പ്ലസ് ടു കഴിഞ്ഞ് വണ്ടി എടുത്ത് തരാമെന്ന് പറഞ്ഞ് താ. ഇതിപ്പോൾ ഒരുമാസം വണ്ടിയിൽ അടിക്കുന്ന പെട്രോൾ ഇൻറെ പൈസയുണ്ടെങ്കിൽ മാസംതോറും ഓരോ വണ്ടി മേടിക്കാം...😜😜😜
ROMAI വാങ്ങി പണി കിട്ടിയ ഞാൻ...... വാറൻ്റി ഉണ്ടായിട്ടു പോലും ബാറ്ററി മാറ്റി തരുന്നില്ല, consumer court ഇല് പോകനിരിക്കുക അണ്, കൊല്ലം പോളയത്തോട് ഷോറൂം..... അവർ ഉഴപ്പുക ആണ് 80 കിട്ടേണ്ടിടത് 25 - 40 ആണ് കിട്ടുന്നത്, കത്തിച്ചു കളഞ്ഞലോ എന്നു വരെ തോന്നിയിട്ടുണ്ട്
60 കിലോമീറ്റർ റെയിഞ്ച് വളരെ കുറവാണ് ആണ് അത്യാവശ്യത്തിന് 30 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്ത് ജോലിക്ക് പോയി കഴിഞ്ഞാൽ തിരിച്ചെത്തുമെന്ന് വലിയ ഉറപ്പൊന്നുമില്ല ഇടയ്ക്ക് എന്തെങ്കിലും സാധനം വാങ്ങാൻ അങ്ങോട്ടോ ഇങ്ങോട്ടോ പോയിക്കഴിഞ്ഞാൽ വീട്ടിൽ എത്തിയാൽ എത്തിയെന്ന് പറയാം
Electric scooter kondu aarum max oru 15 km appurathekku onnum odikkan chance illa, speed and overtaking oru problem aanu. Time kooduthal edukkum ride nu.
@@VVEntertainment2020 സൈക്കിൾ ഓടിക്കുന്നതിന് വരെ ഹെൽമെറ്റ് വെക്കണം എന്നാണ് നിയമം പിന്നെ നമ്പർ ഒന്നും ഇല്ലാത്തോണ്ട് പോലീസ് പെറ്റി അടിക്കാതെ വിടുന്നു. എൻറെ കയ്യിലും ഉണ്ട് ഒരെണ്ണം
ലൈസൻസ് ആവശ്യമില്ല, ഹെൽമറ്റ് ആവശ്യമില്ല... ഇതൊക്കെ ആരോടെങ്കിലും ചോദിച്ചിട്ട് തന്നെയാണോ പറയുന്നത്... എന്നാ ലൈസൻസ് ഇല്ലാത്ത ആർക്കും ഈ വണ്ടി വാങ്ങി കറങ്ങാമല്ലോ.. ഇത് തെറ്റാണെന്ന് കേരള പോലീസിന്റെ പേജിൽ ഉണ്ടായിരുന്നു..
Good one bro 😍
Electric vehiclesന് മൈലേജെന്നു പറയുന്നത് correct അല്ല
Range എന്നാണ് പറയുക..
😄😄😄
തന്നഡയ്
കമ്പനി 80 കിലോമീറ്റർ പറയുന്നു പക്ഷേ കയറ്റ വർക്ക് ഒക്കെ കഴിഞ്ഞു നോക്കുമ്പോൾ 40 മുതൽ 45 കിലോമീറ്റർ നോക്കിയാൽ മതി
Super bro ഈയൊരു സമയത്ത് ഇതു നന്നായി😍😍
Ethinte spear parts kittan vazhi vallathum undo
25 km/ hr കൂടുതൽ speed ഉണ്ടെങ്കിൽ registration വേണ്ടിവരും
ലെഡ് ആസിഡ് ബാറ്ററി മാറ്റി : ലിഥിയം ഏതെങ്കിലും ഉപയോഗിക്കുക.. 18000 കൂടുതൽ വരും.. 3 കൊല്ലം super ആയി ഉപയോഗിക്കാം
ഞാൻ ഉപയോഗിക്കുന്നുണ്ട്, വാങ്ങി മൂന്ന് ദിവസമായി കുഴപ്പമില്ല, സോളാർ ഉള്ളതുകൊണ്ട് ടോട്ടാലി ഫ്രീ കോസ്ററ്
Bro, നല്ലതാണോ? ബാറ്ററി പ്രൈസ്?
എല്ലാം ഉണ്ട്. പക്ഷേ Tech. Spec like motor KW & Amp? not mentioned ?!
Check google
Ithil led headlamp ano?
പ്ലസ് ടു കഴിഞ്ഞ് വണ്ടി എടുത്ത് തരാമെന്ന് പറഞ്ഞ് താ. ഇതിപ്പോൾ ഒരുമാസം വണ്ടിയിൽ അടിക്കുന്ന പെട്രോൾ ഇൻറെ പൈസയുണ്ടെങ്കിൽ മാസംതോറും ഓരോ വണ്ടി മേടിക്കാം...😜😜😜
Hi, സൂപ്പർ അടിപൊളി 🥰🥰🥰❤❤❤👌👌👌😍😍😍
Yethara kilometers akkumpol annu new waganor vxi 1.2l enthe wheel alignment and wheel balance check chaiyendath... Plz reply
5000km
Injiyum 2 wheeler vedio venam
തൃശ്ശൂർ സർവ്വീസ് സെൻറർ എവിടെയാണ് ഉള്ളത് . മൂന്ന് കൊല്ലം മുൻപ് എടുത്ത Romai വീട്ടിൽ ഇരിക്കുന്നു.
എന്ത് പറ്റി...
ചാലകുടി ഉണ്ടല്ലോ
Second hand comment 😁😁
ROMAI വാങ്ങി പണി കിട്ടിയ ഞാൻ...... വാറൻ്റി ഉണ്ടായിട്ടു പോലും ബാറ്ററി മാറ്റി തരുന്നില്ല, consumer court ഇല് പോകനിരിക്കുക അണ്, കൊല്ലം പോളയത്തോട് ഷോറൂം.....
അവർ ഉഴപ്പുക ആണ് 80 കിട്ടേണ്ടിടത് 25 - 40 ആണ് കിട്ടുന്നത്, കത്തിച്ചു കളഞ്ഞലോ എന്നു വരെ തോന്നിയിട്ടുണ്ട്
Ezopthea avashthakku electric scooter nallathu petrol vendalo super bro
Bro Ather Electric scooter nta vedio chayana 👏👏👏...
ട്രിപ്പിള്സ് അടിക്കാൻ പറ്റാത്തത് ഒരു പോരായ്മ തന്നെയാണ്
😜😜😜😜😜😜😜😜😜
താങ്ക്സ് bro 🌹🌹
Bro e vechilene license venoo
Pls do wagon r and s presso comparison
koore naalu koodi oru review video super bro
Pls review electric scooter Pure ev "e Pluto"
Two wheeler videos venam with on road prize
120 km ഓടുന്ന ജപ്പാൻ ഇലക്ട്രിക് സ്കൂട്ടർ കേരളത്തിൽ കിട്ടുമല്ലോ പിന്നെന്തിനാ ഇതൊക്കെ 🤔
പേര് : komaki e bikes
ഇത് 53 k ആണ് bro വില komaki റേറ്റ് കൂടുതൽ അല്ലെ bro
Ethra top speed
Super
ഈ വാഹനത്തിന് ഏത് ബാങ്ക് ആണ് ലോൺ തരുന്നത്?
Nice video vishak etta
Royal Enfield nta veedio koodi chayyamo
ഞാൻ വാങ്ങിച്ചു Rate 58000 super
Bro top speed ethra
@@godxkryptongaming5091 enikk 45 -50 nte ullil kiituunnund.. Meteril 28 vare mathrame kanikkukayullu
ലിഥിയം ബാറ്ററി ആണോ എത്ര കിലോമീറ്റർ കിട്ടുന്നുണ്ട് വാറണ്ടി മൂന്നുവർഷം തന്നെയാണോ ചാർജർ കൂടെ കിട്ടിയോ
ഇപ്പോൾ എങ്ങനുണ്ട് ? പറയാമോ ഞാൻ വാങ്ങണ മെന്ന് വിചാരിക്കുന്നു
60 കിലോമീറ്റർ റെയിഞ്ച് വളരെ കുറവാണ് ആണ് അത്യാവശ്യത്തിന് 30 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്ത് ജോലിക്ക് പോയി കഴിഞ്ഞാൽ തിരിച്ചെത്തുമെന്ന് വലിയ ഉറപ്പൊന്നുമില്ല ഇടയ്ക്ക് എന്തെങ്കിലും സാധനം വാങ്ങാൻ അങ്ങോട്ടോ ഇങ്ങോട്ടോ പോയിക്കഴിഞ്ഞാൽ വീട്ടിൽ എത്തിയാൽ എത്തിയെന്ന് പറയാം
ഇതിൽ കൂടുതൽ ഓടുന്ന വണ്ടി ഉണ്ട് price കൂടും എന്നെ ഉള്ളു ഇത് എന്റെ frnd എടുത്ത ആണ് അച്ഛന് വേണ്ടി അവർക്കു ഇത് ധാരാളം aanu
100 km കൂടുതൽ ഓടുന്ന വാഹങ്ങളും കിട്ടും വാങ്ങാൻ
Electric scooter kondu aarum max oru 15 km appurathekku onnum odikkan chance illa, speed and overtaking oru problem aanu. Time kooduthal edukkum ride nu.
👍
ബ്രോ ബാറ്ററി ഊരി ചാർജ് ചെയ്യാൻ പറ്റുവോ
ഇല്ല pattilla
Polii annnaaaa
Etra speed vare kittunund??
29 ആണ് മീറ്ററിൽ കാണിക്കുന്നേ but വണ്ടി 40 kmph പോകുന്നുണ്ട് speed
Thanks
Honda Dio review chayamo
Set ആക്കാം
Swift lxi elanza video cheyammooo
Electric charge kudumbol manasilakum
❤❤❤
ബാറ്ററി cost
First എത്ര കൊടുക്കണം emi ഏത്രയാകും എന്നൊന്നും പറഞ്ഞില്ല😜
Fst 15000 kodukkanam
EMI 2 YEAR kittum 2400 അടുപ്പിച്ചു അടവ് വരും
Maximum speed??
40
Super bro
ഈ വണ്ടിക്ക് Loan കിട്ടുമോ
കിട്ടും
Baltery alla... Battery..
Nice❤️
♥️
ഈ വണ്ടി ഓടിക്കാൻ "ഹെൽമെറ്റ് " വേണ്ടെന്നോ ? 5:20
വേണ്ട
നിയമപ്രകാരം വേണ്ട, സ്വന്തം തല വേണമെങ്കിൽ ഹെൽമെറ്റ് ഉപയോഗിക്കുക
@@VVEntertainment2020 സൈക്കിൾ ഓടിക്കുന്നതിന് വരെ ഹെൽമെറ്റ് വെക്കണം എന്നാണ് നിയമം പിന്നെ നമ്പർ ഒന്നും ഇല്ലാത്തോണ്ട് പോലീസ് പെറ്റി അടിക്കാതെ വിടുന്നു. എൻറെ കയ്യിലും ഉണ്ട് ഒരെണ്ണം
Vishak etta honda car offer video cheyamo please
Offer illa bro തേപ്പ് ആണ് വീഡിയോ ആക്കാനും വേണ്ടി ഒന്നും illa
@@VVEntertainment2020 ok chetta
പിന്നെ ഒരു കാര്യം eppol atha car reviews ചെയ്യാത്തത്
ഷോറൂം ഒന്നും ഇല്ലാതെ എങ്ങനെ ചെയ്യാൻ ആണ് bro lockdown അല്ലെ ഓപ്പൺ ആകട്ടെ set ആക്കാം
@@VVEntertainment2020 okbro
കുറ്റം പറയുന്നു എന്ന് വിചാരിക്കരുത്. ഞാൻ സബ്സ്ക്രൈബ് ചെയ്ത 5 ചാനലിൽ ഒരെണ്ണം ഇതാണ്. ബാറ്ററി എന്നാണ് പറയേണ്ടത് ❤
♥️♥️♥️
Hi bro
Innni karyamayi electric bike nokkanam
ലൈസൻസ് ആവശ്യമില്ല, ഹെൽമറ്റ് ആവശ്യമില്ല... ഇതൊക്കെ ആരോടെങ്കിലും ചോദിച്ചിട്ട് തന്നെയാണോ പറയുന്നത്... എന്നാ ലൈസൻസ് ഇല്ലാത്ത ആർക്കും ഈ വണ്ടി വാങ്ങി കറങ്ങാമല്ലോ.. ഇത് തെറ്റാണെന്ന് കേരള പോലീസിന്റെ പേജിൽ ഉണ്ടായിരുന്നു..
Aah പേജിൽ ഉള്ള കാര്യങ്ങൾ നല്ലപോലെ നോക്ക് ലൈസൻസ് വേണ്ടാത്ത വാഹനങ്ങളെ കുറിച്ചും പറയുന്നുണ്ട്
Police nodu ചോദിക്ക്
@@midhunkaru ഇതിൽ പറഞ്ഞത് കൊണ്ടല്ലേ ഇതിൽ ചോദിക്കുന്നത്. നിന്റെ advice വേണ്ട
Helmet വേണ്ടെന്നു ആദ്യമായാണ് കേൾക്കുന്നത്... ശരിയാണെങ്കിൽ ok
E vandi kunji pillarke pattu..kal vacha handilil muttum 😭
Waste
Good👍👍👍
❤️
😍😍😍😍😍