യൂണിറ്റ് 2 പൂവ് ചിരിച്ചു ചിത്രഭാഷണം ഒന്നഴക്

Поделиться
HTML-код
  • Опубликовано: 16 авг 2024
  • പറവകളായി പാറൂ
    പൂക്കളായി ചിരിക്കൂ...
    പാഠ്യപദ്ധതിയും പാഠപുസ്തകവും കുട്ടിയേയും അധ്യാപകരെയും മാത്രമല്ല ; ഒരു സമൂഹത്തെ തന്നെയും രൂപപ്പെടുത്തുന്നു. അതിനായി പാഠ്യപദ്ധതി സമീപനവും ലക്ഷ്യങ്ങളും ഉള്ളിലേക്കെടുക്കുന്ന അധ്യാപകരുണ്ടാകണം എന്ന് മാത്രം. അത്തരത്തിലൊരു വലിയ സാധ്യത തുറന്നിടുകയാണ് വെള്ളാച്ചേരി എം എൽ പി സ്കൂളിലെ ഒന്നും ക്ലാസിലെ ഒന്നാന്തരം അധ്യാപിക സിനി ടീച്ചറും കൂട്ടുകാരും !. ഒന്നാം ക്ലാസിലെ കേരള പാഠാവലിയിലെ രണ്ടാം യൂണിറ്റ് പൂവ് ചിരിച്ചു എന്ന കഥാനുഭവം ടീച്ചറിൻ്റെ സർഗാത്മകത കൂടി ലയിപ്പിച്ച് അതീവ ഹൃദ്യവും മനോഹരവുമായി ചിത്ര ഭാഷണമാക്കി ഒരുക്കിയിരിക്കുന്നത് കാണൂ...! പറവകളായി പാറാനും പൂക്കളായി ചിരിക്കാനും കുട്ടിക്ക് മുന്നിൽ സ്വതന്ത്രഭാഷണത്തിൻ്റെയും ചിന്തയുടെയും വിശാല ലോകം തുറന്നിടുകയാണ് ടീച്ചർ ഇവിടെ ചെയ്തത്. സിനി ടീച്ചർക്കും കൂട്ടുകാർക്കും ഗവേഷണത്മക അധ്യാപകവേദി ഒന്നഴകിൻ്റെ ഹൃദയാഭിനന്ദനങ്ങൾ.

Комментарии •