ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന Palakkad നിയമസഭ മണ്ഡലത്തിൽ Rahul Mamkootathil സ്ഥാനാർഥിയാകാൻ സാധ്യത

Поделиться
HTML-код
  • Опубликовано: 18 июн 2024
  • ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകാൻ സാധ്യത. രാഹുലിനെ സ്ഥാനാർഥിയാക്കാനാണ് ഷാഫി പറമ്പിലിന് താത്പര്യം. ഷാഫിയുടെ അഭിപ്രായത്തിന് കോൺഗ്രസ് വഴങ്ങുമെന്നാണ് സൂചന. ചേലക്കരയിൽ രമ്യ ഹരിദാസ്,കെ എ തുളസി,കെ എ ഷീബ എന്നിവരാണ് പരിഗണനയിൽ.
    Rahul Mamkootathil is likely to be a candidate in the Palakkad Assembly Constituency, which is preparing for by-elections. Shafi Parambil wants to make Rahul as candidate. In Chelakkara, Ramya Haridas, KA Tulasi and KA Sheeba are under consideration.
    #palakkadbyelection #shafiparambil #rahulmamkootathil #news18kerala #breakingnews #newsinmalayalam #todaynews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 31

  • @sajeermk3474
    @sajeermk3474 Месяц назад +32

    രാഹുൽ വളരെ നല്ല തീരുമാനം💥💪🏻 👍🏻👍🏻

  • @sajimalancharuvil9912
    @sajimalancharuvil9912 Месяц назад +6

    Rahul good decision 🙏🙏🙏💯💯💯💕💕💕✌👍👍👍

  • @thankachantharayil7787
    @thankachantharayil7787 Месяц назад +12

    രാഹുൽ മാങ്കൂട്ടത്തിൽ തകർപ്പൻ വിജയമായിരിക്കും

  • @mr.pulithewholesaler2777
    @mr.pulithewholesaler2777 Месяц назад +4

    Rahul mangoottam &
    Rahul Gandhi 🎉🎉🎉❤❤ INC..

  • @aleenaambadi7769
    @aleenaambadi7769 Месяц назад +14

    ഏറ്റവും നല്ല തീരുമാനം... പാലക്കാട് ഇതിലും യോഗ്യനായ ഒരു സ്ഥാനാർഥി ഇനി വരാനില്ല... ഷാഫിയുടെ പാലക്കാട് നിന്ന് വിജയിച്ച് കേറാൻ രാഹുലിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല... പാലക്കാടുകാരിൽ പൂർണ വിശ്വാസം ഉണ്ട്... ഷാഫിക്ക് ശേഷം നിയമസഭയിൽ പിണറായിയെ പൊളിച്ചടുക്കാൻ ഇനി ഈ മുതലിനേ കഴിയുള്ളു... പാലക്കാടുകാരെ... കൈവിടല്ലേ

  • @rathnamani7181
    @rathnamani7181 Месяц назад +18

    👍 ഷാഫി കഴിഞ്ഞാൽ രാഹുൽ ആണ് സംശയമില്ല, ചെറുപ്പക്കാർ വരട്ടെ,, കേരളത്തെ സംരക്ഷിക്കാൻ UDF നെ കഴിയു,, ഷാഫിയെ പോലെ ലക്ഷം വോട്ടിനു രാഹുൽ ജയിക്കും,,

    • @abhayy-nd6qg
      @abhayy-nd6qg Месяц назад

      കേരളം ഇപ്പോൾ നടു കടലിൽ ആണോ.

  • @salikotayam6586
    @salikotayam6586 Месяц назад +3

    👍👍👍👍👍

  • @vidyashiv8716
    @vidyashiv8716 Месяц назад +3

    Rahul is the right candidate for Palakkad...

  • @Chidorion-3
    @Chidorion-3 Месяц назад +2

    ചേലക്കര യില് രമ്യയെ നിർത്തിയാൽ, ശക്ത മായ സർകാർ വിരുദ്ധ വികാര ത്തിൽ പോലും പരാജയപ്പെടാനെളുപ്പമാണ്. സർക്കാരിന് മുഖം രക്ഷിക്കുകയും ചെയ്യാം.

  • @adhinavpratheesh8377
    @adhinavpratheesh8377 Месяц назад +10

    ഷാഫി കഴിഞ്ഞാൽ സംസാരിക്കാൻ കഴിവുള്ള നല്ല സ്ഥാനാർഥി. അവിടെ പിടിക്കാൻ രാഹുലിനെ സാധിക്കു

  • @abdulrazakrazak3491
    @abdulrazakrazak3491 Месяц назад +4

    രാഹുൽ വൻ ഭൂരിപക്ഷത്തിന്ന് വിജയിക്കും ഉറപ്പാണ് ഞാൻ. മുത്താമ്പി ആണ്

  • @sajimalancharuvil9912
    @sajimalancharuvil9912 Месяц назад +2

    🙏🙏🙏💯💕💕💕💕🎉🎉🎉✌👍👍👍👍

  • @jijujiju6791
    @jijujiju6791 Месяц назад

    പാലക്കാട്‌ udf സ്ഥാനാർഥി - ജ്യോതി രാധിക വിജയകുമാർ.. ഉറപ്പിച്ചോളു..

  • @dr.thomasiype3113
    @dr.thomasiype3113 Месяц назад +5

    If Padmaja is the BJP candidate, Rahul will with outstanding majority.

  • @hasaannn-07
    @hasaannn-07 Месяц назад +2

    ഷാഫി വിഭാഗമോ അത് എന്ത് വിഭാഗം

  • @AbbasHAbbas-yx2ud
    @AbbasHAbbas-yx2ud Месяц назад

    ഈ കൃതി മലയാളി അസ്സോസിയേഷന് ഇന്ന് ജില്ലയിലെ പറയുന്നത്

  • @thomaskoikarathil4502
    @thomaskoikarathil4502 Месяц назад

    Rahul is a good candidate.but remya haridas is a useless
    candidate as she has not been able to perform in parliament
    because of language
    problem.

  • @philipmathew3016
    @philipmathew3016 Месяц назад

    ഒരു സീറ്റും ഒരാളുടെ കുത്തക ആക്കരുത്. കെ. സി. ജോസഫ് ഇരിക്കൂർ സ്വന്തമാക്കി വെച്ചിരക്കുന്നതു പോലെ. രാഹുൽ മാങ്കുട്ടത്തിൽ പത്തനം തിട്ടയിൽ ഏതെങ്കിലും സീറ്റിൽ മത്സരിപ്പിക്കണം. ഈ പ്രാവശ്യം ബലറാം മത്സരിക്കട്ടെ. രാഹുൽ മാം കുടത്തിൽ പാലക്കാട് MLA ആയാൽ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ പത്തനംതിട്ടക്കാരൻ പത്തനം തിട്ടയിൽ മത്സരിക്കൊണ്ടിവരുമല്ലോ? അതായിരിക്കില്ലെ നല്ലത്. ഷാഫി പറമ്പിൽ പറയുന്നതു പോലെ കാര്യങ്ങൾ തീരുമാനിക്കുകയാന്നെങ്കിൽ അതൊരു ശരിയായ നിലപാടായിരിക്കയില്ല.

  • @hasaannn-07
    @hasaannn-07 Месяц назад

    എന്ത് എങ്കിലും പുളു അടിക്കുന്നു

  • @RenjithPV-qc4mp
    @RenjithPV-qc4mp Месяц назад +6

    കേരളത്തിൽ 8 ലെ ക്ഷം വോട്ട് 2019 നോക്കാളും കൂടുതൽ നേടിയ BJP ക്ക് ത്രി ശൂരിൽ MP സീറ്റിൽ താമര വിരിയിച്ച് തിളങ്ങി നിൽക്കുന്ന BJP ക്ക് പാലക്കാട് നിയമസഭയിലേക്ക് താമര വിരിയും ജെനം വോട്ട് കൊടുത്ത് വിരിഞ്ഞിരിക്കും❤❤❤

  • @jayanjayan9284
    @jayanjayan9284 Месяц назад +3

    B j p ക്കു പാലക്കാട് സ്വാധീനം ഇല്ല എന്ന് നീ അല്ല തീരുമാനിക്കുന്നത്.. നോക്കിക്കോ b j p യെ പാലക്കാട്ടുകാർ ജയിപ്പിച്ചു വിടുന്നത് (ന്യൂസ്‌ 18)

    • @Keralasanchari78
      @Keralasanchari78 Месяц назад

      കൃഷ്ണകുമാർ ഓഅയാളുടെ വൈഫ്‌ ഓ ആണേൽ
      ബിജെപി പൊട്ടി പാളിസവും

    • @Youknow.ebin928
      @Youknow.ebin928 Месяц назад

      പാലക്കാട്‌ ഒരു ബിജെപി ക്കും കിട്ടില്ല അതു നമ്മുടെ പുലികുട്ടി രാഹുൽ ജയിക്കും

    • @abhayy-nd6qg
      @abhayy-nd6qg Месяц назад

      പാലക്കാട് കോൺഗ്രസ്‌ ജയിക്കും കാരണം തൃശ്ശൂരിൽ കോൺഗ്രസുകാർ ബിജെപിക്ക് വോട്ട് കൊടുത്തു അതിനുപകരം പാലക്കാട്‌ ബിജെപിവോട്ട് കോൺഗ്രസിന്.