ശീതളിനേ കാണാതിരുന്നപ്പോൾ എന്തു പറ്റി എന്നു വിചാരിച്ചു അച്ഛൻ മരിച്ചു അല്ലേ ആന്മാവിനു നിത്യശാന്തിനേരുന്നു ഒപ്പം മോളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു കാരണം മോൾ ഇന്ന് എൻ്റെ കുടുംബത്തിലേ ഒരംഗം പോലെയാണെനിക്ക്😂😂😂😂😂♥️
കുടുംബ അംഗത്തെ പോലെ ആയത് നമ്മൾക്ക് ഇഷ്ടമുള്ള നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉത്തമ ബോധ്യത്തോടെ സധൈര്യത്തോടെ ഈ മീഡിയയിലൂടെ പറയുന്നു പിന്നെ മികച്ച കലാവൈഭവം ഉള്ള ഈശ്വരാനുഗ്രഹമുള്ള സകലകലാവൈഭവയാണ് സ്വീറ്റ് സൗന്ദര്യംഉള്ള എന്റേത് എന്ന് എന്നെ പോലെ ഏവർകും തോന്നിപ്പിക്കുന്ന ഹൃദയാർജിതയാണ് സംശുദ്ധ ചിന്താഗതിക്കാരിയാണ് ഏറെക്കുറെ ശരിയായ നിക്ഷ്പക്ഷത രാഷ്ട്രീയത്തിലും എല്ലാ 😅മതത്തിലെയും എല്ലാമതങ്ങളിലെയും ജാതിവേർതിരുവുകളിലെ നിഷ്പ്പക്ഷത അത് പ്രശംസനീയമാണ്. കോമഡി എത്രആസ്വാധ്യതയോടെ ആണ് 🙏🏻🙏🏻🙏🏻🙏🏻
പിടിക്കും എന്ന് ഉറപ്പായാൽ കള്ളന്മാർ ഇറങ്ങിയോടുന്നത് സ്വാഭാവികമാണ്. അതിനെ ''ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി" എന്ന് രണ്ട് മാധ്യമങ്ങളിൽ തലക്കെട്ട് കണ്ട് ഞാൻ ശരിക്കും തലചുറ്റി വീണു. 😮 ബോധം തെളിഞ്ഞു നോക്കിയപ്പോൾ തന്നെ ശീതളിന്റെ പ്രോഗ്രാം കണ്ടത് നന്നായി.😂
ശ്രീമതി ശീതൾ ഈ കൂട്ടികൊടുപ്പ് ആരോപണങ്ങളിൽ ഇടപെടാതെ വിട്ടുനിൽക്കണമെന്ന് എന്ന് കേണ് അപേക്ഷിക്കുന്നു ഇത് ചില ഒളിവ് മറവ് ജനങ്ങളെ പറ്റിക്കൽ തന്ത്രമാണ് 🙏🏻🙏🏻🙏🏻 വയനാട് ദുരിതാശ്വാസത്തിൽ ഇപ്പോൾ വരെ വിജയന്റെ ഗവണ്മെന്റ് 20 കോടി മാത്രമേ ചിലവാക്കിയിട്ടുള്ളു ഭീഷിണി കൊണ്ട് പോലും 242 കോടി ലഭിച്ചിട്ടുണ്ട് ബാക്കി കൊടുക്കാൻ എന്ത് താമസം
ഞങ്ങളുടെ പാർട്ടിയിൽ ആര് പീഡിപ്പിച്ചാലും പീഡിപ്പിച്ചു പിള്ളയുണ്ടാ ക്കിയാലും, ശ്രീമതി ടീച്ചർ വന്ന് തീവ്രത അളന്ന് നോക്കിയാലേ നടപടിയെടുക്കാൻ പറ്റൂ. അത്തരം രീതി നടപ്പാക്കാൻ അമ്മയിൽ ഒരു ടീച്ചറുപോലും ഇല്ലേ?
ഇനിയാണ് സൂക്ഷിക്കേണ്ടത്......... പേപ്പട്ടികളെ ഒന്നടങ്കം തുറന്നുവിട്ടിരിക്കയാണ്. ഇനിയിവർ പലയിടത്തും വാതിൽതകർത്ത് കടന്നുവരും. പൊതുസമൂഹം ജാഗ്രതയോടെയിരിക്കുക.
സൂപ്പർ.
മോളെ.. കൌതുകവാർത്തകൾ... പൊളിച്ചു.... എല്ലാവർക്കും... കൊടുക്കേണ്ടത്.. വയറു നിറച്ചു, കൊടുത്തു... സന്തോഷം...😂😂😂.. കൂടെ... കുഞ്ഞിന്... എല്ലാ.. ഭാവുകങ്ങളും... 👌👌👌👏👏👏🙏🙏🙏
എങ്ങനെ എഴുതി എടുക്കുന്നു സമ്മതിച്ചു 👍🌹👌♥️💞
ശീതളേ....! കൗതമല്ലാത്തവാർത്തകൾക്ക് നീളം കൂട്ടണം എന്നാണഭിപ്രായം.
സതീശൻ പിനുവിന്റെ ഐശ്വര്യം 😂
ഇവനൊക്കെ ഈ പണി നിർത്തി പൊയ്ക്കൂടേ, ഒപ്പം നിന്നാൽ നക്കി തിന്നാൻ കിട്ടും, ഇനി ഭാവിയിൽ ഈ നക്കിതീറ്റി തന്നെ ശരണം
Super dialogue Sheethal❤❤❤
കലക്കി ശീതൾ
ലോക തോൽവി ആണ് vd സതി ശൻ ഇയാളെ സമ്മതിച്ചു 😂😂🤣🤣😂
ശീതളിനേ കാണാതിരുന്നപ്പോൾ എന്തു പറ്റി എന്നു വിചാരിച്ചു അച്ഛൻ മരിച്ചു അല്ലേ ആന്മാവിനു നിത്യശാന്തിനേരുന്നു ഒപ്പം മോളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു കാരണം മോൾ ഇന്ന് എൻ്റെ കുടുംബത്തിലേ ഒരംഗം പോലെയാണെനിക്ക്😂😂😂😂😂♥️
കുടുംബ അംഗത്തെ പോലെ ആയത് നമ്മൾക്ക് ഇഷ്ടമുള്ള നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉത്തമ ബോധ്യത്തോടെ സധൈര്യത്തോടെ ഈ മീഡിയയിലൂടെ പറയുന്നു പിന്നെ മികച്ച കലാവൈഭവം ഉള്ള ഈശ്വരാനുഗ്രഹമുള്ള സകലകലാവൈഭവയാണ് സ്വീറ്റ് സൗന്ദര്യംഉള്ള എന്റേത് എന്ന് എന്നെ പോലെ ഏവർകും തോന്നിപ്പിക്കുന്ന ഹൃദയാർജിതയാണ് സംശുദ്ധ ചിന്താഗതിക്കാരിയാണ് ഏറെക്കുറെ ശരിയായ നിക്ഷ്പക്ഷത രാഷ്ട്രീയത്തിലും എല്ലാ 😅മതത്തിലെയും എല്ലാമതങ്ങളിലെയും ജാതിവേർതിരുവുകളിലെ നിഷ്പ്പക്ഷത അത് പ്രശംസനീയമാണ്.
കോമഡി എത്രആസ്വാധ്യതയോടെ ആണ് 🙏🏻🙏🏻🙏🏻🙏🏻
കൗതുക വാർത്തകൾ സൂപ്പർ... മെഗാ സൂപ്പർ❤❤
സതീശനെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് എത്രയും പെട്ടെന്നെ പുറത്താക്കുക.
അനാഥാലയത്തിൽ ആക്കുന്നില്ല, വൃദ്ധ സദനത്തിൽ ആക്കുമെന്നാ കേൾക്കുന്നത് 😢
പ്രതിപക്ഷ എം എൽ എ മാർ ഇല്ലാതിരുന്നാൽ ഭരണം തുടരില്ലായിരുന്നു
ശീതൾ കുട്ടി വളരെ നന്ദി🙏🙏🙏🙏🙏🌹
കറുപ്പ് താൻ എനക്ക് പുടിച്ച കളർ. കാരണഭൂതം കാണണ്ട കേട്ടോ. പിന്നേയ് ശീതൾ.. കൗതുകങ്ങൾക്ക് മാറ്റ് കൂടി വരുന്നുണ്ട്. ❤
വള്ളിപൊട്ടിയ ടൗസറുമിട്ടു പെരുവഴിയേ ഓടുവാ 😂
Very correct. Opposition parties support super 👍👍👍👍
Wonderful presentation. Sheethal must continue this program
പിടിക്കും എന്ന് ഉറപ്പായാൽ കള്ളന്മാർ ഇറങ്ങിയോടുന്നത് സ്വാഭാവികമാണ്. അതിനെ ''ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി" എന്ന് രണ്ട് മാധ്യമങ്ങളിൽ തലക്കെട്ട് കണ്ട് ഞാൻ ശരിക്കും തലചുറ്റി വീണു. 😮
ബോധം തെളിഞ്ഞു നോക്കിയപ്പോൾ തന്നെ ശീതളിന്റെ പ്രോഗ്രാം കണ്ടത് നന്നായി.😂
അയ്യോ അമ്മ ഇല്ലേൽ മൊത്തം കേരള പട്ടിണി ആകും വാർത്ത ചാകര തീർന്നു
തുടക്കം അത്ര രസ രമി ല്ലെങ്കിലും മുമ്പോട്ടു പോകുo നേരം രസകരമാക്കുന്നു ശിതളെ
വളരെ നല്ലവാർത്ത. എന്തുംചെയ്ത് വളരാൻ ആഗ്രഹിക്കുന്നവർക്കൊരു തട്ട് തലക്ക്
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
Sheetal medam
Fine fine ok
From tiruppur T nadu
പ്രതിപക്ഷനേതാവ് എത്ര തരം താണും കാരണഭൂതത്തെ രക്ഷിക്കാൻ എത്തും...... കാരണം ക്യാബിനറ്റ് റാങ്ക് കാരണഭുതം ആ സ്ഥാനം വഹിപ്പോളമേ ഉള്ളൂ എന്നതു തന്നെ.
ശ്രീമതി ശീതൾ ഈ കൂട്ടികൊടുപ്പ് ആരോപണങ്ങളിൽ ഇടപെടാതെ വിട്ടുനിൽക്കണമെന്ന് എന്ന് കേണ് അപേക്ഷിക്കുന്നു
ഇത് ചില ഒളിവ് മറവ് ജനങ്ങളെ പറ്റിക്കൽ തന്ത്രമാണ് 🙏🏻🙏🏻🙏🏻 വയനാട് ദുരിതാശ്വാസത്തിൽ ഇപ്പോൾ വരെ വിജയന്റെ ഗവണ്മെന്റ് 20 കോടി മാത്രമേ ചിലവാക്കിയിട്ടുള്ളു ഭീഷിണി കൊണ്ട് പോലും 242 കോടി ലഭിച്ചിട്ടുണ്ട് ബാക്കി കൊടുക്കാൻ എന്ത് താമസം
അമ്മയുടെ ഓഫീസ് ബോംബെ റെഡ് സ്ട്രീറ്റ്ലേക്ക് മറ്റേണം
👍
VD satheesan .cpm സഹ ഹരൻ.
ഞങ്ങളുടെ പാർട്ടിയിൽ ആര് പീഡിപ്പിച്ചാലും പീഡിപ്പിച്ചു പിള്ളയുണ്ടാ ക്കിയാലും, ശ്രീമതി ടീച്ചർ വന്ന് തീവ്രത അളന്ന് നോക്കിയാലേ നടപടിയെടുക്കാൻ പറ്റൂ. അത്തരം രീതി നടപ്പാക്കാൻ അമ്മയിൽ ഒരു ടീച്ചറുപോലും ഇല്ലേ?
👍👍👍q🌹🌹🌹
good evening Seethal ji
🙏🙏💪
👏👏👏👏👏💐💐💐
Welcome Mrs Sheethal. A.M.M.A./ MUMMY. Well said.
അമ്മ എന്ന പേര് മാറ്റി ഉമ്മ എന്നാക്കണം.
Cooling glass polichu...😂😂😂😂😂😂😂
ശീതൾ മോൾ 👍👍👍👍👍
സൂപ്പർ 😍
എവിടെയായിരുന്നു ഒരാഴ്ച കണ്ടില്ലല്ലോ 👍👍
പിതാവ് മരണപ്പെട്ടു 🙏🏻
🌹🌹🙏🏻🙏🏻🙏🏻🌹🌹
നല്ല ഭംഗിയിലല്ലേ ഇന്ന് ശിതൽ
👍❤❤
Super🙏🙏
Nice video with good topic ❤❤❤
🇮🇳🙏 Apaaram Bandhanghl bandhananghal🌹Elanjhi poomanam ozhuki varunnu ........!🙏🇮🇳
സതീശന്റെ ചാഞ്ചട്ടം ഗംഭീരം
ചതത്തിനോക്കുമേ. ജീവിച്ചിരിക്കിലും.
🫢🫢🫢
#SEETHAL🎉
Super Mario 😊
Gud night .
നമസ്തേ: ശീതൾ
Why ....Seethal ....no comments yet....?
People are afraid of
Innova car and 51 cuts
⭐⭐⭐⭐⭐
🥰
സതീശൻ അല്ലെങ്കിലും അങ്ങനെ യാ
Madam 😂❤
❤❤❤😂
😂😂😂😂😂😂😂😂😂😂😂😂
Pinarayi Vyaajan eppol raajivakkum? Best news for Kerala 😂!
Satheesante pinthunayodeeniyum bharanam kittum
ഇതിലും വലുത് എന്തോ വരാനിരുന്നതാ😂