How To Store Fish In Freezer മീൻ ഫ്രഷ് ആയി മാസങ്ങളോളം എങ്ങനെ സൂക്ഷിക്കാം

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 254

  • @royjoseph3774
    @royjoseph3774 3 года назад +1

    I do fishing in Florida by my boat. I freeze use vacuum for air tight. Thank you

  • @vijayalekshmi7122
    @vijayalekshmi7122 3 года назад +12

    നിത്യജീവിതത്തിൽ വളരെ ഉപകരിക്കുന്ന വീഡിയോ.....
    Share ചെയ്തു try ചെയ്യും

  • @claravj8779
    @claravj8779 3 года назад +33

    ഉപ്പിട്ട് വച്ചാൽ ഉണക്ക മത്സ്യത്തിന്റെ ടേസ്റ്റ് വരും. മുളകും മഞ്ഞളും മാത്രം ചേർത്താൽ ഫ്രഷ് ആയി ഒരാഴ്ച യോളം ഇരിക്കും

  • @khkarim697
    @khkarim697 2 года назад +13

    ഉണക്ക മീനിന്റെ രുചിയെ കിട്ടൂ. ടിനു കളിൽ വെള്ളം നിറച്ച് ഇട്ട് വെച്ചാൽ പ്രഷ് മീനിന്റെ രുചി ലഭിക്കും

  • @indiraabraham9807
    @indiraabraham9807 3 года назад +1

    Njan uppu cherkilla mulakum manjapodiyum cherku. Uppu cherthal unakkameen curry polea erikum.uppu cherkatha nallathu

  • @sumaks2345
    @sumaks2345 3 года назад +7

    Ethilum nallath fish oru plastic paathrathil vachit fishinte mukalil vellam nilkathakkavidhathil ozhichu vachal mathy fish vattathe thanne 3 weeks erikum fresh aait

    • @TipsOfIdukki
      @TipsOfIdukki  3 года назад +1

      ഞാനും നോക്കി സൂപ്പർ ആണ്
      thanks 🙏🏻

  • @kareemusman5693
    @kareemusman5693 3 года назад

    വളരെ നല്ല വിവരണം എനിക്കിഷ്ടായി

  • @littlehuts7376
    @littlehuts7376 3 года назад +2

    Very useful video chechiii
    ഒരുപാട് പേർക്ക് ഉപകാരപ്പെടും. തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +5

    Useful tippp
    God bless you
    Thanks for vedio

  • @athiravijayan4196
    @athiravijayan4196 2 года назад +1

    Orupadd nall enganaiii vachalummm freshnessum tastum kanillaaaaa
    ..2 or 3 or one week ethilll kooduthall fridgil sukeshichoodaa

  • @fathisana6604
    @fathisana6604 3 года назад +9

    Njangal oru pathrathil fish clean cheyth itt nirachu vellam ozhichu adachu vekkaranu pathiv. 2 week vare fresh aayi irikum. Ithum nalla tip anutto

    • @zeenaiqbal3441
      @zeenaiqbal3441 3 года назад +1

      ഞാനും ഇത്തരത്തിൽ ആണ് വെക്കുന്നത്. എത്ര ദിവസം കഴിഞ്ഞു എടുത്താലും ഫ്രഷ് പോലെയിരിക്കും 👌

    • @fathisana6604
      @fathisana6604 3 года назад

      @@zeenaiqbal3441 CRT aa😊😊

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA 3 года назад +2

      Same

    • @Sreeragam2012
      @Sreeragam2012 3 года назад +2

      ഞാനും ഇത്തരത്തിൽ ആണ് വെക്കുന്നത്

    • @najeebae5246
      @najeebae5246 3 года назад

      Vellam ice ayippovoole, apol muzhuvan fishum edukkendi varille

  • @vkv9801
    @vkv9801 3 года назад +10

    ഒക്കെ കൊള്ളാം ചേച്ചി പക്ഷെ കറന്റ്‌ ഇല്ലെങ്കിൽ സംഗതി മൂഞ്ചി പോവത്തില്ലേ

  • @rosemarylobo1532
    @rosemarylobo1532 3 года назад +1

    Thank you Dear Good tips

  • @sarathr5117
    @sarathr5117 3 года назад

    Mathi meen clean cheyyunna video onn upload cheyyo chechi

  • @vaisakhkc7405
    @vaisakhkc7405 Год назад

    Use full video

  • @saseendranks3080
    @saseendranks3080 3 года назад +28

    ഫ്രീസറിൽ എങ്ങിനെ മത്സ്യം വച്ചാലും ഫ്രഷ്‌നെസ്സ് നഷ്ടപ്പെടും

  • @jasmineabraham2301
    @jasmineabraham2301 3 года назад +2

    Very good , Thanks for sharing, it is very helpful

  • @mathews371
    @mathews371 2 года назад

    With out cleaning does it works

  • @fasalukadayil1460
    @fasalukadayil1460 3 года назад

    സൂപ്പർ..... 👌... ഒരുമാസംവരെ ഫ്രിഡ്ജിൽ ഇരിന്നാൽ റ്റെയ്സ്റ്റ്‌ നഷ്ട്ടപെടുല എന്ന് കേട്ടപ്പോൾ തീർർച്ചയായും പരീക്ഷിച്ചു നോക്കും..... പുതിയ ടിപ്പ്സുമായി വിഡിയോ പ്രതീക്ഷിക്കുന്നു..... നന്ദി....

  • @nafiyajiha3451
    @nafiyajiha3451 3 года назад +5

    Meen 2 divasam vekkumbozhekkum cheenju povaarund..eni tip onnu try cheyth nokkanam👍🏻

  • @AbdulRasheed-mw3sx
    @AbdulRasheed-mw3sx 2 года назад +6

    പാത്രത്തിൽ മീൻ വച്ചിട്ട് അതിൽ വെള്ളം നിറച്ചു മീൻ അതിൽ വച്ചാൽ ഫ്രഷ് ആയി തന്നെ ഇരിക്കും ഇങ്ങനെ വച്ചാൽ ഉണക്കമീൻ പോലെ ആകും

  • @padmajadd383
    @padmajadd383 3 года назад +7

    മീൻ കൂടുതൽ കിട്ടുന്ന അവസര ത്തിൽ ഈ ടിപ്സ് ഉപകരിക്കും, നല്ല ഫ്രഷ് ആയിട്ടുള്ള മീൻ കണ്ടിട്ട് നാളുകൾ ആയി, ട്രൈ ചെയ്തു നോക്കാം

    • @TipsOfIdukki
      @TipsOfIdukki  3 года назад +1

      Thanks dear ഇവിടെയും കിട്ടാൻ നല്ല പാട

    • @geethababu8077
      @geethababu8077 3 года назад +1

      Sathyam

  • @najaashraf644
    @najaashraf644 3 года назад

    e tips nannayit thonni meen vangichaal ini try chethu nokaam

  • @apg7556
    @apg7556 3 года назад +19

    Onnum cherkkenda meen vekkunna boxil meen mungikidakunna reedhiyil vellam azhichu vechal mathi

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 3 года назад +11

      ഇതാണേറ്റവും നല്ല രീതി. മുളകും മഞ്ഞളുമൊക്കെ പുരട്ടി വെക്കുയാണെങ്കിൽ ഒരമാസം വേണ്ട, പത്ത് ദിവസം കഴിയുമ്പോഴേക്കും ഉണക്കമീന്റെ taste ആകും. അതിന് പകരം മീനിന് മുകളുവരെ വെള്ളം ഒഴിച്ച് വെച്ച് ഫീസറിൽ വെക്കുകയാണെങ്കിൽ ഒരുമാസം കഴിഞ്ഞ് ഉപയോഗിച്ചാലും fresh മീന്റെ സ്വാദാണ് കിട്ടുക. എല്ലാവരും ഈ method ഉപയോഗിച്ച് നോക്കൂ ട്ടോ

    • @preethakc470
      @preethakc470 3 года назад +1

      Shariya njanum enganeya cheyyunnathu ever parayunna polle onnum cheyyenda kareyam illa

    • @mercymary1004
      @mercymary1004 3 года назад

      @@vasanthaprabhakaran1387 unakka meen taste onnum undakaarilla. Kazhinga 30 varshamaayittu njan inganeyaannu upayokkaru . Ente chechikkum aniyathikkum friendsnum okke njan ee tip paranju koduthattundu. Avarellam inganeyaannu meen fridgil sookshikkunnathu. Pitte divasam upayogikkan plan cheyyunna fish thale divasam rathri eduthu fridginte thazhathe thattil vachaal mathi. Appo thayyarakkiya fresh fish mathiri undakkum athu. Steel chettupathrathil vakkum. Oru chottupathram eduthu use cheyyum . Maravi ullavarkku pathrathinte mele meeninte Peru ezhuthi vachalathi

    • @stelladmello8624
      @stelladmello8624 3 года назад +1

      Yes, I do keep the fish emerged in water in a container.it stays fresh for long

    • @sushyroy5585
      @sushyroy5585 3 года назад

      @@vasanthaprabhakaran1387 correct njan inghaneya cheyyunnathu.

  • @sarathr5117
    @sarathr5117 3 года назад +1

    Super Chechi

  • @philomenapj7109
    @philomenapj7109 2 года назад

    ഫ്രീസറിൽ ഇത്രയധികം സ്ഥലം ഉണ്ടാവുമോ

  • @sinijobin8713
    @sinijobin8713 3 года назад +10

    Chechi evideya veedu

  • @mathukrishnan1148
    @mathukrishnan1148 3 года назад +1

    Thank u chechi

  • @khalidtharakkal1220
    @khalidtharakkal1220 3 года назад +14

    ഇതിലുംനല്ലത് ഒരു പ്ലേറ്റിൽ ഇടക്ക് പ്ലാസ്റ്റിക്ക് കവർ വെച്ച് തട്ട് തട്ടായി വെക്കുക. ഐസായി കഴിഞ്ഞാൽ പ്ലേറ്റിൽ നിന്നും മാറ്റി കവറിൽ കെട്ടി വെക്കുക .( ഓരോന്നായി എടുത്ത് ഉപയോഗിക്കാം)

  • @paruseenusworld9862
    @paruseenusworld9862 3 года назад

    Super..use full video.ok. dear

  • @sadashivan6766
    @sadashivan6766 3 года назад +1

    Aluminium foil use cheyamo

  • @sweetameera2631
    @sweetameera2631 3 года назад +4

    wow...this is an awesome tip...very useful for me...

  • @jozamany8227
    @jozamany8227 3 года назад +1

    nalla tip,very useful for many.

  • @binduchandran9953
    @binduchandran9953 3 года назад +1

    Super chechi 💖

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    Very useful and informative 👍🏻

  • @revathysajeev862
    @revathysajeev862 3 года назад +1

    Njangal ivde fish vaangumpo ithupoleya store cheyyunnath...orupaaduperkk useful aaya upload aanu chechi

  • @sunujadas8082
    @sunujadas8082 3 года назад +4

    Very useful idea fridgil ninnu adutyhit clean cheyimo

  • @ahiyad79
    @ahiyad79 3 года назад +1

    Enta nattil 2divasathil kuduthal meen freezer il vekkarilla.meen orupadundankil ayalvasikalkk koduthu theerkkum.allenkil unakki sukshikkum.

  • @Aman-vl1hf
    @Aman-vl1hf 3 года назад +1

    ithu kollallo. njangalkk daily fish kittathathu kond eppozhum store cheythu vekkar aanu pathivu. ee tip enikkoru puthiya ariv aan

  • @sathisathi5048
    @sathisathi5048 3 года назад +8

    വെയ്ക്കുന്നതേ കാണിച്ചുള്ളൂ . രണ്ടാഴ്ച കഴിഞ്ഞു എടുക്കുന്നത് കൂടി കാണിക്കണം.എങ്ങനെയിരിക്കും എന്നറിയണമല്ലോ .

  • @MN23242
    @MN23242 3 года назад +2

    Etra divasam fresh ayittirikkum njaan water ozhichu vekkum

  • @laluchackalackal2987
    @laluchackalackal2987 3 года назад +3

    എറണാകുളത്ത് ഉലുവ ചേർക്കാറില്ല, കൊള്ളാം, നന്നായിട്ടുണ്ട്

    • @TipsOfIdukki
      @TipsOfIdukki  3 года назад

      Thanks

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      freezeril ingine vekkunnafilum nallad meen fillavunnaf vare vellam ozhichu vekkunnadanu nalladanjal mulakittu vechl unakka meen chuva undakum

  • @sarathr5117
    @sarathr5117 3 года назад

    Fish cleaning videos okay upload cheyyo chechi

  • @riyasudheeno7826
    @riyasudheeno7826 3 года назад +2

    സൂപ്പർ ചേച്ചി 💕♥️💞❤🌹👌👍

  • @seemaantony4114
    @seemaantony4114 3 года назад +3

    ഹായ് ! 👍.... പുതിയ അറിവാണ് മുളക് പൊടിയുടെയും ഉലുവ യുടെയും പ്രയോഗം .... 🌹🥰

    • @sindhukg3250
      @sindhukg3250 3 года назад

      അപ്പോൾ മീൻകറിയിൽ മുളകുപൊടി ഇടാറില്ലേ...പിന്നെ എരിവിന് വേണ്ടി എന്താ ചേർക്കുന്നെ.. 🤔🤔

    • @seemaantony4114
      @seemaantony4114 3 года назад

      @@sindhukg3250 പച്ച മുളക് ധാരാളം ഇട്ടു അല്പം (പേരിനു ) മുളകുപൊടിയും ചേർത്ത് പാല് കറി . വറുക്കാൻ കുരുമുളക് പൊടി ❤മുളകുപൊടിയും ഉലുവയും പുരട്ടി വെക്കാറില്ല.

    • @sindhukg3250
      @sindhukg3250 3 года назад +1

      @@seemaantony4114 👍

  • @anjalec2155
    @anjalec2155 2 года назад

    Edhokay allavarkkum ariyunnadhallay

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 года назад +1

    Meeninte kannu kalayille?

  • @aifahmishal8962
    @aifahmishal8962 3 года назад +26

    മീൻ കുറേദിവസം സൂക്ഷിക്കാൻ ആണെങ്കിൽ ഉപ്പ് ചേർക്കാതെ വെറും മഞ്ഞൾ മാത്രം പുരട്ടി ഫ്രീസറിൽ വെക്കുന്നതാണ് ഏറ്റവും നല്ലത്. മീൻ മുറിച്ചിട്ട് കഴുകാതെ ഒരു boxil സൂക്ഷിച്ചു വെക്കുവാണെങ്കിൽ കൂടുതൽ fresh taste ലഭിക്കും

    • @seemaantony4114
      @seemaantony4114 3 года назад +5

      🙏 ചെറിയ മീനുകൾ കഴുകാതെ വെച്ചാൽ കുഴപ്പമില്ല . ഞാൻ ചൂര മത് സ്യം [ ട്യൂ ണ ] ഇത് പോലെ വെച്ചിട്ടു മൂന്നാം ദിവസം ഫ്രീസറിൽ നിന്നും എടുത്തപ്പോൾ അമോണിയ യുടെ ഗന്ധം കൊണ്ട് എന്റെ തല ചെകിടിച്ചു പോയി . മുഴുവനും കള യേണ്ടിവന്നു . പിന്നെ ഞാൻ ഒരു മീനും വെട്ടാ തെ .... കഴുകാതെ ..... ഫ്രീസറിൽ വെച്ചിട്ടില്ല . 🌹😍

    • @perumpralsebastian269
      @perumpralsebastian269 3 года назад

      @@seemaantony4114 i

    • @vasanthkumaranmadhavantham2856
      @vasanthkumaranmadhavantham2856 3 года назад

      പ്ളാസ്റ്റികിനു പകരം ഉണങ്ങിയ വാഴയില ഉപയോഗിക്കുന്നത് നല്ലതാണ്

    • @seemaantony4114
      @seemaantony4114 3 года назад

      @@vasanthkumaranmadhavantham2856 thanks 🥰

  • @manjur8242
    @manjur8242 3 года назад +47

    മീൻ കട്ട് ചെയിതിട്ടു വെള്ളം ഒഴിച്ച് ഫ്രീസറിൽ വെച്ചാലും നല്ല പച്ച മീൻ പോലെ ഇരിക്കും

    • @TipsOfIdukki
      @TipsOfIdukki  3 года назад

      ഒക്കെ thank you😍🙏🏻

    • @ummerkuttykutty595
      @ummerkuttykutty595 3 года назад

      Taangal parayunna pola gulfilulla nhan angineyaa care cheyunnade

    • @shailashukoor9281
      @shailashukoor9281 3 года назад

      ഞാൻ engana cheyare. ഫ്രഷ് ആയിട്ടിരിക്കും

    • @MN23242
      @MN23242 3 года назад

      Yes

    • @shyammenon8240
      @shyammenon8240 3 года назад

      This method is the best. I do this for long time for Gish and meat. It’ll be fresh

  • @johnvarghese20
    @johnvarghese20 3 года назад +1

    Very nice 👌mollu

  • @PositivePoint12345
    @PositivePoint12345 3 года назад +1

    Useful tip.thanks for sharing 🥰

  • @balachandrant6443
    @balachandrant6443 3 года назад +5

    സൂപ്പർ.... നല്ല voice

  • @jayakumarvp914
    @jayakumarvp914 3 года назад

    Nice

  • @ajmalcv1905
    @ajmalcv1905 3 года назад +12

    Ingane cheydhal onakkameen polakum

  • @anithajacobjacob2709
    @anithajacobjacob2709 3 года назад

    Where is your house

  • @nandukutty5174
    @nandukutty5174 3 года назад +1

    Meen kooduthal kittumpol ene ee tip chyyam very useful video

  • @anilkumarani9499
    @anilkumarani9499 3 года назад

    Super 🙏🙏🙏🙏🙏🌺

  • @rijunaismail5887
    @rijunaismail5887 3 года назад

    spr aanallo e tips parikishich nokaam

  • @nanukallyani2319
    @nanukallyani2319 3 года назад +4

    WELCOME with another, thanks

  • @gafoori8067
    @gafoori8067 3 года назад +1

    Adipoli

  • @marymetteldajohn9764
    @marymetteldajohn9764 3 года назад

    After applying salt,turmeric,chilly powder and vinegar ,keep the fish on the lower shelf of fridge for one day.Next day ony put it into deep freezer.There will be no change in the taste even after three four months later if u fry these fish.

  • @sallyjose9612
    @sallyjose9612 3 года назад +3

    Good job!!!❤️❤️

  • @sarathr5117
    @sarathr5117 3 года назад

    Adipoli 👌👌 👌👌👌👌

    • @krishnammaj5564
      @krishnammaj5564 3 года назад

      I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I

  • @nourfarooki7079
    @nourfarooki7079 3 года назад +1

    Fish cook cheyyumpol veendum kazhuki masalayokke veendum add cheyyande?

    • @TipsOfIdukki
      @TipsOfIdukki  3 года назад

      വേണ്ട.. തണുപ്പ് മാറ്റി use ചെയ്യാം..

  • @marymetteldajohn9764
    @marymetteldajohn9764 3 года назад +1

    I think u do not know how to clean sardine.u have kept the head.

  • @shajanphilip4232
    @shajanphilip4232 3 года назад

    Wow!! Stunning

  • @rajagopalank1661
    @rajagopalank1661 3 года назад

    ഗുഡ് 👌👍

  • @Arthunkalvision1
    @Arthunkalvision1 3 года назад +1

    Supre👍

  • @jubiestips2021
    @jubiestips2021 3 года назад +1

    👌Nalla upakaramulla video

  • @velayudanmelath6074
    @velayudanmelath6074 3 года назад

    Curri vakkunna time wash cheyiyanda

  • @luckyroll-eq2pd
    @luckyroll-eq2pd 3 года назад

    Nalla tips aanallo👌👌... Ini fish ethra kittiyalum kuzhappamillaalo👍👍. Thanku dear🤝

  • @kochutharesiammakm3408
    @kochutharesiammakm3408 3 года назад +2

    Kollam, nice tips

  • @sinijobin8713
    @sinijobin8713 3 года назад +1

    Chechi ella videos kanarunt super anu

  • @bindubennychakramakkil7687
    @bindubennychakramakkil7687 3 года назад +5

    ഇങ്ങനെ വെച്ചാൽ ഉപ്പുമീനിന്റെ ടേസ്റ്റ് വരില്ലേ

    • @TipsOfIdukki
      @TipsOfIdukki  3 года назад

      Ellatto try cheythu nokku. 😍thanks dear

  • @aswinmg-fz5se
    @aswinmg-fz5se 3 года назад +15

    മീൻ ചുട്ടു തിന്നാം.. വെയിലത്ത് ഉണക്കി സൂക്ഷിക്കുക... നല്ല മത്സ്യം കിട്ടി യ കാലം മറന്നു....മീനിനുംകൊറോണയായോ.😁

  • @NirmalaDevi-tp1pb
    @NirmalaDevi-tp1pb 3 года назад +2

    Use cheyyan

  • @samadelayedath7145
    @samadelayedath7145 3 года назад

    ,ഇടുക്കിയിലെ കടപ്പുറം....

  • @pindira9335
    @pindira9335 2 года назад

    ഇങ്ങനൊക്കത്തന്നെയല്ലേ ഫ്രീസറിൽ സാധാരണ വൈക്കാറ്.. പക്ഷേ ഉപ്പ് ചേർക്കാറില്ല..

  • @tomjkumbuckal
    @tomjkumbuckal 3 года назад +1

    Tips of Idukki ennu kandapol ithu Idukki kaari aanu ennu orthu.. karanam Idukki yil kada puram illao

    • @TipsOfIdukki
      @TipsOfIdukki  3 года назад

      Yes aanu thodupuza.idukki kari thanne

    • @tomjkumbuckal
      @tomjkumbuckal 3 года назад

      @@TipsOfIdukki ഞാനും thodupuzha തന്നെ വീഡിയോ പറയണേ കടപ്പുറത്ത് വാങ്ങിയ എന്ന് നമുക്ക് കടപ്പുറം ഇല്ലാ but udesikkane അവിടെ പോയപ്പോൾ വാങ്ങി എന്ന് ആണ് എന്നു കരുതുന്നു

  • @fabinasjourney2268
    @fabinasjourney2268 3 года назад +1

    Nalla tips 👍

  • @sumayyasirajuddin6453
    @sumayyasirajuddin6453 3 года назад +1

    Pinna eee meen kazhukano

  • @babut2796
    @babut2796 3 года назад +1

    Adipoli.meen.

  • @mohideenmohideen7278
    @mohideenmohideen7278 3 года назад +2

    അലൂമിനയോം പൊയിൽ പകരം വാഴയുടെ ഇല വെച്ചാലോ

  • @donaannakuruvilla161
    @donaannakuruvilla161 3 года назад +1

    Super

  • @addidevdev4066
    @addidevdev4066 3 года назад +7

    നോക്കാട്ടോ 😄എന്നിട്ട് പറയട്ടോ ഒത്തിരി ഇട്ടോ ആയിട്ടോ 😄പിണങ്ങണ്ട ട്ടോ 😄😄

    • @lathikajoseph481
      @lathikajoseph481 3 года назад +2

      😄

    • @UsmanUsman-px7uf
      @UsmanUsman-px7uf 3 года назад +2

      ട്ടോട്ടോ എന്ന് സംസാരത്തിടയിൽ പല ജില്ലക്കാരും പ്രയോഗിക്കുന്നതാണ് അതിനെ പരിഹസിക്കേണ്ട കാര്യമില്ല -ട്ടോ-

  • @jayarexrex8020
    @jayarexrex8020 3 года назад

    ഉപ്പ് ചേർക്കുമ്പോൾ ഉണക്കമീൻ്റെ ടെയിസ്റ്റ് വരുമോ

    • @TipsOfIdukki
      @TipsOfIdukki  3 года назад

      ella njan enganeya sookshikkuka eethu fish aayslum ruchi pokilla

  • @binji4147
    @binji4147 3 года назад +5

    ഇടുക്കിയിൽ എവിടാ കടപ്പുറം 🤔

    • @TipsOfIdukki
      @TipsOfIdukki  3 года назад

      😀eppol tvpm aanu nadu thodupuza

    • @binji4147
      @binji4147 3 года назад

      @@TipsOfIdukki ഓക്കേ 👍🏻

    • @geethababu8077
      @geethababu8077 3 года назад

      Maayam cherkkaatha meen avite kittumo

  • @daisyjohn8016
    @daisyjohn8016 3 года назад +5

    കറി വയ്ക്കാൻ മീൻ എടുക്കുമ്പോൾ വീണ്ടും കഴുക്കേണ്ടേ

  • @sunithasam5192
    @sunithasam5192 3 года назад +2

    👍👍

  • @kumariharilal1561
    @kumariharilal1561 3 года назад +2

    Njan engane aanu fridil vaykkuka

  • @mayakumari2083
    @mayakumari2083 3 года назад

    👍

  • @karthikskumar7866
    @karthikskumar7866 3 года назад +2

    Sooooper

  • @shileebshileebkk8366
    @shileebshileebkk8366 3 года назад

    👍👍👍👍👍👌

  • @mufissweetkitchen8747
    @mufissweetkitchen8747 3 года назад +1

    Like 4👍 useful video 😍👍

  • @rintumol2130
    @rintumol2130 3 года назад +2

    മീൻ കിട്ടാൻ ബുദ്ധിമുട്ട് ആണ് ഇപ്പോൾ... എന്തായാലും ഈ വീഡിയോ ഉപകരിച്ചു 👍

  • @lechuss7340
    @lechuss7340 2 года назад

    Don't use salt, it will taste like dry fish, avoid salt to keep fish longer. Please experiment first before uploading videos.

  • @LearnwithBSvision
    @LearnwithBSvision 3 года назад +1

    👌👌👍

  • @NirmalaDevi-tp1pb
    @NirmalaDevi-tp1pb 3 года назад +1

    Freezeril plastic use
    Chettan padillennanallo

  • @Learnwithnash
    @Learnwithnash 3 года назад

    useful tips👌

  • @usaftk187
    @usaftk187 3 года назад +2

    നമ്മുടെ ഫ്ഡ് ജിൽ വിഷം ഇല്ലാത്തത് കൊണ്ട് സൂക്ഷിക്കാൻ പറ്റില്ല നിങ്ങൾ എങ്ങനെ പറഞ്ഞാലും കിട്ടില്ല ഒർജിനൽ മത്തൽ പൊടിയും കുറച്ച് ഓയല്ലമായി മിക്സ് ചെയ്താൽ പുരട്ടി വെച്ചാൽ രണ്ട് ദിവസം കൂടുതൽ ഇരിക്കും