280. സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഹാജരാകണം - വില പേശണം - പൊതു തെളിവെടുപ്പിൽ | Jan 29th
HTML-код
- Опубликовано: 6 фев 2025
- സോളാർ വൈദ്യുതിയുടെ വില കൂടി തീരുമാനിക്കുന്ന പൊതു തെളിവെടുപ്പ് 2025 ജനുവരി 29-ന് തിങ്കളാഴ്ച - തിരുവനന്തപുരത്ത്. ഇതിനായി KSEB നല്കിയ പെറ്റിഷനിൽ ചില കള്ള കണക്കുകൾ ആണ് ഈ വീഡിയോയിൽ വിഷയം ആയി എടുത്തിരിക്കുന്നത്.
KSERC-യ്ക്ക് നൽകേണ്ട കത്തിന്റെ പകർപ്പ് (word format) :- docs.google.co...
Hearing Notice:- dev.erckerala....
Hearing Online-ൽ പങ്കെടുക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ ഇവിടെ register ചെയ്യുക:- kserc.sbs/hear...
Objections filed by KDSPC (emailed to kserc@erckerala.org):- drive.google.c...
Truing up Petition Link:- drive.google.c...
Kerala Domestic Solar Prosumers Community (KDSPC) യിൽ ചേരുന്നതിന് -- forms.gle/BBWB...
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #inverter #ongrid #offgrid #hybrid #keraladomesticsolarprosumerscommunity #solarprosumers #kdspc #ksebpetition #kserc #tariff #tariffrevision #prosumer #tod #todbilling #fixedcharge #summertariff
Latest Videos:-
സ്മാർട്ട് മീറ്റർ പദ്ധതിയിൽ ഒരു മീറ്ററിന് 3000 രൂപയോ? എങ്കിൽ ഓരോ ഉപഭോക്താവും മീറ്റർ വയ്ക്കട്ടെ.:- • 273. സ്മാർട്ട് മീറ്റർ...
പുതിയ വൈദ്യുതി താരിഫ് ഉത്തരവിലെ കണക്ക് പിശക്കുകൾ |TOD സമ്പ്രദായംഎങ്ങനെ പ്രയോജനപ്പെടുത്താം :- • 272. പുതിയ വൈദ്യുതി ത...
ആകാശവാണി കോഴിക്കോട് | ശ്രദ്ധ | കേരളത്തിലെ വൈദ്യുതി വില വർദ്ധനവ് സംബന്ധിച്ചുള്ള പ്രതികരണങ്ങൾ|AIR :- • 271. ആകാശവാണി കോഴിക്കോ...
ഗാർഹിക കണക്ഷൻ |മാസ ഉപഭോഗം 250 യൂണിറ്റിൽ കൂടിയാൽ TOD | Prosumers' Monthly Consumption?:- • 270. ഗാർഹിക കണക്ഷൻ |മാ...
കേന്ദ്ര ഊർജ്ജ വകുപ്പിന് പെറ്റീഷൻ നൽകുന്നു കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾ |Please Sign & Share:- • 269. കേന്ദ്ര ഊർജ്ജ വകു...
Spot Bill Payment | KSEB ജനങ്ങളെ പറ്റിക്കുന്നു | പഴഞ്ചൻ (Outdated) Technology കാണിച്ച് | PDA:- • 268. Spot Bill Payment...
KSEB മറ്റൊരു KSRTC ആകരുത് | രണ്ട് IAS കാരും പറയുന്നു PPP model | Then, what about Smart Meter?:- • 267. KSEB മറ്റൊരു KSRT...
സോളാർ Prosumers- ൽ നിന്നും KSEB വാങ്ങിയ അധിക Self Generation Duty തിരികെ നല്കണം - ഓംബുഡ്സ്മാൻ:- • 266. സോളാർ Prosumers- ...
അധിക ബാധ്യത പാടില്ല|സ്മാർട്ട് മീറ്റർ പദ്ധതി|പൊതുജനം അറിയാതെയുള്ള കളികൾ|DECA സംസ്ഥാന പ്രസിഡന്റ്:- • 265. അധിക ബാധ്യത പാടില...
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info
KSERC-യ്ക്ക് നൽകേണ്ട കത്തിന്റെ പകർപ്പ് (word format) :- docs.google.com/document/d/1NXiloRSex9h9gwGw-PyT6WVI5vhE34pB/edit?usp=sharing&ouid=105127720244396670720&rtpof=true&sd=true
Hearing Notice:- dev.erckerala.org/api/storage/press_releases/wbUtL2K2hoFnZe3UfFmB4VhgkZAtA9DbAAs7NeWT.pdf
Hearing Online-ൽ പങ്കെടുക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ ഇവിടെ register ചെയ്യുക:- kserc.sbs/hearing-registration/
Objections filed by KDSPC (emailed to kserc@erckerala.org):- drive.google.com/file/d/1pyWaScDhReBZxwPUMQ0mP9oIz5Q8Fvvr/view?usp=sharing
Truing up Petition Link:- drive.google.com/file/d/1Y76CpILYuHTmwNFExWqqhrsqjIblabET/view?usp=sharing
Kerala Domestic Solar Prosumers Community (KDSPC) യിൽ ചേരുന്നതിന് -- forms.gle/BBWB1WvqqL5U75yU9
Excellent work for bringing KSEB s magic' trick for the public information .
Well-done,thanks for meticulous effort ❤
Excellent work
Super sir
Why humble request. You demand. As a citizen you have the right.
🥰
❤❤❤❤
വീഡിയോ കോൺഫറൻസിന്റെ ലിങ്ക് കിട്ടുന്നവർ ദയവായി ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഈ വീഡിയോ കാണാൻ വൈകിപ്പോയി. അതിനാൽ ഇന്നലെ വൈകിട്ട് ക്ലോസ് ചെയ്യപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ പറ്റാതെ പോയി, അതിനാലാണ് ഈ അപേക്ഷ
@@PradeepKT-w7u വീഡിയോ ലിങ്ക് ഷെയർ ചെയ്തു കൂടാ. Independent password ആണ്
സാറിന്റെ ഈ കണക്കുകൾ kseb കണ്ടാൽ സാറിന് kseb ജോലിക്ക് എടുക്കും, അങ്ങനെ ആകുമ്പോൾ ഇങ്ങനെയൊന്നും പറയുകയില്ലല്ലോ.. 😍
@@georgemammen210 എനിക്ക് വേറെ ജോലി ഉണ്ട് സുഹൃത്തേ, മാത്രവുമല്ല KSEB യിൽ ജോലി ചെയ്യാനുള്ള പ്രായവും കഴിഞ്ഞു.