മുജാഹിദുകൾക്ക് ഐക്യപ്പെടാൻ മടിയില്ല - ഹനീഫ് കായക്കൊടി.

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #cmmadavoor #hubburasoolspeech #islahispeech #islamicspeechmalayalam #karamath #malayalam #malayalamislamicspeech #quranmalayalam #ramadan #ramadanmubarak

Комментарии • 19

  • @AmeerHamza-he2lu
    @AmeerHamza-he2lu 28 дней назад +1

    ഇനിയും ഭിന്നിച്ചു നിൽക്കുന്നവരെ എത്രയൂ0 പെട്ടെന്ന് ഒരുമിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. പ്രതേകിച്ചു ട്രിവാൻഡ്ര ത്തെ മസ്ജിദ് തന്നെ .

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 28 дней назад +1

    ജിന്നുകൾ നിങ്ങളെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ? ജിന്നുകൾ മനുഷ്യർ വലിച്ചെറുയുന്ന എല്ലുകൾ തിന്നാൻ കാത്തിരിക്കുന്നവരാണ്!

  • @deenulhaqkooriyadustad472
    @deenulhaqkooriyadustad472 28 дней назад +1

    അത് ഇവിടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെ ചവിട്ടി പുറത്താക്കലാണ് അവരുടെ പരിപാടി പിന്നെ എന്തിനാണ് K KNMവിട്ടുപോന്നത് എന്നാണ് അവരോട് നമുക്ക് ചോദിക്കാനുള്ളത്

  • @usmanmossa9262
    @usmanmossa9262 27 дней назад

    വെറുതെ ഐക്യപെടില്ല. അടിസ്ഥാനപരമായ കാര്യങ്ങളിൽ ഉള്ള അഭിപ്രായ വ്യത്യാസം തീർക്കേണം. അല്ലെങ്കിൽ ഇത് സ്റ്റേജ് പ്രസംഗം മാത്രമേ ആവൂ. ഞങൾ ക്ഷണിച്ചു അവർ തയ്യാർ ഇല്ല എന്ന വാക്കിൽ ഒതുക്കി സ്വയം രക്ഷപ്പെടാൻ ഉള്ള പോംവഴി എന്ന് പറയേണ്ടി വരും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആത്മർഥയോടെ മുന്നോട്ട് വരിക. ഇത് ദീനി കാര്യം ആണ്. രാഷ്ട്രീയം അല്ല.

  • @nasimmkn5803
    @nasimmkn5803 27 дней назад +2

    ഭിന്നിപ്പിന്റെ കാരണം നിങ്ങൾക്ക് അപ്പപ്പോള്‍ മാറുന്ന thouheed തന്നെയാണ് 😂

  • @salesASAAuditors
    @salesASAAuditors 26 дней назад

    നന്തി സലഫി പള്ളിയുടെ താക്കോൽ സുന്നികൾക് നൽകാം എന്നു പ്രസംഗിച്ച ഓന്തിനെ പോലെ മാറുന്ന തൗഹീദ് പ്രാസംഗികൻ

  • @musthafamuhammed120
    @musthafamuhammed120 29 дней назад +1

    ജിന്നും തക്‌ലീഫ് ഉള്ള ഒരു ജീവിയാ ണെന്ന് സമ്മതിക്കാത്തതാണ് നിങ്ങളുടെ പ്രഷനം . ജിന്നിന് സ്ഥൂല കാര്യങ്ങൾ ചെയ്യുന്നതിലപ്പുറം അവരുടെ കഴിവ് അവർക്ക് പെട്ടന്ന് സമ്പവങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നതാണ് . മുഷ്രിക്കുകൾ വിളിച്ച് തേടിയിരുന്നത് ജിന്നുകൾക്ക് കഴിയാത്തകാര്യവും ഹാളിറാണോ എയ്യണോ എന്ന് ഉറപ്പാവാത്ത സാഹചര്യത്തിലുമാണ്

    • @abubakarfaizy3918
      @abubakarfaizy3918 27 дней назад

      സൃഷ്ടി,, സ്രഷ്ടാവ്,, ഇങ്ങനെ ആണ്,, ഉള്ളത്,,, അല്ലാതെ ഭൗതികം,, അഭൗതി കം ഇങ്ങനെ അല്ല,, ജിന്ന്,, ഔലിയ,, മരിച്ചവർ,, എല്ലാം സൃഷ്ടികൾ

    • @AbdulKalam-x7l
      @AbdulKalam-x7l 26 дней назад

      പക്ഷേ അല്ലാഹുവിന് അതറിയാം

  • @salesASAAuditors
    @salesASAAuditors 26 дней назад

    ഇവനോ പണ്ഡിത സഭയുടെ സെക്രട്ടറി

  • @deenulhaqkooriyadustad472
    @deenulhaqkooriyadustad472 28 дней назад

    വിസ്ഡംനേതാക്കന്മാരും പണ്ഡിതന്മാരും സംഘടന വിളർത്തിയത് അവർക്ക് നേതാക്കന്മാർ ആകാനാണ് അല്ലാതെ റുക്കിയ ശറഇയ്യ ഇവിടെ കൊണ്ടുവരാൻ വേണ്ടിയല്ല അവർക്ക് എന്ത് റുഖിയ്യ ചാത്തപ്പൻ എന്ത് മഹ്ശറ😄😄😄😄

  • @jfstalk5861
    @jfstalk5861 28 дней назад

    ബിന്നിബിന്റെ കൂടാരം.... സലഫിസം നാടിനും കുടുംബത്തിനും aabath

  • @deenulhaqkooriyadustad472
    @deenulhaqkooriyadustad472 28 дней назад

    സ്വലാഹിയുടെ കൂടെ പോയവരുടെ കഥയും ത ധൈവ

  • @HarisHa-xe2wv
    @HarisHa-xe2wv 29 дней назад

    😂😂😂😂😂 eepok mujahid shihrlekan enni nigalude paligalil shihr poja nadakum kurich vecho

  • @deenulhaqkooriyadustad472
    @deenulhaqkooriyadustad472 28 дней назад

    അത് ഇവിടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെ ചവിട്ടി പുറത്താക്കലാണ് അവരുടെ പരിപാടി പിന്നെ എന്തിനാണ് K KNMവിട്ടുപോന്നത് എന്നാണ് അവരോട് നമുക്ക് ചോദിക്കാനുള്ളത്