കൃപാസനം പ്രത്യക്ഷീകരണ പ്രാർത്ഥന Kripasanam prayer

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 434

  • @prarthana.pkukku7409
    @prarthana.pkukku7409 3 года назад

    എന്റെ മാതാവേ എന്റെ കൈ വേദന മാറ്റി തരണമേ 🙏🙏🙏

  • @ashaaugustinaugustin6389
    @ashaaugustinaugustin6389 5 лет назад +1

    അമ്മ മാതാവേ എന്റെ അപേക്ഷ സാധിച്ചു തരേണമേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു കമ്പനിയിൽ ജോലി നൽകേണമേ അമ്മ എനിക്ക് ദാനമായി തന്ന മൂന്നു മക്കളെ അമ്മയുടെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഒരു അതിശയം എന്റെ കുടുംബത്തിൽ കാണിച്ചു തരേണമേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @umaprasad2230
    @umaprasad2230 5 лет назад +6

    ചിന്നഭിന്നമായിപോയ എന്റെ കുടുമ്പത്തെ ഒന്നാക്കി ശാന്തിയും സമാധാനവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ എന്നു താഴ്മയായി അപേക്ഷിയ്ക്കുന്നു

    • @daivavachanam7211
      @daivavachanam7211  5 лет назад

      ജീവിത പ്രശ്ങ്ങൾ എങ്ങനെ നേരിടാം ruclips.net/video/3VJRm7xuO4A/видео.html

  • @bindusubash3789
    @bindusubash3789 4 года назад +1

    എന്‍റെ മാതാവേ എന്‍റെ ആശ്രയമേ എന്‍റെ ജോലിയിലുളള എല്ലാ തടസ്സങ്ങളും മാറ്റിതരണേ എന്‍റെ അമ്മേ...

  • @daisyyohannan2802
    @daisyyohannan2802 4 года назад +1

    Mathave ente Appu pass akanay

  • @mathewpj7257
    @mathewpj7257 4 года назад

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ മാതാവിന്റെ അനുഗ്രഹം ചൊരിഞ്ഞ് വിജയം നേടി തരണമേ ആമേൻ

  • @johnkp7183
    @johnkp7183 5 лет назад +4

    അമ്മേ മാതാവേ എന്നിലെ മലിതകളെല്ലാം എടുത്ത് കളഞ്ഞ് അങ്ങേ നീല മേലങ്കി കൊണ്ട് പൊതിഞ്ഞ്, അങ്ങേ തിരുസുധന്റെ സന്നിധിയിൽ , എനിക്കും എന്റെ ജീവിത പങ്കാളിക്കും ഞങ്ങൾക്ക് ദാനമായി തന്ന മക്കൾക്കും വേണ്ടി , അമ്മ മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ ........

  • @venisabitha7805
    @venisabitha7805 4 года назад

    അമ്മേ മാതാവേ ജോജു വിനെ , അനുഗര്ഹികാനമ്മെ, ആമ്മേൻ

  • @ryfinryginryhinliron7572
    @ryfinryginryhinliron7572 4 года назад +1

    മാതാവേ എനിക്ക് നല്ലൊരു ശമ്പളം ഉള്ള തൃശ്ശൂരിൽത്തന്നെ ഓരോ ജോലി കിട്ടുവാൻ മാതാവിനോട് അപേക്ഷിക്കുന്നു
    എനിക്ക് ജോലി ചെയ്യാൻ ഒരു മടിയുമില്ല . ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും വർക്ക് ചെയ്യുവാനും മുള്ള സ്‌പേസ് ഉള്ള സ്ഥലം കിട്ടുവാനും ആ ജോലി എനിക്ക് എൻ്റെ ഭാവിയെത്തന്നെ മാറ്റുവാനും സാധിക്കേണമേ ആമ്മേൻ

  • @jesbinjoseph108
    @jesbinjoseph108 5 лет назад +16

    മാതാവേ എന്റെ വീടുപണി എത്രയും പെട്ടന്ന്പൂർത്തീകരിക്കുവാനും എന്റെ അസ്വസ്ഥതകളും മാറ്റി തരണേ amen

  • @sibyaji2698
    @sibyaji2698 6 месяцев назад

    അമ്മേ മാതാവേ എന്റെ ഭാർത്താ വിന്റെ തലയിൽ വന്നിരിക്കുന്ന പഴുപ്പ് മാറ്റി സൗഖ്യം തരണമെ എന്റെ അമ്മേ അബോധവസ്തയിൽ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ തലയിൽ അമ്മേ കൈ വച്ച് അദ്ഭുതം പ്രവർത്തിക്കണമെ അമ്മേ എന്റെ പെന്നു മാതാവെ

  • @nibujacob41
    @nibujacob41 2 года назад

    എന്റെ മാതാവേ എനിക്ക് മലയാളം ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയത്തില്ല എന്നെ സഹായിക്കണമേ ഞാൻ കൃപാസനത്തിൽ വന്ന ഉടമ്പടി പ്രാർത്ഥന എഴുതി ഇട്ടേക്കാം എന്റെ കല്യാണം മുടങ്ങി കിടക്കുവാ അത് ശരിയാക്കണം എന്റെ പെണ്ണിനെ എനിക്ക് തന്നെ കിട്ടണം ആമേൻ ആമേൻ ആമേൻ 🫀🙏

  • @ponnammasudheesh1784
    @ponnammasudheesh1784 5 лет назад +1

    Amme madhave ente asuham matty tharaname amen

  • @thomasvo4702
    @thomasvo4702 3 года назад +1

    എന്നോട് പിണങ്ങി ഇരിക്കുന്നവർ എന്നോട് സ്നേഹം ആയിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @joshnijoseph2012
    @joshnijoseph2012 4 года назад

    Amme mathave ennu anteum ante kudubathitheum koode undayirikkane Amen

  • @tinushiju4994
    @tinushiju4994 5 лет назад +6

    മാതാവേ എന്റെ മോന് നന്നായി പഠിക്കാനും. ഓർമ്മിക്കാൻ ഓർമ്മശക്തി കൊടുക്കണമേ 🙏🙏മാതാവേ...

  • @dhanyaraj3659
    @dhanyaraj3659 4 года назад +1

    Ammeeee. ...mathaveeee njangalkku nalloru joli nalki anugrahikkane....njangalkkoru kunjine dhanamayi tharanee ammeeeeee...

  • @vijishaviji8864
    @vijishaviji8864 5 лет назад +1

    മാതാവേ ഈ മാസം 20 കൊടുത്തു തീർക്കാനുള്ള എന്റെ കടം എനിക്ക് കൊടുത്തു തീർക്കുവാൻ മാതാവേ എന്നെ സഹായിക്കണേ.

  • @subianil6548
    @subianil6548 3 года назад

    അമ്മേ മാതാവേ ഞങ്ങൾടെ കുടുബത്തു സമാധാനം തരണം അമ്മേ കടങ്ങൾ മാറ്റുന്നത്തിനുള്ള മാർഗം തരേണമേ 🙏🙏

  • @libintj3004
    @libintj3004 4 года назад

    അമ്മേ മാതാവ് enik വീട്ടിൽ medikan oru വഴി kanichu തന്നെ ഞങ്ങൾ kayi വിടാതെ കാത്തു കൊള്ളാം enik വീട്ടിൽ medikan oru വഴി കാണിച്ചു തന്നെ അമ്മേ മാതാവ് എന്റെ മനസ്സിൽ നൊന്തു parthikun karyam ആണ് വീട്ടിൽ medikan oru വഴി kanichu തന്നെ അമ്മേ

  • @prarthana.pkukku7409
    @prarthana.pkukku7409 3 года назад

    മക്കളെ. ഭർത്താവിന്റെ കാൽ തരിപ്പ് മാറ്റി തരണമേ. മാതാവേ 🙏🙏🙏

  • @monaemonae1943
    @monaemonae1943 5 лет назад +11

    അമ്മേ എല്ലാവർക്കും വേണ്ടി ഇടപെട്ടു പ്രാർത്ഥിക്കണമേ ആമേൻ

  • @nishithadas7119
    @nishithadas7119 5 лет назад +1

    അമ്മേ എന്റെ വിവാഹ തടസം മാറ്റി തരണേ...

    • @daivavachanam7211
      @daivavachanam7211  5 лет назад

      ellam sariyakum prarthikkuka .nallathine vendiyakum late akunnathe.

    • @nishithadas7119
      @nishithadas7119 5 лет назад

      @@daivavachanam7211 prarthikkarundu..

  • @mobilewhatsappfunnyvideoos9633
    @mobilewhatsappfunnyvideoos9633 5 лет назад +1

    ആമ്മേൻ

  • @joemonvarghese7839
    @joemonvarghese7839 4 года назад +1

    ഞങ്ങളുടെ കടം തീരാൻ സഹായിക്കണമേ

  • @teenarose8875
    @teenarose8875 5 лет назад +1

    Ammae mathave ennae rakshikanamme

  • @ramyamanohar4607
    @ramyamanohar4607 4 года назад

    Amme mathave anugrahikkename

  • @mollyphilip9500
    @mollyphilip9500 4 года назад +1

    Ammamayhave ente makalkku nalla Daivaviswasam nalki anugrahikkaname.

  • @jewelkwt7810
    @jewelkwt7810 3 года назад

    അമ്മ 🌹🌹🌹

  • @roshnimat
    @roshnimat 4 года назад

    Kreupasanam amma maadhaave parishudha amma ammayude maadhyastham vazhi amma edapettu ee job maayi bandhapetta ella thadasangal neekki amma njangalkku ee job labhikkane amma...Ave maria

  • @neethujai9031
    @neethujai9031 4 года назад +1

    മാതാവേ എനിക്ക് ലൈസെൻസ്എത്ര യും വേഗം ജയിക്കാൻ പ്രാത്ഥിക്കണേ

  • @umamurukan6144
    @umamurukan6144 4 года назад

    Amme ente yangana kaikollenamea amen

  • @reethushaji2345
    @reethushaji2345 3 года назад

    Amme mathave nalla Joli tharaname

  • @binoythomasthomas7413
    @binoythomasthomas7413 5 лет назад +2

    amme parisutha amme njagaluda kudubathitta Ella vishamathakalum kashdathakalum mattitharaname

  • @manojmanu621
    @manojmanu621 5 лет назад +1

    കോടതിന്നു അനുകൂലമായി വിധി പറഞ്ഞു ഒരുപാടു നന്ദി അമ്മേ മനുച്ചേട്ടനും മഹേഷിനും ജനുവരി 24 വിസാ കിട്ടണം അമ്മ ഈശോയോട് പറഞ്ഞു സാധിച്ചു തരണം

  • @sandhya8120
    @sandhya8120 5 лет назад +1

    Ente amma mathaveee..enikarumillaa sahayikn.kaividlle amme

    • @daivavachanam7211
      @daivavachanam7211  5 лет назад

      Amma mathavinode prarthicho amma nokkikolum.God bless You

  • @maryrobert3008
    @maryrobert3008 5 лет назад +7

    . അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഏറ്റവും വലിയ ആവശ്യമാണ് സംബന്ധിച്ച് സമർപ്പിച്ചു പ്രാർത്ഥിക്കുകഅമ്മേ പരിശുദ്ധ അമ്മേ എൻറെ ജോലി സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എനിക്ക് മാറ്റം തരണമേ

  • @animolanimol5972
    @animolanimol5972 5 лет назад +1

    Ente mathave enneyum ente jeevitha pankaliyeyum makkaleyum angu orumippikkane

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 5 лет назад +2

    Ente Amma Mathave Entre(Amma saramma Josephine)Bloodil oru kuzhappavum kudathe kathone KREUPASANAM Amme 🌹 Amen 🌹 Amen 🌹🌹 Amen 🌹 Amen 🌹 Amen 🌹 Amen 🌹

  • @jollyelangovan6708
    @jollyelangovan6708 5 лет назад +3

    Amme mathave ente kunjine daiva bhakthi yude mel aagraham kodukkaname Amen.

  • @minimolarun3394
    @minimolarun3394 5 лет назад +2

    Amme mathave enikum ente kudumbangalkkum vendi prarthikkane.orapathum varuthathe kathu kollename.amen

  • @celinpr2531
    @celinpr2531 5 лет назад +17

    അമ്മേ മാതാവേ എന്റെ രോഗങ്ങളും ശാരീരിക വേദനകളും മാറ്റി തരുവാൻ കൃപയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു 'ആമ്മേൻ.

  • @sandhyaraj4132
    @sandhyaraj4132 4 года назад +1

    Amme shasam muttal mattitharaneeee🙏

  • @ponnammasudheesh1784
    @ponnammasudheesh1784 5 лет назад +1

    Amme mathave ente makkalku nallathupole padikkanulla kazhivu kodukkane amen

  • @shilumathew1929
    @shilumathew1929 4 года назад +1

    എൻറെ മകൻറെ എക്സാം പത്താം ക്ലാസി ന്റെ ഇന്ന് രാവിലെ 11 ന്‌. തുടങ്ങുകയാണ് അച്ഛൻ and എല്ലാവരും അവനു വേണ്ടി പ്രത്യേകം പ്രാർഥിക്കാനേ thank you

  • @jitharenjith5225
    @jitharenjith5225 5 лет назад +2

    അമ്മേ മാതാവേ എന്റെ മോന്റെ കഫക്കെട്ടും പനിയും മാറ്റി തരേണമേ

  • @ponnammasudheesh1784
    @ponnammasudheesh1784 5 лет назад +1

    Amme mathave ente asuham mattitharane

  • @sheejaajai2036
    @sheejaajai2036 4 года назад

    Mathavee,karuna kaanikkane,kaivediyalle amme🙏🙏🙏

  • @willfred1327
    @willfred1327 5 лет назад +1

    Amma . mathave ente kudumpathinte Ella kadabharattilninnum nangale poornamai rekshikkaneme.ave mariya.

  • @salinisebastian6604
    @salinisebastian6604 5 лет назад +1

    Amme mathave ente ammayude udampadi niyogal sadhichu tharename….Parisudha amme…

  • @febamt8596
    @febamt8596 5 лет назад +3

    അമ്മ മാതാവേ സോനുവിന്റെ എറണാകുളത് പറഞ്ഞ ജോലി കാര്യത്തിൽ അമ്മയുടെ സഹായം ഉണ്ടാകേണമേ

  • @rakhirenjithkumar9393
    @rakhirenjithkumar9393 5 лет назад +5

    അമ്മ മാതാവേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ranijames1045
    @ranijames1045 4 года назад

    Amme Mathave ente sisterinte kudumbasamadanathinai prarthikaname

  • @nisharasajeev5450
    @nisharasajeev5450 3 года назад

    അമ്മേ 😭😭🙏🙏

  • @chggug3956
    @chggug3956 4 года назад

    God please save this world from corona

  • @beenarajeevan5262
    @beenarajeevan5262 5 лет назад +5

    അമ്മേ രക്ഷിക്കേണമേ.

  • @perfecthacker4344
    @perfecthacker4344 5 лет назад +1

    Amma ente kudumbathe anugrahikhanname

  • @niranjana.a8216
    @niranjana.a8216 5 лет назад +1

    Amma mathave🙏

  • @shafeeqashaf1177
    @shafeeqashaf1177 5 лет назад +1

    Amme maathave njangal kadangalilninnum vishamangalilninnum mochitharaakkaname aamen

  • @JJvlogs1234
    @JJvlogs1234 5 лет назад +1

    Amme mathave malusinte pani matti aarogyam nalki anugrahikkane njangade kudumbathe kakkane

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 5 лет назад +3

    അമ്മേ കൃപാസന മാതാവേ എന്റെ സുനു വിന്റെ ഉടമ്പടി നിയോഗങ്ങൾ സാദിച്ചു കൊടുക്കണെ

    • @daivavachanam7211
      @daivavachanam7211  5 лет назад

      Theerchayayum sadikkum .urache viswasikkuka. God Bless You

  • @lissymani9535
    @lissymani9535 5 лет назад +1

    Ente Ammei ente Aashravame

  • @sethuraju9935
    @sethuraju9935 5 лет назад +2

    മാതാവേ എന്റെ മക്കൾക്ക് പരീക്ഷ വിജയം nalkaname

  • @lekshmilekshmi4480
    @lekshmilekshmi4480 5 лет назад +1

    Amme yenikkoru ankujine kudi tharaname😔

  • @jjp897
    @jjp897 5 лет назад +1

    Amme mathave please be with our family please keep away all sickness and pain from our family .

  • @sheebarocky7029
    @sheebarocky7029 5 лет назад +1

    amme entte mathave entte kunjinu oru kuzhappavum kudathe presavikkan ennodu kanivundaganame.Amen

  • @joicyma9892
    @joicyma9892 5 лет назад +1

    oru kunjine nalki anugrahiksne mathave

    • @daivavachanam7211
      @daivavachanam7211  5 лет назад

      Kunjine labhichu enne manasine bhodyapeduthi prarthikkuka Theerchayayum mathavinte anugragam konde kunjine labhichirikum.

  • @sternelsony9855
    @sternelsony9855 5 лет назад +2

    Amme take away my worries

  • @jeeaan786
    @jeeaan786 5 лет назад +1

    Amme mathave njangalek oru kunju vendi paradithkanam amme

  • @ashishvarghese815
    @ashishvarghese815 5 лет назад +1

    O'My loving mother of divine Grace you have been showering blessings on millions, kindly shower your blessings on my son who is preparing to go to Canada for studies.Kindly help me to recover my lost money this required for my son to travel to Canada MADAVE NIE ANNTE GIVANUM RESHHA OUM AAVUNU,SHAYIKKANE AMME.

  • @kochuraniroy9594
    @kochuraniroy9594 2 года назад

    🙏🙏🙏

  • @tessyjoy3443
    @tessyjoy3443 5 лет назад +1

    Amme mathave rakshikkane

  • @gvsgvs3970
    @gvsgvs3970 4 года назад +1

    Amme enne thallipparanja aalkkarude munpil randalu respect cheyyunna oru government Joli angu nalkename .Amme ammayude makanodu paranju ente ee aagraham sadhichu tharaname .

  • @JosephJoseph-sq1xz
    @JosephJoseph-sq1xz 5 лет назад +1

    എന്റെ കൃപ സാന'' മാതാ പേ എന്റെ പ്രത്ഥന കേൾക്കണവേ എനിക്ക് ചിക്കൻ @ങെ

  • @joicebinoy9780
    @joicebinoy9780 5 лет назад +1

    Amma mathave ente makanu padichathinulla oru nalla job kitti avane sandoshavan akenme dyavathe arinju jivikuvan avidunnu Krupa cheythu anugrahikename Amen 🙏😪

    • @sijijacob3955
      @sijijacob3955 5 лет назад +1

      മാതാ വേഎ നിക് ഒ രൂ വീ ടു ഉണ്ടകുവാൻ സഹസ്യ്ക്കണമേ

    • @daivavachanam7211
      @daivavachanam7211  5 лет назад

      Niyoham vache prarthicho labhichirikum .God Bless you

  • @jesusloveyou2572
    @jesusloveyou2572 4 года назад +1

    Mathave nle mng

  • @vijishaviji8864
    @vijishaviji8864 5 лет назад +1

    ഞാൻ ഒരു ഹിന്ദു ആയതു കൊണ്ട് എനിക്ക് ഉടമ്പടി എടുക്കുവാൻ അനുവാദം ലഭിച്ചില്ല. മാതാവേ എനിക്ക് ഇനി വരുമ്പോൾ ഉടമ്പടി എടുക്കുവാൻ sadhikkane

  • @cyriactechonk3573
    @cyriactechonk3573 5 лет назад +1

    Enne kada bathyathayil ninnum rashikaname amen

  • @graceymathew1562
    @graceymathew1562 5 лет назад

    Ente Krupasana mathave ente molke avalude swantham karyangal swanthamayittu cheyyuvanulla kazhivu kodukkename. Toilet sense kodukkename. Amme mathave thazhmayode appekshikkunu. Sahayikkename.

    • @daivavachanam7211
      @daivavachanam7211  5 лет назад

      Ammayode daily ee karyam niyoham vache prarthikke ellam sariyakum.

  • @tessythomas6673
    @tessythomas6673 5 лет назад +1

    Amma mathave nagaluda makala anugahikanm amma enta maknta rogam mari amma helth kodukanam amma thank you amma

  • @sojivargheset3866
    @sojivargheset3866 4 года назад

    Fr V,P Joseph kreupasanam

  • @seenathomas6142
    @seenathomas6142 4 года назад

    കുട്ടികൾ നല്ലവണ്ണം പഠിക്കാൻ അനുഗ്രഹം തരേണമേ

  • @joylouis106
    @joylouis106 4 года назад +2

    Pray for my sslc exam
    Pray for my parents
    Pray for my family

  • @giftofgodrayan2599
    @giftofgodrayan2599 5 лет назад +1

    yeshuae entae ammayudae vayaru vedana matanae

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 лет назад +10

    അമ്മേ എന്റെ ചെവി കേൾക്കാൻ കഴിയണം. ഓപ്പറേഷൻ faile ആയി അമ്മേ ഇടപെടണമെ. ഇനി ഓപ്പറേഷൻ ന്. ഉള്ള സ്ഥിതി മോശമാണ് അവിടുന്ന് അനുഗ്രഹീണമേ. ആമേൻ

    • @daivavachanam7211
      @daivavachanam7211  5 лет назад

      ellam sariyakum daily mathavinode prarthikkuka .God Bless You

  • @raji6395
    @raji6395 5 лет назад +1

    Ave Maria

  • @joolyoommen9599
    @joolyoommen9599 5 лет назад +2

    Praise the Lord Ammae Madhave bless us remove al the obstacles what ever i'm facing during my visit to Kreupasanam and help me to renewal

  • @bindhyavs7508
    @bindhyavs7508 5 лет назад +2

    Ente mathave ennodulla ellarudeyum questions nu nee thanne marupadi kodukkanae...pareekshikallae.ammae positive aakanae...ellam ente thettanennu parayunnu...6 yrs njan kaathirikkunnu Oru kunjine tharanae..

    • @seenadickson2
      @seenadickson2 5 лет назад +1

      theerchsyayum oru kunjine mathavu tharum pararthikuka njanum prarthikam

    • @daivavachanam7211
      @daivavachanam7211  5 лет назад

      Daily avashyam paranju prarthikke ellam sariyakum.ellam sariyayi enne viswasikke.

  • @jijojosew8831
    @jijojosew8831 5 лет назад

    Ende mathave ende monde padikkan nalla kayive kodukkane

  • @bavakachira3000
    @bavakachira3000 5 лет назад +2

    എന്റെ മകന്റെ ഇടത്കാലിന് സൗഖ്യം നൽകാൻ പ്രാത്ഥന അപേക്ഷിക്കുന്നു

  • @robinrobinson6475
    @robinrobinson6475 5 лет назад +1

    Ave mariya

  • @kilipennu5092
    @kilipennu5092 4 года назад +3

    12 വർഷമായി ഒരു ഗവണ്മെന്റ് ജോലിക്ക് sremikkunnu. ഒന്നും ആയില്ല. എല്ലാരും എനിക്ക് വേണ്ടി pardhimkanam.

  • @binsabinoy4527
    @binsabinoy4527 5 лет назад +1

    Matave manasikamayi anubhavikunna vedanakal matti tarename...... kattukollename amme,,,,,,,....

  • @remyamadhavan6056
    @remyamadhavan6056 5 лет назад

    Mathavae ente prarthana kelkkanae

  • @anniesm9592
    @anniesm9592 2 года назад

    Amme mathave e kazhinja ssc gd exam result april 15 varum.. Athil enik pass akan kazhiyane.. Athuvazhii enik ah joli kittan idayakkane amme mathaveee... 🥰

  • @Naveen-xn5oy
    @Naveen-xn5oy 5 лет назад +1

    Amma enneyum familiyeyum samadanathil samrakhikkane

  • @neethugopinath7057
    @neethugopinath7057 5 лет назад +1

    Amen

  • @kavithasatheesh4884
    @kavithasatheesh4884 5 лет назад

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ

  • @shajithomas6520
    @shajithomas6520 5 лет назад +1

    AMME Mathave. .

  • @anoshthomas9553
    @anoshthomas9553 5 лет назад +1

    Amma mathave yenta makanne padikkan sahajariam undakkit tharan prarthikunnu ammen