'കേരളത്തിലെ യുവാക്കൾ നിരാശയിലാണ്': പി.വി.അൻവര്‍

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 115

  • @ameerbinbasheer81
    @ameerbinbasheer81 Месяц назад +72

    തൊഴിലായ്‌മ രൂക്ഷം

    • @Sam-Ryan
      @Sam-Ryan Месяц назад

      അനിയന്ത്രതമായ ജനസംഘ്യ, അതാണ് ഇന്ത്യയുടെ ശാപം.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Месяц назад +28

    ചില കാര്യങ്ങളിൽ എതിർപ്പുണ്ടെങ്കിലും അൻവർ ഈ പറയുന്ന കാര്യങ്ങളോട് പൂർണമായി യോജിക്കുന്നു

  • @bindhusuresh9255
    @bindhusuresh9255 Месяц назад +46

    കേരളത്തിലെ യുവാക്കൾ തൊഴിൽ ഇല്ലാതെ നട്ടം തിരിയുന്നു ഇവിടെ ഒരു പെട്ടിക്കട തുടങ്ങിയാലും അവനെ നിലനിൽക്കാൻ സർക്കാർ സമ്മതിക്കില്ല

    • @maxverstapanfromkerala
      @maxverstapanfromkerala Месяц назад

      100percent

    • @badbad-cat
      @badbad-cat Месяц назад

      കേരളത്തിൽ കടകൾ ഒന്നുമില്ലല്ലോ പിന്നെ

    • @geniusmasterbrain4216
      @geniusmasterbrain4216 Месяц назад

      ​@@badbad-catbindhu suresh പറഞ്ഞതിന്റെ അർത്ഥം അതാണല്ലോ അല്ലേ ചകാവേ

    • @rekhars6667
      @rekhars6667 Месяц назад

      ​@@geniusmasterbrain4216ചകാവ് ഒരു ജോലിക്കും പോകാതെ ചുമന്ന ബക്കറ്റുമായി പോകും ബാക്കി ഉള്ളവർക്കു അത് നാണക്കേട് ആണ് 👍

    • @aghilp2019
      @aghilp2019 Месяц назад

      അതെ കേരളത്തിൽ ഒറ്റ പെട്ടി കട പോലുമില്ല 😂...

  • @bibinanilkumar7548
    @bibinanilkumar7548 Месяц назад +10

    💯 ശതമാനം യോജിക്കുന്നു.

  • @amalraj7408
    @amalraj7408 Месяц назад +9

    100 % യുവാക്കൾ പറയാൻ ആഗ്രഹിച്ചത്..

  • @PKBCINEMATICCREWS-f5y
    @PKBCINEMATICCREWS-f5y Месяц назад +9

    എല്ലാവർക്കും വേണ്ടി സത്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ അതിനിടക്ക് മതവും, രാഷ്ട്രിയവും കൊണ്ട് വരുന്നത് വരും നാളുകളിൽ നാശത്തിലേക്ക് നയിക്കും

  • @reghunathkurup6754
    @reghunathkurup6754 Месяц назад +13

    ഇന്നലെ വൈകിട്ട് ഉണ്ടായ എസ് എ ടി യിലെ വൈദ്യുതി തടസ്സം കൃത്യമായ അന്വേഷണം വേണം അൻവറിന്റെ പൊതുയോഗത്തിലെ ശ്രദ്ധ തിരിക്കാൻ വേണ്ടി ആവാം ഇങ്ങനെ നടത്തിയത്

  • @jamalph156
    @jamalph156 Месяц назад +22

    എത്ര ഗൗരവം ഉള്ള കാര്യങ്ങൾ ആണ് പറയുന്നത്

    • @Sam-Ryan
      @Sam-Ryan Месяц назад

      അനിയന്ത്രതമായ ജനസംഖ്യ , അതാണ് ഇന്ത്യയുടെ ശാപം. ആ ജനസംഖ്യ ക്യാനഡയിൽ പോയാൽ അത് അവർക്ക് ശാപമാകും.

  • @bijujoseph705
    @bijujoseph705 Месяц назад +1

    60 വയസ്സു കഴിഞ്ഞ എല്ലാവർക്കും പെൻഷൻ സംഘടനയുടെ ഫുൾ സപ്പോർട്ട്❤❤❤

  • @vaishnavp8656
    @vaishnavp8656 Месяц назад +2

    Full support👍👍👍👍

  • @faaaaz7132
    @faaaaz7132 Месяц назад

    Sathyam 💯

  • @vijilvijayan7709
    @vijilvijayan7709 Месяц назад

    പോലീസ് list വന്നിട്ട് 6 മാസമായി ഇത് വരെ ഒരു നിയമനവും ഇല്ല സർ...

  • @mohamedtt3118
    @mohamedtt3118 Месяц назад +10

    സൈബർ സഖാക്കൾ സജീവമായിത്തുടങ്ങി, സമാധാനം

  • @AyoobK-u7r
    @AyoobK-u7r Месяц назад

    അൻവർ പറയുന്നത് 100.%ശരിയാണ്

  • @gopalguruvayoor3222
    @gopalguruvayoor3222 Месяц назад +1

    ഹായ്. അൻവർ സാർ അള്ളാഹു കൂടെ ഉണ്ട്.

  • @anasakunasa
    @anasakunasa Месяц назад +1

    PV ❤

  • @LissiVarghese
    @LissiVarghese Месяц назад

    Good💪💪💪💪💪💪

  • @indrajithsomarajan3423
    @indrajithsomarajan3423 Месяц назад +8

    ആദ്യ യോഗത്തിൽ താങ്കളുടെ നിലപാട് അറിയാൻ ആളുകൾ കൂടും.... ഇതേ കാര്യങ്ങൾ തന്നെയാണ് ഇന്നും പറയുന്നത് സ്വാഭാവികമായും ആള് കുറയും........

    • @DiegoWears
      @DiegoWears Месяц назад +3

      Notorious ക്രിമിനലിൻറെ ആളാണ് ല്ലേ..?

    • @NisuMon-s7z
      @NisuMon-s7z Месяц назад +4

      ആള് കുറയുമെന്ന് തോന്നുന്നില്ല 😂

    • @28-January
      @28-January Месяц назад

      ​@@NisuMon-s7zകാരണം മതം തന്നെ

  • @radharajan2770
    @radharajan2770 Месяц назад

    മാദ്ധ്യമ ധർമ്മം മറന്ന മാദ്ധ്യമ പ്രവർത്തകർ....കഷ്ടം....

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ Месяц назад +14

    അതെ സാർ സുടു യുവാക്കൾ നിരാശയിലാണ്.പോലിസ് നടപടി ശക്തമാക്കിയതോടെ മലദ്വാരത്തിൽ പോലും സ്വർണം കടത്താൻ പറ്റുന്നില്ല.

    • @jonameeb
      @jonameeb Месяц назад

      🤣🤣🤣🤣🤣

    • @Ybkkalr8925
      @Ybkkalr8925 Месяц назад +2

      ഒരു 400 കോടി കള്ളപ്പണം നടത്തിയാൽ കുഴപ്പമുണ്ടോ

    • @hyderalitp9946
      @hyderalitp9946 Месяц назад

      നിൻ്റെ മലദോരoവടക്കക്ക് കൊടുക്കുമോ...

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад

      Yes...😅😅😅

    • @maxverstapanfromkerala
      @maxverstapanfromkerala Месяц назад

      Grupil reporter nte news വന്നതിൽ ആരും കമൻ്റ് ഇടുന്നില്ല, സഖാക്കൾ ശ്രദ്ധിക്കുക

  • @AyoobK-u7r
    @AyoobK-u7r Месяц назад

    👍👍👍

  • @rahulvs9652
    @rahulvs9652 Месяц назад

    💯

  • @vknair1
    @vknair1 Месяц назад +1

    അധികാരത്തിലിരുന്നു കൊണ്ട് പരസ്യമായിതന്നെ വിമർശിക്കുന്നവരുടെ കയ്യും കാലുംവെട്ടും വെട്ടും എന്ന് വിളിച്ചുപറയുന്നവരുടെ ഭരണം ഇനി ഇവിടെ വേണ്ടാ എന്ന് ഒറ്റക്കെട്ടായി ഭരണാധികാരികളോട് വിളിച്ചു പറയുക.തെരഞ്ഞടുപ്പിൽ വൻ തിരിച്ചടി നൽകുക.

  • @SANOJCR684
    @SANOJCR684 Месяц назад +4

    Kerala PSC യൂം കുളം തോണ്ടി

  • @jafardxb4942
    @jafardxb4942 Месяц назад

    Correct

  • @SalmanVc-do9ps
    @SalmanVc-do9ps Месяц назад +2

    Save CPO regis 😇😇😇😇

    • @Amal-q3s
      @Amal-q3s Месяц назад

      പറഞ്ഞിട്ട് കാര്യമില്ല ഭായ് ഞാൻ 2019 ലിസ്റ്റിൽ ഉള്ളതാരുന്നു.. പരട്ടചങ്കൻ ഇരിക്കുന്നിടത്തോളം നമ്മുടെ എല്ലാം കാര്യം ഗോവിന്ദ ആണ്.... 62 ദിവസം സമരം കിടന്നിട് ചർച്ചക് പോലും വിളിച്ചിട് ഇല്ല..

  • @justmove2903
    @justmove2903 Месяц назад

    യുവാക്കൾക് ജോലി നൽകു

  • @KeralatouristdriverTripBullet
    @KeralatouristdriverTripBullet Месяц назад

    💯%

  • @user_zyzymvb
    @user_zyzymvb Месяц назад +1

    I worked for 18000 per month. Nothing remain after month even though i am a bachelor .I am also plan to leave the state.

  • @sajikeral
    @sajikeral Месяц назад +1

    Smuggler ! Lock him

  • @sarathms4734
    @sarathms4734 Месяц назад

    Save cpo ranklist 537/2022

  • @niteshr8790
    @niteshr8790 Месяц назад +43

    അമ്പലത്തിൽ പോകാതെ പാർട്ടിയെ വളർത്തിയ ആളുകൾ കാണട്ടെ..
    പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ..🤣🤣💔
    ഇത് അവർക്ക് ഉള്ളതാണ്..ഡെഡിക്കേറ്റ് ചെയ്യുന്നു..

    • @nithinms9043
      @nithinms9043 Месяц назад +2

      Sathyam

    • @Huzi_mgl
      @Huzi_mgl Месяц назад +1

      പള്ളിയിൽ പോവാത്ത പാർട്ടിക്കാരും ഉണ്ടായിരുന്നു.. എന്നാൽ ഇന്ന് പള്ളിയിലും അമ്പലത്തിലും പോവുന്ന ആൾകാരാണ് കൂടുതൽ...

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад

      Yes.

    • @Dileep.k-no5iq
      @Dileep.k-no5iq Месяц назад

      ​@@Huzi_mgl ys

    • @niteshr8790
      @niteshr8790 Месяц назад

      നമ്പിനാൽ..നമ്പിനവൻ ഊ ....നാൽ..🤣🤣

  • @rajanpaniker5545
    @rajanpaniker5545 Месяц назад +1

    വിദ്യാർത്ഥികൾ കൂടുതൽ കൊണ്ടല്ല, യൂറോപ്പിലും മറ്റും ജിഹാദ് നടത്താൻ പോക്കുമ്പോൾ ആലോചിക്കണം.

  • @rvp71
    @rvp71 Месяц назад

    Very sensible opinion from Mr.Anwar..Our youth is not showing any interest in politics,state,happenings in the Country and later they complaing about lack of jobs,oppertunities etc...This attitude must be changed

  • @amal7634
    @amal7634 Месяц назад

    🙏🏻👍🙏🏻

  • @cheruveettilkunhammed872
    @cheruveettilkunhammed872 Месяц назад

    മുഖത്ത് എന്തോ ഒരു നിരാശ പോലെ വിചാരിച്ചപ്പോലെ ഒന്തും കാര്യങ്ങൾ നാടൻന്നില്ല എന്ന് തോന്തുന്നു.

    • @Sahad0512
      @Sahad0512 Месяц назад

      But പറയുന്നതിൽ കഴമ്പുണ്ട് 🔥

  • @Pap1111
    @Pap1111 Месяц назад

    Real Estate boom should be increased and we need more cyber parks

  • @Samdex92
    @Samdex92 Месяц назад +2

    Parayunnath Anwar anenkilum, karyam satyam aanu. Ithokke aanu janangal neridunna yathartha prashnangal - allathe vargeeyatha alla. Randu neram ulla annathinanu sadharanakar nettottam odunnath. Athu manasilakkano pravarthikkano Govt inu neram illa.
    Ithe nilapaadum aayi oru shudheekaranathinu aanu Anwar mumpottu pokunnath enkil ente full supportum undakum.

  • @Jahfarv-yx1sr
    @Jahfarv-yx1sr Месяц назад

    സംസ്ഥാന സർക്കാരിൻ്റെ
    പോലീസിലെ നയങ്ങൾ
    ഒരു സമുദായത്തോട് കാണിക്കുന്ന ഇരട്ടത്താപ്പ്
    എനിക്ക് പാർട്ടിയോട് അകൽച്ചയുണ്ടാക്കി😮😮😮😮

  • @syama5905
    @syama5905 Месяц назад +3

    അൻവർ സിപി എം നെതിരെ തെളിവുകൾ പുറത്ത് വിടുമെന്ന് വിചാരിച്ചു അൻവറിന്റെ പൊതുസമ്മേളനം ലൈവ് കണ്ടോണ്ടിരുന്നു കുഴിമന്തിയും ഐസ് ക്രീംമും ഞാൻ വെറുത്തു😁

  • @vknair1
    @vknair1 Месяц назад +1

    അൻവർ പറയുന്ന 2 കാര്യങ്ങൾ ആനുകാലിക പ്രസക്തി ഉള്ളതാണ്
    1. എന്തിലും ഏതിലും മതത്തിന്റെ അടിസ്ഥാനത്തിൽ കാണുന്ന രാഷ്ട്രീയം അത് പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല
    2 കേരളം ഇതുവരെ ഭരിച്ച പാർട്ടികളും ഇന്ന് കേന്ദ്രം ഭരിക്കുന്ന പാർടിയും ഒറ്റക്കെട്ട്
    ഇത് അഴിമതി ഭീകരമായി വളർത്തിയിരിക്കുന്നു.
    യുവാക്കൾ ഒറ്റകെട്ടായി എല്ലാം മറന്നു ഇതിനെതിരെ സംഘടിച്ച് ഒരു അഴിമതി രഹിത ഭരണത്തിന് ശ്രമിക്കണം.
    അൻവറിന്റെ ശ്രമം അതിനാവട്ടെ
    ആശംസകൾ

  • @SajaBalan1985
    @SajaBalan1985 Месяц назад

    100

  • @smk4250
    @smk4250 Месяц назад +1

    All over India no jobs and kerala special... also our youth is lazy too

  • @Vijayan55
    @Vijayan55 Месяц назад +9

    സ്വന്തം തോന്യ വാസം നടത്താനുള്ള വിപ്ലവം

  • @Avv83
    @Avv83 Месяц назад

    🌄🌞🌞🌞🌻🌻🌻🌻🌻

  • @callvipin
    @callvipin Месяц назад

    സ്വർണം കടത്താൻ പറ്റാത്ത നിരാശയിലാണ് അതേ കാക്കാ

    • @HydoPeroor
      @HydoPeroor Месяц назад

      അങ്ങിനെ എങ്കിൽ Phonil DIG എന്തിന് താങ്കളുടെ വിധേയനായി പണി എടുക്കാം എന്ന് പറഞ്ഞു

  • @mckck338
    @mckck338 Месяц назад

    ഏറ്റവും കൂടുതൽ നിരാശർ " മലദ്വാർ" തൊഴിലാളികളാണ്😂😂😂😂
    കേന്ദ്ര സർക്കാർ സ്വർണത്തിന് ഇറക്കുമതി തീരുവ കുറച്ചതിന് ശേഷം😂😂😂

  • @ശല്യർ
    @ശല്യർ Месяц назад +4

    ബുദ്ധിയുള്ളവർ യൂറോപ്പിലേക്ക് രക്ഷപ്പെടുന്നു. അതില്ലാത്തവർ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തെക്കുവടക്കു നടക്കുന്നു😂😂😂😂😂😂😂😂😂😂😂😂😂

    • @suryasuresh3737
      @suryasuresh3737 Месяц назад +1

      ഞാനും ആഫ്രിക്കയിലേക്ക് ഓടി 😊അൽ ഖേരളത്തിൽ നിന്നാൽ ഞ്ചി ✌️😊

  • @tomjose4272
    @tomjose4272 Месяц назад +1

    Gold smuggleing very difficult.

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d Месяц назад

    Yuvakkal matram alla janangal😢

  • @pgrajendran7523
    @pgrajendran7523 Месяц назад

    ഈ മുൻ സഖാ സുഹൃത്തിനെ മുഖ്യമന്ത്രിയാക്കൂ.
    കേരളത്തെ രക്ഷിയക്കൂ. പൊട്ടിയ്ക്കലുകാരുടെയും,
    മലദ്വാറുകാരുടെയും
    തൊഴിൽ സംരക്ഷിയ്ക്കൂ.
    പ്രായോഗിക ചിന്ത മാറ്റി വെയ്ക്കു.
    മയാവി പ്രസംഗങ്ങൾ നടത്തി
    ജനതയ വശത്താക്കൂ.

  • @sureshv9336
    @sureshv9336 Месяц назад +1

    What he's saying are facts, but he personally doesn't have any intrergrity

  • @nixonjoseph8851
    @nixonjoseph8851 Месяц назад

    മലദ്വോർ സ്വർണ്ണക്കടത്തെ ചെയ്യാത്തതിൽ അസ്വസ്ഥരാണ്

  • @GamerDragon-g8u
    @GamerDragon-g8u Месяц назад +1

    ആഫ്രിക്കയിലെ യുവാക്കൾ ഹാപ്പിയാണോ ചേട്ടാ 😂😂😂😂😂

  • @വിനോമഷാജീവിനോമഷാജി

    ജിഹാദികാരൻസിമികാർഇതിൻറപുറകിൽ

  • @ar-gp7dj
    @ar-gp7dj Месяц назад

    Avar thannittulla vacancy engilum eduthal ok aarnn ,ini adutha oru sadhanam kond varunund 3rd grade technical xam btech kaarkk ezhuthan pattathakkan sarakkar nalla pole sremikkunund ,aake nalla oru vaccancy ulla post athanu athilum ingane kaanicha ellam parakki ketti purathott naadu videndi varum

  • @ajaggl
    @ajaggl Месяц назад

    History never forgive this leader's, to give the opportunity to say this facts and truth s before public..... by their lack of self introspection and desidence on vijayan and his nexeses among others parties

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад

    You don't bother about Kerala youths.Only some religious fundamentalism support you like PFI...😌😌

  • @simplelife8311
    @simplelife8311 Месяц назад +3

    ഇതുവരെ കാക്കാൻ കൂടെ നിന്ന് 😂😂😂😂 സ്വയം പണി കിട്ടിയപ്പോൾ മതം പേര് യുവാക്കൾ നല്ല ആഫ്രിക്കൻ മൂരി

  • @sreekandannair6447
    @sreekandannair6447 Месяц назад

    Athinu Keralathile Youths Allam Foreign Countries kalil Aaanallow.. Baaki Ullavar Drugs Agents Aaayee Maarii...ANTE KERALAM ATHRA SUNDARAM 😂

  • @sabarinathpanicker3865
    @sabarinathpanicker3865 Месяц назад

    Ithuvareyun thankar number one anannanaloo paranjathu

  • @YogiAjithpranayoga
    @YogiAjithpranayoga Месяц назад

    Anvar oru savam adakkan
    75 000 Rupa ulla avasthayanu. Pinne engana oru savam kittiyal mathiyallo.

  • @sivadaspc3015
    @sivadaspc3015 Месяц назад +1

    Asianet Channel forgetting basics of Journalism in Kerala. Last night for around3 hours you people given Non-stop running commentary for an MLA whose records are anti-national activities Gold smuggling. I have to swtch over to National Channel and Doordarshan for know what is going in India and World⁉️👹👹👞👞👞👞👞👞👞

  • @santhoshkumar-mb4jl
    @santhoshkumar-mb4jl Месяц назад

    U are more disappointed , Anwar... because u are not able to smuggle ur buisiness... if u are reformed and spiritually changed then it is ok...but we don't think u can ever think above ur religion and faith...u were communal and u will be so in future also.

  • @prajithpraji7807
    @prajithpraji7807 Месяц назад

    Oru job ilaa psc rank listil vannitum. ..eeee ombiya govt aanu itine okke Karanam aah sasi tayoli mon rank holders cm onnu meet cheyan avan vitillaa

  • @sunilpattayil7430
    @sunilpattayil7430 Месяц назад

    E t ഒന്നുകൂടി കയ്കാര്യം ചെയ്യണം വിദ്യ അഭ്യാസം കൈ വെട്ട് ടീംമിന്റെ അജണ്ട അൻവർ ജലീൽ കുഞ്ഞാപ്പ കാരാട്ട് റസാഖ് എല്ലാരും ഉണ്ട് ഇന്ത്യയുടെ മോചനം അൻവറിലൂടെ

  • @kadavathhouse
    @kadavathhouse Месяц назад

    Jeavikkan vendi gunamullapartiyil cherum anvar ki jay

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc Месяц назад

    Anvar kakka 😂😂😂

  • @RobertCarlose
    @RobertCarlose Месяц назад +2

    മുസ്ലിം യുവാക്കൾ എന്ന് പറയു.. അത് പറയുന്ന കൊണ്ട് എന്താ ഇപ്പോൾ പ്രശ്നം.. ഞമ്മൾ ഉണ്ട് ഇക്കാ കൂടെ 💚💚💚💚

  • @badbad-cat
    @badbad-cat Месяц назад

    കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയിൽ സാധാരണ ആളുകൾക്ക് മാസം ₹3-4 ലക്ഷം ശമ്പളം കൊടുക്കാൻ ഒരിക്കലും പറ്റില്ല. നിങ്ങൾ ഒരു business തുടങ്ങിയാൽ ജോലിക്കാരന് എത്ര ശമ്പളം കൊടുക്കും? കൂടിയ ശമ്പളത്തിനാണ് ആളുകൾ ഇന്ത്യ വിട്ടുപോകുന്നത്. ഇന്ത്യയിൽ കൂടുതൽ ശമ്പളവും Western രാജ്യങ്ങളിൽ കുറവ് ശമ്പളവുമാണെങ്കിൽ സായിപ്പ് ഇന്ത്യയിലേക്ക് പോകും. അങ്ങനെ പോകുമെന്ന് ചിന്തിക്കാൻ പോലും അറിയാത്ത അവസ്ഥയിലാണ് majority ഇന്ത്യക്കാരുടെ തല

    • @sami-vp6gi
      @sami-vp6gi Месяц назад

      Wester standerdlekk nammale country yeyum ethikkanea paranjullu

    • @badbad-cat
      @badbad-cat Месяц назад

      @@sami-vp6gi Western രാജ്യങ്ങൾ 400 വർഷം ഇന്ത്യയെ കൊള്ളയടിച്ച് കാശുണ്ടാക്കി. ലോകം മുഴുവൻ കൊള്ളയടിച്ചു. ഇപ്പോഴുള്ള situation എങ്ങനെ വന്നു എന്ന് ആളുകൾ ചിന്തിക്കണം ആദ്യം. അതില്ലാതെ വെറുതെ കുറേ കമന്റ്‌ ഇട്ട് frustration തീർത്താൽ എന്തുണ്ടാവാൻ

    • @badbad-cat
      @badbad-cat Месяц назад

      @@sami-vp6gi Western രാജ്യങ്ങൾ 400 വർഷം ഇന്ത്യയെ കൊള്ളയടിച്ച് കാശുണ്ടാക്കി. ലോകം മുഴുവൻ കൊള്ളയടിച്ചു. ഇപ്പോഴുള്ള situation എങ്ങനെ വന്നു എന്ന് ആളുകൾ ചിന്തിക്കണം ആദ്യം. അതില്ലാതെ വെറുതെ കുറേ കമന്റ്‌ ഇട്ട് frustration തീർത്താൽ എന്തുണ്ടാവാൻ

    • @badbad-cat
      @badbad-cat Месяц назад

      @@sami-vp6gi കോളനി കാലത്തെ സായിപ്പിന്റെ കൊള്ളയുടെ കാര്യം പറഞ്ഞപ്പോൾ യൂട്യൂബ് കമെന്റ്സ് കളയാൻ തുടങ്ങി

  • @saneeshkumar999
    @saneeshkumar999 Месяц назад

    Quran 9:123, Quran 65:4 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹുസൂക്ഷ്മതപാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക

  • @sasidharansasi5105
    @sasidharansasi5105 Месяц назад +1

    പണിയെടുക്കാതെ എങ്ങിനെ സാമ്പാദിക്കാം അതാണ്‌ ഇന്ന് രാഷ്ട്രീയം. അല്ലാതെ എന്ത് ആദർശമാണ് ഇപ്പോഴുള്ളത്. 99% നേതാക്കളും സ്വന്തം കുടുംബ ജീവിതം സേഫ് ആക്കി. അണികൾക്ക് നാക്കപ്പിച്ചയും കിറ്റും.

  • @Kammunistthendi
    @Kammunistthendi Месяц назад

    ഞങ്ങൾ യുവാക്കൾ നിരാശർ അല്ല ലിക്കർ, എം ഡി എം എ സുലഭം. പി എസ് സി എഴുതി ശയന പ്രതിക്ഷണത്തിന് അവസരം, ബലാൽ സംഘം ചെയ്യാൻ ഇഷ്ടം പോലെ അവസരം, കോടി പിടിക്കാൻ വെറൈറ്റി കോടികൾ, വെട്ടി കൊല്ലാൻ ഇഷ്ടം പോലെ വടിവാൾ, ബോംബ്. സ്വർണം കടത്താൻ കസ്റ്റംസ് കൂടെ പോലീസിന് അനുഭാവം. മോഷ്ടിക്കാൻ ഇഷ്ടം പോലെ കടകൾ എ ടി എം, ന്യൂയോർക് റോഡുകൾ. പഠിക്കാതെ ബിരുദം,അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി സൗകര്യങ്ങൾ. അവിടെയും നമ്പർ വൺ.