Yodha Malayalam Full Movie High Quality

Поделиться
HTML-код
  • Опубликовано: 7 мар 2014
  • Yodha is a Malayalam action comedy film scripted by Sasidharan Arattuvazhi and directed by Sangeeth Sivan. The film stars Mohanlal who plays the protagonist, who is told he is the saviour destined to rescue the Rimpoche of a Nepalese Buddhist monastery from practitioners of black magic. The score and soundtrack were composed by A. R. Rahman. The story is loosely based on The Golden Child. It was mostly shot at Palakkad in Kerala and Nepal.
  • КиноКино

Комментарии • 2,9 тыс.

  • @anugrahohmz512
    @anugrahohmz512 2 года назад +1142

    Mohanlalite പുതിയ സിനിമകളെ ക്കാള് പഴയ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ like❤️

    • @lallal2923
      @lallal2923 Год назад +5

      ദേ,

    • @VishnuVishnuchandran-ng5bw
      @VishnuVishnuchandran-ng5bw Год назад +4

      ഇപ്പോഴത്തെ മോഹൻലാൽ ഒന്നും അല്ല

    • @loveonly7861
      @loveonly7861 Год назад +2

      നല്ല സിനിമ ഇഷ്ടം ആണ്.

    • @ajipsoman994
      @ajipsoman994 Год назад +2

      ഭൂരിഭാഗം അതാണ്

    • @twintrekgamerz279
      @twintrekgamerz279 Год назад +1

      @@ajipsoman994Athe old is gold❤

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Год назад +558

    2023 viewers Common

    • @krishnendhupradeep4468
      @krishnendhupradeep4468 Год назад +5

      ഇതു ചോദിക്കാൻ വന്നതാണോ കമൻ്റ് ബോക്സിൽ ... ഇങ്ങനെ എല്ലാ vediosntem comment ഇടുള്ള ആൾ ഉണ്ട് എന്ന് പറയുന്നത് കേട്ടു.. ഇവിടേം ഉണ്ട് അല്ലേ.....😋😋😋

    • @rdlawrence82
      @rdlawrence82 Год назад +2

      ഞാനുണ്ട് ബ്രോ... :-)
      പിന്നെ ഞാൻ താങ്കളുടെ ഒരു fan ആണ് കേട്ടോ? താങ്കൾ ഉണ്ടാക്കുന്ന miniature models ഒക്കെ അതി ഗംഭീരം ആണ്.
      സിനിമകൾക്കൊക്കെ ഇതു പോലെ miniature models വേണ്ടി വരുമ്പോൾ കലാ സംവിധായകർ താങ്കളെ സമീപിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രശസ്‌തി കേരളത്തിൽ മാത്രം ഒതുങ്ങിയാൽ പോരാ. ലോകം മുഴുവനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയണം... വിദേശത്തുള്ള ബസ്സുകളുടെയും ട്രക്കുകളുടെയും മോഡലുകളും ഉണ്ടാക്കാൻ ശ്രമിക്കണം... Greyhound, Prevost, Volvo, GM, Kenworth, Scania അങ്ങനെ...

    • @anishmarlboro6937
      @anishmarlboro6937 Год назад

      ഞാൻ

    • @priyankasineesh914
      @priyankasineesh914 Год назад

      Njanund

    • @Tsar_nicholas_3
      @Tsar_nicholas_3 Год назад

      Chettante miniatures kidu aan chetta❤️😄

  • @ranjuknair113
    @ranjuknair113 3 года назад +150

    എത്ര തവണ കണ്ടൂ എന്ന് ഓർമ ഇല്ലത്തവർ ഒന്ന്👍 അടിക്കു ഇപ്പോഴും കാണുന്നു😊

  • @Psychcure0320
    @Psychcure0320 2 года назад +169

    2050ൽ ഇറക്കിയാലും BLOCKBUSTER ആവും ഈ സിനിമ ❤️🔥

  • @sarathvs9441
    @sarathvs9441 4 года назад +552

    മലയാളത്തിൽ നിന്ന് ലോക നിലവാരത്തിലേക്ക് എടുത്തു വെക്കപ്പെട്ട സിനിമ, എപ്പോൾ കണ്ടാലും പുതിയ അനുഭൂതി തരുന്ന സിനിമ,എൻടെ ഏറ്റവും പ്രിയപ്പെട്ട സിനിമ.

    • @printplaza4425
      @printplaza4425 2 года назад +6

      english padam copy aanu sayipp kananda

    • @naveenantony8883
      @naveenantony8883 2 года назад +5

      @@printplaza4425 eth padam..?

    • @utharath5100
      @utharath5100 2 года назад +11

      @@printplaza4425 ethu sayippa itheduthatha....veruthe kallam parayunne enthina brother.....ninghal parayunnu copy Aanennu....ninnodarada paranjathu...veruthe Malayalam cinimaye karivari thekkan ninne pole Kore ennam und.....njan Ee cinimayumayee related Aya Ella karyavum search cheythu...ennitt copy Aanennu evidem.parayanillalo😏😏😏😏😏😏

    • @ameenav5606
      @ameenav5606 2 года назад +2

      @@utharath5100 golden child enna moviede copy aahnenn ketitund. Sathyamaanonn onnum areela.

    • @sruthi4167
      @sruthi4167 2 года назад +1

      @@ameenav5606 Same plot aanu ....

  • @sreekkutty6436
    @sreekkutty6436 5 лет назад +1875

    ഇതൊക്കെ തീയേറ്ററിൽ പോയി കാണാൻ ഭാഗ്യം കിട്ടിയവരെ ഓർക്കുമ്പോ അസൂയതോന്നുന്നു. ❤❤

    • @sujithv4152
      @sujithv4152 4 года назад +7

      Saw

    • @jyothishkrishnan786
      @jyothishkrishnan786 4 года назад +10

      Ys im theateril kandu... ola heatre

    • @subhamv3833
      @subhamv3833 4 года назад +7

      Sathyam

    • @subhamv3833
      @subhamv3833 4 года назад +16

      E kaalathu TV yil engilum kanan pattiyallo... Adu thanne bhagyam.

    • @ajeeshpp1270
      @ajeeshpp1270 4 года назад +18

      Tom & Jerry, ഞാൻ കണ്ടിട്ട് ഉണ്ട് ഗുരുവായൂർ അപ്പാസ് തിയേറ്റർ

  • @athiraks5704
    @athiraks5704 3 года назад +87

    ഇതൊക്ക്യ ചെറുപ്പം തൊട്ടേ കാണാൻ പറ്റിയ തൊണ്ണൂറുകാരുടെ ഒരു ഭാഗ്യം "90'സ്‌ of malayalm cinema. The golden years❤❤ me toooo

  • @ananhedonic5689
    @ananhedonic5689 3 года назад +65

    The thing about old movies is that അതിലെ charcter പേര് സഹിതം ഇത്രയും വർഷം കഴിഞ്ഞിട്ടും ആളുകൾ ഓർക്കുന്നു എന്നതാണ്. ഇന്നത്തെ റിയലിസ്റ്റിക് പടങ്ങൾ നല്ലത് ആണെങ്കിലും ഒരു 20-30വർഷം കഴിഞ്ഞു i don't think will stay

    • @sanal4302
      @sanal4302 2 года назад +12

      Innathe films nale thanne marakkum😂. Athin varsham kazhiyanda

    • @RunningWalking12
      @RunningWalking12 2 года назад +6

      Can't even watch todays films for even a single time. I stopped watching Maoayalam poka movies. Only English and Tamil nowdays.

  • @aleenaelizabethmathew5029
    @aleenaelizabethmathew5029 5 лет назад +824

    Fav Movie 😍 തൈപ്പറമ്പിൽ അശോകൻ..😍 & അരുശുംമൂട്ടിൽ അപ്പുക്കുട്ടൻ 😍 ഇത് പോലെ ഒരു class movie ഇനി മലയാളത്തിൽ ഉണ്ടാവില്ല....

  • @fitnessnepal7726
    @fitnessnepal7726 4 года назад +524

    Didnt knew this was shot in our country, my friend from kerala told me about this movie,
    Beautiful movie
    Cheers from Nepal😀

  • @sadiqun8867
    @sadiqun8867 2 года назад +17

    അപ്പുകുട്ടൻ; എത്ര തോറ്റാലും പിന്നെയും പിന്നെയും വെല്ലുവിളി ഏറ്റടുക്കുന്നവൻ ❤️🔥🔥

  • @sambhumahendran5618
    @sambhumahendran5618 2 года назад +432

    Some of the BGMs that I like from this film composed by AR Rahman.
    17:30 - Appukuttan theme
    26:13 - Maamboove flute
    26:44 - Rimpoche theme
    34:46 - Ashokan and Damayanthi love theme
    35:31 - Manasa Maine Varoo instrumental ft. Appukuttan
    41:27 - Ashokan and Vikru
    43:14 - Rimpoche manages to escape
    46:55 - This music bit is out of the world. My personal favorite.
    1:02:50 - Ashokan and Appukuttan
    1:16:40 - Ashokan following Aswathy
    1:32:20 - Ashokan and Aswathy love theme
    1:40:16 - The sacred chain
    1:50:26 - Ashokan grieves for Aswathy and Rimpoche
    1:51:47 - Ashokan - The chosen one
    1:53:12 - Ashokan getting trained
    1:56:35 - Ashokan enhancing his skills
    2:00:53 This one (probably the theme music) is sung by Malgudi Subha if I am not wrong. Also you could hear AR Rahman himself singing at 2:02:41
    2:14:30 - Rimpoche at the monastery
    2:15:30 - Sorcerer theme
    2:23:05 - Maamboove instrumental
    2:24:40 - Ending theme

  • @nandurohit0076
    @nandurohit0076 4 года назад +202

    എ ആർ റഹ്മാന്റെ സംഗീതവിസമയം 😍😍😍😍👌👌🔥🔥

  • @prasanthkck
    @prasanthkck 5 лет назад +171

    ഇത്രയും നല്ല ഒരു entertainer എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല......superb music , superb direction , superb action , superb comedy .......മോഹൻലാൽ - ജഗതി കൂട്ടുകെട്ടിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് !!!! 1992 ൽ ഈ സിനിമ തീയേറ്ററിൽ കണ്ടപ്പോൾ അത് വരെ കാണാത്ത ഒരു പ്രത്യേക feeling ആയിരുന്നു. ഇന്നും കാണുമ്പോൾ അതേ പുതുമയോടെ feeling ഓടെ കണ്ടുകൊണ്ടിരിക്കുന്നു.........

    • @skydubai9079
      @skydubai9079 Год назад

      Chiripikalle😜😜😜😜😜

    • @simisamson9074
      @simisamson9074 Год назад +3

      2വയസ് അന്ന് ഉള്ളു എനിക്കു പിന്നെ കൊറേ കണ്ടു സിനിമ അതു എല്ലാം ഒരു ഓർമ്മ മാത്രം 1990കാലം

    • @purple070
      @purple070 9 месяцев назад

      കാക്കക്കുയിൽ ഇതുപോലെതന്നെ entertainment alle...

  • @SanandSachidanandan
    @SanandSachidanandan 2 года назад +65

    ലാലിന് യഥാർത്ഥ എതിരാളി ഒരാൾ മാത്രമേയുള്ളൂ അതാണ് ജഗതി ❤❤❤👍

    • @cloweeist
      @cloweeist Год назад +2

      Sathyam in the latest cbi movie oru expression indan pattathe polum jagathy sir cheythu vechirikkinathu kandal njetti povum

  • @arunrs8742
    @arunrs8742 2 года назад +6

    മോഹൻലാൽ യുദ്ധമുറ അഭ്യസിക്കുന്ന അ മലയും താഴ്‌വാരവും നമ്മുടെ കേരളത്തിൽ അതിലുപരി ഗ്രാമീണ ഭംഗി തുളുമ്പി നിൽകുന്ന നമ്മുടെ പാലക്കാടാണെന്ന് അറിഞ്ഞപ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. അബത്തത്തിൽ ആണെങ്കിലും ആ മല കാണിച്ചുതന്ന നമ്മുടെ ബാബുവിന് ഒരായ്യിരം നന്ദി....

  • @sinufreestyle6377
    @sinufreestyle6377 4 года назад +126

    *ഒറ്റൊരെണ്ണത്തിന് അഭിനയിക്കാൻ അറിയില്ല... മൊത്തത്തിൽ എല്ലാവരും ജീവിക്കുകയായിരുന്നു ♥...അരുശുമൂട്ടിൽ അപ്പുക്കുട്ടൻ & തൈപ്പറമ്പിൽ അശോകൻ ഇഷ്ടം ♥..ഉണ്ണിക്കുട്ടൻ പൊരുത്തിഷ്ടം ♥*

  • @Sabnadrupath12
    @Sabnadrupath12 4 года назад +208

    ഏക് ലഡ്കി ഏക് ലഡ്‌ക ഇതുവഴി പോകുന്നത് ദേഖി.... അമ്മച്ചി നേപ്പാളി ആണെങ്കിലും മഹാ എരപ്പാളി ആണലോ... ജഗതി ചേട്ടാ... 😍♥️

  • @neenusidharth7635
    @neenusidharth7635 3 года назад +47

    ഈ സിനിമയിലെ കളികളിൽ ഒരിക്കലെങ്കിലും ജഗതി ചേട്ടൻ ജയിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് ❤️❤️❤️❤️

    • @abhig343
      @abhig343 2 года назад +8

      അതിനു കൂടെ ഉള്ള ശപ്പന്മാർ കൂടെ വിചാരിക്കണ്ടേ 😂

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 2 года назад +1

      @@abhig343 😂💞

    • @biju1721
      @biju1721 2 года назад +1

      @@abhig343 😄😄👌

  • @sunilshyne777
    @sunilshyne777 Год назад +13

    2023ൽ മാത്രമല്ല,3023ലും ഈ സിനിമക്ക് ഇവിടെ ഫാൻസ് കാണും. അതാണ് ഈ സിനിമയുടെ പവർ 💥💥

  • @mscutz2997
    @mscutz2997 4 года назад +63

    മലയാള സിനിമയെ മാറ്റിമറിച്ച സിനിമ ആണ്‌ യോദ്ധ.AR റഹ്മാന്റെ ആദ്യ മ്യൂസിക് ഈ സിനിമയിലൂടെ ആണ്. ഒരു രക്ഷയുമില്ല bgm, comedy എല്ലാം ഇതുപോലെ ഒരു സിനിമ മലയാളത്തിൽ ഇറങ്ങിയിട്ടേ ഇല്ല.
    My favourite movie. ❤

  • @dandyvelans9910
    @dandyvelans9910 4 года назад +1705

    തൈപ്പറമ്പിൽ അശോകനെയും അരിശുമുട്ടിൽ അപ്പുക്കുട്ടനെയും 2020 തിലും കാണുന്നവർ നീലം മുക്ക് 😍😍😍😍

  • @AbdulSalam-gk1mn
    @AbdulSalam-gk1mn 3 года назад +11

    നാലു ജില്ലകളിൽ triple ലോക്കഡോൺ😂ബാക്കിയുള്ള ജില്ലകളിൽ സാധാരണ ലോക്കഡോൺ 😂എന്നാലും നമ്മൾ അതിജീവിക്കും👍കാരണം എത്ര പാര പണിതാലും നമ്മൾ മലയാളീടാ ♥️😊😍🤩🌹മറക്കാൻ കഴിയാത്ത ബാല്യം😪

  • @BharatPadmaTv
    @BharatPadmaTv 2 года назад +25

    യോദ്ധാ , മരണമില്ലാത്ത സിനിമാ, ലോകാവസാനം വരെ ഉണ്ടാകും ....

    • @pradeepms8157
      @pradeepms8157 11 месяцев назад

      ബ്രൊ കൂടെ ഞാനും ❤️❤️❤️

  • @Adhi7306
    @Adhi7306 6 лет назад +505

    ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല🤣🤣ഈ കാട് മുഴുവൻ ഫോറസ്റ്റ് ആണല്ലോ😂😂അമ്പിളിച്ചേട്ടൻ പൊളിച്, ലാലേട്ടൻ ഇസ്തം😗

    • @kannansrapsraj8165
      @kannansrapsraj8165 5 лет назад

      Athi Yes

    • @haveenarebecah
      @haveenarebecah 4 года назад +5

      തിരിച്ചാ.. ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ😅😅

    • @sanalperambra
      @sanalperambra 4 года назад +2

      Yes

    • @syamharippad
      @syamharippad 4 года назад +3

      Jagathikku thulyam jagathi mathram...

    • @nanduvpn1795
      @nanduvpn1795 4 года назад

      ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ

  • @jessepinkman5500
    @jessepinkman5500 4 года назад +65

    ഈ സിനിമയിൽ ഞാൻ അമ്പിളി ചേട്ടൻ ഫാനാണ്. ഒരു ലാലേട്ടൻ ആരാധകൻ.

  • @tattoowolfydub
    @tattoowolfydub 11 месяцев назад +16

    2023 still watched over 20 times. Future genarations pls dont let this movie die❤️

  • @aswathynair5544
    @aswathynair5544 2 года назад +7

    എത്ര കണ്ടാലും മതിവരാത്ത സിനിമ അതും ഞാൻ ജനിക്കുന്നതിനു മുൻപേ തീയേറ്റർ ഇറങ്ങിയ സിനിമ....,🥰😍❤️2022 കാണും...2050 ആയാലുo mallus fav film 😍

  • @nasifmohammed8524
    @nasifmohammed8524 3 года назад +1870

    2021 ൽ ഈ പാടം കാണുന്നവർ ഉണ്ടോ എത്ര കണ്ടാലും മതി വരില്ല 💞

    • @sharukhsharafudheen686
      @sharukhsharafudheen686 3 года назад +12

      Here

    • @sahyadeeps3301
      @sahyadeeps3301 3 года назад +14

      Sathyam

    • @sarathchandranbk2151
      @sarathchandranbk2151 3 года назад +34

      2050 ഇൽ ഈ comment ഇട്ടാലും കാണും ഒരു 5000000 റീപ്ലേ. Evergreen entertainment ആയ 90's മോഹൻലാൽ സിനിമകളിലെ ഒരു വിസ്മയം

    • @adarshsraj3099
      @adarshsraj3099 3 года назад +11

      Corona vardil irunn kanunna njn😁

    • @yadhukrishnanellickalmanoj7462
      @yadhukrishnanellickalmanoj7462 3 года назад +10

      ലാലേട്ടന്റെ പടം അല്ലെ അതുകൊണ്ടാ

  • @sethulakshmi9967
    @sethulakshmi9967 3 года назад +26

    ലോകസിനിമകളിൽ വെച്ച് ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട ഫിലിം യോദ്ധ. ഈ മൂവി പോലെ വേറൊരു മൂവിയും ഇത്രയും അധികം തവണ കണ്ടിട്ടില്ല.

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 11 месяцев назад +8

    I have never seen such a good entertainer in my life... Superb music, direction, action, comedy... Mohanlal and Jagathy collaboration !!! ❤

  • @neerajkn4720
    @neerajkn4720 2 года назад +131

    Come on man. It's 2022 and still appukuttan and Ashokan is an emotion ❤

  • @savadambadi7087
    @savadambadi7087 5 лет назад +408

    ലോക സിനിമയിൽ തന്നെ ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമയും, ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും അത് നമ്മുടെ സ്വന്തം യോദ്ധയാണ്. എന്റെ ചെറുപ്പ കാലം തൊട്ടേ കാണുന്നതും, ഇപ്പോഴും അതേ ആവേശത്തോടെ കാണുന്നതുമായിട്ടുള്ള സിനിമ. എടുത്ത് പറയേണ്ട ഒരു കാര്യം A.R.റഹ്മാന്റെ BGM ഉം, പാട്ടും

    • @navasthazhathethil3229
      @navasthazhathethil3229 5 лет назад

      B🏫🗿lQdq2wgb
      .

    • @shalini6115
      @shalini6115 5 лет назад +1

      Mee too

    • @renjithmeeten419
      @renjithmeeten419 5 лет назад

      Njanum athe bro vallaathoru nost

    • @anooppr5336
      @anooppr5336 5 лет назад +5

      ഞാനും ഏറ്റവു കൂടുതൽ കണ്ട സിനിമ

    • @BharatPadmaTv
      @BharatPadmaTv 4 года назад +2

      I have seen this classic ,more three hundred times....

  • @varietyfarming
    @varietyfarming 4 года назад +184

    2019 ഒക്ടോബർ നു ശേഷം വന്നവർ ഹാജർ എടുക്കേണ്ട സ്ഥലം.. mm ഞക്കി കോളിൽ ലൈക്‌..

  • @KrishnaboutiqueJB
    @KrishnaboutiqueJB 10 месяцев назад +5

    ഹോ...റഹ്മാൻ ഒക്കെ എന്തൊരു ലജന്റ് .. സൂക്ഷിച്ചു ശ്രദ്ധിച്ചാൽ ... മ്യൂസിക് ഇൽ ഉള്ള ഡീറ്റെയ്‌ലിംഗ്... മൈനോട്ട് ആയുള്ള സൗണ്ടുകൾ .... നേപ്പാള് ഇന്റെ ആത്മാവ് അങ്ങനെ തന്നെ എടുത്തോണ്ട് വന്ന പോലെ ..❤️

  • @vineethavijayan6834
    @vineethavijayan6834 3 года назад +8

    മലയാളത്തിലെ ഏറ്റവും മികച്ച സിനിമയിൽ ഒന്ന് എത്ര കണ്ടാലും മതി വരാത്ത സിനിമ എല്ലാവരും അതി മനോഹരമായി അഭിനയിച്ചിരിക്കുന്നു

  • @dileepperumal3178
    @dileepperumal3178 5 лет назад +512

    കാലമേ തിരിച്ചതാ ....
    എന്റെ കുട്ടികാലം..... ഓർമ്മകൾ കണ്ണു നിറയുന്നു....

  • @jithinvackachan8378
    @jithinvackachan8378 4 года назад +48

    ഈ സിനിമയിൽ ജഗതി ചേട്ടൻ പകുതി വരെ ഉണ്ടായിരുന്നുള്ളു എന്ന് ഓർത്തിരിക്കുമ്പോൾ .. മോഹൻലാൽ നേപ്പാളിൽ ചെന്നിട്ടു ജഗതി ചേട്ടന്റെ വീണ്ടും വരവ് കാണുമ്പോൾ തിയേറ്ററിൽ എന്ത് ഓളം ആയിരിന്നിരിക്കാം... തിയേറ്ററിൽ കണ്ടവരുടെ എക്സ്പീരിയൻസ് share ചെയ്യുമോ...

  • @poojaashok6751
    @poojaashok6751 Год назад +28

    പാട്ടിനു പാട്ട്... അഭിനയത്തിന് അഭിനയം.... കോമഡിക്ക് കോമഡി... കഥക്ക് കഥ....❣️ എല്ലാം കൂടി ചേർത്ത് പാകത്തിന് ആക്കിയ സിനിമ ❣️❣️❣️....

  • @pps2448
    @pps2448 2 года назад +17

    ഞാൻ ഇടയ്ക്ക് ചിന്തിക്കാറുണ്ട് റിമ്പോച്ചയെ രക്ഷിക്കാൻ തൈപറമ്പിൽ അശോകന് പകരം അരിശുമൂട്ടിൽ അപ്പുക്കുട്ടനാണ് പോയതെങ്കിലെന്ന്.😂😂😂😂

    • @vipindas3696
      @vipindas3696 Год назад +3

      എന്നാ പിന്നെ പടം നോക്കണ്ട ജോണി ഇംഗ്ലീഷ് പോലെ full ഓൺ കോമഡി

  • @jackrock7794
    @jackrock7794 4 года назад +520

    *2020 ആരേലും ഉണ്ടോ എത്ര കണ്ടാലും മതിവരില്ല* 😍😍

  • @sajeevkattakada3010
    @sajeevkattakada3010 4 года назад +87

    അക്കോസേട്ടൻ
    അമ്പട്ടൻ
    റിംപോച്ചെ
    ഒരിക്കലും മറക്കാൻ കഴിയില്ല മനസ്സിൽ സ്ഥാനം നേടിയ ഒരേ ഒരു സിനിമ യോദ്ധ

  • @renukarameshmalviya9708
    @renukarameshmalviya9708 3 года назад +30

    എനിക്കു തന്നില്ല എന്റമ്മ ചായ പിന്നെയാ അവനു.. ജഗതിച്ചേട്ടന്റെ.. ഓരോ കോമഡി.. ന്റമ്മോ.. 😆😆😆😆😍😍❤❤
    മിസ്സ്‌ യു ജഗതിചേട്ടാ ❤❤❤..

  • @manushyan183
    @manushyan183 Год назад +4

    എന്റെ ദൈവമെ ഇത്രേം രോമാഞ്ചം ജനിപ്പിക്കുന്ന bgm.. മ്യൂസിക്... സ്ക്രിപ്റ്റ്, അഭിനയം എന്റമ്മോ.. ലാലേട്ടൻ, ജഗതി മറ്റു അഭിനേതാക്കൾ ഒരു രക്ഷയുമില്ല... ദൈവത്തിന്റെ അനുഗ്രഹമുള്ള കലാകാരന്മാർ നിറന്ന ചിത്രം... ആ കുട്ടിയുടെ അഭിനയം.. എന്റമ്മോ ഇത് പോലെ കിടിലോസ്‌കിയായിട്ടുള്ള ഒരു ചിത്രം... ലാലേട്ടന്റെ ഓതിരം, കടകം പറയുമ്പോഴുള്ള എക്സ്പ്രഷൻസ് എന്റമ്മേ.. Proud to be a lalettan movie fan of 90s and 2000... 👌👌👌👌👌👌👌👌👌👌👌👌 ബാല്യകാലത്തു ഏറ്റവും കൂടുതൽ പ്രാവശ്യവും കണ്ടാൽ സിനിമ... 🥰🥰🥰

  • @prasanthkck
    @prasanthkck 4 года назад +40

    dolby atmos ഉം dts ഉം ഇല്ലാതിരുന്ന കാലത്തു AR റഹ്മാന്റെ magical bgm തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച സിനിമ !!!!!!!! ക്ലാസ് കട്ട് ചെയ്തു പോയി കണ്ട സിനിമ .......അതൊക്കെ ഒരു കാലം ❤❤❤❤❤❤❤❤❤❤❤

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 4 года назад +33

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്ന്...
    മികച്ച സ്ക്രിപ്റ്റ്
    മികച്ച ഡയറക്ഷന്‍
    ജഗതി & ലാലേട്ടന്‍ ഒരു രക്ഷയില്ല..!!

  • @vishnumm137
    @vishnumm137 2 года назад +11

    ഒരായിരം ജന്മദിനാശംസകൾ ലാലേട്ടൻ💐 എന്നും സ്നേഹം 🥰

  • @syamkrishana3656
    @syamkrishana3656 2 года назад +3

    ഇതൊക്കെ കണ്ടിട്ടാണ് ലാലേട്ടാ നിങ്ങളോടുള്ള സ്നേഹം ഇത്രയേറെ കൂടിയത് 😍😍😍😍😍😍

  • @mseven4952
    @mseven4952 4 года назад +177

    മുൻശുണ്ഠിയും കുറച്ചസൂയയും നല്ല വിവരക്കേടുമുണ്ടെന്നേയുള്ളൂ, അവൻ പാവവാ.., 😄

  • @BharatPadmaTv
    @BharatPadmaTv 4 года назад +131

    മുന്നൂറുലധികം പ്രാവശ്യം ഞാൻ കണ്ട ക്ലാസ്സിക്,,,, എന്റെ മരണം വരെ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ക്ലാസ്സിക് ....യോദ്ധാ...

  • @mrmact7370
    @mrmact7370 2 года назад +6

    28:37 ജഗതിച്ചേട്ടന്റ സാധകം കേട്ട് ലാലേട്ടന്റെ സൈക്കിൾ പിടിയിലെ വിറയൽ 😅😌😌😌😌😌😌😌😌😌😌

  • @annen89u
    @annen89u Год назад +4

    Today i meet a Nurse in hospital from kerala. She was so sweet and kind. After talking with her I'm here to watch this film cuz she knows Nepal from this film.😘😘

    • @briju0953
      @briju0953 Год назад

      Most of the Mallus Know about Nepal Via this film. Other than the anti-monarchy propaganda from Media

  • @safafarvi3933
    @safafarvi3933 3 года назад +62

    എല്ലാ കാലത്തെയും evergreen movie. ജഗതി ചേട്ടനും ലാലേട്ടനും കിടു അഭിനയം ഒരു രക്ഷയും ഇല്ല. A. R rahman songs nice.
    by a 2021 viewer ❤️

  • @minit5728
    @minit5728 5 лет назад +241

    ലാലേട്ടനെ ഇങ്ങനെ ഒറിജിനലായി അഭിനയിക്കാൻ കഴിയൂ

  • @bipin899
    @bipin899 Год назад +3

    ഇനി ഇങ്ങനെ ഒരു സിനിമ ഈ 2023 അല്ല എത്ര വർഷം എടുത്താലും ഉണ്ടാവില്ല.

  • @ratheesh8100
    @ratheesh8100 Год назад +37

    നേപ്പാൾ എന്ന് കേട്ടാൽ ഈ സിനിമ എനിക്ക് ഓർമ്മ വരും.
    അതുപോലെ യോദ്ധ എന്ന് കേട്ടാൽ നേപ്പാൾ എന്നും
    എന്താ ഞാനിങ്ങനെ😔😔😔

  • @blissfulcreatives561
    @blissfulcreatives561 4 года назад +32

    തിരുവല്ലയിലെ പപ്പയുടെ വീട്ടിൽ പോയി തിരിച് വരും വഴി ചങ്ങനാശ്ശേരിയിൽ പടത്തിനു കേറി അഭിനയയിൽ അദ്വൈതം ടിക്കറ്റ് ഇല്ലാഞ്ഞത് കൊണ്ട് അനുവിൽ യോദ്ധ കാണാൻ പറ്റി അന്നെനിക് ഏഴ് വയസ്സ് കാണും പക്ഷെ പടത്തിനു മുൻപ് കാണിച്ച പ്രീമിയർ നമ്പർ വൺ മുണ്ടിന്റെ പരസ്യം 'this is the one premiere no one...' (അത് രണ്ട് വട്ടം ലൂപ് കാണിചു) അടക്കം ഓർമ്മയുണ്ട്. ബക്ഗ്രൗണ്ട് മ്യൂസികും, പാട്ടും ഹോ അന്നത്തെ ഫിലിം പ്രൊജക്ഷനിൽ കണ്ട് ആസ്വദിച്ചത് എല്ലാം ഇന്നല്ലെക്കഴിഞ്ഞ പോലെ...

  • @prasadp6790
    @prasadp6790 4 года назад +111

    What a magical BGM by ARR!!!!! We can feel the change from Kerala to Nepal Even if we are listing entire film only with audio.

  • @akhilakkis9642
    @akhilakkis9642 2 года назад +5

    കൊടുത്ത ടിക്കറ്റിന്റെ പൈസ മുതലാവാൻ BGM മാത്രം മതി.. 😄🔥🔥🔥

  • @ariyaal00
    @ariyaal00 2 года назад +2

    Ee സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഉർവശി ചേച്ചി യെ ആണ്
    തമിൾ കന്നഡ തെലുഗ് മലയാളം എന്നീ ഭാഷകളിൽ വെന്നി കോടി പാറിക്കുമ്പോഴാണ് ഒരു പ്രാധാന്യം ഇല്ലാത്ത ഈ ചെറിയ വേഷം ചെയുന്നത്.
    മമ്മൂക്ക +ലല്ലേട്ടാൻ =ഉർവശി
    Real lady superstar

  • @BharatPadmaTv
    @BharatPadmaTv 5 лет назад +62

    ഞാൻ 250 ൽ പരം തവണ കണ്ട ഏക സിനിമയാണ് യോദ്ധാ...,എന്റെ ചെറുപ്പത്തിൽ കണ്ട അതേ ആവേശത്തോടെയാണ് ഞാൻ ഇപ്പോഴും കാണുന്നത് ,എന്റെ മരണം വരെ ഈ സിനിമ തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ ... എന്റെ സ്വന്തം യോദ്ധാ ...

    • @rajeshgopi2004
      @rajeshgopi2004 4 года назад +4

      Chumma

    • @andrinjohn3449
      @andrinjohn3449 4 года назад +5

      @@rajeshgopi2004 chilappol ullathakum, njan pand caset ettu weekly 2 times vare kandittillathanu yodha okk

    • @BharatPadmaTv
      @BharatPadmaTv 2 года назад

      @@rajeshgopi2004 true

  • @pramodalex842
    @pramodalex842 4 года назад +79

    ഈ ചിത്രം2025ൽ പോലും ടെക്‌നോളജിക്കലി അന്നത്തെ മലയാള സിനിമയ്ക്ക് മേലെ ആയിരിക്കും

  • @ajay9972
    @ajay9972 3 года назад +18

    തീയേറ്ററിൽ പോയി കണ്ടവർക്ക് ഓർമകൾ പങ്ക് വെക്കാനുള്ള ത്രെഡ്.

    • @VINSPPKL
      @VINSPPKL 11 месяцев назад

      1992 sep 3 fdfs , Attingal RNP

  • @arvindr19
    @arvindr19 2 года назад +5

    Awesome BMG by a r Rahman. His only Malayalam movie till date.

  • @gokulnaths6360
    @gokulnaths6360 4 года назад +71

    തൈപ്പറമ്പിൽ അശോകനും, അരശ്ശുംമ്മൂട്ടിൽ അപ്പുക്കുട്ടനും ഉള്ള ഇതുപോലത്തെ ഒരു ക്ലാസ്സ് സിനിമ ഇനി മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാവില്ല.. ഈ സിനിമയൊക്കെ തിയേറ്ററിൽ പോയി കാണാൻ സാധിച്ചവർ ഭാഗ്യവാന്മാരാണ്

    • @satheeshoc3545
      @satheeshoc3545 3 года назад +4

      ഞാൻ കണ്ടത് വാടാനപ്പളി ചിലങ്ക തിയറ്ററിൽ ഇപ്പോൾ ആ തിയറ്റർ ഇല്ല

    • @sreyasvdas7526
      @sreyasvdas7526 3 года назад +2

      Njantheterilpoyanukandathu

  • @anilpillai3512
    @anilpillai3512 5 лет назад +18

    വിഷു കെണി കാണുന്നതിനേക്കാൾ എന്ത് സുന്ദരമാണ് ഈ സിനിമ. മോഹൻലാൻ, ജഗതി എന്ത് ഭംഗിയാണ് കാണാൻ, അവരുടെ അഭിനയം. എത്ര കണ്ടാലും മതിയാവാത്ത ഒരു സിനിമ യാണ് യോദ്ധ. ഉർവശിയെ പോലെ ഒരു നടി ഇനി ഒരിക്കലും ഉണ്ടാകില്ല .. Hats off Sangeth Sivan and team

  • @Amaanheree
    @Amaanheree 2 года назад +8

    Anybody here after BABU, cherad ,koombachi mala കാണാൻ വന്നവർ ഉണ്ടോ?

  • @jijothomas369
    @jijothomas369 Год назад +3

    ഈ പടം കാണാത്ത ഒരു നേപ്പാളികൾ പോലും അന്നും ഇല്ല ഇന്നും ഇല്ല 😍🔥

  • @anuragskurup7312
    @anuragskurup7312 4 года назад +37

    2020 ല്‍ കാണുന്ന ആരെങ്കിലും ഉണ്ടോ....പണ്ട് അച്ഛന്റെ കയിം പിടിച്ചു തിയറ്ററില്‍ പോയ കണ്ട പടം ...ഇന്നും അതെ ആവേശത്തോടെ കാണുന്നു ..ഇന്ന്‍ ആ തിയറ്ററും ഇല്ല അച്ഛനും പോയി...

  • @Vkeeey53
    @Vkeeey53 5 лет назад +190

    ഞാൻപോലും കണ്ടിട്ടില്ലാത്ത എന്റെ അമ്മയുടെ അച്ഛനു എന്റെ അപ്പൂപ്പന് ഏറ്റവും ഇഷ്ടപെട്ട സിനിമ "യോദ്ധ"

  • @user-ub8wm9gd3b
    @user-ub8wm9gd3b 3 года назад +13

    ഏതായാലും ഈ സിനിമയിൽ ഒരു famous dialog സൃഷട്ടിക്കാനായതിൽ വളരെ സന്തോഷം ഉണ്ട്. കലങ്ങിയില്ല😂

    • @prasadvk3230
      @prasadvk3230 2 года назад +4

      ഒന്നൊന്നും അല്ല ഒരുപാടു ഉണ്ട്.
      *കാവിലെ പാട്ട് മത്സരത്തിൽ കാണാം
      *കുട്ടിമാമ ഞാൻ ഞെട്ടി മാമ
      *ഈ forest മുഴുവൻ കാട് ആണല്ലോ
      അങ്ങനെ ഒരുപാടു എണ്ണം ഉണ്ട്

  • @Haran.R
    @Haran.R 11 месяцев назад +4

    1:49:42😂 ഈ ഫോറെസ്റ്റ് മുഴുവനും കാടാണല്ലോ ജഗതി ചേട്ടൻ 😂😂

  • @ABINSIBY90
    @ABINSIBY90 4 года назад +11

    എത്ര തവണ വേണേലും കാണാം. തൈപറമ്പിൽ അശോകനും അരിശുമൂട്ടിൽ അപ്പുകുട്ടനും പൊളിച്ചടുക്കി.. എന്തു നല്ല കോമെടികളാണ് യോദ്ധയിൽ... നേപ്പാൾ എന്തു സുന്ദരി.. വല്ലാത്തൊരു നൊസ്റ്റു ആണ് ഈ ഫിലിം. എടുത്തുപറയേണ്ടത് എ ആർ റഹ്മാന്റെ ഓരോ സീനിലെയും ബിജിഎം ആണ്.. നൊസ്റ്റു.. പാട്ടുകളും ഗംഭീരം.. ലാലേട്ടൻ ഒരു ചക്കരകുട്ടനാ....ലവ് സീനിലെ ബിജിഎം ഒക്കെ പൊളിച്ചു.. യോദ്ധയിൽ എന്തോ ഒന്നുണ്ട്.. എന്താണെന്ന് കിട്ടുന്നില്ല.. യോദ്ധ തീരുമ്പo ഒരു വിങ്ങലാണ്. കണ്ടു കഴിഞ്ഞു അടുത്ത സിനിമ കാണുന്നത് വരെ നമ്മുക്ക് നൊസ്റ്റു അടിച്ചു മനസ്സിൽ വിങ്ങല് വരും ... അത്രയ്ക്ക് മനോഹരമാണ് ഈ സിനിമ!. വൈകുന്നേര സമയങ്ങളിൽ ഈ പടം കാണുമ്പോഴുള്ള ഫീൽ ഒന്നു വേറെ തന്നെയാണ്...

  • @anushamil8759
    @anushamil8759 3 года назад +41

    Evergreen entertainer എന്ന് പറയാവുന്ന ഒരു സിനിമയാണ് കാരണം എത്രവട്ടം വേണമെങ്കിലും കാണാം ഒരു ബോറടിയും ഉണ്ടാവില്ല.

  • @RajeshTR-no6lo
    @RajeshTR-no6lo 3 года назад +5

    2:07:33 to 2:08👌👌👌👌...എന്തു രസമായിട്ടാണ് എടുത്തിരിക്കുന്നത്... Fight ഒരു രക്ഷയുമില്ല 👌👌👌കുട്ടിക്കാലത്തെക്ക് കൊണ്ടുപോവുന്നൊരു movie...

    • @VINSPPKL
      @VINSPPKL 11 месяцев назад

      പക്ഷേ ഇത് തീയേറ്റർ വേർഷനിൽ ഇല്ലായിരുന്നു..

  • @ajithkumar.s597
    @ajithkumar.s597 Год назад +7

    Yodha is a legendary movie in the history of Malayalam movies

  • @Taylordurden9658
    @Taylordurden9658 4 года назад +68

    ഇതിനെ വെല്ലുന്ന film ഇതിനു മുമ്പ് ഉം ശേഷവും മലയാളത്തിൽ ഇറങ്ങീട്ടില്ല
    Action, adventure, fantacy , romance,songs, bgm ഇതെല്ലാം ഒത്തിണങ്ങിയ film ഒരുപക്ഷെ യോദ്ധ മാത്രമായിരിക്കും

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +3

      അതും ഇന്ത്യയിൽ technology വികസിച്ചിട്ടില്ലാതിരുന്ന കാലത്ത്👌

    • @prasanthkck
      @prasanthkck 2 года назад +1

      Outstanding comedy also ❤️

  • @aromalr2949
    @aromalr2949 3 года назад +55

    28:37
    ജഗതി ചേട്ടൻ പാടുന്നതിന്റെ tuneil ലാലേട്ടൻ കയ്യ് കൊണ്ട് cycle വിറപ്പിക്കുന്നത് sangeeth sivan ഒരിക്കൽ പറഞ്ഞിരുന്നു ....അത് ഇപ്പോഴാ ശ്രദ്ധിക്കുന്നേ ..........ഇജ്ജാതി chemistry ❣️❣️🙌

    • @ebineakalavyan5575
      @ebineakalavyan5575 3 года назад +12

      കൈവിരലുകൾ പോലും അഭിനയിക്കും എന്ന് സൂര്യ പറഞ്ഞത് വെറുതെയല്ല 💖

    • @TellurianArtiste
      @TellurianArtiste 3 года назад +4

      കുറേയധികം തവണ ഈ സിനിമ കണ്ടിട്ടും ഇപ്പോഴാണ് ഇത് ശ്രദ്ധിച്ചത്..!!! എന്താ ല്ലേ 😆😆🤗😂 #justlalettanthings 😘😘😘

    • @grineshgrinu5916
      @grineshgrinu5916 Год назад

      @@ebineakalavyan5575 ❤️

  • @DeepDive2255
    @DeepDive2255 2 года назад +12

    Nostalgia overloaded.....Me watching this before going to Nepal 😃

  • @josnajoseph9596
    @josnajoseph9596 3 года назад +5

    My favourite movie ❤️❤️ ലാലേട്ടൻ and ജഗതി ചേട്ടൻ 👍👍👍👍

    • @Sportszonefamily
      @Sportszonefamily 3 года назад

      Enteum fav film aanu
      27 may 2021 nu padam Asianetil kandavar undo. Yodhha

  • @sunilkodoor6054
    @sunilkodoor6054 4 года назад +54

    ഈ സിനിമ ഇന്നും ആദ്യമായി കാണുന്ന പോലാണ് 😍👌

  • @aravindakshanaravindakshan355
    @aravindakshanaravindakshan355 6 лет назад +152

    ഇടക്ക് ഈ സിനിമയിലെ comedy കണ്ടാൽ മനസിലെ എല്ലാ സംഘടവും താനെ മറക്കും

  • @aneeshah2367
    @aneeshah2367 Год назад +5

    ഇതിൽ ജഗതിച്ചേട്ടനെ ആ മീൻ മണപ്പിക്കുന്ന സീൻ എന്റെ പൊന്നോ 🤣🤣🤣🤣🤣🤣

  • @neethumol5442
    @neethumol5442 2 года назад +3

    ഒരുപാടുതവണ കണ്ട സിനിമയാണ്.. ഇപ്പോൾ ബാബു ഈ മലയിലെ പാറയിലാണ് കുടുങ്ങിയത്. എന്നറിഞ്ഞപ്പോൾ വീണ്ടും കാണാൻ വന്നു.

  • @jayviswas9443
    @jayviswas9443 5 лет назад +207

    ജഗത്തിയാണ് ഈ ചിത്രത്തിലെ ജീവൻ. പഴയ ജഗതിയെ തിരികെ കിട്ടിയെങ്കിലും ലോക് സിനിമ ചരിത്രമായേനെ

    • @shainoachayan6428
      @shainoachayan6428 5 лет назад +5

      Enna pinne jagathi mathram mathiyallo ee filim il

    • @sujithv4152
      @sujithv4152 4 года назад +2

      Saw this movie in theatre when I was 14 yrs old. Theatre was filled with laughter during almost all the scenes of jagathy

    • @user-xd6mb3be7f
      @user-xd6mb3be7f 4 года назад +5

      Jagathy nayakanaya cinema ivide vere undu pakshe athonnum arum pukazhthiyumilla,Hit akkiyumilla.Udhesham vyaktham😄

    • @themanisreal5505
      @themanisreal5505 3 года назад +2

      Onnu poykeda avidunnu. Njanum jagathi chettane orupadu ishttapedunna aalu thanneya. Pakshe ithraikangu pokanonnum Ella jagathi chettante role pulli nannyitu cheythu pakshe ithile nayakan mohanlalinu pakaram vere ethelumoru nadan aayirunnel ee cinemaiku ithra vijayam kaivarikan pattillayirunnu mathramalla malayalikalude idayil ee padam undakkiya effect cheruthonnumalla. Kurachu malaranmarundu Mohanlalinte ethu padam kandalum frustration pidichu mattu saha nadanmare pokki pidikum. Marichu mammootty aavumbol full credit aa vanathinum anganeyulla sakala mairanmarkum Ente 🖕🖕🖕🖕🖕

    • @roshinvincent4223
      @roshinvincent4223 3 года назад +2

      Koopp ...lalettan action movie........

  • @sai-cd6zd
    @sai-cd6zd 5 лет назад +294

    Any one in 2019???

  • @Arjun-jy4ci
    @Arjun-jy4ci 2 года назад +12

    Trust me, this movie can transform you too something beyond your expectations if you feel it on its way

  • @SahilTamu1997
    @SahilTamu1997 Год назад +6

    My friend from Kerala recommend this movie to me ....Coz most of the scenes were shot in Kathmandu ❤️ 🥰 this movie is Awesome 🔥🔥 Love from Nepal 🇳🇵🇳🇵❤️❤️

  • @chatti944
    @chatti944 5 лет назад +127

    മലയാളം കണ്ട എക്കാലത്തെയും മാസ് Movie lalettan & Jagathi Chettan പൊളിച്ചടുക്കിയ പടം

    • @robinhood9614
      @robinhood9614 4 года назад +3

      Is mass movie?then what is mass movie?😁

    • @arunmj3475
      @arunmj3475 4 года назад +7

      @@robinhood9614 onnu poda koppe

    • @killerkukka
      @killerkukka Год назад

      Lal ettan & puneet issar 😄

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 5 лет назад +205

    എത്രപ്രാവശ്യം വേണങ്കിലും വെറുതെ കാണാൻ പറ്റുന്ന സിനിമ

  • @90skidsnostu
    @90skidsnostu 3 года назад +3

    Ethrayo padam kanaanund… ennalum ithokke thanne veendum veendum kanum… Athu thanneyanu ee padathinte prathyekatha..😍😍😍

  • @shinojshinu4390
    @shinojshinu4390 10 месяцев назад +1

    എത്ര തവണ കണ്ടാലും ആവർത്തന വിരസത തോന്നിയട്ടെയില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട പടം ഇതോ മണി ചിത്രതാഴോ ആണ്

  • @aromalr2949
    @aromalr2949 3 года назад +65

    Natural acting
    ലാലേട്ടൻ-ജഗതി ചേട്ടൻ ❣️❣️❣️
    അമ്പിളി ചേട്ടന്റെ കൂടെ കട്ടക്ക് പിടിച്ചു നിക്കാൻ ദേ ലാലേട്ടനെ പറ്റൂ

    • @muhammedjasimk.t7898
      @muhammedjasimk.t7898 3 года назад +1

      Palayidathum laleettan muttumadakkendi vannu abhinaya samratt✌❣

    • @themanisreal5505
      @themanisreal5505 3 года назад +7

      @@muhammedjasimk.t7898 ആ മടക്കിയ ഭാഗം ഒന്നിവിടെ ചേർത്താൽ അറിവില്ലാത്തവർക്ക്‌ ഉപകാരമായേനെ.

    • @muhammedjasimk.t7898
      @muhammedjasimk.t7898 3 года назад +1

      @@themanisreal5505 aa paattu scene (padakali) orudhaharanam.

    • @themanisreal5505
      @themanisreal5505 3 года назад +6

      @@muhammedjasimk.t7898 ഉവ്വ ഉവ്വ അതിൽ കുറെ മുട്ട് മടക്കി .

    • @muhammedjasimk.t7898
      @muhammedjasimk.t7898 3 года назад

      @@themanisreal5505 thankal enne thettidharichu enn thonnunnu🤗☺

  • @ridershijad9909
    @ridershijad9909 5 лет назад +310

    വീണ്ടും 2019ഇൽ ......ഇത്‌ എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 😍😍😍😍😍😍

  • @athul6083
    @athul6083 4 месяца назад +3

    2024 ൽ കാണുന്നവർ ഉണ്ടോ

  • @47vaisakh
    @47vaisakh Год назад +8

    We need to release this film again in HD. Who ever supports please share

  • @iassarath
    @iassarath 5 лет назад +48

    Amazing bgm and music by ar rahman. One of the best ever green movie of lalettan. ഒരിക്കലും മടുക്കാത്ത ആക്ഷനും റൊമാന്സും കോമഡിയും.

  • @Desmondhume-p3t
    @Desmondhume-p3t 3 года назад +11

    ഫാന്റസിയും,ആക്ഷനും,കോമഡിയും, റൊമാൻസും ത്രില്ലെറുമൊക്കെ സമം ചേർന്ന ഇതിനെ വെല്ലാൻ പറ്റിയ മറ്റൊരു സിനിമ 25 വർഷങ്ങൾക്കിപുറവും മോളിവുഡിൽ ഉണ്ടായിട്ടില്ല.......❤️💯

  • @manu-k8h
    @manu-k8h 9 месяцев назад +2

    ഇപ്പൊ വീണ്ടും കണ്ടു.. ഇതൊക്കെയാണ് പടം.., ഇതാവണം പടം..!😍😍🤩🤩

  • @alsaeedkhor6209
    @alsaeedkhor6209 2 года назад +9

    ബാബു കുടുങ്ങിയ മല കാണാൻ വന്നവരുണ്ടോ