കഥാകൃത്തിന്റെ പേര് ആദ്യമോ അവസാനമോ എവിടെ വേണമെങ്കിലും വയ്ക്കാം. പ്രസിദ്ധീകരണത്തിന് അയയ്ക്കുമ്പോൾ കഥയുടെ / ലേഖനത്തിന്റെ പേരെഴുതി അടുത്ത വരിയിൽ വലതുവശത്ത് പേരെഴുതുന്നവർ ധാരാളമുണ്ട്.
എന്റെ മാഷേ, ഈ അറിവുകൾ ഞങ്ങളോട് പങ്കു വെക്കുന്നതിന് ഒരു പാട് നന്ദിയുണ്ട്. അങ്ങയുടെ ചാനലിലെ പുതിയ ഒരു പ്രേക്ഷകൻ ആണു ഞാൻ. ഏറിയാൽ മൂന്നോ നാലോ വീഡിയോകൾ മാത്രമേ കണ്ടിട്ടുള്ളൂ. മാഷിന്റെ അവതാരണ രീതിയും ഭാഷയിലെ മനോഹാരിതയും പിന്നെ കഠിനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ ഉള്ള പ്രാവീണ്യവും ഗംഭീരം തന്നെ.
Sir കഥ എഴുതുമ്പോൾ ആദ്യത്തെ ലൈൻ തുടങ്ങുമ്പോൾ ഉള്ള വാക്ക് ഒരു പേപ്പറിൽ എഴുതുകയാണെങ്കിൽ പേപ്പറിന്റെ കുറച്ചു നടുവിൽ നിന്ന് നമ്മൾ സാധാരണ ഉപന്യാസം ഒക്കെ എഴുതുന്നതുപോലെ എഴുതി തുടങ്ങണോ.പിന്നെ കഥ എഴുതുമ്പോൾ ഖണ്ഡികയായി തിരിക്കേണ്ടത് നിർബന്ധമാണോ.
കൊച്ചു കുട്ടി എന്നൊന്നും മനസ്സിലാക്കരുത് അവരോട് അത് പറഞ്ഞ് കൊടുത്ത് മനസ്സിലാക്കണം സാർ പറഞ്ഞത് ഒക്കെ ശരിയാണ് പക്ഷെ ഞാൻ ആ ഒന്നും പറയുന്നില്ല. നല്ല കഥ ആണ്
കാണുക: ruclips.net/video/U4rdHgjCTAM/видео.htmlsi=XPvTslG9cSkqvDJs എന്നാൽ പുതിയ(2022) ലിപിപരിഷ്കരണനിയമമനുസരിച്ച് 'ർ' എന്ന ചില്ലിനുശേഷം വരുന്ന അനുനാസികവർണ്ണം (ങ, ഞ, ണ, ന, മ എന്നിവ) ഇരട്ടിക്കണം.
യൂ ട്യൂബ് എന്ന മഹാ സമുദ്രത്തിൽ നിന്നും കോരീയെടുക്കുവാനേറെയുണ്ട് നന്മതൻ വിത്തുകൾ പാറി വിതയ്ക്കുന്ന പറവയായ് പാറി ആകാശത്തിലൂടെ ഒരു തെന്നൽ വീശുമെനെന്നാത്യാഗ്രഹത്തിലും
താങ്കൾക്ക്..ഗോപിനാഥ് മുതുകാടിന്റെ സംഭാഷണ ശൈലിയാണ് 👍
❤️❤️
അത് പോയിന്റ് 🎉
വളരെ മനസ്സിലായി ക്ലിയർ ആയി പറഞ്ഞു തന്നു. ഒരുപാട് താങ്ക്സ്
🙏 സന്തോഷം ❤️
എല്ലാം വളരേ ക്ലിയർ ആക്കി മനസ്സിലാക്കി തന്നു എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരം ആയി 👍👍👌👌🥰
ഈ കഥ വിപുലമായി എഴുതി എനിക്കു ബ്ലോക്ക് കേരളോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടി.....നന്ദി. ..❤❤
🙏 വളരെ സന്തോഷം 💞
അഭിനന്ദനങ്ങൾ ❤️👍
Sir
കഥയുടെ ലാസ്റ്റ് എഴുതിയ ആൾടെ നെയിം വയ്ക്കാമോ. എങ്കിൽ അതു എങ്ങനെയാണു
കഥാകൃത്തിന്റെ പേര് ആദ്യമോ അവസാനമോ എവിടെ വേണമെങ്കിലും വയ്ക്കാം.
പ്രസിദ്ധീകരണത്തിന് അയയ്ക്കുമ്പോൾ കഥയുടെ / ലേഖനത്തിന്റെ പേരെഴുതി അടുത്ത വരിയിൽ വലതുവശത്ത് പേരെഴുതുന്നവർ ധാരാളമുണ്ട്.
Njan schoolil kalolsavathin katharachanaykk koodiyappol enikk first b grade aayirunnu, pinne subdistrictil pokumbo veruthe ee vdo kandathan...
Sherikkum njettichu subdistrictil second A grade kitty.
Pinne kathaye orupad ishtamaayi kooduthal shradhikjan thudangi thudarnn katharachanayil kooduthal sammanam nedan sathichu
Avasanamayi library council district katharachanayil first kitti. Orupad നന്ദി 🥰
വളരെ സന്തോഷം🙏🥰
Nalla reethiyil manassilayi thank you sir
🙏 സന്തോഷം 😍
മികച്ച അവതരണം. ഒപ്പം വലിയൊരു പ്രോത്സാഹനം കൂടിയാണ്. 🙏
എനിക്ക് വളരെ ഉപകാരപ്പെട്ടു thank you sir
സന്തോഷം 🙏💙
Hi nan ee class kandathinu shesham nan orupad books vayichu orupad practice cheythu schoolil nan veruthe malsarathin koodi 2nd orupad thanks
വളരെ സന്തോഷം ❤️
എന്റെ മാഷേ, ഈ അറിവുകൾ ഞങ്ങളോട് പങ്കു വെക്കുന്നതിന് ഒരു പാട് നന്ദിയുണ്ട്.
അങ്ങയുടെ ചാനലിലെ പുതിയ ഒരു പ്രേക്ഷകൻ ആണു ഞാൻ. ഏറിയാൽ മൂന്നോ നാലോ വീഡിയോകൾ മാത്രമേ കണ്ടിട്ടുള്ളൂ.
മാഷിന്റെ അവതാരണ രീതിയും ഭാഷയിലെ മനോഹാരിതയും പിന്നെ കഠിനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ ഉള്ള പ്രാവീണ്യവും ഗംഭീരം തന്നെ.
🙏 വളരെ സന്തോഷം ❤️
കുഞ്ഞു കുട്ടികൾക്ക് കഥാരചന അനായാസമാക്കി തീർക്കുന്ന രചനാരീതി നന്നായി 👌
സന്തോഷം ലിജൂ
@@shajukadakkal 00
❤
താങ്ക്സ്
എന്റെ മാഷേ .... ഞാൻ ഒരു കൊച്ചു കുട്ടിയായി മാറിയതുപോലെ ...
Super class
🙏 സന്തോഷം 💓
This video really helped me out, Thank you sir
സന്തോഷം🙏❤️
കഥ എഴുതാൻ തോന്നുന്നു നന്ദി സാർ
സന്തോഷം 🙏💛
ഇഷ്ടമായി
Super👍👍👍👍👍👍👍👍👍👍
🙏 സന്തോഷം 💓
സർ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കഥയെഴുതാം എന്നൊരു ആത്മവിശ്വാസം വന്നു. വളരെ നന്ദി സർ. 🙏🙏🙏
വളരെ സന്തോഷം
Sir this video is very useful.... Very nice🙌🏻
സന്തോഷം❤️💙💚
Sir njan cheriya oru kadha kaari aan.
Jilla vare malsarichu avide b gryd kitti.
Abhinandanangal
Thanku for video
സന്തോഷം🙏💛
വളരെ നന്നായിരിക്കുന്നു. ഒരു വായനക്കുറിപ്പുകൂടി ഇതു പോലെ ചെയ്താൽ നന്നായിരുന്നു
ചെയ്യാം
thank you
🙏സന്തോഷം 💞
കഥ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് വളരെ കൃത്യമായി മനസ്സിലാക്കി തന്നു...... 🙏🏼
🙏 സന്തോഷം 💓
Nannayittond👍
Thank you
Sir
കഥ എഴുതുമ്പോൾ ആദ്യത്തെ ലൈൻ തുടങ്ങുമ്പോൾ ഉള്ള വാക്ക് ഒരു പേപ്പറിൽ എഴുതുകയാണെങ്കിൽ പേപ്പറിന്റെ കുറച്ചു നടുവിൽ നിന്ന് നമ്മൾ സാധാരണ ഉപന്യാസം ഒക്കെ എഴുതുന്നതുപോലെ എഴുതി തുടങ്ങണോ.പിന്നെ കഥ എഴുതുമ്പോൾ ഖണ്ഡികയായി തിരിക്കേണ്ടത് നിർബന്ധമാണോ.
ഖണ്ഡിക (Paragraph) തിരിക്കുന്നത് സുഗമമായ വായനയ്ക്കു വഴിയൊരുക്കും.
Super class✨️✨️
സന്തോഷം
നല്ല കഥയാണ് 👏👏
🙏 സന്തോഷം 💓
👌🏻👌🏻Thank you sir👍👍super
സന്തോഷം🙏💙❤️
കൊച്ചു കുട്ടി എന്നൊന്നും മനസ്സിലാക്കരുത് അവരോട് അത് പറഞ്ഞ് കൊടുത്ത് മനസ്സിലാക്കണം സാർ പറഞ്ഞത് ഒക്കെ ശരിയാണ് പക്ഷെ ഞാൻ ആ ഒന്നും പറയുന്നില്ല. നല്ല കഥ ആണ്
🙏 സന്തോഷം 💓
Higher secondary level കുട്ടികൾക്ക് കഥാരചന മത്സരത്തിന് ഉപകാരപ്രദമായ വീഡിയോ ഉടൻ തന്നെ ചെയ്യാമോ സർ 🙏🙏🙏🙏🙏please
Yep
വളരെ തിരക്കായതിനാൽ ഇപ്പോൾ സാധിക്കില്ലെന്ന് സ്നേഹപൂർവം അറിയിക്കട്ടെ.❤️
Sir ippo h.s vibagathile kuttikalkk kadhrachanaye kurich oru video idan sadhikkumo
എന്നും എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ഷാജു സാർ
സന്തോഷം , സ്നേഹം❤️
Soooooooooooper ❤
🙏 സന്തോഷം 💚
Good knowledge sir
💛❤️ സന്തോഷം
Suer class sir 💯💯💯
സർ ഏറെ പ്രയോജനം
Good🥰
നന്നായിപറഞ്ഞിട്ടുണ്ട്👏👏
🙏 സന്തോഷം 💓
Sir എനിക്ക് കഥാരചന 1st
കിട്ടി
ഈ വീഡിയോ കണ്ടിട്ടാണ് 😊
Thank you sir
🙏 വളരെ സന്തോഷം 🥰
Enikk ee video nannayi manassilay🥰
Iniyum video idanee💥🌹
🙏❤️💙💛💚🥰
@@shajukadakkal🎉
സർ
കഥയുടെ അവസാനം moral of the story കൊടുക്കാമോ. ❤️
ബാലസാഹിത്യത്തിൽ ആകാം. ❤️👍
വളരെ അധികം പ്രയോജനപ്രദമായ വീഡിയോ👍
മികച്ച അവതരണo
സന്തോഷം❣️
നല്ല അറിവ്
എനിക്ക് Sunday ഒരു Competion ഉണ്ടായിരുന്നു. ഈ വീഡിയോ വളരെ useful ആയി
🙏 സ്നേഹം 💝
നന്നായിട്ടുണ്ട് s r 😍😍🙏
🙏 സന്തോഷം 🥰
Sir enikku 1st kitti.valare upakaram
🙏 സന്തോഷം 💚
വളരെ നന്നായിരിക്കുന്നു സാഹോദര
Sir kollam kadakkal alle njanum atha
അതേ 🙏🥰
1 പ്രൈസ് അടിക്കാൻ ഏതു കഥ എഴുതണം സാർ
സമ്മാനത്തിനു വേണ്ടിയാകരുത് എഴുത്ത്. കഥകൾ ഇഷ്ടംപോലെ വായിക്കുക. ഇഷ്ടംപോലെ എഴുതുക. സമ്മാനങ്ങൾ തേടിയെത്തും, തീർച്ച. ❤️👍
Othiri othiri nanni 😂😂😂😂🎉🎉🎉🎉🎉🎉
🙏 സന്തോഷം 🥰
Thank you Sir
സന്തോഷം
Enikk nannaayi manasilayittund
സന്തോഷം❤️
👍🏻👍🏻 thank you sir so much 👍🏻👍🏻
ഇത്രയും ഈസിയായി കഥയോ
🙏 സന്തോഷം ❤️
super👏👏👏👌👌
സന്തോഷം❤️
Sir enikk katha rachana 1st kitti
👌
Supper👌👌
Sir എനിക്ക് കവിതാ രചനയ്ക്ക് 1st കിട്ടി
🙏 വളരെ സന്തോഷം 💓
എനിക്കും 1st prize കിട്ടി
Enikkum 1st prize kitti
👍👍👍 super
നന്നായിട്ടുണ്ട് 👌
സന്തോഷം❤️
മികച്ച കഥാരചന❤
🙏 സന്തോഷം 💓
കഥാരചന എന്നെഴുതണം.
Ok mistake vannada❤️
Enik nale katharajana malsaram an athukond enik ee video upakaraprathamayi.
സന്തോഷം, സ്നേഹം
നന്നായി മനസ്സിലായി sir. നല്ല കഥ
🙏 സന്തോഷം 💚
ഇതുപോലെ കഥ മെച്ചപ്പെടുത്തുന്ന വീഡിയോകൾ ഇടാമോ sir
പിന്നാലെ ചെയ്യാം.🙏🥰
'നിറച്ചിരിയോടെ അമ്മ kanmunnil' ❤️
🙏 അതേ, നല്ല മലയാളം ❤️👍
Njan ee vedio kand subdistrict level 1st prize vangi😊
അഭിനന്ദനങ്ങൾ.👍👍❤️❤️
@@shajukadakkal 😊
🎉😢😅
🎉😢😅
🎉😢😅
നല്ല മലയാളം... നല്ല മലയാളം 😊❤❤
🙏 സന്തോഷം 💓
Thanks
🙏 സന്തോഷം 💓
adipoli sir
സന്തോഷം , സ്നേഹം
Good video 👍 ഈ വീഡിയോ കണ്ടു പോയിട്ട് എനിക്ക് സാഹിത്യ ഉത്സവത്തിൽ ഫസ്റ്റ് കിട്ടി.🥳🥳 Thank you 😊
🙏 സന്തോഷം, അഭിനന്ദനങ്ങൾ 👍 🩷
ഒരു ചെറിയ സംശയം കഥയുടെ പേര് 'പ്രാർഥന' എന്നാണല്ലോ ഞാൻ ചെറുപ്പത്തിലേ എഴുതി ശീലിച്ചത് 'പ്രാർത്ഥന' എന്നാണ് ഇതിൽ ഏതാണ് ശരിയായ രൂപം.
കാണുക:
ruclips.net/video/U4rdHgjCTAM/видео.htmlsi=XPvTslG9cSkqvDJs
എന്നാൽ പുതിയ(2022) ലിപിപരിഷ്കരണനിയമമനുസരിച്ച് 'ർ' എന്ന ചില്ലിനുശേഷം വരുന്ന അനുനാസികവർണ്ണം (ങ, ഞ, ണ, ന, മ എന്നിവ) ഇരട്ടിക്കണം.
🙏🙏
സാർ എനിക്ക് മമ്മൂക്കയെ നായകനാക്കി സിനിമ കഥ എഴുതാൻ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആണ് ഞാൻ എഴുതും തീർച്ച 👍🏻
ഒരു ഗോൾ സെറ്റ് ചെയ്യുക, എഴുതിത്തുടങ്ങുക.
ആശംസകൾ ...
M.J Schielden
അടിപൊളി സാർ ❤❤❤❤നല്ല ക്ലാസ്സ് 🥰❤❤❤❤❤
🙏🙏 സന്തോഷം 🥰
❤❤
👏👏👍👍👌👌
First view😍
Thank you
Sir
കഥയുടെ അവസാനം moral of the story കൊടുക്കാമോ ❤.
കുഞ്ഞുങ്ങൾക്കുവേണ്ടി എഴുതുന്നെങ്കിൽ മാത്രം.
@@shajukadakkal Ok thank you sir
Lp വേണം
👍👍
👌👌👌👌👌👌👌👌👌👌👌👌👌👌👌✨️👌👌👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
🙏🙏🙏❤️🥰
ഇങ്ങനെ എഴുതിയാൽ അതൊരു നോവലായി മാറുമെന്ന് കരുതുന്നു 🤔
🩷🩷🩷
വിശപ്പിനെ കുറിച്ച് കഥ ഇടുമോ
തല്ക്കാലം ഇല്ല🙏❤️
Super
Great sir.. 👍👍👍👍👍👍
Cristian kada parayamo
🙏🙏🙏
❤ᴡᴏᴡ
🙏🥰 സന്തോഷം
👌👌😍
🙏❤️
ഒരുപാട് നദി ☺️🙂🙏🙏
🙏 സന്തോഷം 💓
' ഒരു കഥയ്ക്ക് തുടക്കമുണ്ടാകണം, മധ്യവും ഒടുക്കവുമുണ്ടാകണം എന്നാൽ ഈ ക്രമത്തിൽ വേണമെന്നില്ല " ആരുടെ വാക്കുകൾ ?
ഴാങ്ങ് ലൂക്ക് ഗോദാർദ്
സന്തോഷം 🙏❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 7:10
🩷🩷🩷🩷🙏🙏🙏
2............. Thanks
🙏❤️💖💕
😄buetifull
സന്തോഷം 🙏❤️
ok
Njan adyayitt Nala oru kadaeyudan povuane😁
ആശംസകൾ❤️👍
👍👍
👍👍👌👌
യൂ ട്യൂബ് എന്ന മഹാ സമുദ്രത്തിൽ നിന്നും കോരീയെടുക്കുവാനേറെയുണ്ട് നന്മതൻ വിത്തുകൾ പാറി വിതയ്ക്കുന്ന പറവയായ് പാറി
ആകാശത്തിലൂടെ
ഒരു തെന്നൽ വീശുമെനെന്നാത്യാഗ്രഹത്തിലും
നല്ല കഥ
Thank you sir 👍🏻👍🏻👏🏻👏🏻
സന്തോഷം ❤️
😍🥰
🙏🥰