ഉണക്കമുന്തിരി ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ | How to make a dry grapes | Raisins | Dry grapes

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #grapes #raisins #homemaderaisins #drygrapes #traditionalfood #grape #howtomakedrygrape

Комментарии • 50

  • @natureexplorer5802
    @natureexplorer5802 6 месяцев назад +1

    wow amazing share first time aanu engane oru video kaanunnath eni veetil eluppathil dried grapes undakkamallo

  • @spv258
    @spv258 6 месяцев назад +3

    .unakkamunthiri undakkan ithrem eluppamayirunno great share

  • @bindunv5609
    @bindunv5609 6 месяцев назад +1

    unakka mundiri ithrayum easy aayittu veettil thayyarakkam alle very useful video ithupole undakkanam

  • @alee3174
    @alee3174 6 месяцев назад

    ഉണക്ക മുന്തിരി ഉണ്ടാക്കി എടുക്കാൻ എത്ര എളുപ്പം ആയിരുന്നു യെല്ലേ തീർച്ചയായും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കട്ടെ ഡിയർ വളരെ ഉപകാരം തന്നെ ഈ വീഡിയോ

  • @mydreamz1751
    @mydreamz1751 6 месяцев назад +2

    ഉണക്കമുന്തിരി തയാറാക്കുന്ന വിധം വളരെ നന്നായികാണിച്ച് തന്നു. വളരെ ഉപകാരമുള്ള വീഡിയോ.ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ

  • @raihanabyan8976
    @raihanabyan8976 6 месяцев назад

    ഉണക്കമുന്തിരി ഇനി കടയിൽ നിന്നും വാങ്ങാതെ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നത് വളരെ നല്ല രീതിയിൽ അവതരിപ്പിച്ച നല്ലൊരു വീഡിയോ

  • @jasminegeorge2396
    @jasminegeorge2396 6 месяцев назад +1

    Unakka munthiri thayarakkunna method easy aaytu kanichu thannu ..ithu try cheytu nokkam

  • @ridwan1176
    @ridwan1176 6 месяцев назад

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഉണക്കമുന്തിരി ഇനി കടയിൽ നിന്ന് വാങ്ങാതെ ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ വണക്കം കാണിച്ചുതന്ന കൂട്ടുകാരിക്ക് ആയിരം നന്ദി

  • @resmishiju8445
    @resmishiju8445 6 месяцев назад +1

    വളരെ ഉപകാരമുള്ള വീഡിയോ.ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ

  • @gigglest8701
    @gigglest8701 6 месяцев назад

    very useful share .....unakkamunthiri undakkan ithrem eluppamayirunno kadayilninnum vangumbol ithrem nallathayirikkilla ini janum ithupole undakki vekkum thanks a lot

  • @Dora-yd4lb
    @Dora-yd4lb 6 месяцев назад +1

    ഉണക്കമുന്തിരി വളരെ ഈസി ആയിട്ട് ഉണ്ടാക്കിയെടുത്തു നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @jackandjill2839
    @jackandjill2839 6 месяцев назад

    kadayil ninnum vangathe thanne unakka munthiri ee reethiyil cheytheduthal mathiyallo great sharing dear

  • @rijysmitheshwe2210
    @rijysmitheshwe2210 6 месяцев назад

    Unakka munthiri undakkan itra eluppam aayirunnu, sarikkum shopinnu vaghikkunna athe perfection il thanne kittiyittundu, enthayalum ithupole try cheiythu nokkundu

  • @najiaslam6132
    @najiaslam6132 6 месяцев назад

    munthiri nalla reethiyil undakki kanichu thanks share recipe

  • @shamnath1000
    @shamnath1000 6 месяцев назад +1

    Etra kazhukiyalum pesticides marilla...soap water ril dip cheythu vekkanam ...manjal vellam ozhichL peaticides pokilla

  • @Vijay-ls9eq
    @Vijay-ls9eq 6 месяцев назад

    nalla oru vedio anu nalla reatheyil avathripichu thanks for share

  • @noelaroma1036
    @noelaroma1036 6 месяцев назад

    video is worth watching . making of raisins from fresh grapes

  • @jenisthomas6376
    @jenisthomas6376 6 месяцев назад

    kadayil ninnum vangathe thanne unakka munthiri ee rithiyil cheytheduthal mathiyallo video kollatto nannayitunde

  • @sheelasrecipee
    @sheelasrecipee 6 месяцев назад

    👍🏻💕💕💕💕💕super

  • @amumunnu3565
    @amumunnu3565 6 месяцев назад

    Munthiri unakkunnathu nannayittu thanne paranju thannu enthayalum ethupole onnu undaakki nokkatte

  • @sulthanahakeem9609
    @sulthanahakeem9609 6 месяцев назад

    Ithu kollallo adipoliyanallo njanum try cheyyam

  • @foodbloger7838
    @foodbloger7838 6 месяцев назад

    munthiri season analo nalla sunlight undu thanks share

  • @crstiano_edittz4609
    @crstiano_edittz4609 6 месяцев назад

    Alhamdulillah
    Bismillaah
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamuraahimeen

  • @diyakumar1770
    @diyakumar1770 6 месяцев назад

    Unakka muthiri thayarakkan etra easy aayrunno...Ithu enthayalum try cheytu nokkam

  • @Manju13345
    @Manju13345 6 месяцев назад

    Valare helpful video anutto . Eppazhum unddakka munthiri purathunn vangaranu Patricia.. ee reethiyil unagi edilişm ennu ariyillarinnu. Thanks for the video

  • @user-ug4yp1fk9i
    @user-ug4yp1fk9i 6 месяцев назад

    ithu kollalllooo ee oru unakkamunthiri ready aakiyathu.....ithokke supermarket-l ninnaanu vaangaru...home made aanenkil safe aanu use cheyyaan

  • @ammuammu30898
    @ammuammu30898 6 месяцев назад

    Unakka mundhiri undakki nokkeettilla try cheyyanam ithupole

  • @mycuteesmy833
    @mycuteesmy833 6 месяцев назад

    Unakkamunthiri ingane undakkiyal chemical illathey kazhikkam alley.Good information.Iniyum ithupoleyulla videos varattey

  • @ishaspassion766
    @ishaspassion766 6 месяцев назад

    babies inokke raisins nammal thanne prepare cheydhu kodukumbol aanu kooduthal satisfaction kittuva...nalloru video aanu share cheydhadhu...ini vtl thanne undakaalo..helpful share...

  • @sankarij3386
    @sankarij3386 6 месяцев назад

    Ini enthayalum purathu ninnu vangendallo ithu pole onnundakki nokkunnund.. nalla video dear

  • @salhamilu3009
    @salhamilu3009 6 месяцев назад

    Kadayil ninnum vangunnathinekkal nallathu veettil undakkunnathaanu undakki nokkum

  • @livedreams333
    @livedreams333 6 месяцев назад +1

    ഉണക്ക മുന്തിരി ഉണ്ടാക്കി എടുക്കാൻ നല്ല എളുപ്പം ആണല്ലേ. ഇങ്ങനെ ചെയ്താൽ എത്ര നാൾ കേട് വരാതെ ഇരിക്കും?

  • @ayishasidheek9922
    @ayishasidheek9922 6 месяцев назад

    Unakka munthiri undakkan ithra easy aayirunnalle. Ippo munthiri yude seasonanallo munthiri vangich ithupole cheythu nokkansm.

  • @Sharmiszedsvlog
    @Sharmiszedsvlog 6 месяцев назад

    Vangan nilkkathey munthiri inganey unakkiyedukkalo ini inganey unakkiyedukkalo

  • @shamnath1000
    @shamnath1000 6 месяцев назад

    You can use the washed water as pesticide

  • @cher_notsoclueless
    @cher_notsoclueless 6 месяцев назад +1

    ഇത്രയും നല്ല ഉപകാരപ്രദമായ വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി. കടയിൽ നിന്നു വാങ്ങുന്ന മുന്തിരി ഉണങ്ങുന്നതിനു മുമ്പ് അവർ ഒരു പ്രാവശ്യമെങ്കിലും വെള്ളത്തിൽ കഴുകുന്നു ഉണ്ടോ എന്നറിയില്ല അതുപോലെ തന്നെ ചില ഉണക്കമുന്തിരി കഴിക്കുമ്പോൾ ഒരു ഡിഡിടി പൊടിയുടെ സ്മെല്ല് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്

  • @subaidanasserudin5425
    @subaidanasserudin5425 6 месяцев назад

    Super

  • @drk.premalatha6497
    @drk.premalatha6497 6 месяцев назад

  • @GeethaMadhu-dr7pd
    @GeethaMadhu-dr7pd 6 месяцев назад

    Thanks

  • @sheemak8418
    @sheemak8418 6 месяцев назад

    Enikkariyillayirunnutto veruthe kadayil ninnum vangichu.Ini ithupole veetil undaakki nokkanam

  • @zobiafathima2946
    @zobiafathima2946 6 месяцев назад

    ഞാൻ വർഷങ്ങളായി മുന്തിരി ഇങ്ങനെ ആണ് ഉണക്കി use ചെയ്യുന്നത് നല്ല വെയിൽ ഉള്ള സമയം ആണെങ്കിൽ മൂന്നു ദിവസം കൊണ്ട് നല്ലപോലെ ഉണങ്ങികിട്ടും

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 6 месяцев назад

    Kartha.juice.munthri.orikkalum..unnakkan..edukkilla.

  • @sakariababu
    @sakariababu 6 месяцев назад +1

    മുന്തിരി ശുദ്ധിയാക്കുന്നതിനു സോഡാ മറ്റും ഉപയോഗിക്കേണ്ട ആവശ്യമില്ല.
    നല്ല സോപ്പുവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക കുലയോടു കൂടി.
    പാവയ്ക്ക പയർ വെണ്ടയ്ക്ക കോളിഫ്ലവർ തുടങ്ങി ഓരോ മിക്ക പച്ചക്കറികളും സോപ്പ് ഉപയോഗിച്ച് കഴുകുക.
    സോപ്പിന്റെ അംശങ്ങൾ അതിലൊന്നും പറ്റിപ്പിടിക്കുന്നില്ല, സോപ്പ് ഉപയോഗിച്ചല്ലേ നിങ്ങളുടെ പാത്രങ്ങൾ കഴുകുന്നത്, ആ പാത്രങ്ങളിൽ സോപ്പ് ഇല്ല എന്നുള്ളതിന് എന്താണ് ഉറപ്പ്.
    ജനനന്മയ്ക്കായി മാത്രം.

  • @shamnath1000
    @shamnath1000 6 месяцев назад

    Etra kazhukiyalum pesticides marilla...soap water ril dip cheythu vekkanam ...manjal vellam ozhichL peaticides pokilla