ഇത് പോലെ കൊച്ചു കൊച്ചു ബിസിനസ് വളരട്ടെ ആശയങ്ങൾ ഉദിക്കട്ടെ നോക്കു ഒരു കൊച്ചു പ്രൊജക്റ്റ് തന്നെ 15-20 പേർക് ജോലി ലഭിക്കുന്നു അടുത്ത തലമുറ എങ്കിലും പ്രവാസം തേടി പോകാതെ ഇവിടെ നിൽക്കട്ടെ
Nan kudichitund Nan പുറത്ത് നിന്ന് packed drinks ഒന്നും kudikkarilla preservatives added aayit ഉള്ളത് ഒക്കെ എനിക് പെട്ടന്ന് ഇഫക്ട് àkum Fruity,maa,fizz..etc ഒക്കെ Stomach pain varum But ith കുടിച്ച് ഒന്നും പറ്റിയില്ല 😍😍So Nan ith മറന്നിട്ടില്ല
ഒരുപാട് സന്തോഷം ഈ ജ്യൂസ്ന്റെ ഓണറെ കണ്ടതിൽ. എപ്പോൾ film കാണാൻ തിയേറ്ററിൽ ഞാൻ പോയാലും must ആയും വാങ്ങുന്ന ജ്യൂസ് ആണിത്. ഒരുപാട് ഇഷ്ട്ടം 🥰 ഈ വീഡിയോ യിലൂടെ chemical ഫ്രീ ആണെന്നുകൂടി കേട്ടപ്പോൾ അതിലേറെ സന്തോഷം ഇനി മോൾക്കും വാങ്ങി കൊടുക്കലോ 😊😍😍 thanks alot chetto for making and distribute a good product👏🏻👏🏻
I Highly appreciate your efforts ,… As an aspirant to become an entrepreneur I’m sure “one-day“ you the guys can listen our story too ,from struggling to successful venture
Iyo ആദ്യമായി കുടിച്ചത് 2വർഷം മുന്നേ വിഴിഞ്ഞംഉസ്താദ് ഹോട്ടലിൽ നിന്നാണ്. അപ്പോ തന്നെ ബ്രാൻഡും സ്ഥലവും ഞാൻ നോക്കിയിരുന്നു.. അത്രയും നല്ല ജ്യൂസ് ആയിരുന്നു.. അതിനു ശേഷം പല സ്ഥലത്തു നിന്നും ഈ brand ജ്യൂസ് വാങ്ങിയിട്ടുണ്ട്... ഇതേ പോലെ തന്നെ യുള്ള മറ്റൊരു brand tvm തന്നെ ഉള്ളത് വാങ്ങുകയും taste വളരെ മോശമായി തോന്നുകയും അവരെ വിളിച്ചു ആ കാര്യം അറിയിച്ചിട്ടും ഉണ്ട്. Iyo വളരെ നല്ല product ആണ്.quality, taste ഇവ ആണ് ശ്രദ്ധിക്കപ്പെടുന്നത് ❤❤
ഇതുപോലുള്ള സംരംഭകരും കൊടി കുത്താതെ പാർട്ടി കാരും ഉണ്ടേൽ കേരളം എത്ര സുന്ദരം
we the people create the menace called politicians
Right 👍🏻
Avide kodi kuthillaaa
🎉🎉
ഇതുപോലെ എല്ലാ സംരംഭകരും തീരുമാനിച്ചാൽ ലോകം രോഗമുക്തമാകാം ഒരു പരുതി വരെ
WELL SAID
ആരും കൊടി കുത്താൻ വരാതിരിക്കട്ടെ.. ധാരാളം സംരംഭങ്ങൾ നാട്ടിൽ വരട്ടെ... കേരളം അങ്ങനെ വളരട്ടെ......
God bless you more and more for making such a healthy non preservative drink
വളരെ നല്ല ടേസ്റ്റ് ആണ്...
ഇതുപോലെ തുടരാൻ സാധിച്ചാൽ ഉയരങ്ങളിൽ എത്തും 👍👍
He is so professional in his job, making sure his product is good.. keep it up bro ❤️
എന്റെ നാട്ടിൽ ഒരുവിധം കടകളിലൊക്കെ ലഭ്യമാണ്. ഒരുപാട് ഇഷ്ടമാണ് ഇത്.
Abdulla muhammed sali Sir thankyou 🥰
എവിടെയാ സ്ഥലം
Thank U too
ഇത് പോലെ കൊച്ചു കൊച്ചു ബിസിനസ് വളരട്ടെ ആശയങ്ങൾ ഉദിക്കട്ടെ നോക്കു ഒരു കൊച്ചു പ്രൊജക്റ്റ് തന്നെ 15-20 പേർക് ജോലി ലഭിക്കുന്നു
അടുത്ത തലമുറ എങ്കിലും പ്രവാസം തേടി പോകാതെ ഇവിടെ നിൽക്കട്ടെ
ഇങ്ങനെ ഉള്ള ഇൻവസ്റ്റേഴ്സ് കേരളത്തിൽ വരട്ടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകട്ടെ ❤
ഫേവറൈറ്റ് ജ്യൂസ് ആണ് ഞാൻ എപ്പോഴും കുടിക്കും
Bottle ആണ് main attraction 😍
ഇത്, സിപിഎം, അറിഞ്ഞില്ലേ,?,ആന്ദ്രയിൽ, ഒരു സ്ഥലം, നോക്കിവെച്ചോ,
🤣🤣🤣🤣🤣🤣🤣🤣
😂😂😂😂
ചരിക്കണ്ട
ഈ ന്യൂസ് എല്ലാവരുംകണ്ടു
പാർട്ടിയും
അവർ പൂട്ടിക്കാൻ ഇറങ്ങും
കാരണം
അതാ ശീലം
Trivandrum il atum Balaramapuram il itra naalum problem undaayittillel eni undaavilla.
CPM അറിഞ്ഞാലും വലിയ പ്രശ്നം ഇല്ല, മ്മടെ പൂഞ്ഞാർ ആശാൻ അറിഞ്ഞാൽ കുത്തി തിരിപ്പ് ഉണ്ടാക്കും
Trivandrum povumbol nirbadham ayi njnan vangunna product aanu, very tasty product. Thampanoor ksrtc complexil nunnu 2,3 bottle vangarund🥰
Rate kooduthal aanu... 1 ltr 220 aanu bangaloril
It's a great product ,l regularly buy it coz it's too good, l hope the quality will be maintained always
Nan kudichitund
Nan പുറത്ത് നിന്ന് packed drinks ഒന്നും kudikkarilla preservatives added aayit ഉള്ളത് ഒക്കെ എനിക് പെട്ടന്ന് ഇഫക്ട് àkum
Fruity,maa,fizz..etc ഒക്കെ
Stomach pain varum
But ith കുടിച്ച് ഒന്നും പറ്റിയില്ല
😍😍So Nan ith മറന്നിട്ടില്ല
Price ethra? Brand name?
@@angel0fangelsangel504 🙄🙄🙄🙄🙄🙄
ഒരുപാട് സന്തോഷം ഈ ജ്യൂസ്ന്റെ ഓണറെ കണ്ടതിൽ. എപ്പോൾ film കാണാൻ തിയേറ്ററിൽ ഞാൻ പോയാലും must ആയും വാങ്ങുന്ന ജ്യൂസ് ആണിത്. ഒരുപാട് ഇഷ്ട്ടം 🥰 ഈ വീഡിയോ യിലൂടെ chemical ഫ്രീ ആണെന്നുകൂടി കേട്ടപ്പോൾ അതിലേറെ സന്തോഷം ഇനി മോൾക്കും വാങ്ങി കൊടുക്കലോ 😊😍😍 thanks alot chetto for making and distribute a good product👏🏻👏🏻
Thank U..
ഷുഗർ ലെസ് വാങ്ങി കൊടുക്കൂ.... ഷുഗർ നല്ലത് അല്ല, ഇരട്ടിയാണ് ജൂസുകളിലെ ഷുഗർ....
Excellent effort 👌👍 , great taste... I love it
Dedication and hardwork = success
വളരെ സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
It's a good message to our society. He is great 👍
HONESTY....AND ETHICS .....all the best...
God Bless ♥️🥰
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ജ്യൂസ്.❤️❤️
Success of hardwork...
Quality...
Tasty....
Mom's hand is always superb for successful...
All the best
IYO😍
ഞാൻ കുടിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്, ക്വാളിറ്റി ഉണ്ട് പഞ്ചസാര വെള്ളം കലക്കിയ ടേസ്റ്റ് അല്ല. വില കൂടുതൽ ആണ്, tvm മെഡിക്കൽ കോളേജ് അവിടുന്ന്
നല്ല ടേസ്റ്റ് ആണ്, but sugar കൂടുതൽ ആണ്
ആത്മാര്‍ത്ഥതയുള്ള അധ്വാനം. അല്ലാഹു അനുഗ്രഹിക്കട്ടെ 😊
ee allahunu vere pani onnuelle
@@disnet809 ath avante vishosam athin kuru pottanoo
Ramanum yeshu oke anugrahikatte 😂
ആരാ അള്ളാഹു?
ആമീൻ 🤲
Really gud product 👌
Great👌👌👌
Sooperb aanu adipoliyanu ... very tasty ..njan vaangichu... good...
Business കൂടുമ്പോൾ quality കുറക്കല്ലെ.. all d best ❤️❤️
Theerchayayum , Thank U
@@iyofoodsb2b454 ❤❤
The best juice ❤️
Theatreil vechu kudichu, ishtapettu ,adipoli
മലപ്പുറം ജില്ലയിൽ കിട്ടുമോ
Great job" best wishes ,God bless you
ഞാൻ കുടിച്ചിരുന്നു അടിപൊളി taste 🤤
Super, very tastey👌👌👌👌👌
All the best Ikka!
Ikka poli 💚🔥
THANKS TO IYO BALL GRAPES FOR GIVING AQUATECK WATER SOLUTIONS THIS WONDERFUL OPPORTUNITY FOR SERVING YOU WITH OUR WATER FILTRATION SERVICE. ❤️❤️❤️❤️
Congrats 👏🏻
Yes ethu pwoli sadanama
Best Wishes 💐
Good product❤
Super taste anu e juice... Mikkappzhum vangarund👌👌
kochiyil ith evide kittum???
ലുലു mall
ആശംസകൾ ❤👌🏻
God bless you brother 👍
Ith വളരേ അഡിക്റ്റഡ് ആയ ഒരു drink ആണ്.. Kozhikode നിന്നും താമരശേരി ചുരം വഴി ഒത്തിരി കച്ചവടക്കാർ ഉണ്ട് ee drink വിൽക്കാൻ...
It's addictive but it is healthy too
My fav👌👌👌
Thrissur distribution enik edukkan njan engane contact cheyyum
Nice❤️
No added sugar paranjit sugar add cheytho
With Sugarum undu No added Sugar um undu
Congratulations 👍
ഇതിലും നന്നായി വിജയം കൈവരിക്കാൻ സൃഷ്ടാവ് അനുഗ്രഹിക്കട്ടെ
Halal annu bhai⚡😍
There is any god exists?
Good 👍🏻
Thrissur evdelum indo
തൃശൂർ ഉടനെ തന്നെ വരുന്നതായിരിക്കും
waiting.. 😍
നന്മയുള്ള മനുഷ്യൻ ❤
Ithu njagal kadayil kodukkum aayirunnu .annu 20 rs aayirunnu glasinu. Juse adikkunna karutha munthiri venam ennnale nalla colour kittullu
I Highly appreciate your efforts ,…
As an aspirant to become an entrepreneur
I’m sure “one-day“ you the guys can listen our story too ,from struggling to successful venture
God Bless U ...
All the best
All the best
Good,👍
Kunjippuzhu enna youtube channelil kanachayirunnu ee juice, super annennu annu paranjathu...
Mashallah👏🏻👏🏻
Fermentation ഉണ്ടാവുമോ??
After 3 days ferment aakum, temprature maintain cheythillemkilum fermentation aakan chance undu
Malappuram,calicut &trissur, distribution kodukkaan thalpparym undoo?
സൂപ്പർ സൂപ്പർ..........പിന്നെ സൂപ്പർ മുതലാളിയും....🤩🤩
Super 🤝😊
💞💞💞👍🏻👍🏻good brother 👍🏻👍🏻
Ithu evidokkeya available aayit ulle?
Thiruvananthapuram & Eranakulam
Super taste aanu,eppo thampanoor irangiyalum njan medikkum 💕 50 RS aanu 300 ml. But worth it 💯
S.... I'm your satisfied customer.... Alhamdulillah.. Padachon businessil barkath nalkattae.... Ameen
Congrats bro all the best 👍👍👍🎉🎉🎉
Nalla product anu
Iyo ആദ്യമായി കുടിച്ചത് 2വർഷം മുന്നേ വിഴിഞ്ഞംഉസ്താദ് ഹോട്ടലിൽ നിന്നാണ്. അപ്പോ തന്നെ ബ്രാൻഡും സ്ഥലവും ഞാൻ നോക്കിയിരുന്നു.. അത്രയും നല്ല ജ്യൂസ് ആയിരുന്നു.. അതിനു ശേഷം പല സ്ഥലത്തു നിന്നും ഈ brand ജ്യൂസ് വാങ്ങിയിട്ടുണ്ട്... ഇതേ പോലെ തന്നെ യുള്ള മറ്റൊരു brand tvm തന്നെ ഉള്ളത് വാങ്ങുകയും taste വളരെ മോശമായി തോന്നുകയും അവരെ വിളിച്ചു ആ കാര്യം അറിയിച്ചിട്ടും ഉണ്ട്. Iyo വളരെ നല്ല product ആണ്.quality, taste ഇവ ആണ് ശ്രദ്ധിക്കപ്പെടുന്നത് ❤❤
Njanum kazhichittundu ivida ella idathum undu
ഇതിന്റെ taste😋😋😋
സൂപ്പർ
Sooper aanu iYo....chodich vaangarund..👌🏽
Super juice 🥤
സൂപ്പർജ്യൂസ് വാങ്ങാറുണ്ട്
Superb product. But ellaidathum available ai thudangunne ulluuu
Good
Innale TVM poyappol ithu kudikkan ida aayi, valare nalla product aanu. Keep it up.
He is a good business man
Good project
👍👍👍
👍
Over sugar... Cant able to drink...
IYO. ഞാനും നിങ്ങളും മറ്റുള്ളവരും ✌✌✌👍🏻👍🏻
Ith palakkad sindhu coolbaril pandae ulla item arunnu...ivrdae product nallth anu
Vizhinjam t restaurant l kittum... 100 percentage satisfied product... Trivandrum t mikka restaurant lm kittum
Good job 👍👍 congratulations 👏👏👏👏
Poli
Proud
All the best...... New entrepreneurs
Njn kudichu enikishtayi
Kooduthal placesil ethikku
തീർച്ചയായും, കൂടുതൽ സ്ഥലങ്ങളിൽ എത്തിക്കാനുള്ള പരിശ്രമത്തിൽ ആണ്.
👏👏👏👏👏
Great man
❤️❤️👌👌👌