2026 ൽ കേരളത്തിൽ അധികാരം പിടിക്കുന്നത് ആര്? | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 70

  • @ordinaryroyal8414
    @ordinaryroyal8414 5 дней назад +23

    NSS ഉം SNDP യും ഹിന്ദുക്കളെ ഒരുമിപ്പിക്കില്ല 😂😂😂

    • @hariharannair3662
      @hariharannair3662 3 дня назад +1

      . രണ്ടു സംഘടനകളുടെയും നേതാക്കൾ സ്വന്തം കുടുംബത്തിനു വേണ്ടിയാണ് പ്രവർത്തിക്കന്നത് സംഘാംഗങ്ങൾ ക്കു വേണ്ടി ഒന്നും ചെയ്യു നില്ല ....

  • @shibilrehman
    @shibilrehman 2 дня назад +7

    പാലക്കാട്‌ ബിജെപി ജയിക്കുമെന്ന് പറഞ്ഞ പക്രു...
    😅😅😅

  • @ajaymadhav6547
    @ajaymadhav6547 2 дня назад +5

    ഒരു കാര്യത്തിൽ ആശ്വസിക്കാം ഫക്രു പറഞ്ഞ ഒരു പ്രവചനവും ഇതുവരെ ശരിയായില്ല 😂😂😂😂

  • @MVA786
    @MVA786 3 дня назад +3

    ഇവൻ ജയിക്കും എന്ന് പറഞ്ഞാൽ അവർ തോറ്റിരിക്കും

  • @goureeshankarasharma5064
    @goureeshankarasharma5064 5 дней назад +9

    സുര മാറിയാൽ നല്ല അദ്ധ്യക്ഷൻ ബിജെപിയ്ക്ക് ഉണ്ടായാൽ ബിജെപിക്ക് കൂടുതൽ സീറ്റ് കിട്ടും

  • @NewDelhi-qq1oq
    @NewDelhi-qq1oq 5 дней назад +12

    പക്രുദ്ധീൻ കുറച്ചു നാളായി കോമഡി തന്നെയാണ്.

    • @MuhammedAli-c2z
      @MuhammedAli-c2z 5 дней назад +1

      Chaanaka pkru😂😂

    • @adarshvenugopal9109
      @adarshvenugopal9109 5 дней назад +10

      ​@@MuhammedAli-c2z എന്ന് ഒരു മദ്രസ്സ kundan 😂😂

    • @MuhammedAli-c2z
      @MuhammedAli-c2z 5 дней назад

      @adarshvenugopal9109 kindivellam

    • @adarshvenugopal9109
      @adarshvenugopal9109 5 дней назад +5

      @@MuhammedAli-c2z നിൻ്റെ ഉസ്താദിൻറെ ആണോ 😂😂.
      വെള്ളിയാഴ്ച പള്ളിയിൽ പോയി ചോദിക്ക്. അവിടുന്ന് കിട്ടും...

    • @sarathkalarikkal9713
      @sarathkalarikkal9713 5 дней назад +1

      ​@@MuhammedAli-c2zYennu usthad myrante kandan sudapi pottan... 😂

  • @mohananmv1495
    @mohananmv1495 5 дней назад +11

    സമ്പന്ന ർ കൂടുമ്പോൾ സിപിഎം ന് വോട്ട് കുറയും, അതിനാൽ സാധാരണക്കാർ കൂടുതൽ ഉള്ളിടത്ത് സിപിഎം നു വോട്ട് കൂടുതൽ കിട്ടും, ജയിക്കാൻ സാദ്ധ്യത കൂടും

    • @Miky12-j1g
      @Miky12-j1g День назад

      അതൊക്കെ പണ്ട്, ഇപ്പൊ പൈസക്കാർ മുഴുവൻ ഇടത്തോട്ട് ആണ്

  • @nasarnasar-ve8be
    @nasarnasar-ve8be 9 часов назад +1

    2026 ഇൽ UDF ഭരണം തിരിച്ചു പിടിക്കും

  • @Jikkumaster
    @Jikkumaster 5 дней назад +6

    Collegium, NJAC എന്നീ വിഷയങ്ങളിൽ ഒരു വീഡിയോ ചെയ്യാമോ?

  • @raveendranpk8658
    @raveendranpk8658 5 дней назад +12

    സാധാരണക്കാർ ദരിദ്രരാണെന്ന തോന്നലില്ലാത്ത വരാണ് -കിട്ടുന്നതു കൊണ്ട് സന്ത്രാഷമായിക്കഴിഞ്ഞ് കൊണ്ട് സുഖിയ്ക്കും - അല്ലാത്തവർ സുഖമായി കഴിഞ്ഞ് കൊണ്ട്ദു:ഖിയ്ക്കും.

  • @TheBlackbird600
    @TheBlackbird600 2 дня назад

    Jai hind❤️

  • @sankarannairm3316
    @sankarannairm3316 4 дня назад +1

    പാലക്കാട്‌ ഇടത് പാർട്ടി ഉറച്ച വോട്ട് ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിന് ചയ്തു ബിജെപി ജയിച്ചാൽ അടുത്ത് വരൻപോകുന്ന പഞ്ചായത്ത് തീരഞ്ഞെടുപ്പിൽ
    ബിജെപി ക്ക് നല്ല ഗുണകരമായിരിക്കും അത് പാടില്ല അടുത്ത നിയമസഭയിലും ഇത് കൂടുതൽ ബിജെപി ക്ക് വലിയ മുന്നേറ്റമായിരിക്കും.

  • @raveendranpk8658
    @raveendranpk8658 5 дней назад +7

    എന്താണ് പണി?---. സ്വർണ്ണം കടത്തലാണ് - എന്ന് പറയാൻ മടിയില്ലാണ്ടാ( കും)

  • @SureshKumar-ru1is
    @SureshKumar-ru1is 5 дней назад +1

    🙏💕😎😎

  • @Achyuthanandan
    @Achyuthanandan 5 дней назад +6

    ജാതി.. ഉണ്ട്, എന്നാൽ ഇന്ന് അതിനു പ്രാധാന്യം കുറഞ്ഞു കാരണം ഇന്ന് എന്തിന്റെയും അടിസ്ഥാനം അധികാരവും അർഥവും ആയിരിക്കുന്നു അതുണ്ട് എങ്കിൽ വ്യത്യാസങ്ങൾ ഒരു പരിധിയിൽ കഴിഞ്ഞു സ്വാധീനിക്കുന്നില്ല...

    • @Xyzxyzzxt
      @Xyzxyzzxt 5 дней назад +1

      ട്രിപ്പടിക്കൽ എന്ന് പേര് കാസർകോട് ഉണ്ട്.

  • @ashokkumar-fo9tn
    @ashokkumar-fo9tn 2 дня назад

    ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ട്

  • @Ridhuldas
    @Ridhuldas 5 дней назад +2

    രൂപയുടെ മൂല്യം കുറയുന്നു അതിൻറെ ഒരു വീഡിയോ ചെയ്യാമോ

  • @VinodKumar-wb9mz
    @VinodKumar-wb9mz 4 дня назад +4

    ആദ്യം മുഖ്യമായും NSS SNDP നേതാക്കൾ സ്വയം തിരുത്തണം... നിലനിൽപ്പ് തന്നെ അപകടത്തിൽ ആയ ഈ സന്ദർഭത്തിൽ വെറുതേ വീരവാദം പറഞ്ഞ് ആളുകളെ പറ്റിക്കരുത് ....

    • @mohamedas2919
      @mohamedas2919 3 дня назад

      ഭാര്യ വീട്ടിൽ അധിക ദിവസം താമസിച്ച മരുമകൻ അറിയാതെ ബാത്ത് റൂം ചുമരിൽ എഴുതിപ്പോയി ഇവിടെ എന്താ സുഖം എന്ന് പിറ്റേ ദിവസം അതിനടിയിൽ മറ്റൊരു കുറിപ്പ് എറിയാൽ രണ്ടോ. മൂന്നോ നാൾ മാത്രം 😂😢

  • @BijuKc-f8l
    @BijuKc-f8l 4 дня назад

    താങ്കളെ പോലുള്ളവർ ഒരിക്കലും രാഷ്രിയത്തിൽ പോകരുത്, പോയാൽ ഇവിടെ മുസ്ലിം സമുദായം ഒറ്റപ്പെട്ടുപോകും

  • @jojimon1981
    @jojimon1981 4 дня назад

    ഇലക്ഷന് നടക്കുന്ന മാസവും അതിനു മുൻപ് ഉള്ള മാസവും സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുത്താൽ ഇവിടെ ഭരണ :വിരുദ്ധ വികാരം ഉണ്ടാവില്ല

  • @regenindia-homepersonlcare5575
    @regenindia-homepersonlcare5575 4 дня назад

    സ്വപ്നത്തിൽ ആയിരിക്കും ഒന്നിച്ചത്

  • @sneha8ukandam
    @sneha8ukandam 4 дня назад

    What About 4 th Fourth Front other than App or otherwise 🧐☺️🤫 08:53

  • @sujaraju3711
    @sujaraju3711 4 дня назад

    ഒരു കാര്യഠ പറയാൻ രൽപപിടട് ഇടകു കയറി പറഞ് വ ഴി തിരിചച് വിടുനന പരിപാടി നിർതതണഠ

  • @JayamohanSoman
    @JayamohanSoman 4 дня назад

    2026ൽ ബിജെപി 10 സീറ്റ്‌ ഉറപ്പ്.

  • @RiyyasR
    @RiyyasR 3 дня назад

    Ayyo odivayo njangal padichu 😅😅😅😅😅

  • @sasibalakrishnan9034
    @sasibalakrishnan9034 5 дней назад +2

    Mallus forget all type of duty , taxes hike, corruption etc. at the time of election.... they think communally and casting their vote...

  • @maneeshcm5549
    @maneeshcm5549 4 дня назад

    2026 bjp ilatha niyamasabha undankila 💯

  • @gogyantony
    @gogyantony 11 часов назад

    The genius pakru, really he is a fool

  • @gogyantony
    @gogyantony 11 часов назад

    Pakru knows everything about everything, but really he is a fool

  • @MuhammedAli-c2z
    @MuhammedAli-c2z 5 дней назад

    Oro election kazhiyumbozhum ethu thanne parayum waqafintte peruparanju vargeeyatha elakki vidan nokki ettilla 😂😂

  • @sulaikha5480
    @sulaikha5480 4 дня назад

    Political islam, Religious islam, Modern Islam, Radical Islam,Normal islam, ini enthokkeyanavo aduthath. ivanmarude karachil kaanan enthaa rasam 😂😂😂😂

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 5 дней назад

    Ramya poor family, avaru mattu poor inu vendi enthu cheythu, free kit kodutho, atho oru poor familikkenkilum veedu panithu kodutho, politics il vannu paattum paadi nadannu chuttikarangi, panavum undaakki, vote cheythavarkku enthu kutti.

  • @yousafhmhaneefa733
    @yousafhmhaneefa733 5 дней назад

    Ee pottan paranjath eppazhelum sheriyayittundo

  • @bharathbhai7955
    @bharathbhai7955 4 дня назад

    It was only due to the defunct and impotent leadership bjp had in kerala that despite on several past occasions they could not get united, but day by day the things for them getting hostile to live on THAT pods of dissatisfaction started gtg. all the more serious....

  • @sunilndk
    @sunilndk 4 дня назад

    ഹിന്ദു ഒന്നിച്ചത് കാരണം BJP പാലക്കാട് 18000 വോട്ടിന് തോറ്റു😂😂😂 വിശ്വാസം ഉള്ള നേത്രുത്തം അപ്പോൾ Christian ഹിന്ദും വോട്ട് ചെയ്യും

  • @RiderRevot
    @RiderRevot 4 дня назад +1

    കേന്ദ്രത്തിനും കേരളത്തിലും കോൺഗ്രസ്‌ വിമുക്ത സർക്കാർ വരണം.

  • @APMDYLPM
    @APMDYLPM 5 дней назад +2

    എന്തുവാടെ പൊളിറ്റിക്കൽ ഇസ്ലാം..
    ഞാനൊക്കെ മ്മദ്രസ്സയിൽ പഠിക്കുമ്പോൾ ഒരു ഇസ്ലാംമേ ഉണ്ടായിരുന്നുള്ളു.
    പൊളിറ്റിക്കൽ ഇസ്ലാം റിലീജിയസ്സ് ഇസ്ല്ലാം എന്തൊക്കെ യാടെ ഇത്

    • @ullasm1342
      @ullasm1342 5 дней назад

      Politics le jihade nadattunnade aane political islam ennuparayunnade ide ellavarkkum ippolane manasilayade

    • @Bibin2083
      @Bibin2083 5 дней назад +3

      ഒറ്റ ഇസ്ലാമിമേയുള്ളൂ അതിനെ അങ്ങനെ പറഞ്ഞാൽ ചിലർക്ക് ദഹിക്കില്ലല്ലോ, അതോണ്ടാ.... 😄

    • @james55380
      @james55380 4 дня назад

      ഇസ്ലാം ഒന്ന് മാത്രമേ ഉള്ളൂ.. ഇസ്ലാം ഒരു തീവ്രവാദ പ്രസ്ഥാനം ആണ്. അത് നേരിട്ട് പറയാതെ ആണ് പൊളിറ്റിക്കൽ ഇസ്ലാം എന്ന് പറയുന്നത്.