'മെമ്മോറാണ്ടം തയാറാക്കിയത് മനക്കണക്ക് കൂട്ടിയല്ല, സംസ്ഥാനത്തിന് പരമാവധി സഹായം ലഭിക്കാനാണ്'

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'മെമ്മോറാണ്ടം തയാറാക്കിയത് മനക്കണക്ക് കൂട്ടിയല്ല , 'സംസ്ഥാനത്തിന് പരമാവധി സഹായം ലഭിക്കാനാണ്' | Pinarayi Vijayan

Комментарии • 19

  • @mv2552
    @mv2552 5 часов назад +7

    ഒരു ശവം മറവു ചെയ്യാൻ 75000 രൂപയെന്നു പറഞ്ഞാൽ ആരായാലും ഒന്ന് ഞെട്ടും രായാവേ 😀😂

    • @anuragashok7176
      @anuragashok7176 4 часа назад

      Ithrem paranjat നിനക്കൊന്നും മനസ്സിലായില്ല എങ്കിൽ എന്ത് ചെയ്യാനാ😂

    • @Jmauw
      @Jmauw 3 часа назад +1

      Adimakalk mathram manasilakuuu. Vivaram ullavark manasilakulla

    • @anuragashok7176
      @anuragashok7176 2 часа назад

      @@Jmauw adima sangykalkk ottum manasilavilla

  • @johnsonnj3629
    @johnsonnj3629 4 часа назад +2

    കൊള്ളയടിക്കാൻ പറ്റാത്തതിന്റെ വിഷമം ശരിക്കും കാണുന്നുണ്ട്

  • @viswamk8666
    @viswamk8666 4 часа назад +1

    ഏതായാലും അൻവറും, സഹായികളും, പിൻ താങ്ങിയ മാധ്യമങ്ങൾക്കും കിട്ടിയ ഉശിരൻ മറുപടി. 👍

    • @Chrisj883
      @Chrisj883 3 часа назад

      🤣🤣🤣🤣🤣🤣🤣ഉശിര് 🤣🤣🤣

  • @prajithchombala3598
    @prajithchombala3598 4 часа назад +2

    രണ്ടാഴ്ച ആയിട്ടും അങ്ങയുടെ ഉപചാപക സംഗങ്ങൾക്ക് ഇത്രയേ എഴുതി തന്നിട്ടുള്ളൂ ന്യായികരിക്കാൻ. ഒരു ബോഡി സംസ്കരിക്കാൻ 75000രൂപ എന്ന കണക്ക് കോടതിയിൽ സത്യവാങ് മൂലം കൊടുത്തിരുന്നോ അല്ലയോ. അതിന് മറുപടി നൽകുക. ചോദിച്ചത് ഒന്ന് മറുപടി മറ്റൊന്ന് 🤣🤣

  • @muhammadsajeerkk7186
    @muhammadsajeerkk7186 4 часа назад +3

    കൊള്ളക്കാരൻ

  • @venugopalanp5649
    @venugopalanp5649 3 часа назад +2

    അപാര തൊലിക്കട്ടി 😂😂😂

  • @lissammajames2130
    @lissammajames2130 4 часа назад

    പാവം എത്ര നിഷ്കളങ്കനായ മുഖ്യമന്ത്രി

  • @raihanvlog9680
    @raihanvlog9680 4 часа назад

  • @sooryakiran
    @sooryakiran 4 часа назад

    ചോദിച്ചതിന് മാത്രം ഉത്തരം പറയു

  • @anilmathew3996
    @anilmathew3996 4 часа назад

    🤣🤣🤣🤣

  • @Pkalpalli01
    @Pkalpalli01 3 часа назад

    😂😂😂😂

  • @haneefap5469
    @haneefap5469 4 часа назад +2

    ഉളുപ്പ് ഉണ്ടെടാ അനക്ക്

  • @VinodKumar-by9cj
    @VinodKumar-by9cj 4 часа назад

    Kammikal kettal viswassikko pinungandi 😂

  • @ANEESHSL-n4p
    @ANEESHSL-n4p 4 часа назад