അമ്മേ മാതാവേ ബയോപ്സിക്ക അയച്ചിരിക്കുന്ന റിസൾട്ട് വരാൻ ഇനി നാല് ദിവസം കൂടിയേ ഉള്ളൂ ഞങ്ങളെ അങ്ങയുടെ പ്രതീക്ഷികരണത്തിന്റെ പ്രതീക്ഷീകരണത്തിന്റെ അത്ഭുത സാക്ഷികൾ ആക്കേണമേ ആമേൻ
അമ്മേ മാതാവെ എൻ്റെ മാനസികമായ വിഷമങ്ങൾ എല്ലാം മാറ്റിത്തരേണമേ. എൻ്റെ MRI Scan ൽ നല്ല Result തരേണമേ. എൻ്റെ സഞ്ചാരി മാതാവെ എൻ്റെ കൂടെയും എൻ്റെ കുടുംബത്തിൻ്റെ കൂടെയും ഉണ്ടാകേണമേ.
അമ്മേ..എൻ്റെ മകന് പരീക്ഷക്ക് മാർക്ക് ഒന്നും ഇല്ല നന്നായി പഠിച്ചു കൊണ്ട് ഇരുന്നവനാണ്. ഫോൺ ഉപയോഗം കാരണം പഠിക്കുന്നില്ല. അമ്മേ എൻ്റെ മകനെ അമ്മയുടെ കൈയ്യിൽ ഏൽപ്പി ക്കുവാണ്. അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് അവനെ നേർവഴിക്ക് നയിക്കേണമേ.
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. 76. ദിവസം കമല ണമേ, തല ഉറയ്ക്കണമേ. കുഞ്ഞിന്റെ നെറ്റിയിലെ Spot മായ്ച്ച് കണമേ.
അമ്മേ മാതാവേ...... 🙏🏼🙏🏼🙏🏼 എനിക്ക് IBS എന്ന അസുഖം കൊണ്ട് ഞാൻ വളരെയധികം കഷ്ട്ടപ്പെടുന്നുണ്ട്...... ഈ അസുഖത്തിൽ നിന്ന് എനിക്ക് പൂർണ്ണ സൗഖ്യം തരണമേ..... അമ്മേ മാതാവേ...... ആമേൻ 🙏🏼🙏🏼🙏🏼 എന്നെയും എന്റെ കുടുംബത്തേയെയും ലോകം മുഴുവനെയും അനുഗ്രഹിക്കണേ ആമേൻ..... 🙏🏼🙏🏼🙏🏼
എൻ്റെ അമ്മേ കൃപാസനമ്മേ മാതാവേ എൻ്റെ ഒപ്പം ഉണ്ടാവണമേ എനിക്ക് ഈ ശനിയാഴ്ച OET പരീക്ഷ ആണ് എൻ്റെ അമ്മേ എനിക്ക് ജയിക്കൻ ഉള്ള മാർക്ക് എനിക്ക് എൻ്റെ അമ്മ മാതാവ് നൽകണമേ എൻ്റെ 4 മൊഡ്യൂൾ ഉമ്മ ഞാൻ ആദ്യത്തേ ശ്രമത്തിൽ തന്നേ പാസ് ആവണമേ എൻ്റെ അമ്മ എന്നേ കൈ വിടല്ലേ എൻ്റെ അമ്മ എന്നെ കൈ വിട്ടാൽ താങ്ങി നിർഥാനയിറ്റ് ആറും തന്നേ ഇല്ലാ.എൻ്റെ അമ്മേ എന്നേ ജയിപ്പിക്കണമേ അമ്മയുടെ പ്രത്യയക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷി ആയിട്ട് എന്നെ ഉയർത്തണമേ..എൻ്റെ അമ്മേ ഞാൻ കൃപാസനത്തിൽ വന്നു സാക്ഷ്യം പറഞോളാമേ ..എൻ്റെ അമ്മേ എൻ്റെ ഉടമ്പാടി സാധിച്ചു തരണമേ എൻ്റെ പപ്പയും അമ്മയും സന്തോഷിക്കണമേ ..ഞാൻ കാരണം തല കുനിച്ച് നിക്കാൻ ഇടവെരുത്തല്ലേ..അമ്മേ കൃപാസന മാതാവേ എൻ്റെ അമ്മേ ആമേൻ....ക്രൗപാസന പ്രസാധര Mathave njangalkku vendi apekshikkaname ആമേൻ ആമേൻ ആമേൻ ആമേൻ❤❤❤❤
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢
എന്റെ കുടുംബത്തി൯െറ 30 ലക്ഷം രൂപ കടബാധ്യത മാറ്റി തരേണമേ. എനിക്കും അതിൽ എനിക്കും 5 ലക്ഷം രൂപ തന്ന് അനുഗ്രഹികകണേ അമ്മ മാതവേ. അതിന്നു ഒരു മാർഗ്ഗം കാണിച്ചു തരേണമേ🙏🙏
അമ്മ മാതാവേ എന്റെ ശരീരത്തിലെ ഈ വ്രണങ്ങൾ പൂർണ്ണമായും സൗഖ്യപ്പെടുത്തി തരണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും കുടുംബത്തെയും ഉയർത്തെണമേ ആമേൻ
പരിശുദ്ധ അമ്മേ ദൈവ മാതാവേ നവംബർ 17 എന്റെ birthday ഗിഫ്റ്റ് ആയിട്ട് എന്റെ മകന്റെ വിസ അടിച്ചു നൽകണേ. 2025 ജനുവരി 24 ന് മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. എന്നെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
അമ്മേ എന്റെ കൂടെ ഉള്ളവരെ എന്റെ വിശുദ്ധീകരണത്തിന് വേണ്ടിയാണ് ഈശോ നൽ കിയത് എന്ന ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലത് കാ ണാൻ കേൾക്കാൻ പറയാൻ ചിന്തിക്കാൻ പ്രാർത്ഥിക്കുന്നു എന്നെ സഹായിക്കാൻ അമ്മ യല്ലേ ഉള്ളൂ കരുണ കാണിക്കണേ 🙏🙏
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്ന് ജന്മദിനമായ മേബിൾ പോളിന് പൂർണ ആരോഗ്യവും ദീർഘായുസ്സും ലഭിക്കാൻ അമ്മയുടെ മകനും ഞങ്ങളുടെ രക്ഷകനും ആയ ഈശോയോട് അമ്മ നിരന്തരമായി മാധ്യസ്ഥം നിന്നു പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഒത്തിരി സങ്കടത്തോടെ ഞാൻ അപേക്ഷിക്കുന്നു അപ്രതീക്ഷിതമായി എന്റെ കൈയിൽ നിന്നു നഷ്ടമായ പണം തിരിച്ചു കിട്ടുവാൻ ഉള്ള വഴി ഒരുക്കിത്തരണമേ. അമ്മേ മാതാവേ ഞാൻ കാരണം എന്റെ കുടുംബവും വിഷമിക്കുന്നു അത് മാറുവാനുള്ള വഴിയും ചെയ്തു തരണമേ. അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ. ആമേൻ.
എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ അമ്മ ഏറ്റെടുക്കണമേ ഈശോയെ 🙏🏻🕯️🕯️എനിക്ക് 30/8/2024ന് മുൻപായി എനിക്ക് ഒരു വഴി തുറന്നു തരണമേ അമ്മ മാതാവേ നിന്റെ വാതിലുകൾ എനിക്ക് മുൻപിൽ തുറന്ന് തന്നേ പറ്റുകയുള്ളു മാതാവേ എന്നോടൊപ്പം ഉണ്ടാകണേ മാതാവേ 🕯️🕯️
അമ്മ മാതാവ് എന്റെ സഹോദരന്റെ യും പപ്പയുടെയും മമ്മയുടയും 5 വർഷമായി വിൽക്കാൻ ആഗ്രഹീക്കുന്ന സ്ഥല വിൽപ്പന നടത്തി തന്ന് കടഫാരം മാറ്റി തന്ന് അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്ന് സംസ്കൃതത്തിന്റെ പരീക്ഷ എഴുതാൻ പോകുന്ന സമാന്ത നോറ ജോസിനെയും ഒലിവിയ നിക്കി ജോസിനെയും അമ്മ സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ ഈശോയെ സെപ്റ്റംബർ മുപ്പത് ഞാൻ സമർപ്പിക്കുന്നു അമ്മേ ഈശോയെ ഒക്ടോബർ നാലിന് എനിക്കും എൻ്റെ കുടുംബത്തിനും അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ
അമ്മേ എന്റെ ഭർത്താവ് മദ്യംകഴിക്കുന്ന ആളാണ് ഇപ്പോൾ കൂട്ടുകാരെയും വീട്ടിൽ കൊണ്ടുവന്നു മദ്യം കൊടുക്കുകയും ചെയ്യുന്നു. മകനും ഇത് തന്നെ ചെയ്യുന്നു എത്ര പറഞ്ഞാലും, വഴകിട്ടാലും ഒരു പ്രയോചനവും ഇല്ല ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരേണമേ മാതാവേ ആമ്മേൻ 🙏🙏🙏🙏
മാതാവേ എന്റെ മകന്റെ അസുഖം മുഴുവൻ ആയി പെട്ടന്ന് മാറി അവനെ എനിക്ക് ഞങ്ങളുടെ പഴയ മോൻ ആയി എത്രയും പെട്ടന്ന് തിരിച്ചു തരണേ അവന്റെ ബ്രെയിനിൽ പഴയ ഓർമ ഇന്ന് തന്നെ തിരിച്ചു തരണേ
🙏❤🙏❤🙏അമ്മേ മാതാവേ.... എല്ലായിടത്തും ഞാൻ ഒരുപാട് വേദനിക്കപ്പെടുന്നു.... ഇതിന് ഒരു പരിഹാരം തരണമേ.... ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവനാണ് ഞാൻ.... എന്നെ നീ ഒന്നു സഹായിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤❤❤🙏❤
അമ്മേ ഇന്ന് എനിക്ക് colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ Operation നോ മറ്റ് ട്രീറ്റ്മെന്റോഒന്നും ചെയ്യേണ്ടി വരല്ലേ
അമ്മയുടെ മുമ്പിൽ കൃപാസനം അൾത്താരയിൽ വളരെ സന്തോഷത്തോടെ ഒരു ദിവസം മുഴുവൻ പ്രാർത്ഥനയോടെ ഇരിക്കുവാൻ കഴിയണമേ എനിക്ക് തന്ന എല്ലാ കൃപയ്ക്കും കാരുണ്യത്തിനും* നന്ദി അമ്മേ മാതാവെ🙏💚💙
അമ്മേ ഒരായിരം നന്ദി ആ മകനെ കാത്തു പരിപാലിച്ചത്തിനായി. ഈ ലോകത്തിൽ ഞങ്ങൾ കൃപാസന അമ്മ വഴി അമ്മ യുടെ മകനിലൂടെ ഒന്നിനേയും കുറച്ചു വ്യാകുല പെടാതെ നിധ്യത വരെ ജീവിക്കും. 🙏🏿🙏🏿🙏🏿
അമ്മേ മാതാവേ കുടെ ഉണ്ടാകേണമേ എൻ്റെ ജോലി നന്നായി ചെയ്യുവാൻ അമ്മ എന്നെ സഹയിച്ചതിൽ ഒരായിരം നന്ദി മാതാവേ 😘😘😘😘😘ഇനിയും എൻ്റെ കൂടെ ഉണ്ടാകേണമെ എന്നെ സഹായിക്കേണമേ🙏🙏🙏🙏🙏
❤❤❤ജോഷ്വാ1:9 ശക്തനും ധീരനും ആയിരിക്കണമെന്നും ഭയപ്പെടുകയോ സംഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാൻ കൽപ്പിച്ചിട്ടില്ലയോ, നിൻറെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോട് കൂടെ ഉണ്ടായിരിക്കും❤❤❤
Amma avidunnu udambady Edith poya oro makkaleyum ente Amma ude prethishijaranathinte Sakshi akky oro makkaleyum mattaname Amma Joli illathe budhimuttune oro makkaleyum reshikkaname anugrehikkaname sahaykkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯🛐😔😭😭😭
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുക പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസധനശേഖര വും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3😭😭😭😭🌹🌹🌹🙏🙏🙏♥️♥️♥️♥️
മാതാവേ ജോലി അന്വേഷിച്ചു പോകുന്നവര്ക്ക് എല്ലാം ജോലി കണ്ടെത്തി കൊടുക്കാൻ ദൈവ പുത്രനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മയെ പഠിക്കുന്ന എല്ല മക്കളെയു കത്തു കൊള്ള ണെ മാതവേ :
അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ യൂം കുട്ടുകാരിയുടേയും പൈൽസ് രോഗം മാറ്റി തരണേ
അമ്മേ മാതാവേ ബയോപ്സിക്ക അയച്ചിരിക്കുന്ന റിസൾട്ട് വരാൻ ഇനി നാല് ദിവസം കൂടിയേ ഉള്ളൂ ഞങ്ങളെ അങ്ങയുടെ പ്രതീക്ഷികരണത്തിന്റെ പ്രതീക്ഷീകരണത്തിന്റെ അത്ഭുത സാക്ഷികൾ ആക്കേണമേ ആമേൻ
അമ്മേ മാതാവെ എൻ്റെ മാനസികമായ വിഷമങ്ങൾ
എല്ലാം മാറ്റിത്തരേണമേ. എൻ്റെ MRI Scan ൽ നല്ല Result തരേണമേ. എൻ്റെ സഞ്ചാരി മാതാവെ എൻ്റെ കൂടെയും എൻ്റെ കുടുംബത്തിൻ്റെ കൂടെയും ഉണ്ടാകേണമേ.
അമ്മേ..എൻ്റെ മകന് പരീക്ഷക്ക് മാർക്ക് ഒന്നും ഇല്ല നന്നായി പഠിച്ചു കൊണ്ട് ഇരുന്നവനാണ്. ഫോൺ ഉപയോഗം കാരണം പഠിക്കുന്നില്ല. അമ്മേ എൻ്റെ മകനെ അമ്മയുടെ കൈയ്യിൽ ഏൽപ്പി ക്കുവാണ്. അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് അവനെ നേർവഴിക്ക് നയിക്കേണമേ.
അമ്മേ മാതാവേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും തിരുക്കുമാരൻ നിന്നും നല്ല ജോലി വാങ്ങി തരണമേ
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. 76. ദിവസം കമല ണമേ, തല ഉറയ്ക്കണമേ. കുഞ്ഞിന്റെ നെറ്റിയിലെ Spot മായ്ച്ച് കണമേ.
അമ്മേ മാതാവേ...... 🙏🏼🙏🏼🙏🏼
എനിക്ക് IBS എന്ന അസുഖം കൊണ്ട് ഞാൻ വളരെയധികം കഷ്ട്ടപ്പെടുന്നുണ്ട്...... ഈ അസുഖത്തിൽ നിന്ന് എനിക്ക് പൂർണ്ണ സൗഖ്യം തരണമേ..... അമ്മേ മാതാവേ...... ആമേൻ 🙏🏼🙏🏼🙏🏼 എന്നെയും എന്റെ കുടുംബത്തേയെയും ലോകം മുഴുവനെയും അനുഗ്രഹിക്കണേ ആമേൻ..... 🙏🏼🙏🏼🙏🏼
മാതാവേ എന്റെ നിയോഗത്തിന്റെ മേൽ അമ്മയുടെ കയ്യൊപ്പ് പതിയണമേ 🙏🏻🙏🏻🙏🏻ആവേ ആവേ ആവേ മരിയ 🕯️🕯️🕯️🕯️🕯️
അമ്മേ ഞങ്ങളുടെ ഡാഡിയ്ക്ക് പൂർണ്ണ സൗഖ്യം തരണേ.ഡാഡിയേ പ്രത്യേക്ഷീകരണ സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തണേ.അമമ hospital bill നുള്ള പൈസ ശരിയാക്കി തരണേ
എൻെറ കൃപാസനം അമ്മേമാതാവേ എൻെറ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢😢😢
എൻ്റെ അമ്മേ കൃപാസനമ്മേ മാതാവേ എൻ്റെ ഒപ്പം ഉണ്ടാവണമേ എനിക്ക് ഈ ശനിയാഴ്ച OET പരീക്ഷ ആണ് എൻ്റെ അമ്മേ എനിക്ക് ജയിക്കൻ ഉള്ള മാർക്ക് എനിക്ക് എൻ്റെ അമ്മ മാതാവ് നൽകണമേ എൻ്റെ 4 മൊഡ്യൂൾ ഉമ്മ ഞാൻ ആദ്യത്തേ ശ്രമത്തിൽ തന്നേ പാസ് ആവണമേ എൻ്റെ അമ്മ എന്നേ കൈ വിടല്ലേ എൻ്റെ അമ്മ എന്നെ കൈ വിട്ടാൽ താങ്ങി നിർഥാനയിറ്റ് ആറും തന്നേ ഇല്ലാ.എൻ്റെ അമ്മേ എന്നേ ജയിപ്പിക്കണമേ അമ്മയുടെ പ്രത്യയക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷി ആയിട്ട് എന്നെ ഉയർത്തണമേ..എൻ്റെ അമ്മേ ഞാൻ കൃപാസനത്തിൽ വന്നു സാക്ഷ്യം പറഞോളാമേ ..എൻ്റെ അമ്മേ എൻ്റെ ഉടമ്പാടി സാധിച്ചു തരണമേ എൻ്റെ പപ്പയും അമ്മയും സന്തോഷിക്കണമേ ..ഞാൻ കാരണം തല കുനിച്ച് നിക്കാൻ ഇടവെരുത്തല്ലേ..അമ്മേ കൃപാസന മാതാവേ എൻ്റെ അമ്മേ ആമേൻ....ക്രൗപാസന പ്രസാധര Mathave njangalkku vendi apekshikkaname ആമേൻ ആമേൻ ആമേൻ ആമേൻ❤❤❤❤
അമ്മേ എന്റെ മകന് നേർവഴി കാട്ടണമേ 🙏🙏🙏🙏
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 😢😢
എന്റെ കുടുംബത്തി൯െറ 30 ലക്ഷം രൂപ കടബാധ്യത മാറ്റി തരേണമേ. എനിക്കും അതിൽ എനിക്കും 5 ലക്ഷം രൂപ തന്ന് അനുഗ്രഹികകണേ അമ്മ മാതവേ. അതിന്നു ഒരു മാർഗ്ഗം കാണിച്ചു തരേണമേ🙏🙏
അമ്മ മാതാവേ എല്ലാവർക്കും അനുഗ്രഹം തരേണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ ജിത എന്ന മകളെ സമർപ്പിക്കുന്നു. Pets സ്കാൻ ൽ ഒരു അത്ഭുതം നല്കണമേ. 🙏
പേടിക്കണ്ട മാതാവ് കൂടെയുണ്ടാവും
അമ്മ മാതാവേ എന്റെ ശരീരത്തിലെ ഈ വ്രണങ്ങൾ പൂർണ്ണമായും സൗഖ്യപ്പെടുത്തി തരണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും കുടുംബത്തെയും ഉയർത്തെണമേ ആമേൻ
പരിശുദ്ധ അമ്മേ ദൈവ മാതാവേ നവംബർ 17 എന്റെ birthday ഗിഫ്റ്റ് ആയിട്ട് എന്റെ മകന്റെ വിസ അടിച്ചു നൽകണേ. 2025 ജനുവരി 24 ന് മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. എന്നെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
ഇതേ അവസ്ഥ ആണ് എന്റെ അനിയനും അവനെയും ഇതുപോലെ നാട്ടിൽ എത്തിക്കേണമേ അമ്മേ മാതാവേ പ്രാർത്ഥിക്കേണമേ 🙏🙏🙏👍
അമ്മേ സഞ്ചാരി അമ്മേ സ്വസ്തി ഉടമ്പടി എടുത്ത് പ്രർത്ഥിക്കുന്ന എല്ല മക്കളെയും അമ്മ അനുഗ്രഹിക്കണെ അപ്പാ സ്വസ്തി അപ്പാ🙏🙏🙏😭😭🌹🌹🌹❤️❤️
അമ്മേ മാതാവേ... ഞങ്ങളുടെ പ്രാർത്ഥന സാധിച്ചു തന്നതിന് അനേകായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Jesus, I Trust in You! You are our Hope and our Light! Thank You, Jesus!
അമ്മേ എന്റെ കൂടെ ഉള്ളവരെ എന്റെ വിശുദ്ധീകരണത്തിന് വേണ്ടിയാണ് ഈശോ നൽ കിയത് എന്ന ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലത് കാ ണാൻ കേൾക്കാൻ പറയാൻ ചിന്തിക്കാൻ പ്രാർത്ഥിക്കുന്നു എന്നെ സഹായിക്കാൻ അമ്മ യല്ലേ ഉള്ളൂ കരുണ കാണിക്കണേ 🙏🙏
അമ്മേ മാതാവേ എൻ്റെ മരുമകന് സ്ഥിരമായ ഒരു ഗവൺമെൻ്റ ജോലി നൽകി അനുഗ്രഹിക്കേണമേ അവൻ്റെ ദേഷ്യം ഒന്നു മാറ്റി തരേണമേ
പരിശുദ്ധാമ്മേ എനിക്ക് ഇതുവരെ അഡ്മിഷൻ ലഭിച്ചിട്ടില്ല.അമ്മേ എനിക്ക് mbbs നോ bdsനോ എനിക്ക് അമ്മ എടുത്ത് തരണമേ😢
ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
അമ്മേ മാതാവേ എന്റെ അമ്മയുടെ വിസയും പാസ്പോർട്ടും സ്റ്റാമ്പ് ചെയ്ത് പെട്ടെന്ന് വരണേ 🙏🏼🙏🏼
പരി. അമ്മേ, ആവേ.... ആവേ... ആവേ മരിയ. 🙏🙏🙏. ഈശോയെ ഹല്ലേലുയ. 🙏🙏🙏. എല്ലാം മക്കളെയും കാത്തു കൊള്ളണമേ. ഈശോ സാക്ഷി കളക്കണമെ. ആമ്മേൻ 🙏.
ജോലി സ്ഥലത്തെ ശരത് എന്നയാളുടെ ശത്രുതയിൽ നിന്നും എന്നെ രക്ഷിക്കണമേ.. അയാളോട് എന്റ അമ്മ സംസാരിക്കണേ
അമ്മ മാതാവേ എന്റെ ജീവിത പ്രശ്നങ്ങളിലേയ്ക്ക് അമ്മ കടന്ന് വന്ന് സാക്ഷിയാക്കി മാറ്റണമേ🙏🙏🙏🙏
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്ന് ജന്മദിനമായ മേബിൾ പോളിന് പൂർണ ആരോഗ്യവും ദീർഘായുസ്സും ലഭിക്കാൻ അമ്മയുടെ മകനും ഞങ്ങളുടെ രക്ഷകനും ആയ ഈശോയോട് അമ്മ നിരന്തരമായി മാധ്യസ്ഥം നിന്നു പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ മോൾക്ക് വിദ്യാഫസത്തിനനുസരിച്ച ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോ എല്ലാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണമേ 💋🌍😘🫀❤️
അമ്മേ എൻ്റെ അനിയൻ എത്രേയും വേഗം ജർമ്മനിയിൽ പോകുവാൻ അമ്മ അവനെ അനുഗ്രഹിക്കേണമെ മാതാവേ....
ഒട്ടും താമസം ഇല്ലാതെ തന്നെ അവൻ പോകുവാൻ അമ്മ അവനെ സഹായിക്കേണമെ
അമ്മേ മാത്തവേഞങ്ങജ വെസ്തുവിൻ്റെ എല്ലാ പ്രേശ്നങ്ങളും പരിഹരിച്ചു തരണെ
അമ്മേ മാതാവേഎൻറെ മകളുടെ അമിതമായ ഉറക്കം മാറ്റി തരണമേ🙏🙏
അമ്മേ മാതാവേ ഒത്തിരി സങ്കടത്തോടെ ഞാൻ അപേക്ഷിക്കുന്നു അപ്രതീക്ഷിതമായി എന്റെ കൈയിൽ നിന്നു നഷ്ടമായ പണം തിരിച്ചു കിട്ടുവാൻ ഉള്ള വഴി ഒരുക്കിത്തരണമേ. അമ്മേ മാതാവേ ഞാൻ കാരണം എന്റെ കുടുംബവും വിഷമിക്കുന്നു അത് മാറുവാനുള്ള വഴിയും ചെയ്തു തരണമേ. അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ. ആമേൻ.
എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ അമ്മ ഏറ്റെടുക്കണമേ ഈശോയെ 🙏🏻🕯️🕯️എനിക്ക് 30/8/2024ന് മുൻപായി എനിക്ക് ഒരു വഴി തുറന്നു തരണമേ അമ്മ മാതാവേ നിന്റെ വാതിലുകൾ എനിക്ക് മുൻപിൽ തുറന്ന് തന്നേ പറ്റുകയുള്ളു മാതാവേ എന്നോടൊപ്പം ഉണ്ടാകണേ മാതാവേ 🕯️🕯️
അമ്മ മാതാവ് എന്റെ സഹോദരന്റെ യും പപ്പയുടെയും മമ്മയുടയും 5 വർഷമായി വിൽക്കാൻ ആഗ്രഹീക്കുന്ന സ്ഥല വിൽപ്പന നടത്തി തന്ന് കടഫാരം മാറ്റി തന്ന് അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മ മാതാവെ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമെ. ഒരു തരത്തിലുള്ള മാറാരോഗങ്ങളും വരുത്തരുതെ.
അമ്മേ മാതാവേ ഒന്നര വർഷമായി വിൽപ്പന നടക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ🙏🙏
🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മ മാതാവേ എന്റെ അനുജത്തിയുടെ മകന്റെ വയർ ചരുങ്ങുന്ന അസുഖമാണ് അമ്മ സൗഖ്യം തരണമേ
12th class examinu ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്ന് സംസ്കൃതത്തിന്റെ പരീക്ഷ എഴുതാൻ പോകുന്ന സമാന്ത നോറ ജോസിനെയും ഒലിവിയ നിക്കി ജോസിനെയും അമ്മ സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ ഈശോയെ സെപ്റ്റംബർ മുപ്പത് ഞാൻ സമർപ്പിക്കുന്നു അമ്മേ ഈശോയെ ഒക്ടോബർ നാലിന് എനിക്കും എൻ്റെ കുടുംബത്തിനും അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആവേ മരിയ🙏🙏🙏
ഇശോയെ മാതാവേ എന്റെ കാര്യങ്ങൾ എല്ലാം അറിയാമല്ലോ, അമ്മ മാതാവേ എനിക്കും സാക്ഷ്യം പറയാൻ ഇടയാകേണമേ
Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathurashikaname Amme 🙏🏻❤️🙏🏻
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാവരെയും ജോലി നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻
എന്റെ അമ്മേ എന്റെ നിയോഗങൾ അമ്മ സാധിച്ചു തരണം 🥺🙏എന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എനിക്കു അനുകൂലമാക്കി തരേണമേ🥺🙏
അമ്മയെ കുറെ നാളായിട്ട് ഞാൻ അഭിമുഖീകരിക്കുകയാണ് എൻറെ വലത്തെ സൈഡ് താഴെയായി ഒരു വേദനയും നടുവേദനയും മാറ്റിത്തരാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
അമ്മേ എന്റെ ഭർത്താവ് മദ്യംകഴിക്കുന്ന ആളാണ് ഇപ്പോൾ കൂട്ടുകാരെയും വീട്ടിൽ കൊണ്ടുവന്നു മദ്യം കൊടുക്കുകയും ചെയ്യുന്നു. മകനും ഇത് തന്നെ ചെയ്യുന്നു എത്ര പറഞ്ഞാലും, വഴകിട്ടാലും ഒരു പ്രയോചനവും ഇല്ല ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരേണമേ മാതാവേ ആമ്മേൻ 🙏🙏🙏🙏
അമ്മ മാതാവ് എന്റെ കടങ്ങൾ വീട്ടി തരണേ അമ്മേ 🙏🏻🙏🏻🙏🏻
ഞങ്ങളുടെ സഹോദരങ്ങളുമായി സ്നേഹത്തിൽ കഴിയൻ ഈശോയെ അനുഗ്രഹിക്കണമേ
മാതാവേ എന്റെ മകന്റെ അസുഖം മുഴുവൻ ആയി പെട്ടന്ന് മാറി അവനെ എനിക്ക് ഞങ്ങളുടെ പഴയ മോൻ ആയി എത്രയും പെട്ടന്ന് തിരിച്ചു തരണേ അവന്റെ ബ്രെയിനിൽ പഴയ ഓർമ ഇന്ന് തന്നെ തിരിച്ചു തരണേ
🙏❤🙏❤🙏അമ്മേ മാതാവേ.... എല്ലായിടത്തും ഞാൻ ഒരുപാട് വേദനിക്കപ്പെടുന്നു.... ഇതിന് ഒരു പരിഹാരം തരണമേ.... ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവനാണ് ഞാൻ.... എന്നെ നീ ഒന്നു സഹായിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤❤❤🙏❤
അമ്മേ മാതാവേ എന്തു പഠിച്ചാൽ നല്ല ജോലി ലഭിക്കും എന്നറിയാത്ത എൻറെ മകൻറെ അവസ്ഥയിലേക്ക് കടന്നുവരണേ🙏🙏🙏
നാളെ എന്റ pet സ്കാൻ റിപ്പോർട്ട് വരണേ അമ്മയേ അതിൽ ക്യാൻസറിന്റ ഒരു സെൽ പോലും ഉണ്ടാക്കല്ലേ അമ്മേ എന്റ ശരീരത്തിൽ ക്യാൻസറിന്റ ഒരു സെൽ പോലും ഉണ്ടാകരുതേയ്
പ്രാർത്ഥിക്കാം മാതാവ് കൂടെയുണ്ട്
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
അമ്മേ ഇന്ന് എനിക്ക് colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ Operation നോ മറ്റ് ട്രീറ്റ്മെന്റോഒന്നും ചെയ്യേണ്ടി വരല്ലേ
ആമേൻ 🙏🙏🙏🙏
❤
🙏🙏🙏
ഒന്നും വരില്ല മാതാവ് കൂടെ ഉണ്ടാകും
Prayers 🙏🙏🙏🙏
ഈശോയേ നന്ദി ആവേ മരിയ🙏🙏
അമ്മ മാതാവേ ആഷിക്കിന് 1,2,4,5,6 സെമസ്റ്റർ പരീക്ഷയ്ക്ക് സപ്ലി പാസാകു മാനുള്ള അനുഗ്രഹം തരണമേ ആമ്മേൻ.
അമ്മയുടെ മുമ്പിൽ കൃപാസനം അൾത്താരയിൽ വളരെ സന്തോഷത്തോടെ ഒരു ദിവസം മുഴുവൻ പ്രാർത്ഥനയോടെ ഇരിക്കുവാൻ കഴിയണമേ എനിക്ക് തന്ന എല്ലാ കൃപയ്ക്കും കാരുണ്യത്തിനും* നന്ദി അമ്മേ മാതാവെ🙏💚💙
അമ്മേ ഒരായിരം നന്ദി ആ മകനെ കാത്തു പരിപാലിച്ചത്തിനായി. ഈ ലോകത്തിൽ ഞങ്ങൾ കൃപാസന അമ്മ വഴി അമ്മ യുടെ മകനിലൂടെ ഒന്നിനേയും കുറച്ചു വ്യാകുല പെടാതെ നിധ്യത വരെ ജീവിക്കും. 🙏🏿🙏🏿🙏🏿
അമ്മേ മാതാവേ കുടെ ഉണ്ടാകേണമേ എൻ്റെ ജോലി നന്നായി ചെയ്യുവാൻ അമ്മ എന്നെ സഹയിച്ചതിൽ ഒരായിരം നന്ദി മാതാവേ 😘😘😘😘😘ഇനിയും എൻ്റെ കൂടെ ഉണ്ടാകേണമെ എന്നെ സഹായിക്കേണമേ🙏🙏🙏🙏🙏
മാതാവേ ഈ മകനെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണം അവമരിയ ആവേമരിയ അമ്മേ ❤️👍🙏🙏❤️🙏❤️🙏
❤❤❤ജോഷ്വാ1:9 ശക്തനും ധീരനും ആയിരിക്കണമെന്നും ഭയപ്പെടുകയോ സംഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാൻ കൽപ്പിച്ചിട്ടില്ലയോ, നിൻറെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോട് കൂടെ ഉണ്ടായിരിക്കും❤❤❤
അമ്മേ മാതാവേ ഞങ്ങളുടെ പറമ്പിലെ തടി വിൽക്കാൻ എത്രയും പെട്ടന്ന് സാധിക്കണമേ 🙏
അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലേക്ക് അവിടുന്ന് വരണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്റെ അമ്മേ. മോൾക്ക് 🙏🏻കോളേജിൽ ഉള്ള എല്ലാം തടസ്സങ്ങളും മാറ്റി കൊടുക്കണേ 🙏🏻ഷക്കില മാം. നാളെ. മോൾക്ക് സൈൻ ചെയ്തു കൊടുക്കണേ 🙏🏻🙏🏻
അമ്മേ മാതാവേ എന്റെ യുറിനറി ഇൻഫെഷ് ൻ മൂത്രത്തിന്റെ ചുട് പുകച്ചിൽ നടുവേദനഅസു ഖം മാറ്റിതരണമെ🙏🙏🙏
അമ്മേ ente കുടുംബത്തെ അമ്മയുടെ pratheksheekarana സാക്ഷിയാക്കി അനുഗ്രഹിക്കname avemariya amen🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ സഹോദരന് നല്ല ജോലി കിട്ടേണമേ
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
ആമേൻ.
Amme ente makkale katholane 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ... കളറിങ് മത്സരത്തിൽ സമ്മാനം കിട്ടണമേ...
അമ്മേ 🙏🙏🙏🙏🙏🙏എന്നെ ഒന്ന് നോക്കുമോ 🙏🙏🙏🙏
Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
അമ്മ മാതാവേ ഒക്ടോബർ 10)തിയതി എന്റെ ബര്ത്ഡേ ആണ് ഗിഫ്റ്റ് ആയി ജർമിനിക് പോകാൻ ഉള്ള മോന്റെ വിസാ വന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ പഠിക്കാനുള്ള ബുദ്ധിയെ പ്രകാശിപ്പിക്കേണമേ 🙏🏼
Amma avidunnu udambady Edith poya oro makkaleyum ente Amma ude prethishijaranathinte Sakshi akky oro makkaleyum mattaname Amma Joli illathe budhimuttune oro makkaleyum reshikkaname anugrehikkaname sahaykkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯🛐😔😭😭😭
Ente Amme Mathave.... Karthaave.... Daivame.... Mattelaam Shudhimaanmaarum Shudhimathikalume🙏❤🥰
Ente kudumbhathe anugrahikaname Amma mathave
*ദിവ്യകാരുണ്യ നാഥനായ ഈശോയേ..ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു..സ്തുതിക്കുന്നു..ഞങ്ങളുടെ നാഥനും രക്ഷകനും ഏകകർത്താവുമായി അങ്ങയെ ഏറ്റു പറഞ്ഞു കൊണ്ട് ഹൃദയത്തിൽ പൂജിക്കുന്നു*
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുക പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസധനശേഖര വും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3😭😭😭😭🌹🌹🌹🙏🙏🙏♥️♥️♥️♥️
അമ്മേ മാതാവേ എന്റെ ജീവിത പ്രശ്ങ്ങളിൽ അമ്മ ഇടപെടണമേ എനിക്ക് വേറെ ആരുമില്ല അമ്മേ അമ്മയുടെ തിരുകുമാരൻ എന്നെയും അനുഗ്രഹിക്കാൻ അമ്മ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖💖💖
അമ്മേ മാതാവേ സിസംബർ 16 ന് നേഴ്സിംഗ് എക്സാമ്ആണ്. നന്നായി പഠിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏❤❤❤❤❤❤
Mathave therukumara eate visa puthukki tharane mathave therukumara 🙏🏻🙏🏻🙏🏻
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉
Manuvente ella karayathilum Amma mathave edapedaname
Minuvente ella karayathilum Amma mathave edapedaname
അമ്മേ മാതാവേ വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്ക് സ്വന്തം ഒരു വീട് നല്കി അനുഗ്രഹം കൊടുക്കാൻ ഞാൻ അമ്മ മാതാവ് നോട് അപേഷിക്കുന്നു 🙏🙏🙏
Ente Amma Mathave enneyum ente kudumbathil ulla ellavareyum Ammayude Prathyaksheekaraanathinte Sakshi aakki Yeshu namathil uyerthename 🙏🙏🙏🥰🥰🥰💐💐💐
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏❤️