ആണത്തം പണയം വെച്ച് അടിമ ആകാൻ തീരുമാനിച്ച സ്ഥിതിക്ക് ആശംസകൾ ആണും പെണ്ണും കെട്ട വേഷം ആടി തിമിർക്ക്

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 105

  • @Newsbestmalayalam.
    @Newsbestmalayalam.  15 часов назад +27

    ചാനലിന് ഞങ്ങളുടെ സപ്പോർട്ട് വേണം കുടുംബം ആയി സബ്സ്ക്രൈബ് ചെയ്യുക.... Dcpunni

    • @kavithar535
      @kavithar535 11 часов назад +2

      ഞങ്ങൾക്കും 🤗🤗🫣

  • @Shiji-o8p
    @Shiji-o8p 15 часов назад +57

    ഈ മനുഷ്യൻ ഓന്തിനേയും തോൽപ്പിച്ചുകളഞ്ഞു.
    ഉണ്ണിയേട്ടാ 👌🏻❤️❤️

  • @sajikumar2519
    @sajikumar2519 14 часов назад +19

    BJP യിൽ ആയിരുന്നപ്പോൾ വാര്യർക്ക് ആരേയും പുകഴ്ത്തതെ നട്ടെല്ല് നിവർത്തി ദേശത്തിനും ദേശീയതക്ക് വേണ്ടിയും സംസാരിക്കാമായിരുന്നു. 'ഇനിയിപ്പോൾ വ്യക്തികൾക്ക് വേണ്ടി നട്ടെല്ല് വളച്ച് സംസാരിക്കാം

  • @Ms-lx7fx
    @Ms-lx7fx 15 часов назад +28

    അവിടെന്നും പടിയിറങ്ങുന്ന കാലം വിദൂരമല്ല.കാര്യം നേടാൻ വ്യക്തിത്വം പണയം വെച്ചു.

    • @lsraj1
      @lsraj1 10 часов назад

      ഇന്നെക് ഒരു അഞ്ചാം നാള് അവൻ അവിടെ വെറും ഒരു കറിവേപ്പില ആയിരിക്കും

  • @sreerajasajeeve5740
    @sreerajasajeeve5740 15 часов назад +30

    ഇവിടെ സന്ദീപ് വാര്യർ ആയിരുന്നു... അവിടെ പോയി പുകഴ്ത്തി വയറ്റത്തടിച്ച് പാടുകയും പറയുകയും ചെയ്യേണ്ടി വന്ന പിച്ചക്കാരനെ (ഒരു നേരത്തെ വയറ് നിറയാൻ ആണ് അവർ അത് ചെയ്യുന്നത് അവരുടെ അവസ്ഥയാണ് അതുകൊണ്ട് അവർക്ക് വില ക്കുറവ് തോന്നേണ്ട കാര്യമില്ല അവരോട് ദയയെ തോന്നുകയുള്ളൂ )പോലെ ആണ് തോന്നുന്നത്....എന്നാല് ഇത് സീറ്റ് കിട്ടാൻ വേണ്ടി കഷ്ടമാണ്

  • @abhijith4020
    @abhijith4020 15 часов назад +24

    സന്ദീപ് ഹാജിയാര് ഐസ്ക്രീം കഴിച്ച് ഒന്നു മിനുങ്ങിട്ടുണ്ട്😂😂😂

  • @sureshkm2403
    @sureshkm2403 13 часов назад +13

    ഓന്ത് ഇവന്റെ മുമ്പിൽ തോറ്റു പോകും ഇവനെയൊക്കെയാണ് സപ്പോർട്ട് ചെയ്ത് നടന്ന ഞാൻ ലജ്ജിക്കുന്നു കാണ്ടാമൃഗം ഇവന്റെ മുമ്പിൽ തോറ്റു നിലപാടില്ലാത്തവൻ

  • @tshabuyt
    @tshabuyt 15 часов назад +16

    ആ സ്ത്രീ ഇപ്പോഴും ദുബായിൽ ഉണ്ടു

    • @johnjoseph5279
      @johnjoseph5279 13 часов назад +3

      അപ്പൊ അതാണ് കാര്യം അല്ലെ 🤪

    • @premamenon7927
      @premamenon7927 9 часов назад

      Doubt undayirunnu​@@johnjoseph5279

  • @RajusatlajM
    @RajusatlajM 13 часов назад +20

    സന്ദീപ് ഇപ്പോൾ സ്വയം വെളുപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുന്നു.

  • @GireeshT-qr4is
    @GireeshT-qr4is 15 часов назад +20

    എന്തിനാ അവനെ എട്ടാ എന്ന് വിളിക്കുന്നത്.

    • @sajummm3062
      @sajummm3062 12 часов назад

      അത് നമ്മുടെ ശീലം ആണ്, പെട്ടന്ന് ഒരാളെ തള്ളി പറയരുത്. തെറ്റ് ആർക്കും പറ്റും

  • @cvinodkumar2336
    @cvinodkumar2336 13 часов назад +9

    പുരുഷുവിൻ്റെ അനുഗ്രഹം വേണ്ടതുപോലെ കിട്ടണമെങ്കിൽ പുകഴ്ത്തിയേ പറ്റൂ😂

  • @MrSandeepksdibu
    @MrSandeepksdibu 13 часов назад +7

    സ്നേഹത്തിന്റെ കട വഖഫ് കൊണ്ട് പോകും 😀

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 15 часов назад +9

    അടുത്ത പാർട്ടിയിലേക്ക് പോകുമ്പോൾ കുഞ്ഞാലികുട്ടി വെറുപ്പ് കൈമാറുന്നവൻ ആകാതിരിക്കട്ടെ !!

  • @vipinkumarappu6132
    @vipinkumarappu6132 12 часов назад +9

    സന്ദീപ് ബിജെപി rss പ്രസ്ഥാനത്തേയും, നേതാക്കന്മാരെയും നിരന്തരമായി ആക്രമിക്കുന്നു.... കഷ്ട്ടം... ഇത്രയും നാളും സന്ദീപിനെ ഉയർത്തിപിടിച്ച ആ പ്രസ്ഥാനത്തെ നിരന്തരം സന്ദീപ് വലിച്ചു ഇഴക്കുന്നു... കഷ്ട്ടം സന്ദീപ് 🙏

  • @anandank5880
    @anandank5880 12 часов назад +2

    Well said 👌🏽👌🏽👌🏽

  • @sunithacp3945
    @sunithacp3945 14 часов назад +9

    കുഞ്ഞാലിക്കുട്ടി 😂😂😂ഐസ്ക്രീം.. പുകഴ്ത്തും.. തൃശ്ശൂർ ഒരു സംഭവം ഉണ്ടായി... പക്ഷെ ഞങ്ങൾ sankhikal പറയില്ല.. ചേരേണ്ടതെ ചേരൂ 🙏

  • @sreenath8790
    @sreenath8790 14 часов назад +14

    Plz avoid ഏട്ടാ വിളി ...ഇയാളെ എന്തിനാണ് സുഹൃത്തേ അങ്ങനെ വിളിക്കുന്നത്,..ഇനി എങ്കിലും അങ്ങനെ വിളിക്കരുത് പേര് വിളിക്കാൻ ഉള്ള വില പോലുമില്ല

    • @Newsbestmalayalam.
      @Newsbestmalayalam.  14 часов назад +15

      അവനല്ലേ മാറിയുള്ളൂ നമ്മൾ നമ്മൾ തന്നെ അല്ലെ ബ്രോ

    • @healthyfruitsandvegetables8339
      @healthyfruitsandvegetables8339 11 часов назад

      ​@@Newsbestmalayalam. ശ്രീനിവാസൻ കൊലക്കേസ് പ്രതികളുടെ ബന്ധുക്കളെ വീട്ടിൽ കയറ്റി പരസ്യമായി സൽക്കരിച്ച സന്ദീപ് നെ ഇനി ചേട്ടാ എന്ന് വിളിച്ചാൽ അത് ശ്രീനിവാസൻ ന്റെ ആത്മവിനോട് ചെയ്യുന്ന നിന്ന ആണ്

  • @druvindwani
    @druvindwani 15 часов назад +10

    കേരളത്തിന്റെയും കോൺഗ്രസ്സ്ന്റെയും അവസ്ഥ. മതേതരം കാണിക്കാന്‍ പാണക്കാട് പോയി കുമ്പിട്ട് നില്‍ക്കേണ്ടി വരുന്നു 🤣🤣എന്തൊക്കെ കാണണം 😢

  • @sivadasaneks
    @sivadasaneks 15 часов назад +39

    ഇടയ്ക്ക് വാര്യരൂട്ടിയും കുഞ്ഞാപ്പയെ പോലെയാകാൻ ശ്രമിച്ചിട്ട് പിടിക്കപ്പെട്ടിരുന്നോ?

    • @lsraj1
      @lsraj1 10 часов назад

      💯💯💯

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 14 часов назад +13

    ഏട്ടാ എന്ന് വിളിച്ച് ശീലിച്ചതാണ് DCP ഉണ്ണി വാര്യരെ...
    അത് അങ്ങനെ തന്നെ വിളിച്ചോട്ടെ...
    ഉണ്ണിക്ക് മനസ്സിനുള്ളിൽ ഇപ്പോഴും എവിടെയോ വാര്യരോട് ഒരു സ്നേഹമോ, അനുകമ്പയോ, എന്തോ ഒരു നിസ്സഹായതയോ ഉണ്ട്!
    That's not an issue!
    ഞാനും മനസ്സുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ട ഒരു നേതാവായിരുന്നു സന്ദീപ് വാര്യർ... അതുകൊണ്ടുതന്നെ അയാളെ ചീത്തവിളിക്കാനോ തള്ളിപ്പറയാനോ തോന്നുന്നില്ല...
    ഉണ്ണി പറഞ്ഞതുപോലെ സന്ദീപ് വിഡ്ഡിവേഷം കെട്ടിയതല്ലേ... ഇനി നന്നായി ആടിത്തീർക്കട്ടെ!!!
    ആശംസകൾ!!!

    • @satyamsivamsundaram143
      @satyamsivamsundaram143 11 часов назад

      പറ്റുന്നില്ല, അത്രയും തരം താണു. അയാൾ ഇനി സവർക്കറെ ഷൂനക്കിയെന്ന് വിളിക്കില്ല. മോദി, ഭ്രൂണം, ശൂലം തുടങ്ങി കഥകൾ പറയില്ലെ. വെറും ചെറ്റയാണയാൾ, അധികാരത്തിന് വേണ്ടി അധര വ്യായാമം മാത്രമായിരുന്നു അയാൾ ചെയ്തത്

  • @ShajahanKerala-s7e
    @ShajahanKerala-s7e 9 часов назад

    Theyvam
    Valliyavan
    Sandeep
    ❤❤❤❤❤❤❤❤❤

  • @rajendrabhatk3314
    @rajendrabhatk3314 15 часов назад +3

    Well said

  • @sajummm3062
    @sajummm3062 11 часов назад +6

    ആത്മഹത്യ ചെയ്യാൻ തോന്നുമ്പോൾ അതിനും ഒരു അന്തസ്സ് കാണിക്കേണ്ടേ സന്ദീപ് കോയ

  • @hareeshp2586
    @hareeshp2586 15 часов назад +6

    etta vili nirthikude

  • @Sunil-w9u9e
    @Sunil-w9u9e 9 часов назад

    👍

  • @priyagirijavallabhant
    @priyagirijavallabhant 16 часов назад +12

    🙂ഐസ്ക്രീം ഉം കഴിച്ചിട്ട വന്നേ 😂 സന്ദീപ് നു നാട്ടിൽ പെണ്ണ് കേസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല... ഇക്കണക്കിനു അതും ഉണ്ടാവും 🙄

  • @babyvinodini8293
    @babyvinodini8293 15 часов назад +5

    പ്രശ്നം മൂപ്പർക്ക് പ്രതീക്ഷിച്ച സ്ഥാനം കൊടുത്തില്ല അതാണ്.

    • @Divyassperaa
      @Divyassperaa 12 часов назад +1

      Athukond gunam alle indayulu ...Thani niram purath kaati...ayal aadyam party vitt poyapol nalla vishamam indayrnu...ippol alle aalde Thani swabavam purath vannath....swandham ammayude maranathe vare upayogichu enn aloykumbol aahn ayalod arap thonunath ....

  • @Uvs11113
    @Uvs11113 15 часов назад +4

    👍👍👍

  • @aravidankv8058
    @aravidankv8058 13 часов назад +3

    JAI BJP JAI JAI BJP 🙏 THANK-YOU NAMASTE 🙏 ❤

  • @kavithar535
    @kavithar535 11 часов назад +4

    🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️.... SFI നിന്നും വന്നു.... നിന്നു... പോയി 😂😂😂ഇനി പോകാൻ ഒരു പാർട്ടി ഇല്ലല്ലോ വാര്യര് കുട്ടിക്ക് 😄😄😄😂😂😂

  • @Anjanasree-zx9sj
    @Anjanasree-zx9sj 15 часов назад +3

    👍👍👍👍👌👌

  • @gopikp1902
    @gopikp1902 13 часов назад +5

    ഇവൻ കോൺഗ്രസിൻ നില്ക്കണമെങ്കിൽ
    ഇതു പോലെ എല്ലാവൻ്റെയും കാലും നക്കി
    കൗവ്വീനവും മണപ്പിപ്പു നടന്നെങ്കിൽ മാത്രമേ അവിടെ സ്ഥാനം കിട്ടു
    ഇവൻ്റെ ഒരു ഗതികേടെ

  • @SureshKumar-ee2vp
    @SureshKumar-ee2vp 10 часов назад

    😄😄😄 kalaki bai

  • @sivaprasad-ju7zd
    @sivaprasad-ju7zd 10 часов назад +1

    പാലക്കാട് BJP 20000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് അവിടുത്തെ ജനങ്ങളുടെ വിലയിരുത്തലും വിശ്വാസവും ...........

  • @sheelaravinair9961
    @sheelaravinair9961 13 часов назад +3

    Mr.surendran aayirunnu seri

  • @MrSandeepksdibu
    @MrSandeepksdibu 13 часов назад +3

    കുഞ്ഞാലി കുട്ടി എന്ന് വിളിച്ചാൽ പോരെ????😅😅😅

  • @Emuzlite
    @Emuzlite 13 часов назад +2

    Brother.. സന്ദീപ് ഹജ്യരേ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.... 🔥🔥

  • @desaradhandesaradhan9017
    @desaradhandesaradhan9017 11 часов назад

    🙏🙏🙏

  • @revathyrevathy5911
    @revathyrevathy5911 Час назад

    വാഴ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ നട്ടെല്ല സന്ധിപിന് ഉളുപ്പില്ലാത്ത മനുഷ്യൻ

  • @pradeepkuttur1597
    @pradeepkuttur1597 11 часов назад

    ഉണ്ണി പറയുന്നത് 100 % സത്യം❤

  • @arjunkarimbankalayi5869
    @arjunkarimbankalayi5869 13 часов назад +2

    ഐസ് kugappa

  • @Dhakshina777
    @Dhakshina777 13 часов назад +3

    ഡോ നിനക്ക് ice-cream വാങ്ങി തന്നല്ലേ അത് മറന്നോ... താന്‍ പോയത് നന്നായി

  • @Himanshu99-f3k
    @Himanshu99-f3k 10 часов назад

    ഈ ചാണ്ടീപ് ഭീമൻ രഘുവിനെ തോല്പിക്കും ഇയാൾ പൊന്നാനി യിൽ പോയോ

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 12 часов назад +1

    ഉറുമ്പ് കടിക്കുന്ന വേദന യെ ഉണ്ടായിരുന്നുള്ളു അല്ലേ

  • @samarth4054
    @samarth4054 10 часов назад

    പൂന്തുറ കലാപം ..1992 ജൂൺ..കരുണാകരൻജി പരിക്കേറ്റ് അമേരിക്ക...കലാപം അന്വേഷിച്ച കമ്മീഷൻ ..ചിലത് പറഞ്ഞിരുന്നു.

  • @SanalvvamiSalu
    @SanalvvamiSalu 15 часов назад +3

    Bjp❤❤

  • @Kunnuman
    @Kunnuman 14 часов назад +1

    Endda. Cheyya. Bro. Addam. Marketil. Kittulla. Kittumegkil. Sandib. Variark. Vahichu. Kodtene

  • @64ajith
    @64ajith 11 часов назад

    Sri Unni ji, what you said is true. Now Sandeep Warrior has to please people like Kunjalikkutty. Later he may have to praise SDPI and PFI also. What a pitty. He is in a ditch!

  • @karthikeyanr5641
    @karthikeyanr5641 12 часов назад +1

    😂😂😂😂വാര്യരുട്ടെ യ് പൂയ് 😂😂😂😂😂😂😂

  • @samarth4054
    @samarth4054 10 часов назад

    അപ്പോൾ ആശുപത്രി വഴിയാണോ ഈ മാറ്റം.

  • @cs73013
    @cs73013 10 часов назад

    കോൺഗ്രസ് സിപിഎം എന്തിന് ആണ് ഇസ്‌ലാമിന്റെ അടിമ ആവുന്നത് 😮😮😮😮😮😮😮

  • @viralthumbu699
    @viralthumbu699 4 минуты назад

    Crct😂😂😂

  • @Rizafathima2013
    @Rizafathima2013 12 часов назад +1

    Vargeeya vadiyagan ellaverkum avilledoo

    • @Divyassperaa
      @Divyassperaa 12 часов назад

      Athe ath ningale pollulavrk maathrame patulu...oro rajyathum poyi avduthe aalkarod rajyam vitt pokan paryunna oru prathekatharam samadhanakar....

  • @Kashi47S
    @Kashi47S 15 часов назад +1

    Echeri......😅

  • @Vkp233
    @Vkp233 12 часов назад +1

    Eee Kari vaanam enthina ayinu karayunne😂

  • @SatheeshChaliyath-j7r
    @SatheeshChaliyath-j7r 15 часов назад +2

    Mandan mandrek

  • @KrishnaDas-xp9iv
    @KrishnaDas-xp9iv 2 часа назад

    😂😂😂

  • @chekhavan350
    @chekhavan350 2 часа назад

    Chanddddi😂

  • @CKN164
    @CKN164 11 часов назад

    അയ്യേ അയ്യേ..

  • @SajithSajith-s6n
    @SajithSajith-s6n 16 часов назад +4

    😂

  • @ഭാരതീയൻiam
    @ഭാരതീയൻiam Час назад

    ഇവൻ പൊട്ടാൻ തന്നെ sandeep😂

  • @aadvik...koothparamba...ka6120
    @aadvik...koothparamba...ka6120 10 часов назад

    Sandeep myran...

  • @VenuGopal-pd4sx
    @VenuGopal-pd4sx Час назад

    മ്ലേച്ചൻ അടിമ കണ്ണ്

  • @NaserQatar-z3g
    @NaserQatar-z3g 10 часов назад

    പുകഞ്ഞ കൊള്ളി പുറത്തു എന്തിനാ എത്ര ടെൻഷൻ ചോട്ടാ

  • @Sunil-w9u9e
    @Sunil-w9u9e 9 часов назад

    👏👏👏👏👏

  • @pushpapushpa8356
    @pushpapushpa8356 15 часов назад +4

    😂

  • @pushpapushpa8356
    @pushpapushpa8356 15 часов назад +4

    😂

  • @ManuManikandan-g9z
    @ManuManikandan-g9z 12 часов назад +2

    😂

  • @sivadasank6020
    @sivadasank6020 12 часов назад +1

    😂