Chakkappazham | Flowers | Ep#14

Поделиться
HTML-код
  • Опубликовано: 27 авг 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 2,9 тыс.

  • @muhammedshahaln7519
    @muhammedshahaln7519 3 года назад +5242

    *ചക്കപ്പഴം ഫോണിൽ📲 മാത്രം കാണുന്നവർ ഉണ്ടോ*😊😍👍*

  • @user-re2xr7hu6u
    @user-re2xr7hu6u 3 года назад +3229

    ഫുക്രുവിനേകാൾ tiktok കൊണ്ട് ഉപകാരം ഉണ്ടായത് റാഫി (തുരുബ് സുമേഷ് ) അല്ലെ 😍😍

    • @nasarpv3332
      @nasarpv3332 3 года назад +19

      Ath polichu

    • @htrzkukku2570
      @htrzkukku2570 3 года назад +108

      Fukru dhurandam, ahangari, jada, chali.... nigalokkalle thalayil vachad
      Thurumb mmade muthann😍😍😍😙😙

    • @saleems7251
      @saleems7251 3 года назад +71

      ഫക്രുന് അഹങ്കാരം ആണ് അതാണ് അഹങ്കാരം

    • @roopaprabha6288
      @roopaprabha6288 3 года назад +56

      Fukru dhurantham.....Rafi poli..

    • @ssuuu3671
      @ssuuu3671 3 года назад +12

      Entey chanel suport

  • @sureshvnb2975
    @sureshvnb2975 3 года назад +153

    ഈയിടെയാണ് ഈ പരമ്പര ഞാൻ കാണാൻ തുടങ്ങിയത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രമേയം - എല്ലാവരും തകർത്ത് അഭിനയിക്കുന്നു.
    പ്രത്യേകത:- കണ്ണീർ സീരിയലിലെപ്പോലെ അടുക്കളയിൽ പോലും 50 പവൻ ആഭരണമണിയുന്ന കഥാപാത്രങ്ങളില്ല.
    ചക്കപഴം ഇഷ്ടം ♡♡

  • @bharathkunju9285
    @bharathkunju9285 3 года назад +329

    Asha:എന്റെ സുമേഷേ നീ എങ്ങനെ ആട 10 ആം ക്ലാസ്സ്‌ പാസ്സ് ആയെ??
    Sumesh:ഞാൻ തുണ്ട് വെച്ച് 🤣🤣

  • @lijokoshythomas4914
    @lijokoshythomas4914 3 года назад +2327

    ആദ്യം വെറുതെ ഒന്ന് കണ്ടു നോക്കി; ഇപ്പോൾ ഒരു ദിവസം ഇത് കണ്ടില്ലെങ്കിൽ എന്തോ വിമ്മിഷ്ടം. ദിവസം ചെല്ലുംതോറും ചക്കപ്പഴത്തിന് മധുരം കൂടി വരുവാ

  • @dreamrider2660
    @dreamrider2660 3 года назад +3427

    സുമേഷ് പൈകിളി fans like അടിച്ചോളൂ 👇👇👍👍😘😘💝💝

    • @soudamahin3377
      @soudamahin3377 3 года назад +22

      എല്ലാരേം ഇഷ്ടം

    • @alameenm9868
      @alameenm9868 3 года назад +6

      Slmmjhhfal

    • @dreamrider2660
      @dreamrider2660 3 года назад +4

      @Entertainment vlogs by Haleel ചെയ്യാം, തിരിച്ചും ചെയ്യണം 😍😘

    • @Sooryagayathri29
      @Sooryagayathri29 3 года назад +4

      @Entertainment vlogs by Haleel subscribed to me also

    • @MuhammedShazilK
      @MuhammedShazilK 3 года назад +11

      Sumash fans like addi

  • @mushthaquecp8014
    @mushthaquecp8014 3 года назад +465

    "അല്ലെങ്കിലും മഹാന്മാർ എന്നും ഒറ്റക്കാ : സുമേഷ്"
    😍

  • @divyamanasa1168
    @divyamanasa1168 3 года назад +1240

    ആദ്യ എപ്പിസോഡിൽ തന്നെ സുമേഷ് ഫാൻ ആയവർ ലൈക്ക് അടിക്ക്

    • @LYNX__op75
      @LYNX__op75 3 года назад +1

      @Shameena Mltr cuiy cgg c88 ybbgvh GB 6g gvgf cg gg gghvng cvtx 8 g g yygv vyv v b88 g vb hhgnggfvh h f gvg87 Gy 8y cu hunt yt Gy you u ybbgvh j ijbh hi yt vt ,t cgv gf,f d j d tjt jt🤭😜🤩😜🤩☹️😝😢😢💔😍😌😆😆😄💔😍(+_+)=-O:-|:-!(*_*):-\;):0:'(😆🤔☹️🤗😆😆😢5g3u84uuv

    • @r.1136
      @r.1136 3 года назад +3

      ഞാൻ

    • @sajinidasas6739
      @sajinidasas6739 3 года назад +3

      അടിച്ചു

    • @muthusanu6792
      @muthusanu6792 3 года назад +3

      ഇല്ലങ്കിൽ 👹

    • @footballs899
      @footballs899 3 года назад +1

      AZEEM

  • @anompillai1306
    @anompillai1306 3 года назад +722

    സുമേഷ് എന്ന് റാഫി. എന്റെ പൊന്നോ കിണ്ണം കാച്ചി അഭിനയം👌👌

  • @jishnubalakrishnan7835
    @jishnubalakrishnan7835 3 года назад +863

    ഓരോ ദിവസം കഴിയുന്തോറും ചക്കപഴത്തിന്റെ മധുരം കൂടി വരുവാണല്ലോ❤️
    തുരുമ്പ് സുമേഷ് ഇഷ്ടം💯❤️

    • @abhayadev4155
      @abhayadev4155 3 года назад +3

      Aanna 😂😂😂

    • @gamerspleasure7907
      @gamerspleasure7907 3 года назад +1

      തുരുമ്പ് സുമേഷ് 👏

    • @Breakfastkitchen5291
      @Breakfastkitchen5291 3 года назад +1

      @@abhayadev4155 enthe channel suport cheyyo plz plz

    • @miraclemoment9417
      @miraclemoment9417 3 года назад +1

      .Maniyarayile Ashokan Olu Lyrical video song
      ruclips.net/video/Zkllys7Z_pk/видео.html

    • @safawafazworld712
      @safawafazworld712 3 года назад +1

      @Entertainment vlogs by Haleel ഞാൻ ചെയ്തിട്ടുണ്ട്

  • @robbn.
    @robbn. 3 года назад +329

    2021 കാണുന്നവർ ondo❤️🔥

  • @devanandini2592
    @devanandini2592 3 года назад +370

    ഞാൻ ആദ്യം വിചാരിച്ചതു ചക്കപ്പഴം സീരിയസ് കൊള്ളില്ല എന്നാണ് ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ചക്കപ്പഴം ആണ്

  • @ADI-pd9hh
    @ADI-pd9hh 3 года назад +1705

    ഉപ്പും മുളകും കൂട്ടി ചക്കപഴം തിന്ന് തട്ടീം മുട്ടീം ജീവിക്കുന്ന ലെ ഞാൻ

    • @HaneedAnugrahas
      @HaneedAnugrahas 3 года назад +22

      Only um & cp.

    • @Mash9652
      @Mash9652 3 года назад +15

      Njanum😂

    • @Aamir_sha
      @Aamir_sha 3 года назад +3

      എന്റെ ന്യൂ ചാനൽ ആണ് എന്റെ വീഡിയോ കാണാമോ ഇഷ്ട പെട്ട ങ്ങിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക ruclips.net/video/76XD_9bNQwE/видео.html ameer

    • @gamerspleasure7907
      @gamerspleasure7907 3 года назад +8

      ഞാനും

    • @josephineashlin7239
      @josephineashlin7239 3 года назад +4

      😄😄😄😄

  • @vishnudas2053
    @vishnudas2053 3 года назад +491

    "കുത്തിത്തിരുപ്പിൽ ആഗ്രകെണ്യൻ ആയ സുമേഷിന്റെ ഏട്ടനാണ് ഞാൻ" 😎❤️
    സുമേഷ് Range..😎💥

  • @manukrishnasadhak1320
    @manukrishnasadhak1320 3 года назад +71

    അച്ഛൻ പൊളി tvm slang.. ഇത് എന്തുവാടെ ഇത് നി നാനായാലും മനുഷ്യന് മെനകെടാനാലോടെ 😂🙏

    • @j-tdancemoves8592
      @j-tdancemoves8592 3 года назад

      ruclips.net/video/Kv9fcMnAjw8/видео.html support

  • @shafikabdulla6624
    @shafikabdulla6624 3 года назад +35

    കണ്ട്രോൾ ചെയ്യാൻ പറ്റിയാൽ ലോകം കീയടക്കാൻ പറ്റുന്ന ഒരായുധമാണ് അവന് 🔥

  • @mak.......5664
    @mak.......5664 3 года назад +211

    എല്ലാ actors ഉം ഒന്നിനൊന്നു മെച്ചമുള്ള
    പെർഫെക്ട് സീരീസ്.... we real love it❤️❤️

  • @nasifakarat1587
    @nasifakarat1587 3 года назад +1325

    പോത്ത് പോലെ വളർന്നിട്ടും.. കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടായിട്ടും.. സ്വന്തം വീട്ടിൽ വന്നു ആങ്ങളമാരോട് തല്ലു പിടിക്കുന്ന എല്ലാ പെങ്ങമ്മാർക്കും ഞാൻ ഈ കമന്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു.. 😍

    • @ishuishu8945
      @ishuishu8945 3 года назад +28

      ഞാൻ ഉണ്ടല്ലോ 😊😊😊jestമൂന്ന്മക്കളെ ഉമ്മയാ

    • @nasifakarat1587
      @nasifakarat1587 3 года назад +15

      Aadyayta youtubil comment ittit ithra like kitunne🤩

    • @ashlyjomon4042
      @ashlyjomon4042 3 года назад +1

      😜😝😛

    • @arshptr1827
      @arshptr1827 3 года назад +1

      @@ishuishu8945 ayn

    • @latheefpm7653
      @latheefpm7653 3 года назад

      Mm

  • @akshaycheruvanchery3184
    @akshaycheruvanchery3184 3 года назад +108

    @3:52കണ്ട്രോൾ ചെയ്യാൻ പറ്റിയാൽ ലോകം കീഴടക്കാൻ പറ്റുന്ന ആയുധമാണ് അവൻ.....🤣💥
    സുമേഷ് ഉയിർ 💥♥

  • @nazimvp2714
    @nazimvp2714 3 года назад +276

    അടിപൊളി ശിവനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക സുമേഷിനെ ഇഷ്ടമുള്ളവരും ലൈക്ക് ചെയ്യാൻ മറക്കലേ

  • @speakerpp345
    @speakerpp345 3 года назад +1204

    *തുരുമ്പും പൈങ്കിളിയും തന്നെയാണഡേയ് താരങ്ങള്, ശിവനെ കാണുമ്പോൾ ഒന്നും തോന്നില്ലെങ്കിലും പുലിയാണ്*

  • @salushalimar123
    @salushalimar123 3 года назад +32

    Sumesh 🥰🥰🥰 ne oru sambhavam thannea.....natural acting😂😂😄 andea familyil allarkum sumesheneyum aliyaneayum orupad ishttayi😘😘 both are fantastic characters

  • @s.spiderty385
    @s.spiderty385 3 года назад +33

    Sumeshഇന്റെ ലോകാവസാനാ dialogue കേട്ടപ്പോൾ ഞാൻ കരുതി അവൻ നന്നായി എന്ന് 6 മാസം sumeshഇൻ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല

  • @shafnasherin4697
    @shafnasherin4697 3 года назад +242

    സുമേഷിനെ. Fans. ലൈക്‌.. piz.... 👇

  • @RashidKhan-vf3if
    @RashidKhan-vf3if 3 года назад +465

    ടിക്കറ്റോക് വഴി തിരിച്ചറിഞ്ഞ ഒരേ ഒരു കലാകാരൻ റാഫി മുത്താണ്

  • @Nafihmkm007
    @Nafihmkm007 3 года назад +85

    16:59 അല്ലെങ്കിലും ഈ മഹാന്മാരൊക്കെ എന്നും ഒറ്റക്കായിരിക്കും 💥💥
    മാസ്സ് സുമേഷ്...

  • @sanji_d_chelari
    @sanji_d_chelari 3 года назад +90

    ഈ സീരീസ് 2021ൽ കണ്ട് തുടങ്ങുന്ന ഞാൻ😁

  • @rabiizzvlog8167
    @rabiizzvlog8167 3 года назад +39

    Kannante samsarikkanam kelkkan vannitt. Full episode kand theerkkinnu. 😍yellavarum oree poli ♥️♥️

  • @ramakrishnankt9835
    @ramakrishnankt9835 3 года назад +57

    Poliii... Sumesh vere level 🙌🙌🙌😂😂

  • @vishnudas2053
    @vishnudas2053 3 года назад +1966

    സുമേഷിനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്ക്! ❤️🤙

    • @mrn_____d2526
      @mrn_____d2526 3 года назад +18

      സുമേഷിനെ ഇഷ്ടമാണെന്ന് കരുതി എല്ലാ എപ്പിസോഡിലും ഇഷടാണെന്ന് പറഞ്ഞ ലൈക്‌ അടിക്കാനൊന്നും എന്നെകൊണ്ട് വയ്യേ

    • @vishnudas2053
      @vishnudas2053 3 года назад +4

      @@mrn_____d2526 ni അടിക്കേണ്ട

    • @subinabasheer5593
      @subinabasheer5593 3 года назад +2

      @@mrn_____d2526 èďr

    • @Breakfastkitchen5291
      @Breakfastkitchen5291 3 года назад +1

      @@subinabasheer5593 enthe channel suport cheyyo plz plz

    • @miraclemoment9417
      @miraclemoment9417 3 года назад +1

      .Maniyarayile Ashokan Olu Lyrical video song
      ruclips.net/video/Zkllys7Z_pk/видео.html

  • @arshadmohammed5540
    @arshadmohammed5540 3 года назад +199

    "എടാ അത്‌ ചെറുപ്പക്കാർക്ക് 60 കഴിഞ്ഞവർ ആവി പിടിച്ചാ 3ന്റെ അന്ന് തട്ടി പോവും ന്ന്"
    🤣🤣🤣🤣
    കൂട്ടുമാമൻ സോറി ഉത്തമണ്ണൻ ഒരേ പൊളി 👌👌👌

    • @Priya_x_Sana
      @Priya_x_Sana 3 года назад +5

      കൂട്ടു മാമൻ അല്ല കുട്ടു മാമൻ

  • @nasilanizar1255
    @nasilanizar1255 3 года назад +64

    Ithil oru chance kittan agrhikunvar undo like 😉

  • @rolex990i
    @rolex990i 3 года назад +190

    *പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്ന് വെക്കും ഈ സുമേഷ്* 😁💪

  • @vishnudas2053
    @vishnudas2053 3 года назад +172

    "പൊരുതി തോറ്റാൽ പോട്ടെന്നു വെക്കും സുമേഷ്.." 🥰💕

  • @basheerashrafimk4738
    @basheerashrafimk4738 3 года назад +418

    ചോർ കഴിക്കുമ്പോൾ ചക്കപ്പഴം കാണുന്നവർ ആരൊക്കെ

  • @archanavijayanachu4598
    @archanavijayanachu4598 3 года назад +136

    സുമേഷ് പൈങ്കിളി, ഫാൻസ് ഉണ്ടെങ്കിൽ ലൈക്കടിക്കൂ ♥️♥️😘♥️👏👏👏👏👏

  • @dreamrider2660
    @dreamrider2660 3 года назад +455

    പാവം സുമേഷ് 😄😄അതിനെ ആരും നന്നാവാൻ പോലും സമ്മദിക്കുന്നില്ലലോ 😃😃സുമേഷ് fans like അടി 👇👇💛💛😘😘

  • @jijishaiju5543
    @jijishaiju5543 3 года назад +395

    Sumeshum പൈങ്കിളി യും തകർക്കുന്നുണ്ട്. എനിക്ക് ആശയുടെ കണ്ണ് വലിയ ഇഷ്ട്ടമാണ്. 😍😍

    • @HaneedAnugrahas
      @HaneedAnugrahas 3 года назад +3

      👀

    • @arunantony8842
      @arunantony8842 3 года назад +4

      @jiji പുരികം ഇഷ്ടപ്പെട്ടില്ലേ ആന്റി

    • @farookrt7543
      @farookrt7543 3 года назад +1

      സെമി കോ,,,,,,,,,,,,

    • @goboombuzz91
      @goboombuzz91 3 года назад +2

      Ellarum nallata...

    • @ShahanaAshiq
      @ShahanaAshiq 3 года назад +1

      Hai.. 😊enkoru youtbe chnnl ndd..fre abo ishttamaayal mathram onn spprt cheyymo..frds

  • @RAJESHROCKZUNIT
    @RAJESHROCKZUNIT 3 года назад +23

    Chaka Pazham and Uppum Mulakum fanz hit here🥰😘🥰😘🥰😘🥰😘🥰😘🥰😘🥰😘🥰🥰😘🥰😘🥰🥰😘🥰😘🥰😘🥰😘🥰😘🥰

  • @joobirasakh
    @joobirasakh 3 года назад +27

    സുമേഷ് ഫാൻസ്‌ ലൈക് അടിച്ചേ 🥰

  • @richu5040
    @richu5040 3 года назад +116

    മാമനും മരുമോനും പൊളിയാണ്... മക്കൾ കണ്ട് പഠിക്കണം 😇😇😇

    • @rickgrimmes9593
      @rickgrimmes9593 3 года назад +1

      എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക...

    • @ssuuu3671
      @ssuuu3671 3 года назад +1

      Ente channel support

    • @ShahanaAshiq
      @ShahanaAshiq 3 года назад

      Hai.. 😊 എനിക്കൊരു.. youtb channl ndd.. ishttamayal mathram onn spprt cheyyamo.. frnd
      നിങ്ങളുടെയൊക്കെ സപ്പോർട്ട് മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾക്ക് ഒരുപാട് വലുത്ആണ്.

  • @remyamithun1983
    @remyamithun1983 3 года назад +293

    ആവി പിടിക്കാൻ ആ ചൂടുള്ള കലം അങ്ങനെ തന്നെ പിടിച്ചു കൊണ്ട് വന്ന അളിയൻ ശിവൻ പൊളിയണ് 😬😁🐒😜😏

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 года назад +493

    അശ്വതിയുടെ അഭിനയം കലക്കുന്നുണ്ട് എന്നാലും ഇത്രയും നാളും എവിടെയായിരുന്നു

  • @princyashageorge5183
    @princyashageorge5183 3 года назад +12

    Ente sumeshaae.....ni powliyann muthannn ...........oru rakshayumila.......

  • @aneeshravi-fv8he
    @aneeshravi-fv8he 3 года назад +99

    ആത്മാവിന്റെ അവലോകനം.. പ്രൊഫസർ🎓 സുമേഷ് 😛..

  • @swetha4844
    @swetha4844 3 года назад +713

    ഇൗ വീടിന്റെ മുകൾ ഭാഗം എന്നാ കാണിക്കുക? മുകൾ ഭാഗം കാണണം എന്നുള്ളവർ ഉണ്ടോ?...

  • @cutekiddies2168
    @cutekiddies2168 3 года назад +11

    സുമേഷ് വേറെ ലെവലാ
    Sumesh fans like adi pewer varte🤟🤟✌️

  • @boobu8624
    @boobu8624 3 года назад +25

    സുമേഷ് പറഞ്ഞതിൽ കുറെ ഒക്കെ ശരിയുണ്ട് ലോകം അവസാനിക്കാറായി🙂🙂🤠

  • @nikhilramramks
    @nikhilramramks 3 года назад +301

    ശിവൻ അടിച്ചു കേറുന്നുണ്ട്👍👍

  • @aboobackarvv491
    @aboobackarvv491 3 года назад +149

    ഉപ്പും മുളകിലെ പാറമട വീടും❤️ ചക്കപ്പഴത്തിലെ വീടും❤️ ഇഷ്ട്ടപ്പെട്ടവർ ലൈക് adiii❣️🧡

  • @siniyashabeer1877
    @siniyashabeer1877 3 года назад +15

    Ammamaar kanathe irunnu chakkappazham kanunnavar like adi🧡💗💖

  • @shahanasalmanskv2295
    @shahanasalmanskv2295 3 года назад +24

    അശ്വതി ചേച്ചി പൊളിച്ചു 😍😍💕

  • @azmeenaazmi8589
    @azmeenaazmi8589 3 года назад +193

    ചക്കപ്പഴത്തിൻ്റെ വീട് ഫുൾ കവർ ആക്കുന്ന ക്യാമറമാൻ പൊളി👍👍👍👍❤️❤️

    • @HaneedAnugrahas
      @HaneedAnugrahas 3 года назад

      👍

    • @ssuuu3671
      @ssuuu3671 3 года назад

      Enty chanel supot

    • @ShahanaAshiq
      @ShahanaAshiq 3 года назад

      Hai.. 😊 എനിക്കൊരു.. youtb channl ndd.. ishttamayal mathram onn spprt cheyyamo.. frnd
      നിങ്ങളുടെയൊക്കെ സപ്പോർട്ട് മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾക്ക് ഒരുപാട് വലുത്ആണ്.

    • @Biju-dt2qg
      @Biju-dt2qg 3 года назад

      @@ssuuu3671 👍👍👍👍👍👍👍

    • @Biju-dt2qg
      @Biju-dt2qg 3 года назад

      👍👍👍👍👍❤️❤️

  • @ammusworld5263
    @ammusworld5263 3 года назад +102

    സുമേഷിനെ കൊണ്ട് ഒരു രക്ഷo ഇല്ല 👍👍👍

  • @minsha1137
    @minsha1137 3 года назад +60

    E serial Poli an 😍😍 isthamullavar like adi 😍

  • @kodusserysportshub8379
    @kodusserysportshub8379 3 года назад +13

    Kannan fans like adi 👍🏻

  • @sonasiby655
    @sonasiby655 3 года назад +202

    അമ്മയുടെ യുടെ അച്ചൻ ന്റേയും fans ഉണ്ടോ ........... ഏറ്റവും Cute Couples അവരാണ്😍😍💖

  • @shamilkp4447
    @shamilkp4447 3 года назад +295

    ഓരോ എപ്പിസോഡും കഴിയുമ്പോഴും ഈ പ്രോഗ്രാമിനോട് സ്നേഹം കുടുന്നവർ ഇവടെ like അടി

    • @ShahanaAshiq
      @ShahanaAshiq 3 года назад

      Hai.. 😊 എനിക്കൊരു.. youtb channl ndd.. ishttamayal mathram onn spprt cheyyamo.. frnd
      നിങ്ങളുടെയൊക്കെ സപ്പോർട്ട് മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾക്ക് ഒരുപാട് വലുത്ആണ്..

  • @mr_unknown415
    @mr_unknown415 3 года назад +15

    Light kathunnaa shoes entethhhh 😂 😂 😂

  • @Nuhasworld
    @Nuhasworld 3 года назад +29

    ആഷയുടെ കണ്ണ് കാണാൻ നല്ല ഭ൦ഗി
    ആഷയുടെ കൂട്ടുകാർ 😍😍

  • @Neymer6
    @Neymer6 3 года назад +138

    ഷുസും കശത്ത്‌ വെച്ചിട്ട് അച്ഛന്റെ വാച്ചും അടിച്ചോണ്ട് ആണ് അവൻ പോയത്... അളിയൻ rokzzzzz😂😂😂😅

  • @gils2827
    @gils2827 3 года назад +268

    "അറുപത് കഴിഞ്ഞവർ ആവി പിടിച്ചാൽ മൂന്നിന്റെ അന്ന് തട്ടിപോകും"😁😁

  • @surya.u4593
    @surya.u4593 3 года назад +48

    ചക്കപ്പഴം ആദ്യ എപ്പിസോഡുകളിലൊന്നും ഞാൻ കാണത്തില്ലാരുന്ന്. ഇപ്പോൾ ഉച്ചക്ക് ചോറുണ്ണാനിരിക്കുമ്പോൾ ചക്കപ്പഴം എനിക്ക് കാണണം. അതിലെങ്കിൽ ഒരു രസവും ഇല്ല 🤗🤗🥰🥰😜✋️

  • @shameershafimytravels651
    @shameershafimytravels651 3 года назад +11

    Rafi like here

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 3 года назад +71

    പടവലങ്ങ എന്ന് കേട്ടപ്പോൾ എനിക്ക് പെട്ടന്ന് ഉപ്പും മുളകും ഓർമ വന്നു
    അതിലാണല്ലോ ഇടക്കിടക്ക് പടവലം പടവലം എന്നു പറഞ്ഞോണ്ടിരിക്കുന്നത്

  • @Sreeresmi511
    @Sreeresmi511 3 года назад +255

    ചക്കപ്പഴ ത്തിലെ വീട് ഇഷ്ടപ്പെട്ടവർ ആരൊക്കെ😍

    • @rickgrimmes9593
      @rickgrimmes9593 3 года назад

      എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക..

    • @soumyasunny1
      @soumyasunny1 3 года назад +2

      ഇ വീട് എവിടെയാ

    • @ssuuu3671
      @ssuuu3671 3 года назад +2

      Entey channel suport

    • @rworldentertainment5154
      @rworldentertainment5154 3 года назад +2

      @@soumyasunny1 ചോറ്റാനിക്കര

    • @shafikalamban5186
      @shafikalamban5186 3 года назад

      ......................................................................

  • @muhammedfahiz3682
    @muhammedfahiz3682 2 года назад +2

    ശിവൻ : 'അല്ലെ മാമ' 'അല്ലെ മാമ'
    കേൾക്കാൻ രസം ഉണ്ട്

  • @abdurahoof2104
    @abdurahoof2104 3 года назад +28

    ഒരു രക്ഷയും ഇല്ല poli👌👌👌

  • @sasnae2541
    @sasnae2541 3 года назад +391

    ഉപ്പും മുളകിലെ പാറമട വീടും ചക്കപ്പഴത്തിന്റെ വീടും ഇഷ്ടമുള്ളവർ ലൈക് അടി
    നല്ല ഭംഗിയാണ് വീട്
    എനിക്ക് ഇഷ്ടപ്പെട്ടു 😍😍😘😘

  • @sukanyachandran9440
    @sukanyachandran9440 3 года назад +72

    ഈ തുരുമ്പ് നന്നായാലും മെനക്കേടാണല്ലോ 😍സുമേഷ് ഇഷ്ടം ❤️❤️❤️❤️❤️

  • @anupriyaanukrishna9385
    @anupriyaanukrishna9385 2 года назад +10

    Polli sumesh ettan vere level❤️❤️❤️

  • @abinaravind716
    @abinaravind716 3 года назад +31

    "60 വയസ്സ് കഴിഞ്ഞവർ ആവി പിടിച്ചാൽ മൂന്നിൻ്റെ അന്ന് തട്ടിപ്പോകും".....😂😂😂😂😂

  • @saransaran1308
    @saransaran1308 3 года назад +31

    ഓരോ epi ആവുമ്പോഴും നല്ല തേൻവരിക്ക ആവുകയാണ് കിടിലൻ ഫാമിലി

  • @LenisWorldMalayalam
    @LenisWorldMalayalam 3 года назад +84

    സുമേഷും കിളിയും ആണ് ഇതിലെ താരങ്ങൾ😍😍😍

  • @avvab4_
    @avvab4_ 3 года назад +33

    ആദ്യം ഒക്കെ ഇത് ക്കാണുന്നവർക്ക് piraandaanenna വിചാരിചെ ഒരു പ്രാവിശ്യം കണ്ടപ്പോൾ പിന്നെ ഒറ്റ ഇരുപ്പിൽ full episodum കണ്ടു തീർത്തു പക്ഷേ ഇത് ക്യാമറ ഗേറ്റിൻ്റെ അപ്പുറത്ത് പോകുന്നില്ലല്ലോ

  • @layan-s4k
    @layan-s4k 3 года назад +5

    ആദ്യം ഒന്നും കാണാൻ ഉഷാർ ഇല്ലായിരുന്നു ഇപ്പോൾ നല്ല രസം 💕

  • @shebisha1730
    @shebisha1730 3 года назад +232

    ഉത്തമൻ മുടി വെട്ടിയപോ oru ഐശ്വര്യം

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +257

    ഉപ്പും മുളക് = പാറുക്കുട്ടി ♥️
    ചക്കപ്പഴം = Sumesh🖤

  • @Razal-dq7lb
    @Razal-dq7lb 3 года назад +20

    Pallaviyude voice pwoli

  • @mrmrscasals7777
    @mrmrscasals7777 3 года назад +19

    SUMESH inu katta compatetion Shivan aliyan und ennu orkane...

  • @penmedia4u
    @penmedia4u 3 года назад +562

    ചക്കപ്പഴം 1 മുതൽ 14 വരെ മുടങ്ങാതെ യൂട്യൂബിൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്ന കമന്റ് വന്നോ? 😀

    • @mrn_____d2526
      @mrn_____d2526 3 года назад +3

      കൊറേ എണ്ണം വന്നുകുന്നു

    • @divyajibu7317
      @divyajibu7317 3 года назад +1

      Njan Ella episodum kande u tubil

    • @jithu995
      @jithu995 3 года назад

      No

    • @jancyshaju7339
      @jancyshaju7339 3 года назад

      Yes

    • @miraclemoment9417
      @miraclemoment9417 3 года назад

      .Maniyarayile Ashokan Olu Lyrical video song
      ruclips.net/video/Zkllys7Z_pk/видео.html

  • @ALLINONE-ch8ke
    @ALLINONE-ch8ke 3 года назад +411

    സുമേഷിനെ പോലെ തൊഴിൽരഹിതർ നീല മുക്കാനുള്ള സ്ഥലം 😣👇

    • @mohamedrishadmp5673
      @mohamedrishadmp5673 3 года назад +5

      Paniyilla but oru RUclips channel und yellarum keri subscribe cheyyuu😊😊😊

    • @ssuuu3671
      @ssuuu3671 3 года назад +2

      Enty chanel support

    • @T-Travel3
      @T-Travel3 3 года назад +1

      @@mohamedrishadmp5673 Onam ആയിട്ടു വൻ ഓഫർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചു ഞാൻ ഫ്രീ ആയി തിരിച്ചും സബ്സ്ക്രൈബ് ചെയ്യും. ഈ ഓണം എന്റെ ചാനലിന് ഒപ്പം

    • @mohamedrishadmp5673
      @mohamedrishadmp5673 3 года назад +1

      @@T-Travel3 ok cheynm video kaanum venm

    • @T-Travel3
      @T-Travel3 3 года назад +1

      @@mohamedrishadmp5673 yes

  • @rajanibabu8081
    @rajanibabu8081 3 года назад +50

    Rafi kaaranam maatram kaanunnavar undo? Njan angane aanu

  • @ManojManoj-gz4db
    @ManojManoj-gz4db 3 года назад +21

    Uppum mulakum:paru Kutty, മുടിയൻ ചേട്ടൻ ചക്കപ്പഴം :സുമേഷ്

    • @vipinkumar-bh2zi
      @vipinkumar-bh2zi 3 года назад +1

      ചക്കപ്പഴം : സുമേഷ്, കണ്ണൻ, പല്ലവി,

  • @asifm1991
    @asifm1991 3 года назад +10

    കണ്ട്രോൾ ചെയ്യാൻ പറ്റിയാൽ ലോകം കീഴടക്കാൻ പറ്റിയ ഐറ്റം...
    🔥🔥*തുരുമ്പ് സുമേഷ്*🔥🔥

  • @shadowinwhite7695
    @shadowinwhite7695 3 года назад +174

    Today's like for
    Sumesh
    Pynkilli
    Muthasi
    Shiva

  • @sonajoseph1760
    @sonajoseph1760 3 года назад +11

    ഞാൻ ഇതു വിഷു സ്പെഷ്യൽ കണ്ടു നോക്കി അത് കണ്ടപ്പോൾ സൂപ്പർ ഇപ്പോൾ ഞാൻ 1എപ്പിസോഡ് മുതൽ കണ്ടു തുടങ്ങി 👍👍👍

  • @santhoshkichu1139
    @santhoshkichu1139 3 года назад +10

    arjun ashothi painkili evar monnuperum onnum parayanilla super

  • @basilarackal1646
    @basilarackal1646 3 года назад +26

    സുമേഷ് പൈങ്കിളി ഇഷ്ടം... 😻♥️

  • @Raihan226
    @Raihan226 3 года назад +61

    സുമേഷ് ഫാൻസ് like അടിച്ചോളൂ 💝💝💗💗😘😘👍👍👇

  • @AJS919
    @AJS919 3 года назад +92

    സംഭവം പൊളിയാ... റാഫി ബ്രോ കിടുക്കി

  • @sarangy6747
    @sarangy6747 3 года назад +25

    Allvaruam നല്ല അഭിനയം 😃

  • @mangatta_chan739
    @mangatta_chan739 3 года назад +9

    Poruthi thotta angu pottennu vaikkum✌️✌️🤣🤣😘😘

  • @ashminjohnson9669
    @ashminjohnson9669 3 года назад +7

    ആ മണ്ണുമന്തിടെ ഉള്ളിൽ ഒരു ഹൃദയമുണ്ടെന്ന് നിങ്ങൾ എന്താ മനസിലാക്കാത്തെ.. പൈങ്കിളി rockzzz😆😆😆😆😆😆

  • @rithasvlog6375
    @rithasvlog6375 3 года назад +10

    Suma fans like, cmnt

  • @syeds2894
    @syeds2894 3 года назад +40

    ഉത്തമനെ ഒരു ഒറ്റ വട്ടം ഒന്ന് കളിയാക്കിയപ്പോൾ തന്നെ വേഷമിച്ചു സുമേഷിനെ സമ്മതിക്കണം 💯

  • @nandithasree2421
    @nandithasree2421 3 года назад +50

    പൈങ്കിളി , സുമേഷ് ഫാൻസ് ഉണ്ടോ ☺☺

  • @sabusworld9095
    @sabusworld9095 3 года назад +18

    സുമേഷ് പൈകിളി അളിയൻ 😍😍😍😍

  • @karthikas.4227
    @karthikas.4227 3 года назад +12

    Sumesh inte comedy kanan Aanu all epi kanune...1st epi yil oru kamuki aayi minduna kandalo...Ath potiyo sumeshee 😅😂

  • @govindprasannakumar890
    @govindprasannakumar890 3 года назад +7

    Chakaparam serial ishtam ulla ver oru like kodukuka