''ഒന്നരലക്ഷം വോട്ടിന് എളമരം കരീം തോറ്റിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല'' ? :G Sudhakaran

Поделиться
HTML-код
  • Опубликовано: 8 окт 2024
  • LDF Lok Sabha Polls Defeat : Ambalappuzha അന്വേഷണ കമ്മീഷൻ അംഗം Elamaram Kareemനെതിരെ വെളിപ്പെടുത്തൽ. കരിം Alappuzhaയുടെ ഭൂമിശാസ്ത്രം അറിയാത്തയാൾ പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷിണിപ്പെടുത്തി. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും G Sudhakaran.
    #gsudhakaran #pinarayivijayan #cmpinarayivijayan #cpmkerala #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 126

  • @_Babu_TD
    @_Babu_TD 3 месяца назад +58

    നാട്ടുകാർക്ക് ബോധം വെച്ചു.. കരിമിക്ക തോറ്റു.

  • @sreechandg.s8417
    @sreechandg.s8417 3 месяца назад +36

    മുഖ്യമന്ത്രി അകാൻ യോഗ്യത ഉള്ള ഒരാൾ സുധാകരൻ ആണ്.... നല്ലൊരു മന്ത്രി ആയിരുന്നു... നല്ല വ്യക്തിയും ❤❤👏👏👏

    • @sajithsbabu
      @sajithsbabu 3 месяца назад +3

      വായിലെ നാവ് ചില സമയത് അടക്കി വെക്കാൻ അറിയില്ല

  • @Nation89902
    @Nation89902 3 месяца назад +71

    എളമരം കരിമീൻ തോറ്റതിൽ എന്തിന് അന്വേഷണം....അയാൾ കേരളത്തിൽ എവിടെ നിന്നാലും തോൽക്കുമെന്ന് ഇവിടുത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം...

    • @shebaabraham687
      @shebaabraham687 3 месяца назад +15

      ഇത്രയും അഹങ്കാരി പണ്ട് ഏഷ്യാനെറ്റ് വിനു ഒരു ഓട്ടോറിക്ഷക്കാരന്റെ അപകടം ഉണ്ടായപ്പോൾ എന്താ പറഞ്ഞെന്ന് പറഞ്ഞാൽ വിനുവിന് എതിരെ കേസ് എടുത്ത മഹാനാണ് കരിഞ്ഞ കരീം 😊

    • @SomasenanS.P
      @SomasenanS.P 3 месяца назад +3

      ജയിക്കാൻ വേണ്ടി പുള്ളിയെ സഖാവ് കരിം എന്നു വിളിക്കാതെ കരിം ഇക്കാ എന്നാണ് കോഴിക്കോട്ടു പോസ്റ്റർ. പക്ഷേ election തലേന്ന് വന്ന ഹംസ സഖാവ് ഹംസ ആയി

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад +2

      You are currect

    • @rajuk.j6429
      @rajuk.j6429 3 месяца назад

      Kareemka 😂

    • @abhitsod1463
      @abhitsod1463 3 месяца назад

      അതെ അയാൾ ജയിക്കരുത്

  • @shrpzhithr3531
    @shrpzhithr3531 3 месяца назад +37

    *കരീംക്ക തോൽക്കേണ്ട സ്ഥാനാർഥി തന്നെ*
    *കരീംക്ക തോറ്റതിൽ* *സന്തോഷിക്കുന്നവർക്ക്*
    *ഇവിടെ ഒരു ലൈക് അടിച്ചു പോവാം..*

    • @rbnrbnpo6733
      @rbnrbnpo6733 3 месяца назад

      ❤❤❤❤❤❤❤❤

  • @nagarajans36
    @nagarajans36 3 месяца назад +22

    ഈ തൊഴിലാളി യൂണിയൻ നേതാവ് തോറ്റതിൽ അൽഭുത മില്ല കാരണം ബുദ്ധിയും വിവരവും ഉളള തൊഴിലാളികൾ പോലും ഇദ്ദേഹത്തിന് വോട്ട് ചെയ്യില്ല

  • @praveenbalan7655
    @praveenbalan7655 3 месяца назад +56

    ഇളയ മരം കരീം തോൽകേണ്ടത് നാടിൻ്റെ ആവശ്യം ആണ്.

  • @nishanthjayan9756
    @nishanthjayan9756 3 месяца назад +15

    G. സുധാകരൻ മുഖ്യമന്ത്രി ആകട്ടെ. പിണറായിയും, വീണയും, കമലയും, റിയാസും വീട്ടിൽ ഇരിക്കട്ടെ. പാർട്ടി രക്ഷപെടും.

  • @JtpaSecularist2020
    @JtpaSecularist2020 3 месяца назад +25

    കരിമീനീക്കനെ കോഴിക്കോട്ടുകാർ പൊള്ളിച്ചു വിട്ടു😂😂

  • @jainjanarius6545
    @jainjanarius6545 3 месяца назад +27

    ഇതിനെല്ലാം കാരണം മാൻഡ്രേക്കിൻ്റെ പ്രതിമയാണ് '

  • @AsfiAsfi-b3h
    @AsfiAsfi-b3h 3 месяца назад +11

    ജനങ്ങളാൽ വെറുക്കപ്പെട്ട ഒരാളെ കൊണ്ടു നിറുത്തിയാൽ ഇതാണ് അനുഭവം

  • @sivarajan3399
    @sivarajan3399 3 месяца назад +9

    കരിമീൻ തോറ്റെങ്കിലും കാശ് കൈയ്യിലുണ്ട്. ഗ്യാളിയാർ റയഏൺസ് പൂട്ടി.

  • @sasipallakat8548
    @sasipallakat8548 3 месяца назад +13

    ഈ തിരെഞ്ഞെടുപ്പ് പരാജയത്തെ പറ്റി പാർട്ടി ഒരു കാലത്തും അന്യൂഷിക്കില്ല
    അന്വേഷിച്ചാൽ ചെന്നെത്തുന്നത് കുടുംബാംഗങ്ങളിൽ ആയിരിക്കും

  • @Arunkumar-cg9wg
    @Arunkumar-cg9wg 3 месяца назад +23

    കരീംക്ക പക്ക ഫ്രാഡ് .....

  • @honeyjoseph8792
    @honeyjoseph8792 3 месяца назад +14

    തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

  • @chandranak5511
    @chandranak5511 3 месяца назад +12

    ഇളമരം കരിം മലബാറിൽ എവിടെ നിന്നാലും തോൽക്കും 😂 തെക്കേ ഭാഗത്തെ കാര്യം എനിക്കറിയില്ല കരിം തോൽക്കും
    കരീമിന മലബാറി ൽ എല്ലാവർക്കും അറിയാം

  • @mohammedrafeeq8401
    @mohammedrafeeq8401 3 месяца назад +7

    കരിമീൻ സ്വന്തം ബൂത്തിൽ 3 സ്ഥാനത്ത് പോയവനാ

    • @SomasenanS.P
      @SomasenanS.P 3 месяца назад

      ബേപ്പൂർ 20000 വോട്ട് പിന്നിൽ അല്ലേ.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      You are good

  • @subhashinimk8520
    @subhashinimk8520 3 месяца назад

    ജീ സുധാകരാ നീ പറഞ്ഞത് ശരിയാണ് ഞാൻ കരിമിന്റെ പ്രസംഗം കേൾക്കാൻ പോയി നോമ്പുകാലമാണ് കരിമ് പൊതുജനത്തിനോട് ഒരു വോട്ട് തരൂ എന്നു പോലും ചോദിച്ചില്ല പോയ ഞാൻ എന്താണ് ഇങ്ങനെ എന്ന് ചിന്തിച്ച് സ്ഥാനത്തിക്കൾ മനസ്സിലക്കാണം സേനഹിച്ചാൽ മാത്രമേ ഫലം ലഭിക്കു

  • @ackoyakoya7859
    @ackoyakoya7859 3 месяца назад +3

    കോഴിക്കോട്ടെ c.c. ഓട്ടോ തൊഴിലാളികളെ കഷ്ടത്തിലാക്കിയതിന് ഓട്ടോക്കാർ സെരിക്കി പണി കൊടുത്തു

  • @indusekhar3624
    @indusekhar3624 3 месяца назад

    ഈ പാർട്ടി പിരിച്ചു വിടണം.. കൊറേ ഓക്കന്മാരുടെ പാർട്ടി ആണ് ഇത് ഇപ്പോൾ. കൊറേ വിവരദോഷികൾ... അതിൽ ചെറുപ്പകാർക്കും,, മധ്യ വയസ്കർക്കും ഈ ബുദ്ധി ഉദിക്കാത്തത് കഷ്ടം തന്നെ ആണ്, ഏത് മാർക്സിസ്റ്റ്‌ പറഞ്ഞാലും...

  • @manugasc5965
    @manugasc5965 3 месяца назад +1

    യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ സുധാകരൻ ജി

  • @chakkocp8486
    @chakkocp8486 3 месяца назад +2

    TP കേസിൽ ഈ ഇളയ മരം ആണ് "തിരുവഞ്ചിയൂർ വാക്ക് പാലിക്കണം "എന്ന് പ്രസംഗിച്ചത്

  • @Raveendranpannur
    @Raveendranpannur 3 месяца назад +1

    ഇത്തരം സഖാക്കൾ ഇനി രംഗത്തു വരണം, തെറ്റ് തെറ്റാണെന്ന് പറയാനുള്ള കഴിവ് സാർ ന് മാത്രമേ ഉള്ളു.

  • @Atv104
    @Atv104 3 месяца назад +6

    ഈ പാ൪ട്ടി മുതലാളിത്ത ബൂ൪ഷ്വ പാ൪ട്ടി ആയി മാറിയത് സഖാവ് മാത്രം അറിഞ്ഞില്ല എന്ന് തോന്നുന്നു 😂

  • @abhijithks463
    @abhijithks463 3 месяца назад +2

    കരിമീൻ ഇക്ക.❤

  • @haridasanvdas3359
    @haridasanvdas3359 3 месяца назад

    മാവൂരിലെ ജനങ്ങൾക്ക് തനിനിറം മനസ്സിലായി

  • @anandmadathil1469
    @anandmadathil1469 3 месяца назад +1

    കരിമിക്കക്ക് ഇനി പോത്ത് ഇറച്ചിക്കട തുടങ്ങാം

  • @sajeevansajeevankn2636
    @sajeevansajeevankn2636 3 месяца назад +4

    Kareemka😛😛

  • @jintoFrancis-m3o
    @jintoFrancis-m3o 3 месяца назад

    Ok

  • @pratheepkumar1216
    @pratheepkumar1216 3 месяца назад +3

    ..കരീംക്ക വേറെ ലവലാണ്.....

  • @pauljoseph2811
    @pauljoseph2811 3 месяца назад +1

    അങ്ങനെ പറയല്ലേ. കരീംക്കാ.

  • @ashrafm1103
    @ashrafm1103 3 месяца назад +3

    എല്ലാ കാക്കമാരും കരീം കാക്ക് വോട്ടു ചെയ്യും എന്ന് ഉ കെ ജി സെന്ററിൽ ഗവേഷണം നടത്തി പരീക്ഷണം ചീറ്റി 😄

  • @unnikrishnanp3583
    @unnikrishnanp3583 3 месяца назад +1

    ഇപ്രാവശ്യം, സീറ്റ്, കൊടുക്കാത്തതിൽ, ദേഷ്യം,

  • @juraij-b7z
    @juraij-b7z 3 месяца назад +2

    ബിസിനസ് നടത്താൻ വേണ്ടി മത്സരിച്ചു 😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉

  • @MarakkarKn
    @MarakkarKn 3 месяца назад +1

    എളമരം കരീം ആവേദനിന്നാലും തോൽക്കും

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 3 месяца назад +1

    ഭ്രൂമിശാസ്ത്രം നന്നായി അറിയാവുന്ന ആളായതു കൊണ്ടു് ഒന്നര ലക്ഷത്തിനു കരീംദായ് തോറ്റത്. ഞാൻ കരീംഭായി അല്ല എളമന കരീം ആണെന്നു പറയാനുള്ള ധൈര്യം പോലും പാവത്തിനില്ലാതെ പോയി

  • @mehbinnasar6048
    @mehbinnasar6048 3 месяца назад +1

    😂😂😂 എല്ലാം പിണുവിന്‍ മാജിക്

  • @abdulnaseef6433
    @abdulnaseef6433 3 месяца назад +1

    ചിലയിടങ്ങളിൽ ഇക്ക ചില ഇടങ്ങളിൽ കരീം 😂😂😂

  • @sravansanthosh8029
    @sravansanthosh8029 3 месяца назад +1

    😂കര 7 മിനെ പൊള്ളിക്കാൻ പറ്റിയ സമയം😂😂😂😂😂

  • @Bidunkrishna29
    @Bidunkrishna29 3 месяца назад

    കോഴിക്കോടുള്ള ഇല്ല കമ്പനികളും പൂട്ടിച്ചിട്ട് ഇനി വോട്ടും കൊടുക്കണോ?

  • @Ismail-hc8on
    @Ismail-hc8on 3 месяца назад +4

    എളമരമല്ലെ
    മൂക്കട്ടെ എന്ന് കരുതി കാണും

  • @JoyJoy-cg7kz
    @JoyJoy-cg7kz 3 месяца назад

    ജി സുധാകരനെ ഇടതു മുഖ്യമന്ത്രി ആക്കണം keralastate

  • @santhoshap3956
    @santhoshap3956 3 месяца назад +2

    വ്യവസായി കളുടെ കാലൻ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 месяца назад

    G S Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @edamullasudhakaran7876
    @edamullasudhakaran7876 3 месяца назад

    Kareem is the leader of destroyers

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 3 месяца назад +3

    Karim.... Evan VETTA... VALIYAN aanu😅😅😅😅😂😂😂😂😂😂😂😂😂😂

  • @SoorajSuresh-l1p
    @SoorajSuresh-l1p 3 месяца назад

    കബർ അടക്കാൻ പാർട്ടി ആപ്പീസില്ല

  • @mahamoodind9304
    @mahamoodind9304 3 месяца назад

    ബാക്കി തോൽവിയൊക്കെ അന്വേഷിച്ചോ

  • @prashobkg6052
    @prashobkg6052 3 месяца назад +5

    കോഴിക്കോട്ടേത് പ്രതീക്ഷിച്ചത്

  • @Haris-cg3fw
    @Haris-cg3fw 3 месяца назад +2

    കരീംക്ക... എന്ത് പറ്റി... കാക്കാമാർക്ക് രാഘവേട്ടൻ മതി...

  • @nishadmullurkara7833
    @nishadmullurkara7833 3 месяца назад +2

    കരീംക്കനെ നാട്ടുകാർ അടിച്ചു ഓടിച്ചു 😂

  • @geethuomal6390
    @geethuomal6390 3 месяца назад +1

    Kareem thottu ennu parayunnathu thettanu. Kareemikkaye jnammal tholppichhoonne. 😂

  • @user-jt7oo6ze9v
    @user-jt7oo6ze9v 3 месяца назад +2

    എളമരം കരീം തോറ്റിട്ടില്ല, തോറ്റത് കരീംക്ക ആണ് 🤣

    • @ashrafm1103
      @ashrafm1103 3 месяца назад +1

      ഇക്കാക്കക്ക് ഒരു തലയിൽ കെട്ടു കുടി ഉണ്ടായിരുന്നെങ്കിൽ 😀😀

  • @guruchandranchambayil1779
    @guruchandranchambayil1779 3 месяца назад

    രാജ്യസഭ തീരും മുമ്പെ ലോക്‌സഭ വോട്ട് ചെയ്യുന്നത് പാർട്ടിക്കാരല്ല ജനങ്ങളാണ് എന്ന് അറിയാതെ പോയി.
    അതാണ് കരീംക്കക്ക് പറ്റിയത്.

  • @diputc5669
    @diputc5669 3 месяца назад

    കേരളത്തിൻ്റെ സംസ്ഥാന മത്സ്യം ഏതാ

  • @phselavoor
    @phselavoor 3 месяца назад

    കരിമീൻ കോയ എവിടെ നിന്നാലും തോറ്റ് തൊപ്പിയിട്ടും

  • @alexchacko5802
    @alexchacko5802 3 месяца назад

    What a Shameful humiliated historical defeat of karim!!

  • @vmurali077
    @vmurali077 3 месяца назад

    Note the point..2.50 മന്ത്രിയായിരുന്നപ്പോൾ പിരിച്ചു കൊടുത്തിട്ടുണ്ട്.. കൊടുക്കേണ്ടിടത്ത് 🤣🤣 സതീശൻ ചേട്ടാ, സുരേന്ദ്രൻ ചേട്ടാ നിങ്ങൾ ഉറങ്ങുകയാണോ😂😂

  • @SamMoses-e6e
    @SamMoses-e6e 3 месяца назад

    കരിമീൻ ഒരു ചെറിയ മീൻ അല്ല 🤩🤩🤩🤩

  • @apexspy8556
    @apexspy8556 3 месяца назад

    കരിം പോലെ ഉള്ള ആൾക്കാർ ജയിക്കാൻ പാടില്ല സ്വന്തം കീശ വീർപ്പിക്കുന്ന ആളും അഹം കാരത്തിന് കയ്യും കാലും വെച്ച ആളാണ്

  • @Ajaishastha
    @Ajaishastha 3 месяца назад

    സുധാകരൻ ഒരു ബലിയാട് ആണ്

  • @SathyanpkKallooor
    @SathyanpkKallooor 3 месяца назад

    കരിമീൻ'😂😂

  • @sunilbabu9102
    @sunilbabu9102 3 месяца назад

    അഴിമതി വീരൻ ആയതു കൊണ്ട്

  • @RamesababuK-ob4gx
    @RamesababuK-ob4gx 3 месяца назад

    Kareem-nte karyam sudappikal annweshikkum.

  • @AmbikaG-x2r
    @AmbikaG-x2r 3 месяца назад

    Anweshikkunnathu. Enthinu. Kaasinu. Kolkatha. Party. Evide ninnalum. Tholkkum

  • @pratheepkumar1216
    @pratheepkumar1216 3 месяца назад

    എല്ലാ വരെയുള്ള പോലെയല്ല കരീം ക്ക....അതു ക്കും മേലെ....

  • @vmjohn2684
    @vmjohn2684 3 месяца назад

    Nammude Karim Ikka alle,Thottathalla,jayichatha

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 3 месяца назад

    Kareeem kka

  • @bestfriend396
    @bestfriend396 3 месяца назад

    പണമരം കരീം

  • @rajuk.j6429
    @rajuk.j6429 3 месяца назад

    Kareem ka 😅😂😂

  • @algamer5215
    @algamer5215 3 месяца назад

    സുധാകരൻ സഖാവേ നമ്മൾക്ക് ആയിരം ദിവസം കഴുതയായി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം രാജാവായി ജീവിക്കുന്നതാണ്

  • @asokandhanyas6261
    @asokandhanyas6261 3 месяца назад

    കരീം ശ്രീ.സുധാകരന്റെ കാലു കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയെ ഉള്ളു.സുധാകരൻ സഖാവ് സത്യസന്ധൻ,കരീം ഇക്ക അഴിമതിയുടെ വാപ്പ.

  • @SamadEm-m5h
    @SamadEm-m5h 3 месяца назад

    Parameters karim ekakokkaayipoi

  • @jayasankara2906
    @jayasankara2906 3 месяца назад

    കളമരം എരീം

  • @mohamedkuty1032
    @mohamedkuty1032 3 месяца назад

    പണ്ട് പ്രശ്ങ്ങിച്ചത് ഓർമ്മയുണ്ടോ? സുധാകരാ.. സോണിയ ഗാന്ധി. രാഹുൽഗാന്ധി ആഗാന്ധി മാങ്ങാ തൊലിഗാന്ധി എന്നൊക്കെ നീ പറഞ്ഞിരുന്നു

  • @jayakumarb3123
    @jayakumarb3123 3 месяца назад

    മുട്ട് കൂട്ടിയിടിക്കും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +1

    Kareem is nothing in kerala

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 месяца назад +1

    എളമരം കരീമിന്റെ തോൽവിയെ കുറിച്ച് അന്വേഷിക്കേണ്ട കാര്യമില്ല. മുസ്ലിം സ്ഥാനാർഥിക്ക് സിപിഎം ലെ ഒരു വിഭാഗം ഹിന്ദുക്കളായ അണികൾ വോട്ട് ചെയ്തില്ല. അത്രതന്നെ.

  • @jayaprakash88994
    @jayaprakash88994 3 месяца назад

    കേരളത്തിൽ ഒരുപാട് കമ്പനി പൂട്ടി. ആർക്കുവേണ്ടി. പൂട്ടിച്ചത് എന്തിന് എന്ന് ജനം തിരിച്ചറിഞ്ഞു. ജനങ്ങൾ വോട്ട് മാറ്റി ചെയ്തു... ഇപ്പോൾ പൂട്ടിക്കാൻ കരാർ എടുത്തത് ഹൈ റിച്ച് ഓൺലൈൻ ഷോപ്പി..

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 3 месяца назад

    Karereeemmkkkaa

  • @shahadmon2967
    @shahadmon2967 3 месяца назад +1

    E v m .tattippe

  • @Samson-ce4bm
    @Samson-ce4bm 3 месяца назад

    All. Most. Real. Communist. Pesons. Know. Saghave. Sudhakaran. Same. As. Kareem. Pinarai. Allways. Remember. EMS. Nayanar💯

  • @roymonyelavilayil2056
    @roymonyelavilayil2056 3 месяца назад

    Nuzana kari vanon ana L G S angan ala

  • @BR-tc4ob
    @BR-tc4ob 3 месяца назад

    Elamaram Kareem utter waste thottathu nannayi😅😂

  • @santhithomas4623
    @santhithomas4623 3 месяца назад

    Sudhakaran stabbed VS for Pinarayi. You are getting what you deserve. Karma phalam.
    Thomas Isac destroyed Kerala economy for Oinarai. He is the most waste in CPM.

  • @vinodk1995
    @vinodk1995 3 месяца назад

    Mudhli arijhuo 😂

  • @pappachancc9432
    @pappachancc9432 3 месяца назад

    Kareem,Chumma,Ninnu,koduthal,jaikkumennayirunnu,ennanu,Vicharichathu,,malappuram,manu,Vivaram,unde,Aviduthe,Alkkarkku

  • @anandcv9650
    @anandcv9650 3 месяца назад

    tholvvi porah enna ente abhiprayam ...oru 3 lakhs nu engilum vote nu tholkkendatayirunnu ...athrayum vargheeya vishamanu kareem ...Lakhadeep sa mbhavam matram mati atinu ..cpm le ettavum waiste Rajyasabha M.P ( oru karanavasalum ayal M.P. avan yogyanalla ).iniyum evide electionil ninnalum koppane tholppikkenam ..Niyamasabhayil polum kayattaruth ...

  • @vinodk1995
    @vinodk1995 3 месяца назад

    Elmaram varum nari. Pola nari issak tomas. Keralam. Kuttichorakki karanaboodhan. Saport

  • @bonyabraham2011
    @bonyabraham2011 3 месяца назад

    കരിമിക്ക❌ കരിഞ്ഞ ഇക്ക ✅

  • @velayudhanchenamkulathil3822
    @velayudhanchenamkulathil3822 3 месяца назад +1

    മുസ്ലിംകളും..

  • @muradkerala4621
    @muradkerala4621 3 месяца назад

    ഉടായിപ്പ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്ന് mla, മന്ത്രി ഒക്കെ ആയി വിലസി..
    ആ..
    ഇപ്പൊ മന്ത്രി ഇല്ല, mla ഇല്ല പക്ഷെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആയി 🤣🤣🤣🤣

  • @ashrafm1103
    @ashrafm1103 3 месяца назад

    സിപിഎം വിഴുപ്പു അലക്കൽ സൂപ്പർ
    സിപിഎം ൽ അച്ചടക്കം ഇല്ലാതായി കാരണ ഭൂതൻ നോക്ക് കുത്തി

  • @gopalakrishnannair5424
    @gopalakrishnannair5424 3 месяца назад

    സിപിഎമ്മിലെ തലയ്ക്കു വെളിവുള്ള അപൂർവ്വം നേതാക്കളില്‍ ഒരാളാണു ജി. സുധാകരന്‍ എന്ന അഴിമതി ലവലേശം തൊട്ടു തീണ്ടാത്ത സഖാവ്.
    സിപിഎം - കോൺഗ്രസ്- ബീജെപ്പി എന്നീ പാര്‍ട്ടികളിലെ കണ്ണൂര്‍ ലോബിയാണു് കേരള രാഷ്ട്രീയ രംഗം ഇത്രയും വർഗീയവൽക്കരിച്ചതും, അക്രമവൽക്കരിച്ചതും😎