Ape Electric Auto FX Max Malayalam Review, Ape e City FX Max, വിജയകരമായ ഇലക്ട്രിക്ക് ഓട്ടോ 🔥

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 21

  • @ashara6632
    @ashara6632 4 месяца назад +4

    രണ്ട് ബാറ്ററി നല്ല താണ്.
    ഒരു ബാറ്ററി ചാർജ് തീർന്നാൽ വീട്ടിൽ വരാതെ
    തന്നെ രണ്ടാമത്തെ ബാറ്ററി യിൽ ഓടാം.

    • @SureshIb-n9y
      @SureshIb-n9y Месяц назад

      രണ്ടാമത്തെ ബാറ്ററി ലൈറ്റുകൾക്കും വൈപ്പറിനും മാത്രമുള്ളതാണ് അതുപയോഗിച്ച് വാഹനം ഓടിക്കുവാൻ സാധിക്കില്ല

  • @unnikrishnanp.r7134
    @unnikrishnanp.r7134 3 месяца назад +2

    എല്ലാ Ev വണ്ടികളുടേയും വാറണ്ടി 3 വർഷം പറയുന്നു എന്നാൽ എത്ര വർഷം ബാറ്ററിക്ക് ലൈഫുണ്ടാകും. മൂന്ന് വർഷത്തിന് ശേഷം എത്ര മൈലേജ് കിട്ടും.. ബാറ്ററി യൂണിറ്റിന് എത്ര വിലവരും എന്ന് പറയുന്നില്ല.

  • @UmmarKp-l8b
    @UmmarKp-l8b 8 месяцев назад +1

    Seat madakki leggege kayattaan pattumoo

  • @tpsulai7841
    @tpsulai7841 9 месяцев назад +2

    അഞ്ചു വർഷം വാറണ്ടി 225000 km ആണ് 2024 വണ്ടിക്ക് ഉണ്ട്
    പോസ്റ്റ് മുതലാളിക്ക് തിരുത്ത് വേണം

  • @siyadp4801
    @siyadp4801 9 месяцев назад +2

    Eee vandi aduthal Town le allam odan ulla permit available annoo

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  9 месяцев назад +1

      Permit kittum discription nil number koduthitund onnu contact cheyamo

    • @sajisaji3355
      @sajisaji3355 8 месяцев назад

      Montra irkkittu permit kittillannu paranju news kandayirunnu

    • @vishnum5905
      @vishnum5905 6 месяцев назад

      Electric autovin town permit onnu venda.. Ella idathum odaam

  • @aromalnair1384
    @aromalnair1384 2 месяца назад +1

    മറ്റു വണ്ടികളെ അപേക്ഷിച്ചു വില കൂടുതൽ ആണ്. ബാറ്ററി ബാക്ക് അപ്പ്‌ കുറവ് ആണ്. 150 മൈലേജ് പറയുന്ന വണ്ടിക്ക് ആദ്യം ഒക്കെ ഒരു 110 കിട്ടുള്ളു. 6 മാസം കഴിഞ്ഞാൽ 90. ഒരു വർഷം കഴിയുമ്പോൾ 60 കിട്ടിയാൽ ആയി.. ഇതൊരു പരീക്ഷണം മാത്രം ആണ്.. ഈ പറയുന്ന ചിരി ഒന്നും കാണില്ല demo കാണിച്ച ആൾക്കും, അതിന്റെ ടീം നും.. 15 മുതൽ 1 മാസം വരെ ഒക്കെ ബൂസ്റ്റിങ് എന്നൊക്കെ പറഞ്ഞു വണ്ടി ഷോറൂമിൽ ഇടേണ്ടി ഒക്കെ വരും കാരണം പ്രോപ്പർ ആയി ഇത് സർവീസ് ചെയ്യാൻ നല്ലൊരു ടീം ഇല്ല Ev കൾക്ക്.. Ev വണ്ടികൾ എടുത്തു 99% ആളുകൾ പറ്റിക്കപ്പെട്ടിരിക്കുക ആണ്. മാർക്കറ്റിൽ നല്ല അഭിപ്രായം ഉള്ള Ev ഓട്ടോകൾ.. Hykon hetto യും, montra യും ആണ്.. Montra ആണ് അതിൽ ബെറ്റർ. 203 മൈലേജ്.. 160 കിട്ടും കുറഞ്ഞത്. 200 കിട്ടിയവർ പോലും നിറത്തിൽ ഉണ്ട്. (അത് ഓടിക്കുന്ന റോഡ് പോലെ ). സർവീസ് ടീം ബെറ്റർ ആണ്.. Hetto വണ്ടികൾക്കുണ്ടായ പ്രോബ്ലം ഒരു സർവീസ് ചാർജ് പോലും ഈടാക്കാതെ ശരിയാക്കി കൊടുത്തു. Hetto കേരള നിർമിതി ആണ്.. Ev ഉപയോഗിച്ചവരുടെ പൊതു അഭിപ്രായം അറിഞ്ഞു മാത്രം Ev വണ്ടികൾ പോയ്‌ വാങ്ങാവൂ...

  • @rinildv415
    @rinildv415 8 месяцев назад +2

    Rate 340000,2023.2024,480000

  • @abinahmon9443
    @abinahmon9443 9 месяцев назад +3

    സബ്‌സിഡി ആരാണ് തരുക?
    വ്യക്ത മാക്കിയാൽ തരുക.... കസ്റ്മർ വെട്ടിലാവാൻ പാടില്ല....

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  9 месяцев назад

      Discription nil number koduthitund onnu contact cheyamo

    • @user2888a2c
      @user2888a2c 7 месяцев назад

      കേരള സർക്കാർ Ev കൾക്കുള്ള സബ്സിഡി നിർത്തലാക്കാനൊരുങ്ങുന്നു

  • @ROLEX2024-zct
    @ROLEX2024-zct 8 месяцев назад +9

    7 ലക്ഷം തികച്ചു വാങ്ങാമായിരുന്നു 😂😂
    ഈ ചുണ്ണിക്കാ വണ്ടിക്ക് 463000₹ യെ 😂😂
    വണ്ടിടെ പാതി പണി നമ്മൾ ചെയ്യണം എടുത്തിട്ടു

    • @jameskurian-wq4sr
      @jameskurian-wq4sr 4 месяца назад +2

      😂

    • @Dhvhjeg
      @Dhvhjeg Месяц назад

      ഒന്നും പറയാൻ ആയിട്ടില്ല ചിലപ്പോൾ ഡ്രൈവർ മാർ രക്ഷ പെടും അല്ലെ കമ്പനി