ശനി 12 വീടുകളിൽ നിന്നാലുള്ള ഫലം .. നിങ്ങളുടെ ജാതകത്തിൽ, ശനി ഏതു ഭാവത്തിലാണ് .?
HTML-код
- Опубликовано: 30 янв 2025
- ശനി 12 വീടുകളിൽ നിന്നാലുള്ള ഫലം .. നിങ്ങളുടെ ജാതകത്തിൽ, ശനി ഏതു ഭാവത്തിലാണ് .?
ശനി, കാലപുരുഷന്റെ പത്തും പതിനൊന്നും ഭാവാധിപതിയാണ് . നീതിമാൻ , സത്യം ധർമം , കഠിനാധ്വാനം , താഴെക്കിടയിൽ ഉള്ള ജോലിക്കാർ , കർമകാരകൻ എന്നൊക്കെ ശനിയെ അറിയപ്പെടുന്നു .
ശനി രാശി മണ്ഡലത്തിലെ ഓരോ പന്ത്രണ്ടു വീടുകളിലും നിൽക്കുമ്പോഴുള്ള ഫലങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് .
Saturn through 12 rasis / houses…
Saturn the 10 and 11th lord of Kalapurusha, known for Justice, discipline, labor, hard work when in 12 different houses what will be the impact of each houses or rasis . Brief prediction is explained in this video.
For Personalized Consultations:
umediavirtual@gmail.com
WhatsApp: 0091 8848354438
Facebook: U Media - Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spiritual and Astrology
ശനിയുടെ അഞ്ചാം ഭാവ ഫലം 99%വും വീഡിയോയിൽ പറഞ്ഞിട്ടുള്ളതുപോലെ ശരിയായിട്ടുള്ള ഒരാളെ അറിയാം.ശരിയായ വീക്ഷണമാണ് പറഞ്ഞിരിക്കുന്നത്. സൂപ്പറ്.
@UMediaAstro thank u sir. If possible pls provide the following videos
1. Kendrathipathya dosham.
2. When a subha mahadasa complete and new dasa starts, for some cases it affects 6 months before, exact wording don't remember.
നമസ്കാരം സർ സാറിൻറെ വീഡിയോ കണ്ടു എൻറെ ജാതകത്തിൽ ശനി മൂന്നാം ഭാവത്തിലാണ് അതിൽ സാറ് പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റാണ് സുഹൃത്തുക്കൾ കുറവായിരിക്കും മനസ്സിലെപ്പോഴും ഭയം റിസ്ക് ഉള്ള പരിപാടികൾ ഒന്നും ഏറ്റെടുക്കുക ഇല്ല പേടിപ്പെടുത്തുന്ന ചിന്തകൾ വന്നു കൊണ്ടേയിരിക്കും ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മനുഷ്യൻ ചത്തു ജീവിക്കുന്നതിന് തുല്യമാണ് ഒരു കാര്യം പറയാം ശനീശ്വരൻ ഇങ്ങനെയൊക്കെയാണെങ്കിലും താമസിച്ച് ആണെങ്കിലും സൗഭാഗ്യങ്ങൾ ഒരുവിധം തരും വളരെ പിശുക്ക് പിശുക്കി ആയിരിക്കും തരിക സാർ ഒരു ഉപകാരം ചെയ്യണം ഇതിനുള്ള പരിഹാരം പറഞ്ഞുതന്നാൽ വളരെ ഉപകാരം ആയിരുന്നു
3rd house is Upachaya....and cruel planets best in Upachayas...as age progresses you will be better with 3rd house stuff ! Esp after 35-36 when Shani matures ! Ofcourse need to see the aspects (drishti) of Shani to see how better it gives results ! And if its yoga karaka for lagna and if any other yogas its forming !
മൂന്നിൽ ബലവാനായി നിൽക്കുന്ന ശനിയുടെ ദശാകാലത്ത് മുടി വെച്ച് വാഴും എന്നതാണ് സത്യം
Great great 👍👍
Nameskaram
Legnathil sank 4-madathil ninnal anubhavam enthanu sir
12 bhavam correct 🙏
രണ്ടിൽ ശനി വ്യാഴം ഇടവത്തിൽ വീഡിയോ ചെയ്യാമോ
സാർ എനിക്ക് ശനി ഇപ്പോൾ ഏതിൽ ആണ് എന്ന് പറയാമോ
14/5/1980
9=45=pm
KARTHIKA
🙏🏼🙏🏼🙏🏼
വിശദം ആയി പറഞ്ഞ് തന്ന അങ്ങേക്കു നന്ദി
Shani ente jathakathil 3aam bhavathilum Shani makaram rashiyilum aanu apol gunam aano dhoshamano undakuka sir parayamo🥰👌🤔🤔
നമസ്കാരം സർ കന്നികൂറുകാർക്ക് ശെനി എത്രാം ഏടത്തിലാണ് നിക്കുന്നത് എന്ന് പറയാമോ.. അത്തം നക്ഷത്രം 🙏🏻🙏🏻🙏🏻
ശനി..... ആറാമിടമായ കുംഭത്തിൽ ആണ് കന്നി കൂറുകാർക്ക്
@@UMediaAstro 🙏🏻🙏🏻🙏🏻 നന്ദി സർ
12:48❤
Sukra neecham video needed. Pls post
Video already uploaded for Sukra Neecham.
Video link below ruclips.net/video/5vHwNDjaDas/видео.html
@@UMediaAstro ശനി നാലിൽ, രവിയും ഉണ്ട് 🙏
Thanks
5ൽ ശനി
13:37❤
Sir ente shani 10 il aanu shani thulathil uchathil joli sthrimilla yepozhum joliyil tension
Age athraya
@@vysakhks3033 Age 41
Nalla edathu sani neenal sasamahayogam alley?
സർ D-1 ചാർട്ടിലെ ഭാവ ഫലവും രാശി ഫലവും എന്താ പറയാത്തത്
sani 1ൽ thulam ഉച്ചം
ശനി 9 ഭാവം ആയി തുലാത്തിൽ നില്കുന്നു കുടുംബപരമായും സമ്പത്തികപരാമയും ഒക്കെ പ്രശ്നം ആണ് സർ
That may be something else ! Shani hammer only if its in bad lajjitadi avasthas !!
@@holypunk12 എന്താ പറഞ്ഞേ
@@soorajmp2041 athu shaniyude problem ayirikkilla !!
എന്റെ മകൾ അവിട്ടം നക്ഷത്രം ആണ് ശനി 10ൽ ആണ് കൂടെ ഗുരു ഉണ്ട് നല്ലതാണോ സർ
Gurus dasa will be average...and Shanis dasa will be better !!
10 ൽ ശനി കൂടെ കേതു മീനം രാശി
Enda job???
Sani vruchikathil 1 bhavathil ninalo
ശതി കർമ്മാധിപതി മാത്രമല്ല ലാഭാധിപതികൂടി ആണ്
Shani ente jathakathil 3aam bhavathilum Shani makaram rashiyilum aanu apol gunam aano dhoshamano undakuka sir parayamo🥰👌🤔🤔
Shani is slow planet so good or bad it takes time to give results ! 35-36 is maturation age of Shani ! So some results given after that !