LOL! Newly married Lady gets pranked by family members |

Поделиться
HTML-код

Комментарии • 1,3 тыс.

  • @mallusinlondon647
    @mallusinlondon647 5 лет назад +2269

    പകുതി കണ്ട ശേഷം കമൻറ് നോക്കാൻ പോയവർ ലൈക്കു ചെയ്യാമോ?

  • @joeljose5933
    @joeljose5933 4 года назад +182

    2019ൽ മാസ്ക് വെച്ച് തൊടങ്ങിയ ആ ചേട്ടന് ഇരിക്കട്ടാ ഒരു കുതിരപവൻ ❤️

  • @energyside3903
    @energyside3903 5 лет назад +1112

    എല്ലാവരും മുടങ്ങാതെ കാണുകയും ചെയും മുടങ്ങാതെ കുറ്റം പറയുകയും ചെയും
    👌😄അന്തസ്😄👌

    • @rakeshvr8220
      @rakeshvr8220 5 лет назад +9

      100% crct

    • @energyside3903
      @energyside3903 5 лет назад +3

      @@rakeshvr8220 ss😄👌

    • @കമന്റോളി
      @കമന്റോളി 5 лет назад +9

      *മുടങ്ങാതെ കാണുന്നുണ്ടല്ലോ അപ്പോൾ പിന്നേ മുടങ്ങാതെ അന്തസ്സായി കുറ്റം പറയാം*

    • @abusufiyan8111
      @abusufiyan8111 5 лет назад +2

      മലയാളി ഡാ.... 😂😂😂😂

    • @energyside3903
      @energyside3903 5 лет назад +1

      @@കമന്റോളി അത് ശെരിയ... അത് ശെരിയാ 😄

  • @rockybhai9906
    @rockybhai9906 4 года назад +381

    അന്നേ മാസ്ക് വച്ച് കാലത്തിനു മുൻപേ സഞ്ചരിച്ച സാബുവണ്ണൻ മാസ്സ് 👏👏👏👌👌

  • @rmk8017
    @rmk8017 3 года назад +30

    പലപ്പോഴും കുട്ടി ചിരി അടക്കിപ്പിടിക്കുന്നത് കണ്ടത് ഞാൻ മാത്രമാണോ ?

  • @irinzaara7544
    @irinzaara7544 2 года назад +70

    laughing part എന്ന് പറഞ്ഞാൽ 🤣🤣ഓടിയാൻ ഇരുന്ന കൊമ്പിന്മേൽ കാക്ക വന്നിരുന്ന കഥ പറഞ്ഞപ്പോൾ 😂😂😂

    • @UnniSalila-jc9yl
      @UnniSalila-jc9yl Год назад

      ഒരാളെ ഇടിച്ചു കൊന്നിട്ടു ഓടിയന്റെ കഥ പറയുന്നു 😂😂😂😂

    • @jamin4728
      @jamin4728 2 месяца назад

      😂😂😂

  • @tonymathew8648
    @tonymathew8648 4 года назад +19

    ആ കുട്ടിയോടു ഇക്കാര്യം ആരോ സൂചിപ്പിച്ചതായി തോന്നുന്നതായി വളരെ സ്പഷ്ടമായി തോന്നി

  • @vijithkr536
    @vijithkr536 4 года назад +35

    Francy chettante performance. Adipoliiiiii🤩🤩🤩🤗

  • @rude8194
    @rude8194 4 года назад +132

    ചേട്ടൻ : പുള്ളി മരിച്ചു പോയി🙁😥
    ചേച്ചി : ആണോ🙂 ഞാൻ വരാം
    ഒരു വികാരമില്ലാത്ത ജീവി ആണല്ലോ

    • @anandhu5184
      @anandhu5184 2 года назад

      Avalk Nalla aka karam und ..allenkil ivalk prank anennu manasil aayi

  • @ashik_kp
    @ashik_kp 5 лет назад +3

    പോലീസ് ചോദ്യം ചെയ്യലിൽ ഇത്രയും പിടിച്ചു നിക്കാൻ നല്ല ധൈര്യം വേണം ചൈത്ര സൂപ്പർ 😍

  • @akhilvineeth3572
    @akhilvineeth3572 3 года назад +15

    10:52 എന്റെ തെറ്റ്‌ എന്റെ തെറ്റ്,,
    my തെറ്റ് 😄😄😆

  • @lailahassan5464
    @lailahassan5464 5 лет назад +1

    ഈ സമ്മാനങ്ങളെല്ലാം നെഞ്ചിടിപ്പോടെ മേടിക്കുന്ന ഒരു തൻേറടി പെണ്ണ്
    ഇരിക്കട്ടെ അവൾക്കൊരു സ്പെഷ്യൽ ലൈക്ക്

  • @intotheunknooooooooooooooo4901
    @intotheunknooooooooooooooo4901 5 лет назад +56

    Police:pulli marich poyi
    Penkutty: ahno
    🤪🤪

  • @Alien_100
    @Alien_100 5 лет назад +126

    കുട്ടി അഭിനയിക്കുന്നത് കുറച്ചു നേരുത്തേ ആയി പോയി ഇത് കൗമുദി എന്ന് പറഞ്ഞപ്പോൾ തന്നെ എക്സ്പ്രഷൺ ഇട്ടു.... 😂

  • @mathaivarghese6993
    @mathaivarghese6993 3 года назад +13

    What a smart lady she is!!!!!

  • @leostablet
    @leostablet 5 лет назад +9

    She is bold, pretty and courageous. This how every women should be. Great program. Keep uo the good work.

  • @hybridavatar7550
    @hybridavatar7550 4 года назад +75

    ഇടക്കിടക്ക് ക്യാമറ നോക്കുന്നു എന് എനിക്ക് മാത്രമാണോ തോന്നിയത്.. 🤔🤔

    • @ARUNVIJAY-qc9ry
      @ARUNVIJAY-qc9ry 4 года назад +7

      Athe , vere aarkum thonniyilla

    • @abhishekabhishek.c2477
      @abhishekabhishek.c2477 4 года назад

      Enikum

    • @theoryofsr947
      @theoryofsr947 4 года назад +1

      ഇങ്ങനെ ഒരു കംമെന്റിട്ടാൽ എന്ത് കിട്ടുന്നു?
      ഒരു സുഖം 🤣

  • @kishorkumar-tn8is
    @kishorkumar-tn8is Год назад +1

    പെൺകുട്ടി : എന്റെ തെറ്റ് മൈ തെറ്റ്
    ഫ്രാൻസിസ് : മൊത്തം തെറ്റാ 😎

  • @sandeepachu6128
    @sandeepachu6128 5 лет назад +85

    oh my god super program 👌👌👌സാബു ചേട്ടനും ഫ്രാൻസീസ് ചേട്ടനും പൊളിയാണ് full ടീം good

  • @dennycherian3426
    @dennycherian3426 4 года назад +50

    അഭിനയം നല്ലതായിരുന്നു എല്ലാരും.. 😕 പക്ഷെ ഇടക്കിടക് കാമറ നോക്കാൻ പാടില്ലായിരുന്നു😅 സാരമില്ല അടുത്ത പ്രാവശ്യം ശെരിയാക്കിയാൽ മതി😇🤑

  • @shaijuazhoor8252
    @shaijuazhoor8252 5 лет назад +124

    കുറ്റം പറയാൻ ആണെങ്കിൽ എന്തിനാ നീയൊക്കെ കാണുന്നത് പോടേയ് 😏😏😏😏

    • @Shameer1__
      @Shameer1__ 4 года назад +3

      നല്ലതിനെ നല്ലതെന്ന് പറയണം മോശം മോശമെന്നും അത്രേ അവർ ചെയ്യുന്നുള്ളൂ

    • @adarshtm2711
      @adarshtm2711 4 года назад

      Bro ned ???? Very bad girl

  • @anshajaseel206
    @anshajaseel206 5 лет назад +136

    Avalkaariyam എല്ലാം അവൾ ഫുൾ ആക്ടിങ് ആണ് അല്ലെങ്കിൽ ആരേലും പോലീസ് ക്കാരോട് ഇങ്ങനെയൊക്കെ parayuoo

    • @Shameer1__
      @Shameer1__ 4 года назад +2

      സ്ക്രിപ്റ്റ് ആണ്‌ ഇത്

    • @bitsworld6898
      @bitsworld6898 4 года назад +5

      ഇത് സ്ക്രീപ്‌റ്റഡാവില്ല ചൈത്രയുടെ കരച്ചില്‍ കണ്ടാലറിയാം.പക്ഷെ ചൈത്ര ബോള്‍ഡാണ്.ഇന്നത്തെ കാലത്തിന് പറ്റിയ പെണ്‍കൊച്ച്

    • @muhammedsabeer6234
      @muhammedsabeer6234 4 года назад +1

      @@bitsworld6898 അതു ശെരിയാ നല്ല ധൈര്യമുള്ള കൊച്ച്

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 5 лет назад +4

    *കരയില്ല എന്നുറപ്പിച്ച ആളിനെ കരയിപ്പിച്ച ടീമിന് സല്യൂട്ട്*

    • @soorajchandran9693
      @soorajchandran9693 5 лет назад

      ARUN KUMAR ruclips.net/video/vUkjj_tanVY/видео.html *santhosh pandit pranked video by gulumal* 👌👌👌😊

  • @anoopanoop4056
    @anoopanoop4056 5 лет назад +101

    ഉറപ്പായും ആ കുട്ടിക്ക് കാര്യം മനസ്സിലായി പിന്നീട് ആ കുട്ടി അഭിനയിക്കുകയാണ്

    • @ashrafalidarimi7852
      @ashrafalidarimi7852 5 лет назад +1

      Aalukale aakkunna paripaadi. Chairs povaanpara

    • @amanasham5517
      @amanasham5517 5 лет назад +1

      No angane thoneella

    • @sujithnair7209
      @sujithnair7209 11 месяцев назад

      No....Avarude conversation kondannu aa kutty chirichathu

  • @jishnupkd7166
    @jishnupkd7166 5 лет назад +24

    പോലീസ് എപ്പിസോഡ് ,പ്രേതം എപ്പിസോഡ് ഇത് രണ്ടും പൊളിയാണ് വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്

    • @JatheejaVLacha
      @JatheejaVLacha 3 года назад

      ഇത് പറഞ്ഞ് ചെയ്തപ്പോലെ തോന്നുന്നു,
      😀😀😀😀😀

  • @anjalivijayan2294
    @anjalivijayan2294 2 года назад +9

    She s very smart and bold.. 🔥🔥 they had to try so hard to break her.. 😂😂😂

  • @forisknr2856
    @forisknr2856 5 лет назад +382

    പകുതി കണ്ടു നിർത്തിയവർ ആരെക്കെ ഉണ്ട്

    • @KSA-iq8wu
      @KSA-iq8wu 5 лет назад +2

      🤓. 🙋🙋

    • @abhi5650
      @abhi5650 5 лет назад +12

      Allaa vanu full kannum annit avnte oolla dialogue ninak ishtameleghill kanenda areyum pidich iruthi kannikann patilla thalparyam undel kandaal mathi

    • @forisknr2856
      @forisknr2856 5 лет назад +4

      Don off തുടക്കം മുതൽ ഈ പ്രോഗ്രാം കാണുന്നതാണ് പ്രോഗ്രാം ഇഷ്ടപ്പെട്ടില്ല എന്കിൽ പറയാനുള്ള അവകാശം എനിക്ക് ഉണ്ട് താൻ ആരുവ ..ഊള

    • @lilwayneonfire9702
      @lilwayneonfire9702 5 лет назад +3

      Paguthy kandit poganala vannath ... Settan video wrk agunundo ennu nokkan vannathano ..kiliyee

    • @forisknr2856
      @forisknr2856 5 лет назад

      @@lilwayneonfire9702 ജപ ജപ

  • @dsk24x7
    @dsk24x7 5 лет назад +15

    ഇവിടെ പലരും കമന്റുന്നു ആ കുട്ടിക്ക് ടെൻഷൻ ഇല്ല ... ഇങ്ങനെയാണോ .... പെരുമാറേണ്ടത് .. പേടി ഇല്ലല്ലോ .... അവള് അഭിനയമാണ് .... മറ്റു ചിലർ നാടകമാണ് .... കൂട്ടുകാരെ ഓരോ മനുഷ്യരും വ്യത്യസ്തമായി ആണ് വിവിധ സാഹചര്യങ്ങളിൽ പ്രതികരിക്കുക.... ആ കുട്ടി കണ്ടാൽ ധര്യമായി പ്രതികരിക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ... ആകെ പേടിച്ചരണ്ട് നിൽക്കുക ആണ് ...അവൾ ആദ്യമായാണ് ഇങ്ങനെ ഒരു സീൻ നേരിടുന്നത് ... എന്ത് ചെയ്യണമെന്നറിയാതെ .. എന്തൊക്കെയോ അവൾ പറയാൻ ശ്രമിക്കുന്നു .. നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല... അമ്മൂമ്മയുടെ കാര്യം വന്നപ്പോൾ ശരിക്കും അവൾ കരഞ്ഞു ....

    • @vishnugopivg8991
      @vishnugopivg8991 4 года назад

      Crrct

    • @travelshredds
      @travelshredds 4 года назад

      Comment vayich avasanam vare ith abhinayam anenu thonuna scene undakum enu vijarichu avasanam vare enik ith abhinayam anennonnum thoniyilla. Athentha aa kutti bold ayath aarkum ishpedanje. Ath kond ith abhinayam enu parayan patilla.

    • @bijodavid91
      @bijodavid91 8 месяцев назад

      എല്ലാരും പൊട്ടന്മാരല്ല

  • @majeedm920
    @majeedm920 4 года назад +3

    SI യുടെ shirtil രണ്ട് പേരെ കൊള്ളുന്ന കാര്യം ഓർത്ത് ചിരിച്ച ഞാൻ

  • @manikandankk5690
    @manikandankk5690 5 лет назад +326

    ഇത് ശരിക്കും നിങ്ങൾ പറ്റിച്ചത് പ്രേക്ഷകരെ അല്ലെ .... കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ 😜

    • @deciderin9213
      @deciderin9213 5 лет назад +2

      Manikandan KK udoippu paripadi .ellam acting anu

    • @civilenggworld3528
      @civilenggworld3528 5 лет назад +5

      Check 6:45 aa pennu chirich kondanu njana vandi oodiche ennu parayunath..uadyip parupadi

    • @deciderin9213
      @deciderin9213 5 лет назад +4

      Civil Engg WORLD ഇവൻമാർക്ക് പോയി മണ്ണ് വാരി തിന്നുടെ

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 лет назад

      FRESH ഫ്രഷെയ്😂😂😂

    • @dsk24x7
      @dsk24x7 5 лет назад +8

      ഇവിടെ പലരും കമന്റുന്നു ആ കുട്ടിക്ക് ടെൻഷൻ ഇല്ല ... ഇങ്ങനെയാണോ .... പെരുമാറേണ്ടത് .. പേടി ഇല്ലല്ലോ .... അവള് അഭിനയമാണ് .... മറ്റു ചിലർ നാടകമാണ് .... കൂട്ടുകാരെ ഓരോ മനുഷ്യരും വ്യത്യസ്തമായി ആണ് വിവിധ സാഹചര്യങ്ങളിൽ പ്രതികരിക്കുക.... ആ കുട്ടി കണ്ടാൽ ധര്യമായി പ്രതികരിക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ... ആകെ പേടിച്ചരണ്ട് നിൽക്കുക ആണ് ...അവൾ ആദ്യമായാണ് ഇങ്ങനെ ഒരു സീൻ നേരിടുന്നത് ... എന്ത് ചെയ്യണമെന്നറിയാതെ .. എന്തൊക്കെയോ അവൾ പറയാൻ ശ്രമിക്കുന്നു .. നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല... അമ്മൂമ്മയുടെ കാര്യം വന്നപ്പോൾ ശരിക്കും അവൾ കരഞ്ഞു ....

  • @shirajpulimath6183
    @shirajpulimath6183 5 лет назад +25

    സൂപ്പർ ആക്ടിങ്... ആശംസകൾ all ഓ മൈ ഗോഡ് ഫാമിലി.....

  • @muthuhajara8481
    @muthuhajara8481 5 лет назад +12

    9:28 - 9:29 ( ഞാൻ തിരിച്ചു വരുന്നത് താനെങ്ങിനെ കണ്ടു..??) ചിരിച്ചു ചാകും... 😂🤣😂🤣😂🤣

  • @sinuyazu907
    @sinuyazu907 5 лет назад +7

    ചൈത്ര ക്ക് ഇടക്ക് ചിരി വരുന്നുണ്ട്.....

  • @playhard342
    @playhard342 4 года назад +1

    എപ്പിസോഡുകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇന്ന് വരെ ഞാൻ ലൈക്‌ കൊടുത്തിട്ട് ഇല്ല. മറ്റൊന്നും കൊണ്ടല്ല. ഞാൻ അതിലങ് ലയിച്ചു പോവുന്നോണ്ട 😂😂😂..🙏🙏🙏

  • @shijovn3783
    @shijovn3783 5 лет назад +8

    കുറച്ചു നാളുകൾക്കു ശേഷം ഒരു പരുപാടി അടിപൊളിയായി അവതരിപ്പിച്ചു 😀😀😀😀😀😀 തുടക്കം മുതൽ അവസാനം വരെ ഒരു ബോറിങ്ങും തോന്നാത്ത അവതരണം,,,,,, ഇതുപോലെ കുറച്ചു കഷ്ട്ടപെട്ടാൽ മുന്പോട്ടുള്ള പരിപാടികളും ഗംഭീരമാക്കാം,,, ALL THE BEST

  • @leegeorge9766
    @leegeorge9766 3 года назад

    പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചാൽ കൂടെ വനിതാ പോലീസ് വേണം എന്ന് പോലും പലർക്കും അറിയില്ല ഒരു യുണിഫോം കണ്ടാൽ ഇത്രയും പേടിക്കുന്നെ എന്തിനാണ്.. ചെറുപ്പത്തിൽ തന്നെ പേടിപ്പിച്ചു വളർത്തുന്ന കുഴപ്പം ആണ് പോലീസ് പിടിക്കും പറിക്കും. സത്യത്തിൽ കുറ്റം ചെയ്യരുത് അത്‌ തെറ്റാണ് എന്ന് പറഞ്ഞു വളർത്തുക അല്ലാതെ പോലീച്ചു പീച്ചും ന്ന് പറഞ്ഞു വളർത്തരുത്. ഈ പെൺകുട്ടി നല്ല ധൈര്യം keep ചെയ്തു വെൽഡൺ

  • @pratheeshkrr3669
    @pratheeshkrr3669 5 лет назад +54

    ആരോ പറഞ്ഞു കൊടുത്തു ആ പെണ്ണിന് കാര്യം മനസിലായി അത് oh my god ന് മനസിലായില്ല കാണുന്നവർക്ക് മനസിലായി

  • @askar1229
    @askar1229 2 года назад +1

    സാബുവിന്റെ കൗണ്ടർ കേൾക്കാൻ വേണ്ടി എല്ലാം ഞാൻ കാണാറുണ്ട് നിങ്ങളോ

  • @ayishaayisha377
    @ayishaayisha377 3 года назад +10

    Big salute for your team work👏

  • @shanzatube2809
    @shanzatube2809 5 лет назад +4

    കുട്ടി അഭിനയിക്കുകയാണെന്ന് മനസ്സിലായതേ ഇല്ല😜😜!!!!!

  • @subindaniel2125
    @subindaniel2125 5 лет назад +41

    ചാച്ചിയുടെ അഭിനയം ചീറ്റിപ്പോയി 😆😆😆

  • @Mahesh-bp7nk
    @Mahesh-bp7nk 5 лет назад +1

    സാബു ചേട്ടന്റെ ശബ്ദം കേട്ടപ്പോൾ തന്നെ പണിപാളി

  • @soul-2255
    @soul-2255 5 лет назад +20

    5 min കഴിഞ്ഞു ആള് മരിച്ചെന്നു
    , ലെ ചൈത്ര "ഓ...

  • @sanjayps1341
    @sanjayps1341 4 года назад

    Aa oldyante katha kazhinjnathum adich ninte ulla seen oru rekshayum illa😂😂😂😂😂

  • @rahmathullaet2388
    @rahmathullaet2388 5 лет назад +4

    നിങ്ങൾ എല്ലാവരും കൂടി ഇത്ര വരട്ടിയിട്ടും അവൾ ഇത്രയും നേരം പിടിച്ചു നിന്നില്ലേ അതും ഒരു പെണ്ണ് അപ്പൊ ശെരിക്കും നിങ്ങൾ ആണ് ഫൂളായത്

  • @ksdkaavalkar9292
    @ksdkaavalkar9292 5 лет назад

    Avasanam vare chunkurappode. Patharathe pidichu ninna malayalikalkabimanamaya chechikk അഭിനന്ദങ്ങൾ ❣️❣️❣️

  • @ajig.s6638
    @ajig.s6638 5 лет назад +8

    ഇതു ..... കുട്ടി അറിഞ്ഞ. ഭിനയിച്ചതാകാം' oh. "My god.കേൾക്കും. മുൻപേ ചിരിച്ചു.... അതിനു മുൻപും. ചിരിയുണ്ടായിരുന്നു.

  • @vivekka584
    @vivekka584 5 лет назад +26

    നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇത്... വളരെയധികം enjoy ചെയ്തു 👍👍

  • @rajufarnces2329
    @rajufarnces2329 5 лет назад +269

    ഭയങ്കര ബോർ ആണ് ഈ പരിപാടി ഈ പെൺകുട്ടി അറിഞ്ഞുള്ള അഭിനയമാണെന്ന് തോന്നില്ലേ

  • @dalia2451
    @dalia2451 5 лет назад +4

    9:31 police karanu dialogue thetti.."njan thirichu vannathu iyyal engane kandu"😂😂

  • @nevadalasvegas6119
    @nevadalasvegas6119 5 лет назад +15

    17:37aval nannayi chirikunnund ,editor kandille 🤣👍

  • @shameerismail1673
    @shameerismail1673 5 лет назад +18

    18:04 കൗമദി TV യുടെ Oh My... എന്ന് പറഞ്ഞപ്പോഴേക്കും കുട്ടിക്ക് ചിരിവന്നു , എന്താലേ..

  • @sreeragcheeru9570
    @sreeragcheeru9570 3 года назад +4

    Fransis chettanum sabhu chettanum mass anee👌👌👌👌👌👌

  • @kamalrama6033
    @kamalrama6033 5 лет назад +21

    എല്ലാം ആഴ്ചയും കൃത്യം ആയി കാണുന്ന എന്നോട് ഈ ചതി....... വെറും അടവ് ആണ് അറിഞ്ഞു കൊണ്ട് ഉള്ള prgm

  • @fedrogamedev
    @fedrogamedev 4 года назад +1

    ഇത് scripted ആണെങ്കിൽ കമന്റ് ഇടുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. മറിച്ച്‌ ആണെങ്കില്‍ ഇവർ എടുത്ത effort നെ appreciate ചെയ്യുക തന്നെ വേണം....

  • @samz2134
    @samz2134 4 года назад +12

    ഈ എപ്പിസോഡ് തീർത്തും പ്രീ പ്ലാൻഡ് ആണ് പോലീസ് കാരൻ വിളിക്കുന്നതിന്‌ മുമ്പ് ആ പെണ്ണ് ചിരികുനുണ്ട്.

  • @nishanthkathyarath5891
    @nishanthkathyarath5891 5 лет назад +6

    അവൾ ചിരി അടക്കാൻ പാട് പെടുന്നുണ്ട് ....അവസാനം അപ്പൂപ്പൻ ചത്തത് അലോചിച്ചു എങ്ങനോ ഒന്ന് കരഞ്ഞു

  • @venugopal4437
    @venugopal4437 4 года назад

    എന്നെ ഇടിച്ചാ ഭേഷായിട്ട് വാങ്ങിക്കും 😅😅😅

  • @vijeshmukalel
    @vijeshmukalel 5 лет назад +79

    ആ മാസ്ക് ഇട്ട പൊട്ടന്റെ വിചാരം അവനെ എല്ലാർക്കും അറിയാം എന്നാ, 😂😂

    • @heavenlypeace8153
      @heavenlypeace8153 5 лет назад

      😃😃😃😃

    • @abhiraj1573
      @abhiraj1573 5 лет назад

      Enikkariyaam subu

    • @abhiraj1573
      @abhiraj1573 5 лет назад

      Orupaad live stagilum kandittund

    • @murshidayoosaf6118
      @murshidayoosaf6118 5 лет назад +4

      vijesh varghese അയ്യോ അയാളെ അറിയാതിരിക്കാനാണോ മാസ്ക് vachirikkunne?? ഞാൻ കരുതി ജലദോഷം വല്ലോം ആയോണ്ടാവുമെന്ന് 😂😂😁😁

    • @naseemmunna5187
      @naseemmunna5187 5 лет назад

      😂😂🤣🤣🤣😜

  • @gafoorbappanganakam840
    @gafoorbappanganakam840 4 года назад

    ഈ രണ്ട് പേരെയും o my god enna പ്രോഗ്രാമും കണ്ടാൽ ആരും ഇപ്പോഴും തിരിച്ചറിയില്ല എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ

  • @abinsronaldofan
    @abinsronaldofan 4 года назад +18

    17:00 .... Episode le best item 😂😂😂😂😂😂😂

  • @TheRatheeshmr
    @TheRatheeshmr 10 месяцев назад

    ആ പെണ്ണിന് സാബുവിനെ ആദ്യം കണ്ടപ്പോഴേ മനസ്സിലായി😂😅

  • @sanooopbabu9030
    @sanooopbabu9030 5 лет назад +3

    പകുതി വെച്ച് ഞാൻ നിർത്തി. കുട്ടി..
    ചെയുമ്പോൾ ആ ഇടക്കുള്ള ചിരിയെങ്കിലും ഒഴുവാകാം

  • @sabalkmathew4175
    @sabalkmathew4175 4 года назад

    അഭിനന്ദനങ്ങൾ സമകാലിക സംഭവങ്ങളെ ഇത്രയധികം ഭംഗിയായി അവതരിപ്പിയ്ക്കുന്ന ഇതിൻ്റെ അണിയറ പ്രവർത്തവർക്കു് ഒരു പാട് അഭിനന്ദനങ്ങൾ
    നമ്മുടെ പോലീസ്സുകാരെ പച്ചയാ അവതരിപ്പിയ്ക്കുന്നു
    നമ്മുടെ പോലീസ്സുകാരുടെ തനി രീതി
    ഈ ക്രൂരത പോലിസ്സുകാർ ഒന്നുമനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്

  • @aanie847
    @aanie847 4 года назад +20

    Great performance of francise and sabu.god bless u.we always support oh my god team

  • @rajendranksrajendranks1009
    @rajendranksrajendranks1009 3 года назад +2

    കടയുടെ പരസ്യബോർഡ് കിട്ടിയതുകൊണ്ട് എന്താണ് പ്രയോജനം? ആ കടയിൽ ചെന്നാൽ എന്തെങ്കിലും prize ഉണ്ടോ? അറിയാവുന്നവർ ആരെങ്കിലും reply തരണം

  • @maheshkv3419
    @maheshkv3419 5 лет назад +10

    ആ പെണ്ണ് ചിരിക്കുന്നത് മനസിലാകുന്നില്ല വിചാരിച്ചോ

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 3 месяца назад +1

    ചൈത്രയ്ക്ക് കുറച്ച് മുൻപേ തന്നെ prank മനസ്സിലായോന്ന് സംശയം

  • @abduljaleel7737
    @abduljaleel7737 5 лет назад +54

    പാവം പെൺകുട്ടി അഫിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ലല്ലോലല്ലേ

  • @jishnujishnuab6763
    @jishnujishnuab6763 3 года назад

    ചേട്ടൻമാരെ എല്ലാ വിഡിയോസും അടിപൊളിയാ പക്ഷേ ഒപ്പിക്കുന്ന വീഡിയോ കണ്ടാൽ മനസിലാക്കാൻ പറ്റാത്ത പൊട്ടമ്മാരല്ല ഇതു കാണുന്ന ആളുകൾ

  • @akkuakbar5071
    @akkuakbar5071 5 лет назад +37

    Main police ആയി അഭിനയിച്ച ആള്‌ over ആക്ട് ആയിരുന്നു, over acting അതിനും ഉണ്ട് ഒരു പരിധി, driver girl ന്റെ ആക്ടിങ് പൊളിച്ച്, 🙏

  • @ratheesh.r.svellanad2875
    @ratheesh.r.svellanad2875 3 года назад

    ഒരാളെ വണ്ടി ഇടിച്ചു കൊല്ലുക എന്ന് പറയുമ്പോൾ പാവം ആ കുട്ടി തീ തിന്നു കാണും

  • @diginkuriakose4480
    @diginkuriakose4480 5 лет назад +7

    ഒടിയൻ സിൻ പൊളി😂😂😂

  • @shafeekbasheer9884
    @shafeekbasheer9884 4 года назад +1

    Very bold lady....Francis chettan kurachu kashtapettu😂😂😂😂

  • @sinu6693
    @sinu6693 5 лет назад +13

    Congratulations. All crew Members. This is Original Program. Aadyame parayatte struggle cheyyunnathinte result pathramaatt thanneyaanu. Good luck all crew members. Thank you

    • @midhunraj6332
      @midhunraj6332 2 года назад +1

      Sharikum anylum a Koch thirichnokilla agony manazilakithannu

  • @sandysv3310
    @sandysv3310 5 лет назад +10

    Plz recommend this girl to Oscar award.😂

  • @anurag4520
    @anurag4520 5 лет назад +3

    ഹോസ്പിറ്റലിൽ ജോലികഴിഞ്ഞു വന്ന പോലീസ് 😝😝😝😝

  • @dipusasidharan9097
    @dipusasidharan9097 5 лет назад +2

    രാവിലെ ആക്‌സിഡന്റ ആയ പുള്ളി മരിച്ചു പോയി
    "ഫോണിൽ കൂടി ആ പെണ്ണിന്റെ മറുപടി ആണോ " ( സ്വന്തം വണ്ടി തട്ടി ഒരാൾ മരിച്ചു എന്നു പോലീസ് പറയുമ്പോൾ ഉള്ള മറുപടി 😁)
    അവൾ നേരത്തെ അറിഞ്ഞത് ആണ് അവൾ ഇവരെ ഒന്ന് വട്ടം ചുറ്റിച്ചു ...😌😌

  • @സ്നേഹിതൻആഷിഖ്

    3:56 ആ സമയത്തു ക്യാമറ എവിടാ ഇരിക്കുന്നെ..??? !!🤔🤔

  • @skyvlogs3851
    @skyvlogs3851 5 лет назад +1

    Paripadi cheetipoyile aa girl vijayichule😃😃

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 5 лет назад +3

    14:49 എന്നെ ഇടിച്ച തിരിച്ച് വങ്ങിക്കും 😅😂

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn Год назад

    ഹായ്... നല്ല രസം, ചത്തപ്പോൾ റീത്ത് വെച്ചപോലെ.. പ്ഫു 🤧

  • @angelmary1381
    @angelmary1381 5 лет назад +104

    Over acting ആയി പോയി ചൈത്ര very very over😏😏😏😏😏

  • @skhealthcareproduct6780
    @skhealthcareproduct6780 5 лет назад

    ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു... റിസ്ക്‌ എടുത്തിട്ടുണ്ട് വണ്ടി ഇടിയിൽ

  • @sinu6693
    @sinu6693 5 лет назад +6

    Ethrayum nallla oru program avatharipichathinu oru big Salute.

  • @rashidrashida8361
    @rashidrashida8361 5 лет назад +4

    ഓവറാക്കി കൊളമാക്കല്ലടാ അപ്പുകുട്ടാ..
    😅

  • @homosapien735
    @homosapien735 5 лет назад +10

    everyone is wondering about the way you handled it....no one can even accept it....athanu ninte vijayam chaithra.. brave girl...nailed it..we all should be like this...kudos to you girl..

  • @sunuyami1274
    @sunuyami1274 4 года назад +2

    Prank ആണ്. എന്നാലും ഒരുപോലീസിനോട് ഇങ്ങനെയാണോ പെരുമാറുന്നത്.... അതും അയാൾ മരിച്ചെന്നു പറഞ്ഞിട്ട് ഒരു mind ഇല്ല....

  • @kkilyaskk
    @kkilyaskk 5 лет назад +7

    18:15 എവിടെ ക്യാമറ അത് മാത്രം കണ്ടില്ലല്ലോ? അഭിനയം ഒന്നു കൂടെ നന്നാക്കാനുണ്ട്.

  • @ashrafmottammal7834
    @ashrafmottammal7834 4 года назад

    ചൈത്രയെ വിളിച്ചു ആള് മരിച്ചു എന്ന് പറഞ്ഞപ്പോൾ ഒരു കൂസലും ഇല്ലാതെ ആണോ എന്ന്. അവിടെതന്നെ ഇതു പൊളിഞ്ഞു

  • @prasad7116
    @prasad7116 5 лет назад +8

    വളരെ നല്ല എപ്പിസോഡ്. ശരിക്കും ആദ്യ കാലങ്ങളിലെ ഓ മെെ ഗോഡ് ഫീലിംഗ് ആയിരുന്നു ഇതു കണ്ടപ്പോൾ തോന്നിയത്.

  • @zakhijizan7200
    @zakhijizan7200 3 года назад

    കുട്ടിക്ക് എല്ലാം അറിയുന്നതുകൊണ്ട് അഭിനയം റിയൽ ആയി വന്നില്ല.😣”ക്യാമറ എവിടെ ഓ മൈ ഗോഡ്.”😬

  • @neelakkadal8973
    @neelakkadal8973 5 лет назад +7

    ഇത് oh my god ന്റെ പരിപാടിയാണ് എന്ന് പറഞ്ഞപ്പോൾ ആ കുട്ടി പറയുന്നതൊക്കെ കേൾപ്പിച്ചാൽ നന്നായിരുന്നു 🙏

  • @shamnadkhan528
    @shamnadkhan528 5 лет назад

    Adipoli.... Pakshe fransis thaangale ishttamulla oralanu njhan... ningalude pazhaya video's onnu kanuka... swayam vilayiruthuka .. kolapathakam.. kolakutam... maranam.. angane oralude jeevitham nashikunna karyangal vechu cheythal ... athu kanunnavar kannil chorayillathavarayirikanam... ☺☺☺ vivahabhyarthana. Orale shalyam cheyyal..athupolulla rasakaramaya karyangal cheyyu...☺☺☺☺☺☺ ok..... athinuvendi kathirikunnu.....

  • @kabeernalakath8120
    @kabeernalakath8120 5 лет назад +9

    എല്ലാവരും നന്നായി അഭിനയിച്ചു 😝😝

  • @thelasthydra6921
    @thelasthydra6921 Месяц назад

    16:53 🤣🤣🤣🤣.... Best part.. 🤣🤣🤣🤣

  • @supermarket4185
    @supermarket4185 5 лет назад +169

    ആ പെണ്ണിന് ആളെ ഏകദേശം മനസ്സിലായിട്ടുണ്ട്

    • @lukeshaw3077
      @lukeshaw3077 5 лет назад +2

      public face Ith pre planned annen palarum comment ittirunenglum njn vishwaichila pakshe ipo mansilayi karanam-
      1- Avasanam kaumudy tvyude oh my - enn paranjapekum ah kutti chirichu athinartham ah kuttik ee program ariya anganeyanengil iyalude soundum roopavum thirichariyum
      2- 14:27 ah situationil arum chirikilla ah kutti avde chirichu

    • @sujithdev84
      @sujithdev84 5 лет назад

      ആ കൊച്ചിന് നേരത്തെ കാര്യം മനസിലായി

  • @pushpalasurendran263
    @pushpalasurendran263 5 месяцев назад

    Ur program is awsome🎉🎉🎉🎉🎉🎉 🎉

  • @moorthyp.n1502
    @moorthyp.n1502 2 года назад +5

    കഥ കലക്കി 😅😅😅😅

  • @salmanulfarisct5666
    @salmanulfarisct5666 3 года назад

    എല്ലാവരും അറിഞ്ഞു കൊണ്ട് അഭിനയിക്കുന്ന പോലെ തോന്നി