5 രൂപയുടെ ബൂസ്റ്റും ഒരു കുക്കറും ഉണ്ടങ്കിൽ കുട്ടികൾക്ക് പോലും ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 1 тыс.

  • @princedigitalbusiness2731
    @princedigitalbusiness2731 Год назад +275

    ആരേയും ബോറടിപ്പിക്കാതെ ഉള്ള മലപ്പുറം സംസാര രീതി ഒത്തിരി ഇഷ്ടമായി കേക്ക് പരീക്ഷിക്കാത്തവരെ പ്പോലും പരീക്ഷിപ്പിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം അത് തന്നെയും അല്ല ചിലവ് കുറഞ്ഞ സോഫ്റ്റ് കേക്ക് നിർമ്മാണം ഒരുമാതിരി എല്ലാ സാധനങ്ങളും എല്ലാ വീട്ടിലും ഉണ്ടാകുന്നത് കൊണ്ട് ആർക്കും ദേഷ്യം വരില്ല വീഡിയോ കാണുന്ന എല്ലാവരും ഹാപ്പി ആയി കേക്ക് പരീക്ഷിക്കും എല്ലാത്തിനും താഴ്മയായി ഉള്ള അവതരണം ആണ് മുൻപന്തിയിൽ ഇപ്പോൾ കേക്കിൻ്റെ സീസൺ ആയ ക്രിസ്മസ് കാലം കൂടി ആയത് കൊണ്ട് വ്യൂവേഴ്സ്സ് കൂടും അപ്പോൾ ഇങ്ങനെ ഒരു ഇൻഫർമേഷൻ പാസ്ചെയ്ത മേഡത്തിന് താങ്ക്യൂ🙏

    • @DeepaDeepa-zw8er
      @DeepaDeepa-zw8er Год назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😅😅😅😅😅

    • @MiniSasi-ve1ep
      @MiniSasi-ve1ep Год назад +3

      So Soooper❤️❤️

    • @RajammaDivakaran-si9yo
      @RajammaDivakaran-si9yo 11 месяцев назад +1

    • @AshrafAAchu-rk9hj
      @AshrafAAchu-rk9hj 6 месяцев назад +2

      Ayishu.tta.suopper.❤
      Aaara adttullade

    • @anasranasr1237
      @anasranasr1237 5 месяцев назад

      Hai supar ❤❤❤😮

  • @georgejoy4624
    @georgejoy4624 Год назад +500

    സംഭവം നല്ലത് തന്നെ 👍👍
    പക്ഷെ ഹെഡിങ് കൊടുക്കുമ്പോൾ സത്യസന്ധമായി കൊടുക്കുക 👍👍

  • @RajniOt
    @RajniOt 20 дней назад +10

    എനിക്ക് ഇഷ്ടപെട്ടു കഴിഞ്ഞ കൊല്ലം ഞാൻ ഉണ്ടാക്കി സൂപ്പർ ഇന്ന് ഞാൻ ഈ കേക്ക് ഉണ്ടാക്കാൻ പോണു

    • @SUNITHHKRD
      @SUNITHHKRD 14 дней назад +1

      ആണോ ചേച്ചി.. നാല് പേരുള്ള ഒരു കുടുംബത്തിന് incrediants ൻ്റ quantity എത്ര വേണ്ടി വരും? അറിയാമെങ്കിൽ പറയാമോ?

  • @vinodvijay6927
    @vinodvijay6927 10 месяцев назад +41

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി വിജയിച്ചു ഞാൻ ഇത് ബിസിനസ് ചെയ്യാൻ പോകുന്നു താങ്കു ചേച്ചി 🥰🥰

    • @ARKD85791
      @ARKD85791 8 месяцев назад +6

      ഇപ്പൊ എങ്ങനെ ഉണ്ട് ബിസിനസ്‌ success ആയോ

    • @sujincs9958
      @sujincs9958 2 месяца назад +1

      😊😊

    • @snehamuku5632
      @snehamuku5632 Месяц назад

      Cup anekil ethe alavinu mathiyo

  • @bhavanicv7556
    @bhavanicv7556 Год назад +14

    അടിപൊളി ഇതൊന്നും അറിയില്ലായിരുന്നു, പറഞ്ഞു തന്നതിൽ വളെരെ സന്ദോഷം, താങ്ക്സ്, god bless you

  • @dr.shahanaam3294
    @dr.shahanaam3294 Год назад +26

    ഞാനിന്ന് ഈ കേക്ക് ഉണ്ടാക്കി, അണ്ടിപരിപ്പ് - മുന്തിരി കുറച്ചധികം ചേർത്തു,കേക്ക് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤

  • @kasmipk1325
    @kasmipk1325 Год назад +27

    കേക് വളരെ നന്നായിട്ടുണ്ട് വിശദീകരണം നന്നായിരുന്നു അള്ളാഹു നിങ്ങൾക്ക് ആ ഫിയത്തുള്ള ദീർഘ ഐ സുനിൽ കുമാറാകട്ടെ! ആ മീൻ

    • @prasanthsoman4409
      @prasanthsoman4409 19 дней назад +2

      ഐ. സുനിൽകുമാർ ആരാണ് ?

    • @Savi3_Skeptic
      @Savi3_Skeptic 19 дней назад

      ​@@prasanthsoman4409ഒരു ഫിയത്ത് കാർ ഓടിച്ച് പണിക്ക് വരുന്ന ഒരു ബീഹാരി ആണ് "ദീർഘ ഐ സുനിൽ കുമാർ. "

    • @saneshpalayad
      @saneshpalayad 8 дней назад

      ​@@prasanthsoman4409😂

  • @uniquebp7822
    @uniquebp7822 Год назад +21

    ഞാനുണ്ടാക്കി നല്ലവണ്ണം ഉഷാറായി 👍🏼 വീഡിയോ സൂപ്പർ ഒരുപാട് ഇഷ്ടായി 👍🏼

  • @Arjunanambadevi
    @Arjunanambadevi 9 месяцев назад +7

    അടിപൊളി ഇപ്പോളാണ് കാണുന്നത് 🥰🥰🎂🎂

  • @HasnaHanna-pk1te
    @HasnaHanna-pk1te 11 месяцев назад +30

    ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sreejithekm1808
    @sreejithekm1808 Год назад +60

    3 mnts കൊണ്ട് പറയാൻ ഉള്ളത് 13 mntz കൊണ്ട് പറഞ്ഞു.... Cake കൊള്ളാം 😍👍

    • @sanafathima7921
      @sanafathima7921 Год назад

      അതെ 😊

    • @Bonymarker
      @Bonymarker Год назад +5

      താങ്കൾ ഉണ്ടാക്കുമ്പോ മിണ്ടാതെ ഉണ്ടാക്കിയാൽ 3 മിനിറ്റ് മതി 😂😂

    • @sanafathima7921
      @sanafathima7921 Год назад

      @@Bonymarker 😂😂

    • @Bonymarker
      @Bonymarker Год назад

      @@sanafathima7921 😆

  • @sanafathima7921
    @sanafathima7921 Год назад +27

    ബൂസ്റ്റ്‌ കേക്ക് അടിപൊളി ആയിട്ടുണ്ട് ഇത്താ 👌👌but വീഡിയോ ഇച്ചിരി സ്പീഡ് ആക്കിയാൽ കൊള്ളാമായിരുന്നു 😊

  • @shameem.a7724
    @shameem.a7724 Год назад +9

    എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ലൈക്‌ & ഷെയർ ചെയ്തു 😄

  • @zuharabasheerctcl879
    @zuharabasheerctcl879 Год назад +3

    Ith pole. sodakarabum appakarabum itt makkalkk koduthal vayarinzkath kodalu polum undakilla kek sopnt aakuppalekk makkale vayar karinju pokum kekk super 👌 adipoli 👌 😊😊

  • @MonishaMonisha-sf1xb
    @MonishaMonisha-sf1xb Месяц назад +4

    Adipoliyayirunnnu
    Naan undaki
    Thanks dear

  • @mehrusmehrus44
    @mehrusmehrus44 2 дня назад

    Njan inn undakki super ayitt kitty 👌👌😋😋😋

  • @muhammadjabir3084
    @muhammadjabir3084 Год назад +5

    Cup alav parayunnth sheriyilla. Cake adipoli ❤

  • @girijasasi892
    @girijasasi892 Месяц назад

    നല്ല അവതരണം സൂപ്പർ കേക്ക് ഒണ്ടാകാൻ അറിയാത്തവർക്ക് നല്ല ഒരു അറിവ് suppet❤

  • @shabanaasmin3105
    @shabanaasmin3105 Год назад +3

    Wawwwww സൂപ്പർ അടിപൊളി നന്നായിട്ടുണ്ട് 👌👌👌👌👌👌😋😋😋😋😋😋 ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു Thank You 🤝🤝👍👍😍😍❤️❤️ കാരണം ഞാൻ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാൻ നോക്കിയപ്പോൾ കോക്കോ പൗഡർ ഇല്ലാ ഇനി അത് വാങ്ങിയിട്ട് വേണ്ടെ ഉണ്ടാക്കാൻ എന്ന് കരുതി ഇരിക്കുബോൾ ആണ് ഈ വീഡിയോ കണ്ടത് 👍👍❤️❤️😍😍👌👌👌👌Thank You 🤝🤝

  • @RichuRishad-v8u
    @RichuRishad-v8u 21 день назад

    Heading നോട് നീതി പുലർത്തിയില്ല...
    Cake pwoli ❤️

  • @Rasheed-xf2pw
    @Rasheed-xf2pw 11 месяцев назад +5

    Usefull video... 😊 Thank u...

  • @AleenaJohny-po9ff
    @AleenaJohny-po9ff 2 месяца назад +2

    Njn try cheithu nokki... 🎉 Adipoli aanu.🥳🥳

  • @cristyytjoshin8854
    @cristyytjoshin8854 Год назад +4

    5 rupa kandu keriyadha....idhippo oru cake vangan ulla chilav undallo itha ☺☺

  • @abidabeevi9900
    @abidabeevi9900 4 дня назад +1

    Valare nallathayirunnu super

  • @SaboorathSaboorath-cj2wj
    @SaboorathSaboorath-cj2wj Год назад +7

    ഞാൻ ഉണ്ടാക്കി നോക്കി ഞാൻ അതിൽ നട്സ് ഇട്ടിട്ടും ഉണ്ട് എന്റെ മോൾക് ഒത്തിരി ഇഷ്ടം ആയി നല്ല ടെസ്റ്റ്‌ ഉണ്ട് ഇനിയും ഉണ്ടാക്കി തരണം എന്ന് പറഞ്ഞേക്കുവാ താങ്ക്സ് താത്ത 🥰

  • @SajilaSajilamujeeb
    @SajilaSajilamujeeb Год назад +4

    Njan inn undakkkum urapppu

  • @lathapk5204
    @lathapk5204 Год назад +3

    മലപ്പുറം താത്ത തന്നെ യാണോ ഈ സംസാരിക്കുന്നത്. വാർത്തമാനത്തിന്റെ രീതിയിൽ വളരെ മാറ്റം വന്നിട്ടുണ്ട്. കേക്ക് ഉണ്ടാക്കിയത് സൂപ്പർ 👌 താത്ത യോട് ഇനി കേക്ക് ഉണ്ടാക്കി കാണിക്കാൻ പറയാനിരിക്കുകയായിരുന്നു. അപ്പോഴേക്കും എന്റെ മനസ്സ് വായിച്ചതുപോലെ താത്ത കേക്ക് ഉണ്ടാക്കി എനിക്ക് നല്ല സന്തോഷമായി thank you thaatha very very thanks

  • @mkd121
    @mkd121 Год назад +11

    വ അലൈകുമുസ്സലാം
    സൂപ്പർ 👌👌👌

  • @anjalimanoj2161
    @anjalimanoj2161 9 месяцев назад +1

    Chechi njan undaki adipoli ayi kitti

  • @RabeehRabi-dz4bz
    @RabeehRabi-dz4bz Год назад +12

    ഞാൻ ഉണ്ടാക്കി നല്ലനന്നായിട്ടുണ്ട്

    • @_shamm._.zz_
      @_shamm._.zz_ 4 месяца назад

      😡😡😡😡😡😠😠😠

  • @vijimol2527
    @vijimol2527 Год назад +1

    Ethoke kayykala avde varunne...mon ano cake kondupoyee😂😂nalla video try cheyyam❤...ethu engane thanne soft ayi valippathil thanne kittumoo ??

  • @muhammedswalih7038
    @muhammedswalih7038 6 месяцев назад +2

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @dhipinchandran8575
    @dhipinchandran8575 4 месяца назад

    ഞാനും ഉണ്ടാക്കി സൂപ്പറായി ഇത്താ ഞാൻ ഇത്രയ്ക്കും പ്രതിഷിച്ചില്ലാ അടിപൊളി കേക്കായി നല്ല സോഫ്റ്റ് കേക്ക് കുറച്ച് അണ്ടിപരിപ്പ് ഒക്കെ ഇട്ടു കൊടുത്തപ്പോൾ സുപ്പർ ഉണ്ടാക്കി വെച്ചതെ കണ്ടോള്ളും സാതനം മടാ മടാ കുട്ടികളും ഭാര്യയും ഞാനും തിന്നുതിർന്നു😊😊

  • @Bochan360
    @Bochan360 Год назад +20

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതുപോലെതന്നെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടുകയും ചെയ്തു🥞🎂👍👌

  • @RukiyaTv-z5q
    @RukiyaTv-z5q 7 месяцев назад +1

    എനിക്ക് സംശയം കാൽ കപ്പ് ൻ്റെ താണ് പഞ്ചസാരയും പാലും ഒയലും എടുക്കുന്ന വിധം എന്തായാലും സുപ്പർ

  • @saidasaidu7385
    @saidasaidu7385 Год назад +64

    വീഡിയോയിലെ ഹെഡിങ് നോക്കി കുക്കർ എടുത്തുവെച്ച് ബൂസ്റ്റ് പൊടി മാത്രം വാങ്ങി വന്ന ലെ ഞാൻ 😏😏😏...

  • @vishnug9318
    @vishnug9318 6 месяцев назад

    Recepie nice ayind ✌️❤️❤️. But caption idumbo genuine ayitt iduu

  • @sameeraop-xm1mt
    @sameeraop-xm1mt Год назад +22

    ഉണ്ടാക്കണം ഇൻശാ അള്ളാം ഒരുപാട് ഇഷ്ടം ആയി❤❤❤

  • @RAHIMPulickans
    @RAHIMPulickans 18 дней назад

    നാളെ ഞാൻ ഉണ്ടാക്കി നോക്കട്ടെ 😊

  • @Bijutk725
    @Bijutk725 10 месяцев назад +9

    സൂപ്പർ അന്നേ ❤ലൈക്‌ അടി

  • @ranibabu7357
    @ranibabu7357 Год назад +2

    👌Heading sradhichal nannayirunnu😊

  • @fathimasherin6944
    @fathimasherin6944 Год назад +6

    ബൂസ്റ്റ്‌ കേക്ക് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് cook with shefee എന്ന ചാനലിലെ ബൂസ്റ്റ്‌ കേക്ക് പൊളിയാണ് 👌🏻

  • @SairaRafeek
    @SairaRafeek 11 месяцев назад

    Ningalude samsaram ishtaman ...❤thatha

  • @muhammadfinan8646
    @muhammadfinan8646 10 месяцев назад +3

    താത്ത ഞാൻ കേക്ക് ഉണ്ടാക്കി സൂപ്പർ ആയിട്ടോ

  • @saalirashisvlog410
    @saalirashisvlog410 Год назад +2

    കൊള്ളാലോ.. Try ചെയാം 🥰

  • @shafiairoor8327
    @shafiairoor8327 Год назад +20

    ഇൻശാ അല്ലാഹ്.ഉണ്ടാക്കി നോക്കണം❤

  • @rajalakshmir6189
    @rajalakshmir6189 10 дней назад

    Super it was good 😊

  • @bushra9835
    @bushra9835 Год назад +9

    മുട്ട പാൽ ഒക്കെ ആര് വാങ്ങും.... Boost മാത്രം മതിയോ

  • @enjoyindianmusic
    @enjoyindianmusic Год назад +1

    കൊള്ളാം, പുതിയ ഐറ്റംസ് വരട്ടെ 👍😊

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 Год назад +4

    സൂപ്പർ അഭിനന്ദനങ്ങൾ

  • @MinshinaMalu
    @MinshinaMalu 3 месяца назад +1

    Supper 😊njan try cheythu enikishttay

  • @roshanp3088
    @roshanp3088 Год назад +4

    പിന്നെ നല്ല ഈസി........ രണ്ടു ബൂസ്റ്റൻ പേക്ക് മാത്രം കേക്ക് റെഡി.....

  • @AmbikaKuppadakkath
    @AmbikaKuppadakkath 6 дней назад

    Ee cake undakumbol nuts, dry fruits cherkamo

  • @aboobackartharammal4882
    @aboobackartharammal4882 Год назад +35

    ബൂസ്റ്റും കുക്കറും മാത്രം ഉപയോഗിച്ചിട്ട് ആക്കിയതാണ് അല്ലേ...? ഇത് കാണുന്നവരെ ആക്കരുത് കേട്ടോ...!😊

    • @Sujatha-q9q
      @Sujatha-q9q 9 месяцев назад

      Ella.chanal eththa Marellam inghane parau

    • @shamnasherin13
      @shamnasherin13 5 месяцев назад +2

      Boostum cookerum vech iyaalonn cake ndaaki kanicherooo😄😄

    • @aboobackartharammal4882
      @aboobackartharammal4882 5 месяцев назад +2

      @@shamnasherin13 ഞാനല്ലോ അങ്ങനെ പറഞ്ഞത്...നിങ്ങൾ തന്നെയല്ലേ...?🤔

  • @minimolkn1203
    @minimolkn1203 5 месяцев назад

    എല്ലാ പലഹാരങ്ങളും ഉണ്ടാക്കാൻ തോന്നും എന്താ ചെയ്യാനാ 😄😄👍🙏🙏

    • @minimolkn1203
      @minimolkn1203 5 месяцев назад

      കുക്കർ പോകുമോ

  • @AfnaBasheer-q2r
    @AfnaBasheer-q2r 7 месяцев назад +8

    ഇത് ഇഷ്ടപ്പെട്ടവർ

  • @AbdulAzeezkKuniyil
    @AbdulAzeezkKuniyil 2 месяца назад

    Hlo Adipoli itha njn idakki nokki iganeyulla esy recipe iniyum cheyyane ❤

  • @Sheebasbiju-x9c
    @Sheebasbiju-x9c Год назад +5

    Adipol cake super ❤❤❤❤❤❤😊

  • @MiniRaj-tm9yi
    @MiniRaj-tm9yi 6 месяцев назад +2

    എനിക്കും ഉണ്ടാക്കി നോക്കണം

  • @nidhishababuraj3757
    @nidhishababuraj3757 Год назад +4

    Kooduthal ishtam and so simple making❤

  • @r.xmorris8981
    @r.xmorris8981 11 дней назад

    Sun flower oil pakaram vere enthu add cheyan patum

  • @garychristinsilvayyan4864
    @garychristinsilvayyan4864 7 месяцев назад +1

    Oru pravishyam undakiyappol enik ishtapattu 3 amatha pravishyama undakunath adu poli cake❤

  • @deepagopakumar4612
    @deepagopakumar4612 Год назад +52

    കാൽഗ്ലാസ്സ് പാല്, പഞ്ചസാര, എണ്ണ എന്നൊക്കെ പറഞ്ഞു കൊണ്ട് ചേർക്കുന്നത് ഒരു ഗ്ലാസ്സ് ആണല്ലോ😅

  • @AbdulAzeezkKuniyil
    @AbdulAzeezkKuniyil 2 месяца назад

    Hlo Adipoli itha njn idakki nokki iganeyulla esy recipe iniyum cheyyane ❤q

  • @pingimol3124
    @pingimol3124 Год назад +5

    Polichu thatha👏👏👏👏❤

  • @jintavarghese4769
    @jintavarghese4769 2 месяца назад

    Kollaalo tatha ,subscribed u ,❤️

  • @Vidhya-df1qx
    @Vidhya-df1qx 9 месяцев назад +93

    കേക്ക് നല്ലത് പക്ഷേ ബൂസ്റ്റും കൂക്കറും മതി എന്ന് പറഞ്ഞിട്ട് ഇപ്പോ ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ

  • @meerakv8627
    @meerakv8627 5 месяцев назад

    അടിപൊളി
    നാളെ തന്നെ പരീക്ഷിക്കുന്നതാണ്. Thanku ❤

  • @labeenam1393
    @labeenam1393 Год назад +6

    1/4 glass ഉദ്ദേശം എത്ര ഗ്രാം വരും അതുപോലെ ഒരു കപ്പ് എന്ന് പറഞ്ഞാല്‍ എത്ര ഗ്രാം ആണ്‌

  • @kunhipapt6990
    @kunhipapt6990 5 месяцев назад +1

    ഇഷ്ട്ടമായി 🎉🎉🎉

  • @UnniRaj-w6y
    @UnniRaj-w6y Год назад +8

    Nalla avatharanam, simple ayi cake undakkan padichu thanku sister ❤

  • @Misriya655
    @Misriya655 Год назад

    Thatha ente vayasu 11 anu najnanu undakkkiyath ellarkkum ishtapetttu

  • @harinandaharidas9805
    @harinandaharidas9805 Год назад +9

    കാണുമ്പോൾ ഉണ്ടാക്കണം എന്നുണ്ട് 👍

  • @sumadevilal8270
    @sumadevilal8270 2 месяца назад +1

    Easy and very simple recipe,

  • @AaliyaFarheen-p1d
    @AaliyaFarheen-p1d 4 месяца назад +2

    ഈ വീഡിയോ യിൽ ബൂസ്റ്റ്‌ കേക്ക് പറഞ്ഞ recipe അനുസരിച്ചു ഞാൻ റെഡി ആക്കി, കുക്കർ തുറന്നപ്പോൾ റെഡിയായി പൊന്തി നിൽക്കു ന്നുണ്ടായിരുന്നു രണ്ട് മിനിട്ട് കഴിഞ്ഞപ്പോൾ അടിയിലേക്ക് താന്ന് പത്തിരി പോലെയായി, ടേസ്റ്റ് ഉണ്ട് പക്ഷെ ഭയങ്കരമായി താന്നു പോയി ഇതിന്റെ കാരണം എന്താണെന്ന് പറയുമോ

  • @layyinal7829
    @layyinal7829 Месяц назад

    Inshaallah ...❤e cake undakkinokkam....❤

  • @bineeshakk2200
    @bineeshakk2200 11 месяцев назад +1

    Njan undakki❤

  • @raziyaraziya3423
    @raziyaraziya3423 Год назад +5

    Boost cooker മാത്രം മതിയില്ലേ. ബാക്കി സാധനങ്ങൾ enthin

  • @SeenathCp-km8my
    @SeenathCp-km8my 3 месяца назад +1

    Video super 💖💖

  • @mohammedsafwan3992
    @mohammedsafwan3992 Год назад +7

    Super cake👍

  • @shafeeqjinn4423
    @shafeeqjinn4423 4 месяца назад

    സൂപ്പർ ആയിട്ടുണ്ട് ട്ടോ 👍🏻👍🏻👍🏻👍🏻👍🏻

  • @princyjoy3731
    @princyjoy3731 Год назад +11

    കാൽ ഗ്ലാസ്‌ എന്ന് പറഞിട്ട് ഒരു ഗ്ലാസ്‌ ആണല്ലോ ഒഴിക്കുന്നത്

  • @benadictignatious2626
    @benadictignatious2626 Год назад +1

    Enthayalum super

  • @freedayesudasan7513
    @freedayesudasan7513 Год назад +12

    Adi poli cake 🎂❤

  • @ShamnaShameer-i3e
    @ShamnaShameer-i3e 8 дней назад

    🎉🎉🎉🎉🎉🎉 sooper ❤❤❤❤😮

  • @babyjineesh7619
    @babyjineesh7619 Год назад +9

    എന്തായാലും ട്രൈ ചെയ്യും അടിപൊളി കണ്ടിട്ട്👍

  • @Jestinraj.A.RJichu
    @Jestinraj.A.RJichu 4 месяца назад

    🎉 cake adipoli enikum venam😁

  • @saraladevikunjukrishnan4404
    @saraladevikunjukrishnan4404 Год назад +8

    കാൽ ഗ്ളാസ്സ് ആണോ കാൽ ലീറ്റർ ആണോ?

    • @bishruworld8937
      @bishruworld8937 Год назад

      ഞാനും ചോദിക്കാൻ വിചാരിച്ചതാ

  • @callmeyop
    @callmeyop Год назад +2

    അപ്പൊ താത്ത നിങ്ങൾ ആദ്യം കാണിച്ച കേക്ക് എവിടെ ??

  • @ValsalaPM-h1u
    @ValsalaPM-h1u Год назад +6

    സൂപ്പർ കേക്കാ🎉🎂🍚

  • @SheejaSk-i5h
    @SheejaSk-i5h Год назад

    ❤👌👌👌... താങ്ക് യൂ
    കാച്ചിയ പാലാണോ യൂസ് ചെയ്യാൻ

  • @sayananj7780
    @sayananj7780 7 месяцев назад

    Njan try cheythu.cake sponge pole soft aayirunnu.nalla tasy aayirunnu.tankuu so much ❤

  • @zeenathkassim6111
    @zeenathkassim6111 Год назад +7

    ❤❤❤❤❤Adipoli Cake .Super .

  • @SajilaSachu-j2g
    @SajilaSachu-j2g 2 месяца назад

    അടിപൊളി താത്ത 👍👍

  • @ushabalan7079
    @ushabalan7079 Год назад +3

    Super cake ❤

  • @AnithaAnitha-k9v
    @AnithaAnitha-k9v 5 месяцев назад

    Njagal vittil udakki super ❤❤❤

  • @thasleena762
    @thasleena762 Год назад +8

    സൂപ്പർ 😊
    😊

  • @randomreels972
    @randomreels972 6 месяцев назад +1

    Try cheythu success...
    Super aanu but ithra valuppamilla njan ovenil aanu cook cheythath.
    May be measurements edutha pathrathinte maatamayirikam

  • @anithamd3843
    @anithamd3843 Год назад +15

    Very nice cake will try mam.. Thank you🙏🙏

  • @faizacv8329
    @faizacv8329 Год назад +1

    Baking soda ettal mathiyo baking powder ellathe
    Shariyavumo apo