യുദ്ധം ജയിച്ച രാത്രി |Kerala blasters vs Mumbai city fc|Donix clash|Kbfc|Kwame peprah|Dimitrios|
HTML-код
- Опубликовано: 10 фев 2025
- #romanjification_videos
INTRO BGM: • Sound of Salaar | Musi...
.......................................................................
Discord Link : / discord
Contact me on:
INSTAGRAM :: / donix_clash
Backup channel : / @donixbrilliance4714
Email:saambartv@gmail.com
Peprah....കളിയാക്കിയവരെ കൊണ്ട് മാറ്റിപ്പറയിപ്പിച്ച മൊതല് 💥❤🔥🔥
Miss is miss but They are only seeing Rahul's one side🥲
But his defensive ability is just 🥵🔥
💥
Efootball fans:thalaivare ningalaa🎉🔥
💯💯rahulinde hardwork left sidil ninn peprah kodutha crossinu rahul chadiya chattam uff ath keepere kayyil thattiyillenkil surely rahulinde first goal akumayirunnu ath💛⚡
@@jijo.r.james12a8 Onli after black mamba
Mallu brooo
Luna ഇല്ലെങ്കിൽ എന്താ😮💨
എല്ലാ പ്ലേയറിനും ലൂണയുടെ energy ഉണ്ടായിരുന്നു🔥
Pepprah respect button
ആദ്യ കളികളിൽ പെപ്ര slow ആയിരുന്നെങ്കിലും ഇപ്പോ കത്തി കേറുന്നു.... 🔥🔥🔥
Donix clash ന്റെ video wait ചെയ്തവർ ഉണ്ടോ 🔥🔥
Mm
💕
❤❤❤
No
@@fasaladnanfajuaju3787athinn
Peprah respect button ✅❤
എനിക്ക് തോന്നുന്നത് ആരാധകരെ പോലെ players ഉം ഈ കളി ഒരു revenge ആയി തന്നെയാണ് കണ്ടിരുന്നത്.. അതുകൊണ്ടായിരിക്കാം അവര് എല്ലാം മറന്ന് കളിച്ചത്💚🐘💛ഈ കളിയിൽ എല്ലാവരും കൈയ്യടി അർഹിക്കുന്നു....
KBFC യുടെ MATCH ആദ്യമായി ഇന്നലെ സ്റ്റേഡിയത്തിലിരുന്ന് കണ്ടു, ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ അതിനൊരവസരം കിട്ടി. Luna യെ കാണാൻ പറ്റിയില്ലെന്ന് ഒഴിച്ചാൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു thriller match. സ്വന്തം ടീമിന് വേണ്ടി തൊണ്ട പൊട്ടി chant ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. കാരണം ഹൃദയം കൊണ്ട് ഞാൻ ഇത്രയധികം സ്നേഹിച്ച മറ്റൊരു team ഉണ്ടായിട്ടില്ല. Love uu Blasters.
കേരളo ജയിച്ച സന്തോഷം ഇപ്പൊളും ഉണ്ടോ 💛🙌🏻
Illa ippam poyita ulla santhosham .ini korach kayijite varum .👋🏻
@@ajalraj776 myrr😂
Ipo onn kavala vare poyekuaa...vaikeett varum👍
മുത്തേ.... കേരള കളികണ്ട് രോമാഞ്ചം വേറെ.... അന്റെ ഓരോ വർത്താനം കേൾക്കുമ്പോ വേറെയും 🔥🔥🔥🔥പൊളിടാ 🥰
2.45hr ഉണ്ടായിരുന്ന SALAAR തന്നിരുന്നതിലേറെ രോമാഞ്ചമാണ് ഈ 7.39 മിനിറ്റിന് ⚡
Nyz wrk brooo❤️
Salaar lag ann eanik tannath😂
Salaril evida romancham😢
ഒരുനാൾ എല്ലാ സങ്കടവും സന്തോഷമായി മാറും അന്ന് നമ്മുടേ പേരും ചരിത്രതാളുകളിൽ എഴുധപ്പെടും 🫠. Let's all wait for that historic day 😌🤍
Kerala blasters നിനക്ക് കടപ്പെട്ടിരിക്കുന്നു ഇത്രയും effort ഇട്ട് video create ചെയ്തു fans സിനെ encourage ചെയ്യിക്കുന്നതിന്. നീ ഷരിക്കും അവരുടെ management ൽ ഒരു സ്ഥാനം അർഹിക്കുന്നു. 👍🙌
💯
കളി കഴിഞ്ഞാൽ പിന്നീട് ആലോചിക്കുന്നത് ഇങ്ങേരുടെ വീഡിയോ എങ്ങനെ ആയിരിക്കുമെന്ന❤💥
Sathyam😌🫶
Yes
ചെറിയ ഒരു യൂട്യൂബർ ആയ ഞാനും നിങ്ങളുടെ വീഡിയോയ്ക്ക് ഇത്രയും വെയിറ്റ് ചെയുന്നുണ്ടേൽ, thats ur ബ്യൂട്ടി ബ്രോ 🫂💋
ഡയസിന് ഡാൻസ് കളി മതിയായി... പെപ്ര അതിനൊരു നിമിത്തമായി 💛💛💛
കൊച്ചി സാക്ഷി, മഞ്ഞപ്പട സാക്ഷി, ബ്ലാസ്റ്റേഴ്സിന്റെ പ്രതികാര ജ്വാലയിൽ മുംബൈ ഒരു പിടി ചാരമായി!! 💛💥
Merry christmas 💛✨️
New year nu ulla item varanirikkunathe ollu 27th
ഈ സീസനിൽ നമ്മുക്ക് ആദ്യ പരാജയം സമ്മാനിച്ച മുംബൈക്ക് ഈ സീസനിലെ ആദ്യ പരാജയം സമ്മണിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്
എതിരില്ലാത്ത 2ഗോൾ അണ്ണാക്കിൽ കൊടുത്തു🔥💛
ആരൊക്കെയാണ് ഈ കളി നേരിൽ കണ്ടത്?😍
ഞാൻ ആദ്യമായി സ്റ്റേഡിയത്തിൽ പോയി കണ്ട match ആയിരുന്നു ഇത്.😭🔥🔥🔥🔥
Yesterday I can feel the Luna's dedication in the entire team🔥🎅
തൊണ്ടവേദന ഇപ്പോഴും മാറിയിട്ടില്ല 💛💛💛🔥🔥
THIS IS CALLED PERFECT REVENGE 😪🔥
കളി കണ്ട് രോമാഞ്ചം വന്നു. ദിവസങ്ങളായി കാത്തിരുന്ന കളി. പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു.... 💛ഡിമിത്രിയോസ്💛പെപ്ര💛
💛💛💛💛💛💛💛
🔥🔥🔥🔥
കാത്തിരിക്കുകയായിരുന്നു രോമാഞ്ചം at its peakk 🔥
നന്നായികളിക്കുമ്പോ തലയിൽ എടുത്ത് വെക്കാനുള്ള അധികാരം ആരാധകർക്കുണ്ടേൽ മോശം കളി കളിക്കുമ്പോ വിമർശിക്കാനുള്ള അധികാരവും ആരാധകർക്കുണ്ട് but അതിനൊരു നിലവാരം വേണം 🙌🏻💛
കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചതിൽ സന്തോഷം ഉള്ളവർ ഉണ്ടോ 💯❤
Hey illa ,thaan pottanaano ?
@@shijinslalearkulangara7763anenna thonnanee
Pottan aano pottan aayitt abhinayikkukayaano
I can't leave RUclips....💛💛💛💛💛💛💛
illa
This is the real Goosebumps 🥹🔥 After Blasters match Donix Clash video 🥹💗
Uff എനിക്ക് കിട്ടിയടോ ആ പഴയ donix ഇൻട്രോ രോമാഞ്ചം 💥💥💥💥
One touch griffins out and another touch tiri down 😂 pebra what a player 🎉❤
Dimi's touch was so good❤🔥
Drincic and lesko.. This duo..🔥
Dimi&Peprah combo 🥶🥶🥶
*രാവിലെ മുതൽ നോക്കി ഇരിക്കുവാരുന്നു രോമാഞ്ചിക്കാൻ 😁🙌*
അന്ന് വീണ ഒരു കണ്ണുനീരിന്റെ മറുപടി 💯
ഇന്നലെ ആണ് അവർ ശരിക്കും ഭയന്നു കളിച്ചത്... ഇന്നലെ ബ്ലാസ്റ്റേഴ്‌സ് നല്ല കളി തന്നെ ആയിരുന്നു.. ഒരുപാട് സന്തോഷം തോന്നി... ചില കണക്കുകൾ അങ്ങനെ ആണ് തീർക്കാൻ ഉള്ളത് തന്നെ ആണ് 🔥🔥🔥🔥💛💛💛💛💛
Bro creating videos ❌️
Bro creating goosebumps ✔️💛
Its right we lost luna in our journey but yesterday i saw 11 lunas in ground wearing yellow jersey🥵❤️🔥
Hey pepraah kyaa huaa.. പെപ്രയെ കുറ്റം പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഇന്നലത്തെ മത്സരം.. Dimi & peprahh deadly combo..🔥🔥 Lesko & Milos defense.. 👌 🥵🔥
Ippozhann 100% satisfied aayath😌❤
Ee teamil njagalkk vishwasam ond💛💛
ഇന്നലെ Diaz കളിച്ചിരുന്നു എന്ന് താങ്കൾ പറയുമ്പോൾ ആണ് അറിഞ്ഞത് 😆
Oru KGF kanda feel🔥
Ufff romanjam🥵
Peprah and dimi⚡️...... A deadly combo loading🔥
കളിയാക്കിയവർക്ക് മുമ്പിൽ രാജാവായി pepra🥹🫀
Cinemael ullathinekkalum romanjam ee bgm ivade... 🔥👀🥲💓🥵
Sathyam💯🔥
Ente ponno ithil ethra thava romanjam adichenn enikk thanne ariyilla ..last climax polich 🔥🔥
Ys നമ്മടെ team നാണ് ഏറ്റവും കൂടുതൽ ആരാതകർ ഉള്ളത് പക്ഷേ അതിനു പറ്റിയ stadium അല്ല🥲 നമുക്ക് നല്ല proper football stadium വേണം🥺
Worthy of watching 😌🔥
This is our BLASTERS 💙🐘💛 This is our ENERGY 🔥
This is our FANS💪
This is our PLAYERS 💙🐘💛
Every thing is fine but we are miss our magician LUNA 🐐💙🐘💛🥺
കളിക്ക് മുൻപേ ബ്ലാസ്റ്റേഴ്സിന്റെ നരകത്തിലേക്ക് വരാൻ കാത്തിരിക്കുകയാണെന്നും നരകം ചൂടാക്കി വെച്ചോളൂ എന്ന് പറഞ്ഞ ഒരുത്തൻ ഉണ്ടായിരുന്നു 🤣🤣 പാവം നെഞ്ചും വിരിച്ചു വന്ന് വെന്ത് മരിച്ചു 🥹🥹
Athum 10 min kond
Eth playeraa paranje
@@Zay-tech81grifix
@@Zay-tech81Griffin
@@Zay-tech81rostyn griffiths mumbai cb 😂
What an introo mahnn... appreciate your efforts💛innalathe match🔥a heartwarming Christmas gift💛
Super donix❤❤
Next match video ready aakkikko year ending video 🐘🐘💪💪
Luna kudim unadayirinel sherikum OMKV ayenea Mumbai 😂❤️nice edit vroo
Cup ഇടുത്ത സന്ദോഷമായിരുന്നു ഇന്നലെ🔥 അധെ ഈ team ഞമ്മൾ കരുതിയത് പോലെയല്ല ഞമ്മൾ കരുതിയതിനപ്പുറം ആണ്🔥
ബ്രോ എജ്ജാതി 😮🔥🔥🔥
Edhe thanda Perfect Christmas. KBFC 🎉🎉🎉 . Pepra - Dimi 🔥🔥🔥
Romanjam 🥵💥❤️🔥🔥🥵
Uff Your Words...!🔥
Aaaa Entro...🙌
Goosebumps...🥶💎
They Are Only Seeing Rahul's One Side But His Ability Is Just🔥
OMKV....
#Yennoum Yellow💛
Yennoum Blasters....🌏
The day Blasters proved they Can do it without Luna
Yes we do have a team spirit
💛
Bro de vedeo undaakkaan ulla effort ente ponno 🥹🥹
Kerala blaster's ne ithra aaaveeshamaaakkunnathil ninte pank cheruthalla donixe❤️
നമ്മുടെ വിജയം 💛
Nothing more revenge competed by 2 world class goals 💛💛
our defense and offense both did extraordinary yesterday!!!!!! When vibin stepped out Azhar came out did his part!!!In the absence of Our Key players like Luna, Jeakson,Aiban the team played powerful against a team like Mumbai........ Wht a X'mas eve was that 🥳🎄
Donix Clash Merry X'mas too🎄🎄🎄
As always. Donix is full of creativity. Donix class videos. Was waiting for this one too. Kali kayina adtha blasters game inte munb wait akunnath donixinte videok aan. Just goosebumbs. കഴിന video yil njn predict cheythe pole same score win ayi😂 any way hats off for your efforts bro! 💛🤌🏼
Vedio udaa thudakkam thannaa romanjification 🥵🥵
That romanjification💛💛💛
All because of your words
നമ്മുടെ ഓരോ മത്സരവും കയ്യുമ്പോളും donix അണ്ണന്റെ വീഡിയോ ക്ക് wait ചെയ്ത് നിക്കുന്ന ലെ ഞാൻ🤩❤️🎉
സേട്ടാ....happy christmas💓
Nte ponno Romanjification 💛🌪️🌪️
കലിപ്പിലും 🔥കളിയിലും🔥കരുത്തിലും 🔥കാത്തിരുന്നു നേടിയെടുത്ത വിജയം 🔥
✌🏻💛✌🏻💛✌🏻💛✌🏻💛✌🏻
Donix clash ithuvare cheytathil eetavum best video and Rahul tirich varum urapp 💛
THE OG രോമാഞ്ചം 🔥
HAPPY XMAS ALL
Satisfaction level 100%💛❤️🔥
Donix clash never disappoint us❤️🔥
Centre back vera level ❤
Pephra Respect button 🥶🤌
Katta waiting aarunnuu broooo❤❤❤
ബോംബെക്കാര ജാവോന്നു പറയണം ജാവോ 😌💛💥
നിങ്ങടെ ഇൻട്രോ ഒരു രക്ഷയുമില്ല 👀💥
Goosebumps🔥
എന്തൊക്കെ പറഞ്ഞാലും ലാസ്റ്റ് ലെസ്കോയെ സബ് ചെയ്തപ്പോ ആ captain band രാഹുൽ കെട്ടി കണ്ടപ്പോ ഉണ്ടല്ലോ എന്തോ ഒരു സന്തോഷായിരുന്നു😊😍🥹❤️🔥
Team le senior player alle.
Full gallery, revenge This is one history. bfc ✅ mcfc✅ next......🔥 That last one 😀 fast into romanjam vanvar like 👍
Most waited after match ❤
Revenge at its peak🔥🔥🔥🔥
Bro de videos terune aa romancham 🔥🔥
Ippo avastha 😢
Most awaited video ❤
രാഹുൽ തിരിച്ചു വരും. 👍💪💖
Miss you Luna 🥺✨️
Recharge soon....... 💛
Janaganamana kazhinj pereyra dayalissisine kandavarundo? 🤣
കാത്തിരിക്കുകയായിരുന്നു donix clash നു വേണ്ടി 👌👌👌👌
Yeah mone 🔥🔥🔥🔥poli video 🔥🔥🔥💥💯yennum yellow 💛💛💛💯
Most awaited video
Worth waiting just like always 💛🔥
Katta waiting ayirunnu 🤌🏻💥😍
ബോംബെ കരോട് ജാവോ എന്ന് parayanamayrin ....പക്ഷേ അതിന്നു മമ്പേ അത് കത്തി നശിച്ചു പോയി..... കാരണം അവർ ദൈവത്തിന്റെ സ്വന്തം നാട്ടിലെ നരകത്തിലായിരുന്നു😈😈💪🤫🛐🛐🛐🗣️🎁🎄🔥🔥
wating ayirunn videokk vendi
After a long time i feeled the 'Romancham 🥵'
കാത്തിരുന്ന നിമിഷം 💛
“Bro forget the 4 red cards 😂❤ “
Like we dont care Gys 😅 we won 🙌🏻