Harivarasanam ft. Smt.Kamala Subramaniam | Kavya Ajit

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,7 тыс.

  • @adhithyanvisu3054
    @adhithyanvisu3054 Год назад +33

    Harivarasanam Viswamohanam
    Haridadheeswaram Aaradhyapadukam
    Arivimarddanam Nithyanarthanam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanakirthanam Bhakthamanasam
    Bharanalolupam Narthanalasam
    Arunabhasuram Bhoothanayakam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Pranayasathyakam Praananayakam
    Pranathakalpakam Suprabhanchitham
    Pranavamandiram Keerthanapriyam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Thuragavahanam Sundarananam
    Varagadayudham Vedavarnitham
    Gurukrupakaram Keerthanapriyam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Thribhuvanarchitham Devathathmakam
    Thrinayanam Prabhum Divyadeshikam
    Thridashapoojitham Chinthithapradam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Bhavabhayapaham Bhavukavaham
    Bhuvanamohanam Bhoothibhooshanam
    Dhavalavahanam Divyavaranam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Kalamridusmitham Sundarananam
    Kalabhakomalam Gathramohanam
    Kalabhakesari Vaajivahanam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Shrithajanapriyam Chinthithapradam
    Shruthivibhushanam Sadhujeevanam
    Shruthimanoharam Geethalalasam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Swamy Sharanam Ayyappa
    Swamy Sharanam Ayyappa
    Swamy Sharanam Ayyappa

  • @KavyaAjitOfficial
    @KavyaAjitOfficial  Год назад +1405

    Thank you all for all your love and appreciation ❤️❤️🙏🏻🙏🏻🙏🏻

    • @vandanaraoyalamanchi9813
      @vandanaraoyalamanchi9813 Год назад +21

      Love your songs and your grandma sings beautifully even at this age...she still sounds melodious...wow...what a lady. Her soul must be really beautiful.

    • @arunkj8405
      @arunkj8405 Год назад +5

      fantastic presentation... Video colorful akamayrnu... oru washout feel..

    • @sujithlal6080
      @sujithlal6080 Год назад +6

      Your and grandma's voice is so beautiful❤️👏🏻

    • @sushimanohar8664
      @sushimanohar8664 Год назад +3

    • @karanKumar-xv1ve
      @karanKumar-xv1ve Год назад +1

      Simply superb ♥️♥️♥️

  • @krraghil
    @krraghil Год назад +936

    സത്യം പറഞ്ഞാൽ ഞാൻ ഇത് വരെ ഹരിവരാസനം female version കേട്ടിട്ടില്ല ഇത് ആണ് ആദ്യം ആയി കേൾക്കുന്നത്. വളരെ നന്നായിട്ടുണ്ട്.
    ശ്രെവണ സുന്ദരം !

    • @sumeshks1732
      @sumeshks1732 Год назад +6

      അല്ല bro സൂര്യഗായത്രി പാടിയിട്ടുണ്ട്

    • @aadarshr3082
      @aadarshr3082 Год назад +1

      അസാധ്യം❤❤

    • @kingkobraser5432
      @kingkobraser5432 Год назад +1

      സൂര്യ ഗായത്രിയുടെ ഒരെണ്ണം ഉണ്ട്❤കുൽദീപ് പായ് കൂടെ ഉള്ളത്

    • @vinukambli5377
      @vinukambli5377 Год назад +2

      Illa CHITHRA mam padiyittund harivarsanam

    • @sivanandhr4437
      @sivanandhr4437 Год назад

      😊😊😊😊😊😊😊xbx😊😊

  • @rajeshsuma6568
    @rajeshsuma6568 Год назад +123

    ഇത് കേട്ട് അയ്യപ്പൻ എങ്ങനെ ഉറങ്ങും ആ അമ്മുമ്മയുടെ മടിയിൽ തലവെച്ചു ഉറങ്ങാൻ കൊതി യോടെ അവിടെ എവിടെയോ ഉണ്ട് 🙏🙏

  • @devikad6123
    @devikad6123 Год назад +481

    I am pregnant..... hearing this song my baby is kicking on my belly

  • @rakshanaabalachandar2864
    @rakshanaabalachandar2864 4 дня назад +2

    I'm a 12th grader...🤷🏻‍♀️
    I've been listening to your Harivarasanam for the past 2 yrs
    It's the only thing that heals me of my splitting headaches.....calms my nerves 🖤
    It's just sooo soo divine✨ ..your voice
    I love to sing along with it 🖤
    So..... thank you!!☺️

  • @aiswaryapk6159
    @aiswaryapk6159 Год назад +184

    Thankyou somuch Kavya ma'am for giving this oppurtunity🙏 Very much happy to be a part of this video🥰❤️

  • @himabindu9808
    @himabindu9808 Год назад +55

    శరణం అయ్యప్ప స్వామి శరణం అయ్యప్ప |
    శరణం అయ్యప్ప స్వామి శరణం అయ్యప్ప ||
    హరివరాసనం స్వామి విశ్వమోహనం |
    హరిదదిస్వరం ఆరాధ్యపాదుకం ||
    అరివిమర్థనం స్వామి నిత్యనర్తనం |
    హరిహరాత్మజం స్వామి దేవమాశ్రయే || 1 ||
    శరణం అయ్యప్ప స్వామి శరణం అయ్యప్ప |
    శరణం అయ్యప్ప స్వామి శరణం అయ్యప్ప ||
    శరణకీర్తనం స్వామి శక్తమానసం |
    భరణలోలుపం స్వామి నర్తనాలసం ||
    అరుణభాసురం స్వామి భూతనాయకం |
    హరిహరాత్మజం స్వామి దేవమాశ్రయే || 2 ||
    ప్రణయసత్యకం స్వామి ప్రాణనాయకం |
    ప్రణతకల్పకం స్వామి సుప్రభాన్చితం ||
    ప్రనవమందిరం స్వామి కీర్తనప్రియం |
    హరిహరాత్మజం స్వామి దేవమాశ్రయే || 3 ||
    శరణం అయ్యప్ప స్వామి శరణం అయ్యప్ప |
    శరణం అయ్యప్ప స్వామి శరణం అయ్యప్ప ||
    తురగవాహనం స్వామి సుందరాననం |
    వరగదాయుధం స్వామి వేదవర్నితం ||
    గురు కృపాకరం స్వామి కీర్తనప్రియం |
    హరిహరాత్మజం స్వామి దేవమాశ్రయే || 4 ||
    త్రిభువనార్చనం స్వామి దేవతాత్మకం |
    త్రినయనంప్రభుం స్వామి దివ్యదేశికం ||
    త్రిదశపూజితం స్వామి చిన్తితప్రదం |
    హరిహరాత్మజం స్వామి దేవమాశ్రయే || 5 ||
    శరణం అయ్యప్ప స్వామి శరణం అయ్యప్ప |
    శరణం అయ్యప్ప స్వామి శరణం అయ్యప్ప ||
    భవభయాపహం స్వామి భావుకావహం |
    భువనమోహనం స్వామి భూతిభూషణం ||
    ధవలవాహనం స్వామి దివ్యవారణం |
    హరిహరాత్మజం స్వామి దేవమాశ్రయే || 6 ||
    కళ మృదుస్మితం స్వామి సుందరాననం |
    కలభకోమలం స్వామి గాత్రమోహనం ||
    కలభకేసరి స్వామి వాజివాహనం |
    హరిహరాత్మజం స్వామి దేవమాశ్రయే || 7 ||
    శరణం అయ్యప్ప స్వామి శరణం అయ్యప్ప |
    శరణం అయ్యప్ప స్వామి శరణం అయ్యప్ప ||
    శ్రితజనప్రియం స్వామి చిన్తితప్రదం |
    శృతివిభూషణం స్వామి సాధుజీవనం ||
    శృతిమనోహరం స్వామి గీతలాలసం |
    హరిహరాత్మజం స్వామి దేవమాశ్రయే || 8 ||
    శరణం అయ్యప్ప స్వామి శరణం అయ్యప్ప |
    శరణం అయ్యప్ప స్వామి శరణం అయ్యప్ప ||

  • @binojtb
    @binojtb Год назад +229

    ദേ.. വീണ്ടും.. സത്യത്തിൽ എനിക്കു എങ്ങളോട് അസൂയ ആണ്.. അമ്മുമ്മ Voice.. ♥️

  • @neethug942
    @neethug942 12 дней назад +3

    ഒരുപാട് സന്തോഷം ഹരിവരാസനം സ്ത്രീ ശബ്ദത്തിൽ കെട്ടപ്പോൾ സ്വാമി ശരണം

  • @chithras2606
    @chithras2606 Год назад +21

    ജീവിതം കൈവിട്ടു പോയി എന്ന് തോന്നിയ നിമിഷം അമ്മയുടെ ഹരിവരാസനം കോട്ടത് അമ്മക്ക് ഇമകളുടെ സേഹാദരം❤

  • @rhithikdathks5631
    @rhithikdathks5631 Год назад +157

    കണ്ണടച്ചു അയ്യപ്പനെ ഓർത്ത് ഒന്ന് കേട്ടുനോക്ക് 🥺 ആ മണ്ഡലമാസവും ആ മാസങ്ങളിൽ നടക്കുന്ന ഓരോ നിമിഷങ്ങളും ഓർത്താൽ കിട്ടുന്ന ആ feel🔥എന്തൊരു feel ആണ് 🥰😊❤️

  • @arunkrishna327
    @arunkrishna327 Год назад +29

    Hed set ഒന്നും ഇല്ലാതെ തന്നെ ഞാൻ കണ്ണ് അടച്ചു കേട്ടു അറിയാതെ കരച്ചിൽ വന്നു...
    Ayappa ❤️❤️

  • @vishnuprasad2685
    @vishnuprasad2685 Год назад +154

    ഒറ്റ വാക്കിൽ പറഞ്ഞാൽ Goosebumps ......... ❤
    മുത്തശ്ശി ഒരു രക്ഷയില്ലാട്ടോ 😍
    ശരണമയ്യപ്പ ......🙏

  • @sreejitn316
    @sreejitn316 2 месяца назад +8

    I reside in a distant land from India and hold citizenship in a different country. However, my heart is forever devoted to Lord Ayyappa and Guruvayurappan, and listening to their songs brings tears to my eyes. It's hard to express the emotions I feel when I listen to these songs. They make me want to abandon everything and visit the temple.

    • @mbdas8301
      @mbdas8301 Месяц назад

      Great Sir, that despite your avocation calling you to be in a different, distant land, you still yearn for your land of birth and upbringing and retain emotional (spiritual) connect with your culture and God concepts as different from most others who just despise their roots and sever their cultural moorings, undoubtedly the best one in the world, the very moment they land on foreign shores.
      For me too, Guruvayurappan and Ayyappan are my life breath. I invariably start my day with "Harivarasanam" from the Yesudas stable, who I consider to be the best thing to happen to this Universe and go on to Guruvayurappan songs, again, mostly from Yesudas.
      No damnations for others, no deprecations! Only inclusivity, universality, immersiveness! As vast as the sky, as deep as the sea, as gentle as the wind! That's Hinduism for you! Which is why I like it, not because I was born Hindu, which is but a chance occurrence, as with all fellow others who, little realising this 'accidentality', tout for the 'superiority' of theirs! What a folly!
      May Lord Guruvayurappan keep you ever fine and mirthful!

  • @adithya_adhi_vk
    @adithya_adhi_vk Год назад +390

    മനസ്സ് തളർന്നു നിൽക്കുന്ന സമയത്താണ് ഈ സ്വാമി കീർത്തനം കേൾക്കുന്നത്.. മനസ്സ് ശുദ്ധമായി.. പുതിയ ചിന്തകൾ വന്നു... ഞാൻ ശാന്തനായി... 🙏🙏
    ദൈവം അനുഗ്രഹിക്കട്ടെ ❤️
    Edit: ആദ്യായിട്ടാ ഒരു കമന്റ്‌ ഇട്ടിട്ട് ഇത്രേം ലൈക്‌ 😊🙏

  • @sunilshettyhs9929
    @sunilshettyhs9929 Год назад +67

    ಅಜ್ಜಿ voice ರೋಮಾಂಚನ ಆಯ್ತು ❤️

  • @dipakbharudkar8430
    @dipakbharudkar8430 11 месяцев назад +7

    M from Maharashtra. As soon as I listen to this song, I reminded of Lord Panduranga🙏🌺

  • @santoshm1230
    @santoshm1230 Год назад +198

    I am From Telangana state , lot of Devotees are there for lord ayyappa swami , the song was really awesome 🙏 ఓం శ్రీ స్వామియే శరణమయ్యప్ప 🙏

  • @aviator5g
    @aviator5g 4 месяца назад +7

    4:39 Heart-melting. Tears flowing out unknowingly from my eyes 🙏 Let this thrive to ultimate divinity and blossom the Wisdom with pure emotion to Swamy Ayyappa..🙏🙏🙏

    • @sriganeshh
      @sriganeshh 26 дней назад

      Same...tears flowing out 🙏🏻

  • @arun2957
    @arun2957 Год назад +111

    സ്വാമിയേ ശരണം അയ്യപ്പാ 🙏🥰കണ്ണ് അടച്ചു കേൾക്കുമ്പോൾ ഭഗവാൻ നെഞ്ചിൽ ഇരിക്കുന്ന ഫീൽ ആണ് 🥰സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @PoliNageswaraReddy
    @PoliNageswaraReddy Год назад +3

    హరివరాసనం విశ్వమోహనం
    హరిదధీశ్వరం ఆరాధ్యపాదుకమ్
    అరివిమర్ద్దనం నిత్యనర్తనమ్
    హరిహరాత్మజం దేవమాశ్రయే
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శరణకీర్తనమ్ చక్తమానసమ్
    భరణలోలుపం నర్తనలసం
    అరుణాభాసురం భూతనాయకం
    హరిహరాత్మజం దేవమాశ్రయే
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    ప్రణయసత్యకం ప్రాణనాయకమ్
    ప్రణతకల్పకం సుప్రభంచితమ్
    ప్రణవమన్దిరం కీర్తనప్రియమ్
    హరిహరాత్మజం దేవమాశ్రయే
    శరణం అయ్యప్ప
    శరణం అయ్యప్ప
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    తురగవాహనం సుందరాననం
    వరగాదాయుధం వేదవర్ణితమ్
    గురుకృపాకారం కీర్తనప్రియమ్
    హరిహరాత్మజం దేవమాశ్రయే
    త్రిభువనర్చితం దేవతాత్మకమ్
    త్రినయనం ప్రభుం దివ్యదేశికమ్
    త్రిదశపూజితం చిన్థితప్రదమ్
    హరిహరాత్మజం దేవమాశ్రయే
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    భవభయాపహం భావుకావహమ్
    భువనమోహనం భూతిభూషణమ్
    ధవళవాహనం దివ్యవరణం
    హరిహరాత్మజం దేవమాశ్రయే
    కలామృదుస్మితం సుందరాననం
    కలభకోమలం గాత్రమోహనం
    కలభకేసరి వాజివాహనం
    హరిహరాత్మజం దేవమాశ్రయే
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శ్రితజనప్రియం చిన్థితప్రదమ్
    శ్రుతివిభూషణం సాధుజీవనమ్
    శ్రుతిమనోహరం గీతాలాలసం
    హరిహరాత్మజం దేవమాశ్రయే
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    శరణం అయ్యప్ప స్వామి శరణం అయ్యప్ప
    స్వామి శరణం అయ్యప్ప
    స్వామి శరణం అయ్యప్ప
    స్వామి శరణం అయ్యప్ప

  • @muhuzinmuhammed8880
    @muhuzinmuhammed8880 Год назад +179

    ഇരുമുടികെട്ടുoകെട്ടി മലക്ക് പോകാൻ തീരുമാനിച്ചപ്പോ എനിക്ക് അറിയില്ലായിരുന് ഈ പാട്ടിനു ഇത്ര മധുരം ഉണ്ട് എന്ന്... അതി രാവിലെ ഈ പാട്ടു കേൾക്കിമ്പോ.❤️🙏

  • @joonsmoonchild3516
    @joonsmoonchild3516 Год назад +132

    ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം അരിവിമർദ്ദനം നിത്യനർത്തനം ഹരിഹരാത്മജം ദേവമാശ്രയേ
    ശരണകീർത്തനം ശക്തമാനസം ഭരണലോലുപം നർത്തനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ
    പ്രണയ സത്യകാ പ്രാണനായകം
    പ്രണതകല്പകം സുപ്രഭാഞ്ചിതം പ്രണവമന്ദിരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ
    തുരഗവാഹനം സുന്ദരാനനം വരഗദായുധം ദേവവർണിതം ഗുരുകൃപാകരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ
    ത്രിഭുവനാർച്ചിതം ദേവതാത്മകം ത്രിനയനം പ്രഭും ദിവ്യദേശികം ത്രിദശപൂജിതം ചിന്തിതപ്രദം ഹരിഹരാത്മജം ദേവമാശ്രയേ
    ഭയഭയാവഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ
    കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭകേസരി വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ
    ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ

  • @mallarapuyaswanth5027
    @mallarapuyaswanth5027 14 дней назад +1

    OM SREE SWAMEYEE SHARANAM AYYAPPA!
    Your vocal contributions to the Harivarasanam song were outstanding. The behind-the-scenes director of photography did an excellent job capturing scenes from behind the lamp. Special mention to the lady who danced beautifully, promoting our ancient dance form to the future society.

  • @rajeshkmenonraju5582
    @rajeshkmenonraju5582 Год назад +219

    ശാസ്താവ് അനുഗ്രഹിക്കട്ടെ
    സ്വാമി ശരണം🙏🏻 🕉️🧡

  • @anishbhadran7625
    @anishbhadran7625 Год назад +13

    100 Times I have listened to this PRAYER Song till now.....& will listen every day...Thank You for this PRAYER Song

  • @bhaktisherekar3016
    @bhaktisherekar3016 Год назад +214

    Dadi's voice... 😍🥺

  • @lionheartz1263
    @lionheartz1263 Год назад +35

    ഒരു കോടിക്ക് മേലേ പാട്ടുകൾ ഉണ്ട്.. ഈ ലോകത്തിൽ.. എന്റെ സങ്കടം അടക്കാൻ പറ്റിയാ ഒരേയൊരു പാട്ട്... കീർത്തനം...❤❤❤❤❤❤😊😊😊😊😊

  • @gagandas8217
    @gagandas8217 Год назад +55

    I am from odisha.As soon as I listen to this song, I am reminded of lord Jagannath ❤

    • @rameshtp
      @rameshtp Год назад +7

      is a Sanskrit devotional ashtakam (eight stanzas) dedicated to Hindu deity Ayyappan at the Sabarimala Sree Dharma Sastha Temple, Kerala

    • @vipinkravi
      @vipinkravi Год назад +2

      🙏🙏🙏

    • @jasminjasmin9811
      @jasminjasmin9811 11 месяцев назад +4

      Jay Jagannath 🙏🙏🙏

    • @sseivlogs3528
      @sseivlogs3528 3 месяца назад +1

      Lord Ayyappa is the son of lord Shiva and lord Mahavishnu

  • @alekhyagampa02
    @alekhyagampa02 9 месяцев назад +13

    I am listening to this song since my pregnancy. Now my baby calms down and sleeps well while listening to this beautiful rendition. Thank you for the lovely version of this epic song.

  • @ambikapm4730
    @ambikapm4730 Год назад +27

    കണ്ണാ കാത്തോളണേ, വ്യാഴാഴ്ച ഭഗവാനെ തൊഴാൻ എത്താൻ പറ്റണെ 🙏🙏🙏🙏

  • @swapnanath8179
    @swapnanath8179 8 месяцев назад +5

    Om Karthikji Namah😊

  • @haritham334
    @haritham334 Год назад +83

    This song for the first time in a female voice 🔥💯 ദാസേട്ടന്റെ ശബ്ദത്തിൽ എല്ലാരുടെയും മനസ്സിൽ അത്രമാത്രം പതിഞ്ഞുപോയ ഒരു ഗാനം മറ്റൊരു ശബ്ദത്തിൽ കേട്ടിട്ടും വളരെ melodious at the same time powerful ആയി തോന്നിയെങ്കിൽ thats the real success. 💯hats off maam 🔥 u nailed it🖤🪄👏🏻

  • @Hemvrund
    @Hemvrund Месяц назад +1

    Silly girl...U bring tears to my eyes every time I listen to u. Each note pierces the heart like an arrow. Extremely rare talent. Please keep Singing into bhakti like this ❤

  • @vipindas6088
    @vipindas6088 Год назад +41

    That kalabha kesari lines really melting 😍

  • @kk99newsTS
    @kk99newsTS Год назад +10

    చాలా అద్భుతమైన గానం, అభినయం... మూడు తరాల వారు కలిసి పాడారు.....

  • @bhavanamuralidhar6376
    @bhavanamuralidhar6376 Год назад +15

    I haven't been able to stop listening to this. THIS is DIVINITY ! Just beautiful

  • @meenakshiponnada2851
    @meenakshiponnada2851 Год назад +12

    What more does a grangdma need at this ripe age....divine bonding of grand daughter & grandma❤

  • @abibala8570
    @abibala8570 Год назад +14

    காதுக்கு 👂இனிமையாகவும் கண்களும் 👀விருந் தாகவும் அமைந்துள்ளது ♥️♥️

  • @funbites..7841
    @funbites..7841 Год назад +5

    Evaramma thalli meeru.. me paata vintunte aa Swamy ne chusinattanipistundi..😭 chinna pilla aina aa chitti thalliki kuda padalaki namaskaram cheyalanpistundi.. 🙏🙏🙏 Swamy saranam thalli..🙏🙏

  • @Mrswathir
    @Mrswathir Год назад +31

    Kavya what a divine voice ❤️😍 Ammayude voice blend aakunna portions oke wow... Kannu niranju ariyaathe ❤️🙏

  • @rajeshputhanmodom1653
    @rajeshputhanmodom1653 Год назад +9

    Soothing voice. Got tears in my eyes thinking of my late grand mother.

  • @deeparamasamy
    @deeparamasamy Год назад +6

    Just addicted...i never listen harivarasanam other than KJY'S...but now am listening only yours ..what a voice..its divine...thanks and god bless❤❤

  • @closedinfinity9019
    @closedinfinity9019 2 месяца назад +2

    This is what keep Bharat going as One and AKHAND. We shall keep ourselves together just like thos. 🎉

  • @sinuydw
    @sinuydw Год назад +38

    അയ്യനല്ലാതെ മറ്റാര്... സ്വാമി ശരണം ❤

  • @jayashreevenkatraman6514
    @jayashreevenkatraman6514 Год назад +7

    My goodness ammama looks so muchlike my mother we celebrated her 100 th bday . Her name also Kamala Krishnamurthy BA music from queen Mary's Chennai 1942 batch
    Our humble namaskarams jayshree venkatraman

  • @bijuradhakrishnan6788
    @bijuradhakrishnan6788 Год назад +38

    ശബരിമലയിൽ നിന്നും കണ്ണ് അടച്ചു ഹരിവരാസനം കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി ❤

  • @nodxvishnu2245
    @nodxvishnu2245 Год назад +20

    Close ur eyes,Take a deep breath.😌
    Awhh positive vibe🤍💫

  • @vishnusureshthottathil3401
    @vishnusureshthottathil3401 Год назад +2

    Heart touching ♥️💞 ഹരിവരാസനം female voice full song ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് ... Nice....♥️
    ഈ പാട്ട് എപ്പോ കേട്ടാലും അതിൻറെ കൂടെ പാടുന്ന താളം പിടിക്കുന്ന ആൾക്കാരായിരിക്കും നമ്മൾ മലയാളികൾ.. പണ്ട് എൻ്റെ കുട്ടിക്കാലത്ത് ശബരി മലയിൽ പോകുമ്പോൾ ഈ പാട്ട് കേൾക്കുന്ന ടൈമിൽ അറിയാതെ അതിൽ മുഴുകി ഇരിക്കുമായിരുന്നു... ഇപ്പോഴും അതേ പോലെ തന്നെ,ഒരു മാറ്റവും ഇല്ല... ഈ പാട്ട് ഇപ്പൊ കേട്ടാലും mind ഒന്ന് വേറേ പോലെ അവും..

  • @keerthireddy58
    @keerthireddy58 Год назад +7

    Goosebumps ,the tradition and bhakti I can see in your eyes guys.

  • @sunilg240
    @sunilg240 Год назад +86

    ഈ പാട്ട് യേശുദാസ് സർ പാടികേട്ടിട്ട് രണ്ടാമത് മനസ്സിനെ പിടിച്ചിരുത്തിയത് ഈ ജോഡി പാടി കേട്ടിട്ട് സത്യം... 👌👌അതും ഒരു റീൽ കണ്ടിട്ട് തിരഞ്ഞുപിടിച്ചു വന്നതാ🤗

  • @rajanraveenfran7695
    @rajanraveenfran7695 Год назад +3

    ഒരു രക്ഷയുമില്ല അടിപൊളി ❤❤❤
    മുത്തശ്ശിയുടെ സൗണ്ട് So cute ❤❤❤
    മുത്തശ്ശിയുടെ മുത്തശ്ശിയുടെ സൗണ്ട് ആണ് Highlight ❤❤❤❤😘😘😘😘😘😘😘

  • @shibinshivadas3796
    @shibinshivadas3796 Год назад +28

    When I heard this song, I felt as if I saw God in person
    സ്വാമി ശരണം ✨🙏

    • @KKk-ch4xp
      @KKk-ch4xp Год назад +1

      me too experienced god ayyappa ❤

  • @dee319indranilchakraborty6
    @dee319indranilchakraborty6 2 месяца назад +2

    No need of 100 dancers, 50 different instruments, or any type of cheap impulsive attractios, just a pure masterpiece.. ❤💐
    As a bengali I only understood a few Sankrit words, yet it is pure musical bliss to me.. 🙏😇❤💐 Namaskaram.. 🙏😌

  • @nakshatraamala4658
    @nakshatraamala4658 Год назад +46

    Ammumma's voice really goosebumps❤❤

  • @syambbabu9476
    @syambbabu9476 6 месяцев назад +2

    ഹരിവരാസനം വിശ്വമോഹനം
    ഹരിദധീശ്വരം ആരാധ്യപാദുകം
    അരിവിമർദ്ദനം നിത്യനർത്തനം
    ഹരിഹരാത്മജം ദേവമാശ്രയേ
    ശരണ കീർത്തനം ശക്തമാനസം
    ഭരണലോലുപം നർത്തനാലസം
    അരുണഭാസുരം ഭൂതനായകം
    ഹരിഹരാത്മജം ദേവമാശ്രയേ
    പ്രണയസത്യകം പ്രാണനായകം
    പ്രണതകല്പകം സുപ്രഭാഞ്ചിതം
    പ്രണവ മന്ദിരം കീർത്തനപ്രിയം
    ഹരിഹരാത്മജം ദേവമാശ്രയേ
    തുരഗവാഹനം സുന്ദരാനനം
    വരഗദായുധം ദേവവർണ്ണിതം
    ഗുരുകൃപാകരം കീർത്തനപ്രിയം
    ഹരിഹരാത്മജം ദേവമാശ്രയേ
    ത്രിഭുവനാർച്ചിതം ദേവതാത്മകം
    ത്രിനയനം പ്രഭും ദിവ്യദേശികം
    ത്രിദശപൂജിതം ചിന്തിതപ്രദം
    ഹരിഹരാത്മജം ദേവമാശ്രയേ
    ഭവഭയാവഹം ഭാവുകാവഹം
    ഭുവനമോഹനം ഭൂതിഭൂഷണം
    ധവളവാഹനം ദിവ്യവാരണം
    ഹരിഹരാത്മജം ദേവമാശ്രയേ
    കളമൃദുസ്മിതം സുന്ദരാനനം
    കളഭകോമളം ഗാത്രമോഹനം
    കളഭകേസരി വാജിവാഹനം
    ഹരിഹരാത്മജം ദേവമാശ്രയേ
    ശ്രിതജനപ്രിയം ചിന്തിതപ്രദം
    ശ്രുതിവിഭൂഷണം സാധുജീവനം
    ശ്രുതിമനോഹരം ഗീതലാലസം
    ഹരിഹരാത്മജം ദേവമാശ്രയേ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    സ്വാമി ശരണമയ്യപ്പാ
    സ്വാമി ശരണമയ്യപ്പാ........
    പഞ്ചാദ്രീശ്വരി മംഗളം -----
    ഹരിഹര പ്രേമകൃതി മംഗളം -----
    പിഞ്ചാ ലങ്കൃത്ത മംഗളം -----
    പ്രണമഥം ചിന്താമനേ മംഗളം -----
    പഞ്ച സ്യാധ്വജമംഗലം -----
    ത്രിജഗതം ആധ്യ പ്രഭോ മംഗളം -----
    പഞ്ചസ്ത്രോപമമംഗലം -----
    ശ്രുതി സിറോലങ്കാര സന്മംഗലം ------
    ഓം.... ഓം... ഓം...

  • @reenupradeep1886
    @reenupradeep1886 Год назад +8

    Beautiful and devotional.....I am from another religion but could get a heavenly feel that makes us closer to God. First thing to watch this morning .... Got a positive vibe....

    • @YenkammaNe
      @YenkammaNe Год назад +1

      Do Ghar waapsi now

    • @GhostRider-tk3wt
      @GhostRider-tk3wt Год назад +1

      You are not from another religion dear sister..you are a sanatani no doubt about it..just try to know about your ancestors..

  • @ArunElectra
    @ArunElectra Год назад +118

    സ്വന്തം മുത്തശ്ശി നാമം ചൊല്ലുമ്പോൾ മടിയിൽ കിടന്ന് കേൾക്കുന്ന ആ സുരക്ഷിതത്വത്തിന്റെ അനുഭൂതി!

  • @lionheartz1263
    @lionheartz1263 Год назад +5

    ഭക്തി സാന്ദ്രം.... രാഗലയം...താളാത്മകം...കേട്ടു കണ്ണു നിറഞ്ഞു പോയി...

  • @sunilvaddepalli8986
    @sunilvaddepalli8986 Год назад +20

    Without listening this I can't sleep💤 properly ❤all time favorite lullaby 🥰 swami sharanam 🙏🙏✨

  • @Mothersheart
    @Mothersheart Год назад +10

    ശ്രുതി മനോഹരം ❤
    സ്വാമി ശരണമയ്യപ്പാ

  • @laxmishgunaga2931
    @laxmishgunaga2931 Год назад +63

    Keep your busy life aside....plug earphone and listen this masterpiece..definitely feel relaxed
    ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ ❤

  • @Rakeshshenoyy
    @Rakeshshenoyy Год назад +8

    ദാസേട്ടന്റെ ഹരിവരാസനം പോലെ മനസ്സിൽ തട്ടുന്നു. ❤❤❤❤❤

  • @aradhya2244
    @aradhya2244 Год назад +3

    അമ്മുമ്മ പൊളിച്ചു (Grandmother super) ❤️❤️

  • @Scotlandpp
    @Scotlandpp Год назад +4

    ഹരിവരാസനം വിശ്വമോഹനം
    ഹരിധധീശ്വരം ആരാധ്യപാദുകം
    അരുവിമര്ദ്ധനം നിത്യനർത്തനം
    ഹരിഹരാത്മജം ദേവമാസ്രയേ
    ശരണകീർത്തനം ശക്തമാനസം
    ഭരണലോലുപം നർത്തനാലസം
    അരുണഭാസുരം ഭൂതനായകം
    ഹരിഹരാത്മജം ദേവമാസ്രയെ
    കളമ്രുദുസ്മിതം സുന്ദരാനനം
    കളഭകോമളം ഗാത്രമോഹനം
    കളഭകേസരി വാജിവാഹനം
    ഹരിഹരാത്മജം ദേവമാസ്രയെ
    സീതജനപ്രിയം ചിന്തിതപ്രദം
    ശ്രുതിവിഭൂഷണം സാധുജീവനം
    ശ്രുതിമനോഹരം ഗീതലാലസം
    ഹരിഹരാത്മജം ദേവമാസ്രയെ

  • @dnd-yd2uu
    @dnd-yd2uu 2 месяца назад +2

    हरिवरासनम् विश्वमोहनम्
    हरिदधीश्वरं आराध्यपादुकम् ।
    अरिविमर्दनं नित्यनर्तनम्
    हरिहरात्मजं देवमाश्रये ॥ 1 ॥
    शरणं अय्यप्पा स्वामि शरणं अय्यप्पा ।
    शरणं अय्यप्पा स्वामि शरणं अय्यप्पा ॥
    शरणकीर्तनं भक्तमानसम्
    भरणलोलुपं नर्तनालसम् ।
    अरुणभासुरं भूतनायकम्
    हरिहरात्मजं देवमाश्रये ॥ 2 ॥
    प्रणयसत्यकं प्राणनायकम्
    प्रणतकल्पकं सुप्रभाञ्चितम् ।
    प्रणवमन्दिरं कीर्तनप्रियम्
    हरिहरात्मजं देवमाश्रये ॥ 3 ॥
    शरणं अय्यप्पा स्वामि शरणं अय्यप्पा ।
    शरणं अय्यप्पा स्वामि शरणं अय्यप्पा ॥
    तुरगवाहनं सुन्दराननम्
    वरगदायुधं वेदवर्णितम् ।
    गुरुकृपाकरं कीर्तनप्रियम्
    हरिहरात्मजं देवमाश्रये ॥ 4 ॥
    त्रिभुवनार्चितं देवतात्मकम्
    त्रिनयनप्रभुं दिव्यदेशिकम् ।
    त्रिदशपूजितं चिन्तितप्रदम्
    हरिहरात्मजं देवमाश्रये ॥ 5 ॥
    शरणं अय्यप्पा स्वामि शरणं अय्यप्पा ।
    शरणं अय्यप्पा स्वामि शरणं अय्यप्पा ॥
    भवभयापहं भावुकावकम्
    भुवनमोहनं भूतिभूषणम् ।
    धवलवाहनं दिव्यवारणम्
    हरिहरात्मजं देवमाश्रये ॥ 6 ॥
    कलमृदुस्मितं सुन्दराननम्
    कलभकोमलं गात्रमोहनम् ।
    कलभकेसरीवाजिवाहनम्
    हरिहरात्मजं देवमाश्रये ॥ 7 ॥
    शरणं अय्यप्पा स्वामि शरणं अय्यप्पा ।
    शरणं अय्यप्पा स्वामि शरणं अय्यप्पा ॥
    श्रितजनप्रियं चिन्तितप्रदम्
    श्रुतिविभूषणं साधुजीवनम् ।
    श्रुतिमनोहरं गीतलालसम्
    हरिहरात्मजं देवमाश्रये ॥ 8 ॥
    शरणं अय्यप्पा स्वामि शरणं अय्यप्पा ।
    शरणं अय्यप्पा स्वामि शरणं अय्यप्पा ॥
    🙏🙏🙏🙏🙏

  • @padmanarayanan1778
    @padmanarayanan1778 Год назад +13

    Superrrrrr.....👍🏻👍🏻❤❤ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ.🙏🏽🙏🏽

  • @sivaganesh1192
    @sivaganesh1192 День назад

    கண்மூடி இந்த பாடலை கேட்கும்போது சபரிமலைக்கு சென்று வந்தது போல் ஓரு ஆனந்தம் 🙏🏻

  • @Manushyan_1
    @Manushyan_1 Год назад +18

    3:20👌🏻👌🏻
    ഇത് തിരഞ്ഞുവന്നവരാവും ഭൂരിഭാഗവും
    ❤️❤️

  • @srinivasg5686
    @srinivasg5686 Год назад +17

    🕉️ ఓం శ్రీ స్వామియే శరణం అయ్యప్ప 🌸🙏

  • @srithats6652
    @srithats6652 Год назад +5

    കണ്ണ് അടച്ചു കേൾക്കുമ്പോൾ എന്തൊരു feel ആണ്..... വളരെ നന്നായിട്ടുണ്ട്..🙏🙏🙏🙏🙏

  • @vishnujayaprakash8337
    @vishnujayaprakash8337 Год назад +5

    First time ആണ് female voice il harivarasanam കേൾക്കുന്നത്... പാട്ട് അത് it's touched our hearts❤ Very good presentation🤗🤘Dance കളിച്ച ആളും super😊👍

  • @akshitha_ajesh
    @akshitha_ajesh Год назад +13

    അതിമനോഹരം❤️🙏
    സ്വാമിയേ ശരണമയ്യപ്പാ 🙏😌❤️

  • @manishbanerjee9374
    @manishbanerjee9374 3 месяца назад +1

    For her ( Mrs. Subramanian ) age is just a number !! 👍
    Amazing rendition at this age !! 👌

  • @jijomi9560
    @jijomi9560 Год назад +9

    ചേച്ചീ ഒത്തിരി സന്തോഷം. ❤ വാക്കുകൾ കൊണ്ട് മനസ്സിനെ കീഴടക്കിയ വരികൾ 😊

  • @sowmyav.s6594
    @sowmyav.s6594 Год назад +1

    The collage of both tune of voice is really out of the world. Me and my daughter were totally floating in divinity.... God bless you mam...

  • @jreddy8793
    @jreddy8793 Год назад +8

    My respects to the elder lady ... I loved her voice it's sooooo pure....

  • @sumatigoswami862
    @sumatigoswami862 Год назад +8

    I am from Mumbai and from race I am odia but somehow I fell in love with Swami ayyapa

  • @srilak1
    @srilak1 Год назад +7

    No doubt God will sleep, who listens they will go sleep, wonderful, performance voice.

  • @devrajntr5839
    @devrajntr5839 Год назад +8

    ಸುಂದರ ಸ್ವರಗಳ ಸಂಮಿಲನ್ 😍

  • @iamsreejithgmenon
    @iamsreejithgmenon Год назад +8

    I just don't have enough words to express my feelings after listening to this. Soothing... Awesome, just awesome. Bless you. Swami Saranam❤

  • @harikrishnan.b7389
    @harikrishnan.b7389 Год назад +2

    Headset vech kelkkubo entha feel❤️❤️❤️🥰🥰

  • @rmalavika189
    @rmalavika189 Год назад +4

    One of the best devotional songs I have heard till now. Really it's like going into some blissful state🙏

  • @aaronk738
    @aaronk738 Год назад

    ഹോ ഈ പാട്ട് എന്ത് രസമാ കേൾക്കാൻ
    ഞങ്ങൾ താമസിക്കുന്നത് നായന്മാരുടെ ഇടയിലാണ്.
    ഞങ്ങളുടെ അയൽപക്കത്തുള്ള രുഗ്മിണി അമ്മ ഈ പാട്ട് പണ്ട് പാടുന്നത് ഓർക്കുന്നു എന്ത് രസമാണ് അത് കേൾക്കാൻ
    അതും കുളികഴിഞ്ഞ് നിലവിളക്ക് ഒക്കെ വച്ച് അതിന്റെ മുന്നിൽ ഇരുന്നു പാടുന്നത് .
    അന്ന് തന്നെ അവർക്ക് 70 വയസ്സ് അടുത്തുണ്ട് എന്തൊരു സുന്ദരി ആരുന്നു കാണാൻ . തനി നായർ😍
    എനിയ്ക്ക് സാമ്പാർ ഇഷ്ടപ്പെടാൻ കാരണം തന്നെ രുഗ്മിണി അമ്മയാണ് എന്താ taste ആ സാമ്പാർ . എത്ര തവണ എനിയ്ക്ക് തന്നിരിക്കുന്നു
    പാവം മരിച്ച് പോയി ഇത് കണ്ടപോൾ അത് ഓർത്തു പോയി

  • @govardhan5691
    @govardhan5691 Год назад +17

    ❤ from kgf ,karnataka in my home morning we play this deviotional songs om swami ayyappa 🙏

  • @FireWithinCosmosaicSEA
    @FireWithinCosmosaicSEA Год назад +12

    Im probably going to listen to this everyday for the next several months 🤭
    That’s how much I love it

  • @priyankasathyanath
    @priyankasathyanath Год назад +4

    Reminded of my best days where me n my granny praying together in the evening…Lost her few months back…Thank you for this beautiful video❤

  • @santosh22981
    @santosh22981 Год назад +1

    I am from west bengal.....wonderful presentation amma..saranamai aayappa..

  • @srividhyanarasimha7816
    @srividhyanarasimha7816 Год назад +6

    What a divine such a blessing to hear from your voice. Especially my special needs love this. Heard it over 70 times. Thank you

  • @Shruti-bf2qg
    @Shruti-bf2qg Год назад +9

    The best version of Harivarasanam ♥️ you have honestly touched many souls .. stay blessed 😇

  • @tejaswaroop3500
    @tejaswaroop3500 Год назад +4

    wow..shri kamala subramaniam, what a voice mam...

  • @prajeeshr5587
    @prajeeshr5587 Год назад +7

    Kalabha kesari lines uff melting ❤❤

  • @sagarsuleshan
    @sagarsuleshan Год назад +11

    Amazing rendition. Loved it to the core... Lots of ♥️ from Andhra.
    #SaranamAyyappa 🙏

  • @harshalpawar4520
    @harshalpawar4520 Год назад +10

    It's not a song but a therapy for soule purification..❤🙏

  • @vibhasreenivasan1
    @vibhasreenivasan1 Год назад +1

    Reminded me of my Ajji (paati) and her inclination to music, her Veena and all her devotional songs that we got to listen to as kids. If she were alive today, for sure she would have had her own RUclips channel. Thank you for this.

  • @layashree0110
    @layashree0110 Год назад +570

    Harivarasanam Viswamohanam
    Haridadheeswaram Aaradhyapadukam
    Arivimarddanam Nithyanarthanam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanakirthanam chakthamanasam
    Bharanalolupam Narthanalasam
    Arunabhasuram Bhoothanayakam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Pranayasathyakam Praananayakam
    Pranathakalpakam Suprabhanchitham
    Pranavamandiram Keerthanapriyam
    Hariharathmajam Devamashraye
    Sharanam Ayyappa
    Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Thuragavahanam Sundarananam
    Varagadayudham Vedavarnitham
    Gurukrupakaram Keerthanapriyam
    Hariharathmajam Devamashraye
    Thribhuvanarchitham Devathathmakam
    Thrinayanam Prabhum Divyadeshikam
    Thridashapoojitham Chinthithapradam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Bhavabhayapaham Bhavukavaham
    Bhuvanamohanam Bhoothibhooshanam
    Dhavalavahanam Divyavaranam
    Hariharathmajam Devamashraye
    Kalamridusmitham Sundarananam
    Kalabhakomalam Gathramohanam
    Kalabhakesari Vaajivahanam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Shrithajanapriyam Chinthithapradam
    Shruthivibhushanam Sadhujeevanam
    Shruthimanoharam Geethalalasam
    Hariharathmajam Devamashraye
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Sharanam Ayyappa Swamy Sharanam Ayyappa
    Swamy Sharanam Ayyappa
    Swamy Sharanam Ayyappa
    Swamy Sharanam Ayyappa
    ❤❤️🔮🔮🙏🏼

  • @supsj3674
    @supsj3674 Год назад +4

    Grandma is just Brillant, no words to explain the joy!!

  • @aadyhshah
    @aadyhshah 10 месяцев назад +1

    💕 Heart touching Kirtan 💞
    Don't understand all the words but do feel the devotional vibrations.
    As we are adopting western culture, hope Our Southern family keeps live our Sanatani Dharma 🚩

  • @amrutharamesh5675
    @amrutharamesh5675 Год назад +4

    Uff🥺 njn oru ayyppan fan annu 🥺❤️❤️❤️ i like it🥺😘