അർജുൻ്റെ മൃതദേഹം പുറത്തെടുത്തു ; മൃതദേഹം ബോട്ടിലേക്ക്‌ മാറ്റി | Shiroor

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 465

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Месяц назад +1505

    അക്ഷരം തെറ്റാതെ വിളിക്കാം നന്മയുടെയും സ്നേഹത്തിന്റെയും ഉറവ വറ്റാത്ത മുതലാളി നന്ദി. 🤝അർജുൻ ആദരാഞ്ജലികൾ 🙏🙏😔😔

    • @mathew42able
      @mathew42able Месяц назад +7

      മുതലാളീ ....

    • @Marcomallu
      @Marcomallu Месяц назад +1

      നീരുറവ ആണോ 😂

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 Месяц назад +1

      @@Marcomallu നന്മയുടെയും സ്നേഹത്തിന്റെയും ഉറവ ☺️

    • @SobhaSobha-b4w
      @SobhaSobha-b4w Месяц назад +2

      😂

  • @sarithababu2745
    @sarithababu2745 Месяц назад +596

    മനാഫ് അങ്ങയെ അക്ഷരം തെറ്റാതെ വിളിക്കാം നല്ലൊരു മനുഷ്യൻ 👍🙏🙏🙏ആ കുടുംബത്തിനു കരയാൻ കണ്ണീരുണ്ടാവില്ല 😭😭😭

  • @Loveofgod23
    @Loveofgod23 Месяц назад +1194

    ജീവനോടെ ഉണ്ടാകണേ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു 😢

    • @benvs794
      @benvs794 Месяц назад +14

      ഒന്ന് പോഡോ, അതു എങ്ങന ഇനിയും ജീവനോടെ ഇരിക്കുന്നത്

    • @MajidaSiju
      @MajidaSiju Месяц назад

      ​@@benvs794 സഹോ പ്രതീക്ഷ ആണല്ലോ എല്ലാര്ക്കുന്ന മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഞാൻ അടക്കം ഒരുപാട് ആൾക്കാർ അങ്ങിനെ തന്നെ ആണ് പ്രതീക്ഷിച്ചത്

    • @keziaelsa1099
      @keziaelsa1099 Месяц назад +2

      Yes

    • @Minnu97
      @Minnu97 Месяц назад +16

      ​@@benvs794vayikkan ariyille agrahichirunnu prarthichirunnu ennalle paranjath

    • @Believe-e8e
      @Believe-e8e Месяц назад +3

      ​@@benvs794ninnak enthada

  • @aazimaazim6933
    @aazimaazim6933 Месяц назад +1461

    സിനിമയിൽ കാണുന്ന പോലെ ഏതെങ്കിലും ആദിവാസി ഊരിൽ നിന്നും പരീക്കൊക്കെ മാറി കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിലേക്കു തിരിച്ചു വരുമെന്ന് കരുതി 🥹

    • @JayamolRajan-n8v
      @JayamolRajan-n8v Месяц назад +50

      ഞാനും അങ്ങനെ കരുതി 😢

    • @PradeeshSukumaran-q2l
      @PradeeshSukumaran-q2l Месяц назад +34

      സത്യം, ഞാൻ അങ്ങനെ തന്നെയാണ് കരുതിയത്. എന്ത് പറയാനാണ്. 😭😭😭😢😢😢😢

    • @aloshy4818
      @aloshy4818 Месяц назад +3

      Poda 😢

    • @creamycreationzbysafna7076
      @creamycreationzbysafna7076 Месяц назад +8

      Njanum angane avane nu prarthichu😢

    • @renjith1399
      @renjith1399 Месяц назад +14

      അത് സിനിമയിൽ മാത്രം

  • @ringtone3193
    @ringtone3193 Месяц назад +1032

    എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് വിചാരിച്ചു 😥😥😥😥😥

  • @harishmasreejith4116
    @harishmasreejith4116 Месяц назад +711

    കേരളം മുഴുവൻ നിങ്ങൾ ജീവനോടെ ഉണ്ടാകുമെന്ന് കരുതി കാത്തിരിക്കുകയായി രുന്നു സഹോദരാ.....😔😒 പ്രണാമം..... 🥹🙏💔😭

  • @VijipalVdk
    @VijipalVdk Месяц назад +395

    വീണ്ടും അർജുൻ ഞങ്ങളെയെല്ലാം കരയിച്ചു

  • @FootKickameen
    @FootKickameen Месяц назад +127

    എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് കരുതി
    😢😢
    പ്രണാമം സഹോദര 💔🌹

  • @ShimiBaiju-ik9ov
    @ShimiBaiju-ik9ov Месяц назад +87

    ഈ ദിവസം വരെ ഷിരൂരിൽ അർജുനുവേണ്ടി കാത്തിരുന്ന മാനേഫിക്കയ്ക്ക് ഒരു ബിഗ് സലിയൂട്ട്

  • @asrvlogbyramla69
    @asrvlogbyramla69 Месяц назад +197

    ആദരാഞ്ജലികൾ 🌹എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് കരുതി 😢ആ വീട്ടുകാർക്ക് സഹിക്കാനും ഷെമിക്കാനും ഉള്ള മനസ്സ് കൊടുക്കണേ നാഥാ 🤲🏻

  • @ajinsam960
    @ajinsam960 Месяц назад +137

    മനാഫ് ഒരു ബീഗ് സല്യൂട്ട് മനുഷ്യൻ മനുഷ്യനാക്കുന്നത് കർമ്മം കൊണ്ടും ചെയ്യുന്ന പ്രവൃത്തി കൊണ്ടും താങ്കൾ മനുഷ്യത്വം ഉള്ളവനാകേരളക്കര എന്നും ഓർക്കും🙏🏼

    • @Reshmi09
      @Reshmi09 Месяц назад

      എന്നിട്ടാണൊ കേരളക്കര അങ്ങേ രെ പറയാത്ത കുറ്റമില്ലല്ലൊ

  • @cmsafvan4681
    @cmsafvan4681 Месяц назад +74

    🤲🤲🤲 കുടുംബത്തിന് സമാധാനം കൊടുക്കണേ

  • @gayathrijayan8997
    @gayathrijayan8997 Месяц назад +176

    എവിടെയെങ്കിലും ജീവനോടെ ഉണ്ടാകുമെന്ന് കരുതി 😢

  • @muhammedfahiz3245
    @muhammedfahiz3245 Месяц назад +34

    മനാഫ് മനുഷ്യത്വം മരിക്കാത്ത മനുഷ്യസ്നേഹി👌🏻👌🏻അർജുൻ പ്രണാമം 😢😢

  • @KRR332
    @KRR332 Месяц назад +151

    അർജുൻ ഓർമ്മയാകുന്നു

  • @radhakrishnannair1125
    @radhakrishnannair1125 Месяц назад +61

    പ്രിയ മനാഫ് ഒരു പാട് നന്ദി 🙏🙏🙏🙏🙏❤️ അങ്ങയുടെ പ്രവർത്തിയുടെ ഫലം സർവേശ്വരൻ അങ്ങക്ക് നൽകും തീർച്ച 🙏🙏

  • @shimnakrishnankp
    @shimnakrishnankp Месяц назад +34

    നന്മയുള്ള മനസിന്‌ ഉടമയാണ് മനാഫ് ഇക്ക

  • @sammathew5102
    @sammathew5102 Месяц назад +46

    പ്രണാമം അർജുൻ. ഒരുപാടു ആഗ്രഹിച്ചു. പ്രാർത്ഥിച്ചു ജീവനോടെ കാണണമെന്ന്

  • @SajidaC-l8t
    @SajidaC-l8t Месяц назад +57

    മനാഫ്കാ യെ കുറ്റപ്പെടുത്തിയവർ കണ്ണ് തുറന്നു കാണട്ടെ

    • @georgekutty4832
      @georgekutty4832 Месяц назад +1

      എന്ത് കാണട്ടെ എന്ന്. വെറും എല്ലിൻ കഷ്ണം മാത്രം. ജനങ്ങളുടെ നികുതി പണം പോയി കിട്ടി.

    • @user-qi3vn5xx3k
      @user-qi3vn5xx3k Месяц назад

      ​@@georgekutty4832എങ്ങനെ സാധിക്കുന്നടേ ഇതൊക്കെ ...,, ഒരു ജീവനുള്ള മനുഷ്യനായിരുന്നടോ അത് ...,, കഷ്ട്ട൦ തന്നെ ... 😢. രാഷ്ട്രീയക്കാര് നികുതി പണ൦ തിന്നുതീർക്കുന്നതിന് ഒരു കുഴപ്പവു൦ ഇല്ല അല്ലേ ....

    • @ashraf6266
      @ashraf6266 Месяц назад +5

      അവൻ്റെ വീട്ടുകാർക്ക് എല്ലിൻ്റെ ക്ഷണം മതിയെടാ

    • @viewerreader2286
      @viewerreader2286 Месяц назад

      ​@@georgekutty4832wow ingane parayunna ninte range

  • @Shameembanu551
    @Shameembanu551 Месяц назад +46

    പ്രേതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല ബോഡി എങ്കിലും കിട്ടണേ എന്ന് ആഗ്രഹിച്ചു 🤲🤲. അവരുടെ അവരുടെ വിശ്വാസപ്രേകാരം മരണനന്ദര കർമങ്ങൾ ചെയ്യാലോ. 😔😔😔🤲🤲🤲🤲

  • @nishaashkar7909
    @nishaashkar7909 Месяц назад +46

    അർജുൻ നിന്നെ കാണാതായ അന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ഉണ്ടായിരുന്നു ഏതെങ്കിലും അത്ഭുതം കൊണ്ട് എന്റെ സഹോദരാ നീ തിരിച്ചു വരണേ എന്ന് ഇത് ഭയങ്കര സങ്കടം ആയിപ്പോയി പ്രണാമം അർജുൻ

  • @ShaadiShaan
    @ShaadiShaan Месяц назад +81

    അത്രക്കും ശക്തമായ മണ്ണിടിച്ചില്ലാണ് നടന്നത് 😢

  • @RahnaAmanAmeen
    @RahnaAmanAmeen Месяц назад +13

    പ്രിയപ്പെട്ട സഹോദര നീ ആണെടാ യഥാർത്ഥ മുതലാളി.

  • @Ammuchiii
    @Ammuchiii Месяц назад +18

    ജീവനോട് ഉണ്ടാവണമെന്ന് ഒരുപ്പാട് പ്രാർത്ഥിച്ചു. പക്ഷെ രണ്ടു മാസത്തിലേറെ ആയി എന്റെ ഹൃദയത്തിനുള്ളിൽ ഞാൻ എന്റെ കൂടപ്പിറപ്പായി കരുതിയ എന്റെ ചേട്ടൻ മരണപെട്ടു എന്ന് അറിഞ്ഞപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞു പോയി. ചേട്ടന്റെ അനുജത്തി ഒരായിരം കണ്ണീർ പ്രണാമം അർപ്പിക്കുന്നു. 😭😭

  • @babuchalai4458
    @babuchalai4458 Месяц назад +10

    മനാഫ്....നിങ്ങൾ ഒരു തികഞ്ഞ.. പോരാളിയാണ്.... നമിക്കുന്നു... ദൈവം രക്ഷിക്കട്ടെ...🎉🎉🎉🎉🎉

  • @raheemvp
    @raheemvp Месяц назад +16

    ജീവനോടെ ഉണ്ടെന്നു നിനച്ചിരുന്നു, ആദരാജ്ഞലികൾ സഹോദരാ കുടുംബത്തിന് പടച്ചോൻ ക്ഷമ നൽകട്ടെ

  • @abhib228
    @abhib228 Месяц назад +9

    ഇത്രയും ആധുനിക സംവിധാനങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് ഇത്രയും ദിവസം വൈകി അർജുനെ കണ്ടെടുക്കാൻ അത് ഏറ്റവും സങ്കടം ആയ കാര്യമാണ് പ്രണാമം സഹോദരാ.....🙏🙏🙏🙏

  • @gworigwori8879
    @gworigwori8879 Месяц назад +62

    😢😢😢😢
    എവിടെയോ ഉണ്ടാവും എന്ന പ്രതീക്ഷയിലായിരുന്നൂ😢😢😢😢

  • @sreelathan1285
    @sreelathan1285 Месяц назад +32

    പൊന്നുമോനേ.. പ്രണാമം😢😢❤

  • @sajeevanpadincharepurayil3358
    @sajeevanpadincharepurayil3358 Месяц назад +6

    മനാഫിനെ എല്ലാവരും കുറ്റ പെടുത്തിയിരുന്നു, ഇതുവരെ ക്ഷമയോടെ കാത്തിരുന്ന, മനാഫിനെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കേണ്ടതാണ് എല്ലാവരും, അർജുനിന്റെ കുടുംബത്തിന് കൊടുത്ത വാക്കിനു സത്യം ഉണ്ടതായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RejaniRejani-jk5ld
    @RejaniRejani-jk5ld Месяц назад +35

    ഏതെങ്കിലും കിട്ടായല്ലോ... കർമ്മം ചെയ്യല്ലോ ഒന്നും ഇല്ലാത്ത ത്തിൽ ബെറ്റർ ചോത്യങ്ങൾക്ക് ഉത്തരം ആയാലോ

  • @Thibu455
    @Thibu455 Месяц назад +35

    ഇങ്ങനെ ആർക്കും ഒരു അവസ്ഥ വരുത്തല്ലേ റബ്ബേ 🤲

  • @Seenz_seenu
    @Seenz_seenu Месяц назад +31

    എവിടേലും ഒഴുകിപ്പോയിട്ടുണ്ടാകണേയെന്നു ആഗ്രഹിച്ചിരുന്നു.🙏🙏ആദരാഞ്ജലികൾ. എന്നിരിക്കെ കുടുംബത്തിന് അവരുടെ വിശ്വാസപ്രകാരം മരണാനന്തരക്രിയകൾ നടത്തി മോക്ഷപ്രാപ്തി നേടിക്കൊടുക്കാൻ സാധിക്കുമെന്നതിൽ ആശ്വാസം 🙏😢

    • @rafiyanoor388
      @rafiyanoor388 Месяц назад +4

      ഒളിച്ചുപോയിരുന്നെങ്കിൽ പാവം മനാഫിന്റെ അവസ്ഥ. കൊന്നു കളഞ്ഞു എന്ന് വരെപറഞ്ഞതല്ലേ. അവരുടെ കണ്ണീരിന്റെ ഫലം കൊണ്ട് തിരിച്ചു കിട്ടി.

  • @VijithaManoj-qu1yv
    @VijithaManoj-qu1yv Месяц назад +12

    Eee roopathil ninne kittaruthe ennu orupadu agrahichu. Prarthichu. 😢😢😢

  • @pradeepkumar5249
    @pradeepkumar5249 Месяц назад +42

    കർണ്ണാടക സർക്കാറിനു അഭിനന്ദനങ്ങൾ

  • @prajithashanil
    @prajithashanil Месяц назад +3

    മുതലാളി അല്ല സഹോദരൻ തന്നെ 🥹❤ആദരാഞ്ജലികൾ സഹോദര 🥹

  • @Dreams-kp4ki
    @Dreams-kp4ki Месяц назад +24

    സ്വത്വം അല്ലാഞ്ഞിട്ടും ചങ്ക് പിടഞ്ഞു, കണ്ണു നിറഞ്ഞു🥹🥹🌹🥺🥺🥺🥺🌹

  • @AraviAravi-sn7cn
    @AraviAravi-sn7cn Месяц назад +3

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ സഹോദരങൾ കും ആയിരം, ആയിരം, അഭി വാദ്യങ്ങൾ,

  • @deen4490
    @deen4490 Месяц назад +14

    70 ദിവസം അർജുന്. വേണ്ടി പ്രതീക്ഷയോടെ നമ്മൾ കാത്തിരുന്നു. ഇന്ന് രാവിലെ വരെ നമ്മുടെയെല്ലാം പ്രതീക്ഷയായിരുന്നു അർജുൻ. ആ പ്രതീക്ഷ ഇപ്പോൾ വേദനയായി മാറി. നേരിൽ കണ്ടില്ലെങ്കിലും മറക്കാൻ കഴിയാത്ത മുഖം. പ്രിയ സഹോദരൻ അർജുന് കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.

    • @vasanthiraju4699
      @vasanthiraju4699 Месяц назад

      😢🙏🏻🌹🌹🌹🙏🏻🙏🏻പ്രണാമം 🌹🌹🌹🙏🏻🙏🏻

  • @AkhilaAkhil-o7j
    @AkhilaAkhil-o7j Месяц назад +4

    ആദരാഞ്ജലികൾ അർജുൻ.. എവിടെ എങ്കിലും ജീവനോടെ ഉണ്ടാകുമെന്ന് കരുതി..

  • @udayakumarikumari8128
    @udayakumarikumari8128 Месяц назад +38

    ആദരാഞ്ജലികൾ.🎉

  • @rajila-kv
    @rajila-kv Месяц назад +5

    പ്രിയ സഹോദരൻ അർജുന് പ്രണാമം 🙏🏻🙏🏻

  • @lekshmirevu4572
    @lekshmirevu4572 Месяц назад

    സഹോദര കണ്ടിട്ട് കൂടി ഇല്ല, എന്നിട്ടും സഹിക്കാൻ പറ്റുന്നില്ല ആ കാഴ്ച, ലോകം മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു ജീവനോടെ എവിടെ എങ്കിലും ഉണ്ടാവും എന്നും ആഗ്രഹിച്ചു പക്ഷെ.... 😭😭😭😭😭😭

  • @ItsmeGG2.0
    @ItsmeGG2.0 Месяц назад +2

    ഒത്തിരി ആഗ്രഹിച്ചു 🙂 എവിടെ എങ്കിലും ജീവനോടെ ഉണ്ടാവാണേ എന്ന് ആഗ്രഹിച്ചു 😔😔

  • @zainabhaidary9706
    @zainabhaidary9706 Месяц назад

    മനാഫ് ഇക്കാ നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി

  • @manusachu471
    @manusachu471 Месяц назад +1

    ജീവനോടെ ഉണ്ടെന്ന് കരുതി 🥲🥲
    ആദരാഞ്ജലികൾ സഹോദര 🌹🌹

  • @PONNUS.244
    @PONNUS.244 Месяц назад

    ഒരുബാഡ് പ്രേതിക്ഷയോടെ കാത്തിരുന്നു 😢പക്ഷെ പ്രേതീക്ഷ കൈ വിട്ട് 😢😢😢എന്തായാലും ബോഡി കിട്ടി അതൊരു സമാധാനം 😟ആദരാഞ്ജലികൾ അർജുൻ ചേട്ട 💐💐💐

  • @manjusabumanju6414
    @manjusabumanju6414 Месяц назад +1

    72 ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. പക്ഷേ എത്ര ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിച്ചിട്ടുണ്ടാവുക ? 😢😢

  • @asokanbhaskaran36
    @asokanbhaskaran36 Месяц назад +3

    മനാഫ്=മനുഷ്യസ്നേഹി ✅

  • @Wilson-Rosh
    @Wilson-Rosh Месяц назад +16

    ഇവർ ആദ്യം അന്ന് പറഞ്ഞത് ലോറിക്കുള്ളിൽ അർജുൻ ഇല്ലെന്ന് ആണ് കഷ്ടം തന്നെ

    • @sree9432
      @sree9432 Месяц назад

      ആരു പറഞ്ഞു. തിരച്ചിൽ നിർത്തി വെച്ചത് സാഹചര്യം പ്രതികൂലമായത് കൊണ്ടാണ്. ശക്തമായ ഒഴുക്കായിരുന്നു

  • @AbduRazaak-w6c
    @AbduRazaak-w6c 4 дня назад

    Ith ipolum live ano

  • @sruthiragesh5155
    @sruthiragesh5155 Месяц назад

    ന്റെ കൃഷ്ണ ഭഗവാനെ എന്തിനാ ഇങ്ങനെയൊക്കെ 😢

  • @ACTIONCUTMEDIA
    @ACTIONCUTMEDIA Месяц назад +1

    കേരളം മുഴുവൻ നിനക്കായി പ്രാർത്ഥിച്ചിട്ടും 😢
    പ്രണാമം 🌹🌹

  • @Jijan-k7g
    @Jijan-k7g Месяц назад

    കേരളം കരഞ്ഞ ദിവസങ്ങൾ അർജുൻ നിനക്ക് എന്റെ കോടി പ്രണാമങ്ങൾ🙏🙏...🙏🙏🙏🙏🙏🙏

  • @NoushadThennala-ev1ef
    @NoushadThennala-ev1ef Месяц назад +2

    ജീവനോടെ കിട്ടിയില്ല...😢😢 ആദരാഞ്ജലികൾ 😢

  • @musthafamusthu6483
    @musthafamusthu6483 Месяц назад +4

    എല്ലാവർക്കും അറിയാം നമ്മുടെ സുഹൃത്ത് മരിച്ചിട്ട് ഉണ്ടാകുമെന്ന് എന്നിരുന്നാലും നമ്മളെല്ലാവരും പ്രാർത്ഥിച്ചു ഒന്ന് ജീവനോടെ കിട്ടണമേ എന്ന് ദൈവത്തിൻറെ വിധി ഒരുപാട് ആളുകൾ നല്ലവണ്ണം കഷ്ടപ്പെട്ടിട്ടുണ്ട് നമ്മുടെ ലോറിയുടെ മുതലാളി എല്ലാവരും സാധാരണ ജനങ്ങളും നമ്മൾ ഇന്നുവരെ കാണാത്ത നമ്മുടെ അറിവിന് വേണ്ടി ഇതുവരെ കാണാത്ത ലോറി മുതലാളി നമ്മൾ ഒരുപാട് പ്രാർത്ഥിച്ചു ഇനി ആ അർജുൻ ചേട്ടൻറെ കുഞ്ഞിന് പറയാമല്ലോ അവരുടെ മത ആചാരപ്രകാരം എല്ലാ കർമ്മങ്ങളും ചെയ്തു മറ ചെയ്തതിനുശേഷം എൻറെ അച്ഛൻ ഇവിടെ ഉറങ്ങുന്നുണ്ട് എന്ന് പറയാമല്ലോ കണ്ടെത്തിയിട്ടില്ലായിരുന്നെങ്കിൽ ആ കുഞ്ഞിൻറെ ഒന്നും പറയുവാൻ കഴിയുന്നില്ല ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ

  • @muraleedharanak8098
    @muraleedharanak8098 Месяц назад +1

    അർജുൻ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു അതോടൊപ്പം രക്ഷാപ്രവർത്തനം തലമുറക്ക് മാതൃക പഠനവിഷയമാക്കണം അനേക ദുക്കിധർക്ക് ആശ്വാസമാക്കണം എല്ലാ ദുക്കിധരെയും കർത്താവ് അനുഗ്രഹിക്കട്ടെ ആസ്വസിപിക്കട്ടെ sthothram

  • @althaf1669
    @althaf1669 Месяц назад +1

    എല്ലാം പടച്ചോന്റ്റ് വിധി ആയിരിക്കും... അല്ലാതെ ഇങ്ങനെ ഒരു അവസ്ഥ അന്ന് ഉണ്ടാവില്ലായിരുന്നു.... എന്നാലും ഒരു പാട് പ്രാത്ഥിച്ചു. കിട്ടനെ റബ്ബെ എന്ന് 😔

  • @CricketFans-yw4pd
    @CricketFans-yw4pd Месяц назад +1

    അവസാന നാളിൽ ഈശ്വര malpe യെ ഒഴിവാക്കി..
    Arjun ന് ആദരാജ്ഞലികൾ
    ഈശ്വര മൽപ്പ് ക് നന്ഹി അറിയിക്കുന്നു..

  • @faisalkr5045
    @faisalkr5045 Месяц назад

    എന്തിനും വർഗീയതയല്ല നമുക്ക് വേണ്ടത് മനുഷ്യത്വമാണ് അത് അർജു നിലുടെ മനാഫിനെ മുൻനിർത്തി ദൈവം കാണിച്ചു തന്നു നാം ഇന്ത്യക്കാരൻ നാം മലയാളി ഒരമ്മപെറ്റ മക്കളെപ്പോലെ ഇനിയെങ്കിലും ആരെയും വേദനിപ്പിക്കാതെ ഞാനടക്കമുള്ളവർ ജീവിക്കുക പ്രിയ സഹോദരന് ആദരാഞ്ജലികൾ🌹🌹🌹 കുടുംബത്തിന് ക്ഷമ ദൈവം നൽകട്ടെ🤲🏻🤲🏻🤲🏻🤲🏻

  • @prasanths5794
    @prasanths5794 Месяц назад +1

    ഒന്നും പറയാൻ പറ്റുന്നില്ല ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന നാളുകൾ............ ഒരു അത്ഭുതം സംഭവിക്കും സിനിമയിൽ കാണുന്ന പോലെ എന്ന് വിശ്വസിച്ചിരുന്ന നാളുകൾ അവസാനം വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള ഈ കണ്ടെത്തൽ ഉൾകൊള്ളാൻ ഒരു മലയാളിക്കും പറ്റില്ല 😭😭😭😭😭😭😭😭

  • @shailasmusic3896
    @shailasmusic3896 Месяц назад +1

    അല്ലാഹ് 😢😢🤲🤲

  • @smithakk3610
    @smithakk3610 Месяц назад

    ആ കുടുംബത്തിന് സമാധാനം കൊടുക്കണേ ദൈവമേ... മനാഫ്‌ നിങ്ങൾ 🙏👍👍👍കേരള സർക്കാർ 👍

  • @ConfusedDalmatian-ek2gm
    @ConfusedDalmatian-ek2gm Месяц назад +1

    Great thanks god at least got his body 🙏🙏🙏🙏🙏

  • @suryatn8807
    @suryatn8807 Месяц назад +1

    ആദരാജ്ഞലികൾ bro 🌹🌹🙏🙏

  • @AmeerVibes
    @AmeerVibes Месяц назад +1

    ആദരാഞ്ജലികൾ പ്രിയ സുഹൃത്തേ 😢😢🌹

  • @Premaprema939
    @Premaprema939 Месяц назад +8

    മുത്തേ നീ എവിടെ യോ ഉണ്ടെന്നു കരുതി 😢😢😢

  • @abcdabcd5228
    @abcdabcd5228 Месяц назад +8

    Ente kann nirayunu. ... Edh vare kandittilatha , njan ariyatha, sahodaran vendi.....

  • @SCOUT1122_
    @SCOUT1122_ Месяц назад +1

    വീട്ടുകാർക്ക് താങ്ങാനുള്ള ശക്തി ദൈവം കൊടുക്കട്ടെ 🙏🏻🙏🏻

  • @valsababu3131
    @valsababu3131 Месяц назад +2

    Heart felt condolences and prayers 🙏🙏😢😢

  • @bijinasunesh5145
    @bijinasunesh5145 Месяц назад +1

    ഒരുപാടു പ്രതീക്ഷിച്ചിരുന്നു ജീവനോടെ തിരിച്ചു വരുമെന്ന് 🌹🌹🌹🌹🌹

  • @rajaniram7758
    @rajaniram7758 Месяц назад +1

    Rest in peace Arjun 🙏🙏🙏 Had a small hope somewhere that you will alive may be that was wrong to believe in that way. But this is very painful to see this.. May God give the strength to your family members and near & dear ones to sail through this phase 🙏🙏

  • @janeesh.e
    @janeesh.e Месяц назад

    ആവശ്ഷ്ട്ടം എന്നൊരു വാക്ക് ഇനി എങ്കിലും എന്ന് പറയാതിരിക്കു പല ന്യൂസിലും കേൾക്കുന്നു.. ശരീരം എന്നു പറഞ്ഞാലും കേൾക്കുന്നവർക്കും കാണുന്നവർക്കും മനസിലാകും 😢😢😢

  • @vidhyaajimon798
    @vidhyaajimon798 Месяц назад

    ജീവനോടെ കിട്ടും എന്ന് പ്രതീക്ഷിച്ചു. അവിടെ ഏതോ ഒരു നാട്ടിൽ പെട്ടുപോയിട്ടുണ്ട് കുറച്ചു നാള് കഴിയുമ്പോൾ തിരികെ വരും എന്ന് പ്രതീക്ഷിച്ചു. ശരി
    സഹിക്കുന്നില്ല സഹോദര 🙏🙏🙏🙏

  • @sheheenashamon4162
    @sheheenashamon4162 Месяц назад +17

    heartfelt condolence😢
    എവിടെയെങ്കിലും ജീവനോടെ ഉണ്ടാകുന്ന എന്ന് karuti😢💔

  • @HENZAHANOONVLOGS
    @HENZAHANOONVLOGS Месяц назад +5

    Aadaranjalikal🌹🌹🌹🌹🌹

  • @akhilaakhila5923
    @akhilaakhila5923 Месяц назад +1

    അന്ന് ജീവനോടെ കിട്ടാൻ ഒരുപാട് പ്രാത്ഥിച്ചു .
    പ്രണാമം 😭😭

  • @ShaadiShaan
    @ShaadiShaan Месяц назад +11

    എന്ന് മരിച്ചൂന്നറിയാൻ 😭ഒരാഗ്രഹം 😭😭😭

  • @ammuaadi4204
    @ammuaadi4204 Месяц назад

    അർജുൻ എനിക്ക് നിന്നെ അറിയില്ല എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കുവാൻ ആവുന്നില്ല.... നിന്നെ ജീവനോടെ കിട്ടിയിരുന്നെങ്കിൽ എന്നു അത്രയേറെ ആഗ്രഹിച്ചിരുന്നു

  • @SajeevSajeev-rb7bm
    @SajeevSajeev-rb7bm Месяц назад

    അർജുൻ ഇനിയില്ല നെഞ്ചിൽ ഒരു പിടച്ചിൽ 😭😭😭

  • @richu1995
    @richu1995 Месяц назад +1

    My dear malayali.people god bless you all my kerala kand😊

  • @Kunjuz..--kunju898
    @Kunjuz..--kunju898 Месяц назад +6

    Jeevanode undaakane ennaayirunnu prarthana daivame😭😭😭😭😭

  • @VinesnsVinu
    @VinesnsVinu Месяц назад

    ഇന്ത്യൻ മിലിട്ടറിക്കും രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ..... പക്ഷേ.... അർജ്ജുൻ... നീ തിരിച്ചു വരും.. പ്രതീക്ഷയുണ്ടായിരുന്നു....

  • @HelpingHandsKannada
    @HelpingHandsKannada Месяц назад +1

    The Kerala Government should honour Mr.Eshwar Malpe for his work.. Karnataka Govt won't do this for sure.

  • @Manaal427
    @Manaal427 Месяц назад +2

    എവിടെ എങ്കിലും ഉണ്ടാകും എന്നെങ്കിലും തിരിച്ചു വരും എന്ന് ആഗ്രഹിച്ചിരുന്നു 🥲

  • @remesan65
    @remesan65 Месяц назад +1

    Deep condolences to Arjun’s family 🙏🙏🙏

  • @biyonsworld433
    @biyonsworld433 Месяц назад +2

    😓😓അർജുൻ ഒരു കണ്ണിരോർമ്മ 😢

  • @JosiaVincent-n8d
    @JosiaVincent-n8d Месяц назад

    ആദരാഞ്ജലികൾ പ്രിയ സഹോദരാ

  • @Ajwaswonderland
    @Ajwaswonderland Месяц назад +1

    ഞങ്ങളുടെ നാട്ടിൽ chethlath ദ്വീപിൽ ഒരാളെ കാണാതായിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹം എവിടെയെന്നു ഇന്നുവരെ അറിയാൻ പറ്റിയിട്ടില്ല. 😞

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky Месяц назад

    Ente swantham ponnuchettanu aatharanjalikal nerunnu

  • @vishnukingini7572
    @vishnukingini7572 Месяц назад

    😢😢😢Enthu parayana Arjun 😢😢😢Sahikkan pattunilla sahodhara😢😢RIP💐

  • @SujaRajesh-bu9rb
    @SujaRajesh-bu9rb Месяц назад

    Ariyilla engilum praarthichittund 😔🙏

  • @sujilasusanth9274
    @sujilasusanth9274 Месяц назад

    ഇനി ആ കുടുംബത്തിന് അർജുനെ കാത്തിരിക്കേണ്ട 😢🙏 എല്ലാം സഹിക്കാൻ അവർക്ക് കഴിയട്ടെ

  • @TincyBenny-d9i
    @TincyBenny-d9i Месяц назад +2

    😢😢😢ആദരാഞ്ജലികൾ 🌹🌹🌹

  • @GopalanMG-q3d
    @GopalanMG-q3d Месяц назад

    Thanks god

  • @rafibadkanrafi3099
    @rafibadkanrafi3099 Месяц назад +1

    ഇങ്ങനെ കാണിക്കല്ലേ ആ വീട്ടുകാർ എങ്ങനെ സഹിക്കും... നമ്മൾക്ക് പോലും സഹിക്കാൻ പറ്റുന്നില്ല 😔😔😔😔 എവിടെ എങ്കിലും ജീവിച്ചിട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു.. യ allah.. വീട്ടുകാർക്ക് ക്ഷമ നൽകണേ

  • @alwintrolls
    @alwintrolls Месяц назад +2

    RIP Arjun Chetta...🌹🌹🌹

  • @Nishadpp-yw4ri
    @Nishadpp-yw4ri Месяц назад

    എനിക്കി കരയാൻ 😢ഒരുപാട് ദുഹാ ചെയ്തു ജീവനോടെ വരണം എന്ന് സങ്കടം തീരാ സങ്കടം

  • @karthikakarthi123
    @karthikakarthi123 Месяц назад

    ഈ നിമിഷം വരെ എവിടെയെങ്കിലും കാണും എന്ന oru പ്രതീക്ഷ ഉണ്ടായിരുന്നു..

  • @Ar30Su38
    @Ar30Su38 Месяц назад +10

    പ്രണാമം🙏🌹🙏