എന്റെ അഭിപ്രായത്തിൽ കൊങ്കൻ റൂട്ട് സ്ലീപ്പർ കുഴപ്പമില്ല . പക്ഷെ north east ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ മിനിമം 3ac എടുക്കുക . ഒരിക്കൽ raptisagar express ഇൽ Lucknow വരെ sleeper ഇൽ പോയി . യാത്ര തന്നെ വെറുത്തു പോയി . ഒരാൾ ഇരിക്കേണ്ട സീറ്റിൽ 3 പേർ ഉണ്ടാവും . കുറെ പേരുടെ കയ്യിൽ ടിക്കറ്റ് പോലും ഇല്ലായിരുന്നു. രാത്രി ഉറങ്ങാനോ ബാത്റൂമിലെ പോകണോ പറ്റിയില്ല .
മംഗളലക്ഷദീപ് ട്രെയിനിൽ യാത്ര പോയപ്പോൾ മംഗലാപുരം കഴിഞ്ഞപ്പോൾ സ്ലീപ്പർ കോച് ജനറൽ compatment പോലെ ആയി മാറി ഒന്ന് മൂത്രം ഒഴിക്കാൻ പോലും ടോയ്‌ലെറ്റിലേക് പോകൻ കഴിയില്ല 3rd ac ബെസ്റ്റ് ആണ്
സ്ലീപ്പർ കോച് ൽ കിടക്കാൻ സമയം വല്ലതും ഉണ്ടോ. ചോദിക്കാൻ കാരണം ലോ ബെർത്ത് ഒള്ള ആൾക്ക് രാവിലെ കിടക്കണം എന്നു പറഞ്ഞാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് അല്ലേ
sleeper is the best.
പക്ഷേ, കേരളം കഴിഞ്ഞാൽ പിന്നെ സീറ്റ് ഉള്ളവരും ഇല്ലാത്തവരും കയറി നിരങ്ങും.. അതാണ് ഒരു പ്രശ്നമുള്ളത്
എന്റെ അഭിപ്രായത്തിൽ കൊങ്കൻ റൂട്ട് സ്ലീപ്പർ കുഴപ്പമില്ല . പക്ഷെ north east ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ മിനിമം 3ac എടുക്കുക . ഒരിക്കൽ raptisagar express ഇൽ Lucknow വരെ sleeper ഇൽ പോയി . യാത്ര തന്നെ വെറുത്തു പോയി . ഒരാൾ ഇരിക്കേണ്ട സീറ്റിൽ 3 പേർ ഉണ്ടാവും . കുറെ പേരുടെ കയ്യിൽ ടിക്കറ്റ് പോലും ഇല്ലായിരുന്നു. രാത്രി ഉറങ്ങാനോ ബാത്റൂമിലെ പോകണോ പറ്റിയില്ല .
അത് ഒരു യാഥാർഥ്യം ആണ് ഞാൻ വിട്ടു പോയി അത് പറയാൻ
Complaint kodukkan pattille?
അതെങ്ങെനെ... ഇടക്കിടക്ക് TTR വരില്ലേ..
Ttr വന്നാലും ഒരു കാര്യവുമില്ല സ്ളീപ്പറിൽ ഭയങ്കര ശല്യമാണ് നോർത്ത് ഇന്ത്യക്കാര് കയറി നിരങ്ങും
അതെന്താ? സീറ്റ് ബുക്ക് ചെയ്താലും , അല്ലാത്തവർ വന്നിരിക്കുന്നു ?
3:50 ശരിയാണ് ബ്രോ, പ്രത്യേകിച്ച് ഹിന്ദിക്കാരാണ് ഇത് മുതലെടുക്കുന്നത്.
Kozhikode to Delhi up and down
2seat Adipoli vibe aaan 💫
Southern railway കഴിഞ്ഞാൽ TTR നിന്നെ കാണാൻ മഷിയിട്ടു നോക്കണം
ശെരി ആണ് ഞാൻ ഇപ്പോൾ ട്രെയിനിൽ ആണ് 😒 TTR നെ കാണുന്നില്ല കള്ള പന്നി 🙂
Bro new district or state വിവരണം ഇടു …പാലക്കാട് ഒന്നിട്ടാൽ വലിയ ഉപകാരം
സാർ പറഞ്ഞത് 100%സത്യം 👍
Sleeper yathra maximum oru tamilnad Karnataka vare ividunnu kuzhappamillaa.. ath kazhinjulla avastha van parachayam aayirikkum.. 😢
Why
Entha???
@@devanzz1895 kure ennma keri varum locals avanmarude kazhill chilappol general ticket chilappol ticket kanula avanmar namude seat il keri irikkum maran paranjal marula . Njan Gujarat poya time il entte njan book cheytha seat ill veri 2 per vannu irinnu side uper seat ayirunu maranparanjattum marila checkarintte aduth paranjapole ayall might akkila avasamam rpf itte eduth paranju avanmare eduthu velil kalanju
@@Malayalivlogs oh.. Ok
@@Malayalivlogsavaru erunnu kazhinjal pne paadanu alle..😢😂
Ningede varthanam kettal trip pokan thonum🌹🌹🌹
Athe sleeper lu 2 alkark yartacheyyan pattoo
Sleeper journey is comfortable and best..
Except northeast
Southern raillway only
മംഗളലക്ഷദീപ് ട്രെയിനിൽ യാത്ര പോയപ്പോൾ മംഗലാപുരം കഴിഞ്ഞപ്പോൾ സ്ലീപ്പർ കോച് ജനറൽ compatment പോലെ ആയി മാറി ഒന്ന് മൂത്രം ഒഴിക്കാൻ പോലും ടോയ്‌ലെറ്റിലേക് പോകൻ കഴിയില്ല 3rd ac ബെസ്റ്റ് ആണ്
സത്യം
Sleeper കേരളം വിട്ടാൽ 9കളെ ശല്യമാണ്
North east pokumbol epolum 3AC aan nallath.
Allenki pala budhimuttikalum indavum
Please explain
Kannur to Thiruvananthapuram sleeper journey safe aano
Sleeper il north India povukayanenkil upper birth preference kodukkunath naaniyirikkum
Why.. explain
@@weirdfoodfactory787 kurach kayinja Ellarum vann seatil irikkum
@@nasihrahman8107aanoda kunje...seat pne erikkanallathe kidakkan aanoo...njngalum pooyatha avdokke....alla ijj evdathe sleeperil day reservation eduthu keerunnille😂
@@gikkuthomas2418 🤡
@@gikkuthomas2418 Sleeper seat pinne kedkaan koodi ullath alle ? Neeyokke ethaade ?
KERALATTIL MAATRAM NALLAD
Ac is best make all trains to north from Kerala ac coaches more
Useful bro
എനിക്ക് 3AC കിട്ടിയുള്ളൂ next 9 തിയ്യതി
Tct to goayilek sleeper nallathanoo
Nice video
Well said bro
സ്ലീപ്പർ കോച് ൽ കിടക്കാൻ സമയം വല്ലതും ഉണ്ടോ. ചോദിക്കാൻ കാരണം ലോ ബെർത്ത് ഒള്ള ആൾക്ക് രാവിലെ കിടക്കണം എന്നു പറഞ്ഞാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് അല്ലേ
10 pm to 6 am
30 nu njn Chennai ku pokuva..first time aanu trainil .athum ottayku...safe aanooo...sleeper aanu book cheythekanath
Chennaiyilott preshnm illaa 💙
@@Kth-e9cno
💯
സ്ലീപ്പർ ടിക്കറ്റിൽ ഒരാളുടെ സീറ്റ് എന്ന് പറയുന്നത് കിടക്കാവുന്ന നീളത്തിൽ അത്രയും ഉണ്ടോ?
Undo
Yes
Yaa
Delhiyil povan sleeper book cheythal girlsin prblm undoo
Yes, not recommended
No
🌹🌹🌹🌹
👍
സീസൺ ടിക്കറ്റ്കാർക് സ്ലീപ്പർ കോച്ചിൽ യാത്രചെയ്യാൻ പറ്റുമോ
Illa...😂😂endonnu chodhyamadoo😂
Angot chell😂
European Toilet undakumoh
കേരളത്തിൽ നിന്നും ഹൈദരാബാദ് യാത്രക്ക് ഏറ്റവും നല്ലത് AC ആണോ സ്ലീപ്പർ ആണോ?
your comfort pls
sleeper anel waiting list alkar vann prashnamundakum
❤❤❤❤
Cheta ee sleeper coach enthaanu
Trainil Kidannurangiii yathra cheyyan pattunna seat aanu sleeper enn parayunnath...
ഞാന് ഇതുവരെ ട്രയിനിൽ പോയിട്ടില്ല എനിക്ക് അതിൽ പോകാന് ഒരു പേടിയ
മണ്ണിലൂടെയാണോ യാത്ര !..
Tanokke jeevichirikkunnathe bhumikku oru bharamanu...ndineyum pedi
എന്തിനാ പേടി
എന്താ, ട്രെയിൻ നിങ്ങളെ കടിച്ചോ? 👻👻👻
Flight il pedi illa ale😂
എന്തായാലും നിങ്ങളെ വീടിയോ കാണാറുണ്ട് ഇനി ഒരു പ്രാവശ്യം പോഗും ഉറപ്പ
👍❤️
കുറച് കാഷ് കൂടിയാലും 3 Ac യിൽ മാത്രം പോവുക
North east ilek anu pokunath engil oombi😂😂
South aanu yatra engil scene ila
നിങ്ങളുട ഫോൺ നമ്പർ തരാമോ?
Traininte pirake ooodunnathanu nallath.
👍👍
നിങ്ങളുടെ വാട്ട് സപ്പ് നമ്പർ തരാമോ ? PLS
😍