് മതേതര കേരളത്തിന്‌ തീരാ നഷ്ട മായിരിക്കും .വ്യക്തി ആരെന്നു നോക്കാതെ വിഷയം ചർച്ച ചെയ്യുക

  • @ThajudeenPadinhar
    @ThajudeenPadinhar Час назад

    അരുൺകുമാർ ഇഷ്ടപ്പെടുന്ന അവതാരകനാണ് എനിക്കറിയാവുന്ന ചില സ്വർണക്കടത്ത് കഥകൾ കരിയർ കൊടുത്തയക്കുന്ന വരും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ടൈമും ഇവരുടെ പക്കൽ ഉണ്ടാകും അവർ മാർക്ക് ചെയ്ത് വിടുന്ന ബാഗുകൾ സ്വമേധയാ സ്വർണ്ണം ഉണ്ടെങ്കിലും അത് പരിശോധിക്കാതെ പുറത്തേക്ക് ദുബൈയിൽ നിന്ന് വരുന്ന എല്ലാ മലയാളികൾക്കും അറിയാവുന്ന സത്യമാണിത് കസ്റ്റംസിലെ അതുപോലെതന്നെ പോലീസിലും ഇത്തരം കള്ളനാണയങ്ങൾ എത്രയോ കാലങ്ങളായി സർക്കാരിനെ വെട്ടിച്ചും രാജ്യദ്രോഹ കുറ്റങ്ങളും ചെയ്യുന്നു കൊണ്ടുവരുന്നവർ കൈയിലായിരുന്നു പത്തായിരം രൂപ കിട്ടുമായിരിക്കാം ഭീമമായ തുക കിട്ടുന്നത് രാജ്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥരാണ് ഏറ്റവും വലിയ കുറ്റവാളികൾ 100% ഇത് സത്യമാണ്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Час назад

    വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പുറത്ത് വിടുന്ന സ്വർണത്തിന് പിണറായിക്കെന്ത് കാര്യം. അത് അന്യാഷിക്കേണ്ടതി കേന്ദ്ര ഗവർമെന്റല്ലേ. എന്തേ അൻവറേ കോഴിക്കേട്ടെ കസ്റ്റംസിന്റെ ഓഫീസിൽ പോയി ഒന്ന് കുത്തിയിരിക്കാൻ തയ്യാവുന്നില്ല. കേരളാ പോലീസിന്റ നെഞ്ചെത്ത് അല്ല കേറേണ്ടത്.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Час назад

    വിമാന താവളത്തിന് പുറത്ത് വരുന്ന സ്വർണമാണ് പോലീസ് പിടിക്കുന്നത്. ഈ സ്വർണം കസ്റ്റംസിനെ ഏൽപിച്ചാൽ അത് നേരെ കടത്ത് കാർക്ക് തന്നെ കിട്ടും. അൻവറിന് വേണ്ടതും അത് തന്നെയാണോ?

  • @hidenews365
    @hidenews365 2 часа назад

    നമ്മുടെ അത്ര വിദ്യാഭ്യാസമോ സോഷ്യൽ മിഡിയയോ ഇല്ലാത്ത ബംഗാളികളും ത്രിപുരയിലുള്ളവരുമൊക്കെ വർഷങ്ങൾക്കു മുൻപ് സിപിഎം കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ ദുഷ്ട്ട ചെയ്തികൾ തിരിച്ചറിയുകയും അതുവഴി നേതാക്കളെ മാത്രമല്ല ആ പാർട്ടിയെ തന്നെ അവിടെനിന്നും പിഴുത്തെറിയുകയും ചെയ്തു എന്നിട്ടും മലയാളികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്നതാണ് സത്യ പാർട്ടി എന്നുപറയുന്ന അവസാന വാക്ക് അണികളാകണം അപ്പോഴാണ് ആപാർട്ടി നിലാൽകുകയൊള്ളു അല്ലെങ്കിൽ നേതാക്കന്മാർ ആണ് അവസാന വാക്കെകിൽ ആ പാർട്ടിയുടെ അവസാനമായിരിക്കും അത് കൊണ്ടു എന്റെ പ്രിയ സഗാക്കൾ മാറ്റത്തിന്റെ കാഹളം മുഴക്കാറായി പാർട്ടിയെന്നത് ഒരു വ്യക്തിക്കു ചുറ്റുമല്ല തിരിയേണ്ടത് വ്യക്തികൾ പാർട്ടിക്ക് ചുറ്റുമാകണം so നേതാക്കന്മാരെ ഉയർത്തികാണിക്കാതെ ആശയങ്ങളെ ഉയർത്തി കാണിക്കൂ 💪ഇങ്കുലാബ് സിന്ദാബാദ് ❤️ലാൽ സലാം സഖാക്കളേ ❤️

  • @FasalMuhammedponnaniFasa-jm9wj

    ആദ്യം അരുൺ തേനേ പാലെ ആയിരുന്നു ഇന്നലെ മുടിയില്ലാത്ത ചർച്ച കാരൻ ആയി 😄

  • @ABDvahid
    @ABDvahid Час назад

    Puthiya Party undakaruth, that only help RSS cuz vote vibhajikkum. But poratam thuranam Mr PV❤

  • @manugeorge3355
    @manugeorge3355 34 минуты назад

    മൊട്ട.. താൻ oru സൂത്രശാലിയായ കുറുക്കനാണ് 🥳

  • @alimoideen972
    @alimoideen972 Час назад

    ഇങ്ങിനെയും പച്ചയായി ജനങ്ങളെ പറ്റിക്കുന്നഭരണകൂടമോ?

  • @badhshakhan900
    @badhshakhan900 47 минут назад

    നിലപാടാണ് കമ്മ്യൂണിസം അല്ലാതെ പാരമ്പര്യമല്ല❤❤നിലപാടിനൊപ്പം

  • @AmbiliSudarsanan-s4d
    @AmbiliSudarsanan-s4d Час назад

    Keralathil mattu anweshana sangathinte aavasyamilla.ellam pirichuvittu anwarine aakkuka.ayal anweshikkatte.

  • @Shravan-e1v
    @Shravan-e1v 42 минуты назад

    അരുൺ അങ്ങ് ഇറങ്ങ് തമ്പുരാന്റെ കല്പന അനുസരിച്ചാലും

  • @jibbinthomas3201
    @jibbinthomas3201 55 минут назад

    Arun ,stop telling nonsense,Anwar MLA is tell truth. Which MLA will open there mouth like this . MLA voice is common people voice,You or CPIM can't stop his voice . Our Anwar MLA voice you can't stop Arun.

  • @M.JNEWS10
    @M.JNEWS10 Час назад

    CPM ആത്മ ഹത്യ ക്ക് സ്വയം തയ്യാറെടുക്കുന്നു......

  • @കപ്പിത്താൻ-ട2സ

    ഇപ്പോൾ ഒരു കാര്യം മനസ്സിലായി കസ്റ്റംസിനെ വെട്ടിച്ചുകൊണ്ട് സ്വർണം കൈക്കലാക്കുന്നത് പോലീസ് മാത്രമല്ല അത് പിണറായിയുടെ വീട്ടിലേക്കും കൂടിയാണ് 0:10

  • @M.JNEWS10
    @M.JNEWS10 Час назад

    CPM ആത്മാ ഹത്യ ക്ക് സ്വയം തയ്യാറെടുക്കുന്നു......

  • @kuttanmanjeri692
    @kuttanmanjeri692 6 минут назад

    അൻവർ താങ്കളാണ് ശരി.❤❤❤

  • @AbdulSamad-hv5vj
    @AbdulSamad-hv5vj Час назад

    അരുണിനും ആകാമല്ലോ അന്നെഷണം

  • @sathianathankundu4072
    @sathianathankundu4072 2 часа назад

    സ്വർണ്ണം ഉരുക്കിക്കൊടുത്തു കാശുവാങ്ങിയവൻ്റെ വീടും സ്വത്തും അൻവർ കണ്ടെത്തി. സ്വർണ്ണം കൊടുത്തയച്ചവൻ്റെയും, വാങ്ങിയവൻ്റെയും, കടത്തുന്നവൻ്റെയും സ്വത്തുക്കളും വീടുകളും വിവരങ്ങളും അൻവറിനറിയില്ല. അവർ ഇരകളാണല്ലോ. കടത്തുകാർ അൻവറിന് പാസ്സഞ്ചർ മാർ മാത്രമാണ്. അൻവർ ഇവരുടെ ഗോഡ്ഫാദർ ആണ്.

    • @ashmabeena
      @ashmabeena Час назад

      മോനെ എനിക്ക് 73,വയസ്, റിട്ടർഡ് ടീച്ചർ, അടിയുറച്ച കമ്മ്യൂണിസ്റ്റ്‌, അൻവർ 101%ശരിയാണ്, പാർട്ടിയുടെ ബിനാമി പണം, കള്ളപ്പണം, മൂന്നു വർഷം കൊണ്ട് പോലീസിനെ ഉപയോഗിച്ച്, സ്വർണം ആക്കി മാറ്റി, കേരളത്തിലെ എല്ലാ രാഷ്‌ടീയ പാർട്ടികൾക്കും അതിന്റ വിഹിതം കിട്ടി,

  • @TheArunpaul
    @TheArunpaul Час назад

    Arun pedithondan😂

  • @Sarvath_showda
    @Sarvath_showda 23 минуты назад

    അരുണേ എന്തുണ്ട്

  • @rajanck7872
    @rajanck7872 Час назад

    എന്തെങ്കിലും വായിക്കുകയോ
    പഠിക്കുകയോ - ചെയ്ത മഹാനാ
    ണോ അൻവർ ' '

    • @Bathisha-fl6wh
      @Bathisha-fl6wh 54 минуты назад +1

      അല്ല സത്യമായ കാര്യങ്ങൾ എഡിറ്റ്‌ ചെയ്യാതെ ഉള്ളത് പോലെ വിളിച്ചു പറയുന്ന ആൾ ☹️അല്ലാതെ ഒരാൾ എഴുതി കൊടുത്ത തിരക്കതയുടെ കോപ്പി മാധ്യമങ്ങളിൽ വന്നു അതേ പടി വായിച്ചു പറയുകയല്ല ചെയ്യുന്നത് 😁😁😁

  • @rajanck7872
    @rajanck7872 55 минут назад

    രാജ്യസ്നേഹി

  • @konarkvideos7847
    @konarkvideos7847 Час назад

    അരുൺകുമാർ❤

  • @nazyshamsudeen7652
    @nazyshamsudeen7652 29 минут назад

    Cm nu English Malum but also

  • @anilanatomy
    @anilanatomy Час назад

    Scotland yard chief

  • @Ismail_kc
    @Ismail_kc Час назад

    Anwar ❤🔥

  • @Msndh218
    @Msndh218 2 часа назад +1

    Unn ക് സ്വത്ത്‌ ഉണ്ട് ok, താങ്കൾ ക് ഉണ്ടല്ലോ സ്വത്ത്‌. അയാളുടെ വീട്ടിൽ മുൻവശം പോയി ഫോട്ടോ എടുത്തു മാധ്യ മകളിൽ കൊണ്ടുവരുക സ്വയം അപഹാസ്യ നാവുക. 😄😄

  • @hennamolhennus9212
    @hennamolhennus9212 Час назад

    Anwar....

  • @bbherose9945
    @bbherose9945 2 часа назад

    Anvar❤

  • @mohammedashif6578
    @mohammedashif6578 Час назад

    Rss ❤cpim

  • @ManafM-pp1ck
    @ManafM-pp1ck 21 минуту назад

    💯💯

  • @SKYPE_007
    @SKYPE_007 Час назад

    👍👍👍

  • @shajimon7864
    @shajimon7864 Час назад

    100%

  • @SKYPE_007
    @SKYPE_007 Час назад

    👍👍

  • @kamaljith6327
    @kamaljith6327 Час назад

    സ്വർണ കടത്തുകാരെ സംരക്ഷിക്കുക. പാവപ്പെട്ട കടത്തുകാർ കുട്ടികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക. 🙋🙋മലദ്വാർ ഗോൾഡ് മൊയലാളി സിന്ദാബാദ് 🙋🙋🙋

    • @Bathisha-fl6wh
      @Bathisha-fl6wh 52 минуты назад

      സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ പറഞ്ഞിട്ടില്ലല്ലോ 🙄പിടിച്ചെടുത്ത സ്വർണം തട്ടന്റെയും മുട്ടന്റെയും അടുത്ത് കൊണ്ട് പോവാതെ കോടതിയിൽ ഹാജരാക്കണമെന്നല്ലേ അൻവർ പറഞ്ഞു വരുന്നത് 🙄വളച്ചൊടിക്കല്ലേ 😁😁

  • @karthikeyankandiyoor9560
    @karthikeyankandiyoor9560 Час назад

    ഇന്നലെ അൻവറിന്റെ യോഗം നടന്ന സ്ഥലത്തു റിപ്പോർട്ടറിന്റെ ഒരു മൈക്കു തൊഴിലാളി, ഇവിടെ CPM കാര് ആരെങ്കിലുമുണ്ടോ, CPM കാര് ആരെങ്കിലുമുണ്ടോ എന്നു വിളിച്ചു ചോദിച്ചു നടക്കുന്നത് കണ്ടു, അവനു അവിടെ കിട്ടിയതു മുഴുവൻ കോൺഗ്രസ്സുകാരെയും ലീഗുകാരെയുമായിരുന്നു, നിന്റെയൊക്കെ എന്തൊരു ഗതികേടാണ്. ഉത്സവപ്പറമ്പിലും വഴിയിലും കടല വിറ്റു നടന്നവനെ വിളിച്ചു മൈക്കു കൊടുത്തു വിട്ടാൽ ഇങ്ങനിരിക്കും.അവന്റെ പണി കണ്ടപ്പോൾ, ഒരു സിനിമയിൽ അധ്യാപന ജോലിക്കു അഭിമുഖത്തിനെത്തിയ യുവതിയോട് അഭിമുഖം നടത്തുന്നയാൾ ചില മത്സ്യങ്ങളുടെ വില ചോദിക്കുന്നതുപോലെ തോന്നി.

  • @hai7162
    @hai7162 52 минуты назад

    അണികളെ പറ്റിച്ചു വാഴുന്ന നേതാക്കൻമാർ

  • @hai7162
    @hai7162 54 минуты назад

    അണികളെ പറ്റിച്ചു വാഴുന്ന നേതാക്കൻമാർ