ഈണത്തിന്റെ ഓണർ ഷിപ് സംഗീത സംവിധായകൻ ആയിരിക്കാം.. ഈണം മാത്രം സിനിമയിൽ ഉപയോഗിക്കാൻ പറ്റുമോ..?? 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ 'എന്ന പാട്ട് ല ലാ ല ലാ എന്ന് സിനിമയിൽ ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും.. ഈണത്തിന് സാഹിത്യം കൂടി ചേർന്നാലേ ഗാനം ആയി സിനിമയിൽ ഉപയോഗിക്കാൻ പറ്റൂ.. അപ്പോൾ സിനിമ ഗാനത്തിന് ഒന്നിലധികം അവകാശികൾ ഉണ്ട്..
ആശംസകൾ
There are no people who handle music in such a great way as you do❤
Music is divine..Music has the power to change lives....
പാട്ടിൽ ഈ പാട്ടിൽ പറഞ്ഞത് ശരിയാണ് .visuals lyrics music ❤️
🙏🏽❤️❤️
🎉🎉🎉🎉🎉🎉
❤
ഈണത്തിന്റെ ഓണർ ഷിപ് സംഗീത സംവിധായകൻ ആയിരിക്കാം.. ഈണം മാത്രം സിനിമയിൽ ഉപയോഗിക്കാൻ പറ്റുമോ..?? 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ 'എന്ന പാട്ട് ല ലാ ല ലാ എന്ന് സിനിമയിൽ ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും.. ഈണത്തിന് സാഹിത്യം കൂടി ചേർന്നാലേ ഗാനം ആയി സിനിമയിൽ ഉപയോഗിക്കാൻ പറ്റൂ.. അപ്പോൾ സിനിമ ഗാനത്തിന് ഒന്നിലധികം അവകാശികൾ ഉണ്ട്..
ഇത്രയും ഓവർറേറ്റഡ് ആയിട്ടുള്ള ഒരു മ്യൂസിക് ഡയറക്ടർ മലയാളത്തിലില്ല.
2000 ന് ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ നല്ല മെലഡികൾ ഇദ്ദേഹത്തിൻ്റെയാണ്. പിന്നെ എങ്ങനെ Overrated ആകും?
അറിവിനെ ബഹുമാനിക്കാൻ മലയാളിക്ക് അല്ലെങ്കിലും ബുദ്ധിമുട്ടാണ്
സഹതാപം മാത്രം... എന്താടോ നന്നാവാത്തെ
Ath thaan oru vivaradoshi aayath kond mathram thonnunnathaanu
Overrated 😮... Pullide music adi poli aanu .. last award mathram arhatha illatha pole thonni