അമ്മ എന്നാ അഴക്‌ | Amma Enna Azhaku | Velankanni Matha Song | Tamil | Shalom Music |

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 272

  • @lailas5464
    @lailas5464 4 дня назад +2

    എൻ്റെ വേളാങ്കണ്ണി മാതാവേ
    എൻ്റെ മകളുടെ കിഡ്നി രോഗം മാറ്റി തരണമേ എനിക്കും എൻ്റെ കുടുബത്തിനും മാനായി ൻ്റെ അനുഗ്രഹത്തിനായി വേളങ്കണ്ണിയിൽ വരാൻ അനുഗ്രഹം തരണമേ
    എൻ്റെ ശ്വാസകോശതസ്സങ്ങൾ മാറ്റി രോഗ സംഖ്യം തരണമേ
    എൻ്റെ മകനെയും അനുഗ്രഹക്കിന്നമേ

  • @DeepamShaji
    @DeepamShaji 24 дня назад +8

    അമ്മേ മാതാവേ അസുഖം മാറ്റി തരണമേ അവൾക്ക് നല്ല സ്വഭാവം കൊടുക്കണമെ എന്റെ പ്രാർത്ഥന കേക്കണമേ അമ്മേ 🙏🙏🙏🙏✝️✝️✝️✝️

  • @divyatomichen9570
    @divyatomichen9570 Месяц назад +11

    അമ്മേ comments വന്നിരിക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏♥️

  • @aswinprabhakumar5661
    @aswinprabhakumar5661 7 дней назад +1

    അമ്മേ രക്ഷികേണമേ🙏🏻🙏🏻🙏🏻

  • @BLUE_BOX_6
    @BLUE_BOX_6 29 дней назад +7

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യ പാനം മാറ്റി താ മാതാവേ 🙏🙏🙏🙏

  • @LourthStanly
    @LourthStanly 2 месяца назад +11

    അമ്മേ നിന്റെ ആലയത്തിലെത്താൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏

  • @Nijus174
    @Nijus174 23 дня назад +3

    എന്റെ വേളാങ്കണ്ണി മാതമേ എനിക്കും എന്റെ മക്കൾക്കും അമ്മയുടെ അടുത്തു വരുവാൻ എന്നെ സഹായിക്കണമേ ഞങ്ങളോട് കരുണ കാണിക്കണമേ🙏🙏🙏

  • @georgevv7692
    @georgevv7692 3 месяца назад +27

    അമ്മേ. വേളാങ്കണ്ണി മാതാവെ... എല്ലാ മക്കളിലും പരിശുദ്ധാത്മാവു നിറയാനും,, ലോകത്തിൽ സമാധാനവുമുണ്ടാകാൻ വേണ്ടിയും പ്രാത്ഥിക്കണമെ...ആമേൻ🙏🙏🙏

  • @bindushaju1341
    @bindushaju1341 Месяц назад +3

    അമ്മേ ആരോഗ്യ മാതാവേ എന്റെമക്കൾക്ക്‌ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻 അവർക്കു നല്ല ഒരു സ്ഥാപനത്തിൽ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻 എക്സ്മിന് നന്നായി പഠിക്കാനും , പഠിച്ച കാര്യങ്ങൾ ഓർമിച്ചു എഴുതുവാനും അനുഗ്രഹിക്കേണമേ കാത്തുകൊള്ളണമേ അമ്മേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @MallikaK-gg1oi
    @MallikaK-gg1oi 2 месяца назад +8

    എന്റെ കടം ഇന്നുമുതൽ ഒരുമാസത്തിനകം തീർത്തുതരണം അമ്മേ 🙏

  • @SantoshThomas-dg2db
    @SantoshThomas-dg2db 2 месяца назад +8

    കടമായിട്ടാണെങ്കിലും എന്നെ സഹായിക്കുന്നവരുടെ പ്രാർത്ഥന കേൾക്കണമേ

  • @SilvastarStella
    @SilvastarStella 19 дней назад +1

    എെന്റ അമ്മ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💋💋💋💋💕💕💕💕💕💕💕💋💋 🙏🙏🙏🙏🙏

  • @thomasgeorge8205
    @thomasgeorge8205 3 месяца назад +19

    അമ്മേ വേളാങ്കണ്ണി മാതാവ് എനിക്ക് ഒരു ജോലി ഒരു വീട് എന്റെ എല്ലാം കടങ്ങൾ വീട്ടി തരുവാൻ അമ്മയോട് അപേഷിക്കുന്നു ആമേൻ 🙏🙏🙏

  • @dhalinkumar806
    @dhalinkumar806 Месяц назад +3

    പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുബത്തേയും അനുഗ്രഹിക്കണമേ

  • @alphonsarose561
    @alphonsarose561 2 месяца назад +4

    അമ്മയെ വേളാങ്കണ്ണി മാതാവേ എന്റെ കൊച്ചുമോളെ അനുഗ്രഹിക്കട്ടെ അവൾ നല്ല കുഞ്ഞായി വളരുവാൻ അനുഗ്രഹിക്കേണമേ❤q🙏🙏🙏🙏🙏🙏

  • @ajeeshavibin6223
    @ajeeshavibin6223 5 дней назад +1

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏

  • @SilvastarStella
    @SilvastarStella 19 дней назад +1

    ടuPer ടong💕💕💕❤️❤️💋💋🥰❤️💕

  • @kunjoosplays8409
    @kunjoosplays8409 3 месяца назад +28

    അമ്മേ ഒരു ജോലി വാങ്ങാനും മനസിലെ വിഷമമെല്ലാം മാറാനും ഉള്ള കൃപ തരണമേ 🙏

    • @Trackhk
      @Trackhk 3 месяца назад +1

      i will remember in my prayers

  • @BLUE_BOX_6
    @BLUE_BOX_6 29 дней назад +1

    രാധികക്കു ഒരു ഗവൺമെറ്റ് ജോലി കൊടുത്തു ആനുഗ്രഹി കാണെ, വിപിന് കല്യാണം നടക്കണേ, സുപിന് ഒരു ഗവൺമെറ്റ് ജോലി കൊടുക്കണേ amme❤❤❤🙏🙏🙏❤️🙏🙏

  • @tijusvlogs7092
    @tijusvlogs7092 Месяц назад +1

    അമ്മേ മാതാവേ എനിക്ക് വാടക വീട് എടുക്കാൻ അഡ്വാൻസ് പൈസ പരിശുദ്ധ അമ്മ മാതാവേ വഴി ആരെങ്കിലും സഹായിക്കണേ അമ്മേ മാതാവേ പെരുവഴി ആയി അമ്മേ രക്ഷികണേ കാത്തുകൊള്ളണമേ അമ്മേ മാതാവേ ❤❤❤❤❤

  • @ambilykp6043
    @ambilykp6043 Месяц назад +3

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു സ്ഥലവും ഭവനവും നൽകി അനുഗ്രഹിക്കണമേ❤🌹🙏🙏🙏 പാപിയായ മക്കളോട് കരുണയായിരിക്കണമേ🙏❤️❤️❤️✝️✝️✝️👏👏👏

  • @alphonsarose561
    @alphonsarose561 2 месяца назад +3

    അമ്മേ മാതാവേ വേളാങ്കണ്ണി മാതാവേ എന്നോട് ക്ഷമിക്കണം എന്റെ നേർച്ച നിറവേറ്റാൻ ഞാനിതുവരെ അമ്മയുടെ അടുത്ത് വന്നില്ല എന്നോട് ക്ഷമിക്കേണമേ അമ്മേ മാതാവേ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤🙏🙏

  • @ThomasAG-im3eb
    @ThomasAG-im3eb 3 месяца назад +3

    അമ്മയെ എന്റെപ്രതിസസിയും വിഷമവും എന്നും മാറു അമ്മയെ എന്തിന് പോയാലും എന്റെ മോൾക്ക് എല്ലാം തടസ്സങ്ങളും പ്രതിസ സിയാ വിഷമം കാണാൻ വയ്യാ അമ്മയ ഇടപെടണമെ🙏🙏🙏🙏

  • @divyatomichen9570
    @divyatomichen9570 Месяц назад +2

    അമ്മേ ആരോഗ്യമാതാവേ എന്റെ ചേച്ചിയുടെ കൊച്ചിന് നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ.... 🙏🙏🙏

  • @anuraj506
    @anuraj506 3 месяца назад +6

    🙏അമ്മേ ഞങ്ങൾക്ക് ഈ മാസം തന്നെ അമ്മയെ കാണാൻ വരാൻ സഹായിക്കണേ 🙏

  • @JayasreeKumariC
    @JayasreeKumariC 4 месяца назад +12

    ' മാതാവെ അമ്മേ എൻ്റെ മകന് ഒരു ജീവിത പങ്കാളിയെ നൽകി കുടുംബത്തെ അനുഗ്രഹിക്കണമെ അമ്മേ എൻ്റെ മകളുടെ കടങ്ങൾ പെരുകി ജീവിതം വേദന നിറഞ്ഞതായിരിക്കുന്നു അമ്മേ വേദനകൾ മാറ്റി അനുഗ്രഹിക്കണമെ കൊച്ചുമകളുടെ സംസാര വൈകല്യം മാറ്റി അനുഗ്രഹിക്കണമെ അമ്മ അമ്മക്കും തിരുക്കുമാരനും കോടാനുകോടി സ്തുതികൾ ആമേൻ😂😂😂😂🎉🎉🎉🎉 6:07

  • @NobyJames-f2c
    @NobyJames-f2c 2 месяца назад +3

    എന്റെ അമ്മേ എന്റെ എല്ലാ പ്രാർത്ഥനകൾക്കും വേഗം ഉത്തരം തരേണമേ... എന്റെ സങ്കടങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കേണമേ.... 🙏🏻🙏🏻🙏🏻

  • @JaisonPa-i7b
    @JaisonPa-i7b 4 месяца назад +13

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ തൃ കൈകളിൽ ഏൽപ്പിക്കുന്നു

  • @ajeeshavibin6223
    @ajeeshavibin6223 3 дня назад

    മാതാവേ ഞങ്ങളുടെ പ്രശ്നങ്ങളൊക്കെ തീർക്കണമേ. അങ്ങയുടെ സന്നിധിയിൽ വരാൻ സാധിക്കണേ

  • @AMMAMARIYAM290
    @AMMAMARIYAM290 Месяц назад +2

    അമ്മ മാതാ എത്രയും കനിവുല്ല അമ്മേ ഞങ്ങളെ സഹായിക്കാൻ വേഗം varane🙏🏻 എന്നിലെ ഷീണം വിട്ടു nalkane🙏🏻

  • @SindhuBenny-f7z
    @SindhuBenny-f7z 2 месяца назад +4

    അമ്മയെ എനിക്ക് ഒരു വീടും സ്ഥലവും വാങ്ങാനുള്ള കൃപ തരണമേ.... അമ്മയുടെ അടുത്ത് വന്ന് പ്രാർത്ഥിച്ചതിൽ എനിക്ക് സ്ഥലം വാങ്ങാനുള്ള അനുഗ്രഹം ഉണ്ടായി.. അതുപോലെ ഇനിയും എന്നെ സഹായിക്കണമേ🙏🙏🙏

  • @elizebeththomas4133
    @elizebeththomas4133 2 месяца назад +6

    അമ്മയുടെ അടുത്ത് വന്നു നന്ദി പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @veenajose-xl5on
    @veenajose-xl5on 4 месяца назад +5

    അമ്മേ എന്റെ മകളെ മാനസികവും ശരീരികവുമായ ആരോഗ്യവും ആയുസും നൽകി ഇപ്പോൾ ചെയ്യുന്ന കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏

  • @കിച്ചൂസ്-ഹ3ഥ
    @കിച്ചൂസ്-ഹ3ഥ 2 месяца назад +6

    അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങക്കും ഒരു പരിഹാരം തരണമേ

  • @trigyjoby9368
    @trigyjoby9368 22 дня назад +1

    മാനസിക രോഗികളെ സുഖപ്പെടുത്തണമേ

  • @SEditzz3038
    @SEditzz3038 4 месяца назад +11

    മാതാവേ എൻ്റെ വിട് ഒരു തടസ്സവും കൂടാതെ നല്ല വിലക്ക് വിറ്റ്തരേണമേ മാതവോ🙏🏻🙏🏻🙏🏻🙏🏻😭😭😭❤ മാതാവോ

  • @annwinpaul6486
    @annwinpaul6486 5 месяцев назад +10

    എന്റെ അമ്മേ എന്റെ ആശ്രയമേ ❤️❤️❤️🙏🏻🙏🏻🙏🏻

  • @thomasgeorge8205
    @thomasgeorge8205 4 месяца назад +4

    എന്റെ വേളാങ്കണ്ണി മാതാവ് എനിക്ക് ഒരു ജോലി ഒരു വീട് തന്നെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏

  • @GiniJoseph-q7f
    @GiniJoseph-q7f 4 месяца назад +2

    അമ്മേ ഞങ്ങളുടെ കടം വീട്ടാൻ ഒരു വഴി കാണിച് തരണമേ🙏🙏🙏 സ്ഥലം വിറ്റ് കിട്ടാൻ മാതാവേ പ്രാർത്ഥിക്കണമേ🙏🙏🙏 ഞങ്ങളുടെ രോഗങ്ങൾ പൂർണ്ണമായി മാറ്റി ത്തരണമേ🙏🙏🙏

  • @JollyJollysaji
    @JollyJollysaji Месяц назад +2

    പരിശുദ്ധ അമ്മേ നാളെ നടക്കുന്ന നേഴ്സിംഗിന്റെ പരീക്ഷ സമർപ്പിക്കുന്നു

  • @sheebhajayan2915
    @sheebhajayan2915 Месяц назад +2

    എന്റെ മകൻ ജിതിൻ
    മനസിന് നല്ല ധൈര്യവും സമാധാനവും സന്തോ
    ഷവുംനൽകണമേ

  • @Nijus174
    @Nijus174 23 дня назад +1

    അമ്മയുടെ അടുത്ത് വരാൻ എത്ര വർഷമായി ആഗ്രഹിക്കുന്നു ഇതുവരെ അങ്ങോട്ട് വരാൻ പറ്റിട്ടില്ല ഈ വർഷമെങ്കിലും അതു നടത്തി തരണമേ😢

  • @vargheseao4058
    @vargheseao4058 4 месяца назад +7

    അമ്മേ എല്ലാവർക്കും ശാന്തിയും സമാധാനവും നൽകണെ

  • @binaroy2913
    @binaroy2913 Месяц назад +2

    Amme ente molde vivaaham angayude makante ishtathinu nadathi tharaname ❤

  • @muhammadbasheerrtglifechan3829
    @muhammadbasheerrtglifechan3829 4 месяца назад +11

    അമ്മേ എല്ലാ രോഗത്തിൽ നിന്നും മുക്ക് തി ന ൽ കണേ

  • @abhinbiju2367
    @abhinbiju2367 Месяц назад

    അമ്മമാതാവേ എൻ്റെ മക്കൾ പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസാക്കണമേ എൻ്റെ മോൾക്ക് ജോലിസ്ഥലത്ത് ഒരു പ്രയാസവും ഉണ്ടാകരുതേ എൻ്റെ മോൾക്ക് വിദേശത്ത് ഒരു തടസ്സവും കൂടാതെ പോകാൻ സാധിക്കണമേ

  • @lallaldas7849
    @lallaldas7849 3 месяца назад +1

    Amma velankanni mathavee ente amme enikku oru government job kittan anugrahikkanee, ente monte pani, allergies eva maattiyharanee, 2 makkalkkum padikkuvanulla kripa kodukkanee, nangalude kadabadhyatha maaatti tharaneee, ente hus nu job salary kootan kaniyanamee ellaperum anugrahikkaneee, makkalillathe kashtappedunna ellaperkum makkale nalki anugrahikkanee, nammude kudumbathinte samrakshakayakanee ammmeee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JesusAncily
    @JesusAncily Месяц назад +1

    Mathavea ente shareerathile virayal poornamayi Matti tharaname mathave.Amen

  • @jesustruth7457
    @jesustruth7457 5 месяцев назад +8

    അമ്മേ, ഭൂമിയിൽ നല്ല കാലാവസ്ഥ തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @silvyxavier604
    @silvyxavier604 2 месяца назад +1

    അമ്മേ മാതാ വെ
    എന്റെ മരുമകളുടെ മാനസിക നില നല്ല രീതിയിൽ പ്രവർത്തിക്കണമെ എന്റെ മകന് മനസ്സിനു ആശ്വാസം നൽകണമെ
    അമ്മേ ഞങ്ങ ളെ രക്ഷിക്കണമെ അമ്മ്യുടെ സന്നിധിയിൽ ഞങ്ങൾ വരുന്ന തായിരിക്

  • @sobhavarghese5969
    @sobhavarghese5969 Месяц назад +1

    അമ്മേ എനിക്ക് പഠിക്കാൻ ഉള്ള ബുദ്ധി തരുണികപരിഷക്ക് എനിക്കും എന്റെ കുടുക്കാറുക്കും A Gard കിട്ടണ്ടേ വോള്ള കണ്ണി മാത പോ

  • @leejajacob3656
    @leejajacob3656 4 месяца назад +7

    അമ്മെ എനിക്ക് നല്ല ഒര് കുടുംബ ജീവിതം തരേണേ❤

  • @AswinDas-o9x
    @AswinDas-o9x 2 месяца назад +1

    Amme. Enta. Aavashyam amma. Neditharane. Njan. Ammayude. Aduthu. Varum. 🙏🙏🙏🙏🙏🙏

  • @raphyagnel5749
    @raphyagnel5749 2 месяца назад +3

    'അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @princyranju3306
    @princyranju3306 3 месяца назад +3

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആ വേ മരിയ ആമ്മേൻ

  • @SreedharanB-he7dl
    @SreedharanB-he7dl 4 месяца назад +3

    അമ്മേ എന്റെ മകൻ ഹൃദ്വിക്ക് ബാങ്ക് ടെസ്റ്റ് എഴുതിട്ടുണ്ട് അവന് പാസാകാൻ അമ്മയോട് പ്രാർത്ഥിക്കുന്നും ആ മേൻ❤❤❤❤❤❤

  • @ShyniF-s4q
    @ShyniF-s4q Месяц назад +2

    My favourite song 🙏♥️❤️

  • @ElsyJoby
    @ElsyJoby 2 месяца назад +2

    മാതാവേ എനിക്ക് ഒരു ഭവനം തരണമേ

  • @jessyeugin9582
    @jessyeugin9582 4 месяца назад +10

    അമ്മേ എന്റെ മോനേ ജയിലിൽ നിന്നും മോചനം കിട്ടണമേ അമ്മേ

    • @teejay832
      @teejay832 4 месяца назад +1

      അപേക്ഷിക്കുന്നവരെ മാതാവ് ഉപേക്ഷിക്കില്ല. മാതാവ് മകനെ വിടുവിക്കും

    • @SheejaJustin-v3f
      @SheejaJustin-v3f 4 месяца назад +1

      സത്യം

  • @jkgeorge7502
    @jkgeorge7502 Месяц назад +1

    Amma mathave 😢 enne kathukollanamae🙏🤕.amen

  • @tijusvlogs7092
    @tijusvlogs7092 3 месяца назад +3

    അമ്മേ മാതാവേ ഞങ്ങളെ രക്ഷികണേ

  • @jijikuriakose7662
    @jijikuriakose7662 4 месяца назад +11

    അമ്മേ വേളാങ്കണ്ണി മാതാവേ

  • @BalajiBalaji-kk9lm
    @BalajiBalaji-kk9lm Месяц назад +2

    Amen holy Miracle Jesus Christ and holy spirit and holy Rosary AVE Marya and holy AVE Joseph Pray for US Allan nova

  • @shinybabu4657
    @shinybabu4657 4 месяца назад +5

    അമ്മേ മാതാവേ എന്റെ മകളെ യുടെ വിസ വരൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണ o

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад +4

    എന്റെ വേളാങ്കണ്ണി മാതാവേ എനിക്ക് ഒരു വർഷവും കുടിവരാൻഒരു ഒരു പ്രാവശ്യം ക്രപതരണമേ

  • @AjeeshAlexander-sg1du
    @AjeeshAlexander-sg1du 3 месяца назад +4

    അമ്മേ ഒരു വിട് കേട്ടുന്നു അത് പെട്ടന് കെട്ടി കേറാൻ പറ്റാണമേ അമ്മേ

  • @mariammasyrus6850
    @mariammasyrus6850 Месяц назад +1

    Amme velankanniyil vannu ammaye kaanaan njangale sahayikkane anugrahikkane

  • @manojjosephkavungal
    @manojjosephkavungal 4 месяца назад +2

    Amme ഞങ്ങളുടെ amme ❤❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹🌹🌹അനുഗ്രഹിക്കണേ 🙏🙏❣️❣️

  • @XavierCelin-kv6qv
    @XavierCelin-kv6qv 4 месяца назад +2

    എന്റെ അമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nehaedward1977
    @nehaedward1977 4 месяца назад +2

    Ente Velankanni Mathave ente kadabadaythakale koduthu therkuvan avidunne enne anugrahikkename..... Amen 🙏 Amen 🙏 Amen 🙏

  • @mariammageorge6995
    @mariammageorge6995 3 года назад +6

    Heart touching song. Amazing. Ave maria🙏🙏🙏🙏

  • @Lillymarysujan
    @Lillymarysujan 2 месяца назад +2

    Amma amma amma bless my son sanjay amma amma amma.amma amma amma

  • @saju8612
    @saju8612 4 месяца назад +3

    അമ്മ മാതാവേ സുധീ വേളാങ്കണ്ണി മാതാവേ ഞങ്ങൾ നിയോഗം വെച്ചപോലെ വേളാങ്കണ്ണി മാതാവ് സാധിച്ചു തന്നു 🙏🙏🙏🙏🙏

  • @JesusAncily
    @JesusAncily Месяц назад +1

    Mathavea anugrahikaname. Ente shareerathile ealla rogangalum eaduthu mattaname Mathavea... Amen...

  • @BastinJoseph-f6b
    @BastinJoseph-f6b 2 месяца назад +3

    Nice words of Our Lady Of Health ❤️‍🔥✝️

  • @MathewsdominicMathews
    @MathewsdominicMathews 2 месяца назад +1

    Eshoye molde resultin vijayum kanan anugrahikene🙏🙏🙏🙏

  • @SmithaReji-e4z
    @SmithaReji-e4z 13 дней назад +1

    Ente makkale Anugrahikane

  • @ushathomas2281
    @ushathomas2281 3 месяца назад +1

    Anta valakannimathava anta makalk nala jevithapakaliya thanu anugrahikana. Anta makalk nala veedu vagikodukanama🙏🙏🙏🙏🙏❤💘

  • @rosyajayakumar9827
    @rosyajayakumar9827 4 месяца назад +3

    Amme mathave ente magalku oru kunjine nalghi anugrahikaname amme❤🙏

  • @ambilykp6043
    @ambilykp6043 4 месяца назад +2

    അമ്മേ എന്റെ മകൾ അലീനയ്ക്ക മനസിലാക്കാൻ ഉള്ള കഴിവ് നൽക്കണമേ🌹🙏

  • @JineshJineshcd
    @JineshJineshcd 2 месяца назад +2

    Velakannimathave pray for me

  • @marytanu9832
    @marytanu9832 2 месяца назад +2

    Amme maathave enikk joli nalkaname 😢

  • @gireeshgirikwt7817
    @gireeshgirikwt7817 6 месяцев назад +7

    ഉണ്ണി മേനോൻ ചേട്ടൻ ഭക്തിനിർഭരമായ് പാടിയ ഗാനം❤❤❤

  • @ThomasAG-im3eb
    @ThomasAG-im3eb 3 месяца назад +5

    അമ്മയെ എന്റെ കുടുംബത്തിലെ എല്ലാം അസJ സ്ത അമ്മ മാറ്റിതരണമെ എന്റെ കുടുംബത്തെ കാത്തു സംരക്ഷിക്കണമെ മക്കളുടെ പഠനത്തിൽ കൂടെ ഇരിക്കണമെ🙏🙏

  • @lakshminair1769
    @lakshminair1769 4 месяца назад +5

    അമ്മേ ഒന്ന് കണ്ടാൽ mathi... എന്റെ അമ്മേ

  • @MallikaK-gg1oi
    @MallikaK-gg1oi 2 месяца назад +1

    അമ്മയുടെ അടുത്ത് എത്രയും വേഗം വരാൻ എന്നെ അനുഗ്രഹിക്കണം

  • @minijoy5704
    @minijoy5704 4 месяца назад +2

    Amee Enta Esoyuda Amee Mathave... Enta Maganu oru Joli venam sahayikkename Enta Amee... Enta Esoyuda Amee....🙏🏻

  • @varghesepaily2799
    @varghesepaily2799 Месяц назад +1

    Parying t0 Amma immediately Walking Daron Gijo. Amen !

  • @Kookiezzz
    @Kookiezzz 4 месяца назад +1

    അമ്മേ മാതാവേ,എനിക്ക് അഡ്മിഷൻ കിട്ടി തുടർന്നു പഠിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ❤️🙏

  • @paulpadinjarekuttu9788
    @paulpadinjarekuttu9788 3 месяца назад +1

    എന്റെ അമ്മേ എന്റെ വീട് പണി പൂർത്തിയാക്കാനുള്ള മാർഗം കാണിച്ചു തരേണമേ

  • @thomaskuttyp.m2207
    @thomaskuttyp.m2207 4 месяца назад +1

    അമ്മേ മാതാവേ ഈശോ എനിക്ക് തന്ന മകന് ഈ വർഷം തന്നെ MD ക്ക്‌ അഡ്മിഷൻ കൊടുത്തു പഠിക്കാൻ അനുഗ്രഹിക്കണമേ

  • @jijothomas7759
    @jijothomas7759 2 месяца назад +2

    Ente amme enikke national permit lorry Bus mattuvahanamgal enniva accident undakathe clutchum brakeum gearum steeringum point manasilakki neelavum veethiyum uyaravum manasilakki pedikoodathe sradhayode pettnne drive cheythu padikkanulla kripa nalkaname amen

  • @AncyJomon-z7s
    @AncyJomon-z7s 4 месяца назад +41

    എന്റെ അമ്മയെ കടം വീട്ടാൻ വഴി കാണിച്ചു തരണേ ❤❤❤

    • @tijusvlogs7092
      @tijusvlogs7092 3 месяца назад +2

      അമ്മയോട് നന്നായി പ്രാർത്ഥിക്ക് അമ്മ അനുഗ്രഹിക്കും

    • @paulk.s127
      @paulk.s127 3 месяца назад +1

      എന്റെyum

    • @kaleshjose
      @kaleshjose 2 месяца назад +1

      നമ്പർ

    • @Prasad-x9d
      @Prasad-x9d 20 дней назад +1

      Amen

  • @emilcharly2603
    @emilcharly2603 Месяц назад

    മാതാവേ

  • @alphonsajose6758
    @alphonsajose6758 2 месяца назад

    Amme mathave sosthi sthalam vilpana samarpikunnu joly vivaham nalki anugrahikaname

  • @dincymores2459
    @dincymores2459 13 дней назад +1

    അമ്മേ എനിക്ക് നിന്നെ അടുത്ത് വരാൻ ഒത്തിരി ആഗ്രഹിക്കുകയാണ് തടസങ്ങൾ ഒക്കെ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @rosyajayakumar9827
    @rosyajayakumar9827 4 месяца назад +1

    Amme mathave Aruninte kuravugal niravugalaki mattaikodukaname❤🙏

  • @Story_of_a_fairy
    @Story_of_a_fairy 22 дня назад

    Daivamathame 🤍 porukane ente thetukalk

  • @arulsundaram7306
    @arulsundaram7306 2 месяца назад +3

    I. Like this song

  • @shantysheejo1253
    @shantysheejo1253 15 дней назад

    അമ്മേ അവിടെ വരുവാൻ സാധിക്കണേ