മറക്കാനാകുമോ അപ്പി ഹിപ്പിയെ?; 'യഥാര്‍ഥ' അപ്പി ഹിപ്പി ദാ ഇവിടെയുണ്ട് |Kottayam| Appi hippi

Поделиться
HTML-код
  • Опубликовано: 9 июл 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 60

  • @sidnhet8
    @sidnhet8 14 дней назад +28

    എന്റെ ഈശോയേ.... ഇപ്പോളെങ്കിലും ഈ അവതാരത്തെ കാണാൻ പറ്റിയല്ലോ !!😍😍😍

  • @mujeebrahman6268
    @mujeebrahman6268 21 день назад +32

    ഹിപ്പിച്ചായനെ നേരിട്ട് കാണിച്ചു തന്നതിൽ വളരെ സന്തോഷം 🙏🙏🎉❤️✨

  • @gressomathew3996
    @gressomathew3996 14 дней назад +11

    അപ്പി ഹിപ്പിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👏

  • @rahulrajgeebees9495
    @rahulrajgeebees9495 14 дней назад +10

    ഹിപ്പിച്ചായനെ നേരിട്ട് കാണിച്ചു തന്നതിൽ വളരെ സന്തോഷം

  • @johnkuttygeorge5859
    @johnkuttygeorge5859 14 дней назад +5

    ഈശോ ചേട്ടന് അഭിനന്ദനങ്ങൾ ചിരിപ്പിച്ചിരുന്നുവെങ്കിലും താങ്കളും ഒരു കാലത്ത് ഹീറോ ആയിരുന്നു

  • @Sarega777
    @Sarega777 21 день назад +14

    ജിസ് ജോയിയുടെ ഡബ്ബിങ്ങും പൊളിയാണ്😍😍😍

  • @MeChRiZz92
    @MeChRiZz92 14 дней назад +5

    ഞങ്ങളുടെ ക്വയറിന് ഗിത്താറ് വായിക്കാൻ വന്നിരുന്ന ഈശോ സാർ ❤️❤️❤️🙏

  • @chandrasenanacn3645
    @chandrasenanacn3645 14 дней назад +6

    അപ്പി ഹിപ്പിയെ കേന്ദ്ര കഥാപാത്റമാക്കി ഒരു സിനിമ ആരെങ്കിലും ചെയ്താൽ വമ്പൻ ഹിറ്റാകും...

  • @pvpv5293
    @pvpv5293 14 дней назад +6

    ടോം സിൻ്റെ ബോബനും മോളിയും ഈ നൂറ്റാണ്ടിലെ കുട്ടികൾ 'അവർക്ക് പ്രായമാവില്ല' കുസൃതി കുടുക്കകളായി ഇനിയും മലയാള മനസിൽ ജീവിക്കും. ഒപ്പം അപ്പിഹിപ്പി യെന്ന നിരാശാ കാമുകനും പൂച്ചയും

  • @madhuramvlogs4929
    @madhuramvlogs4929 21 день назад +7

    പ്രിയപ്പെട്ട ഈശോ ചേട്ടൻ

  • @santhoshpg9754
    @santhoshpg9754 14 дней назад +2

    അപ്പി ഹിപ്പിയെപ്പറ്റി ഓർക്കുമ്പോൾ തന്നെ ചിരി പൊട്ടും 😄😄😄😄😄

  • @GeorgeThomaskottayam
    @GeorgeThomaskottayam 14 дней назад +4

    ഇപ്പോഴും അപ്പിഹിപ്പി തന്നെ പ്രായം മാത്രം കൂടി

  • @lalmohancr1590
    @lalmohancr1590 14 дней назад +2

    അപ്പി ഹിപ്പി പന്തയം വെച്ച് ആട്ടിൻ കൂട്ടിൽ കയറുന്നതും ഒടുവിൽ നാറ്റം സഹിക്കാതെ ആട് കയറു പൊട്ടിച്ചു ഓടുന്നതും ഒക്കെ ചെറുപ്പത്തിൽ വായിച്ചു ഒത്തിരി ചിരിച്ചിരുന്നു 😀

  • @josekuttyviolin8081
    @josekuttyviolin8081 21 день назад +7

    ഞങ്ങളുടെ സ്വന്തം ഈശോ.

  • @sajinkaradiyil6418
    @sajinkaradiyil6418 14 дней назад +3

    ഹിപ്പിച്ചായൻ അടിപൊളി തന്നെ

  • @craft_raft
    @craft_raft 14 дней назад +2

    ❤❤ ഞങ്ങടെ guitar സാർ ❤❤

  • @SureshKumar-js3pn
    @SureshKumar-js3pn 14 дней назад +2

    ഇദ്ദേഹത്തെ പരിചയപ്പെടാൻ ആഗ്രഹമുണ്ട്.,, ആരെങ്കിലും, ദയവായി നമ്പർ തരുമോ?

  • @gladsonjose344
    @gladsonjose344 14 дней назад +3

    ഇദ്ദേഹം സ്കൂൾ കലോത്സവ പരിപാടികളിൽ ജഡ്ജ് ആണ്

  • @skumar-gh8tu
    @skumar-gh8tu 14 дней назад

    വളരെ സന്തോഷം ടോംസ് എന്ന മഹാ പ്രതിഭയുടെ ഈ കഥാപാത്രത്തെ കാണിച്ചതിൽ

  • @bindhugopinath218
    @bindhugopinath218 21 день назад +1

    Super big salute❤❤❤❤