*_ഹരിനാമത്തിന്റെ മാഹാത്മ്യം_* *ഒരിക്കൽ ഭഗവാന്റെ പരമഭക്തനായ ഒരു ബ്രാഹ്മണൻ യമരാജാവിന്റെ കൊട്ടാരത്തിൽ എത്താനിടയായി. നരകത്തിൽ പാപികളായ ജീവാത്മാക്കൾക്ക് യമദൂതന്മാർ നൽകുന്ന ശിക്ഷകൾ കണ്ട്, ബ്രാഹ്മണന് അവരോട് അനുകമ്പ തോന്നി. അദ്ദേഹത്തിന്റെ മനസ് വായിച്ചിട്ടെന്ന പോലെ യമരാജൻ പറഞ്ഞു : " അങ്ങയെ പോലൊരു പുണ്യാത്മാവിന് ഈ പാപികളോടു പോലും അനുകമ്പ തോന്നുന്നതിൽ അത്ഭുതം ഇല്ല. പക്ഷേ ഇവരെല്ലാം ചെയ്ത പാപങ്ങളുടെ ശിക്ഷകൾ അനുഭവിച്ചേ മതിയാകൂ. ഇപ്പോൾ അങ്ങയെ പോലൊരു മഹാത്മാവിനെ കാണാനിടയായതിലൂടെ തന്നെ ഇവരുടെ പല പാപങ്ങളും ഇല്ലാതായിരിക്കുന്നു.* *എന്തെന്നാൽ ശ്രീകൃഷ്ണനെ സ്മരിക്കുന്നവർ, അദ്ദേഹത്തെ നമസ്‌കരിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തവർ സകല പാപങ്ങളിൽ നിന്നും മുക്തരാവുന്നു.* *ഇത് കേട്ട് നരകത്തിൽ ദുരിതമനുഭവിക്കുന്ന ജീവാത്മാക്കൾ കൃഷ്ണായ നമ, ഗോവിന്ദായ നമ, വാസുദേവായ നമ എന്നിങ്ങനെ നാമം ചൊല്ലാൻ തുടങ്ങി. വേദന കൊണ്ട് പുളയുന്ന അവസ്ഥയിലും അവർ നാമജപം തുടർന്നു. അത്ഭുതമെന്നേ പറയേണ്ടൂ അവർക്ക് ശിക്ഷ നൽകാൻ ഉപയോഗിച്ച നരകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് നിലച്ചു. യമദൂതരുടെ കൈയിലുള്ള ആയുധങ്ങളുടെ മൂർച്ച ഇല്ലാതായി. നരകത്തിൽ കത്തിക്കൊണ്ടിരുന്ന തീ അണഞ്ഞു പോയി. യമദൂതന്മാർ ക്ഷീണിച്ച അവസ്ഥയിലായി.* *സമയം കടന്നു പോകവേ സുഗന്ധവാഹിയായ തണുത്ത കാറ്റും നരകത്തിൽ വീശാൻ തുടങ്ങി; എങ്ങും ശാന്തമായ അന്തരീക്ഷം. നാമജപത്തിന്റെ ശുദ്ധീകരണ ഫലം മനസിലാക്കിയ യമരാജാവ് ഉടൻ തന്നെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതു:“ജഗത്തിന്റെ തന്നെ നാഥനായ ഭഗവാനെ അങ്ങേക്ക് നമസ്കാരം... അദ്ദേഹത്തിന്റെ നാമജപം ഒന്നും കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാപങ്ങളും നശിച്ചിരിക്കുന്നു.നിങ്ങൾക്ക് ഇവിടെ നിന്നും പോകാൻ സമയമായിരുന്നു. ഇതേ സമയം ഒരു വിമാനം അവിടെയെത്തുകയും നരകത്തിൽ നിന്നും എല്ലാവരെയും കൊണ്ടു പോവുകയും ചെയ്തു. ഇതെല്ലാം കണ്ട് ബ്രാഹ്മണന് അതിയായ സന്തോഷം തോന്നി അത് യമരാജനെ അറിയിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടിയായി പറഞ്ഞു സത്യത്തിൽ അങ്ങ് കാരണമാണ് ഇതെല്ലാം നടന്നത്. അങ്ങയുടെ സാമീപ്യം കൊണ്ട് ഇത്രയും ജന്മങ്ങളിൽ ഭഗവത് സ്മരണ ഉണ്ടായി, അവരുടെ പാപങ്ങളും ഇല്ലാതായി. ഹരിനാമജപത്തിന്റെ മഹത്വം ആണിത്.* *എണ്ണമറ്റ തിരുനാമങ്ങളിൽ ഏതെങ്കിലും അറിയാതെ ചൊല്ലുന്നത് പോലും പുണ്യമാണെന്ന് ഭക്തകവി പൂന്താനം പറയുന്നു.* *നാരായണായെന്ന് സദാ ജപിച്ചാല്‍ പാപം കെടും പൈ കെടും വ്യസനങ്ങള്‍ തീരും* *നാവിന്നുണർച്ച തരുമേറ്റവുമന്ത്യകാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം.* *കലികാലത്തിൽ നാമജപം ഒന്നുകൊണ്ടു മാത്രം മുക്തി സാധ്യമാകുന്നു.* *സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ലളിതമായ ഭക്തിമാര്‍ഗ്ഗമാണ് നാമജപം.ഭഗവാന്റെ നാമസങ്കീർത്തനം എങ്ങും നിറയട്ടെ....* *ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ* *സർവം ശ്രീനാരായണായേതി സമർപ്പയാമി.*
നമസ്തേ തിരുമേനി എന്റെ കുടുംബത്തിൽ എല്ലാവർക്കും സകല ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🕉️
*_ഹരിനാമത്തിന്റെ മാഹാത്മ്യം_*
*ഒരിക്കൽ ഭഗവാന്റെ പരമഭക്തനായ ഒരു ബ്രാഹ്മണൻ യമരാജാവിന്റെ കൊട്ടാരത്തിൽ എത്താനിടയായി. നരകത്തിൽ പാപികളായ ജീവാത്മാക്കൾക്ക് യമദൂതന്മാർ നൽകുന്ന ശിക്ഷകൾ കണ്ട്, ബ്രാഹ്മണന് അവരോട് അനുകമ്പ തോന്നി. അദ്ദേഹത്തിന്റെ മനസ് വായിച്ചിട്ടെന്ന പോലെ യമരാജൻ പറഞ്ഞു : " അങ്ങയെ പോലൊരു പുണ്യാത്മാവിന് ഈ പാപികളോടു പോലും അനുകമ്പ തോന്നുന്നതിൽ അത്ഭുതം ഇല്ല. പക്ഷേ ഇവരെല്ലാം ചെയ്ത പാപങ്ങളുടെ ശിക്ഷകൾ അനുഭവിച്ചേ മതിയാകൂ. ഇപ്പോൾ അങ്ങയെ പോലൊരു മഹാത്മാവിനെ കാണാനിടയായതിലൂടെ തന്നെ ഇവരുടെ പല പാപങ്ങളും ഇല്ലാതായിരിക്കുന്നു.*
*എന്തെന്നാൽ ശ്രീകൃഷ്ണനെ സ്മരിക്കുന്നവർ, അദ്ദേഹത്തെ നമസ്‌കരിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തവർ സകല പാപങ്ങളിൽ നിന്നും മുക്തരാവുന്നു.*
*ഇത് കേട്ട് നരകത്തിൽ ദുരിതമനുഭവിക്കുന്ന ജീവാത്മാക്കൾ കൃഷ്ണായ നമ, ഗോവിന്ദായ നമ, വാസുദേവായ നമ എന്നിങ്ങനെ നാമം ചൊല്ലാൻ തുടങ്ങി. വേദന കൊണ്ട് പുളയുന്ന അവസ്ഥയിലും അവർ നാമജപം തുടർന്നു. അത്ഭുതമെന്നേ പറയേണ്ടൂ അവർക്ക് ശിക്ഷ നൽകാൻ ഉപയോഗിച്ച നരകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് നിലച്ചു. യമദൂതരുടെ കൈയിലുള്ള ആയുധങ്ങളുടെ മൂർച്ച ഇല്ലാതായി. നരകത്തിൽ കത്തിക്കൊണ്ടിരുന്ന തീ അണഞ്ഞു പോയി. യമദൂതന്മാർ ക്ഷീണിച്ച അവസ്ഥയിലായി.*
*സമയം കടന്നു പോകവേ സുഗന്ധവാഹിയായ തണുത്ത കാറ്റും നരകത്തിൽ വീശാൻ തുടങ്ങി; എങ്ങും ശാന്തമായ അന്തരീക്ഷം. നാമജപത്തിന്റെ ശുദ്ധീകരണ ഫലം മനസിലാക്കിയ യമരാജാവ് ഉടൻ തന്നെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതു:“ജഗത്തിന്റെ തന്നെ നാഥനായ ഭഗവാനെ അങ്ങേക്ക് നമസ്കാരം... അദ്ദേഹത്തിന്റെ നാമജപം ഒന്നും കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാപങ്ങളും നശിച്ചിരിക്കുന്നു.നിങ്ങൾക്ക് ഇവിടെ നിന്നും പോകാൻ സമയമായിരുന്നു. ഇതേ സമയം ഒരു വിമാനം അവിടെയെത്തുകയും നരകത്തിൽ നിന്നും എല്ലാവരെയും കൊണ്ടു പോവുകയും ചെയ്തു. ഇതെല്ലാം കണ്ട് ബ്രാഹ്മണന് അതിയായ സന്തോഷം തോന്നി അത് യമരാജനെ അറിയിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടിയായി പറഞ്ഞു സത്യത്തിൽ അങ്ങ് കാരണമാണ് ഇതെല്ലാം നടന്നത്. അങ്ങയുടെ സാമീപ്യം കൊണ്ട് ഇത്രയും ജന്മങ്ങളിൽ ഭഗവത് സ്മരണ ഉണ്ടായി, അവരുടെ പാപങ്ങളും ഇല്ലാതായി. ഹരിനാമജപത്തിന്റെ മഹത്വം ആണിത്.*
*എണ്ണമറ്റ തിരുനാമങ്ങളിൽ ഏതെങ്കിലും അറിയാതെ ചൊല്ലുന്നത് പോലും പുണ്യമാണെന്ന് ഭക്തകവി പൂന്താനം പറയുന്നു.*
*നാരായണായെന്ന് സദാ ജപിച്ചാല്‍ പാപം കെടും പൈ കെടും വ്യസനങ്ങള്‍ തീരും*
*നാവിന്നുണർച്ച തരുമേറ്റവുമന്ത്യകാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം.*
*കലികാലത്തിൽ നാമജപം ഒന്നുകൊണ്ടു മാത്രം മുക്തി സാധ്യമാകുന്നു.*
*സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ലളിതമായ ഭക്തിമാര്‍ഗ്ഗമാണ് നാമജപം.ഭഗവാന്റെ നാമസങ്കീർത്തനം എങ്ങും നിറയട്ടെ....*
*ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ*
*സർവം ശ്രീനാരായണായേതി സമർപ്പയാമി.*
🙏🙏🙏
@@vaikundamharshannamboothir8400 Thirumeni devi shethramthill kalamkarikal, puthukala nivedhyam ennathu kondu udoshikunnathu entha ennu paranju tharumo?
@@vaikundamharshannamboothir8400 🤦🏻♂️🙏🏻
Hare Krishnaa.
@@leenanair9209 🙏🏻🙏🏻
രഞ്ജിത്ത് പുണർതം 10/3/1987 എന്റെ അസുഖങ്ങൾ എല്ലാം മാറ്റി ധനപരമായ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി നല്ല ഒരു വിവാഹ ജീവിതം കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
Sir അവിടുത്തെ വാക്കുകൾ ഈ വീട്ടമ്മയുടെ മനസ്സിൽ ഒത്തിരി ശക്തമായി സ്വാധീനിച്ചു. നന്ദി ഒരായിരം
Thanks Thirumeni
നമസ്തേ തിരുമേനി എന്റെ കുടുംബത്തിൽ എല്ലാവർക്കും സകല ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🕉️
വൃതം എടുക്കുന്നത് സംബന്ധിച്ചു അറിവ്.... നല്ല തിരിച്ചറിവ്... 🙏
ഹരേകൃഷ്ണ 🙏 പൂയം നന്ദി നമസ്കാരം 🙏 🙏
ഹരേ കൃഷ്ണ.പറഞ്ഞുതന്ന അറിവിന് നന്ദി.
Many thanks Thirumeni🙏🙏🙏🙏 Great advise 🙏💕
ഹരേ കൃഷ്ണ....
ഗുരുവേ റീജ പൂരാടം അശോകൻ ആയില്യം
അഭിജിത് തൃക്കേട്ട ആതിര അത്തം. &അഞ്ജലി തൃക്കേട്ട ശ്രീജിത്ത് ആയില്യം
പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
Thank you Thirumeni 🙏🙏🙏🙏🙏🙏🙏🙏
Amritha bharani nalls vivaham undavan prarthikkanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരിയോം , കൃഷ്ണാ ഗുരുവായൂരപ്പ👏🙏
HareaKrishnnaa 🙏 🙏 🙏 🙏 🙏 Namaskarem...Thirumeani...HariOom
manoharan magatiram sujatha magam, Ameitha bharani Samalsha purueuttathy🙏🙏🙏🙏🙏
നല്ല അറിവുകൾ 🙏
OM NAMASHIVAYA Valare Nandi Thirumeni
ഹരേ കൃഷ്ണാ 🙏🙏🙏🙏
നല്ല അവതരണം
"ഓം നമോ ഭഗവതെ വാസുദേവായ നമോ ഓം നമോ ഭഗവതെ ശ്രീ കൃഷ്ണായ നമോ
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
നമസ്ക്കാരം തിരുമേനി🙏🏻🙏🏻🙏🏻❤💛💐
Hare Krishna Hare Krishna Krishna Krishna Hare Hare Krishna
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
കൃഷ്ണാ ഭഗവാനേ രക്ഷിക്കണേ
Thank you very much
ഹരി ഓം 🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
ഓം കൃഷ്ണായ നമഃ 🙏🏻🙏🏻🙏🏻
ഓം. നമോ ലക്ഷ്മി നാരായണായ 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ ,രക്ഷിക്കണേ
Ente makante star uthruttathi or u vivahathinu vendi prardhikkane thirumeni Krishna Krishna hare hare
Shariyanu.I agree with u sir.god bless u.
Very informative. Thank u
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
Namaskaram thirumeni
Thulasi nadumbol ottayayi nadanam ennu oru videoyil kandu. Athu sheriyanno?
Harey krishna sarvam krishnarpanamasthu 🙏🙏🙏🙏🙏 jai sree radhee radhee syam
Thank you for your great information sir 🙏🙏
Sir ,you great adviser
Nallathai manasilakunnunde
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌿🌼🙏🌿🌿🌼🌿🌿🌼🌼🌹🌹🌹🌹🌹
Omnamonarayanaya❤❤❤👍🏻
Valare sariyanu sir
ഹരേകൃഷ്ണ 🙏
🙏🌹ഹരേ കൃഷ്ണ 🙏🌹💕
ഹരേ കൃഷ്ണാ...
🌸🌿🌸🙏🙏🙏🙏🙏
Hare Krishna 🙏🙏🙏
Namaskaram
നാരായണ ഹരേ ഹരേ.....
Hare Rama 🙏 hare Krishna 🙏 Jai sree radhe radhe 🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏
Harekrishna🙏Radhe radhe🙏radhesyam 🙏🙏❤️
Om Namo Bagawathe Vasudevaya 🙏
Hare Krishnaa. Prenaamam Guro.
ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🌹🌹
Harekrishna 🙏❣️❣️🌹
Harekrishna
ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏🙏
Hare Krishna
Ente kanna enne upekshikkallle Bhagavane ennum sangadangal matrum ulla enikku ente durithangal kurachutharane enokku thangan pattanilla kanna. 🙏 🙏🙏🙏🙏🙏
"നാരായണ" നാമം ജപിക്കുക, ..
Hare krishna
ഹരേ കൃഷ്ണ🙏💛❤
നമസ്തേ
Jai Sree Radhe krishna.Hare krishna
Hari Om 🙏🙏🙏🙏🙏🙏
Prasannakumar punartham prarthikua
NAMASTHEA
🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ
hare krishna sarvam krishnarpanamasthu🙏
Abhi Krishna anizham bhavya Krishna revathy Krishna Kumar uthrittathy sudharsana atham
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ
Om namo bhagavathe vasudevaya 🙏🙏🙏🌿🌿🌿🌿
🙏🙏🙏
💙🙏
🙏🙏🙏🙏🙏🙏🥰
കൃഷ്ണകൃപതനനാലൂഅം
പദ്മനാഭ ടെംപിൾ എന്താ വിശേഷം
31/07 /1953 date of birth evening 7.30 pm ..suffering cancer .what is next
നാരായണീയം....
പ്രണാമം തിരുമേനി
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
Om namo bhagavathe vasudhevaya nama hare kirshna
Om namo bhaghavathe vasudevaya
ഇന്നുലോകത്തിൽഏതുരാജൃത്തുംതെങ്ങുണ്ട്.റഷൃയിൽഒരറ്റത്തുണ്ട്.
വൃതം എടുക്കുന്നത് സംബന്ധിച്ചു അറിവ്.... നല്ല തിരിച്ചറിവ്... 🙏
Hare Krishna🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
Jagadamma.🙏🙏🙏
🙏🙏🙏🙏🙏
Hare krushna
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏
🙏