കഴുത്തിലും പുറത്തുമായി ഓടി നടക്കുന്ന വേദന എന്താണ് |Myofacial Pain Syndrome |
HTML-код
- Опубликовано: 7 фев 2025
- കഴുത്തിലും പുറത്തും തോളിലുമായി വിട്ടുമാറാതെ ഓടിനടക്കുന്ന എങ്കിൽ നിർണയിക്കാൻ സാധിക്കാത്ത വേദനയാണ് മയോ ഫേഷ്യൽ പെയിൻ
ഇതിനുള്ള കാരണങ്ങളും ഫിസിയോതെറാപ്പി പരിഹാരങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നു
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysi...
Instagram - ...
#NeckPain #Headache #MyofacialPain
#TriggerPoints #PhysiotherapyMalayalam
#MyofaciaRelease #DrVinodRaj
സർ എനിക്ക് ഈ പറഞ്ഞ Fibromyalgia, myofacial pain എല്ലാം ഉണ്ട്. 2വർഷത്തോളം ആയി ബുദ്ധിമുട്ട് തുടങ്ങിയിട്ട്..ഞാൻ നേഴ്സ് ആണ് ഒമാനിൽ .വളരെ അധികം ബുദ്ധിമുട്ട് ആണ് ഇതുമൂലം.. കൂടാതെ disc degeneration കൂടി ഉണ്ട്... കുറച്ചു നേരം ഇരുന്ന് എണീക്കാൻ പോലും പറ്റില്ല അത്ര വേദന ആണ്...എരിയുന്ന പോലുള്ള വേദന..ഇതിനൊരു പരിഹാരം പറയുമോ.. സർജറി അല്ലാതെ.MRI ചെയ്യേണ്ടതുണ്ടോ pls reply 🙏🙏
Reply ഒന്നും പറഞ്ഞില്ല..
കാൽപാദങ്ങൾ ചലിപ്പിക്കാൻ ബുദ്ധിമുട്ട്, തുടയുടെ പിൻ വശത്തിലൂടെ മിന്നൽ പോലെയുള്ള വേദന, മൂത്രം പോകാൻ ബുദ്ധിമുട്ട്, ഒരു കാലിന് ബലക്ഷയം,... തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലെങ്കിൽ സർജറി യെക്കുറിച്ച് ആലോചിക്കേണ്ടതില്ല.
നടുവിലും കാലുകളിലും മാത്രം ആണ് വേദന എങ്കിൽ ഒരു MRI എടുത്തു നോക്കാം. അതല്ല ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മാറിമാറി വേദന ഉണ്ടാകുന്നുണ്ടെങ്കിൽ, അത് ചിലപ്പോൾ ഫൈബ്രോമയാള്ജിയ ആവാം.
ഫൈബ്രോമയാള്ജിയ ആണ് എന്ന് തോന്നുന്നുണ്ടെങ്കിൽ, ഞാൻ ഇട്ടിരിക്കുന്ന വീഡിയോയിലെ ഒന്നാം ഭാഗത്തിലെ വ്യായാമങ്ങൾ മുടങ്ങാതെ 30ദിവസം ചെയ്യുക. തീർച്ചയായും ആശ്വാസം ലഭിക്കും. ഒന്നാം ഭാഗം 30 ദിവസം കഴിഞ്ഞിട്ട് അടുത്ത ഭാഗത്തിലേക്ക് പോകാവൂ
@@chitraphysiotherapy7866 ഇല്ല ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നുമില്ല..നടുവിന് മാത്രം ആണ് വേദന.... Press ചെയ്യുമ്പോൾ എല്ലുകൾക് എല്ലാം വേദന ആണ് അത് muscle pain ആവാം അല്ലെ അറിയില്ല..neuro doctor സിനെ 2വട്ടം കാണിച്ചു.. കുറവില്ല.. കുറച്ചു ജോലി ചെയ്തു കഴിയുമ്പോൾ അല്ലെങ്കിൽ ഒന്നും ചെയ്തില്ലെങ്കിൽ പോലും extremely tired ആകും..എനിക്ക് trapezius muscle ന് ഉള്ളിൽ നിന്ന് കുത്തിപ്പറിക്കും പോലെ ഒരു തരിപ്പ് പോലെ വേദന വരും..കഴുത്തിലൂടെ കയ്യിലേക്ക് കഴപ്പും വേദനയും..ശരീരത്തിൽ എവിടെ( പ്രത്യേകിച്ചു back മുഴുവൻ )press ചെയ്താലും നല്ല വേദന... ഇത് Fibromyalgia ano myofacial pain ആണോ മറ്റെന്തിലും പ്രശ്നം ആണോ.. Physiotherapy ചെയ്താൽ മാറുമോ 🙏
ഇത് മയോ ഫേഷ്യൽ വേദന തന്നെയാണ്. ഇതിന് ചെയ്യേണ്ട വ്യായാമങ്ങളുടെ 2 വീഡിയോ ലിങ്കുകൾ ഞാനിവിടെ ഇടാം.
വ്യായാമങ്ങൾ ചെയ്യുന്നതിനുമുമ്പ്, കഴുത്തു മുതൽ നടു വരെയുള്ള മുഴുവൻ ഭാഗത്തും ചൂട് വെക്കുക, അതുപോലെ വ്യായാമങ്ങൾക്ക് ശേഷം, ഇതേ ഭാഗങ്ങളിൽ ഐസ് വെക്കുക.
ഈ ലിങ്കിൽ പുറത്ത് ചെയ്യേണ്ട റിലീസ് മാത്രം ചെയ്യുക
youtu.be/khG7AapP7ഫാമിലി
ഈ ലിങ്കിൽ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യുക
ruclips.net/video/4ry1NGHQGOQ/видео.html
@@chitraphysiotherapy7866 thank you 🙏😊so much
ഇതിൽ ആദ്യം ഇട്ട link open ആവുന്നില്ല കെട്ടോ 😊.. Vedio unavailable എന്ന് കാണിക്കുന്നു
സാർ എന്താണ് taut band trapezs musle avde bulge ayit neelarhil thenni neengunu athupole romboid areayilum ithu same ano
I am suffering.dr.please exercise parayumo
Very informative and useful video. Thank you doctor🙏🏻
Most welcome 😊
❤❤❤
സാർ ഈ അസുഖത്തിന് ശരീരത്തിൽ തടിപ്പ് ഉണ്ടാകുമോ
Costacontraitistne പറ്റി ഒരു വീഡിയോ ചെയ്യുമോ
തീർച്ചയായും
Super video...👍
Thank you 😊
സാർ ഈ trapizus trigger taut band severe ആണേൽ nerve piched aagumo
Same doubt
നല്ല അവതരണം
Thank you 😊
Myofasitis treat cheithllel vere entha sambavikka
വേദന തൊട്ടടുത്ത പേജുകളിലേക്ക് വ്യാപിക്കും
SLEവാതരോഗമാണോ? അതിൻ്റെ പ്രതിവിധികൾ ദയവായി പറഞ്ഞു തരണം.
അതെ... ഉടനെ വീഡിയോ ഇടാം
Sir mri whole spine screening cheytal myofascial pain kandu pidikkan pattumo
മയോ ഫേഷ്യൽ പെയിൻ ഒരു ടെസ്റ്റിലൂടെ യും കണ്ടുപിടിക്കാൻ സാധിക്കുകയില്ല. അത് ഒരു ഫിസിയോതെറാപ്പിസ്റ്റ് തന്റെ വിരലുകൾ ശരീരത്തിലൂടെ ഓടിക്കുന്ന അതിലൂടെയാണ് കണ്ടുപിടിക്കുന്നത്
@@chitraphysiotherapy7866 enta neck bone thotte shoulder bladeslum underarmslum chestnte sidelum okke pain ann ithu myofascial pain kond verunna pain anno
Dr ഫൈബ്രോമയൽജിയ യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
തീരച്ചയായും ഉടൻ ചെയ്യാം 👍
@@chitraphysiotherapy7866 ok
Sir,myofacial pain syndrome ഉം fybromyalgia യും randum onnaano?iva thammilenthenkilum bandhamundo?
Thanku doctor🙏
Entea ammakkye 12 varshhamayi disc problem njaranpe complainte orttho docoterea kande exrea edutthe 10 varshhamayi ippol medicine kazhikkyunnu ithine idayil 5 varsham munpe naduvedhana kurayathayappol uttrass tesstte anganea uttrass remove cheithu ennittum nadu vedhana kurayathe ellayidatthekkyum mari mari varunna vedhana docoter paranjathe fibromyalgia enna ne medicine kande pidichhittillennum vedhana sahikkyan pattunnilla rest edukkanum wait edukkaruthe ennum paranjirinnu ippol 55 vayassayi marichhal mathiyenne amma eppozhum parayum fibromyalgia enthanennum ammakkye ariyam medicine alergyum unde kashhttapedugayane
Sir neck streching excercise cheyumbo pain koodunnundenkil continue cheyano
Sir diagnosis cervico radical neuralgia and myofacial ps anu,neck muscle contraction und ,also neck move cheyumbol pain radiating towards chest area and towards back area( below both scalpula region)
വ്യായാമം ചെയ്യുമ്പോൾ വേദന കൂടുന്നു ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. വേദനയുള്ള ഭാഗത്ത് മൂന്നോ നാലോ തവണ 5 മിനിറ്റ് വീതം ഐസ് വെക്കുക രണ്ടു ദിവസം
Myofascial release എന്ന ചികിത്സ ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ ചെന്ന് ചെയ്യുക.
Sir enik eth thanne anu ennu thonunu 2 yr ayi thudangit,eth vannathinu sesham esr koodi blood kuranju body il acne vannu,ayurveda dr paranju thalaneerirakkam anu nu ath thanne ano myofacial pain? Eth exercise lude ok poornamayi mattan sadhikkumo
കഴുത്തുവേദന തന്നെ പല്ലിലേക്കും പടരാമോ??
Hernia kku oru treatment parayano
ഒരു സർജനെ കാണേണ്ടിവരും
എവിടെയാണ് സ്ഥലം ഞാൻ ഇനി പോക സ്ഥലം ഇല്ല എന്നിട്ടും വേദന ഒരു കുറവും ഇല്ല എന്റെ വീട് എണകുളം ജില്ല പറ പുരാണ് അടുത്താണെങ്കിൽ വരാം
പത്തനംതിട്ട യിൽ ആണ്
ഇതിൽ പറഞ്ഞ വ്യെയമാഎം എവിടെ link തരോ
സർ ഞാൻ 6മാസം മുൻപ്പ് 10 അടി ഉയരത്തിൽ നിന്നും വീടിന്റെ മുകളിൽ നിന്ന് വീണിരുന്നു അപ്പോൾ എനിക്ക് കഴുത്തിൽ വേദന ഉണ്ടായിരുന്നു x ray എടുത്തപ്പോൾ എല്ലിന് യാതൊരു കുഴപ്പവും ഇല്ല മസിലിന്നു നീര് ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത് അന്ന് മെഡിസിൻ കഴിച്ചു അസുഖം മാറി
ഇപ്പോൾ എനിക്ക് കഴുത്തിന്റെ left സൈഡിൽ വേദന ഉണ്ട് ഈ വേദന കഴുത്തിന്റെ പലസ്ഥാലത്തായിട്ടാണ് ഉണ്ടാവുന്നത് കഴുത്തിൽ ഉണ്ടാവും കുറച്ചു കഴിയുമ്പോൾ വേദന കുറച്ചു തായെ ആവും ചിലപ്പോൾ കഴുത്തിന്റെ മുൻ ഭാഗത്ത് വരും കൃത്യമായ ഒരു സ്ഥാലം പറയാൻ പറ്റില്ല എന്താണ് ഇതിനു കാരണം
എനിക് തല മുതൽ കാലു വരെ pain ഉണ്ടാവാറുണ്ട്,(one side) അത് പോയാൽ വേറേ side ഉം ഇതു പോലെ വേദനയാണ്, കഴുത്ത്,കൈ, ചിലപ്പോൾ നെഞ്ചും
ഈ ലിങ്കിൽ പറയുന്ന വീഡിയോകൾ കണ്ടു നോക്കുക. ഇതുമായി സാമ്യമുണ്ടെങ്കിൽ ഇതിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക
ruclips.net/p/PLZo0veq5zi9uaRhY5elrllUGimljDCdc_
Sir anikkum ee vedhana unde sahikkan vayya
ഒരു physiotherapist നെ കണ്ടിട്ട് Myofacial release എന്ന ചികിത്സ എടുക്കു... പൂർണമായും മാറും
Hi dr ,njan oru nurse aane ,lifting shifting bending ellam und icuil ,one night dutyik idak thudangi pain scapula thott nammude thoracic spine vere pinne burning sensation right arms,legs burning sensation (pain aanello),spasm adichitt feeling neck stiff aayi adh kazinch right hand oru pravishyam thanuthu ,cervical aano vicharije x ray eduthu nokipol ,cervical stragening due to spasms,pinne degenerative changes osteophytes in c4,c5 c6 und ,ith kasnichapol normal aanene parenje ,mri akath mid mild osteophyte complex disc bulge report cheyade,neurologist kaanichapol, ith normal aa parenje,physioedukuunu,only tense ,warm packes um apply cheyan parenju , njan oru massage cream use cheyumbol kurech relieve kittum ,but aa pain spasm avide unde pole oru feel ,joli cheyumbol endo urand neckinte thazahe irikunnad pole thonum ,kurech kazinch ok aakum, 2 weeks pain killer eduthu ,no use onlyinimal effect , ee incident nadane samayath nammude sacral region-lower back burning sensation undaayrinnu,ippol burning sensation kurenchu gluteal muscle lott pain pokunne pole thonnum ,sir enik ini lower mri eduthalum disc bulge ee laanikullalo,because pt lifting cheyunne icu aane ,so disc bulge common aayrikum ente symptoms oke kanditt enda diagnosis thonnune,oru doubt, ee vedna pokuille,lifelong kaanuvo ,ipool vedna thudangitt 1:5 months kazinchuu, sir contact cheyan vellom number undo
Great words ...
Thank you so much 😊
Enikk 8 years aayi und. Physio cheyyumbol kurayunnu. Pakshe 6 months okke kazhiyumbol varunnu.
ഈ വിഡിയോയിൽ പറയുന്ന നിർദേശങ്ങൾ എല്ലാം ചെയ്യുക, പ്രത്യേകിച്ച് അടിവയറ്റിൽ ചൂട് വെക്കുന്നത്
ഇതിനു ചെയ്യേണ്ട exercise വീഡിയോ ഉണ്ടോ. Please
Sir pls riply therane pregnent lady twins aan 7month aayi ippo test cheidappo sugar 350 aan ippo yendha cheyyande
ഡയബറ്റിസ് മാത്രമാണ് ഇപ്പോൾ ഉള്ള പ്രശ്നം ? എന്തൊക്കെയാണ് പ്രശ്നങ്ങൾ എന്ന് പറയൂ
@@chitraphysiotherapy7866 sugar mathramaan prashnam
@@chitraphysiotherapy7866 350 aan sugar
@@chitraphysiotherapy7866 aarum iduvare riply thannilla sir maathramaan riply thannad TNX sir
@@mubamunuvlogs7629 ഗർഭാവസ്ഥയിൽ ഉണ്ടായ ഷുഗർ ആയതിനാൽ, അതിന് പ്രത്യേകിച്ച് ചികിത്സയൊന്നും വേണ്ട. നിത്യേന സ്വല്പം നടക്കുന്നത് നല്ലതാണ്. പിന്നെ ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്ന ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.
പ്രസവാനന്തരം ഈ ഷുഗർ മാറിക്കൊള്ളും
Sir..enikk kaal motham vethanayaan ...kaalinte adiyum...ath poole kay mutt..kayuth okke pain aan....but enikk urakkam prblm illa...kidannal urangum....ith fibromyalgia aano
Enik Enikum 5yr aayi leg painum muscle painum und.
Urakkakurav illa. Nigalude pain mariyo
Njan oru polio patient aane full body pain aane
വിശദമായി വേദനയെ കുറിച്ച് പറയുക
ഡോക്ടറോട് സംസാരിക്കാൻ പറ്റുമോ
Doctr, എനിക്ക് കഴുത്ത് ഉളുക്കിയത് പോലെ തുടങ്ങിയതാ.തൊടുമ്പോൾ വേദന ഒന്നും ഇല്ല.പിന്നെ gradually തലവേദന ആയി. MRI വരെ എടുത്തു. ഒരു കുഴപ്പവും ഇല്ല. Neuro doctr ine ആണ് കാണിച്ചത്. Doctr medcne തന്നു. Tension headache, myofacial syndrome എന്നും പറഞ്ഞു.1 month medcne എടുത്തു. അപ്പോ കുറഞ്ഞു. ഞാൻ pregnency ക്ക് try ചെയ്യനുണ്ട്. So medcne continue cheithilla. ഇപ്പോ venduum തലയിൽ എന്നും വേദന ആണ്. ഞാൻ medcne തുടരണമോ അതോ ecersise ചെയ്താൽ ഇത് മാറുവോ. Pregnency treatment start ചെയ്താൽ പിന്നെ ഈ medicnes എടുക്കുന്നത് കൊണ്ട് problms ആവില്ലേ.. Pls rely doctr .
Myofacial Syndrome ന് മരുന്ന് ഒന്നും എടുക്കേണ്ട ആവശ്യമില്ല. ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്ത് ചെന്നിട്ട് myofascial release ചെയ്യുക.
അതിനോടൊപ്പം ഈ തരുന്ന ലിങ്കിലെ വ്യായാമങ്ങളും കാര്യങ്ങളും ചെയ്യുക
ruclips.net/video/4ry1NGHQGOQ/видео.html
Dr എനിക്കുണ്ട് ഈ വേദന ഇതാണോന്ന് അറിയില്ല കഴുത്തുവേദനയാണ്. ഇപ്പൊ അത് തലയിൽ വലിവും ഭാരവും മരവിപ്പും വേദനയും പല്ലിലേക്കും കയ്യിലും എല്ലാം വേദനയാണ് കണ്ണിലും ഉണ്ട്. ചില സമയങ്ങളിൽ സൈനസ് പോലെ വായിലൂടെ കഫം ഇറങ്ങുകയും ചുമയും ഉണ്ടാവാറുണ്ട്. ഇത് എന്താണ്? എല്ലാ ടെസ്റ്റും ചെയ്തു ഒന്നിലും കുഴപ്പമില്ല. MRI എടുത്തു പ്രശ്നമൊന്നും ഇല്ലാ എന്താണ് ചെയ്യേണ്ടത്. ഇത് mps ആണോ. Pls🥰reply
നടക്കുമ്പോൾ എനിക്ക് തലയിൽ എന്തോ ഇളകുന്ന പോലെയും ഉണ്ട്
Symptoms കേട്ടിട്ട് MPS പോലെ തന്നെ ഉണ്ട്.ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യൂ
ruclips.net/video/4ry1NGHQGOQ/видео.html
എനിക്കും ഇങ്ങനെ ആയിരുന്നു . നിങ്ങൾക്ക് കുറഞ്ഞോ. എന്ത് treatment എടുത്തത്
Kuravundo?
Sir ente delivery kazhinj eppo 3 month ay 40 days ayappol thudangiyathan adhyamay kazhuthinanu pain vannath pineed muthukinum naduvinumokkay kooduthalayum erichillum pukkachillunan eppo ottum vedana sahikan pattunnillla kinjinu feed cheyunnond medicinu edukkan pattunnillla epo ayurvedathil kanikkuvan sir ethillloode poornamayum eth matan pattumo pls rply
Sir ആയുർവേദത്തിലെ തടവൽ പോലുള്ള treatment ഇതിനു ഫലപ്രദം ആണോ
തീർച്ചയായും ആയുർവേദ ഈ ചികിത്സ വളരെ ഫലപ്രദമാണ് , പക്ഷേ trigger points ഉണ്ടെങ്കിൽ അത് റിലീസ് ചെയ്യുന്ന ട്രീറ്റ്മെന്റ് ഫിസിയോതെറാപ്പി ഉള്ളൂ
@@chitraphysiotherapy7866 ok thank you sir
ഇതിനൊന്നും മരുന്നില്ലെ ഡോക്ടർ ഇനിയ്ക്കും ഇത് തന്നെ ആണ്.
മരുന്ന് ഇല്ല.... MFR എന്ന ചികിത്സയും കൃത്യമായ അസുഖത്തിനുള്ള വ്യായാമവും ചെയ്താൽ മാറ്റാവുന്നതേ ഉള്ളു
കാലിൽ മാത്രം ഉള്ള പേശികൾക്ക് വേദനയും, വലിച്ചു മുറുക്കുന്ന വേദനയും, നടക്കാൻ ബുദ്ധിമുട്ടും ആണെങ്കിൽ എന്താണ് അസുഖമെന്നു പറയാമോ സർ
കാലിലേക്കുളള ഞരമ്പുകൾ കോ രക്തക്കുഴലുകൾക്ക് എന്തെങ്കിലും പ്രശ്നം ഉള്ളപ്പോൾ ആണ് ഈ പറഞ്ഞ ലക്ഷണങ്ങൾ കാണിക്കാറുള്ളത്.
ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങളും നിർദ്ദേശങ്ങളും ചെയ്യുക
ruclips.net/video/1IP5hzx4-c4/видео.html
Covidinde 1 dose edtha sheesham 2 weeks kayinjappo enjik body painum feverum vannu. Dr injection edkan paranju. Kayyilum arakkettiluman edthad. Vitil vanna sheesham injection edtha kalmutt kaithanda thonda avdeyokke neer vann.
Hospitalil pooyi blood test cheydapo bloodil infection an enn paranju
Adimittayi injection edth.
Distarj ayi vitil vannitu
Ende injaction edtha bhagathe painum neerum poovnnilla.
Nurologistine kanichu narambin koyapilla. Bloodil prashnilana paranje
Ipo 1 month ayi neer koranjin but ipo mari mari veedana varunnu. Veedana varunna bhagath cherdayi neer und.
2 kalmutt injection edtha kainde sholder ivdeyokkeyan veedana. Ipo veedanande shakthi koranjin.
Thondakkn thuppal erakkumbo endo pootnna sound.
Endo neer erangipoovna poole.
Idend problem ansir
Rply pradeekshikkunnu
ഞരമ്പിന് കുഴപ്പം ഇല്ലാത്തതുകൊണ്ടും ഇപ്പോൾ രക്തത്തിൽ ഇൻഫെക്ഷൻ ഇല്ലാത്തതുകൊണ്ട് ഭയപ്പെടേണ്ട. ഇന്ത്യ ആക്ഷൻ എടുത്ത് വേദന തോന്നുന്ന ഭാഗങ്ങളിൽ ഐസ് ഒരു 5 മിനിറ്റ് വീതം ദിവസവും അഞ്ചോ ആറോ തവണ വയ്ക്കുക. വേദന തോന്നുന്ന മറ്റുഭാഗങ്ങളിൽ ചൂടും വെക്കുക.
ഇഞ്ചക്ഷൻ റിയാക്ഷൻ കാരണം, ഞരമ്പുകൾ ഓവർ ആക്ട് ചെയ്യുന്നതാണ് ഈ അവസ്ഥ. ഇതും മയോ ഫേഷ്യൽ പെയിൻ തന്നെയാണ്. ഒരു മാസത്തിനു മുകളിൽ ഈ വേദന നിൽക്കുകയാണെങ്കിൽ, ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്ത് ചെന്നിട്ട് MFR എന്ന് ചികിത്സ എടുക്കുക. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ, എനിക്ക് വാട്സ് ആപ്പ് ചെയ്താൽ മതി
Pakal enjik athra problem illa.
Vaikunneram aumboyokkeyan pain varnnad.
Veedanade shakthi koranjin
Adyatha athra neerum illa.
Delivari kayinjit 3 month ayulu
. Thank you dr
സർ എനിക്ക് കോകിക്സ് pain ഉണ്ട്. ഇരിക്കാൻ ബുദ്ധിമുട്ടാണ്. വണ്ടി ഓടിക്കാനും.. ഒരു ഡോക്ടർ പറഞ്ഞു അതങ്ങ് എടുത്തു കളയാം എന്ന്. സർജറി ഡേറ്റും തന്നു.. Bt ഞാൻ പോയില്ല.. ഇതു മാറ്റിയെടുക്കാൻ സാധിക്കുമോ
ഞാൻ ഇടുന്ന രണ്ടു ലിങ്കുകളും കാണുക. അതിൽ പറയുന്ന നിർദ്ദേശങ്ങളും വ്യായാമങ്ങളും ചെയ്തു നോക്കുക. മൂന്നാഴ്ച എങ്കിലും കുറെ യാത്ര ചെയ്യണം, എന്നിട്ടും ആശ്വാസം ലഭിക്കുന്നില്ല എങ്കിൽ മാത്രം സർജറി യെക്കുറിച്ച് ചിന്തിച്ചാൽ മതി
ruclips.net/video/J0vUzhrfiK0/видео.html
ruclips.net/video/W1iBWujD16Y/видео.html
താങ്കളുടെ ക്ലിനിക്ക് എവിടെ ആണ്
പത്തനംതിട്ട
Pathanamthitta evideyanu
@@lijithomas5797 google mapil clinic അടിച്ചു കൊടുത്ത മതി