YOUTUBE നിർത്തുന്നു !! ഞാനും MBBS ചേർന്നു | Al farabi kazakh national university Malayalam

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 265

  • @yaseenvlogs1948
    @yaseenvlogs1948  Год назад +23

    For university admission guidance
    Edvoyage :+91 90374 70102
    Afsal (Afzi Muhammed):+91 8301839189 (IND)
    Instagram:instagram.com/edvoyaage?igshid=MzRlODBiNWFlZA==
    RUclips channel: @edvoyage1148

    • @Life-mu4yj
      @Life-mu4yj Год назад +5

      ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.
      നിലവാരമുള്ള ഒരു യൂണിവേഴ്സിറ്റിയും കുട്ടികളെ അഡ്മിറ്റ് ചെയ്യാൻ വിദേശത്ത് സ്വകാര്യ ഏജൻറുമാരെ നിയോഗിക്കാറില്ല. നേരിട്ട് ഓൺലർ വഴി വിദ്യാർത്ഥിയും യൂണിവേഴ്സിറ്റിയും ഇടനിലക്കാരില്ല.
      ഒരു നല്ല യൂണിവേഴ്സിറ്റിയും വിദ്യാർത്ഥികളെ പിടിച്ചു കൊടുക്കാനോ അതിന് ഏജൻ്റിന് കമ്മീഷനോ കൊടുക്കാറില്ല.

    • @mohdsharafudheen2287
      @mohdsharafudheen2287 Год назад +1

      താങ്കളുടെ YTube നിറുത്താൻ ദൈവം എത്രയും വേഗം ഇടയാക്കട്ടെ, പ്രാർത്ഥനയോടെ...🙏

    • @freez300
      @freez300 Год назад

      ​@@Life-mu4yj🎉❤ nice observation bro

  • @varghesevg7054
    @varghesevg7054 Год назад +14

    നല്ലൊരു വീഡിയോ പഠിക്കണമെന്ന് ആഗ്രഹമുള്ള കുട്ടികൾക്ക് ഇത്രയും അറിവുകൾ തന്നതിന് നന്ദി ❤️❤️🙏🏻🙏🏻🙏🏻

    • @yaseenvlogs1948
      @yaseenvlogs1948  Год назад +1

      ❤️❤️

    • @freez300
      @freez300 Год назад +1

      ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ
      കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣
      ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣

    • @agr2006m
      @agr2006m Год назад

      @@freez300 satyam

  • @valsanvalsan4279
    @valsanvalsan4279 Год назад +30

    ഡോക്ടർ. ആവാൻ. പോകുന്ന. കുട്ടികൾക്ക് പുതിയ. അറിവ്. നൽകിയ. യാസീൻ. നിങ്ങൾക്. ബിഗ്. സലൂട്ട് 👍

    • @muhammedfariz8871
      @muhammedfariz8871 Год назад

      full stop 😂

    • @freez300
      @freez300 Год назад

      ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ
      കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣
      ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣

    • @georgecreations1392
      @georgecreations1392 27 дней назад

      അവിടെ പഠിക്കാൻ നിന്റെ വിദ്യാഭ്യാസം അധികം ആണ് 🤣

  • @peethambaranputhur5532
    @peethambaranputhur5532 Год назад +7

    അടിപൊളി 👌👌👌നേരിട്ട് പോയി കാണാൻ എന്തായാലും പറ്റില്ല 😔ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ 👍അതുമതി സന്തോഷം 🌹🌹🌹👌👌👌🙏🙏🙏

  • @aarussquard9940
    @aarussquard9940 Год назад +5

    My daughter studying 3rd year MBBS in Alfarabi

  • @pranavdev5116
    @pranavdev5116 Год назад +2

    Very information video it's very helpfull who think to take MBBS in abroad after that very clear about that earlier students experience we can understand their freedom and safe through his hands for anything in Kazakhstan

  • @Rafirifu-h2j
    @Rafirifu-h2j 26 дней назад

    യാസീന്റെ ലുക്ക്‌ തന്നെ മാറി ആദ്യത്തെ ലുക്കാണ് ഭംഗി

  • @ejlittleworld
    @ejlittleworld Год назад

    വളരെ അറിവ് പകർന്നു തന്ന വീഡിയോ.

  • @abdulgafoor8093
    @abdulgafoor8093 Год назад +12

    നമ്മുടെ നാട്ടിലുള്ള രോഗികളെ പരിചരിക്കുന്ന ഡോക്ടർ മാരുടെ കേന്ദ്രം.കുറച്ചു അകലെയാണെങ്കിലും ചുരുങ്ങിയ ചിലവിൽ പഠിക്കാൻ കഴിയുന്ന നല്ല ക്യാമ്പസ്.... ഇവിടെ നിന്നു പഠിച്ചു വരുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ നാട്ടിൽ വേറെ എക്സാം എഴുതണോ?

    • @mtpaafsal
      @mtpaafsal Год назад

      ഇപ്പോൾ നാട്ടിൽ പഠിക്കുന്നവർക്കും വിദേശത്ത് പഠിച്ച് വരുന്നവർക്കും ഒരുമിച്ച് exam എഴുതണം.

    • @MrRoshan666
      @MrRoshan666 Год назад

      ​@mtpaafsal Hi can you explain that cause what I know is those who take mbbs from abroad are requires to write an exam and post passing it then only they can practice.whereas if we study in india and need to practice in india no need to write any exams.pls correct me if I am wrong

    • @nehamaria5583
      @nehamaria5583 Год назад

      @@MrRoshan666 there is an exam called NEXT i think batch that started from 2020 have to clear this exam to do internship in india...this exam is common for abroad studying too..but only thing is they have to complete course and intership from their respective country which they studied..only then they can come to india to write the exam and to do the intership here

    • @freez300
      @freez300 Год назад +1

      ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ
      കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣
      ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣

    • @anumartin5785
      @anumartin5785 Год назад +2

      ​@@freez300രു രാജ്യത്തു mbbs പഠിച്ചു മറ്റൊരു രാജ്യത്തു ഉപരിപഠനത്തിനോ ജോലിക്കൊ പോകുന്നവർ ആ രാജ്യത്തെ ലൈസെൻസിങ് ടെസ്റ്റ്‌ പാസ്സാക്കണം എന്നതാണ് നിയമം.. അല്ലാതെ അത് ഇന്ത്യയുടെ മാത്രം പ്രത്യേകത അല്ല.. ഇന്ത്യയിൽ നിന്ന് mbbs എടുത്തു പുറത്തു പോകുന്നവരും അത് തന്നെയാ ചെയ്യുന്നേ.. കാലാവസ്ഥ വ്യത്യാസം മൂലം ഉള്ള അസുഖങ്ങളിലെ വ്യത്യാസവും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യത്യാസവും ആണ് കാരണം എന്ന് തോന്നുന്നു.. ഇന്ത്യയിൽ 2026 മുതൽ ഉള്ള ''next exam ' വിദേശ mbbs കാർക്കൊപ്പം india യിൽ ഉള്ളവരും എഴുതണം എന്ന് nmc നോട്ടിഫിക്കേഷൻ ഉണ്ടു... എനിക്ക് മനസ്സിലാകാത്തത് ഇവിടത്തെ medical വിദ്യാഭ്യാസം ലോകോത്തരം.. എന്നിട്ടും vips ഒക്കെ ട്രീറ്റ്മെന്റ് നു വിദേശത്തേക്ക് പോകുന്നു.... അതെന്താ..

  • @shijothomas8016
    @shijothomas8016 Год назад +1

    അതാണ് നല്ലത്

  • @RadhikaRajan-w3i
    @RadhikaRajan-w3i Год назад +2

    Ennathe vloge valare nannayirunnu.janangalku ubakaramulla Vedic aayirunnu.super.

  • @bazi8242
    @bazi8242 Год назад +2

    Afsal bro..❤

  • @nasarma231
    @nasarma231 Месяц назад +1

    Vallare nannaayi

  • @satheeshnair3053
    @satheeshnair3053 Год назад +5

    Very informative video Yasin.

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 Год назад +1

    നമുക്ക് പ്രയോജനപ്രദമായ ചരിത്രം - ആധുനിക സാങ്കേതിക വിദ്യകൾ വിശദമായി വിവരിക്കുക...

  • @Muhammedaliali-v9e
    @Muhammedaliali-v9e Год назад

    manoharamaya Oro kazhchagalum
    Adipoli ketto.

  • @geethathankachan2170
    @geethathankachan2170 Год назад +10

    ഓ നല്ല കോളേജ് അടിപൊളി 🥰🥰👌👌👌👍👍👍

    • @freez300
      @freez300 Год назад +2

      ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ
      കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣
      ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣

    • @yoosufathirumada3030
      @yoosufathirumada3030 5 месяцев назад

      ആസൂയ 😂😂

  • @Mbbs_in_uzbekisthan
    @Mbbs_in_uzbekisthan Год назад +2

    Qs ranking , world ranking 2 um , 2 aan monu 🤌. Aiimsine pariyipikallee 🥲

  • @haneefhaneef1730
    @haneefhaneef1730 Год назад +2

    Nirthiko orennam kuranhu kittum

  • @aadilskm8842
    @aadilskm8842 Год назад +6

    Calicut university 😊

  • @babupacha9527
    @babupacha9527 Год назад +4

    പുള്ളിക്കാരൻ സ്റ്റാറ 👍

  • @liampv6878
    @liampv6878 5 месяцев назад

    ഇ വീഡിയോ കണ്ടു ഒരു വിവരം ഉള്ളവർ പോവില്ല... ഈ വ്ലോഗ് കണ്ടു എംബിബിസ് ചെയ്യാൻ പോയാൽ കുടുംബം ഇല്ലാതാകും മക്കളെ

  • @Shafeedrahman
    @Shafeedrahman Год назад +1

    Dr yaseen ❤

  • @Marva-tk2ld
    @Marva-tk2ld Год назад +8

    Agrahamund but ,Fee structure thangaan kazhiyilla...😢
    So still repeating for neet exm

  • @ajusanusvlog7124
    @ajusanusvlog7124 Год назад +2

    അടിപൊളി വീഡിയോ❤❤

  • @AgshdFhsf-hm2us
    @AgshdFhsf-hm2us Год назад

    ബ്യൂട്ടിഫുൾ പ്ലേസ്

  • @ranjithmenon2493
    @ranjithmenon2493 Год назад +8

    I am a student from Calicut medical College

  • @nawaskhader
    @nawaskhader Год назад +1

    Athaa nallathu, ithu ninakku pattiya paniyella😊

  • @backerafsel
    @backerafsel Год назад

    എന്തിനാ യാസീൻ നീ ആ നല്ല റെസ്സമുള്ള മുഖം കേടാക്കിയത് നല്ല റെസ്സായിരുന്നു താടി 👍🏼

  • @sheenamanoj7705
    @sheenamanoj7705 Год назад +1

    Innathe video nalloru information thanne aayirunu.Yaseen ❤❤❤

  • @aswathyaswathy7857
    @aswathyaswathy7857 Год назад +65

    വീഡിയോ നിർത്തുന്നു എന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞെട്ടിയവർ ഉണ്ടോ 🙃 ഞാൻ പെട്ടന്ന് ഒന്ന് ഷോക്ക് ആയി അതാ ചോദിച്ചേ 🥳

  • @mkshafivpm
    @mkshafivpm Год назад +1

    അഭിനന്ദനങ്ങൾ

  • @ayishaayisha3717
    @ayishaayisha3717 Год назад +1

    Masha allh ikka അടിപൊളി

  • @Sahalirfan05
    @Sahalirfan05 Год назад

    yaaaa❤

  • @babukuttiyatu
    @babukuttiyatu Год назад +2

    എന്തൊരു കോലമായ്തു യാസീൻ bro..

  • @afrinshanu4189
    @afrinshanu4189 Год назад +1

    അയ്യോ വ്ലോഗ് നിർത്തല്ലേ 🌹♥️♥️♥️♥️♥️♥️🤣🤣🤣🤣🤣spr ആയിട്ടുണ്ട്

  • @anirudhanv538
    @anirudhanv538 Год назад +3

    പെൺകുട്ടികളുടെ കോളേജ് ആണോ അതുകൊണ്ടായിരിക്കും സൂപ്പർ സൂപ്പർ

  • @kasaragodkal148
    @kasaragodkal148 Год назад +1

    Afsal❤❤❤❤

  • @joothisjoy
    @joothisjoy Год назад +9

    😮നിനക്ക് വല്ല കാര്യം ഉണ്ടായിരുന്നോ ആ മീശ നല്ല ചേർച്ച ആയിരുന്നു ഒള്ള ഗ്ലാമർ കളഞ്ഞു കുളിച്ചു 👌

  • @malavikayt6595
    @malavikayt6595 Год назад

    Bro 💖💖
    Good bless you👍🙏💖

  • @rttt7428
    @rttt7428 Год назад

    ഇക്കാ കൊറിയേക്ക് പോ പ്ലീസ് കൊറിയൻ കൂടിയുള്ള ഗ്രാമങ്ങളിലെ കൂടി

  • @afeefafi8790
    @afeefafi8790 Год назад +4

    👍Informative and very helpful video❤👌👌👌

  • @shanu4929
    @shanu4929 Год назад +6

    വളരെ ender timend ആണ്
    നിങ്ങളുടെ എല്ലാ വീടിയോയൂം😊😊❤

    • @sum3sh
      @sum3sh Год назад +1

      😂❤

    • @muhammedfariz8871
      @muhammedfariz8871 Год назад +1

      good, time kitumbol english spellings padikku, future il sahayikkum

  • @majeedvk1762
    @majeedvk1762 Год назад

    യാസിൻ നിസുപ്പർ ആണ് ഞാൻ കെടു വളളിക്കാരൻ ആണ്നാട്ടിൽ സുപ്പർ

  • @ashadevi2288
    @ashadevi2288 Год назад +1

    Pazhayapole vlogs interesting avunnunde

  • @dominicmanu2315
    @dominicmanu2315 Год назад +1

    നമസ്കാരം 🙏

  • @muhammedmtp17
    @muhammedmtp17 Год назад +1

    Ee university poli anu ende kazin padikkunnund

  • @Diablo707yt
    @Diablo707yt Год назад +1

    Sugalle yaseen bro. Pandathe indonasia video ippol nostu anu😊

  • @sherbinshaji4269
    @sherbinshaji4269 10 месяцев назад

    Good excellent

  • @hazzannavaz2163
    @hazzannavaz2163 Год назад

    യാസീൻ പൊളി ❤

  • @S_12creasionz
    @S_12creasionz Год назад +4

    അവിടെപ്പോയി പഠിച്ചു ഇന്റർനാഷണൽ ഹോസ്റ്റലിൽ താമസിക്കണം 😊

  • @shabnashareefo242
    @shabnashareefo242 Год назад

    Purathu poy padikkanudheshikkunna ellavarkkum gunamavum. Ee vlog nannayirunnuella detailsum paranjhu thannu

  • @shafeekpk4
    @shafeekpk4 Год назад

    Yaseen good video nice information👌👍

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 9 месяцев назад

    There is no party vc.. Back door professors ..back door certificate students. .no students union

  • @ranjithmenon2493
    @ranjithmenon2493 Год назад +3

    For our college internship we will get money from our state government

  • @abdulsatharathanikkal2793
    @abdulsatharathanikkal2793 Год назад

    Very good video

  • @fidashabi3165
    @fidashabi3165 Год назад

    Astonishing

  • @btsforeverfriends7466
    @btsforeverfriends7466 Год назад +4

    ചുള്ളൻ ആയിട്ടുണ്ട്😂❤❤❤

  • @sanojam9616
    @sanojam9616 Год назад

    Good information 💚💚💚

  • @nitheeshnithi1233
    @nitheeshnithi1233 Год назад +1

    E episode entho istapetilla😢....

  • @eldhovlogs6754
    @eldhovlogs6754 Год назад

    Nalla videos annu bro 👍 god will blessed

  • @ijazrahman3075
    @ijazrahman3075 Год назад +5

    Awesome video about Alfarabi university. My sister is also studying in Alfarabi University

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ✌🏻✌🏻

    • @freez300
      @freez300 Год назад

      ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ
      കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣
      ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣

    • @abinodattil6422
      @abinodattil6422 Год назад

      @@freez300tell more?

    • @TheFootballFanatic051
      @TheFootballFanatic051 11 месяцев назад

      ​@@freez300 elladthum copy paste annalo😂

  • @Hazan_us_2421
    @Hazan_us_2421 Год назад +2

    മുത്തേ റഷ്യ൯ ഭാഷ പഠിപ്പിക്കാ൯ അറിയുന്ന ഏതെങ്കിലും മലയാളിയെ പരിചയപ്പെടുത്തുമോ.....

  • @sudheeshpampavally4826
    @sudheeshpampavally4826 Год назад

    Ikka....😍😍😍💕💕

  • @alishansanu8328
    @alishansanu8328 Год назад

    Ennathe video adipoli aayirunnu 🥳

  • @manicpcpmani8974
    @manicpcpmani8974 Год назад

    Yaseem. Tankyou🌹🌹

  • @spidy-on-liveansafsha3241
    @spidy-on-liveansafsha3241 Год назад +1

    New look🙂

  • @nandhum4859
    @nandhum4859 Год назад

    Yaseen❤️ hai

  • @n_talkz601
    @n_talkz601 Год назад +2

    Bro 🚫ഞാൻ എന്റെ ഒരു ഇത് പറയാണ്. ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയെത് bike ride പോവുന്ന ടൈം ടോട്ടന്ന് 😍but ഇപ്പോൾ ഇങ്ങൾ ഫുൾ വിസിറ്റിംഗ് ആണ്. ഇതല്ല ഞങ്ങൾക് കാണേണ്ടേത് bike ride an😍 bikil പോയി കാണുന്ന ഓരോ sthelengal an🚫💞

    • @freez300
      @freez300 Год назад

      ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ
      കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣
      ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣

  • @SabithaAbbas-x5p
    @SabithaAbbas-x5p Год назад

    Dr.Yaseen😜

  • @nihasnazeer6056
    @nihasnazeer6056 Год назад

    Super look❤

  • @rythmofbharatham3293
    @rythmofbharatham3293 Год назад

    Thadiyum thalamudiyum vetti college payyan aayittanallo video.... Nice looking...

  • @Beehoneybee3412
    @Beehoneybee3412 Год назад

    Yaseen bro yt mathi verthe enthin pavangalude jeevitham vech kalikkunneyy ⚠️

  • @bc699manikkal2
    @bc699manikkal2 Год назад

    അടിപൊളി

  • @ae____by9073
    @ae____by9073 Год назад

    Adipoli ❤️🥰🎉

  • @SathiBaby-j1o
    @SathiBaby-j1o Год назад +1

    Yaseen Adipoli videos ❤❤❤

  • @haanibb
    @haanibb Год назад +1

    Njan padicha college 😍

  • @CZ--malayale
    @CZ--malayale Год назад

    എന്നെ കൊണ്ടുപോകോ ❤❤❤

  • @spidy-on-liveansafsha3241
    @spidy-on-liveansafsha3241 Год назад +1

    Set poli❤😊

  • @amanmoideen6217
    @amanmoideen6217 Год назад +1

    Manaeva Hostel ❤️

  • @mushthakali6480
    @mushthakali6480 Год назад +4

    Aadyam ijj 10 poya chemistry paper eythi idk

  • @johnmathew8269
    @johnmathew8269 Год назад +1

    Studing their and Agency work and cheeting.pubicity for panakad Thangal Recamented Halal study MBBS..... original udaippu....

    • @mattuvin.4111
      @mattuvin.4111 Год назад

      അച്ചായന് നേരിയ വിഷമം കാണുന്നുണ്ടല്ലോ? എന്നും ഒരുപോലെ ഇരിക്കുമോ? ക്രമേണ മാറാവുന്ന തേ ഉള്ളൂ.

  • @seemabiju3914
    @seemabiju3914 Год назад

    🎉

  • @maharoofedakkandathil7520
    @maharoofedakkandathil7520 Год назад

    ആ താടി പോയപ്പോൾ എന്തോ ഒരു വൈ ക്ലബ്യം

  • @travelworldpts9120
    @travelworldpts9120 Год назад

    ❤❤🥰🎉

  • @saidalikuttyvappu450
    @saidalikuttyvappu450 Год назад

    riyadhil ninnum vaappu

  • @pandayt3580
    @pandayt3580 Год назад

    Nirrhikko adha nalldh

  • @harrykumar7795
    @harrykumar7795 Год назад +1

    People who don't have merit can purchase degrees.that's why people going to these countries to get education.although reservation system is there in India,still they are unable to get admission through merit,it's baffling thing that they are getting degree by paying money.what will be this professionals credibility,integrity??

  • @i.SHAREEF
    @i.SHAREEF Год назад

  • @mohammedmidulaj4519
    @mohammedmidulaj4519 Год назад

    Poli❤

  • @Lazycarzy
    @Lazycarzy Год назад

    Good video

  • @mmshareefshareef
    @mmshareefshareef Год назад

    Ente Mol ivdeyaa padikkunnath❤🎉

  • @ASIAN_LION
    @ASIAN_LION Год назад

    Avide okke valiya reethiyil okke padikkathe thanne pass aakum.

  • @muneerkuttu3880
    @muneerkuttu3880 Год назад +1

    Super information... 👌👍🌹Video 👍

  • @singaporevlogs8456
    @singaporevlogs8456 Год назад +1

    Afzi bro❤❤❤

  • @idhireespaluvai5908
    @idhireespaluvai5908 Год назад

    😂😂🤣🤣അടിപൊളി

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 Год назад

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @gamerkarthi_100k3
    @gamerkarthi_100k3 Год назад

    ❤👀

  • @suryabn8416
    @suryabn8416 Год назад +1

    😍Yassii 😍
    Eni Yassii kk anthinu MBBS... Famous youtuber alle.😋😎
    Mmale angott MBBS padippicholeee...😜😇ellel tourist aakkikkolee. 😋
    Malayalees.... Vishayam💖😇
    Informations👍👍👍
    Pinne old look mathi. University yil video adukkunnath kondano bew look annuorthano oru change

    • @888------
      @888------ Год назад

      പൈസ അടച്ചാൽ ഡിഗ്രി കിട്ടും😂😂പിന്നെന്താ😂

    • @suryabn8416
      @suryabn8416 Год назад

      @@888------ 😂🙏👍

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 Год назад +2

    അനിയന്റെ മകൾ അവിടെ പഠിക്കുന്നുണ്ട്