40 കഴിഞ്ഞ എല്ലാ സ്ത്രീകളും ഈ ഭക്ഷണം കഴിച്ചിരിക്കണം | ഡോക്ടർ പറയുന്നത് കേട്ട് നോക്കൂ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @smithazworld5793
    @smithazworld5793 12 дней назад +4

    ഞാനും ഇതേ സ്റ്റേജിലും കടന്നുപോകുന്ന ഒരാളാണ്.. താങ്ക്യൂ ഡോക്ടർ

  • @haseenakt2145
    @haseenakt2145 8 дней назад +2

    ഡോക്ടർ വളരെ നന്ദി എന്റെ പ്രശ്‌നം ഈ പറഞ്ഞതാണ് ഇതിൽപറഞ്ഞ രക്തക്കുറവാണ് എനിക്ക് നാല് അഞ്ച് വർഷമായിട്ടുണ്ട് ഈ പറഞ്ഞ അവസ്ഥയിലൂടെ കടന്നുപോവുമ്പോഴാണ് ഞാനിത് കാണുന്നത്

  • @SudhamaniT
    @SudhamaniT 12 дней назад +8

    സർ എനിക്കു 57വയസ് ആയി തൈറോയ്ഡ് ഉണ്ട് വിറ്റാമിൻ D.19ആണ് എന്തൊക്കെ ഫുഡ്‌ ആണ് കഴിക്കണ്ടത് ഫ്രൂട്സ് എന്താ കഴിക്കുക തലയിൽ മുടി വട്ടത്തിൽ കൊഴിയുന്നു ഒരു പരിഹാരം പറഞ്ഞു തരുമോ 🙏🙏

  • @SheebaSaju-c5b
    @SheebaSaju-c5b 12 дней назад +1

    Aniko ru kazapavum illa😄

  • @sathyam7076
    @sathyam7076 12 дней назад +3

    Tyriod problem ഉള്ളവർക്ക് ഇത്തരം വെജിറ്റബിൾസ് കഴിക്കാൻ പറ്റില്ലല്ലോ.