എന്തുകൊണ്ട് മിക്ക ഹോട്ടലുകളും പെട്ടന്ന് പൂട്ടുന്നു Why 60% Restaurants Close In 1st Year Of Business

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 51

  • @PalazhiMasala
    @PalazhiMasala 2 месяца назад +5

    അറിയപ്പെടുന്ന ഹോട്ടൽ ആകണമെങ്കിൽ അവിടെ ഉള്ള ഐറ്റംസിൽ ഒന്ന് ഏറ്റവും മികച്ചതും മറ്റുള്ളവർക്ക് അനുകരിക്കാൻ പറ്റാത്തതും ആയിരിക്കണം

  • @harismuhammedharis5217
    @harismuhammedharis5217 Год назад +41

    ഞാൻ മനസിലാക്കിയത് മെയിനായി 1) വൃത്തി 2) കസ്റ്റമരുമായി ഡീൽ 3)നല്ലപണ്ടാരി 4)പണ്ടാരിയും മുതലാളിയും തമ്മിൽ എപ്പോഴും കാര്യങ്ങൾ ചർച്ച ചെയണം 5)മറ്റു പണിക്കാരോടും മുതലാളി നന്നായി പെരുമാറ്റം 6) ലൊക്കേഷൻ

    • @abinodattil6422
      @abinodattil6422 11 месяцев назад +3

      lol location should be 1st

    • @iamjini-zm5he
      @iamjini-zm5he 11 месяцев назад

      No ​@@abinodattil6422

    • @PrasanthNs-fh8qo
      @PrasanthNs-fh8qo 10 месяцев назад +2

      പണ്ടാരി എന്ന് പറഞ്ഞാൽ എന്തുവ

    • @Jaar_7074
      @Jaar_7074 9 месяцев назад

      Chef ​@@PrasanthNs-fh8qo

    • @noushadkanchippura5718
      @noushadkanchippura5718 9 месяцев назад

      ​@@PrasanthNs-fh8qoകുക്ക് 🤓

  • @cksck1152
    @cksck1152 24 дня назад +1

    In my experience
    1. Quality
    2.taste
    3 location
    4 service
    5 offers
    6 verity items

  • @FarooK-lk9jj
    @FarooK-lk9jj 2 месяца назад +3

    ആദ്യം ക്ലീനിങ് ബോയ് ആയി കേറി ഹോട്ടൽ ജോലി ചെയ്ത് വർഷങ്ങളോളം നിന്ന് പഠിച്ച് ഹോട്ടൽ എന്താണെന്ന് പഠിച്ച് പിന്നെ ഹോട്ടൽ ബിസ്‌നെസ് thunaganam

  • @livingearth4166
    @livingearth4166 2 года назад +12

    Music nuisance anu

  • @curioclassicperfumeguide
    @curioclassicperfumeguide Год назад +8

    പുതിയ രുചിയും വെറൈറ്റിയും വൃത്തിയും

  • @asifisab4538
    @asifisab4538 2 года назад +2

    Thank you …thank you 🙏🏻

  • @Urchoice-786
    @Urchoice-786 4 месяца назад

    Customer satisfaction is important... vehicle parking facility,fresh nd tasty, price economy, privacy..etc important....

  • @faisalkp7887
    @faisalkp7887 Год назад +3

    Restaurant space important aanu.

  • @muhammadmuhsin2387
    @muhammadmuhsin2387 2 года назад +1

    Could you please do ikea marketing, strategy

  • @The_humen_been
    @The_humen_been 3 месяца назад +3

    ആദ്യം പഠിക്കാൻ ഉള്ള മൈൻഡ് വേണം

  • @aadhavaditya6339
    @aadhavaditya6339 2 месяца назад +1

    Bathroom facility important ano licence kittan?

  • @pradeepkalaripradeepkalari3163
    @pradeepkalaripradeepkalari3163 Год назад +3

    It's my dream.....

  • @AbdulRaziq-vf7qe
    @AbdulRaziq-vf7qe Год назад

    Bro eppol entha videos edthe

  • @nithinrky1704
    @nithinrky1704 2 года назад +3

    Recipe document cheyth vakkanam

    • @kelvinpwilson6832
      @kelvinpwilson6832 5 месяцев назад

      @nithinrky1704 Reson explaine cheyyamo

    • @nithinrky1704
      @nithinrky1704 5 месяцев назад +3

      @@kelvinpwilson6832 chefmar mari mari varum.. oppam tasteum. So oru iconic dish hotel nu undenkil athinte recipe document cheythal. Varunna ella chef allel cook nu ath follow cheyyam. Taste will never change

    • @kelvinpwilson6832
      @kelvinpwilson6832 4 месяца назад

      ​@@nithinrky1704thanks❤‍🩹🤗

  • @bazi8242
    @bazi8242 3 месяца назад +5

    നല്ല പണ്ടാരിയില്ലെങ്കിൽ നല്ലണം പണ്ടാരം അടങ്ങും...😅😅😅

  • @raheemc185
    @raheemc185 10 месяцев назад

    😊

  • @braveheart_1027
    @braveheart_1027 2 года назад +1

    Sheriyaanu vallye alavil potti thudangunnu.

  • @amaljosethomazpalackan
    @amaljosethomazpalackan Год назад

    Bro puthiya videos onnullee??

  • @MaraMandan898
    @MaraMandan898 2 года назад +21

    പൊളിയാനുള്ള പ്രധാന കാരണം ഇതൊന്നുമല്ല.
    മനുഷ്യന് എന്നും വ്യതസ്തമായ രുചി വേണം.എന്നും ഒരേ taste കൊടുത്താൽ വരുന്ന ആളുകൾക്ക് മടുക്കും.അത് എത്ര നല്ല ബിരിയാണി കൊടുത്താലും അതും നാലു പ്രാവശ്യം കഴിച്ചാൽ വെറുക്കും.അപ്പോ എന്നും പുതിയ പുതിയ രുചിയും വെറൈറ്റിയും വൃത്തിയും .ഇത് ശ്രദ്ധിച്ചാൽ ബാക്കിയെല്ലാം മാനേജ് ചെയ്യാവുന്നതാണ്.

    • @np1856
      @np1856 2 года назад +3

      Signature recipes ulla restuarant annum innum undu.

    • @Lolanlolan304
      @Lolanlolan304 Год назад

      Yes

    • @Lolanlolan304
      @Lolanlolan304 Год назад

      Daily variety tasteukal kodikunae hotels nilanilkum💯💯

    • @Lolanlolan304
      @Lolanlolan304 Год назад

      Pine vere oru kaaranam oruvidam ellarum veetil thanae vechu kazhikan padichu ipol

    • @robythomas6594
      @robythomas6594 Год назад +17

      താൻ എന്തു വിഢിത്തരം ആണ് പറയുന്നത് , ഒരു ബിരിയാണി കൊടുക്കുന്ന കടയിൽ എല്ല ദിവസവും വേറെ വെറെ രുചി ആണെങ്കിൽ ആള് കയറുമോ അവരുടേതായ ഒരു ടേസ്റ്റ് ആണ് വേണ്ടത് , എല്ലാവരും എല്ലാ ദിവസവും ഒരു ഹോട്ടലിൽ നിന്നലല്ലോ കഴിക്കുന്നത്

  • @Pavapettavan114
    @Pavapettavan114 4 месяца назад +2

    ഒന്ന് മുതലാളിയുടെ പെരുമാറ്റം
    2, നല്ല കുക്ക്
    3, hygiene
    4, rate
    മെയിൻ വാഹന പാർക്കിംഗ് ഏറ്റവും വലുത് കുറച്ചു ഗുള്ഫ്കാരുടെ ഏരിയ ആവണം

  • @jerinjames4314
    @jerinjames4314 2 года назад +3

    Ithrem knowledge undel onu thudangikoode bro nu!

    • @mohdihsanps3480
      @mohdihsanps3480 2 года назад +1

      Adoke orortharde choice ale

    • @Lolanlolan304
      @Lolanlolan304 Год назад +1

      Haha avanu athinaekaal valy varumanam youtube vazhi labhikunundarikum😂

  • @jinoshcp357
    @jinoshcp357 Месяц назад

    വൃത്തി,പെരുമാറ്റം,taste main👍

  • @mahroofvmmahroofvm2750
    @mahroofvmmahroofvm2750 Год назад

    😮

  • @SheebaSheebasunil-k9q
    @SheebaSheebasunil-k9q 9 месяцев назад

    സുപ്പർ ഞാൻ ഇമ്പോൾ 3 മാസം പറഞ്ഞ കാര്യങ്ങൾ ശരിയാണ്

    • @Ajzcom
      @Ajzcom 8 месяцев назад

      Bro restaurant chyyunindo

  • @bilaljohn9265
    @bilaljohn9265 2 года назад +1

    Neee engane middle class akum nee higher class anu

  • @innovativearchitect4898
    @innovativearchitect4898 Год назад

    Number please 😊