കാസർഗോഡ് കോളേജിൽ നടക്കുന്ന കാര്യങ്ങൾ അന്നത്തെ പ്രിൻപ്പൾ മറുനാടനോട് നേരിട്ട് പറഞ്ഞതല്ലേ അന്നിട്ട് എന്തുണ്ടായി കുട്ടികളുടെ കയ്യിൽ അമിതമായി പണമുണ്ടാകുന്നു അദ്ധ്യാപകർക്ക് ശ്രദ്ധ ഇല്ല മാതാപിതാക്കൾ ഒന്നും ശ്രദ്ധിക്കുന്നില്ല അധികാരികൾ കണ്ണടക്കുന്നു പിന്നെ ആരെയാണ് കുറ്റം പറയുന്നത്
ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ച ഒരു ടീച്ചറുടെ കഥ നേരത്തെ കാസർകോട്ടു നിന്നും 'താങ്കൾ അവതരിപ്പിച്ചിരുന്ന ല്ലോ.....പാവം ടീച്ചർഇന്ന് പെൻഷൻ മേടിക്കാൻ ബുദ്ധിമുട്ടുന്നു.അതാണ് നമ്മുടെ നാട്
Ippo ella school lum class what's app group und... class teacher daily absentees te names type cheyth ittal mathi.. first period nu sesham...pinne afternoon onnu koodi hajar edukkanam...ella school um itrem enkilum cheyyanam ..
Oru society ye nereyakkan chumathalayulla 3 vibhagathe nammal thalachittu one parents two teachers three police arkkum onnum mindan pattatha kalam anubhavikka
കാസർകോടുമാത്രമല്ല ഈ സംഭവങ്ങൾ' തൃശൂർ തേക്കിൻ കാട് മൈതാനത്തും പാർക്കിലും പകൽ സമയത്തും കുട്ടികളുടെ ഈ അഴിഞ്ഞാട്ടമുണ്ട് സിറ്റി പോലീസ് കമ്മീഷണറ😊ടമൂക്കിൽ താഴെ ' ഒരു നടപടിയും കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാനോ പോലീസോ എടുക്കുന്നില്ല പ്രമുഖ വിദ്യാർത്ഥി സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ മിണ്ടുന്നില്ല ജെൻഡർ ഇക്വാളിറ്റിയെ പറ്റി പ്രസംഗിക്കുന്ന സംഘടനകളുടെ പിന്തുണ കൂടി ഇവർക്കുണ്ടു-
എന്തിന് അവിടെ പോയി സിനിമ കണ്ട് ആസ്വദിച്ച് മര്യാദക്ക് തിരിച്ചു പോകുന്നവരാണ് അധികവും അതേസമയം യൂറ്റ്യൂബിലെ ഓഞ്ഞ ഉസ്താദുമാരുടെ ലൈംഗികതയെ കുറിച്ചുള്ള പ്രഭാഷണങ്ങൾ കേട്ടുവളരുന്ന കുറിച്ച് പഠിക്കൂ മോളെ
എന്തിന് അവിടെ പോയി സിനിമ കണ്ട് ആസ്വദിച്ച് മര്യാദക്ക് തിരിച്ചു പോകുന്നവരാണ് അധികവും അതേസമയം യൂറ്റ്യൂബിലെ ഓഞ്ഞ ഉസ്താദുമാരുടെ ലൈംഗികതയെ കുറിച്ചുള്ള പ്രഭാഷണങ്ങൾ കേട്ടുവളരുന്ന കുട്ടികളുടെ കാര്യം മദ്രസയിലെ പഠനം മുൻ ദ്വാരം ഗുഹ്യ ഭാഗം പിൻ ദ്വാരം ഉള്ളിൽ പ്രവേശിക്കൽ ഈ സിലബസ് മാറ്റുന്നതല്ലേ ഒന്നും കൂടെ നല്ലത് താത്താ😂
വഴിതെറ്റി ഉള്ള പോക്ക് മാതാപിതാക്കളെ ചൂണ്ടി കാണിക്കുമ്പോൾ പോലുംമക്കളെ ന്യായീകരിക്കുന്ന വർ ഈ നാട്ടിൽ ഇല്ലാതില്ല. മടിയിൽ ഇരിപ്പ് സമരം, ചുംബന സമരം കേരളത്തിൽ മാത്രം നടന്നപ്പോളും ഇവിടെ കുട്ടികളെ justify ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു. അഞ്ചാം നിലയിൽ നിന്നും കുഞ്ഞിനെ താഴേയ്ക്ക് എറിയുന്ന, കുട്ടിയെ കൊല്ലു ന്ന വാർത്തകൾ ഇനിയും ഈ നാട്ടിൽ ഉണ്ടാവില്ല എന്ന് പറയാൻ കഴിയില്ല.
നിങ്ങൾക്ക് അറിയാത്ത അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും പ്രതികരിക്കാൻ കഴിയാത്ത കാര്യം പറഞ്ഞ് തരാം..... കേരള പോലീസ് എസ്എഫ്ഐ എന്ന ലേബലിൽ ആരെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടാൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കണ്ടാൽ അല്ലെങ്കിൽ അറിഞ്ഞാൽ അവർക്ക് ഇടപെടാൻ ഒരു പരുതി ഉണ്ട് എന്ന രീതിയിൽ നട്ടെല്ല് വളച്ച് ഒഴുവാകേണ്ട ഗതികേട് ആണ്
സോഷ്യൽ മീഡിയ ഇന്നത്തെ കാലത്ത് എന്തു വൃത്തികേടും കാട്ടാൻ ഉള്ള വഴി കാട്ടി കൊടുക്കുന്നുണ്ട്. അന്യ സംസ്ഥാനത്തു പഠിക്കാൻ പോകുന്ന ധാരാളം കുട്ടികൾ ട്രെയിനിൽ കാട്ടിക്കുട്ടുന്ന ചെയ്‌തികൾ ആരും അറിയുന്നില്ല. സ്ലീപ്പർ ക്ലാസ്സിൽ അപ്പർ ബെർത്ത് ബുക്ക് ചെയ്‌തു പോകുന്ന പെൺകുട്ടികൾ ആൺകുട്ടികളെ കൂട്ടി ചെയ്യ്യുന്ന ക്രീഡകൾ മാന്യമായി യാത്ര ചെയ്യ്യുന്ന കുടുംബങ്ങളെ വരെ ശല്യം ചെയ്യുന്ന രീതിയിൽ ആണ്. ഇതൊന്നും ആരും ചോദ്യം ചെയ്യുകയില്ല
ഇതൊക്കെ എന്ത്...? നിങ്ങൾ Ernakulam - kochi ഭാഗത്ത് വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ( sex) അന്വേഷിച്ച് നോക്ക് കാസർകോടാണ് ഉള്ളതിൽ ഭേദം എന്ന് മനസ്സിലാകും... കാലം മാറിപോയി mobile ഉം internet ഉം ഉള്ളടത്തോളം ഇതൊന്നും നിയന്ത്രിക്കാനാകില്ല...😂
ചിന്തിക്കുക, ആരാണ് ഈ സംസ്കാരത്തെ വളർത്തുന്നതും പോറ്റുന്നതും. കുടുംബം തകർക്കേണ്ടത് ചിലരുടെ ആവശ്യമാണ്. സൂക്ഷിക്കുക.
Teachersസ്കൂളിൽ രാവിലെയും ഉച്ചക്കും attendence എടുത്തു കഴിഞ്ഞാൽ Parentsൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽabsent ആയവരുടെ പേരുകൾ അയക്കുക
ഇത് 1965 ഒന്നുമല്ല പേരെന്റ്സ് നെ അറിയിച്ചാൽ പിള്ളേർ പേടിച്ചു കരയാൻ
Hi
ഇത് അറുപതുകളും എഴുപത്തുകളും ഒന്നുമല്ല പേരെന്റ്സ് നെ അറിയിച്ചാൽ പിള്ളേർ പേടിച്ചു പോകാൻ
നീ യൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? ഇപ്പോൾ പിള്ളേരെ പേടിച്ചാണ് പാരന്റസും അധ്യാപകരും കഴിയുന്നത്.
പര്‍ദ്ദ കള്ളത്തരം കാണിക്കുന്നവര്‍ക്ക് ഏറ്റവും ഉപകാരപെടുന്ന വസ്ത്രം ആണ്.
Sangi spotted
ബൂർഹാന് നൂറായിരം അഭിനന്ദനങ്ങൾ
പ്രബുദ്ധ കേരളം എന്തൊരു മാറ്റമാ മാറിയേക്കുന്നത്
Ksrtc ബസ്സിൽ ഏറ്റവും പിന്നിലെ സീറ്റിൽ +2 സ്‌കൂൾ കുട്ടികൾ കാണിക്കുന്നത് കണ്ട് കണ്ണ് തള്ളിയിട്ടുണ്ട് 😜
കാസർഗോഡ് കോളേജിൽ നടക്കുന്ന കാര്യങ്ങൾ അന്നത്തെ പ്രിൻപ്പൾ മറുനാടനോട് നേരിട്ട് പറഞ്ഞതല്ലേ അന്നിട്ട് എന്തുണ്ടായി കുട്ടികളുടെ കയ്യിൽ അമിതമായി പണമുണ്ടാകുന്നു അദ്ധ്യാപകർക്ക് ശ്രദ്ധ ഇല്ല മാതാപിതാക്കൾ ഒന്നും ശ്രദ്ധിക്കുന്നില്ല അധികാരികൾ കണ്ണടക്കുന്നു പിന്നെ ആരെയാണ് കുറ്റം പറയുന്നത്
True
എറണാകുളം Maharajas College വിദ്യാർത്ഥികൾ ആണ് ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്
ഇത് തീരൽ ഇല്ലേ
ഹോ തല മരക്കുന്നു. മാതാപിതാക്കൾ ബോധവാന്മാരാകുക അതെങ്ങനെയാ സീരിയലും സിനിമയും മാത്രം കണ്ടിരുന്നാൽ ഇതിന്റെ യപ്പുറം സംഭവിക്കും
എൻ്റെ മകൾ പഠിക്കുന്ന സ്കൂളിൽ ക്ലാസ ടീച്ചർ ആബ്സൻ്റ് ആകുന്ന കുട്ടികളുടെ പേര് 2 pm ന് മുമ്പ് തന്നെ വാട്ട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇതൊക്കെ വർഷങ്ങൾക്ക് മുൻബെ ഉള്ളത് നിങ്ങൾ ആദ്യം അറിയുന്നത് ആദ്യം ഇത് internet cafe യിൽ ആയിരുന്നു Internet cafe പൂട്ടിയപ്പോൾ മറ്റു സ്ഥലങ്ങൾ തേടുന്നു
ഇപ്പ ഇങ്ങനെയാണ് ബായ്!
കാലഘട്ടത്തിന്
അനുയോജ്യമായ Subject..
എറണാകുളഠ Government LAW College വിദ്യാർത്ഥികൾ ആണ് ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്
ഇതിലൊക്കെ ഇടപെട്ടാൽ സദാചാര ഗുണ്ട എന്നൊക്കെ മാമകൾ നമ്മെ വിളിക്കും.. അതുകൊണ്ട് എല്ലാവരും സ്വന്തം കാര്യം നോക്കി നടന്നോളുക
ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ച ഒരു ടീച്ചറുടെ കഥ നേരത്തെ കാസർകോട്ടു നിന്നും 'താങ്കൾ അവതരിപ്പിച്ചിരുന്ന ല്ലോ.....പാവം ടീച്ചർഇന്ന് പെൻഷൻ മേടിക്കാൻ ബുദ്ധിമുട്ടുന്നു.അതാണ് നമ്മുടെ നാട്
കമ്മ്യൂൺജിസ്റ് വോകിസം
ആയിനെന്താ ചോദ്യം
വന്നാൽ മക്കളെ മറന്നേക്ക് 🤣🤣🤣🤣
Kalam Mari chatta ningalla arijeelae
യൂടൂബിൽ സ്ഥിരം അസ്ലീള വീഡിയോകൾ കാണുന്നതിൻ്റെ ഗുണമാ.
Ippo ella school lum class what's app group und... class teacher daily absentees te names type cheyth ittal mathi.. first period nu sesham...pinne afternoon onnu koodi hajar edukkanam...ella school um itrem enkilum cheyyanam ..
എറണാകുളം കളമശ്ശേരി Cusat College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്
It is happening in mangalore also😮
Train le AC coach il night oru birth il Mangalore padikkaan povunna 2 students cheyunnath kanditt njn njettipoi😢,😮.,,
പിള്ളേരെ കളിച്ച് വളരട്ടെ
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആണ് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് അവിടെ പഠിപ്പ് അല്ല നടക്കുന്നത്
അതൊന്നു വീഡിയോ ആക്കാൻ പറ്റില്ല മുസ്ലിങ്ങളും പർദ്ദയും തലാക്ക് ഇതൊക്കെ ഞങ്ങൾക്ക് പറ്റുള്ളൂ ബാകി ഉള്ളതൊക്കെ ഞങ്ങൾ കണ്ടില്ല എന്ന് നടിക്കും അല്ല പിന്നെ
Police surprise checking nadathikude
ഒത്താശ ചെയ്തു കൊടുക്കുന്നവരെ ഒരിക്കലും പുറത്ത് എത്തിക്കില്ല. അതല്ലേ നമ്മുടെ സംവിധാനങ്ങൾ..
ഇതു എന്റെ കുട്ടി കാലത്തെ ഉള്ളതാണ്
❤❤❤❤❤
Sathyamaanu,kottayam theatre il sthiram kaanam.uchaykku aarum illatha time aanu ivaru select cheyyaney,mg university piller lodge nu pakaram thetre aanu edukkunney anashasyam
Oru society ye nereyakkan chumathalayulla 3 vibhagathe nammal thalachittu one parents two teachers three police arkkum onnum mindan pattatha kalam anubhavikka
സ്കുൾ യൂണിഫോം ഇട്ടോണ്ട് വീട്ടിൽ നിന്നും ഇറങ്ങും ബാഗിൽ വേറെ ഡ്രസ് എടുത്തുവയ്ക്കും എന്നിട്ട് കറങ്ങാൻ പോകും
കാസർകോടുമാത്രമല്ല ഈ സംഭവങ്ങൾ' തൃശൂർ തേക്കിൻ കാട് മൈതാനത്തും പാർക്കിലും പകൽ സമയത്തും കുട്ടികളുടെ ഈ അഴിഞ്ഞാട്ടമുണ്ട് സിറ്റി പോലീസ് കമ്മീഷണറ😊ടമൂക്കിൽ താഴെ ' ഒരു നടപടിയും കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാനോ പോലീസോ എടുക്കുന്നില്ല പ്രമുഖ വിദ്യാർത്ഥി സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ മിണ്ടുന്നില്ല ജെൻഡർ ഇക്വാളിറ്റിയെ പറ്റി പ്രസംഗിക്കുന്ന സംഘടനകളുടെ പിന്തുണ കൂടി ഇവർക്കുണ്ടു-
Public placeil പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്
ഇതൊക്കെ കൃത്തൃമായി live കാണണമെങ്കിൽ Ernakulam - Kochiയിലെ ചില ഭാഗങ്ങളിൽ എത്തിപ്പെടണം...😂
@@Rajiv81279എല്ലാം ബിറ്റ് ആക്കി അവന്മാർ വിൽക്കുന്നു
തോന്യ വാസമില്ലാത്ത ഏതു മേഘലയാണ് ഇപ്പോഴുള്ളത്
Cigarate valikkalalanu Keralathil main public issue
Pardha should strictly be prohibited in all public places and institutions!😫
പർദ്ദയല്ല ചേച്ചി ലെഗ്ഗിൻസ്
സിനിമ hal പോ ട്ട ണം
എന്തിന് അവിടെ പോയി സിനിമ കണ്ട് ആസ്വദിച്ച് മര്യാദക്ക് തിരിച്ചു പോകുന്നവരാണ് അധികവും അതേസമയം യൂറ്റ്യൂബിലെ ഓഞ്ഞ ഉസ്താദുമാരുടെ ലൈംഗികതയെ കുറിച്ചുള്ള പ്രഭാഷണങ്ങൾ കേട്ടുവളരുന്ന കുറിച്ച് പഠിക്കൂ മോളെ
എന്തിന് അവിടെ പോയി സിനിമ കണ്ട് ആസ്വദിച്ച് മര്യാദക്ക് തിരിച്ചു പോകുന്നവരാണ് അധികവും അതേസമയം യൂറ്റ്യൂബിലെ ഓഞ്ഞ ഉസ്താദുമാരുടെ ലൈംഗികതയെ കുറിച്ചുള്ള പ്രഭാഷണങ്ങൾ കേട്ടുവളരുന്ന കുട്ടികളുടെ കാര്യം മദ്രസയിലെ പഠനം മുൻ ദ്വാരം ഗുഹ്യ ഭാഗം പിൻ ദ്വാരം ഉള്ളിൽ പ്രവേശിക്കൽ ഈ സിലബസ് മാറ്റുന്നതല്ലേ ഒന്നും കൂടെ നല്ലത് താത്താ😂
അവിടെ മാത്രം അല്ലെടോ കൊച്ചിയിൽ നടക്കുന്നത് അറിയാവോ ഇതെല്ലാം പശ്ചാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റം 🙂
വഴിതെറ്റി ഉള്ള പോക്ക് മാതാപിതാക്കളെ ചൂണ്ടി കാണിക്കുമ്പോൾ പോലുംമക്കളെ ന്യായീകരിക്കുന്ന
വർ ഈ നാട്ടിൽ ഇല്ലാതില്ല. മടിയിൽ ഇരിപ്പ് സമരം, ചുംബന സമരം കേരളത്തിൽ മാത്രം നടന്നപ്പോളും ഇവിടെ കുട്ടികളെ justify ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു. അഞ്ചാം നിലയിൽ നിന്നും കുഞ്ഞിനെ താഴേയ്ക്ക് എറിയുന്ന, കുട്ടിയെ കൊല്ലു ന്ന വാർത്തകൾ ഇനിയും ഈ നാട്ടിൽ ഉണ്ടാവില്ല
എന്ന് പറയാൻ കഴിയില്ല.
Where are parents and teachers?
😅😅😅
Police um kodathiyum criminalukalaya rashtreeyakkare samrakkan vendi mathram anu
Enthu parayaana....Adutha nimisham enthaa enganeya onnumariyilla...Prathikarikkuka aaru arodu...😂😂Pinungandi vannathode nashichu ketalam ..Kunjumakkal ellam nashichukondirikkunnu....Ellaatharathilum...🤬😡
സത്യം
Pedikkenda.avar SFI DYFI nethakkal ayitt kerala bharikkum.
നിങ്ങൾക്ക് അറിയാത്ത അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും പ്രതികരിക്കാൻ കഴിയാത്ത കാര്യം പറഞ്ഞ് തരാം..... കേരള പോലീസ് എസ്എഫ്ഐ എന്ന ലേബലിൽ ആരെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടാൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കണ്ടാൽ അല്ലെങ്കിൽ അറിഞ്ഞാൽ അവർക്ക് ഇടപെടാൻ ഒരു പരുതി ഉണ്ട് എന്ന രീതിയിൽ നട്ടെല്ല് വളച്ച് ഒഴുവാകേണ്ട ഗതികേട് ആണ്
സോഷ്യൽ മീഡിയ ഇന്നത്തെ കാലത്ത് എന്തു വൃത്തികേടും കാട്ടാൻ ഉള്ള വഴി കാട്ടി കൊടുക്കുന്നുണ്ട്. അന്യ സംസ്ഥാനത്തു പഠിക്കാൻ പോകുന്ന ധാരാളം കുട്ടികൾ ട്രെയിനിൽ കാട്ടിക്കുട്ടുന്ന ചെയ്‌തികൾ ആരും അറിയുന്നില്ല. സ്ലീപ്പർ ക്ലാസ്സിൽ അപ്പർ ബെർത്ത് ബുക്ക് ചെയ്‌തു പോകുന്ന പെൺകുട്ടികൾ ആൺകുട്ടികളെ കൂട്ടി ചെയ്യ്യുന്ന ക്രീഡകൾ മാന്യമായി യാത്ര ചെയ്യ്യുന്ന കുടുംബങ്ങളെ വരെ ശല്യം ചെയ്യുന്ന രീതിയിൽ ആണ്. ഇതൊന്നും ആരും ചോദ്യം ചെയ്യുകയില്ല
ഇതൊക്കെ എന്ത്...? നിങ്ങൾ Ernakulam - kochi ഭാഗത്ത് വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ( sex) അന്വേഷിച്ച് നോക്ക് കാസർകോടാണ് ഉള്ളതിൽ ഭേദം എന്ന് മനസ്സിലാകും...
കാലം മാറിപോയി mobile ഉം internet ഉം ഉള്ളടത്തോളം ഇതൊന്നും നിയന്ത്രിക്കാനാകില്ല...😂