Siddique 35 | Charithram Enniloode 2206 | Safari TV

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 296

  • @actorjoemonjoshy
    @actorjoemonjoshy 2 года назад +157

    ഒരുപാട് സിനിമകൾ ചെയ്തു എങ്കിലും ആളുകൾ ഇപ്പോഴും ഓർത്തിരിക്കുന്ന ജോമോൻ എന്ന കഥാപാത്രം ഈ സിനിമയിൽ തന്ന സിദ്ദിഖ് സാറിനു ഒരു പാട് നന്ദി ❤❤❤😍😍😍😘😘😘

    • @ABINSIBY90
      @ABINSIBY90 2 года назад +13

      അതെ. ഇതിലെ ആ പയ്യന്റെ കഥാപാത്രം അടിപൊളി ആയിരുന്നു..

    • @Lalaraja100
      @Lalaraja100 2 года назад +14

      ഇത് നമ്മടെ കുരുവിയെ ചുടുകട്ട എറിഞ്ഞ പയ്യനല്ലേ 😄

    • @90leolawrence
      @90leolawrence 2 года назад +8

      Hi.. കല്ലെറിയുന്ന സീൻ ഒറ്റ ടേക്ക് ആണോ ?

    • @sreeragssu
      @sreeragssu 2 года назад +5

      പണ്ട് ഏഷ്യാനെറ്റ്‌ ന്റെ ഒരു സീരിയലിൽ ജാങ്കോ ചേട്ടനായി അഭിനയിച്ചില്ലേ.. അതും മറക്കാൻ പറ്റില്ല

    • @fahadmt6611
      @fahadmt6611 2 года назад +4

      Adipoli ആയിരുന്നു അന്ന് ജോമോന്റെ പ്രായം ആയിരുന്നു എനിക്കും 😅

  • @anoopantony9285
    @anoopantony9285 2 года назад +108

    സിദ്ദിഖ് സാർ കഥകൾ പറയുമ്പോൾ പിന്നണിയിലെ കാര്യങ്ങൾ കേട്ടിട്ട് വീണ്ടും ഇദ്ദേഹം പറഞ്ഞ സിനിമകൾ യൂട്യൂബിൽ കാണുമ്പോൾ വല്ലാത്തൊരു ഫിൽ ആണ്

    • @mubashirmuhamed7573
      @mubashirmuhamed7573 2 года назад

      സത്യം

    • @കോഹിനൂർകോഹിനൂർ
      @കോഹിനൂർകോഹിനൂർ 2 года назад

      പറയുന്ന സിനിമകൾ ഒക്കെ ഞാനും വീണ്ടും കാണുന്നു 😄

    • @BinduDileep-
      @BinduDileep- 2 года назад

      സത്യം

    • @vineeshkumar8191
      @vineeshkumar8191 2 года назад

      Athe. Sherikkum

    • @shiningstar958
      @shiningstar958 2 года назад +1

      ഡെന്നീസ് ജോസഫ് 👍 കഥ പറഞ്ഞപ്പോൾ എല്ലാ സിനിമയും പോയി കണ്ടു.

  • @suvarnaappu1131
    @suvarnaappu1131 2 года назад +21

    Dennis joseph, Shibu chakravarthy, Gayatri Ashok ഇവരെ എല്ലാവരെയും വീണ്ടും ഓർമപെടുത്തി, നന്ദി ഇക്കാ

  • @nikhilmonachan1585
    @nikhilmonachan1585 2 года назад +56

    മമ്മുക്കയുടെ ഹെയർ സ്റ്റൈൽ അന്ന് ഒരു ട്രെൻഡ് ആയിരിന്നു 🥰🥰🥰🥳പാട്ടുകൾ അതിലും മികച്ചതായിരുന്നു...... എല്ലാ കഥാപാത്രങ്ങളും അടിപൊളി ആയിരിന്നു🥰 ക്രോണിക് ബാച്ച്‌ലർ

    • @kichucyriljoseph5705
      @kichucyriljoseph5705 2 года назад +3

      Ath actually gladiator filmile hair style aayrunu. Sachin ath copy adichu. Mammukka ath trend aakki

  • @russelperumana6979
    @russelperumana6979 2 года назад +14

    ഞങ്ങളുടെ വിവാഹം കഴിഞ്ഞു ഒരുമിച്ച് ആദ്യമായി കണ്ട സിനിമ. വിവാഹം തന്നെ ആഘോഷമാണ്. ഈ സിനിമ കണ്ടത് അതിലും വലിയ ആഘോഷമായിപ്പോയി.. പിന്നീട് ഒരു പാട് പ്രാവശ്യം ടി വി യിലും മറ്റും കണ്ടെങ്കിലും അന്ന് ഒരുമിച്ച് കണ്ട ക്രോണിക് ബാച്‌ലർ മധുരമുള്ള ഒരുപാട് ഓർമകളാണ്.തിരിച്ചു തരുന്നത് .ലവ് യു സിദ്ദിഖ് സർ !😍😍😍😍 നന്ദി.

  • @mmanzoormajeed1
    @mmanzoormajeed1 2 года назад +18

    ക്രോണിക്ക് ബാച്ച്ലർ വരെയുള്ള സിദ്ധീഖ് ചിത്രങ്ങൾ എല്ലാം വളരെ മികച്ചതായിരുന്നു, ഇതിനു ശേഷം ബോഡി ഗാർഡ് ഹിന്ദി മാത്രമാണ് ഇഷ്ട്ടമായ ഏക സിദ്ധീഖ് ചിത്രം, താങ്കളുടെ ആദ്യ ചിത്രം മുതൽ എല്ലാം ചിത്രങ്ങളും തിയ്യേറ്ററിൽ കാണാൻ പറ്റി, പഴയ ഫോമിൽ പുതിയ ചിത്രവുമായ് വീണ്ടും വരു.😍

    • @raffijm1643
      @raffijm1643 2 года назад +2

      Yes I am also waiting for that...?

    • @xaharhassan
      @xaharhassan Год назад

      ക്രോണിക് ബാച്ചിലർ മുതലാണ് സിദ്ധിഖിന്റെ സിനിമകൾക്ക് നിലവാര തകർച്ച സംഭവിക്കുന്നത്.
      അതിന്റെ കാരണം ഈ വിഡിയോയുടെ തുടക്കത്തിൽ തന്നെ സിദ്ധിക്ക് പറയുന്നുമുണ്ട്.

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 2 года назад +43

    Chronic bachelor സിനിമയിലെ പാട്ടുകൾ trendsetter ആയിരുന്നു.
    ദീപക് ദേവിന്റെ debut album.

  • @sreeragssu
    @sreeragssu 2 года назад +22

    Chronic bachelor നെ കുറിച്ച് പറഞ്ഞപ്പോൾ deepak ദേവ് എന്ന പേരും എടുത്ത് പറയേണ്ടതാണ്.. സിദ്ദിഖ് സർ ആണ് ആദ്യമായ് അവസരം നൽകിയത്. ആദ്യ സിനിമയിലെ തന്നെ എല്ലാ പാട്ടുകളും evergreen ഹിറ്റുകളാക്കി.. ആ സിനിമയുടെ വിജയത്തിൽ വലിയ പങ്കുണ്ട് അതിലെ ഗാനങ്ങൾക്ക്

  • @jobymichael8685
    @jobymichael8685 2 года назад +17

    സിദ്ദിഖ് സർ മലയാളികളുടെ അഭിമാനം ആണ് നിങ്ങൾ 👍👍❤🙏🙏

  • @roshu5622
    @roshu5622 2 года назад +3

    മമ്മുക്കയുടെ തുടർച്ചയായുള്ള പരാജയങ്ങൾക്കിടയിൽ ഒരു ഉയിർത്തേഴുനെൽപ്പായിരുന്നു സിദ്ധീഖ് സാറിന്റെ ക്രോണിക്ബാച്ചിലർ.

  • @rubix2.o347
    @rubix2.o347 2 года назад +8

    അഭിനന്ദനങ്ങൾ, മുടങ്ങാതെ കാണുന്ന എപ്പിസോഡ്.... സാർ കുറച്ചുകൂടി പ്രേക്ഷകർക്കൊപ്പം , അവർക്കിടയിലേക്ക് ഇറങ്ങി ചെന്നാൽ... ഇനിയും സൂപ്പർ ഹിറ്റുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു........

  • @praneeshcinema1056
    @praneeshcinema1056 2 года назад +4

    Chronic bachelor സിനിമ എറണാകുളം ഷേണായ്സ് ഇൽ fdfs തന്നെ കണ്ട സിനിമ ആണ്.മമ്മൂക്ക സൂപ്പർ, എല്ലാവരും മികച്ച പ്രകടനം.. എടുത്തു പറയേണ്ടത് ദീപക് ദേവ് ന്റെ magical മ്യൂസിക്, പ്രതേകിച്ചു പകൽ പൂവേ എന്ന് തുടങ്ങുന്ന പാട്ട്. മാജിക്കൽ വോയിസ്‌ ഓഫ്‌ ദാസേട്ടൻ. ആ പാട്ടിലെ ഓരോ വരികളും കേൾക്കുന്നവർക്ക് ഇപ്പോഴും രോമാഞ്ചം ആണ്.

  • @ABINSIBY90
    @ABINSIBY90 2 года назад +20

    2003 ലെ എന്റെ ആദ്യത്തെ എറണാകുളം യാത്രയെ ഓർമിപ്പിക്കുന്ന സിനിമയാണ് ക്രോണിക് ബാച്ചിലറും അതിലെ പാട്ടുകളും. ഈ സിനിമ എപ്പോൾ കണ്ടാലും അന്ന് ചെറായി ബീച്ചിൽ പോയതും തുടർന്ന് ചീന മീൻവല കാണാൻ പോയതുമെല്ലാം ഓർമ്മ വരും. ദീപക് ദേവിന്റെ അടിപൊളി പാട്ടുകളായിരുന്നു പടത്തിന്റെ ഹൈലൈറ്റ്. എല്ലാ പാട്ടുകളും ഹിറ്റായി.

    • @ajayshan9685
      @ajayshan9685 2 года назад

      എവിടെയാണ് കണ്ടത്?

    • @ABINSIBY90
      @ABINSIBY90 Год назад

      @@ajayshan9685 കൊച്ചി

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 2 года назад +13

    രാംജി റാവ് കഥ കേട്ട്
    അത് കണ്ടു
    In ഹരിഹർ നഗർ കഥ കേട്ട്
    അത് കണ്ടു
    ഗോഡ്ഫാദർ കഥ കേട്ട്
    അത് കണ്ടു..
    അങ്ങനെ പോകുന്നു
    ഇപ്പോൾ..

  • @SAMSAM-sg8ib
    @SAMSAM-sg8ib 2 года назад +26

    ചില സീനുകൾ പറയുമ്പോൾ...അത് കൂടി വിഷ്വൽ ആയി കാണിച്ചാൽ ഭയങ്കര രസായിരിക്കും🥰

  • @sarath6699
    @sarath6699 2 года назад +4

    മമ്മൂക്ക hair style ട്രെൻഡിങ് ആരുന്നു ഈ പടം ഇറങ്ങിയപ്പോൾ പിന്നെ songs ഒക്കെ നല്ല hit ആയിരുന്നു

  • @akbarakku5049
    @akbarakku5049 2 года назад +3

    സിദ്ധിക് sir വിവരണം കേൾക്കാൻ നല്ല രസമാണ്... Sir നല്ലൊരു സിനിമയുമായി സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് വീണ്ടും വരാൻ ആഗ്രഹിക്കുന്നു

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +10

    അനിയപ്പന്റെ ക്യാരക്ടർ ഈ സിനിമയിലെ ഹിറ്റ്‌ സീൻ ആയിരുന്നു ❤️❤️❤️👍🏻👍🏻👍🏻

  • @sainudheenkattampally5895
    @sainudheenkattampally5895 2 года назад +12

    ആ പടങ്ങൾ കാണൻ പോകുന്നതുതന്നെ ഹരമാണ് ❤️👍

  • @arjunvp430
    @arjunvp430 2 года назад +16

    ഡെന്നിസ് ജോസഫ്, ഗായത്രീ അശോക്.ഷിബു ചക്രവർത്തി...👍👍👍

  • @sahirpps6252
    @sahirpps6252 2 года назад +40

    ഹിറ്റ്ലറും, ക്രോണിക് ബാച്ചിലറും മമ്മൂക്ക പ്രതിസന്തി ഘട്ടംത്തിൽ നിൽക്കുന്ന സമയങ്ങളിൽ സിദ്ധിഖ് സാർ ഇക്കയെ തിരിച്ചുകൊണ്ടുവന്ന സിനിമകളായിരുന്നു ❤️‍🔥

    • @sameermelethil2211
      @sameermelethil2211 2 года назад +11

      ദി കിംഗ് എന്ന സർവകാല ഹിറ്റ് സിനിമ കഴിഞ്ഞ ശേഷമാണ് ഹിറ്റ്‌ലർ വന്നത് അന്നൊന്നും മമ്മൂക്കക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല .. ക്രോണിക് ബാച്ചിലർ വരുന്ന സമയത്ത് മമ്മുക്കക്ക് സിനിമ കൾ വളരെ കുറവായിരുന്നു .മോശം സമയമായിരുന്നു .

    • @anoopchalil9539
      @anoopchalil9539 2 года назад +4

      ​@@sameermelethil2211 after chronic bachelor 2 years continuous hit for mammootty.

    • @SurajInd89
      @SurajInd89 2 года назад

      @@sameermelethil2211 ദുബായ് ഫാന്റം എന്നീ ഊക്കൻ ഹിറ്റുകൾക്ക് ശേഷം മമ്മൂട്ടിയുടെ അടുത്ത ഊക്കൻ ഹിറ്റ് ക്രോണിക് ബാച്ചിലർ.. 😂

    • @arunvalsan1907
      @arunvalsan1907 2 года назад +2

      @@anoopchalil9539 no until 2007

    • @sreeragssu
      @sreeragssu 2 года назад +4

      ഹിറ്റ്ലർ ഇറങ്ങുന്ന ടൈമിൽ ഒരു പ്രതിസന്ധി യും ഇല്ല പക്ഷേ chronic bachelor (2003) then ഭാസ്കർ the റാസ്കൽ (2015) ഇറങ്ങുന്ന കാലത്ത് മമ്മൂട്ടി യുടെ മോശം സമയങ്ങൾ ആയിരുന്നു..

  • @shafeekbk
    @shafeekbk 2 года назад +12

    രാത്രികളിൽ എറണാകുളം പത്മ തിയറ്ററിനു മുന്നിൽ നിന്നും കഥകൾ പറഞ്ഞു നിന്ന ആ ഗ്യാങ് മൊത്തം ചരിത്രം എന്നിലൂടെ പറയാൻ എത്തി എന്നത് ചരിത്രം.
    ഗായത്രി അശോകൻ
    ഡെന്നിസ് ജോസഫ്
    ഷിബു ചക്രവർത്തി
    സിദ്ധീഖ്

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. 2 года назад +2

    താങ്കൾ ഒരു സ്റ്റേജ് ആര്ടിസ്റ് ആയതോണ്ട് ആയിരിക്കണം സർ കഥ പറയുമ്പോൾ അവതരിപ്പിക്കുമ്പോൾ എല്ലാം കൃത്യതയോടെയും കൈ കൊണ്ടുള്ള ആക്ഷൻസും എല്ലാം കറക്റ്റ് ഒരു visuals കാണുന്നത് പോലെ..... ❤️❤️.... ഇനിയും നല്ല കതപാത്രങ്ങളെ സൃഷ്ടിക്കാൻ അങ്ങേയുടെ തൂലികയ്ക്ക് കഴിയട്ടെ....

  • @shaheermk4088
    @shaheermk4088 2 года назад +12

    My favourite siddiqu movie is chronic bachelor.. മമ്മൂട്ടി യുടെ ആക്ടിങ് , ലുക് കിടു.. ആക്ഷൻ സെൻ്റി.. 👍.. മുകേഷ് ഇന്നസെൻ്റ് comedy superb 👍👍 totallook.. കോഴിക്കോട് രാധ യിൽ ഫുൾ ഹൗസിൽ കണ്ട ചിത്രം 👍 എന്ന്

  • @nikhilmonachan1585
    @nikhilmonachan1585 2 года назад +18

    കുരുവിള മാർ ഈ സിനിമ കഴിഞ്ഞത് മുതൽ കുരുവി എന്ന് അറിയപ്പെടാൻ തുടങ്ങി....😁😂

  • @ഒരുകാര്യവുംഇല്ല

    പടക്ക കടക്ക് തീ കോടുക്കുന്ന സീൻ കണ്ട് ചിരിച്ച് വയർവേദന വരെ വന്ന് എനിക്ക്

    • @AnupTomsAlex
      @AnupTomsAlex 2 года назад +4

      ഹോ എത്ര ഫ്രഷ് ആയ ഒരു ഐറ്റം അതിന് മുമ്പോ പിന്നെയോ കണ്ടിട്ടേയില്ല... ഹെന്റാശാനേ അത് എത്ര പടത്തിൽ കണ്ട് കണ്ട് മടുത്ത ഐറ്റം ആണ്

    • @bigbanguniverse5709
      @bigbanguniverse5709 2 года назад +7

      വളരെ ബോറിംഗ് ആയ സീൻ ആയിരുന്നു അത്

    • @AnupTomsAlex
      @AnupTomsAlex 2 года назад

      @@bigbanguniverse5709 :) പിന്നല്ലാണ്ട്

    • @Narayanganjggghhhff
      @Narayanganjggghhhff 2 года назад +6

      Enthina aalukal innu padakkam pottiche innu vishuva

    • @chandrasekharramaswamy1890
      @chandrasekharramaswamy1890 2 года назад +1

      സിരിച്ച് സത്ത് അല്ലേ

  • @24vishnunair
    @24vishnunair 2 года назад +12

    ഞാൻ കരുതി ചുമ കാരണം എപ്പിസോഡ് വൈകും എന്ന്.. വിവരണാതീതം ആയ വിവരണം 😍😍👌🏻

  • @sojoshow23
    @sojoshow23 Год назад +4

    Contributions are making.... Best results... THANK YOU SO MUCH IKKAA & SAFARI TEAMS.. Solly teacher Calicut

  • @karthika0791
    @karthika0791 2 года назад +19

    ഇവിടെ സ്ഥിര താമസം ആയവർക്ക് ലൈക്കടിക്കാം.. ❤️❤️

  • @MrPadanilam
    @MrPadanilam 2 года назад +4

    എവിടയോക്കെയോ ചില ആത്മ സ്പർശങ്ങൾ... ഗായത്രി അശോകൻ, ഷിബു ചക്രവർത്തി, ഡെന്നിസ് ജോസഫ് ഇവരെ ഒക്കെ ഒത്തിരി ഇഷ്ടമാണ്.... ഇവരുടെ എല്ലാം ചരിത്രം... കാത്തിരുന്നു കാണുകയും ചെയ്യുമായിരുന്നു... സിദ്ധിഖ് സാറിന്റെ ചരിത്രവും കാത്തിരുന്ന് കാണുന്നു... നിങ്ങളൊക്കെ തമ്മിൽ സിനിമക്ക്മുൻപേ കൂട്ടുകാർ ആണെന്നറിയുബോൾ ഞങ്ങൾക്കും അത്ഭുതം...... ഇതിന്റെ എല്ലാം അടിയിൽ ഒരു നൂൽ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.... അതിൽ ഞങ്ങൾ പ്രേക്ഷകരും വന്നു ചേരുന്നു....
    ..
    ..

  • @sameermelethil2211
    @sameermelethil2211 2 года назад +8

    താങ്കളുടെ എനിക്കേഷ്ട്ടവും ഇഷ്ട്ടപ്പെട്ട മൂവിയാണ് .ക്രോണിക് ബാച്ചിലർ .

  • @saleemvengara2642
    @saleemvengara2642 2 года назад +2

    ഞാൻ സൗദിയിൽ ജോലി ചെയുന്നു ഇക്കയുടെ ഓരോ എപ്പിസോടും ഞാൻ ജോലിക്കിടയിൽ രാത്രിയിൽ കാണും വർക്ക്‌ രാത്രിയാണ് നല്ല സുഖം ഉള്ള ഒരു ഫീൽ ആണ്... ഇക്കയോട് ഞാൻ ഒന്ന് ചോദിക്കട്ടെ ഫാസിൽ സർ ന്റെ ശിഷ്യൻ മാരായി സിദ്ധിഖ് ലാൽ നിങ്ങൾ വർക്ക്‌ ചെയ്തല്ലോ അതിൽ പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമ ഉണ്ടല്ലോ അതിൽ മനോഹരം ആയ ഒരു സോങ് ഉണ്ട് പീലി ഏയും വീശി വാ എന്ന സോങ്.... ഇന്ന് എന്നും കേൾക്കാൻ കൊതിക്കുന്ന മനോഹരം ഗാനം ഇന്നിപ്പോ ആ സോങ് പാടിയ ചേച്ചി പിന്നെ അതിൽ ആ പാട്ടിനോപ്പം ചുവട് വെക്കുന്ന നീല ഷർട്ട്‌ ഇട്ട ചേട്ടൻ മാർ പിന്നെ മിണ്ടാൻ കഴിയാത്ത ആ കുഞ്ഞു ഇവർ ഒക്കെ ഇന്ന് എവിടെ ആയിരിക്കും ഇക്കാക്ക് പരിജയം ഉണ്ടോ അവരെ.... ഇക്ക സ്കൂൾ പഠിക്കുന്ന കാലത്ത് താല്പര്യം ഇല്ലാത്ത വിഷയം വരുമ്പോ ക്ലാസിൽ ശ്രദ്ധിക്കാതെ പുറത്തു നോക്കിയിരിക്കും ഒരു കാകയെ കണ്ടാൽ ഇന്നലെ കൂടെ വേറെ ഒരു കാക്ക ഉള്ളത് വന്നില്ല മഴ പെയ്തു വീയുന്ന ഇറ്റി വീയുന്ന ശബ്ദം ഇതൊക്കെ നോക്കും എന്നത് പോലെ ഈ സിനിമയിൽ ഈ സോങ്ങിൽ ഉള്ളവരെ ഒന്ന് ചിന്തിച്ചു പറയാമോ.... സോറി തെറ്റായി കാണരുത് ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ

  • @mohamedshihab5808
    @mohamedshihab5808 2 года назад +3

    സിനിമയുടെ പിന്നിലെ കഥകൾ കേൾക്കുമ്പോൾ ഒരിക്കൽ കൂടി ഈ ചിത്രം കാണാൻ തോന്നുന്നു

  • @varghesegeorgec3723
    @varghesegeorgec3723 2 года назад +4

    13:24 - Dennis Joseph, Gayatri Ashok, Shibu - ആ പേരുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ❤️❤️❤️

  • @Linsonmathews
    @Linsonmathews 2 года назад +13

    മമ്മൂക്കയുടെ കിടു movie 😍👌👌👌

  • @Rain_line_dreams
    @Rain_line_dreams 2 года назад +14

    സിദ്ദീഖ് സീരീസ് അഡ്വ. കെമാൽ പാഷ സീരീസിനെ മറികടക്കുമെന്ന് കരുതുന്നവർ ആരൊക്കെ...💪

  • @proudindian1948
    @proudindian1948 2 года назад +12

    1996 ഹിറ്റ്ലർ കൂടാതെ മാമൂട്ടിക്ക് രണ്ടു ഹിറ്റ് സിനിമകൾ കൂടി ഉണ്ടായിരിന്നു Indraprastham വും അഴകിയ രാവണനും അതിന്നു മുന്നത്തെ വര്ഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയ ദി കിംഗ് , മഴയെത്തും മുബേ , ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്നി സൂപ്പർ ഹിറ്റുകൾ ഉണ്ടായിരിന്നു

    • @abz9635
      @abz9635 2 года назад +10

      അഴകിയ രാവണൻ ആക്കാലത്തു വിചാരിച്ച അത്ര ഹിറ്റ്‌ ആയില്ല എന്നാ കമൽ പറഞ്ഞത്

    • @jeffinjoseph8662
      @jeffinjoseph8662 2 года назад +10

      Indraprastham flop ആണെന്ന് ഡയറക്ടർ ഹരിദാസ് പറഞ്ഞു ഒരു ഇന്റർവ്യൂയിൽ

    • @mathewpv4683
      @mathewpv4683 2 года назад +1

      "അഴകിയ രാവണൻ" നല്ല പടമായിരുന്നു.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 года назад +2

      @@abz9635 financial floap ayirunnu azhakiya ravanan.indraprastham total floap.

    • @aashiquetubes
      @aashiquetubes 2 года назад +2

      അഴകിയ രാവണൻ ഹിറ്റ്‌ ആയിരുന്നില്ല bro. ഇന്ദ്രപ്രസ്‌തം flop ആയിരുന്നു.

  • @കോഹിനൂർകോഹിനൂർ

    പല ഓൺലൈൻ ചാനലുകളും ഇദ്ദേഹം പറഞ്ഞ ഇദ്ദേഹത്തിന്റെ ജീവിതകഥകളിൽ നിന്നും ചിലതും കട്ട് ചെയ്ത് എടുത്തു ന്യൂസ് ആക്കി വിവാദമാക്കുന്നുണ്ട്...
    അതെല്ലാം കാണുമ്പോൾ, അതിലെ കമന്റുകൾ വായിക്കുമ്പോൾ സ്ഥിരമായി ഈ പരിപാടി കാണുന്ന നമുക്കെല്ലാവർക്കും ചിരിയാണ് വരുന്നത്...
    പൊട്ടക്കണ്ണൻ ആനയെ കണ്ട മാതിരിയാണ് ചിലരുടെ കമന്റുകൾ 😄

    • @arjunvp430
      @arjunvp430 2 года назад

      അതേ...ഞാൻ ആണേൽ അതിന്റെ അഡ്മിനെ രണ്ടു ചീത്തയും വിളിക്കും

    • @SabuXL
      @SabuXL 2 года назад

      @@arjunvp430 ഹഹഹാാ ചങ്ങാതീ പിന്നല്ലേ 🤣🤝

  • @irshadsmack
    @irshadsmack 2 года назад +7

    സത്യസന്ധമായ അവതരണ ശൈലിയാണ് ഇദ്ദേഹത്തെ ആകർഷണീയമാക്കുന്നത് 🥰🥰

  • @sweetchinmusic3
    @sweetchinmusic3 2 года назад +9

    'ഇന്ന് എന്താ ദീപാവലിയാ?' 🤣🤣

  • @jabirjabi2594
    @jabirjabi2594 2 года назад +189

    സ്ഥിരം വരുന്നവർക്ക് നീലം മുക്കാൻ ഉള്ള സ്ഥലം

    • @vinodvarghese2399
      @vinodvarghese2399 2 года назад +9

      . നീലം ഇപ്പോൾ ഇല്ല ബ്ലാക്ക് അല്ലേ ഉള്ളത്

    • @MsRoshith
      @MsRoshith 2 года назад +2

      👋

    • @salimhussain8282
      @salimhussain8282 2 года назад +3

      Odeda

    • @sibytgeo1
      @sibytgeo1 2 года назад +5

      ഇതെന്നാ തുണി അലക്കുന്ന സ്ഥലമോ????

    • @Shafi_Cholakkal
      @Shafi_Cholakkal 2 года назад +3

      @@sibytgeo1 😂😂😂

  • @MediFactsDrSuneefHaneefa
    @MediFactsDrSuneefHaneefa 2 года назад +2

    മമ്മൂട്ടിയുടെ ഈ കഥാപാത്രം വാക്കുകളിലൂടെ എക്സ്പ്രസ്സ് ചെയ്യാത്തത് കൊണ്ട് തന്നെ വളരെ മൈനൂട്ട് ആയ എക്സ്പ്രേഷൻസ് മുഖത്ത് കാണാൻ സാധിക്കും... അച്ഛന്റെ മുഖചായ ഉള്ള ജേഷ്ഠനെ കാണുമ്പോൾ മരിച്ചു പോയ അച്ഛനെ കണ്ട സന്തോഷം ആ മുഖത്തു കാണാം... തൂത്തുരു തൂ തുമ്പി എന്ന പാട്ടിന്റെ എൻഡ് ൽ 🥰👍🏼👍🏼

  • @girishdas6807
    @girishdas6807 2 года назад +13

    this is where i started distancing myself from siddhique movies to be honest

  • @arshaqhash2617
    @arshaqhash2617 6 месяцев назад +1

    മമ്മുക്കയുടെ ആ ഹെയർസ്റ്റൈൽ കിട്ടില്ലൻ ആയിരുന്നു പടത്തിൽ❤

  • @o.u.t6671
    @o.u.t6671 2 года назад +6

    നല്ല അവതരണം കേട്ടിരിക്കാൻ🥰🥰

  • @mknnasa8586
    @mknnasa8586 2 года назад +10

    "മമ്മൂക്ക"❤️
    ഇന്നും, "കാഴ്ച"യിൽ "ക്രോണിക് ബാച്ചിലർ" തന്നെ 👍🏻

  • @irshadnalakath
    @irshadnalakath 2 года назад +2

    ഈ എപ്പിസോഡിൽ ഗായത്രി അശോകൻ ഡെന്നിസ് ജോസഫ് ഷിബു ചക്രവർത്തി എന്നിവരുടെ പേരുകൾ പറഞ്ഞപ്പോൾ രോമാഞ്ചം വന്നവർ ...🙂

  • @shibilrehman
    @shibilrehman 2 года назад +10

    ക്രോണിക് ബാച്ച്ലർ ♥️♥️♥️

  • @praveenkumar-oy3vx
    @praveenkumar-oy3vx 2 года назад +18

    അതിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരേ ഒരു സീൻ 👌കള്ള് കുടിയൻ ചിരിച്ച് വഴിയാതാണ്. സിദ്ധിഖ് 👌❤

  • @malayalammojo378
    @malayalammojo378 2 года назад +7

    അടിക്കുമ്പം മാറി കളയല്ലേടാ പോർക്കേ 🤣🤣🤣🤣

  • @edachalam
    @edachalam 2 года назад +5

    നിങ്ങളുടെ സിനിമയിൽ ലാൽ അഭിനയിക്കുന്നു.ലാലിന്റെ സിനിമ നിങ്ങൾ സംവിധാനം ചെയ്യുന്നു. പിന്നെന്തിനാ മുത്തേ നിങ്ങൾ പിരിഞ്ഞത് 😥

  • @denverdans1024
    @denverdans1024 2 года назад +4

    aniyappan..... one of the best "kudiyan" .... same in satyam movie "Kunditham und soodaraa" 😂😂

  • @vidhyarahul
    @vidhyarahul 2 года назад +12

    Comedy in this movie was slapstick. Except Mamuka's & Ramba's characters rest felt so artificial in this movie. Plus points of this movie were Mamuka's looks and the songs 👌👌

    • @lostlove3392
      @lostlove3392 2 года назад +1

      Ramji Rao, In Harihar Nagar, Godfather were naturally flowing comedy. Even Vietnam Colony comedy forced poleya thonniyathu. Their best were the first 3. Ee moonnu kazhinju nalla enjoy cheythathu King Liar aayirunnu.

    • @vidhyarahul
      @vidhyarahul 2 года назад

      @@lostlove3392 haven't watched King Liar. But agree to your comment.

    • @lostlove3392
      @lostlove3392 2 года назад +1

      @@vidhyarahul watch it. I laughed alot and cried in one scene also. One of Dileep's best. Balu Varghese was also nice in it.

  • @faslurahman473
    @faslurahman473 2 года назад +2

    ഈ അനിയപ്പൻ ചേട്ടൻ ഇപ്പൊ എവിടെയാണ് ഞാൻ ഇത്രയും കാലം വിചാരിച്ചിന്നത് അദ്ധേഹത്തിന്റെ പേര് ബൈജു എന്നാണന്നായിരുന്നു

  • @nithulradhakrishnan4633
    @nithulradhakrishnan4633 2 года назад +6

    ചരിത്രം എന്നിലൂടെ യിൽ ഇന്നസെന്റ് വരണം അത് നല്ല അനുഭവം ആയിരിക്കും ഇപ്പോളത്തെ കൗമുദി ടീവിയിൽ അദ്ദേഹത്തിന് അർഹിക്കുന്ന വ്യൂസ് കിട്ടുന്നില്ല അദ്ദേഹത്തിന്റെ സംസാരം എപ്പോളും പോസിറ്റീവ് വൈബ് ആണ് സന്തോഷ്‌ സാർ മുൻകൈ എടുക്കണം

    • @jamalkkv5079
      @jamalkkv5079 2 года назад

      വന്നിട്ടുണ്ട്

  • @indiancr7352
    @indiancr7352 2 года назад +23

    LEGEND S ONLY IN SAFARI ♥️🔥

  • @manumadhav3523
    @manumadhav3523 2 года назад +5

    ക്രോണിക് ബാച്ചിലുള്ള മിസ്കാസ്റ്റ് മുകേഷിന്റെതാണ് ഭാവനയുടെ നായകനായിട്ട് ഒരു അപ്പൂപ്പൻ.നിങ്ങൾ പിന്നെ ഒരു പഴയ ഫ്രണ്ടിന് ഒരു അവസരം കൊടുക്കുകയാണ് ചെയ്തത് (സായികുമാറിനെ കൊണ്ടുവന്ന പോലെ പുതിയൊരു ചെറുപ്പക്കാരന് അവസരം കൊടുക്കാമായിരുന്നു) ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ആണ് ഞാൻ ഈ സിനിമ കണ്ടത് അന്ന് എനിക്കുള്ള സംശയമായിരുന്നു എന്ത് കണ്ടിട്ടാണ് ഈ മുകേഷിനെയൊക്കെ ഭാവനയുടെ നായകനാക്കിയത് എന്ന് മമ്മൂട്ടി അല്ലല്ലോ മുകേഷ്. കഥാപാത്രത്തിൻറെ വേണ്ട ലുക്ക് അയാൾക്കുണ്ടോ എന്ന് താങ്കൾ ശ്രദ്ധിച്ചില്ല, തലമുറകളുടെ മാറ്റവും പ്രേക്ഷകന്റെ ചിന്താഗതി മാറുന്നതും നിങ്ങൾ ശ്രദ്ധിച്ചില്ല ഇത് അതിൻറെ ഒരു തുടക്കം ഉദാഹരണമായിട്ട് ഞാൻ പറഞ്ഞു എന്നെ ഉള്ളൂ. മോഹൻലാലിനെ വെച്ച് നിങ്ങൾ ചെയ്ത ബിഗ് ബ്രദർ എന്ന ചിത്രം ഒരു പൊട്ട പടമായിരുന്നു പ്രേക്ഷകരെ മനസ്സിലാക്കുന്നതിൽ താങ്കൾക്ക് പറ്റിയ വലിയ വീഴ്ചയായിരുന്നു ആ പടത്തിന്റെ പരാജയം ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്.
    സൈബർ അറ്റാക്ക് കൊണ്ട് ഒരു സിനിമയെ പൊളിക്കാൻ കഴിയും എന്ന് താങ്കൾ ഇപ്പോഴും വിചാരിക്കുന്നുണ്ടോ

    • @kichucyriljoseph5705
      @kichucyriljoseph5705 2 года назад +5

      Mukesh inncont harisree ivarude comedy kond koodiyanu padam hit aayath

    • @hisham3365
      @hisham3365 Год назад +1

      അപ്പോ മമ്മൂട്ടിയുടെ pair ആയി അഭിനയിച്ച രംഭയോ😂🤣

  • @saifudeenkm6695
    @saifudeenkm6695 2 года назад +5

    കുടിയന്റെ തമാശ ബോറായിരുന്നു എന്ന് ചില കമന്റ് കണ്ടു.
    യഥാർത്ഥ ഹാസ്യം എന്താണെന്ന് അറിയാത്തവർ മാത്രമേ അങ്ങനെ പറയൂ ...
    ഇന്നും ആ രംഗം കാണണമെന്നില്ല , ഓർത്താൽ മതി, ചിരി പൊട്ടാൻ.

  • @TheBacker007
    @TheBacker007 2 года назад +2

    Chronic bachelor is one of my favorites character of Mammotty!!!

  • @mjsmehfil3773
    @mjsmehfil3773 2 года назад +1

    Superb excellent narration
    God bless you
    Sunny,Kochi,Kerala

  • @rover4418
    @rover4418 2 года назад +6

    I believe chronic bachelor onwards Siddeequi graph got down… it was an average movie

  • @Lalaraja100
    @Lalaraja100 2 года назад +6

    Chronic ന്റെ കഥ പെട്ടെന്ന് തീർന്നത് പോലെ... ഇന്ദ്രജ ചെയ്ത character ന് വാണി വിശ്വനാഥ് നെയും ഐശ്വര്യയെയും തീരുമാനിച്ചിട്ടുണ്ടെന്ന് ആ സമയത്ത് ഒരു സിനിമാ വാരികയിൽ വായിച്ചത് ഓർക്കുന്നു... അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല

    • @regal3992
      @regal3992 2 года назад +2

      ഗൗതമിയെ പരിഗണിച്ചു എന്ന് കേട്ടിട്ടുണ്ട് ....

    • @Lalaraja100
      @Lalaraja100 2 года назад

      @@regal3992 അങ്ങനെ ഒന്ന് ഞാനും വായിച്ചിട്ടുണ്ട്... ഇപ്പൊ പറഞ്ഞപ്പോഴാ ഓർമ വന്നത്

    • @regal3992
      @regal3992 2 года назад +2

      @@Lalaraja100 ys teenage ടൈമിൽ ഉള്ള charector ഗൗതമി ക്ക് ചെയ്യണം എന്ന് വാശി പിടിച്ചു അത് കൊണ്ട് ആണ് ഇന്ദ്രജയെ cast ചെയ്തത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്....

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 года назад +5

    കള്ള് കുടിയന്റെ കാര്യം സിദ്ധിക്ക് പറഞ്ഞു തുടങ്ങിയപ്പോളെ ചിരി തുടങ്ങി

  • @dilipkumar1905
    @dilipkumar1905 2 года назад +4

    എന്റെ ശ്രെദ്ധ മുഴുവൻ കള്ളുകുടിയനിൽ ആണ് ::അറിയാതെ ചിരിച്ചു പോയി

  • @josephsalin2190
    @josephsalin2190 2 года назад +3

    ഇതിൽ ഇന്നസെന്റിന്റെ കൗമാര കാലമായി ഇടവേള ബാബുവിനെ അവതരിപ്പിടത് കടന്നുപോയി. അതുപോലെ Dance seen-ൽ രംഭയുടെ Dress ഉം

  • @user-ni4ps3ou3g
    @user-ni4ps3ou3g 2 года назад +4

    Cd kittiyappo ethra thavana kandennu enik polum ormayillatha athra thavana njanum aniyanmarum cheruppathil kanda cinema....Oro dialogues um ann njangalkk manappadam aayirunnu...innum

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад +9

    Mammukkayude hairstyle super ആയിരുന്നു

  • @Sunilbala229
    @Sunilbala229 2 года назад +1

    Vayo thudangi, first comment here💕💕💕

  • @mknnasa8586
    @mknnasa8586 2 года назад +6

    നിങ്ങൾ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു കഴിഞ്ഞ വ്യക്തിയാണ്🙏🌹., പക്ഷേ സാർ, ഇന്ന് രാജ്യത്ത് "മതം, ജാതി""ഇതിനാണ് സെയിൽ കൂടുതൽ 😭😭😭. "വെള്ളക്കാർ പോയി കൊള്ളക്കാർ വന്നു അത്ര മാത്രം".

  • @akshayt.s6963
    @akshayt.s6963 2 года назад +1

    Waiting ayyirinu.....episode kanann

  • @deepplusyou3318
    @deepplusyou3318 2 года назад +6

    അതിലെ സോങ് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ

  • @abduljaleelak2055
    @abduljaleelak2055 2 года назад +4

    അടിക്കുമ്പോൾ മാറിക്കളയുന്നോടാ എന്ന ആ ഡയലോഗ് ആണ് കള്ളുകുടിയനെ കൂടുതൽ പ്രശസ്തനാക്കിയത്.

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад +1

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @AshrafbavaBava
    @AshrafbavaBava Год назад

    സിദ്ധിക്ക് ഇക്കാന്റെ സംസാരം കേട്ട് നമ്മൾ ഒന്നിലധികം തവണ കണ്ട സിനിമ വീണ്ടും കണ്ടവർ ഉണ്ടോ ഇവിടെ 😢

  • @vijithviswa9832
    @vijithviswa9832 2 года назад +1

    Cronic bachelor intro flash back seans♥️♥️

  • @aslampk2203
    @aslampk2203 2 года назад +3

    മമ്മൂട്ടി ശ്രീരാമൻറെ പേരു വെട്ടിയ പാരക്കഥ സാമൂഹ്യ മാധ്യമങ്ങളിൽ കൊഴുക്കുന്നുണ്ട്.താങ്കളുടെ മറ്റൊരു സൂപ്പർ ഹിറ്റ്.
    കഥയ മമ കഥയ മമ കഥകളതിസാദരം..

  • @jithin_dq_9287
    @jithin_dq_9287 2 года назад +3

    ഞാനും_ലാലും ❤❤

  • @dileepanvm2599
    @dileepanvm2599 2 года назад +1

    You are a good observer.

  • @jamskarakul820
    @jamskarakul820 2 года назад +2

    പിരിയാനുളള കാരണം പിടികിട്ടി.

  • @sreejasuresh1893
    @sreejasuresh1893 2 года назад

    ക്രോണിക് ബാച്ചിലറിലെ കള്ള് കുടിയനെ ഓർത്താൽ തന്നെ ചിരി വരും അത് ശെരിക്കും നടന്ന കഥയാനെന്ന് പറഞ്ഞപ്പോൾ 😜 🙄, ഞാൻ ഒന്നൂടെ യൂട്യൂബിൽ ഒന്നൂടെ കണ്ടിട്ടാണ് ഈ കമെന്റ്😝😝

  • @bigbanguniverse5709
    @bigbanguniverse5709 2 года назад +10

    പറയാതെ വയ്യ, sidhique sir NDE chronic bachelor വരെയുള്ള സിനിമകൾ എല്ലാം വളരെ ishttappettathaayirunnu..chronic bachelor പോരായിരുന്നു..പ്രത്യേകിച്ച് kudiyande കൂടെയുള്ള സീൻ comedykku വേണ്ടി ഉണ്ടാക്കിയ പോലെയുണ്ട്

  • @sarathurs
    @sarathurs 2 года назад +1

    ക്രോണിക്ക് ബാച്‌ലർ ഒരു മനോഹര ചിത്രം തന്നെ.. പക്ഷെ ആ പടത്തിൽ ശ്രീ മുകേഷിന്റെ ഹീറോയിൻ ആയി ഭാവനയെ തെരഞ്ഞെടുത്ത കഥ കൂടി കേട്ടാൽ കൊള്ളാമായിരുന്നു... :)

  • @mrboban5049
    @mrboban5049 2 года назад +5

    നായകനെ വച്ച് കഥയുണ്ടാക്കി തുടങ്ങിയതാണ് താങ്കൾക്കുൾപ്പെടെ പരാജയങ്ങൾ വന്നു തുടങ്ങിയത് .

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад +1

    അനിയപ്പൻ 👌👌👌👌

  • @jithin_dq_9287
    @jithin_dq_9287 2 года назад +10

    ഡെന്നിസ് ജോസഫ് 😍🥰

    • @arjunvp430
      @arjunvp430 2 года назад

      ഈ പേര് എവിടെ കണ്ടാലും 👍👍

  • @TheSakhin
    @TheSakhin 2 года назад +1

    Innale mannar mathayi kandu❤❤️❤️❤️

  • @Jai_Hanuman36
    @Jai_Hanuman36 2 года назад +8

    മമ്മൂട്ടി ക്രോണിക്ക് ബാച്ച്ലര്‍ ആണെങ്കില്‍ ലാലേട്ടന്‍ മിസ്റ്റര്‍ ബ്രഹ്മചാരിയാടാ 🤩 nostu

  • @sanalkumarks8851
    @sanalkumarks8851 2 года назад +6

    കുടിയന്റെ സീൻ ഏച്ചുകെട്ടൽ തന്നെയായിരുന്നു. വല്ലാത്ത കൃത്രിമത്വം തോന്നി. ആരും ഇല്ലാത്ത ആ സമയത്ത് ഒരു തട്ടുകടയും അതിനടുത്ത് ഒരു പടക്ക കടയും

    • @hisham3365
      @hisham3365 Год назад +1

      Logic നോക്കി അവിടെ ഇരുന്നോ

  • @manojk.k8272
    @manojk.k8272 2 года назад +5

    കാര്യം ഒക്കെ ശരി എന്നാലും ബിഗ് ബ്രദർ ഒരു ഒന്നൊന്നര ഏട്ടൻ ആയി പോയി 😀😀😀😀 വേണ്ടായിരുന്നു

  • @Lalettan-ep7fc
    @Lalettan-ep7fc 2 года назад +1

    നിങ്ങൾക്ക് പറ്റിയ ഒരു വലിയ അബദ്ധം ആയിരുന്നു ബിഗ് ബ്രദർ

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +1

    Pppoliyattoo song nice 👌 👍

  • @randomsentientbeing8366
    @randomsentientbeing8366 2 года назад +8

    ആ ഒരു ചെറിയ ഭാഗത്തെ അനിയപ്പന്റെ അഭിനയം കണ്ടാൽ തന്നെ അറിയാം മലയാള സിനിമ നല്ല വിധത്തിൽ ഇനിയും ഉപയോഗിക്കാത്ത ഒരു നടൻ ആണ് അയാൾ എന്ന് ❤️

    • @anandhusabu3961
      @anandhusabu3961 2 года назад +1

      പ്രശാന്ത് പുന്നപ്ര അഥവാ അയ്യപ്പ ബൈജു ചെയ്യേണ്ട ക്യാരക്ടർ ആയിരുന്നു അത് എന്ന് സിദ്ദിഖ് സർ പറഞ്ഞിട്ടുണ്ട് ഒരു പ്രോഗ്രാമിൽ

  • @anjanas6724
    @anjanas6724 2 года назад

    Why he didn't comment about bhavana & indraja whose roles were much important in the film than that of Ramba's. Also he missed to mention Deepak Dev who made all the songs trendsetters.

  • @rainbowdiamond7885
    @rainbowdiamond7885 2 года назад +1

    There is any idea to get the whole person's who from cine fields

  • @gireeshbabu1
    @gireeshbabu1 2 года назад

    എത്തി 😃😃

  • @sinilalks7270
    @sinilalks7270 2 года назад +2

    Hajer ❤️

  • @vishnusivaji666
    @vishnusivaji666 2 года назад +7

    ക്രോണിക് ബാച്ച്ലറിലെ മമ്മുക്കയുടെ ഹെയർ സ്റ്റൈൽ അനുകരിക്കാത്തവർ കുറവായിരിക്കും 👍🏻

    • @Reflections333
      @Reflections333 2 года назад +1

      Athe pinneed chronic bachelor haircut aayi arayapettu..summer Ayal kooduthal per same haircut aayirunnu..

  • @shaminpv9535
    @shaminpv9535 2 года назад +1

    Dennis sir🥰

  • @faizalschannel4491
    @faizalschannel4491 2 года назад +1

    Brahmachary of lalettan😍👍

  • @dilipkumar1905
    @dilipkumar1905 2 года назад +3

    ഉഗ്ഗ്രൻ എന്ന പേര് എവിടുന്ന് കിട്ടി സാർ