Q&A. ഷിജിക്ക് വീണ്ടും കുട്ടികൾ ഉണ്ടാവാത്തത് ഈ പിഴവ്കൊണ്ടാണ്. 😞

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

Комментарии • 259

  • @VidhunTp
    @VidhunTp 2 месяца назад +20

    ഇതാണ് അമ്മ അമ്മയാണ് നിങ്ങളുടെ ഐശ്വര്യം അമ്മയെ പൊന്നു പോലെ നോക്കണം ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ നിങ്ങൾ രണ്ടും ഭാഗ്യവാൻ ആണ്

  • @sulusulfath8428
    @sulusulfath8428 2 месяца назад +29

    നിങ്ങൾ അപ്പൂസിനെ മുന്നിലേക്ക് കൊണ്ട് വന്നു അവന്റെ മടി മാറ്റിയെടുക്കണം അവൻ നല്ല കുട്ടിയാണ് കൊറേ മടി മാറിയിട്ടുണ്ടെന്ന് തോനുന്നു നിങ്ങൾ ശ്രേമിക്കണം അവനെ ബാക്കിൽ നിർത്തരുത് അപ്പുസേ മോനെ നീ മുന്നിലേക്ക് വാ നീ മിടുക്കനാണ്

  • @hamzanasi8648
    @hamzanasi8648 2 месяца назад +19

    നിങ്ങൾ രണ്ട് പേരും അമ്മയെ നല്ല വണ്ണം കെയർ ചെയ്യുന്നുണ്ട് അതാണ് നിങ്ങളുടെ വിജയം❤❤❤❤

  • @Faheem123-dv1pi
    @Faheem123-dv1pi 2 месяца назад +15

    ഒരമ്മക്ക് കിട്ടേണ്ട ഏറ്റവും വലിയ അംഗീകാരം അത് സന്തോഷ്‌ ഏട്ടനിലുണ്ട് god bless you

  • @sajishasajan2506
    @sajishasajan2506 2 месяца назад +3

    അമ്മേം മോളും മോനും പേരക്കുട്ടിം അടിപൊളി ആണ് ട്ടോ കാണുമ്പോൾ ഒരു സമാധാനം തോന്നുന്നു.... ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും.... 🥰🥰🥰

  • @ayshav9329
    @ayshav9329 2 месяца назад +4

    നിങ്ങളുടെ സന്തോഷം അത്‌ കണ്ടാൽ മതി happy ആയി ഇരിക്കൂ

  • @Renjini_v
    @Renjini_v 2 месяца назад

    🎉❤ നിങ്ങളെ കാണുന്നതും സംസാരം കേൾക്കുന്നതും സന്തോഷമാണ് എനിക്ക് അമ്മ യുടെ ചിരി ഒരു പാട് ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ അമ്പലപ്പുഴ കണ്ണനോട് പ്രാത്ഥിക്കാം

  • @Faisal-ed6mi
    @Faisal-ed6mi 2 месяца назад +9

    ഓരോരുത്തരുടെ ചോദ്യം കേട്ട് മഴ തന്നെ മാറിപ്പോയി. ഒരു ദിവസം പാട്ടുപാടുന്ന സുഹൃത്തിനെയും കൂട്ടി ഒരു വീഡിയോ ചെയ്യണം

  • @jasmianwar3993
    @jasmianwar3993 2 месяца назад +1

    അമ്മയാണ് ഐശ്വര്യം അമ്മയെ ചേർത്തുപിടിക്കുന്നതാണ് നിങ്ങളുടെ വിജയം അമ്മയെയും ഭാര്യയെയും ഒരേ തട്ടിൽ കൊണ്ടുപോകുന്ന സന്തോഷാണ് ആ കുടുംബത്തിന്റെ ഐശ്വര്യം❤❤❤

  • @shanasam9296
    @shanasam9296 2 месяца назад +3

    Enik kananam agrahamulla oru youtubers anu...shiji chechine bayangara ishhta

  • @phygicart.abhilash
    @phygicart.abhilash 2 месяца назад +11

    എന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം നൽകിയ ഒരു നാടൻ ഫാമിലിക്ക് വാക്കിൽ ഒതുങ്ങാത്ത ഒരായിരം നന്ദി 😍♥️🙏🏻

  • @sanalkumar8632
    @sanalkumar8632 2 месяца назад +3

    🎉 ഞായറാഴ്ച വൈകിട്ട് ആരംഭിച്ച അതിശക്തമായ കാറ്റും മഴയും മരങ്ങൾ വീണു വീടുകൾ, വൈദ്യുതി ലൈനുകൾ / പോസ്റ്റുകൾ തുടങ്ങിയവ തകർന്നു -
    ഇപ്പോഴും ആലപ്പുഴ ജില്ലയുടെ ഭാഗങ്ങളിൽ മഴയുണ്ട്.
    ഇവിടെ അച്ചൻ കോവിൽ , പമ്പ, മണിമല, വരട്ടാർ , കുട്ടമ്പേരൂർ എന്നീ നദികളിൽ ശക്തമായ ഒഴുക്കുണ്ട്.

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад +1

      ഒരു പ്രശ്നങ്ങളും ഇല്ലാതിരിക്കട്ടെ 🙏❤️❤️

  • @ATTITUDE-MALLU189
    @ATTITUDE-MALLU189 2 месяца назад +7

    സന്തോഷേട്ടാ നിങ്ങൾ ഒരു മുത്താണ്. അമ്മയോടുള്ള സ്നേഹം കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട്. ഷിജിയോടും അപ്പൂസിനോടും പെങ്ങന്മാരോടും ഒക്കെ സ്നേഹിക്കാൻ മാത്രം അറിയുന്ന സന്തോഷേട്ടൻ ഷിജിയുടെ ഭാഗ്യമാണ്.

  • @MohammadShareef-ot6sh
    @MohammadShareef-ot6sh 2 месяца назад +1

    God bless you

  • @sanushatk5102
    @sanushatk5102 2 месяца назад +3

    ഈ വീഡിയോ കണ്ടു സന്തോഷമായി എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിയട്ടെ, എല്ലാ കാര്യങ്ങളും അറിഞ്ഞു വീടുപണി എത്രയും പെട്ടെന്ന് നടക്കട്ടെ എന്റെ വീട് പണി നടക്കുകയാണ് ഓണത്തിന് വീട്ടിലേക്ക് ഇരിക്കണമെന്നുണ്ട്

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      എല്ലാം ശരിയാവട്ടെ എവിടെ വീട്

    • @sanushatk5102
      @sanushatk5102 2 месяца назад

      @@orunaadanfamily6517 എന്റെ വീട് പൊന്നാനി എന്റെ ദർത്താവിന്റെ വീട് പാലക്കാട് ജില്ലയിൽ പറക്കുളം ഞാൻ അവിടെയാണ്

  • @VipinJosh-ut7jt
    @VipinJosh-ut7jt 2 месяца назад

    നല്ല സന്തോഷത്തോടെ ജീവിക്കുക നമ്മുടെ അപ്പൂസിനെ നല്ലോണം നോക്കുക നിങ്ങളുടെ ആഗ്രഹത്താലേ എല്ലാം ഭംഗിയായി നടക്കും 🫂🫂🙏🙏

  • @jayaramakrishnan6961
    @jayaramakrishnan6961 2 месяца назад +2

    സാരമില്ല ഷിജി 'ഒരു മോനുണ്ടല്ലോ.അമ്മയ്ക്കാണെങ്കിൽ നല്ലൊരു മകനെയും 'മരുമകളെയും 'കിട്ടിയല്ലോ.❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰👍

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @Riya-w1p
    @Riya-w1p Месяц назад

    എനിക്കും ഇതുപോലെ ഒരു മോനായി 13പിന്നീട് ivf ചെയ്തിട്ടും ഉണ്ടായില്ല 😢hus ആയിരുന്നു കുഴാപ്പം പലരും കുറ്റപെടുത്തും കുട്ടികൾ അല്ലാത്തവരെ കുറിച്ച് ചിന്തിച്ചാൽ നമുക്ക് ഒന്ന് ഉണ്ടല്ലോ 🙏

  • @SunithaMs-ss1ut
    @SunithaMs-ss1ut 2 месяца назад +3

    ഹായ്❤❤ ഞാൻ എന്നും ആദ്യം കാണുന്നത് നിങ്ങളുടെവീഡിയോആണ് നിങ്ങളെ ഒരുപാട് ഇഷ്ടാണ്❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      താങ്ക്യൂ ചേച്ചി ❤️❤️❤️❤️🙋🏻‍♂️

  • @Rasheed.9833
    @Rasheed.9833 2 месяца назад +4

    നിങ്ങളുടെ വീഡിയോ
    ലൈക്കും കമന്റും
    അടിച്ചതിന് ശേഷമേ
    വീഡിയോ കാണാറ്
    അടിപൊളി ഫാമിലി 👍❤️

  • @fidhafidha3250
    @fidhafidha3250 2 месяца назад

    ഞാൻ അടുത്താണ് വീഡിയോ കാണുന്നത് എനിക്ക് നിങ്ങളെ കുടുംബത്തിനും ഇഷ്ടമായി പ്രത്യേകിച്ചും അമ്മയെ കൂട്ടുപിടിച്ച് വീഡിയോ ചെയ്യുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നിങ്ങൾക്ക് നല്ലത് വരുത്തട്ടെ

  • @sruthyviswanath9616
    @sruthyviswanath9616 2 месяца назад +2

    Innathe video ishtayi, love story parayane pattumbol
    ❤❤❤❤❤❤

  • @hamzanasi8648
    @hamzanasi8648 2 месяца назад +3

    ഞാൻ വിഡിയോ കാണുന്നതിന് മുന്നെ തന്നെ ലൈക്ക് അടിക്കും എന്നാട്ടെ വിഡിയോ കാന്നു എൻ്റെ കോസ്റ്റ്യൻ വാഴിക്കുന്നുണ്ടോ നോക്കട്ടെ കുറെ ചോദ്യം ചോദിച്ചിരുന്നു വിഡിയോ കാണട്ടെട്ടോ ഷിജി അമ്മേ സന്തോഷട്ടെ അപ്പൂസെ❤❤❤❤

  • @majeedck2421
    @majeedck2421 2 месяца назад +2

    Ente വീടിന്റെ അടുത്താണ് നിങ്ങളുടെ വീട് 😊

  • @jasmianwar3993
    @jasmianwar3993 2 месяца назад +1

    നിങ്ങളുടെ ലവ് സ്‌റ്റോറി ഒരു വീഡിയോ ആയിട്ട് ഇടണം

  • @shafafop4063
    @shafafop4063 2 месяца назад +1

    Ammane nallonam nokanam 2 perum athaan ningale vijayam ennum uyarchayilethatte❤❤

  • @Achus405
    @Achus405 2 месяца назад +1

    അമ്മാ... സന്തോഷേ ... ഷിജീ ... അപ്പുസേ... ഹായ്❤❤❤❤❤❤

  • @ashraftthottiyil3796
    @ashraftthottiyil3796 2 месяца назад

    Q and A ഉഷാറായിരുന്നു കുടുംബ ജീവിതത്തിൽ ചെറിയ പിണക്കവും മറ്റും സ്വഭാവികം

  • @sajithachandran-g1l
    @sajithachandran-g1l Месяц назад +1

    അപ്പൂസ് സുഖല്ലേ 8:06

  • @ayyappanjisha1154
    @ayyappanjisha1154 2 месяца назад +6

    എന്റെ മോൾ അപ്പൂസിനെകാണുമ്പൊൾ പാവം കുട്ടി എന്നുപറയും

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      🥰🥰🥰🙋🏻‍♂️

    • @sobhanabalachandran1216
      @sobhanabalachandran1216 2 месяца назад

      ഷിജി ഞങ്ങടെ മണിമലയിലും തകർത്ത് പെയ്യുന്ന മഴയാണ്

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 2 месяца назад +5

    വാസുഏടനെ പറയാൻ
    മറനനുപോയി നിങൾ

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад +1

      ഒരിക്കലും മറക്കില്ല അത് അച്ഛൻ അല്ലെ

  • @RajeshKuthirummal
    @RajeshKuthirummal 2 месяца назад +1

    ഒരു സന്തുഷ്ട കുടുംമ്പം
    ഒരുപാട് സന്തോഷം ഉണ്ട്🥰🤗♥️♥️♥️♥️🥰

  • @AbduRahman-vz1sd
    @AbduRahman-vz1sd 2 месяца назад

    നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട് വളരെ സന്തോഷമാണ് നിങ്ങളെ സന്തുഷ്ട കുടുംബം പലപ്പോഴും മെസ്സേജ് അയക്കണം എന്നുണ്ട് പക്ഷേ വൈകി പോകുന്നു അത് ജോലിത്തിരക്കുകൾ കൊണ്ടാണ് ഇതുപോലെ മുന്നോട്ടു പോട്ടെ👍🏾

  • @shimie2823
    @shimie2823 2 месяца назад

    ഞാൻ ചോദിച്ച ചോദ്യത്തിനു० രസകരമായ മറുപടി പറഞ്ഞു .സന്തോഷം ❤❤

    • @soudazubair129
      @soudazubair129 2 месяца назад

      ഏതായിരുന്നു ആ ചോദ്യം

  • @PraseedaSubin
    @PraseedaSubin 2 месяца назад

    ഒരുപാട് ഒരു പാട് സന്തോഷം എല്ലാവരേയും ഒരുമിച്ച് കണ്ടപ്പോൾ❤❤❤❤❤🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @shajithashamsudheen3367
    @shajithashamsudheen3367 2 месяца назад

    ഭാഗ്യം ചെയ്ത അമ്മയും മോനും ♥️♥️♥️

  • @gafurb5160
    @gafurb5160 2 месяца назад +4

    🤔 ദൈവമേ എനിക്കെന്താണ് ആവോ നിങ്ങളോട് ഒന്നും ചോദിക്കാനില്ല ഒരുപാട് ഓർത്തു എന്ത് ചോദിക്കാനാണ് എല്ലാം പെർഫെക്റ്റ് ഒക്കെ😂 കാര്യമായിട്ട് വല്ലതും ചോദിക്കാൻ ഉണ്ടാവുമ്പോൾ ചോദിക്കാം ഒരു കാര്യം ചെയ്തോളൂ അപ്പൂസിന് കൊണ്ട് ചോദ്യങ്ങൾ വായിപ്പിക്കുക ഒന്നു പരീക്ഷിച്ചു നോക്കണം

  • @vahidanazeer5193
    @vahidanazeer5193 2 месяца назад

    ഞങ്ങളെ പോലെ തന്നെ പ്രകൃതിക്കും നിങ്ങളെ ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് വീഡിയോ എടുക്കാൻ ബുദ്ധിമുട്ടിക്കാഞ്ഞത് 🥰

  • @geethas7944
    @geethas7944 2 месяца назад

    ഇ അമ്മയെ കിട്ടിയത് ഭാഗ്യം ആണ്‌ ഷിജികുട്ടി ❤️❤️❤️❤️❤️❤️

  • @kishorekumarp2288
    @kishorekumarp2288 2 месяца назад +4

    അപ്പൂസിനോട് നല്ലോണം പഠിക്കാൻ പറയണം ❤❤❤

  • @shobanananu3044
    @shobanananu3044 2 месяца назад

    Appus mone love u muthe❤❤❤

  • @Mujijessy1234
    @Mujijessy1234 2 месяца назад

    അപ്പൂസിനെ ഇതുപോലെ വീഡിയോയിൽ കൊണ്ട് വരണം. നല്ല മാറ്റം വരും ❤️❤️❤️❤️❤️

  • @RajeshKumar-he9qt
    @RajeshKumar-he9qt 2 месяца назад +3

    Hai.Amma.Chetta.Chechi.Appus.Video Super.God blees you Family 🙏🙏🙏❤️❤️❤️

  • @SafreenaMansoorali
    @SafreenaMansoorali 2 месяца назад

    നല്ല പാവം സന്ദോഷട്ടൻ ഷിജി ലക്കി ആണ് 🙏

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 2 месяца назад +1

    ഇങ്ങനെ ഒരമ്മയെ കിട്ടിയ ഷിജിയും സന്തോഷും ഭാഗ്യവാൻമാർ. പിന്നെ അമ്മയ്ക്ക് ഇത്രയും നല്ല മകനേയും മരുമോളേയും കിട്ടിയില്ലേ. ഷിജി വിഷമിക്കണ്ട അപ്പൂസ് നല്ല കുട്ടിയല്ലേ. അവൻ പഠിച്ച് മിടുക്കനാവും

  • @sreejabiju2712
    @sreejabiju2712 2 месяца назад

    ഒരു എപ്പിസോഡ് ചെയ്യാമോ നിങ്ങളുടെ ലവ് സ്റ്റേറി പിന്നെ നിങ്ങളുടെ വിഡിയോ കാണാനായിട്ട് സിരിയല് കാത്തിരിക്കുന്നത് പോലെയാണ് വേഗം 7 മണിയാവാൻ

  • @girishbhandary6507
    @girishbhandary6507 2 месяца назад

    Oru divasa Appuss nodu vlog cheyyan pareyu .Appuss ne vlogle korcha usharakkona .

  • @SunithaMs-ss1ut
    @SunithaMs-ss1ut 2 месяца назад

    സന്തോഷേട്ടനും ക്യാമറക്ക്മുന്നിൽവരണം❤❤

  • @jaleelscout9436
    @jaleelscout9436 2 месяца назад

    എല്ലാം അറിഞ്ഞു സന്തോഷം 😍😍😍

  • @shafipvr2133
    @shafipvr2133 2 месяца назад

    എന്റെ ചോദ്യത്തിന് ആൻസർ തന്നു വളരെയധികം സന്തോഷം

  • @reelsindia7119
    @reelsindia7119 2 месяца назад +3

    Love story parayo

  • @sobhanak.v5415
    @sobhanak.v5415 2 месяца назад +2

    അമ്മയോടുള്ള സ്നേഹം❤❤

  • @ShameemaJm-i1g
    @ShameemaJm-i1g 2 месяца назад

    നല്ല അമ്മ അത് അങ്ങനെയാണ് മോന്റെ മോനood അങ്ങനെ തന്നെയല്ലേ

  • @HabeebaNoufal4
    @HabeebaNoufal4 2 месяца назад

    nalla family

  • @user-iq2cc4mc7o
    @user-iq2cc4mc7o 2 месяца назад +4

    Hi. എന്റെ ഫോണിൽ ചോദ്യം ചോദിക്കാൻ പറഞ്ഞ അന്ന് ബാലൻസ് ഇല്ലായിരുന്നു. അത് കാരണം എന്റെ ഹസിന്റെ ഫോണിന്നാണ് ചോദിച്ചത്. എന്റെ ചോദ്യം ആയിരുന്നു ഈ happy ലൈഫിൽ നിങ്ങൾ വഴക്കിട്ടിട്ടുണ്ടോ എന്നത്. അതിനുള്ള ഉത്തരം കേട്ടപ്പോ ഒത്തിരി സന്തോഷം ❤❤❤

  • @shijiorion1103
    @shijiorion1103 2 месяца назад +2

    Ente appooskuttao odipoyile koottukare kandappol, pinne lovestory enthayalum parayane

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 месяца назад +1

    Iniyum valiya uyarathil ethatte❤❤❤❤❤

  • @ahmedhussain6449
    @ahmedhussain6449 2 месяца назад

    എന്തൊക്കെ നൊണ അറിയണം ഓരോർത്തർക്ക് ഇതിനാണ് ഞങ്ങളുടെ നാട്ടിൽ പൂത്താറ് ന്ന് പറയുക നിങ്ങൾ ചോദ്യോത്തരവേളയിലേക്ക് പോകണ്ട വിശേഷങ്ങൾ മാത്രം പറയലാണ് എനിക്കിഷ്ടം

  • @shamshadcv9053
    @shamshadcv9053 2 месяца назад

    Ningal. Nalla. Snehamulla kudumbam. Ennum. Anganethanneyavatte. ❤❤❤❤

  • @Malappurambanuskitchen
    @Malappurambanuskitchen 2 месяца назад

    🥰🥰

  • @HakimHakim-qq9be
    @HakimHakim-qq9be 2 месяца назад

    Shareefa pattaambi sathoshettanum enakkum oree vayassa.40.ammamaaru ullappozaanu namukku santhoosham avar illaathaayaale athinte vishamam.ariyuuu😢😢

  • @ichuttanumummiyum
    @ichuttanumummiyum 2 месяца назад

    Orupad ishttayi ee family ❤

  • @sudhapk6610
    @sudhapk6610 2 месяца назад

    Ippozhane Ammed pere arinjath❤

  • @junaidhjunu1470
    @junaidhjunu1470 2 месяца назад +3

    Amma❤

  • @JasimaheenMaheen
    @JasimaheenMaheen 2 месяца назад

    Ammayanu aishwariyam❤❤❤❤

  • @SunilkumarKA-g7w
    @SunilkumarKA-g7w 2 месяца назад

    2 .month aye video kanan thudagiyett orupad eshtaaa love You preethy thrissur❤❤😊😊

  • @abduljaleel4725
    @abduljaleel4725 2 месяца назад

    നിലംബൂർ എവിടെയാണ്

  • @sairamajeed3877
    @sairamajeed3877 2 месяца назад

    അമ്മ നെ ഇഷ്ടം

  • @ahmedhussain6449
    @ahmedhussain6449 2 месяца назад

    ഞാൻ ചോദ്യോത്തരവേളബഹിഷ്കരിക്കും വോക്കൗട്ട് നടത്തും

  • @sheebavasu3046
    @sheebavasu3046 2 месяца назад +1

    Appoose onne usharayal onnukoody supper akum

  • @sheebavasu3046
    @sheebavasu3046 2 месяца назад

    Enta shiji evide mazha thakarthu peyunnu vellom veno vaketto tharam vanchi edutho😢

  • @abhinandm4288
    @abhinandm4288 2 месяца назад +3

    ഹായ്❤ അപ്പൂസ്❤❤❤❤

  • @ahmedhussain6449
    @ahmedhussain6449 2 месяца назад

    അപ്പൂസെ റുമാൻ പഴം ഇന്നില്ലെ അവിടെയിരുന്ന് കുര്ത്തക്കേട് കളിക്കാതെ കേൾക്ക്😂 എല്ലാം❤❤

  • @sudhapk6610
    @sudhapk6610 2 месяца назад

    Mazha thakarthu peyyukayane❤

  • @MuhammadNasim-sx2ok
    @MuhammadNasim-sx2ok 2 месяца назад

    വളാഞ്ചേരി വന്നിട്ടുണ്ടോ നിങ്ങൾ

  • @ROH2269
    @ROH2269 2 месяца назад

    Blessed family ❤

  • @Hayrunisha
    @Hayrunisha 2 месяца назад

    Santhoshinte kannne nthelum kuzhapam undo...ore kanne adanj kidakum

  • @muhammedshahdilkormath4295
    @muhammedshahdilkormath4295 2 месяца назад +2

    👍

  • @ushashivadas7157
    @ushashivadas7157 Месяц назад

    Appu enda ekana

  • @faihanfadi2bmk632
    @faihanfadi2bmk632 2 месяца назад

    ❤😂❤😂sabira kottakal

  • @shemeerakamarudheen338
    @shemeerakamarudheen338 2 месяца назад +2

    Malappuram nale avadhi avo trissur avadhi aan thoramazha innale pidichitullatha

  • @sulaimanc-gy5vu
    @sulaimanc-gy5vu 2 месяца назад +2

    Enikkumund thalavadanayum balance prashnavum

  • @SimiBabu-o2g
    @SimiBabu-o2g 2 месяца назад

    Ivide nalla choodanu natil nalla mazha. ❤️

  • @saleenamt8237
    @saleenamt8237 2 месяца назад

    കമല ♥️♥️♥️അമ്മ

  • @SafreenaMansoorali
    @SafreenaMansoorali 2 месяца назад

    ദിവസം വരണം ട്ടോ

  • @ajasmoidheen8147
    @ajasmoidheen8147 2 месяца назад +1

    ചേട്ടാ ഞാൻ നിങ്ങളെ വിളിച്ചായിരുന്നു പക്ഷേ ആ നമ്പർ വേറെ ആർക്കും കോൾ പോയി

  • @sirajsiraj9491
    @sirajsiraj9491 Месяц назад

    Ath ningade mon anoo

  • @saifusaifu8861
    @saifusaifu8861 2 месяца назад +1

    നിങ്ങളല്ലേ ഒരു ഫോൺ ഒള്ളു പറഞ്ഞത് ഇപ്പോ രണ്ട് ഫോൺ ആയോ ഷിജി msg വായിക്കുന്നത് വേറെ ക്യാമറ ഒരു ഫോണും ആണല്ലോ?

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      ഇതിൽ കൊടുക്കുന്ന നമ്പർ ഈ ഫോണിൽ ആണ്

  • @YousafNilgiri
    @YousafNilgiri 2 месяца назад +5

    ഇന്ന് എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിൽ കാണിച്ചു തരാം 😄😄😄

  • @SibnaSibna
    @SibnaSibna 2 месяца назад

    Enikk ningale vedios nalla ishtamanu .ennum kanarund

  • @sulaikak9534
    @sulaikak9534 2 месяца назад +1

    അമ്മ 😍😍

  • @user-Dibeesh
    @user-Dibeesh 2 месяца назад +1

    ❤❤❤❤

  • @shanibakp3115
    @shanibakp3115 2 месяца назад

    ❤❤❤

  • @omanababu4162
    @omanababu4162 2 месяца назад +1

    Hii dears ❤️ജാഡ ഇല്ലാത്ത കുടുംബം 🔥🔥 കുറച്ചു നാളായിട്ടാണ് വീഡിയോ കണ്ട് തുടങ്ങിയത് from Kozhikode ❤️❤️ love u all subscribe ചെയ്തിട്ടുണ്ട്

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      താങ്ക്യൂ 🙏🙏❤️❤️❤️സ്വാഗതം

  • @rasiyak378
    @rasiyak378 2 месяца назад +1

    Njan Rasiya..kozhikkode ..oru hai parayane...

  • @SnehaChandran-s7q
    @SnehaChandran-s7q 2 месяца назад +2

    Gooseberry is best for balance problem

  • @SunithaMs-ss1ut
    @SunithaMs-ss1ut 2 месяца назад

    നിങ്ങൾ വിഷമിക്കണ്ട

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      🙋🏻‍♂️🙋🏻‍♂️🙏🏻🙏🏻🙏🏻🙏🏻

  • @babuthrissur2393
    @babuthrissur2393 2 месяца назад

    Njghuludy nattil bayanghara mazha& kattum undu trissur

  • @moluttyvlog9065
    @moluttyvlog9065 2 месяца назад

  • @Ameerjan123-le4hy
    @Ameerjan123-le4hy 2 месяца назад

    അനിയത്തി കുട്ടി ഹായ് പറഞ്ഞില്ലല്ലോ ഇനി ഞാൻ മിണ്ടില്ല 😮😮😮