എടാ കോപ്പേ... നിൻ്റെ മനസ്സിൽ വന്ന വാക്ക് അല്ലെങ്കിൽ നീ അറിഞ്ഞ സത്യം അത് തുറന്ന് പറയാതിരിക്കാൻ നിനക്ക് കഴിയുന്നില്ല. അതാണ് ഞാൻ എന്ന ബോധം!!! (എനിക്ക് വേണ്ടതും ഇതായിരുന്നു.) നീ അരാന്ന് ഞാൻ തിരിച്ചറിഞ്ഞു.
@@sulthan7860 സുൽത്താൻ. 2 മാസം മുൻപേ ഇട്ട ഒരു കമെന്റ്. ഇപ്പോൾ എങ്കിലും താങ്കൾ മറുപടി തന്നല്ലോ. നിങ്ങളിൽ നന്മ ഉണ്ട് എന്ന തിരിച്ചറിവാണ് നിങ്ങളെ ഇപ്പോൾ ഇഷ്ടപ്പെടാൻ കാരണം. ഒരാളെ ചിലസമയങ്ങളിൽ വെറുക്കുന്നത് ഒക്കെ മനുഷ്യ സഹജമായ സഹചാര്യങ്ങളും മറ്റുചിലരുടെ നുണ പ്രചാരണങ്ങൾ കൊണ്ടുമാണ്. അത് തെറ്റ് എന്നറിഞ്ഞ നിമിഷം മുതൽ നിങ്ങളോട് രണ്ടു പേരോടും ഉണ്ടായിരുന്ന നീരസം അവിടെ തീർന്നു
സിറാജിനെ ithuvare വെറുതെ തെറ്റിദ്ധരിച്ചു... kure എന്റൊക്കെയോ പറഞ്ഞിട്ടുണ്ട്. Sorry 👍👍
എടാ കോപ്പേ... നിൻ്റെ മനസ്സിൽ വന്ന വാക്ക് അല്ലെങ്കിൽ നീ അറിഞ്ഞ സത്യം അത് തുറന്ന് പറയാതിരിക്കാൻ നിനക്ക് കഴിയുന്നില്ല. അതാണ് ഞാൻ എന്ന ബോധം!!! (എനിക്ക് വേണ്ടതും ഇതായിരുന്നു.) നീ അരാന്ന് ഞാൻ തിരിച്ചറിഞ്ഞു.
@@sulthan7860 സുൽത്താൻ. 2 മാസം മുൻപേ ഇട്ട ഒരു കമെന്റ്. ഇപ്പോൾ എങ്കിലും താങ്കൾ മറുപടി തന്നല്ലോ. നിങ്ങളിൽ നന്മ ഉണ്ട് എന്ന തിരിച്ചറിവാണ് നിങ്ങളെ ഇപ്പോൾ ഇഷ്ടപ്പെടാൻ കാരണം. ഒരാളെ ചിലസമയങ്ങളിൽ വെറുക്കുന്നത് ഒക്കെ മനുഷ്യ സഹജമായ സഹചാര്യങ്ങളും മറ്റുചിലരുടെ നുണ പ്രചാരണങ്ങൾ കൊണ്ടുമാണ്. അത് തെറ്റ് എന്നറിഞ്ഞ നിമിഷം മുതൽ നിങ്ങളോട് രണ്ടു പേരോടും ഉണ്ടായിരുന്ന നീരസം അവിടെ തീർന്നു
സുൽത്താൻ എന്തിനു ഇവരെയൊക്കെ കാര്യമാക്കാണം.. നിങ്ങൾ കാര്യങ്ങൾ പറയുന്നു. ചില കഴുതകൾ ______കരഞ്ഞു തീർക്കുന്നു. അത്രെ ഉള്ളൂ