കാരശ്ശേരിയെ ആ സംഭവം മുഴുവിപ്പിക്കാൻ വിടാമായിരുന്നില്ലേ...അതിനിടയ്ക്ക് എന്തേ നിർത്തിയത് 😫 എം ടി യെ കുറിച്ചു ആര് എന്ത് പറയുന്നതും കേൾക്കുക തന്നെ ഒരു സുഖമാണ്. ഈ വിയോഗം വ്യസനിപ്പിക്കുന്നു 😢
കല, സാഹിത്യം, ശാസ്ത്രം... എന്തായാലും ആസ്വാദകരിലേക്ക്, സാധാരണക്കാരിലേക്ക് എത്തുമ്പോൾ മാത്രമാണ് അതിൻ്റെ ശരിയായ ധർമ്മം നിർവഹിക്കുന്നത്. അവിടെയാണ് MTയുടെ തലയെടുപ്പ്. സാഹിത്യ മണ്ഡലത്തിൽ ഇങ്ങനെ അപൂർവം പേരേ ഉള്ളൂ. വേറെ ചിലരുണ്ട്; സാധാണക്കാർക്ക് വേണ്ടി, അവരെ ഉദ്ധരിക്കാനായിട്ട്... എന്നൊക്കെ പറഞ്ഞ് എഴുതി മറിക്കുന്നവർ. പക്ഷെ, ഒരെണ്ണവും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല. ആരെയും ഉദ്ധരിച്ചതായിട്ടും അറിയില്ല. സർക്കാർ പ്രീതിയും അവാർഡും പണവും പ്രശസ്തിയും ഒപ്പിച്ചെടുത്തവർ ഉണ്ട്. അവരും MTയുടെ സമകാലികരാണ് എന്ന സമാധാനം മിച്ചം.
കാരശ്ശേരിയെ ആ സംഭവം മുഴുവിപ്പിക്കാൻ വിടാമായിരുന്നില്ലേ...അതിനിടയ്ക്ക് എന്തേ നിർത്തിയത് 😫 എം ടി യെ കുറിച്ചു ആര് എന്ത് പറയുന്നതും കേൾക്കുക തന്നെ ഒരു സുഖമാണ്. ഈ വിയോഗം വ്യസനിപ്പിക്കുന്നു 😢
ഇവരുടെ ആത്മബന്ധം വലുത് ആയിരുന്നു. അത് nagative കമൻ്റ് ഇടുന്നവർ, മനസ്സിലാക്കിയാൽ നന്നായിരുന്നു 😊
ഒരു യുഗസന്ധ്യ, പ്രണാമം പ്രിയപ്പെട്ട എംടി 🙏🙏🙏
കാരശ്ലേരിയുടെ അറിവും സംസാര രീതിയും.. നമിക്കു 0:26 ന്നു🙏🏻 എം ടി ക്ക് പ്രണാമം..🙏🏻🙏🏻😢
@@HabeebRahman-e9y പക്ഷേ സ്വയം ബലൂൺ ആകും എപ്പോഴും.
കാരശ്ശേരി 👌
👌👌👌👌
👌👌👌
👌👌
👌
MT യും കാരശ്ശേരിയും. മനുഷ്യ സ്നേഹികൾ.❤❤❤
സമൂഹത്തിലെ ഒരു പ്രശ്നങ്ങളിലും അഭിപ്രായം പറയാൻ നാവനങ്ങാത്ത അക്രമത്തിനും അനീതിക്കുമെതിരെ പ്രതികരിക്കാൻ നട്ടെല്ലും കാണിക്കാത്ത ഒരാളുകൂടിയായിരുന്നു എം ടി
mardu kalapam. marannu poyo
എന്റെ നഷ്ടം mt
വ്യസനം അളക്കുന്ന ഉപകരണം ഉണ്ടങ്കിൽ അത് കൃത്യമായി അറിയാമായിരുന്നു......
Onnum parayaanilla...bhaashpaanjalikal❤🌹🌹🌹
ഭാഗ്യവാൻ ആണ് താങ്കൾ....
🙏🙏🙏🙏🙏
അച്ചോടാ 😮
RIP
Veruthe m t alla the great is m n karassery love you ❤
കല, സാഹിത്യം, ശാസ്ത്രം... എന്തായാലും ആസ്വാദകരിലേക്ക്, സാധാരണക്കാരിലേക്ക് എത്തുമ്പോൾ മാത്രമാണ് അതിൻ്റെ ശരിയായ ധർമ്മം നിർവഹിക്കുന്നത്. അവിടെയാണ് MTയുടെ തലയെടുപ്പ്. സാഹിത്യ മണ്ഡലത്തിൽ ഇങ്ങനെ അപൂർവം പേരേ ഉള്ളൂ. വേറെ ചിലരുണ്ട്; സാധാണക്കാർക്ക് വേണ്ടി, അവരെ ഉദ്ധരിക്കാനായിട്ട്... എന്നൊക്കെ പറഞ്ഞ് എഴുതി മറിക്കുന്നവർ. പക്ഷെ, ഒരെണ്ണവും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല. ആരെയും ഉദ്ധരിച്ചതായിട്ടും അറിയില്ല. സർക്കാർ പ്രീതിയും അവാർഡും പണവും പ്രശസ്തിയും ഒപ്പിച്ചെടുത്തവർ ഉണ്ട്. അവരും MTയുടെ സമകാലികരാണ് എന്ന സമാധാനം മിച്ചം.
ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ 40 പേർ നല്ലത് പറഞ്ഞാൽ മരിച്ചയാൾ വളരെ ഭാഗ്യവാൻമാർ ആയിരിക്കം
Trivandrum to Calicut plz😢
വല്ലാത്ത ഒരു ആത്മ പ്രശംസ ഇദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയത് അളന്നിട്ടാണെന്ന് തോന്നുന്നു. ഒരു മാറ്റവും ഇല്ല ഇയാള്‍ക്ക്.
Attra KG kanum
ഇവർ രണ്ടാളും നാടിന്നും സമൂഹത്തിനും വല്ല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടോ ❓
രാഷ്ട്രീയക്കാർ സമൂഹത്തിനു വേണ്ടി എന്ത് ചെയ്തു?
എം. ടി കുറച്ചു സാഹിത്യം വായിക്കാൻ മലയാളിക്ക് സാമ്മാനിച്ചു വല്ലോ.
ഒരു പണ തൂക്കം മുൻതൂക്കം M Tക്ക് തന്നെ. നൻമയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചു.
MT keralam kanda ettavum valiya sahithya karil oruvan.karasseri onnu nizhalil polum varilla
ഇയാൾക്ക് എത്രയുണ്ടെന്ന് പറഞ്ഞാൽ മതിയെല്ലോ . മറ്റുള്ളവരുടെ വേദന ഇയാൾ അളന്നു നോക്കിയിട്ടുണ്ടാവും അല്ലെ .
Bashpaajali😢😢🙏
This fellow is total fake. This tragic opportunity is also being exploited to boost up his image.
Karasheriye arkum ishtamubdavilla😂😂😂
മറ്റുള്ളവർക്ക് ഉണ്ടാവുന്ന വ്യസനം ഇയാൾക്ക് എങ്ങനെ അറിയാം? മരിച്ച വീട്ടിലും ഷോ കാണിക്കാൻ ഓരോന്ന് ഇറങ്ങും.
നീയൊക്കെ ഒരു മനുഷ്യൻ ആണോ നീൻ്റൊയോകൊ കാലഘട്ടത്തിലേക്ക് മഹത് വ്യക്തികൾ ജീവിച്ച തൂ മനസ്സ് മലിനമായവർകു സ്നേഹം ഉണ്ടാകില്ല
@@annievarghese6 അവന്റെ ചൊറിച്ചിൽ വേറെയാണ്...
മാമ്മദോളികളെ സംബന്ധിച്ചിടത്തോളം കാരശ്ശേരി മാഷ് കാഫിറാണ്...😂😂
@@annievarghese6അയാൾ മതം തെരുപ്പിൽ കേറിയവനായിരിക്കും
@@annievarghese6avan oru mrigam matham thuppiya myru
Acting
Onnu podo